#SS9

Поділитися
Вставка
  • Опубліковано 14 жов 2024
  • #SS9 ഇവരാണ് സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ഫൈനലിസ്റ്റുകൾ
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 959

  • @senjithp6285
    @senjithp6285 18 годин тому +780

    ഈ ഒരു comment section മാത്രം നോക്കിയാൽ മതി. Star Singer വഴി ജനങ്ങളുടെ മനസ്സിൽ കിരീടം ഉയർത്തിയ ഒരേ ഒരു കൊമ്പൻ Sreerag🎉

    • @hoi5771
      @hoi5771 15 годин тому +4

      ഈ sreerag pans നെ കൊണ്ട് തോറ്റു.. sreerag pans pewerrr kanikkooooooo🚀🤡

    • @JeevanQq
      @JeevanQq 15 годин тому +11

      ​@@hoi5771Kandittu sahikkunnillallee... Onnu potti karanjudee😂😂😂

    • @hoi5771
      @hoi5771 14 годин тому +2

      @@JeevanQq enna pottikarayam... Sreerag pans pottikarayoo 🚀🤡

    • @medhamehzana
      @medhamehzana 7 годин тому +5

      ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്

    • @anjanaa4617
      @anjanaa4617 7 годин тому +2

      @@JeevanQq chumma negative adikkan varunnavrod onum marupadi kodukkan nikkandado.. Let them bark😂 athalle cheyan patu avarkk

  • @Meenakshyravindran
    @Meenakshyravindran 18 годин тому +300

    കണ്ണു നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ഇന്നലെ.... TOP 5 ൽ ഉള്ളവർ എല്ലാം അർഹത ഉള്ളവർ തന്നെ.... അത് പോലെ അർഹത ഉള്ള കുട്ടി താഴെ നിൽക്കുന്നത് കണ്ടപ്പോൾ ഉണ്ടായ വിഷമം പറയാൻ കഴിയുന്നില്ല....
    Congratulations Top5🎉
    ആരെയും കുറ്റപ്പെടുത്തരുത്......
    നമുക്ക് വിഷമം ഉണ്ടെന്ന് കരുതി പറയുന്നത് മറ്റാർക്കും വിഷമം ഉണ്ടാക്കുന്ന തരത്തിൽ ആകരുത്
    Good luck Sreerag..... God bless you....
    ശ്രീരാഗ് വരണം എന്ന് ആഗ്രഹിക്കുന്നവർ അവനു പറ്റാവുന്നത്ര വോട്ട് കൊടുക്കുക.... ഫിനാലെയിൽ എത്തിക്കുക

    • @sobhajames4563
      @sobhajames4563 12 годин тому +4

      Exactly

    • @medhamehzana
      @medhamehzana 7 годин тому +1

      ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്

    • @sreekalapromod1515
      @sreekalapromod1515 4 години тому

      ശ്രീരാഗ് ആണ് ഫൈനൽ കേറണ്ടത്. Mark ആണേലും ഗോകുലിനെക്കാൾ കൂടുതൽ sreeraginu ആണ്. പിന്നെ എന്തിനാ ഇങ്ങനെ ഒരു ഓപ്ഷൻ വച്ചതു.

  • @harshanarayanan3987
    @harshanarayanan3987 17 годин тому +185

    Sreerag ഇല്ലാത്ത ഫൈനൽ ആരും കാണില്ല എന്നു ഏഷ്യാനെറ്റ്‌ ന് അറിയാം അതാണ് ടോപ് 6.anyway Full support sreerag😍🥰😍

    • @medhamehzana
      @medhamehzana 7 годин тому +1

      ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്

    • @anurajksanu6966
      @anurajksanu6966 Хвилина тому

      ചുക്കില്ലാതെ എന്ത് കഷായം...ഇതാണ് അവരുടെ അവസ്ഥ

  • @safarafi2344
    @safarafi2344 19 годин тому +625

    1. കളിപ്പാട്ടമായ്, തിര നുരയും, ഡാർലിംഗ് ഡാർലിംഗ് Ep. 3 (selected to convent school)
    2. കണ്ടു ഞാൻ മിഴികളിൽ Ep. 8 (97)
    3. എൻ ഇനിയ പൊൻ നിലാവേ Ep. 9 (100)
    4. ആറ്റിറമ്പിലെ കൊമ്പിലെ Ep.11 (97)
    5. രാത്തിങ്കൾ പൂത്താലി ചാർത്തി Ep. 18 (96.5)
    6. മാനേ മധുരക്കരിമ്പേ Ep. 21 (98.5)
    7. സായന്തനം ചന്ദ്രിക ലോലമായ് Ep. 23 (99.5)
    8. ശാന്തമീ രാത്രിയിൽ Ep. 25 (95.5)
    9. ചന്ദനലേപ സുഗന്ധം Ep. 27 (100)
    10. ഗംഗേ... Ep. 32 (98)
    11. ഇന്നിസൈ പാടി വരും Ep. 35 (98)
    12. പമ്പാ ഗണപതി Ep. 37 (97)
    13. പഴം തമിഴ് പാട്ടിഴയും Ep. 40 (100)
    14. അഴകിയ ലൈല Ep. 44 (97)
    15. തിങ്കളെ പൂതിങ്കളെ Ep. 45 (98.5)
    16. അന്തിക്കടപ്പുറത് Ep. 46 (99.5)
    17. രാജാവിൻ പാർവയ് Ep. 47 (99)
    18. താരാപദം ചേതോഹരം Ep. 48 (99)
    19. ശ്രീലവസന്തം Ep. 50 (99)
    20. നിറ നാഴി പൊന്നിൽ Ep. 53 (98)
    21. തു ബഡി മാഷാ അല്ലാ Ep. 54 (99)
    22. ശ്രീ രാഗമോ Ep. 56 (100)
    23. മാങ്കുയിലെ പൂങ്കുയിലേ Ep. 60 (summer festival)
    24. എൻ ജീവനെ Ep. 63 (No mark)
    25. അകലെയകലെ നീലാകാശം Ep. 66 (98.5)
    26. ദേവ സംഗീതം നീയല്ലേ Ep. 67 (100)
    27. ദേവീ.. ആത്മരാഗമേകാൻ Ep. 69 (99.5)
    28. ലീലാ തിലകം Ep. 72 (99.5)
    29. മഴൈതുള്ളി മണ്ണിൽ സംഗമം Ep. 75 (99.5)
    30. താമരപ്പൂവിൽ വാഴും Ep. 77 (99.5)
    31. ദീവാനാ ഹുആ ബാദൽ Ep. 78 (99.5)
    32. കുളിരാടുന്നു മാനത്ത് Ep. 83 (100)
    33. ഓം കാര നാദാനു Ep. 84 (98.5)
    34. മറക്കുടയാൽ മുഖം Ep. 85 (onam special)
    35. രാസാത്തീ.. Ep. 88 (99.5)
    36. പവനരച്ചെഴുതുന്നു Ep. 89 (98.5)
    37. കാൽ മുളൈത്ത പൂവേ Ep. 91 (99.5)
    38. നാദം.. Ep. 92 (99)
    39. ഉത്തരാ സ്വയം വരം, സാമ്യമകന്നോരുദ്യാനമേ.. Ep. 94 (99)
    40.വിഷു സ്പെഷ്യൽ 'താമരക്കിളി പാടുന്നു '
    ഒരേ ഒരു ശ്രീരാഗ് 🔥🔥🔥🔥🔥
    Waiting for next song on finale 🔥❤

  • @sreeharibnair9183
    @sreeharibnair9183 17 годин тому +181

    ശ്രീരാഗ് സംഗീതം ഹൃദയത്തിൽ ഉള്ള കുട്ടി, അത് പറയാൻ ഞങ്ങൾ പ്രേക്ഷകർ ഇവിടെയുണ്ട്, നാളെ ലോകം ariyum🥰

  • @Useridjdndndnd
    @Useridjdndndnd 19 годин тому +268

    But I'm still stuck on മണ്ണിലാകെ നിൻ്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ .........❤

  • @xieopubg6704
    @xieopubg6704 20 годин тому +344

    Top 5 ലേയ്ക്ക് 100% യോഗ്യനായിരുന്നു ശ്രീരാഗ്
    വളരെ വിഷമം തോന്നി പോയി

    • @medhamehzana
      @medhamehzana 7 годин тому +1

      ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്

    • @bhavyanair156
      @bhavyanair156 6 годин тому

      ​@@medhamehzanaathe anusree nanadha ivarekkaalum enikku thonniyathu sreerag aanu❤

  • @akhill77
    @akhill77 20 годин тому +341

    ഇത്രയും partiality ഉള്ളപ്പോ ഒരുതരത്തിൽ പ്രേക്ഷകരുടെ വോട്ട് നേടി തന്നെ കേറുന്നത് ആണ് നല്ലത് പക്ഷെ അതിനു വേണ്ടി പല golden performance കിട്ടേണ്ടിയിരുന്ന പാട്ടുകൾക്കും മനപൂർവം മാർക്സ് കുറച്ചു കഷ്ട്ടം...
    എന്തായാലും final സിൽ നന്നായി perform ചെയ്യാൻ കഴിയട്ടെ...
    Sreerag❤️❤️

    • @ammusworld195
      @ammusworld195 19 годин тому +11

      Yes rasathi, kalmulaithe poove

    • @deepahari5731
      @deepahari5731 18 годин тому +8

      Vottingilum അവർ തരികിട കാണിച്ചു ഗോകുലിനെ കൊണ്ടുവരും😡

    • @sreejayaradhakrishnan4067
      @sreejayaradhakrishnan4067 17 годин тому +3

      Correct athinu vendiyulla Kali Anu Sree ragum gokulum thammil 2or3 marks difference undu

    • @Divya-eq5yh
      @Divya-eq5yh 17 годин тому +1

      ഗോകുൽ വന്നാൽ മതി, വക്കലിനെ വേണ്ടേ വേണ്ട

    • @GreeshmaA-i4b
      @GreeshmaA-i4b 16 годин тому

      Aaranuvakkalneeyo

  • @sumishahi3269
    @sumishahi3269 20 годин тому +382

    Sreerag ആ കൂട്ടത്തിൽ ഉറപ്പായും ഉണ്ടാകേണ്ട ആളായിരുന്നു😞😞😞. Voting result ഈ എപ്പിസോഡിന് മുമ്പ് തീരുമാനിച്ചിരുന്നെങ്കിൽ top 6 ആയി അവനും ഉണ്ടാകുമായിരുന്നു. എങ്കിലേ ആ group പൂർണമാകു.

    • @viratkohlifanboy6333
      @viratkohlifanboy6333 19 годин тому +1

      😒😒😒😒

    • @siyas...........9203
      @siyas...........9203 18 годин тому +1

      😢

    • @jamsheerkm8389
      @jamsheerkm8389 16 годин тому +5

      ഇപ്പോൾ എന്താണ് അപൂർണ്ണത
      ഞാൻ ശ്രീരാഗ് ഹേറ്റർ ഒന്നും അല്ല
      പക്ഷേ ഫാൻസിന്റെ പറയൽ കുറച്ചു അധികം ആവുന്നുണ്ടോ എന്ന് സംശയം
      ഇന്നലെ ഒരു കമന്റ് കണ്ടു.. വോട്ട് അഭ്യർത്ഥിക്കുന്ന ശ്രീരാഗിനെ കണ്ട് നന്ദ കരയുന്നു എന്ന്.. അതിന്റെ താഴെ അവളേക്കാൾ ശ്രീരാഗ് അതിനു അർഹത ഉണ്ട് എന്ന് അറിയാം.. അതാണ് കരയുന്നത് എന്ന് ഒക്കെ...
      എന്താണ് മറ്റുള്ള പിള്ളേരെ തളർത്തിയിട്ട് കിട്ടുന്നത്

    • @sumishahi3269
      @sumishahi3269 15 годин тому +8

      ​@@jamsheerkm8389 ഈ അഞ്ചു പേരും ഈ നേട്ടത്തിന് 100% അർഹത ഉള്ളവർ തന്നെയാണ്. പക്ഷേ ഫൈനലിൽ ആറു പേർക്ക് മത്സരിക്കാം എന്നുള്ളപ്പോൾ ആറാമത്തെ ആളെ കൂടി ഈ സ്റ്റേജിൽ വെച്ഛ് തന്നെ പ്രഖ്യപിക്കാമായിരുന്നു. അല്ലെങ്കിൽ പിന്നെ ഇത്രയും ദിവസം ചെയ്ത votes എന്തിനു വേണ്ടിയായിരുന്നു? ഇതിപ്പോൾ ഗോകുലും ശ്രീരാഗും ഫൈനലിലേക്ക് വേണ്ടി പാട്ടുകൾ പഠിച്ചു കാത്തിരിക്കണമോ?

    • @NONSTOP-e2t
      @NONSTOP-e2t 13 годин тому +1

      @@jamsheerkm8389 സത്യം ഞാനും കണ്ടു. എല്ലാവരും അവരവരുടെ രീതിയിൽ കഴിവ് തെളിച്ചവർ ആണ് .പിന്നെ ചില സമയങ്ങളിൽ പെർഫോമൻസ് കാഴ്ച വെക്കാൻ പറ്റാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. ചിലരുടെ കമന്റ് കണ്ടാൽ തോന്നും ഇത് ബിഗ്ഗ് ബോസ്സ് ആണോ എന്ന്
      അരവിന്ദ് ❤
      നന്ദ ❤️
      ദിശ ❤️
      ബൽറാം ❤️
      അനുശ്രീ ❤️
      ശ്രീരാഗ് ❤️
      ഗോകുൾ ❤️
      ഭവിൻ ❤️

  • @shaluarchana9876
    @shaluarchana9876 19 годин тому +320

    ഈ 5 പേരെയും എനിക്ക് ഇഷ്ടമാ...but അവരെ ആദരിക്കുന്ന കണ്ടപ്പോൾ ഒരു സന്തോഷാവും തോന്നില്ല.....winner ആകാൻ കഴിവുള്ള ആളെ പുറത്ത് നിർത്തിയിരിക്കുവല്ലേ😢..........SREERAG 🏆👑

  • @sreyasuresh9387
    @sreyasuresh9387 19 годин тому +92

    Always with you dear Sreeragettaa..Grand Finaleyil nannaayi perform cheyyaan pattatte...❤️✨Sreerag fans please do vote for him!!🥰

  • @xieopubg6704
    @xieopubg6704 9 годин тому +46

    പ്രേക്ഷകരുടെ മനസ്സിലെ വിജയി ശ്രീരാഗ് തന്നെയാണ്

  • @nanduttibaalamol
    @nanduttibaalamol 19 годин тому +90

    ശ്രീരാഗ് ❤️❤️❤️💎 ഞങ്ങളുടെ ശ്രീരാഗില്ലാതെ ഈ final list ന് പൂർണതയില്ല ❤️❤️

  • @MoorthyAb-ws5ft
    @MoorthyAb-ws5ft 17 годин тому +88

    ശ്രീ രാഗ് ഉള്ളത് കൊണ്ടാണ് ഈ പരിപാടി കാണുന്നത് തന്നെ 🥰❤️അവൻ ഇല്ലെങ്കിൽ ഒരു നല്ല പാട്ട് കേൾക്കാൻ പറ്റില്ല അവൻ കയറുവാണെങ്കിൽ ഫസ്റ്റ് അവൻ തന്നെ 🥰

    • @binunairgoa
      @binunairgoa 7 годин тому

      Njanum Sreerag❤❤ inte pattukal mathram kelkan vendi aanu star singer kandirunathu

  • @MeenakshiKS-d2q
    @MeenakshiKS-d2q 19 годин тому +87

    Ratinginu vendi mathram use cheyunnu ivar Sreeragine. Avanu venda appreciationo markso palappozhum judges kodukarilla. Sreeragine pole ithrayum feel koduth padunna oru contestant vere illa. Sreerag oru reality showyilum varathe first time oru reality showyilude vannu ithrayum fansine swandham akiya oru contestant. Ee 50 lakhs onnum alla avante vijayam athinu appuram avan ethipedum. Star singer season 9 ennu parayumbol Sreeragine orkathavar kurav ayirikum. Sreerag go ahead and more opportunities are waiting for u❤. We are always with you Sree😍

    • @jancyfrancis6109
      @jancyfrancis6109 14 годин тому +1

      100/ sure,the most versatile heart touching songs u sang will ever remain in our hearts. Ll

  • @NadhuR-k5v
    @NadhuR-k5v 18 годин тому +56

    എന്തായാലും നമ്മളിൽ ചില പ്രേക്ഷകർക്കു അറിയാമല്ലോ.. നല്ലതുപോലെ പാടിയവർക്ക് പരിഗണിച്ചില്ല എന്ന്. പക്ഷേ അവർ പരിഗണിക്കാത്തവരെ നമ്മുടെ മനസ്സിൽ ഇടാൻ നമ്മൾ കൊടുത്തിട്ടുണ്ട് 👍🏻👍🏻 അതിലും വലിയ വിജയം ഒന്നുമല്ല വേറെ ഒന്നും

  • @ullaskumarpillai2317
    @ullaskumarpillai2317 20 годин тому +169

    മറ്റ് ചിലർക്ക് വേണ്ടി ശ്രീരാഗിനെ മനപൂർവം ഒതുക്കി അവർക്കറിയാം ഫൈനലിൽ വന്നാൽ ഇവൻ ഒന്നാം സ്ഥാനം കൊണ്ടുപോകുമെന്ന്.ഇനി ഇപ്പോൾ വന്നാലും 4 ഓ 5 ഓ സ്ഥാനം കൊടുത്താൽ മതി.

    • @jaisonpgeorge4796
      @jaisonpgeorge4796 12 годин тому +4

      ശരിക്കും top5 ദിശക്കു പകരം ശ്രീരാഗ് ആരുന്നു വരണ്ടത്.... ദിശ എപ്പോഴും സെമി ക്ലാസിക്കൽ തന്നെ പാടി മാർക്ക് വാങ്ങുന്നത്. അതല്ലാതെ കുറെ പാടുപെട്ടു എല്ലാവരുടെയും വിമർശനത്തിന് ശേഷം 2-3 പാട്ടു പടിട്ടുണ്ട് അല്ലാതെ ഒന്നുമില്ല... മറ്റുള്ളവർക് നീതി നിഷേധിക്കപ്പെട്ടു ഇവിടെ...അതു എന്ത്‌ കൊണ്ട് എന്ന് മനസിലാകണമെങ്കിൽ... ഒരു interview കണ്ടു നോക്കുക....ഈ star സിങ്ങറിന്റെ producer, and contestant.. " ginger media" എന്നാ youtube ചാനലിൽ interview കൊടുത്തിരുന്നു... ആ interview... Part 2.....19:34 മുതൽ ഒന്ന് കണ്ടാൽ മനസിലാകും.... ദിശക്കു വേണ്ടി ആണ്... അദ്ദേഹം ഇതു ചെയുന്നത് എന്ന്....ദിശക്കു പരിഗണന കൊടുത്തില്ലെങ്കിൽ... അദ്ദേഹത്തിന്റെ ജീവിതം തന്നെ അടിമുടി മാറും .😂....ചിലപ്പോൾ വീടിനു പോലും പുറത്താകും😀 .... അതു പോലെതെ recomentation ഉണ്ട്...അല്ലങ്കിൽ മറ്റുള്ളവർ പല പല പാട്ടു പാടുമ്പോൾ ദിശക്കു മാത്രം..... Same type പാട്ടു പാടിയാൽ മതി എന്ന് പറയില്ലലോ..

    • @Saaluuzzz-
      @Saaluuzzz- 10 годин тому

      Nandhakkum

    • @Behappy-ip1gk
      @Behappy-ip1gk 9 годин тому

      ​@@jaisonpgeorge4796athentha

    • @medhamehzana
      @medhamehzana 7 годин тому

      ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്

    • @bhavyanair156
      @bhavyanair156 6 годин тому

      Balram and sreerag❤❤❤❤❤❤❤❤

  • @ravimammalappil4420
    @ravimammalappil4420 19 годин тому +85

    ഏഷ്യനെറ്റിൻ്റെനിലവാരം എന്തെന്ന് നന്നായിഞങ്ങൾക്ക്അറിയാം....പക്ഷേ ചിത്രചേച്ചി ഈ നാടകത്തിന് കൂട്ടനില്കരുതായിരുന്നു....... അധികമൊന്നും എഴുതുന്നില്ല..

  • @Acro69420
    @Acro69420 19 годин тому +57

    This is their business strategy for increasing their voting count. They know, Sreerag has a huge support from audience and definitely will come up with voting.

  • @sreelakshmisreelu6484
    @sreelakshmisreelu6484 18 годин тому +94

    കഷ്ടം തന്നെ 😢 ഈ ഷോ ല്‍ first കിട്ടാൻ ഏറ്റവും യോഗ്യത ഉള്ള രണ്ടു പേര്‍ sreerag um balram um ആണ്‌. എന്നിട്ട് sreerag top5 ല്‍ ഇല്ലെന്ന് പറഞ്ഞാല്‍ ഇത് അംഗീകരിക്കാനാവില്ല 😢

  • @sunithasojan7915
    @sunithasojan7915 16 годин тому +43

    അവിടെ ഇരിക്കുന്ന സിതാര,വിധു അവരെക്കാൾ നന്നായി ശ്രീരാഗ് പാടുന്നു.കുശുമ്പ്.ചിത്ര ചേച്ചി ഇതിന് കൂട്ടു നിക്കരുതായിരുന്നു.

  • @LeksmySIyer
    @LeksmySIyer 17 годин тому +57

    ശ്രീരാഗ് മോൻ ഇന്നലെ താഴെ നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.... ഈ നിക്കുന്ന കുട്ടികളിൽ പോലും മനസ് നിറഞ്ഞ സന്തോഷം കാണാൻ കഴിഞ്ഞില്ല.....
    എന്തിനായിരുന്നു ഇങ്ങനെ ഒരു പ്രഹസനം

    • @Sanu-shas
      @Sanu-shas 16 годин тому +5

      True!! Noticed the same. cheyyunath shariyalla enne cherya oru bodham enkilum ullath kond avar paridhivitta aahladha pragadanangal/prahasanangal nadathi audience ne veruppikunath onne Kurach.. even The contestants and their parents face il undayrunu arhikkunavarke kittathe arhikkathathane kittunath enne ..
      first time ane oru show il ithupole reaction kanunnath because of all these drama avark thanne nanakede thonnunundakum

  • @sreyak1450
    @sreyak1450 5 годин тому +8

    ശ്രീരാഗ് ആണ് ജനങ്ങളുടെ മനസ്സിലെ ഒരേ ഒരു രാജാവ്❤❤❤❤

  • @sreelekhaVasudevan-x8t
    @sreelekhaVasudevan-x8t 17 годин тому +80

    Sreerag is one of the best and popular singer in idea star singer.. really Unfair judgement.. final five well deserving contestant Sreerag ❤

  • @sreedevivm4288
    @sreedevivm4288 19 годин тому +50

    റിയാലിറ്റി ഷോ വിന്നർ ആവാത്ത പലരും ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന singers ആണ്, മറ്റുഭാഷ കളിൽ ☺️

  • @mariyarobin9722
    @mariyarobin9722 19 годин тому +73

    Ivide nannayittu partiality und....it is 100 percentage clear... Eny oru star Singer Season vannal njan kaanilla... because audience last fool aakum... Manushyante manasine touch cheyyunnathanu real music... S REERAG you are the real winner in our mind... ❤❤

    • @liya6661
      @liya6661 18 годин тому

      💯

    • @sheelasudheesh9236
      @sheelasudheesh9236 17 годин тому

      @@mariyarobin9722 yes

    • @jancyfrancis6109
      @jancyfrancis6109 14 годин тому

      Yes ,defenitely sree u r the winner in all our minds.Go ahead your talent can't b hidden by anyone.Tts pure ,soulful singing.

  • @VikramanN-j1w
    @VikramanN-j1w 19 годин тому +46

    Sreerag ullathu konda njan koppile paripadi kannunath thanne orikilum njan idea star singer kannunne alla avante pattu karannam njanum ente kudumbavum kannunath ennalathe performance kanditt avane tharam thazhthan nokkunnu pashe nengal are winner akkiyallum jana manasukalli avante peru thanne dharalam sreerag ❤ ennaottperu 🔥

  • @vinodveluthedath3816
    @vinodveluthedath3816 17 годин тому +44

    ശ്രീരാഗിനെ ഇവർ ഒതുക്കി. എന്തുകൊണ്ടും അവനാണ് യോഗ്യൻ star singer Finalil പാടാൻ

  • @ramyarajesh5010
    @ramyarajesh5010 7 годин тому +7

    Utubel vallapozhum starsinger kandkondirunnatharunnu.aa avasthenn hotstar subscribe cheyth tv l varunnenu munp starsinger kaanunna aalaaki maatith sreerag aan ❤. Addicted to ur voice,songs. Ipo gandharva band vare subscribe cheyth. Starsinger l othungenda aalalla nee. Title winner nu appuram ariyapedunna singer aayi maarate. Anyway you are lucky ithrem vote loode ninak kittunnath avarde blessing aan. Ath vere aarkum kiteelallo all the Best to your future 🥰🥰

  • @siyas...........9203
    @siyas...........9203 18 годин тому +43

    ശ്രീരാഗ് നെ ഒഴിവാക്കാൻ പാടില്ലായിരുന്നു... വല്ലാത്ത സങ്കടമായി😢😢

  • @ShwethaaAravind
    @ShwethaaAravind 18 годин тому +34

    ശ്രീരാഗ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ഈ നിൽക്കുന്ന 5 പേരുടെ മുഖത്തും സന്തോഷം കാണാൻ കഴിഞ്ഞേനെ.... ഒരു പാട് പേരുടെ സന്തോഷം ഇല്ലാതാക്കി നിങ്ങൾ എന്ത് നേടി....
    ശ്രീരാഗ്..... മനസ് വിഷമിച്ചെങ്കിൽ ഇരട്ടി സന്തോഷം തേടി വരും.... കാത്തിരിക്കൂ.....

  • @minumol4347
    @minumol4347 19 годин тому +51

    Aravind nekalum nanni padunnath sreerag anu sound quality und sreerag nu adipoli sreerage ❤❤❤❤

    • @KunjusDevus
      @KunjusDevus 15 годин тому +3

      Sound quality matram allalo karym.. U may check srini Sir's comment and offer towards aravind.. Ningalk eshtapedam pedate irikkam.. Talent ne parayenda karym illa

  • @SabnaVijayan
    @SabnaVijayan 19 годин тому +34

    Top 5 il Sreerag venamayirunnu.... 100% arhichirunnu....Most deserving Sreerag and Balram aanu. Orupad sangadam thonni.
    Finale il Sreerag undakumenn vishwasikunnu....Nannayi perform cheyth title winner avan kazhiyatte👍. Sreerag & Balram❤
    Partiality oru nalla vidhikarthavinu chernathalla. Ella kuttikaleyum orupole kanan shramikuka. Enkil mathrame oru nalla GURU aavan saadhikukayullu.

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 17 годин тому +38

    ശ്രീരാഗിനോട് കാണിച്ചത് ഒട്ടും ശരിയായില്ല. പ്രേക്ഷകരുടെ മനസ്സിൽ അവൻ വിജയകിരീടം നേടിക്കഴിഞ്ഞു. Justice for sreerag❤️❤️❤️❤️

  • @AkhilVS-f4q
    @AkhilVS-f4q 15 годин тому +32

    ശ്രീരാഗ് പാടിയാൽ ചിത്രച്ചേച്ചി നുറു കുറ്റം കണ്ടുപിടിക്കും ദിശ പാടിയാൽ എന്തു സന്തോഷം ആണ് ശ്രീ യോട് ഒരുവേർതിരിവ് എന്നും ഉണ്ടായിരുന്നു വിധുവിനു ശ്രീ യോട് ഇഷ്ടം ഉണ്ട്

    • @ballu1959
      @ballu1959 11 годин тому +3

      Correct .Smt Chitra boosts Disha.A judge should be impartial.

  • @Hanniepenni
    @Hanniepenni 7 годин тому +11

    ഒരു അറിയപെടുന്ന റിയാലിറ്റി ഷോയിൽ ഇത്രയും വിവേചനം ഒരിക്കലും പ്രതീക്ഷിച്ചില്ല. ഫൈനലിൽ ശ്രീരാഗ് എത്ര നന്നായി പാടിയാലും ഇവർ അവന് അർഹിക്കുന്ന സ്ഥാനം നൽകുമെന്ന് ഒരു ഉറപ്പും ഇല്ല. പ്രോഗ്രാം സ്ഥിരം കാണുന്ന പ്രേക്ഷകൻ ആയതുകൊണ്ട് ടോപ് ത്രീ ആയി ജഡ്ജസ് കണ്ട് വെച്ചേക്കുന്ന കോൺടെസ്റ്റൻസ് ആരൊക്കെ ആവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ...എന്തായാലും ശ്രീരാഗ് , സംഗീതം നിൻ്റെ ശബ്ദത്തിലൂടെ ഒരുപാട് ഹൃദയങ്ങളിൽ മാജിക് സൃഷ്ടിച്ചു. My all time favourite singer....all the best for your future musical journey ❤

  • @sijinamp5487
    @sijinamp5487 10 годин тому +8

    2007 മുതൽ starsinger കാണുന്ന ഒരാളാണ് ഞാൻ. ഈ സീസൺനോട്‌ എന്ധെന്നില്ലാതെ ഇഷ്ടമാണ്. എല്ലാ contestance നെയും ഇഷ്ട്ടമാണ് എന്നാലും sreerag നോട് ഒരു പ്രത്യേക ഇഷ്ട്ടമാണ്, Top 5 il നിന്ന് ശ്രീരാഗിനെ ഒഴിവാക്കിയത് വളരെ വിഷമമായി. സ്റ്റാർസിങ്ങറിനോട് തന്നെ വെറുപ്പായി. Votting ലൂടെ final ൽ എത്തേണ്ട ഒരാളല്ല ശ്രീരാഗ്. ഞങ്ങളുടെ മനസ്സിൽ വിന്നർ നീയാടാ sreerag❤. ശ്രീരാഗ് ഇനിയും ഗോകുൽ നെയും കൂടെ ഫൈനലിൽ എടുക്കാമായിരുന്നു ഫൈനലിൽ എടുക്കുമ്പോ രണ്ടു പേരെയും എടുത്തുകൂടെ

  • @anu26375
    @anu26375 10 годин тому +8

    top 5 - ന് അർഹനായ ശ്രീരാഗിനെ പ്രേക്ഷക പിന്തുണയിൽ കയറ്റാനെടുത്ത തീരുമാനത്തോട് വിയോജിപ്പുണ്ട്. Star Singer ഇത്രത്തോളം വിജയമാക്കിയതിൽ ശ്രീരാഗിന് വലിയ പങ്കുണ്ട്. Rating ന് വേണ്ടി നിങ്ങൾ നടത്തിയ നാടകം സംഗീതത്തെ സ്നേഹിക്കുന്നവരോടും ഒരു നല്ല പാട്ടുകാരനോടും കാണിച്ച ക്രൂരതയാണ്. ഈ സിസണിലെ പ്രിയപ്പെട്ട സിംഗർ ബൽറാം ആണ് . ഇന്നലത്തെ episode കണ്ടപ്പോൾ Balram നും ശ്രീരാഗിനും ഒരേ മാർക്ക് നൽകി top 6 ആക്കണമായിരുന്നു എന്ന് തോന്നി ... ആരുടെ ഫാൻ ആയിരുന്നാലും അർഹിക്കുന്നവർ അർഹിക്കുന്ന സ്ഥാനത്തെത്തണം എന്നാഗ്രഹം കൊണ്ടാണ് ഇത്രയും പറയുന്നത്.

  • @Kukki345
    @Kukki345 18 годин тому +29

    Congrats all the finalist. List complete aayitilla *SREERAG* koodi finalekk undakum. Aa finale stage il Audience inde munnik vach thanne ivarude koode avanum kaanum. *SREERAG* nde paatu live kelkan vendi maathram avde ethanamennund. ❤️ *ALL VOTES TO SREERAG*

  • @AncyThomas-w6b
    @AncyThomas-w6b 10 годин тому +10

    എന്റെ ഈ കമന്റ് കൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നു എനിക്കറിയില്ല എങ്കിലും പറയുകയാണ് ശ്രീരാഗിനോട് ഇത്രയും വിവേചനം കാട്ടരുതായി രുന്നു. മോനെ നൂറു നൂറു ആശംസകൾ. മോൻ ലാസ്റ്റ് ടൈമിൽ ഒന്നാമനായി കടന്നുവരണം

  • @twistit1440
    @twistit1440 15 годин тому +51

    ആദ്യം തന്നെ വിജയികൾക്ക് ആത്മാർത്ഥമായ അഭിനന്ദനം!!! Ethics ഇല്ലാത്ത പ്രവർത്തനം കാഴ്ച വെച്ച 'ചിത്ര', "വിധു പ്രതാപ്', 'സിതാര" എന്നിവർക്കും ഇരിക്കട്ടെ അഭിനന്ദനങ്ങൾ... എന്തിനാണ് vote ചെയ്യാൻ പറഞ്ഞത്? പൈസക്ക് വേണ്ടി ഇങ്ങനെ നിന്നു കൊടുത്ത 3 judges നും ഒന്നൂടെ പ്രത്യേക അഭിനന്ദനങ്ങൾ!! മാർക്ക് പൊങ്ങുമ്പോൾ അത് വിളിച്ച് പറഞ്ഞു പ്രേക്ഷകരുടെ മനസ്സിൽ കുളിർമഴ പെയ്യിക്കാൻ ശ്രമിച്ച 'വർഷ' ക്കും വർഷയുടെ performance നു അഭിനന്ദനങ്ങൾ 🎉🎉 7 contestants ന്റെയും മുഖത്ത് നിന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് അവരുടെ സന്തോഷം ❤ ശ്രീരാഗ്, ഗോകുൽ, ഭവിൻ 3 പേരോടും all the best മാത്രം..!! ഈ ഒരു platform il നിങ്ങൾ അഭിനന്ദനം അർഹിക്കുന്നില്ല.(3 days മുൻപ് unsubscribe ചെയ്തതാണ് Asianet, അത് നന്നായി. അതു മാത്രമേ എനിക്ക് ചെയ്യാനാവൂ... million subscribers ൽ ഒരാൾ പോയാൽ ഒന്നും അല്ലെങ്കിലും എന്റെ പ്രതിഷേധം എനിക്ക് അറിയിക്കണം എന്നു തോന്നി. ഇനി Seeerag തിരിച്ച് വന്നാലും ഇല്ലെങ്കിലും, അവനെ വേണമായിരുന്നു ആദ്യം grandfinale ilek കയറ്റി വിടേണ്ടിയിരുന്നത്.Ticket to Finale പോലെ) നിങ്ങൾ ആയിട്ട് നിങ്ങളുടെ വില കളഞ്ഞു....Asianet 💣🏃‍♂️💨 All the very best to all winners... 8 പേരും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും!!!!❤❤❤

    • @ambikac3182
      @ambikac3182 12 годин тому +1

      Convent school il നിന്നും gurukulathil നിന്നും contestants ne യും teachers നെയും പരസ്പരം മാറ്റി അവരുടെ confidence ,സന്തോഷം എല്ലാം തകര്‍ത്തു തുടങ്ങിയ gimmick ആണ് ഇത്. പതുക്കെ പതുക്കെ അവരുടെ ആഗ്രഹം പോലെ ഇഷ്ടപ്പെട്ട contestants ne ഉയര്‍ത്താന്‍, അല്ലാത്ത വരെ താഴ്ന്ന നിലയില്‍ ഇതുപോലെ കൊണ്ട്‌ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞു. But ഈ 8 കുട്ടികളും ഞങ്ങൾക്ക് ഒരു പോലെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.

  • @AthiraM-y6q
    @AthiraM-y6q 17 годин тому +53

    Sreeraginte fans Sreeraginu vote cheyyan marakkaruthe please.

    • @sibipaul4848
      @sibipaul4848 14 годин тому

      എത്ര വോട്ട് ചെയ്താലും അവർക്ക് ഒഴിവാക്കണം എങ്കിൽ ഒഴിവാക്കാം..ശ്രീരാഗിന് കിട്ടുന്ന കൂടിയ വോട്ട് അസാധു ആക്കാൻ കഴിയില്ലേ...പിന്നെന്താ..
      അവർക്ക് ഗോകുലിനെ ഫൈനലിൽ എടുക്കാൻ ആണ് താല്പര്യം എങ്കിൽ അതു തന്നെ നടക്കും

    • @sibipaul4848
      @sibipaul4848 14 годин тому

      എന്നാലും വോട്ട് മറക്കില്ല..ഇന്നും കൂടെ ചെയ്തു...ഫൈനൽ വരെ ചെയ്യും കൂടെ ഹോട് സ്റ്റാർ subscription ഉള്ളവരെ കൊണ്ട് ചെയ്യിക്കും..

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 19 годин тому +52

    Sreeragum വേണമായിരുന്നു ആ നിൽക്കുന്നകൂട്ടത്തിൽ ❤️❤️❤️❤️

  • @vishnugs2658
    @vishnugs2658 19 годин тому +86

    ഇന്നലെ ഒറ്റദിവസം കൊണ്ട് വെറുത്തു പോയി ഈ പരിപാടി ഏറ്റവും നന്നായി പാടുന്ന വിക്തിയെ പുറത്താക്കിട്ട് ടോപ് 5പ്രഗ്യപിച്ച സർഗോ വിജയരാജിനും ks. ചിത്രക്കും നല്ല നമസ്കാരം 🙏

  • @AparnasreeMenon
    @AparnasreeMenon 18 годин тому +27

    The last celebration was incomplete.... None of them in Top 5 were happy at that moment......
    With you sreerag.... Love you lots ❤❤❤
    Congrats to the top 5 contestants 🎉🎉
    Supporters please don't spread hate.....

    • @savithrisiyer7133
      @savithrisiyer7133 14 годин тому

      Yes, anu, balram, Aravind and Nanda face expressionsil clear ayrnnu, avarke Sreerag illathe entho.pole enn...but it's evident that he will be there in the final...allengil adluxil ee Sunday full almbavum enariyall avarke .. instead of hating, let's vote for Sreerag and make him win...fan poweril Avan finalil varatte

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 19 годин тому +34

    This really made me sad yesterday. Top 5 oralayi Sreerag undavanamenn orupad agrahichitund🥺 Enthayalum finale kerumenn ariyam still he deserved Top 5.
    Sreerag❤
    All the best for everyone. Ellarkkum nannayi perform cheyyan pattate❤

  • @podimol6238
    @podimol6238 17 годин тому +32

    ശ്രീരാഗ് ആണ് യഥാർത്ഥ വിജയി❤

  • @jaseelarasheed6168
    @jaseelarasheed6168 20 годин тому +53

    മെലഡി, ഫാസ്റ്റ് ഏത് പാട്ടായാലും അതിൻ്റെതായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള ഒരു മത്സരാർത്ഥിയാണ് ശ്രീരാഗ് ' ഒരു പക്ഷേ ടോപ്പ്5 ൽ വന്ന ഒരാൾക്ക് മെലഡി അത്ര നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. പക്ഷേ ഫാസ്റ്റ് ഒരു രക്ഷേം ഇല്ല .എല്ലാവരും മികച്ച ഗായകർ ' പ്രേക്ഷക മനസിലെ വിന്നർ ശ്രീരാഗ് തന്നെ വോട്ടിംഗ് ഇല്ലാതെ ഫൈനലിൽ എത്തേണ്ട മിടുക്കൻ കലയിൽ കള്ളം പാട്ടുള്ളതാണോ?

    • @music_mate1626
      @music_mate1626 19 годин тому +13

      ശ്രീരാഗിനെ പോലെ തന്നെ മെലഡീ സോങ്‌സ് പാടി ഫലിപ്പിക്കാൻ കഴിവുള്ള ആൾ തന്നെയാണ് ബൽറാമും. ചന്ദനചോലയിൽ മാത്രം കേട്ടാൽ മതിയാവും ആളുടെ റേഞ്ച് മനസിലാക്കാൻ.
      ബട്ട്‌ ശ്രീരാഗ് ടോപ് ഫൈവ് അർഹിക്കുന്ന വ്യക്തി തന്നെയാണ്.
      Sad for him 😢

    • @jaseelarasheed6168
      @jaseelarasheed6168 18 годин тому +10

      Balram തീർച്ചയായും അർഹൻ തന്നെ

    • @KunjusDevus
      @KunjusDevus 15 годин тому +1

      Ningal udeshichatu aare aanu manasilayi aa fast song loode.. Kannane kanne, amritamayi abhayamayi,akale okke golden star performances aanu.. Pinne oro aalintem voice texture vere aanu.. Pinne orale pokkan vere areym takkanda karym illa

  • @jaseelasherif8251
    @jaseelasherif8251 19 годин тому +174

    ശ്രീരാഗിനെ മാറ്റി നിർത്തിയതു പോലെയായി ശരിക്കും ആദ്യം തന്നെ finalistൽ യോഗ്യതയുള്ളവർ ശ്രീരാഗും ബൽറാമും ദിശ ഇവരാണ്
    അരവിന്ദ് അനുശ്രീ നന്ദ ഇവരൊക്കെ പല റിയാലിറ്റി ഷോകളിലും പങ്കെടുത്ത് പരിചയമുള്ളവരാണ്
    ശ്രീരാഗിനോട് കാണിച്ചത് നീതികേട് ആണ്

    • @SanthaT-ck4nn
      @SanthaT-ck4nn 17 годин тому +6

      Correct

    • @jamsheerkm8389
      @jamsheerkm8389 16 годин тому +9

      മറ്റു ഷോയിൽ പങ്കെടുത്തത് ഈ ഷോയിൽ അയോഗ്യത കൽപ്പിക്കാൻ ഉള്ള മാനദണ്ഡം എന്താണ്

    • @FebaAbijith
      @FebaAbijith 15 годин тому

      Sathiyam

    • @hoi5771
      @hoi5771 15 годин тому

      ഈ sreerag pans നെ കൊണ്ട് തോറ്റു.. sreerag pans pewerrr kanikkooooooo🚀🤡

    • @jamsheerkm8389
      @jamsheerkm8389 15 годин тому

      @@hoi5771 ،😆😆😆

  • @music_mate1626
    @music_mate1626 18 годин тому +45

    ശ്രീരാഗിന് 99.5 എങ്കിലും കൊടുക്കാമായിരുന്നു.
    കാരണം അത്ര നല്ല കമന്റ്സ് കൊടുത്തിട്ടാണ് 99 കൊടുത്തു മാർക്ക് കുറച്ചത്.
    അങ്ങനെയെങ്കിൽ ബൽറാമിനും ശ്രീരാഗിനും ഒരേ മാർക്ക് ആയിരുന്നേനെ.
    രണ്ട് പേരെയും ഒരുമിച്ചു ഫൈനലിൽ കേറ്റാമായിരുന്നു.
    രണ്ട് പേരും ഒരേ പോലെ അതിലും മികച്ച സ്ഥാനം അർഹിക്കുന്നുണ്ട്.
    ഫൈനൽ ഫൈവിൽ കേറിയിട്ടും ബൽറാമിന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടിട്ടില്ല. ഒരുപക്ഷേ ഇവരുടെ കളികൾ ഇവർക്കും മനസിലാവുന്നുണ്ടാവുമല്ലോ.
    ഇതിപ്പോൾ ശ്രീരാഗിനേക്കാൾ മാർക്ക് കുറവായ ഗോകുലിന്റെ ഒപ്പം വോട്ട് ചോദിപ്പിച്ചത് അനാവശ്യമായ ഏർപ്പാട് ആയിപ്പോയി.എല്ലാം കൊണ്ടും നല്ലൊരു സീസണെ ഈ അവസ്ഥയിലാക്കിയ zergo യ്ക്ക് ഒരായിരം നന്ദി.
    ഇനി മേലാൽ ആളുകളെ പൊട്ടനാക്കുന്ന പരിപാടിയുമായി വരാതിരിക്കുന്നതായിരിക്കും നല്ലത്

    • @bijithaa.j5883
      @bijithaa.j5883 18 годин тому +14

      Yes balram ottum happy allatha pole thonni.balram 5th aayt keranda oral alla better rank kittandath aayrunnu.ath pole thanne sreerag um top 5 il keranda aal aan .balram❤sreerag❤

    • @devikaslittleplanet1047
      @devikaslittleplanet1047 16 годин тому +2

      ​@@bijithaa.j5883Ys. Balram nte name top 3 il engilum varendatharunnu. Sreerag urappayum top 5 ilum. Athinte vishamam avaril kananum und.

    • @sheelasasankan9355
      @sheelasasankan9355 13 годин тому +1

      Yes

  • @b971sudnan
    @b971sudnan 17 годин тому +18

    Ivar mathramalla finalist oraal koode varum. Ann finale stageil Angamaly Adlux convention centreil avande peru announce cheyyumbol thanne aayirikum etavum kooduthal aaravavum. Aravind Nanda Disha Anusree Balram ivare pole thanne finale stage arhikunna *SREERAG* . Avane ishtapedunna lakshakanakin aaswadakarude supportood koodi aa finale stageil ivarodoppam avan compete cheyyum ennath theercha. 💯 Waitinf for your finale performance Sree

  • @ananyavijay362
    @ananyavijay362 18 годин тому +21

    Congratulations for all the 5 contestants🎉❤ but sreerag top 5 deserving ആയിരുന്നു വോട്ടിംഗ് ബേസ് kettan ആണേലും ഇവരിൽ ഒരാൾ ആയി indavan ആഗ്രഹിച്ചിരുന്നു 😢 ഫൈനലിൽ മിന്നിച്ചേക്കണേ ശ്രീ 😌 hope all Contestant should give their best in final all the best 👍
    5 പേർക്കും ഒരു സന്തോഷം ഇല്ലാത്ത പോലെ 🤔 especially അനു,nandha,balram oru വികാരം ഇല്ലാത്ത പോലെ 😢

  • @BLACKXENOS
    @BLACKXENOS 17 годин тому +28

    ഏഷ്യാനെറ്റ്‌ ഈ show ഇത്രയും ജനപ്രിയം ആയതിൽ ശ്രീരാഗിന്റെ പങ്ക് ചെറുതല്ല അത് വിസ്മരിക്കരുത് ഈ ഞാൻ അടക്കം ഒരു നല്ല ശതമാനം ആളുകൾ അവന്റെ പാട്ട് കേൾക്കാൻ വേണ്ടിയാണ് ഈ show കാണുന്നത് മറ്റു കുട്ടികളുടെ പാട്ട് മോശം ആണെന്നല്ല പറഞ്ഞത് പക്ഷെ കുറച്ചു കൂടുതൽ ഇഷ്ടം ശ്രീരാഗിനോട് തന്നെയാണ്, അവൻ പാടുന്നത് ഹൃദയം കൊണ്ടാണ് ഇപ്പോൾ ടോപ് 5 ൽ ഉള്ളവരെ പ്പോലെ തന്നെ talented ആണ് അവൻ, അവനെ മാറ്റി നിർത്തി ആളുകളെ കൊണ്ടു വോട്ട് ചെയ്യിച്ചു സസ്പെൻസ് നിലനിർത്തി റേറ്റിംഗ് കൂട്ടുന്ന നിങ്ങടെ തന്ത്രം

    • @binubinu2262
      @binubinu2262 13 годин тому

      ശ്രീരാഗ് ഇല്ലാതെ ഷോ റേറ്റിംഗ് കിട്ടില്ല. അവർക്കറിയാം

  • @viratkohlifanboy6333
    @viratkohlifanboy6333 19 годин тому +63

    ASIANET❌PARTIALITY✅

  • @medhamehzana
    @medhamehzana 7 годин тому +27

    ശ്രീരാഗ് ❤️ അവനു അർഹത ഉണ്ടെന്ന് തോന്നുന്നവർ അവനു തന്നെ വോട്ട് ചെയ്യൂ.....വാരിക്കോരി കൊടുക്കൂ.... കൂടുതൽ വോട്ട് കിട്ടുമെന്ന് ഉറപ്പിച്ചു വോട്ട് ചെയ്യാതെ ഇരിക്കരുത്... പറ്റാവുന്ന അത്ര വോട്ട് കൊടുക്കൂ....

  • @nandanav8553
    @nandanav8553 19 годин тому +29

    Sreerag really hoping you will be in final...work hard!! Let you be the winner and surprise everyone!!!!❤ Njangalokke und koode🤍

  • @akshithaprasad3119
    @akshithaprasad3119 13 годин тому +15

    Top 5il ഉള്ള ആൾക്കാരുടെ പേര് പറഞ്ഞപ്പോൾ സങ്കടത്തോടെ ആണേലും കൈയടിച്ചുകൊണ്ട് പാവത്തിന്റെ നിൽപ്പ് കണ്ടിട്ട് വിഷമo തോന്നുന്നു....😢 ശ്രീരാഗ് നീ വിഷമിക്കണ്ട വോട്ടിങ്ങിൽ നീ തന്നെ മുൻപിൽ കയറും...നിനക്ക് കപ്പ്‌ കിട്ടിയില്ലെങ്കിലും നീ വിഷമിക്കണ്ട നിന്റെ കഴിവിനെ മനസിലാക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരുടെ എല്ലാവരുടെയും വിജയി നീ തന്നെയാ...

  • @nishakrishna9653
    @nishakrishna9653 13 годин тому +16

    എല്ലാവരും നന്നായി പാടുന്നവർ തന്നെ... പക്ഷേ ... അവിടെ നല്ലൊരു ഗായകൻ ഉണ്ട്... ശ്രീരാഗ്... അതാരും മറക്കരുത്... അർഹതയുള്ളവരിൽ ഒരാൾ ശ്രീരാഗ് ആണ്... ശ്രീരാഗിന്റെ പാട്ട് നമ്മളെ വേറൊരു ലോകത്തേക്കെത്തിക്കും... അത്ര feel ആണ്... ഞങ്ങളുടെ മനസ്സിലെ winner ശ്രീരാഗ് ആണ്.. ♥️♥️♥️♥️♥️🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥

  • @leena2621
    @leena2621 15 годин тому +23

    ശ്രീരാഗേ മുത്തേ നീ ഉള്ളോണ്ട ഈ പരിപാടി കാണുന്നത് തന്നെ.. മോനെ ഇനി ഫൈനൽ എപ്പിസോഡ് കാണാൻ ആവില്ല.. ആറാമത്തെ ആളായി മോൻ തന്നെ വരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ,. ❤️❤️

  • @maluanisha90
    @maluanisha90 19 годин тому +42

    Sreerag Don’t worry. You are the real winner..lots of love and wish you all the very best for the grand finale ❤❤❤

  • @soorajsanju-mp8cc
    @soorajsanju-mp8cc 8 годин тому +13

    ന്റെ ശ്രീ ❤️❤️നീ വിന്നർ അയൽ സന്തോഷം... ഇനി ആയില്ലെങ്കിൽ നി വിഷമിക്കണ്ട... സ്റ്റാർ സിങ്ങറിന്റെ ചരിത്രത്തിൽ.. വിന്നർ ആയവരെയൊന്നും പിന്നീട് ആരും കണ്ടിട്ടില്ല...... അല്ലാത്തവരൊക്കെ ഇന്നും ഫീൽഡിൽ ഉണ്ട്... രഞ്ജിൻ രാജോക്കെ ഔട്ട്‌ ആയി പോയൊരു കാലം ഉണ്ട്... അന്നത്തെ വിന്നർ ഇപ്പോ എവടെ ആവോ.. 🤔but രഞ്ജിൻ മ്യൂസിക് ഡയറക്ടർ ആയി 🔥🔥🔥നീയും അത് പോലെ വലിയ നിലയിൽ എത്തുമെടാ മോനെ 🔥🔥🔥🔥🔥🔥🔥🔥🔥🔥ഒരുപാട് സ്നേഹത്തോടെ... പ്രാർത്ഥനയോടെ..മലപ്പുറത് നിന്നും ഒരു അമ്മ

    • @snehas303
      @snehas303 6 годин тому

      Najim Arshad ne patt onnum ningal kettittille🙄

  • @sreyasuresh9387
    @sreyasuresh9387 19 годин тому +22

    Congrats Top 5!!❤️‍🔥As a huge fan of Sreerag,അവൻ Grand Finaleyil സെലക്ട്‌ ആയി എന്ന് Oct. 20th ന് announce ചെയ്യുമ്പോൾ ,Top 5 ന് ലാസ്റ്റ് സ്റ്റേജിൽ കിട്ടിയ പോലെ പൂക്കുറ്റിയും മറ്റുമൊക്കെയായി ഉള്ള ഒരു beautiful n memorable ആയ moment ശ്രീരാഗിനും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...🥰💗Asianet please consider this request!🥹Top 5 നെ announce ചെയ്തപ്പോൾ അതിൽ ശ്രീയില്ലാതെ താഴെ നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ നല്ല വിഷമം തോന്നിയിരുന്നു...😔ഗ്രാൻഡ് ഫിനാലെയിൽ ഈ 6 പേർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @soumyagopinath2538
    @soumyagopinath2538 18 годин тому +33

    Sreerag deserve the tittle winner of this season❤....He is the most talented singer...always support you Srirag❤

  • @Serah1998-i1t
    @Serah1998-i1t 18 годин тому +28

    Dramatic..
    Ithrem dramade avisham enthuva
    .if they want 6 contestants in finale..they could have easily choose sreerag.....trp ku vendi enthoram koprayangal aanu kettane..sreerag nu manasil undaya vishamam enthaarikim
    Even nanda anu and balram seems to be so sad😢

  • @JithinAb-eo1ix
    @JithinAb-eo1ix 20 годин тому +35

    Sreerag nod neethiked kaanicha pole....Top5l eathan enth kondum appt aayitt illa aal aanu sreerag..... ❤️❤️❤️❤️❤️❤️❤️❤️

  • @jollysunny2123
    @jollysunny2123 15 годин тому +16

    ഇതൊക്കെ ഒരു പ്രഹസനം...മാത്രം..യോഗ്യൻ ശ്രീരാഗ്❤❤❤

  • @milandatc4626
    @milandatc4626 18 годин тому +22

    Sreerag deserved to be in the top 5 based on merits..judgement was really unfair…see the audience reaction..He is the real winner ❤

  • @NiranjanDev-ff1wl
    @NiranjanDev-ff1wl 20 годин тому +75

    Anusree❤
    Balram❤
    Sreerag❤

    • @mini-u9j
      @mini-u9j 15 годин тому +1

      Enteyum favourites

  • @Juhi6124
    @Juhi6124 13 годин тому +12

    Lately, I got addicted to someone's voice and already watched many of his songs countless times...and that's you Sreerag❤
    Your soulful singing is very unique...you definitely gonna have a bright future in the music industry✨

  • @sethulekshmi1589
    @sethulekshmi1589 17 годин тому +20

    ശ്രീ രാഗ് ❤️ഈ കൂട്ടത്തിൽ തന്നല്ല ഏറ്റവും ടാലെന്റുള്ള പയ്യൻ... ഉറപ്പായിട്ടും ശ്രീ രാഗ് വരും 1 പൊസിഷനിൽ വരുകയും ചെയ്യും ❤🎉

  • @rtk6681
    @rtk6681 19 годин тому +21

    Sreerag ❤❤❤ ishtam🎉🎉🎉
    Last keri first aavatte ..🥰🥰

  • @yaseeyaseen3792
    @yaseeyaseen3792 17 годин тому +23

    മനപ്പൂർവം ശ്രീരാഗിനെ തോൽപ്പിച്ചതാ 😢എല്ലാമലയാളിക്കും ശ്രീരാഗ് നല്ല ഗായകൻ ആണെന്ന് പറയുന്നു എന്നിട്ട് മാർക്ക്‌ ഇടുന്നവർക് മാത്രം തോന്നിയില്ല അവൻ പാവമല്ലേ ഒന്നിനും പ്രതികരിക്കില്ലല്ലോ

  • @akhilak8221
    @akhilak8221 9 годин тому +8

    ആ അഞ്ചു ഫൈനലിസ്റ്റിനേക്കാൾ കൂടുതൽ അഭിമാനിക്കാം ശ്രീരാഗിന്... ഇത്രേം പബ്ലിക് സപ്പോർട്ട് കിട്ടിയ മറ്റൊരു കുട്ടി ഇല്ല... ഇത് TRP റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം ആണ്.. അല്ലാതെ ശ്രീരാഗിനോട് partiality ഉണ്ടായിട്ടല്ല... Rating കൂട്ടാൻ ശ്രീരാഗിന് മാത്രെ കഴിയൂ... ദിശ, അനുശ്രീ same മാർക്ക്‌ ആണ്.. അപ്പോൾ മൂന്നും നാലും സ്ഥാനം എങ്ങനെ കൊടുക്കാൻ പറ്റും 😅.. So accept the fact... Rating കൂട്ടാൻ മ്മടെ ശ്രീക്കുട്ടൻ വേണം 💞🌹🌹

  • @balkubalky3583
    @balkubalky3583 19 годин тому +19

    Top 5 vil sree ethiyal avan thanne win cheyyum enn avrk ariyam athan sree ne maati nirthiyath
    Votingloode sreerag ethum win cheyyukayum cheyyum
    Sree de 1st reality show aan
    Balram also ❤

  • @jessyshaji4521
    @jessyshaji4521 13 годин тому +12

    Sreerag mon വിജയിക്കും പരിപാടി കാണുന്നത് തന്നെ sree യുടെ പാട്ട് കേൾക്കാനാ നല്ലസ്വരം നല്ല ഒരു പാട്ടുകാരനായി വരും God bless you ❤❤

  • @bincyaneesh1381
    @bincyaneesh1381 18 годин тому +25

    Unfair.. Sreerag excellent singer aanu should in...

  • @DuaaMaria
    @DuaaMaria 18 годин тому +23

    Most heart breaking episode ever....... The last frame is definitely incomplete without SREERAG❤
    BTW congrats TOP5🎉
    Please don't blame anyone.... It all happened.... Vote for him... Pray for him.....

  • @vijayalakshmidas7192
    @vijayalakshmidas7192 18 годин тому +16

    Sreerag top5 varandaii contestant arunnu . Soulful performer of sss9.

  • @jinshakshaji4676
    @jinshakshaji4676 16 годин тому +14

    ഇതിലും നല്ലത് ദിശക്കോ അരവിന്ദിനോ ആ കിരീടം വെച്ചു കൊടുക്കുന്നത് അല്ലേ ? ശ്രീരാഗ് എന്നോ ഞങ്ങളെ ഇടയിൽ വിജയി ആയതാണ്

  • @deviMaidhili
    @deviMaidhili 6 годин тому +6

    താൻ ഫൈനലിലേക്ക് select ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും പൂർണമായി സന്തോഷിക്കാതെ ബൽറാം...അവനു വേണ്ടി നിറഞ്ഞ കയ്യടിയുമായി ശ്രീരാഗ്... എന്തോ..അത് കണ്ടപ്പോൾ ഒരു ഫീൽ🥹 ഇവരുടെ bonding❤
    ബാക്കിയുള്ളവരുടെ സപ്പോർട്ട് ഇല്ലെന്നല്ല കേട്ടോ...ഇവർ തമ്മിൽ ഒരു special connection ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്🫶🏻✨

    • @snehas303
      @snehas303 6 годин тому +1

      yes❤️

    • @Shaan56456
      @Shaan56456 6 годин тому +3

      Yes eppoyum thonittund avrum nalla frnds aan sreerag eppoyum balramne support cheyunnathayi kanarund

  • @Jeesonjoy
    @Jeesonjoy 18 годин тому +30

    ഒത്തിരി വിഷമമുണ്ട് നിങ്ങൾ ആ കുട്ടികളെ ടോപ് ഫൈവ് എന്ന് പറഞ്ഞു ഉയർത്തിയപ്പോൾ അതിന് ഏറ്റവും അർഹനായ ഒരു കുട്ടി പുറത്തുനിന്ന് കൈകൊട്ടുന്നത് കണ്ടപ്പോൾ ഒത്തിരി വിഷമത്താൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നിങ്ങൾ ഒരിക്കലും ശ്രീരാജിനോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു അവന് അർഹിക്കുന്ന സ്ഥാനം നിങ്ങൾ കൊടുക്കണം ആയിരുന്നു നിങ്ങൾ എന്തുതന്നെ പറഞ്ഞാലും ജനങ്ങളുടെ മനസ്സിൽ നിങ്ങൾ ഉയർത്തി നിർത്തിയ കുട്ടികളെക്കാൾ ഒരപാട് മുകളിലായിരിക്കും ശ്രീരാഗിന്റെ സ്ഥാനം

  • @viratkohlifanboy6333
    @viratkohlifanboy6333 18 годин тому +20

    ഒരു ആഗ്രഹം കൂടി ഒണ്ട്... ഫൈനലിൽ GUEST ആയി സാക്ഷാൽ ശ്രേയ GOSHAL.. Varanam... എന്നിട്ടു.. Sreerag winner ആവണം ശേഷം.. ശ്രേയയും ചിത്രയും.. ചേർന്നു.. ശ്രീരാഗിനെ ആദരിക്കണം.. നടന്നാൽ മതി ആയിരുന്നു 🥹🥹❤

    • @nidhinidhya7022
      @nidhinidhya7022 13 годин тому

      Paadiyitt avane kond winner aavan pattilla athond vote koduth finaleyil ethikk 🤣

  • @nayanamnandakumar
    @nayanamnandakumar 18 годин тому +13

    "When you want something, all the universe conspires in helping you to achieve it...." I just rememberd the famous quote by Alchemist
    Sreerag..... Hoping to see you in finale 🤞
    Congrats TOP5

  • @dhwanivijay
    @dhwanivijay 18 годин тому +17

    Congrats Top 5
    Hopefully Sreerag 🤞
    Missed you sree in those celebration at last...... For sure that was incomplete without you 💔
    Please don't blame any one 🙏

  • @jisamolhari9130
    @jisamolhari9130 19 годин тому +63

    Sreerag,voting ൽ final എത്തുക തന്നെ ചെയ്യും. Sreerag തന്നെ winner ആകണം.Cup ഉയർത്തി അന്തസ്സായി തല ഉയർത്തി വരിക.all the very best for your victory ✌ ❤.

    • @aparnanair4174
      @aparnanair4174 17 годин тому

      Athonum kodukkilla bro.. Athoke avark ishtamullore nerathe teerumanichitundakum

    • @jisamolhari9130
      @jisamolhari9130 17 годин тому

      @@aparnanair4174 let us pray for Sreerag.

    • @ushatt5198
      @ushatt5198 8 годин тому

      വോട്ടിങ്ങിലൂടെ വന്നാലും ശ്രീരാഗിന് kodukkanannilla
      നേരത്തെ theerumanich വെച്ചിട്ടുണ്ടാകും വിജയിയെ
      ഇന്നലത്തെ പോലെയാണെങ്കിൽ

  • @savithrisiyer7133
    @savithrisiyer7133 14 годин тому +11

    Not to add to the hate, but only Disha looks actually happy at the result ..sreerag illathathinte vishamam nallapole anu, nanda,.balram and aravindinte facesil unde

  • @NandhanaMadhu77
    @NandhanaMadhu77 16 годин тому +32

    Now I understand that Star Singer is not a platform that gets the recognition it deserves. Now it seems that it is good that Sriraag is not in the top five. Star singer doesn't deserve a singer like him 🙌🏻

  • @jjo4730
    @jjo4730 17 годин тому +35

    There is no top 5 without sreerag in our mind.ineligible top 5

    • @parvathisramesh
      @parvathisramesh 17 годин тому +3

      Ullavar eligible thanne sreeragum athrayum thanne eligible aayi poyi 😢

  • @Rahul-x4q5o
    @Rahul-x4q5o 16 годин тому +13

    Sreerag fans vote for him in large numbers..though I like both sreerag n gokul, i wish sreerag to be in finale.. there are chances that by less number of votes sreerag may not reach finals

  • @vanajakm1506
    @vanajakm1506 14 годин тому +9

    Njan ss9 kanunnathe sreeyude pattukelkkanayirinnu . sreeyillathe endhu finale . 5peril oral sreerag venam ayirunnu othirisangadamayi tto .sammanam aarkku koduthalum sreeyanu ore oru winner. God bless you sreekkutta❤❤❤❤❤

  • @archanajames8484
    @archanajames8484 18 годин тому +20

    Ith kand engane sandoshikkum .....King SREERAG 👑❤️‍🔥illathe enth top 5

  • @ranjukrishna2487
    @ranjukrishna2487 15 годин тому +13

    ഫൈനലിൽ ജഡ്ജസ് ഇവർ വേണ്ട വേറെ ജഡ്ജസിനെ കൊണ്ടുവരൂ അതാവുമ്പോ നല്ല ജഡ്ജ്മെന്റ് ഉണ്ടാവും അർഹതപ്പെട്ടവർക്ക് മാർക്ക്‌ കിട്ടും ❤️

    • @ushatt5198
      @ushatt5198 8 годин тому

      Athe Judges ivar വേണ്ട ഫൈനലിനു

  • @MFazil-py2yb
    @MFazil-py2yb 14 годин тому +9

    Sreerag ne മനപ്പൂർവം അവഗണിച്ചതാണ് യെനിക്ക് പാട്ട് കൊണ്ടും സ്വഭാവം കൊണ്ടും ഇഷ്ട്ടപെട്ട ആളായിരുന്നു ഫൈനലിൽ ഒന്നോ രണ്ടോ സ്ഥാനം വരെ കിട്ടിയായിരുന്നു പലപ്പോഴും അവൻ പാടി യാ പാട്ടിന് കുറ്റവും കുറവും മാത്രമേ judge പറയുള്ളു ബാക്കി ഉള്ളാ വർ വെല്ലാ ഹിന്ദി തമിഴ് പാടിയാൽ ഒരു കുറ്റവും ഉണ്ടാവില്ല ഫുള്ള് മാർക്ക് കൊടുക്കും

  • @SoumyaJithin-k3g
    @SoumyaJithin-k3g 10 годин тому +15

    വെറുമൊരു റിയാലിറ്റി ഷോയിൽ ഒതുങ്ങേണ്ട ഗായകൻ അല്ല ശ്രീരാഗ് . ധാരാളം സിനിമകളിലൂടെ ഈ മധുര ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാവട്ടെ . ❤

  • @Anfiakshay_3064
    @Anfiakshay_3064 19 годин тому +46

    ആ താമരപ്പൂവിൽ song 100 കിട്ടേണ്ടതാ അതും കൊടുത്തില്ല മറ്റു contestants ന്റെ parents il നിന്നും കൈക്കൂലി വാങ്ങിക്കുന്നുണ്ടോന്ന് വരെ തോന്നുന്നു ഇപ്പോ judges 😏🥴🙄

    • @nidhinidhya7022
      @nidhinidhya7022 13 годин тому +1

      Ivan pr set aakiyadhum aavumalle appo🤣

    • @thathoosworld2518
      @thathoosworld2518 9 годин тому

      Aake prize money 50lakh aan atheenn tax um povum pinne ee kaanunna aayirakanakkin(ettom koranjath) so called pr workers inuPaisa kodth varumbol sreekk onnum kittoolallo bro.He achieved his fans through singing pinne athil korach per ithiri toxic aan ennaalum koodthalum genuine aan🙂 Sreerag is my favourite but all others are equally good. ee mele vanna comment inodum njaan yojikkunnilla

    • @Anfiakshay_3064
      @Anfiakshay_3064 9 годин тому

      @@nidhinidhya7022 എവൻ 😏

    • @Anfiakshay_3064
      @Anfiakshay_3064 9 годин тому +1

      @@thathoosworld2518 താൻ യോജിക്കാൻ വേണ്ടിയല്ല ഞാൻ കമന്റ് ഇട്ടത് 😏

    • @Anfiakshay_3064
      @Anfiakshay_3064 9 годин тому +1

      @@nidhinidhya7022 നിന്റെ വേറെ fvrt contestants ചെയ്യിണ്ടാവും pr 😏

  • @MeeraPokkamthanam
    @MeeraPokkamthanam 19 годин тому +35

    Sreerag was the most talented singer in this group, no doubt about it. May God bless you .

  • @itzme_____.5816
    @itzme_____.5816 12 годин тому +5

    Sreerag thanne jayichu...orupaad perude manassil❤❤❤❤❤athinte ettavum velya proof aan ee cmnt box...oru cmnt polum illaa...sreerag enn perillaatha oru cmnt polm❤❤❤❤❤❤🥹🥹sreerag you won the hearts of many people ❤❤❤❤❤❤....
    Other top 5contestants.... congratulations ❤❤❤❤❤
    Gokul bavin...you guys also done your job well🥹♥️♥️♥️pakshe sreerag illatha final 5 kandapo😊

  • @sunithaas4912
    @sunithaas4912 16 годин тому +18

    Please kindly note sreeragine sinsior ayi ishtapedunavarodulla request annu. Sreeragine orth disappointed akenda karyamilla nammude sreeragine ithuvare manasilakiyittille. Thazhe ninnu avante friendsinu vendi avan clap cheyyunath thikachum sinsior ayittannu. Because he has such a rare and great personality. Flooril mattullavarude plus points eduth parayunnathum enjoy cheyth chorus padunathum kandittille. Orikallum avanu oru egoyo complexo or competition mindo ullathayi thonniyittilla. Oro songinum full justice kodukuka ennathilanu sreerag sradikunath. Chithra chechi avante peru vilikunath thane ultimate ayi kanunna alanu sreerag.chitha chechi avanu koduthittulla nalla vakukalum supportum orth santhoshikam. Athupoloru legendine sreersginte peri criticize cheyunath avanu negativityku karanamayekkam. So please avoid it. Vote orikalum oru mosham karyamalla danavumalla avante kazhivu namuku bodyamayi avane ishtapettu nammal nalkunathanu. So do it sinsiorly. Avan ishtapeduna avante friendsinu best wishes nalkam. Nammude sneham orikalum avanu oru distarbancinu idavaruthathirikatte. So support him positively always.oro weekendilum uru specil guestine wait cheyth irikunathupoleyayirunu oro episodilum avani vendi he is so much lovable. Miss him extreemly god bless you sreerag.

    • @jancyfrancis6109
      @jancyfrancis6109 13 годин тому

      Sure,he is such an innocent boy who loves sincerely his friends.

  • @Ameeramuskaan
    @Ameeramuskaan 18 годин тому +13

    Top5 ethiyavarkkum santhosham kanunnilla... Anyway congrats on your achievement....
    Terribly missed sreerag 😢
    Want you in Finale and with you 🙌

  • @umas322
    @umas322 18 годин тому +12

    Sreerag judges mark kurachu sreerag super singer sreerag vote kodukku vijayippikku plese ❤❤❤❤