അര ഗ്രാം മുതലുള്ള മോതിരങ്ങൾ കാണാം ara gm mothiram

Поділитися
Вставка
  • Опубліковано 2 жов 2024
  • Hi

КОМЕНТАРІ • 1,5 тис.

  • @sreejayak6254
    @sreejayak6254 4 роки тому +16

    കോഴിക്കോട് ഒരു ഷോപ്പ് തുടങ്ങി കൂടെ. മേഡം

  • @soniasaji2399
    @soniasaji2399 4 роки тому +36

    ചേച്ചി എല്ലാ ജില്ലയിലും തുടങ്ങി ko. എറണാകുളം മാത്രം പോര

  • @absalomabsu9290
    @absalomabsu9290 4 роки тому +31

    Thiruvananthapurath oru shop thudagumo plz........

  • @faizaanjibin8923
    @faizaanjibin8923 4 роки тому +26

    Tvm shop തുടങ്ങാൻ kazhiyille

  • @abhisheela1792
    @abhisheela1792 4 роки тому +195

    Ara graminte പൈപ്പിങ് മോഡൽ സ്‌റ്റോൺ വച്ചത് സൂപ്പർ ഇത് സാധാരണക്കാർക്ക് വേണ്ടി ദൈവം സൃഷ്‌ടിച്ച കടയാണ്

  • @lynjohn8729
    @lynjohn8729 4 роки тому +1

    രണ്ടു ദിവസം മുൻപ് യാദൃശ്ചികയമാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ ഇടയായത്. ഒറ്റയിരിപ്പിനു പകുതിയോളം വീഡിയോസ് കണ്ടു. ഇന്ന് ബാക്കിയും കണ്ടു. അടുത്ത തവണ നാട്ടിൽ വരുമ്പോ തീർച്ചയായും ഷോറൂമിൽ വരും. എന്റെ കുറെ ഫ്രണ്ട്‌സ് ഇന് ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട് Love your presentation. It seems that I am standing next you and we are having a conversation 😍

  • @vahidashafeek5184
    @vahidashafeek5184 4 роки тому +22

    Tvm ൽ ഒരു shop തുടങ്ങുമോ..
    Spr collections.. 👍

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 роки тому

    E oru gramilum mothiram super.njan vaghan agrahichirunntha ethu pollayullad.adu kanichu thannadhinu orupad thanks.nice ayitt ull nool polayulla padhasaram uttekil kanikamo.🌹👍🌹

  • @sreesworld211
    @sreesworld211 4 роки тому +26

    ഓൺലൈൻ വാങ്ങുബോ വള, റിങ് എന്നിവയുടെ അളവ് എങ്ങനെ പറയും, ഒന്ന് പറയാമോ

  • @rasheedmk6767
    @rasheedmk6767 4 роки тому +1

    Shamna sundariayitund pinne super collection thanks dear

  • @thesnibeevi206
    @thesnibeevi206 3 роки тому +4

    നിങ്ങൾ ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യമാണ് 👍👍

  • @dilukrishna5122
    @dilukrishna5122 4 роки тому

    Supeerrrr ringsss nalla bangiyum unde oru paadu ishttam aayi

  • @karimashi
    @karimashi 4 роки тому +49

    സൂപ്പർ ചേച്ചി.... 😍😍😍 ഞാൻ എന്തായാലും വരാൻ ഇരിക്കുവായിരുന്നു.... ലോക്ക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ....

  • @archaprasobh9061
    @archaprasobh9061 4 роки тому +1

    Super collections

  • @vedhavedhaa8608
    @vedhavedhaa8608 4 роки тому +68

    തൃശ്ശൂരിലും കൂടെ ഒരു ഷോപ്പ് തുടങ്ങുമോ?

  • @rafirizurayyumon9956
    @rafirizurayyumon9956 4 роки тому +1

    Ara gramintea kuttikaludea ring kanikumo ithaaa

  • @aneetaissac4728
    @aneetaissac4728 4 роки тому +5

    Shamna chechi 3 gram or 4 gram kuttikalude maalakalude video ido?

  • @aswathisudheesh6346
    @aswathisudheesh6346 4 роки тому

    Hai chechi, puthiya subscriber anu ketto........ vedios kanarundu.......

  • @valsalav8568
    @valsalav8568 3 роки тому +11

    തിരുവനന്തപുരത്തു ഷോറൂം തുടങ്ങണം പ്ലീസ്
    ഷോറൂമിൽ വന്നു കണ്ടു വാങ്ങുന്ന സുഖം ഓൺലൈൻ ഷോപ്പിംഗിൽ കിട്ടില്ലല്ലോ 😂

    • @abmadiabmadi160
      @abmadiabmadi160 2 роки тому

      എരമല്ലൂരിൽ തുടങ്ങി ക്കു ടെ

  • @sheenanair5555
    @sheenanair5555 4 роки тому +1

    Ethiri pazhaya model matti vanganundayirunnu nalla vila tharumo

  • @sarithavasantha5575
    @sarithavasantha5575 4 роки тому +5

    സാധാരണക്കാരുടെ ജൂവലറി.ഒരു shop തിരുവനന്തപുരത്തും ഇട്ടുകൂടെ

  • @lissasabu9254
    @lissasabu9254 4 роки тому

    Ara gram rings super,vagan agrahamunde

  • @lakshmi6839
    @lakshmi6839 4 роки тому +22

    Urapayum vangan varum k too.... Really like every pieces 😍👌

  • @sheenanair5555
    @sheenanair5555 4 роки тому +1

    Hindus Traditional locket collection undo

  • @prabhalalp1054
    @prabhalalp1054 4 роки тому +60

    അര ഗ്രാമിന്റെ റിങ്‌ന് ഇത്രയും ഭംഗി യോ വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ.

  • @richuzzzrichuzzz8904
    @richuzzzrichuzzz8904 4 роки тому +1

    Etha aragraminte locket kanikumo plsss

  • @anagham3672
    @anagham3672 4 роки тому +11

    നേരിയ chain l വലിയ traditional locket okke itt കാണിക്കുമോ

  • @abdulsamadabdulsamadabduls5435
    @abdulsamadabdulsamadabduls5435 2 роки тому +1

    2 gram parsparam chain unddo

  • @sreelakshmi5867
    @sreelakshmi5867 4 роки тому +21

    ഷംനയുടെ വീഡിയോ നോക്കി ഇരിക്കുവാരുന്നു... വന്നില്ലാലോ വന്നില്ലാലോ എന്ന്.... നോട്ടിഫിക്കേഷൻ വന്നപ്പോ ചാടി എടുത്തു....

  • @Adharva143
    @Adharva143 4 роки тому

    Vannam ullork edan pattumo

  • @sanasanuzzz3201
    @sanasanuzzz3201 4 роки тому +8

    യാ മോനെ എന്ത് രസം എല്ലാം ഇത് ഇവിടെ തൃശ്ശൂർ തൃപ്രയാർ തുടങ്ങൂ പ്ലീസ് പ്ലീസ് പ്ലീസ്

    • @hayafathimafiyamariyam3675
      @hayafathimafiyamariyam3675 4 роки тому +1

      അതെ ഞാൻ ചെന്ത്രപിന്ന്നി

    • @jilcyeldhose9802
      @jilcyeldhose9802 4 роки тому

      തൃശൂർ ഒരു ഷോപ്പ് ഓപ്പൺ ചെയ്താൽ നന്നായിരുന്നു......

  • @abdulmuneesmunna7513
    @abdulmuneesmunna7513 4 роки тому +1

    4 years old girls 3 gram vala video chayyumo

  • @navasnavasstar2485
    @navasnavasstar2485 4 роки тому +4

    4ഗ്രാമിന്റ്‌ stone jimikki കാണിക്കുമോ പ്ലീസ്

  • @rosemaryfranklin8975
    @rosemaryfranklin8975 4 роки тому +1

    Are pavan chain ethra roopa aakum

  • @remyamohan5444
    @remyamohan5444 4 роки тому +13

    നിങ്ങളുടെ വീഡിയോ യിക്ക് വെയിറ്റ് ചെയ്യുവായിരുന്നു

  • @livinlenin2481
    @livinlenin2481 4 роки тому

    Tvm thu shop thudagan kazhiyille

  • @shaidaoman62
    @shaidaoman62 4 роки тому +9

    Ara graminta mothiram. Pwoliiii😍😍

  • @sonavipin651
    @sonavipin651 4 роки тому +1

    Chechi name ezhuthiya ring ethra gram muthala onnu kanikkuvo pls

  • @chinchunajeeb5629
    @chinchunajeeb5629 4 роки тому +20

    Gold scheme nte details parayamo...

  • @sudheeshklm4471
    @sudheeshklm4471 4 роки тому

    Adipoli chechi ishttapattu nakshatra

  • @green4tech590
    @green4tech590 4 роки тому +5

    Hi shamna gold scheme nte vedeo cheayumo,pinne light weight mattiyudeayum, couples ringinteayum vedeo idanea

  • @rejimoljayan2078
    @rejimoljayan2078 4 роки тому +1

    Ella shopilum ee rings available ano

  • @shaidaoman62
    @shaidaoman62 4 роки тому +3

    Njn youtube eduthal first nokkunne nakshathrada notification aaanuu... shamnada avathram enk bhayankara ishtttaaa.....

  • @vineethajomy819
    @vineethajomy819 4 роки тому

    Super collection

  • @adhirenju4269
    @adhirenju4269 4 роки тому +6

    Adipoli vanganamenud but iam in kollam

  • @roundervariety9167
    @roundervariety9167 4 роки тому +1

    Chance less very very super collection

  • @shahananasarshahana9956
    @shahananasarshahana9956 4 роки тому +22

    ഇഎംഐ യിൽ നിന്നും സ്വർണം എടുക്കാൻ പറ്റുമോ

  • @jufrindudly5379
    @jufrindudly5379 4 роки тому +2

    അരഗ്രാമിന്റെ stone ring super ആയിട്ടുണ്ട്

  • @shahananasarshahana9956
    @shahananasarshahana9956 4 роки тому +5

    മാട്ടി ഇടുമോ ഇത്താത്ത new കളക്ഷൻ plzzz

  • @diyanandha8882
    @diyanandha8882 4 роки тому +1

    Theerchayayum varum, padachone corona yil ninnum nadine rekshikkatte, pravasiyaya njghal nattil ethatte, theerchayayum venam, sadharanakarude jewellery, padachone iniyum uyarathil ethatte

  • @balkeesbalkusbalkeesbalkus1711
    @balkeesbalkusbalkeesbalkus1711 4 роки тому +5

    Karimani mala ithu vare kanichilla

  • @sreelalnisha4845
    @sreelalnisha4845 3 роки тому

    Chechi Thiruvallayil oru kada thudangumo...ethe sadharanakkarkke nalla oru jewellery ane....

  • @sheebaraja6983
    @sheebaraja6983 4 роки тому +10

    Loackdown teerumbol nakshatrail bhayankara tirakkayirikkum shamna😆

  • @sumisabu7998
    @sumisabu7998 4 роки тому +1

    Online shopping details parayamo

  • @raziasidheekayisha1495
    @raziasidheekayisha1495 4 роки тому +7

    Tvm ullavaroke ipo nth cheyka alle

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому +1

      Online purchase

    • @himakannan5961
      @himakannan5961 4 роки тому +1

      അവിടത്തെ സ്റ്റാഫ്‌ തന്നെയാണോ. ഗോൾഡ് ഡെലിവറി ചെയ്യുക. എങ്ങനെ യാണ്‌. എക്സ്ട്രാ റേറ്റ് varumo

    • @krishnasarath3804
      @krishnasarath3804 4 роки тому

      @@Nakshathra916GoldDiamonds online purchase undo

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      @@himakannan5961 free delivery

  • @sangeerthanaammus6501
    @sangeerthanaammus6501 4 роки тому +1

    Valiya alavu kittuvo

  • @rosemarythomas7325
    @rosemarythomas7325 4 роки тому +3

    Daily use Alle... Superrrrrrrr. Gold scheme parajilllllllaaaaaaaaaaa

  • @onemenarmy9662
    @onemenarmy9662 3 роки тому

    Trissurilum koodi oru shop thudangumo

  • @sreelakshmi5867
    @sreelakshmi5867 4 роки тому +8

    ജന്റ്സ് ന്റെ റിങ്‌സ് ഒന്ന് കാണിക്കണേ... ഒരു വട്ടം കാണിച്ചിരുന്നു ബട്ട് ക്ലിയർ അലർന്നു... ഈൗ ടേബിൾ ഇൽ വെച്ചിട്ട് നല്ലപോലെ ക്ലിയർ ആകുന്നുണ്ട്

  • @princyfrancis3708
    @princyfrancis3708 4 роки тому

    Chechide right handil ulla valayude same models vedio cheyyuvo

  • @noushadabdul5531
    @noushadabdul5531 4 роки тому +5

    Wedding gold edukumbol Emi undo?

  • @dhinamorukolam_3804
    @dhinamorukolam_3804 4 роки тому

    Thiruvananthapurathu oru kada thudangu

  • @sinansinu9395
    @sinansinu9395 4 роки тому +3

    കുഞ്ഞുങ്ങളുടെ കൈ മൈലാഞ്ചി കാണിക്കുമോ

  • @mainasalam9079
    @mainasalam9079 4 роки тому +1

    Chavakkad vroonney ....Orupad customers ne kitum....

  • @harshasuresh.b7010
    @harshasuresh.b7010 4 роки тому +4

    When you will start online sale?

  • @rinciyaali76
    @rinciyaali76 4 роки тому

    Wedding anklet models above 3 pavan

  • @aadidevmahendran
    @aadidevmahendran 4 роки тому +21

    Ma'am pls tell me how can i buy ur gold in trivandrum. ഇവിടെ joy alukkas, bhima, malabar അങ്ങനെ pokunnu. പക്ഷെ സാധാരണകാരന്റെ ഈ വലിയ കടയാണ് ഞങ്ങളെ പോലുള്ളവരുടെ ആഗ്രഹം. God bless you.

  • @rinciyaali76
    @rinciyaali76 4 роки тому

    Wedding anklet models above 3 pavan

  • @julinjoy3027
    @julinjoy3027 4 роки тому +15

    Wedding rings with name
    Collocations onnu kanikko?
    Nammal parayunna design cheithu tharo??

  • @user-rc8xm7qi9w
    @user-rc8xm7qi9w 4 роки тому

    1 pavanteyum ara pavanteyum kammal eduvo chechy

  • @thusharakishore2666
    @thusharakishore2666 4 роки тому +6

    ഓൺ ലൈൻ പർച്ചേസ് തുടങ്ങുമ്പോൾ പറയണേ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      K

    • @Aachu670
      @Aachu670 4 роки тому

      ഓൺലൈൻ പർച്ചേസിംഗ് എൻറെ വീഡിയോസ് ഷംന ഇട്ടിട്ടുണ്ടല്ലോ അതൊന്നു പോയി കാണൂ

  • @s3family308
    @s3family308 4 роки тому +1

    Online shopping thudangiyooo ithaa

  • @sultanas9018
    @sultanas9018 4 роки тому +10

    ഇയർ ചെയിൻ കാണിക്കാമോ വെയിറ്റ് കുറഞ്ഞ

  • @kalpsj9305
    @kalpsj9305 4 роки тому +1

    Super Definitely I will come to u r shop for purchase from Chennai these are all in my taste

  • @riswanathasni9982
    @riswanathasni9982 4 роки тому +9

    Online കൂടെ Gold വെടിക്കാൻ പറ്റുമോ... വെടിച്ചാൽ വിട്ടിൽ കൊടുന്നു തരുമോ...? Cash എങ്ങനെ ആണ് തരേണ്ടത്..? എത്ര ദിവസം കൊണ്ട് കിട്ടും gold...? Pls replay shamna താത്ത

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому +1

      Plsssssss subscribe channel video ettitundallo online purchase intee

    • @shamariyanabaf7017
      @shamariyanabaf7017 4 роки тому +1

      @@Nakshathra916GoldDiamonds ലിങ്ക് തരൂ... plzzzz

    • @riswanathasni9982
      @riswanathasni9982 4 роки тому

      @@Nakshathra916GoldDiamondsഞാൻ നിങ്ങളുടെ Subscriber ആണ്.. അത് അല്ല Gold വീട്ടിൽ കൊണ്ട് വരുന്നതിന് Delivery charge ഉണ്ടോ....? ഉണ്ടങ്കിൽ എത്ര രൂപ ആവും charge...?

    • @riswanathasni9982
      @riswanathasni9982 4 роки тому +1

      @@shamariyanabaf7017 ua-cam.com/video/_OB9p4mLb_g/v-deo.html

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 роки тому

      @@riswanathasni9982 delivered chrge ellaaaaa

  • @jaseelajasi6011
    @jaseelajasi6011 4 роки тому

    Kannur ullaavark kittuo

  • @shemilalludua6686
    @shemilalludua6686 4 роки тому +3

    ഇത്താ ladies nte വലിയ stone വെച്ചുള്ള rings edo.. pls

  • @durgamanikuttan3990
    @durgamanikuttan3990 4 роки тому +2

    Itha name locket udo light weight ude edanee

  • @sreelakshmipb1768
    @sreelakshmipb1768 4 роки тому +3

    Chechyde heavy bangle ethra weight undennu parayumo

  • @rathutr5200
    @rathutr5200 4 роки тому +1

    Online shopping engana cheyyunnath

  • @remyamohan5444
    @remyamohan5444 4 роки тому +3

    5 വയസ്സുള്ള മോനെ 2 gm gents bangils ഇടുമോ ചേച്ചി

  • @athirajoelsha1438
    @athirajoelsha1438 4 роки тому

    Super items all models very good

  • @julinjoy3027
    @julinjoy3027 4 роки тому +4

    Wedding rings collections kanikko Chechi plss??

  • @subi.r3751
    @subi.r3751 4 роки тому +1

    Online service indoo??

  • @fathimafathima8700
    @fathimafathima8700 4 роки тому +5

    നെറ്റി ചുട്ടി ഇടുമോ
    കുറേ നാളായി പറയുന്നു

  • @yummykeralakitchen8619
    @yummykeralakitchen8619 4 роки тому +1

    Stone mattunna kammal kanikumoo

  • @vishnujayan1104
    @vishnujayan1104 3 роки тому

    Ear ring,mullamala anik venam volichittu edukkunnillallo

  • @nourinajmal3069
    @nourinajmal3069 4 роки тому

    Because ente place Thrissur aan edin vendi vanit kittille difficult alle

  • @creativechannel3630
    @creativechannel3630 4 роки тому

    Malappuratt undo eth kuttygalkk Ulla mothiram yettavum gram kuranjath yeat tookkattil

  • @teenasosammasosama7303
    @teenasosammasosama7303 4 роки тому +1

    Christian bridal necklace simple ayet ullth kanikamooo

  • @sanishakunjus1735
    @sanishakunjus1735 4 роки тому +1

    Endha parayendath enn ariyilla,ningalude video kanumpol undakunna santhosham ath vere thanneya.

  • @sudharg6048
    @sudharg6048 4 роки тому +1

    Ethoke kandit branthakunu .epol vanghan patumo avo

  • @saj007
    @saj007 4 роки тому +1

    Layer malayude collections kanikamo..

  • @sandhyanair2345
    @sandhyanair2345 4 роки тому

    How can we say the size of ring for online purchase

  • @arifmuhammed1769
    @arifmuhammed1769 4 роки тому

    pavithra kett kammal pls

  • @shestechandtalk2312
    @shestechandtalk2312 4 роки тому +1

    Poli. Eniku venam. Watsp undo. പിക്ചർ ayakam. ഞൻ ഇടുക്കിയിൽ ആണ് vannu വാങ്ങn പറ്റില്ല dear

  • @vkd5616
    @vkd5616 4 роки тому

    കൊല്ലം ജില്ലയിൽ ആണ് ഞാൻ. എങ്ങനെ വരാനാണ്.

  • @margaretsararoy8914
    @margaretsararoy8914 4 роки тому

    Wedding ring nu pattiyath undo

  • @navamism4312
    @navamism4312 4 роки тому

    Kallu varumbo engana price

  • @amzaamza2652
    @amzaamza2652 4 роки тому +1

    Kasaragod plzzz