Uppum Mulakum│ബാലുവിന് മാർക്കറ്റിംഗ് തന്ത്രവുമായി മുടിയൻ | Flowers│EP# 525

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 806

  • @sopanamsopanam2363
    @sopanamsopanam2363 7 років тому +174

    മാധവൻ തമ്പി ഇടക്ക് കൊണ്ട് വരണം.... പുള്ളി കിടു ആണു....

  • @praveenpillai7651
    @praveenpillai7651 7 років тому +268

    ലെച്ചൂന് കിടു പേര് കിട്ടി. അംഗനവാടി! 😂

  • @SornusTrendyWorld
    @SornusTrendyWorld 7 років тому +160

    കുട്ടൻ pillade അഭിനയമ് കൊളളാം

  • @anuttan100
    @anuttan100 7 років тому +56

    അതേയ്, നീലുചേച്ചി ഇല്ലാത്ത ഈ എപ്പിസോഡ് വല്ലാത്ത ഒരു അടിയായിപ്പോയി..
    ഞങ്ങൾക്ക് നീലു ചേച്ചിയെയും ബാലുചേട്ടനെയും എന്നും കാണണം.. പറഞ്ഞേക്കാം..

  • @rahoofmalammal6805
    @rahoofmalammal6805 7 років тому +230

    അടുക്കളയിൽ ആരാ അംഗണവാടി.....
    അത് കലക്കി

  • @joshna941
    @joshna941 5 років тому +42

    Lechu saari edthitt ishttayavar adi like😍😍😘

  • @azhardeen6729
    @azhardeen6729 7 років тому +58

    അവൾ ഒന്ന് ഒച്ച വെച്ചിരുന്നു എങ്കിൽ ഒന്ന് കരഞ്ഞു എങ്കിൽ 😪ഞങ്ങളെ ബാലു ഒന്ന് ഉണർന്നനെ.... കുട്ടൻ പിള്ള മാമ 🤣🤣🤣🤣

  • @ArunAjikumar
    @ArunAjikumar 7 років тому +43

    11:16 നു കേട്ട ആ ചിരി ബാലുച്ചേട്ടന്റെ തന്നെ ആണോ 🤔🤔

  • @arunraghuk5627
    @arunraghuk5627 7 років тому +229

    ഉപ്പും മുളകും ടി വി യിൽ കണ്ടാലും യൂട്യൂബിൽ വരുമ്പോൾ ഒന്നുകൂടെ കാണും ഞാൻ . കമന്റ് വായിച്ചുകൊണ്ടു കാണുന്നതാണ് അതിന്റെ ഒരു ഇത് 😊

  • @hidahidu9047
    @hidahidu9047 6 років тому +133

    അപ്പോൾ അടുക്കളയിൽ ആരാ അംഘനവാടി .....സൂപ്പർ

  • @swagathjayaprakash3411
    @swagathjayaprakash3411 6 років тому +119

    ലെച്ചു കിടുവേ.. 😘😘😘

  • @pesgamer6099
    @pesgamer6099 2 роки тому +42

    Old is gold🥺❤️.... Missing old days

    • @anandhuchempazhanthy2580
      @anandhuchempazhanthy2580 Рік тому +1

    • @nidhukm8296
      @nidhukm8296 Рік тому +1

      ❤😂🎉😢😮😅😊y🍡🏞️🎑🎑🎆🎇🌅🌄🌈🏖️🏝️🏜️🌹🌺🌷💮🌾🍁🍄⛰️🏔️🌀🌀🏖️🌅⛄🌄🏜️🍦🍧🍫🍧🍨🍨

    • @abhikrishna.s4843
      @abhikrishna.s4843 Рік тому +1

  • @rasheednas
    @rasheednas 7 років тому +279

    അടുക്കളയിൽ ആരാ ... അംഗനവാടി .. Super Episode ..

  • @nithinithi6089
    @nithinithi6089 7 років тому +108

    പടവലം അപ്പൂപ്പനെ പോലെ എനിക്ക് ഒരു അപ്പൂപ്പൻ ഉണ്ടായിരുന്നു പാവം😢

  • @MuhammedAshraf-ul9gk
    @MuhammedAshraf-ul9gk 2 роки тому +12

    Mudiyan chettan amma snehiii... i like it💓💓

  • @BincysKitchen
    @BincysKitchen 7 років тому +97

    enthayirikkam sushma paranjathu ?? waitinggg

  • @rimnarimna8843
    @rimnarimna8843 3 роки тому +6

    Lachuu chechy uyir 💙💙loveyou chechy ❤😘😘❤❤❤

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 років тому +70

    അടിപൊളി എപ്പിസോഡ്....ഇത്രയും വേഗത്തിൽ അപ്ലോഡ് ചെയ്ത അപ്ലോഡർ ഭായിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.....ഇനിയും ഇതുപോലെ അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @ToofaanWholesale
      @ToofaanWholesale 19 днів тому +1

      JGURBVLFJGL DURVGLLCGKGL UBGKFJFBGKYBKL IGLHLINGK

  • @lovenizar9330
    @lovenizar9330 7 років тому +69

    ഇതൊരു ചായ കുടും ബ മാണല്ലോ😂

  • @feedusamadmoluty2324
    @feedusamadmoluty2324 7 років тому +92

    അടുക്കളയിൽ ആരാ.... അംഗനവാടി.... 🤣🤣🤣🤣🤣

    • @gardenlife433
      @gardenlife433 4 роки тому +1

      Lachu Chechi alle

    • @jk-nc6iw
      @jk-nc6iw 4 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 Рік тому +8

    Varunnu old episodes kanunnu povunnu❤

  • @roshantaylor5605
    @roshantaylor5605 5 років тому +12

    കേശു പാവം💕💕😙

  • @safarayikkarappadi2852
    @safarayikkarappadi2852 7 років тому +24

    ബാലുവിനെ നിരാശപെടുത്തരുത് നിലൂപ്രസവിക്കട്ടെ

  • @akhildev106
    @akhildev106 7 років тому +11

    Ith kolam poli epoisode😍😍☑

  • @iloveyoukochi7038
    @iloveyoukochi7038 7 років тому +47

    ആ നവാസും ഷുക്കൂറും എവിടെ പോയി കുറെ നാളായി കണ്ടിട്ട്
    REPLY

  • @cidmoosa774
    @cidmoosa774 7 років тому +395

    നമ്മുടെ ബാലുചേട്ടനേയും😍
    കുടുംബത്തെയും ഇഷ്ടമുള്ളവരൊക്കെ...ലൈക്കടിക്കൂ...😍😍😍😍😍😎😎

    • @anasstm7508
      @anasstm7508 7 років тому +11

      athukondallea ee program kaanunnath.

    • @cidmoosa774
      @cidmoosa774 7 років тому +1

      😚😚😚😚💪

    • @kksanthosh7889
      @kksanthosh7889 7 років тому +1

      ഇങ്ങനെ ഉള്ള പൊട്ട കമന്റ് ഇടാതെ ഇരിക്ക്

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +1

      cid moosa numma👍

    • @sumisubair7544
      @sumisubair7544 7 років тому

      a bunch of daffodiles akha karachillillatha program ethe ullu apam kanatha pinnaa

  • @jamespathiyil8765
    @jamespathiyil8765 7 років тому +58

    Nice episode after a long time 👌🏻

  • @ananhedonic5689
    @ananhedonic5689 7 років тому +76

    😍😍മുടിയൻ : ഫ്രീകന്മാരെ സാധാരണക്കാർ സ്നേഹത്തോടെ നോക്കാൻ തുടങ്ങിയതിന് rishi യുടെ സംഭാവന ചെറുതല്ല. ഒരു കഥാപാത്രത്തിന്റെ മടങ്ങി വരവിനായി മലയാളികൾ ഇത്ര ഏറെ ബഹളം വച്ചു കാണില്ല.(competed by നമ്മടെ കുട്ടു മാമൻ).Btw ..BRING BACK KUTTUMAMAN😫😫😫

  • @hishamfaizy9473
    @hishamfaizy9473 7 років тому +47

    ഫോൺ ചാടിയത് പൊളിച്ചു

  • @shuhaibkottakkal
    @shuhaibkottakkal 7 років тому +380

    ഇത് പോലുള്ള അപ്ലോഡിങ് ആണ് ഞങ്ങക്ക് വേണ്ടത്.. 👏👏

    • @akshbinu
      @akshbinu 7 років тому +2

      SHUHAIB KOTTAKKAL innale ithilum nerathe aierunnu upload cheythath

    • @4321nizar
      @4321nizar 7 років тому +4

      ഞാനതിന് അപ്ലോടെര്‍ മാമന് ഒരു ചായ പറഞ്ഞിട്ടുണ്ടേ .....

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +3

      SHUHAIB KOTTAKKAL ,athe

    • @mylifemyfamliy3836
      @mylifemyfamliy3836 7 років тому +4

      കാണാം സുഖം രാത്രിയാണ് ..ഇപ്പോ uplod ആക്കിയത് കൊണ്ട് നോക്കാതിരിക്കാനും പറ്റില്ല ..

    • @muhammedshahzad7649
      @muhammedshahzad7649 7 років тому +4

      SHUHAIB KOTTAKKAL അപ്ലോഡിങ് ചേട്ടൻ നന്നാവാൻ തീരുമാനിച്ചെന്ന് തോന്നുന്നു

  • @nizwasidique8831
    @nizwasidique8831 4 роки тому +8

    5:39 mudiyan 🤘

  • @bharathmv2285
    @bharathmv2285 6 років тому +71

    ഈ സ്ത്രീ ഇത്രേം മുളക് അരിഞ്ഞു കൂട്ടുന്നത് ആർക്ക് തിന്നാനാ???🤔

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 4 роки тому +4

    *Mudiyan chettan uyir ❤️💪*

  • @theexplainer3
    @theexplainer3 7 років тому +165

    അപ്പൊ അടുക്കളയിൽ ആരാ...?? അംഗനവാടി😂😂

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 7 років тому +18

    ഇതുപോലൊരു മാമീനെ കിട്ടിയാൽ കൊള്ളാമായിരുന്നു 😅😅😜
    നല്ല മാമിയും അതിനൊത്ത മരുമോനും 👌🏻👌🏻👌🏻😝

  • @muneebmukhthar4880
    @muneebmukhthar4880 7 років тому +6

    ഇത് ഒരുമാതിരി കോത്താഴത്തിലെ നിർത്തായിപ്പോയി 😄😄

  • @derin7509
    @derin7509 7 років тому +2

    Mmmm mone parayathayi🙆🙆🙆 lechu polichu✌👊👊👊👊👊👏👏👏👌👌

  • @muhammedshahzad7649
    @muhammedshahzad7649 7 років тому +114

    പഴയപോലെ ആയി വരുന്നുണ്ട്
    Thanks

  • @manu.chakkaravn2792
    @manu.chakkaravn2792 7 років тому +22

    കേശു സൂപ്പറാ മോനെ

  • @thayinisu1221
    @thayinisu1221 7 років тому +8

    Baalu super ..☺

  • @NoNo-zl3qu
    @NoNo-zl3qu Рік тому +7

    2024 il kaanunnavar undenhil like adi

  • @johangeorge2250
    @johangeorge2250 5 років тому +20

    524 was very funny. i love uppum mulakum . my favourite malayalam tv serial

  • @rejithasupru748
    @rejithasupru748 7 років тому +3

    ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം എന്റെ വീട്ടിലുള്ളവര്‍ എല്ലാവരും വളരെ ആകാംഷയോടും സന്തോഷത്തോടും കണ്ടിരുന്ന ഒരു യഥാര്‍ത്ഥ കുടുംബ പരിപാടി ആയിരുന്നു..പക്ഷേ കുറച്ചു ദിവസങ്ങള്‍ കൊണ്ട് വളരെയധികം പ്രയാസമുണ്ട് കാരണം ഒരിക്കലും പ്രസവിക്കാത്തതും പ്രസവിച്ചാല്‍ തന്നെ അന്തവും കുന്തവും ഇല്ലാതെ പോകുന്ന ഒരുപാട് സീരിയലുകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു നല്ല പ്രോഗ്രാം ഇപ്പോള്‍ മേല്‍പറഞ്ഞ രീതിയിലേക്ക് പോവുകയാണ് എന്ന ഒരു തോന്നല്‍. അതുപോലെ തന്നെ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടായ ഒരു കാര്യം പറയാതിരിരിക്കാന്‍ വയ്യ..
    ഈ പ്രോഗ്രാം തുടങ്ങിയ സമയം മുതല്‍ നീലുവിനും ബാലുവിനും അഞ്ചു കുട്ടികള്‍ ഉണ്ട് എന്ന് നിങ്ങകള്‍ പറയുക മാത്രമല്ല ആദ്യപെണ്‍കുട്ടിയെ നിങ്ങള്‍ മുന്നെയുള്ള പ്രോഗ്രാമില്‍ കാണിക്കുകയും ചെയ്തു...പിന്നെന്തിനാണ് ഇപ്പോഴുള്ള ദിവസങ്ങളില്‍ എല്ലാം അതായത് എല്ലാകഥാപാത്രങ്ങളും പറയുന്നത് ഇത് അഞ്ചാമത്തെ കുട്ടിയാണെന്ന്...
    പ്രേക്ഷകരെ നിങ്ങള്‍ അത്രക്കേ കണ്ടിട്ടുള്ളോ...അതുപോലെ തന്നെ ബാലു എന്ന കഥാപാത്രത്തെ മക്കള്‍ ഉള്‍പ്പടെ ഒരു വിലയില്ലാത്ത ഒരു കോമാളി ആയിട്ടാണ് ചിത്രീകരിക്കുന്നത്..പ്രേക്ഷകര്‍ എല്ലാം പ്രോല്‍സാഹിപ്പിക്കണം എന്നില്ല

  • @albinsunny4962
    @albinsunny4962 7 років тому +25

    526 promo കണ്ടു ഒരു വ്യത്യസ്തത കാണുന്നുണ്ട് അഭിനന്ദനങൾ

  • @boomboom23023
    @boomboom23023 7 років тому +8

    Good program..."Aliyan vs Aliyan" enna AmritaTV yile program aarenkilum kaanarundo...onnu kand nokku....superanu...👌

  • @shivanianu795
    @shivanianu795 7 років тому +2

    Love you too Balu 💏💗💙💚💛💜💝💖

  • @ashinsunny4007
    @ashinsunny4007 3 роки тому +54

    2025-ill kaanunnavar undo

    • @Oliver_gabriel
      @Oliver_gabriel 9 місяців тому +1

      But it is only 2024😅😂 what the heck are you stupid😂😂😢😢😅😅😅😊😊😮❤

    • @jashidhjashi9193
      @jashidhjashi9193 9 місяців тому +4

      Kanam 😅

    • @anandhakrishnan6368
      @anandhakrishnan6368 9 місяців тому

      എന്തോന്നടെ ഇത്

    • @Gffdddccgg
      @Gffdddccgg 9 місяців тому +10

      2024 mathiyo😂

    • @FunnyBeachYoga-cq5nw
      @FunnyBeachYoga-cq5nw 7 місяців тому +2

      2025aayillallo ayni 😅😅😅😅

  • @thomsontharayiljoseph5082
    @thomsontharayiljoseph5082 7 років тому +35

    shiva: adukkalel ara?
    keshu: anganavadi..............hahaha

  • @raveendranet4916
    @raveendranet4916 3 роки тому +5

    ബാലു ചേട്ടാ കലക്കി

  • @kavithanair2066
    @kavithanair2066 7 років тому +1

    Uploader inu എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇന്ന് നേരത്തേ Upload ചെയ്തല്ലോ...

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +5

    ❤❤❤ super episode

  • @sachinrokzz2000
    @sachinrokzz2000 7 років тому +3

    17:29 Balu chetta Proverb Thirinju poyi Lol

  • @Vishvlog56
    @Vishvlog56 7 років тому +100

    എപ്പിസോഡ് കണ്ടിട്ട് കമന്റ്‌ അടിക്ക് പിള്ളേരെ 😂😂 ഇതിപ്പോൾ 2 മിനുട്സ് കൊണ്ട് തന്നെ 50+ കമന്റ്‌ അയി

  • @Thajibataj
    @Thajibataj 9 місяців тому +1

    Lechu Supera❤

  • @abhishekkrishaps6874
    @abhishekkrishaps6874 7 років тому +2

    Kore divasangalkk shesham pillleru schoolil pookunnund☺

  • @aryadev3902
    @aryadev3902 7 років тому +46

    Qn:കഴിഞ്ഞ 2 ആഴ്ചയായി ഈ പരിപാടി കാണുകയും പലരും എതിർത്തപ്പോഴും സപ്പോർട്ട് ചെയ്യുകയും ചെയ്ത ഉപ്പും മുളകും പ്രേക്ഷകർ ഇപ്പൊ ആരായി?
    Ans:ശശി

  • @angelfathimadiaries7700
    @angelfathimadiaries7700 4 роки тому +3

    Mudiyan fans like adii👍👍

  • @4321nizar
    @4321nizar 7 років тому +30

    എനിക്ക് മുന്നേ കമന്റ്‌ ഇട്ട എല്ലാവരോടുമുള്ള അമര്‍ഷവും എനിക്ക് ശേഷം കമന്റ്‌ ഇട്ടവരോട് എന്‍റെ സ്വാഗതവും .. നേരത്തെ അപ്ലോഡ് ചെയ്ത മാമന്ഒരു കടും ചായയും രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ ഈ എപിസോടൊന്ന് കാണട്ടെ ....

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 років тому +2

      Nizar Muhammed ,hi,

    • @shuhaibkottakkal
      @shuhaibkottakkal 7 років тому

      Nizar Muhammed പഹയാ.. 😂😂

    • @4321nizar
      @4321nizar 7 років тому +2

      a bunch of daffodiles hi hooy hi

    • @4321nizar
      @4321nizar 7 років тому +1

      SHUHAIB KOTTAKKAL 😂😂😂😂😂😂😂😂

  • @smithasudeep1764
    @smithasudeep1764 8 місяців тому

    Vishnu kola mass 🎉 🔥🔥🔥 powerful💪😎😎😎😎💪

  • @sangeethvlogs4313
    @sangeethvlogs4313 7 років тому +3

    Padavalathay appuppan and ammumma super

  • @shafeequepullengal765
    @shafeequepullengal765 7 років тому +3

    Wonder..ful...episode...polichu..

  • @maherhussain8309
    @maherhussain8309 5 років тому +5

    20 : 36 Bhavani ammumma camerayil nooki

    • @_wibe__fly____
      @_wibe__fly____ Рік тому

      Camara vechirikkunnathu nokkana athu ninakk ariyille😂😂

  • @busairillikkalgyani8277
    @busairillikkalgyani8277 7 років тому +22

    Bavani Amma fance like adikkooo

  • @sanzz_sanzz_4353
    @sanzz_sanzz_4353 4 роки тому +1

    Adukkalayil Aara?.....Anganavaadi
    Athu polichu,Keshu Shiva

  • @parvathybiju6525
    @parvathybiju6525 4 роки тому +1

    Beautiful 🥰🤩🥰🤩🥰🤩🥰🤩🥰🤩🥰

  • @rizanapsalim2092
    @rizanapsalim2092 Рік тому +4

    Nice episode ❤

  • @SaddamSaddam-kv5hz
    @SaddamSaddam-kv5hz 4 місяці тому +1

    ❤❤❤❤❤❤❤

  • @vk_33lock
    @vk_33lock 3 роки тому +2

    Sherinnaa 🤣😜

  • @afnaspmpayyoli6678
    @afnaspmpayyoli6678 7 років тому +29

    ഉപ്പും മുളകിനെക്കാൾ ചേർച്ച
    "ദോശയും കറിയും" എന്ന പേരിനാ😂

  • @geethugeethu1943
    @geethugeethu1943 7 років тому +13

    My favrt 💗💗💗💗💗

  • @bsi7530
    @bsi7530 7 років тому +16

    12 mins,,2k views....
    wow!!!
    yet another gud episode!

  • @SportsNBR.
    @SportsNBR. 4 роки тому +2

    Neeluchechy and Baluchettan😄😁

  • @entertainmenthub2367
    @entertainmenthub2367 7 років тому +30

    കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും പ്രേതീക്ഷകളും എല്ലാം എഴുത്തുകാരന്റെ തൂലിക തുമ്പിൽ നിൽക്കുന്ന കാര്യങ്ങളാണ് പക്ഷെ ഉപ്പും മുളകും ടീം ഒരു കാര്യം ഓർക്കണം ഇത് കാണുന്ന മനുഷ്യർക്കും ഒരു മനസ്സുണ്ട് എന്ന്. അത് നിങ്ങളുടെ തിരക്കഥ പോലെ മാറ്റി മറിക്കാൻ കഴിയില്ല എന്ന്. നിങ്ങൾ കൊണ്ടുവന്ന മാറ്റം ആദ്യം വലിച്ചു നീട്ടിയപ്പോൾ ആളുകൾ എതിർത്തെങ്കിലും കഴിഞ്ഞ 2ദിവസമായി ആളുകൾ അത് സ്വീകരിച്ചിരുന്നു അംഗീകരിച്ചിരുന്നു. എല്ലാവരും കുഞ്ഞിന്റെ വരവിനായി ഉറപ്പിച്ചു കാത്തിരിക്കുമ്പോൾ ഒരിക്കൽ കൂടി എപ്പിസോഡ് 101ഇലെ പോലെ പ്രേക്ഷകരെ ശശി ആക്കാൻ ആണോ നിങ്ങളുടെ ഭാവം. എങ്കിൽ ഒന്നേ പറയാനുള്ളു, ഇത്രക്കും വേണ്ടായിരുന്നു. എപ്പിസോഡ് 510 കമന്റ്‌ box ഒന്ന് പോയി വായിച്ചു നോക്ക് അവർ നിങ്ങളോടൊക്കെ ഒരു കാര്യം അപേക്ഷിച്ചിരുന്നു പഴയ പോലെ വീണ്ടും പറ്റിക്കരുത് എന്ന്. പക്ഷെ കണ്ടിട്ട് നിങ്ങൾവീണ്ടും അത് തന്നെ ചെയ്യാൻ പോകുന്നു എന്നാണ് തോന്നുന്നത്. കഷ്ട്ടം 😔😏

  • @reebabinson9604
    @reebabinson9604 3 роки тому

    2.25. Super. Bakam. In. This. Episode
    All. Episode. In. Uppum mulakum. Is Super
    Keshu. Shiva. Poli

  • @predeeshshibu595
    @predeeshshibu595 7 років тому +52

    🔴Uppum mulakum gang🔵

  • @m4tech719
    @m4tech719 5 років тому +1

    Ee programil ettavum kooduthal comedy Balu thanneyaaaaa

  • @myownopinion991
    @myownopinion991 7 років тому +2

    kaichitt irakkaanum vayya,madhurichitt thuppaanum vayya .ennalle balu chetta.😊

  • @alwinanto647
    @alwinanto647 7 років тому +1

    L achu sariii adipoliii 😍

  • @swamybro
    @swamybro 7 років тому +12

    ഉപ്പും മുളകും ആശയ ദാരിദ്ര്യം കാരണം അധഃപതിച്ചു

  • @SaddamSaddam-kv5hz
    @SaddamSaddam-kv5hz 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @asminoushad2999
    @asminoushad2999 3 роки тому

    Lachu chechiii ee red saree il nala look anu sprb!!!

  • @abhishekpm2912
    @abhishekpm2912 Рік тому +1

    മുടിയാണ് ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പ്രദീപ്‌ പി ആൻഡ്‌ പ്രേമൻ അന്ധർജഖ്‌ങ്ക്ക്

  • @anandhus1610
    @anandhus1610 7 років тому +6

    Superrrrrrrr episodddddddeee😍😍😍😍

  • @Gifty2010
    @Gifty2010 3 роки тому +1

    2021 illl kannunna arrengilum undoo

  • @balkeesshoukath250
    @balkeesshoukath250 3 роки тому

    Appo adukkalayil aara anganavadi nalla peer🤩🤩

  • @saikrishna5705
    @saikrishna5705 3 роки тому +2

    Enna poli showa😍

  • @aleenaanoop1315
    @aleenaanoop1315 2 роки тому +1

    Season 2 thudangiyathinu shesham kaanunnavrundo

  • @aryan4110
    @aryan4110 7 років тому +6

    superb episode

  • @ancykurian9528
    @ancykurian9528 7 років тому +1

    Keshunte thalamudi vettarayi..😄😄

  • @shahan_snp
    @shahan_snp 3 роки тому +1

    Uppum mulakum uyir 💪🏻

  • @sreekumar2255
    @sreekumar2255 7 років тому +4

    thanks for uploading but comedy supernite evite nirthiyathaaano

  • @mithvykrishna5691
    @mithvykrishna5691 4 роки тому +1

    Neelu uyir

  • @SaddamSaddam-kv5hz
    @SaddamSaddam-kv5hz 4 місяці тому +1

    😊😊😊😊😊😊😊😊😊😊😊😊😊😊

  • @jfnhsn236
    @jfnhsn236 4 роки тому +2

    2021 ൽ ഇത് kanunnavarundo

  • @athiravishnu2118
    @athiravishnu2118 7 років тому +22

    Amma evide officeil poyi appo adukkalayil aara angan vaadi

  • @ajmalasworld4587
    @ajmalasworld4587 5 років тому +2

    Lachu super

  • @fidhairshad705
    @fidhairshad705 7 років тому

    Superrrrrrrrrrr inkkh orupaadu ishtta uppum mulagum

  • @LijaChandran
    @LijaChandran 9 місяців тому +1

    Watching on 29 April 2024
    Time:9;52 AM❤

  • @nasihajanna3031
    @nasihajanna3031 9 місяців тому

    Alaa video vinum thaazhee oru 5 like, pin chayo, 2024 il kanunavarundo full itha
    Cheriananulavar like adi😅,
    👇

  • @it_is_me_7512
    @it_is_me_7512 7 років тому +5

    Nammale muth balu annan oru like adiche