മാധുര്യമൂറും ശാദുലി ബൈത്ത് ❤️ | Best sufi song shaduli baith | Shaduli ratheeb khalqa | sufi song

Поділитися
Вставка
  • Опубліковано 10 жов 2024
  • #نشيد #شادلي_نشيد #حضرة_شادلي #نسيم_الوصل #اذا_رضوبي_#shaduli #shadulibaith #shadulirateeb #shadulikhalqa #shadulisong #shadulinasheed #shadulisufisong #sufisong
    📚📖📿👇
    പുതിയ അറിവുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...❤️
    / voiceofmathanissery
    📌👉ചാനലിന്റെ അപ്ഡേറ്റുകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ...
    chat.whatsapp....
    📌👉ഫേസ് ബുക്ക് : www.facebook.c...
    📌👉ഇൻസ്റ്റാഗ്രാം: ...
    👉 പുതിയ മതപ്രഭാഷണങ്ങൾ പ്ലേലിസ്റ്റ്
    • Playlist
    👉പ്രശ്നപരിഹാരങ്ങൾ, ഒറ്റമൂലികൾ
    • Playlist
    👉ബൈത്തുകൾ,നശീദകൾ
    • Qaseeda & Malakal
    👉ഇസലാമിനെ അറിയാൻ
    • Playlist
    🔍
    #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #മതപ്രഭാഷണം #മതപ്രസംഗം
    malayalam islamic speech
    islamic speech malayalam
    islamic speech live
    islamic speech malayalam 2022
    super islamic speech malayalam
    latest islamic speech in malayalam
    islamic speech videos
    islamic speech tv
    malayalam islamic classes
    super malayalam islamic speech
    super islamic speech
    islamic prabhashanam
    islamic speech malayalam mp3
    latest islamic speech 2022
    malayalam islamic speech live
    pravasi jeevitham
    malayalam islamic speech 2022
    islamic speech 2022
    speech
    mathaprasangam 2019
    islamic speech
    new speech malayalam latest new speech 2022
    islamic speech malayalam mathaprabhashannam 2022
    islamic, prasangam
    malayalam islamic speech live
    islamic speech live today
    islamic speeches
    malayalam islamic speeches
    islamic calss
    islamic prabhashanam
    Ismayil VC
    New malayalm islamic speech
    Knowledge City
    Markaz Knowledge City
    Knowledge
    malayalam latest islamic speech
    mathaprabhashanam malayalam
    motivational speech
    arivin nilav speech
    madaneeyam speech
    Safwan saqafi patapiriyam
    latheef sadi pazhassi ustad
    latheef saqafi kanthapuram
    perod ustad

КОМЕНТАРІ • 461

  • @hafizmuhammedyaseen3987
    @hafizmuhammedyaseen3987 Рік тому +25

    ഇലാഹീ പ്രണയത്തിലേക്ക് അടിമയെ എത്തിക്കുന്ന മനോഹാരിത വിളിച്ചോതുന്ന കാവ്യം💚

  • @hbkdm1196
    @hbkdm1196 Рік тому +3

    അടിമ ഉടമയെ തേടി തെരുവിലലഞ്ഞു തിരിയവേ റാന്തലിന്റെ കിരണങ്ങളിലൂടെ ദിവ്യതയിലേക്ക് എത്തിച്ചേരാനുള്ള നിദാനമാണീ ഈരടികൾ.
    ദിവ്യതയുടെ വീഞ്ഞ് പകർന്നു നൽകുന്ന ശ്രവണാനന്ദമായ വരികൾ...
    ആരിഫീങ്ങളുടെ ഹൃദയം പോലെ ഇലാഹീ ചിന്തകളിൽ നാഥൻ നമ്മുടെ ഹൃദയവും ചേർത്ത് വെക്കട്ടെ... ആമീൻ

  • @محمدبنعبدالله-ل9ذ

    അല്ലാഹുവിൽ ലയിച്ച മഹാൻ

  • @muhammadafsal3603
    @muhammadafsal3603 Рік тому +1

    طَوَّلَ اللّٰهُ عُمْرَكَ مَعَ الصِّحَّةِ وَالعَافِيَة.. اَمِينْ

  • @abdullakhuzaimkhujju3101
    @abdullakhuzaimkhujju3101 Рік тому +2

    ഇലാഹിനെ
    സ്വപ്നത്തിൽ
    ദർശിക്കാൻ
    ആഗ്രഹിക്കുന്നു.
    എന്നാൽ
    ഉറങ്ങാത്ത
    നേരത്ത്
    ബോധമുള്ള
    സമയത്ത്

    ബസ്വീറിനെ
    എത്രത്തോളം
    മനസ്സിൽ
    കൊണ്ട്
    നടക്കാറുണ്ട്

  • @hisammvadakara1056
    @hisammvadakara1056 Рік тому +5

    അനുരാഗികൾ ലയിച്ച് ചേരും ആസ്വാദനത്തിൻ്റെ പാരമ്യതയിൽ എത്തികും ശാദുലി ബൈത്ത്....

  • @harism166
    @harism166 Рік тому +2

    Mashallah 🤲👍❣️❤️❣️❤️❣️🔥🔥🔥🔥🔥🔥

  • @manhalmedia8475
    @manhalmedia8475 Рік тому +1

    ശാദുലി ബൈത്ത് ഇലാഹീ സ്നേഹത്തിലേക്ക് നമ്മളേ എത്തിക്കുന്നു

  • @mashaallaha6999
    @mashaallaha6999 Рік тому +1

    Masha Allaha......

  • @shaheerpbvr7034
    @shaheerpbvr7034 Рік тому +2

    കണ്ണുകളെ ഈറണനയിപ്പിക്കുന്ന വരികളും ആകർഷക രീതിയും 🎉🎉🎉

  • @israhp4899
    @israhp4899 Рік тому +4

    ജീവിതം ആത്മീയതയിൽ ഉല്ലസിപ്പിക്കാൻ ശാദുലി നശീദ തന്നെ 100% വിജയം

  • @alishameem1621
    @alishameem1621 Рік тому +3

    ഒരുപാട് ഇഷ്ടം വരികളും ആ ഈണവും ആ രാഗവും 🔥🔥♥️

  • @anshidali313
    @anshidali313 Рік тому +1

    Esucation is the most powerful weapon which you can use to change the world

  • @muhammedshabeebmuthu3984
    @muhammedshabeebmuthu3984 Рік тому +1

    മാഷാഅല്ലാഹ്‌
    എന്തൊരു ഭംഗി
    വേറെ ലെവൽ
    കേട്ടിരുന്നു പോവും....!
    നാഥാ ഞങ്ങളെ നീ ശാദുലി ഇഖ്‌വാൻ ആക്കണേ...

  • @Muhammed-so4xg
    @Muhammed-so4xg Рік тому +4

    ചില രാഗങ്ങൾ അങ്ങനെയാണ് കേൾക്കുന്നത് ചെവി കൊണ്ടാണെങ്കിലും ചലിക്കുന്നത് ഇടനെഞ്ചിലെ ഹൃദയമാണ്....❤️❤️

  • @anshidamjad971
    @anshidamjad971 Рік тому +5

    തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്

  • @محمدبنعبدالله-ل9ذ

    നിന്നിൽ ലയിക്കാൻ ഇതല്ലാതെ മറ്റെന്താണ്....

  • @muhammadafsal3603
    @muhammadafsal3603 Рік тому +1

    اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ كَمَا تُحِبُّ وَتَرْضَي عَدَدَ مَا تُحِبُّ وَتَرْضَي 💝💝

  • @Muhammed-so4xg
    @Muhammed-so4xg Рік тому +2

    صلى الله على محمد صلى الله عليه وسلم

  • @abdullakhuzaimkhujju3101
    @abdullakhuzaimkhujju3101 Рік тому +1

    പ്രേമം
    സുഖമാണ്,
    സുന്ദരമാണ്,
    മനോഹരമാണ്......
    പ്രണയിനി
    നമ്മെക്കാലും മനോഹരമാവുമ്പോൾ
    ആ പ്രണയത്തിന്,
    സ്നേഹത്തിന്
    ഇരട്ടി മധുരമാണ്....🧡
    " പ്രണയത്തിലേക്ക് ആനയിക്കുന്ന ഈരടികൾ...."

  • @Mhd_mubarack
    @Mhd_mubarack Рік тому

    Masha allah വളരെ അധികം ഇഷ്ട്ടപ്പെട്ടു. നല്ല വരികൾ നല്ല ശബ്ദം

  • @anshidamjad971
    @anshidamjad971 Рік тому +1

    നമ്മുടെ മനസ്സ് വളരെ ശക്തിയുളളതാണ്. നല്ല ചിന്തകള്‍ നിറച്ചാല്‍ അതു നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും

  • @محمدبنعبدالله-ل9ذ

    Nalla ജീവിതം വേണം അല്ലാഹ്

  • @محمدبنعبدالله-ل9ذ

    നിന്നിൽ ലയിക്കണം അല്ലാഹ്

  • @muhammedshafeeknalakath5955
    @muhammedshafeeknalakath5955 Рік тому +1

    പൂർണമായി ഇലാഹീ സ്മരണയിൽ ശരീരത്തെ സമർപ്പിച്ച വിലായതിന്റെ മാധുര്യം രുചിച്ച ,ഔലിയാഇന്റെ അവസ്ഥയാണ് ശാദുലിയിലെ വരികൾ സൂചിപ്പിക്കുന്നത് അതോടൊപ്പം ഇമ്പമൂറും ശബ്ദം ما شاء الله ❣️❣️❣️

  • @thasleempk6027
    @thasleempk6027 Рік тому +1

    വല്ലാത്തൊരു അനുഭൂതി ❣️💞❣️

  • @sahlsahl6116
    @sahlsahl6116 Рік тому +2

    Mashallah
    നല്ല വരികൾ
    💙💙💙

  • @ravoofparappur827
    @ravoofparappur827 Рік тому +6

    ഷാദുലീ ബൈത്കൾ കേൾക്കാൻ എന്തു മനോഹരം...
    ഇലാഹിലേക്ക് അടുക്കാം...മനോഹരമായ വരികളിലൂടെ...ശബ്ദ ഭംഗി യിലൂടെ.....

  • @anshidamjad971
    @anshidamjad971 Рік тому +1

    കേട്ടു കേട്ടു addicted

  • @safvansafu7609
    @safvansafu7609 Рік тому +1

    അതിസുന്ദരം
    ആനന്ദം
    കൺകുളിർക്ക അനുഭവിക്കാൻ കഴിയുന്ന ഇടങ്ങളിൽ ഒന്ന്....

  • @mksvelliyanchery8039
    @mksvelliyanchery8039 Рік тому +1

    ماشاءالله💥💥💥💥

  • @nasirhimamibelinja965
    @nasirhimamibelinja965 Рік тому +3

    മനോഹരം 🥰

    • @nasirhimamibelinja965
      @nasirhimamibelinja965 Рік тому +1

      ഷാദുലി ആദ്യം ചൊല്ലുന്നത് വളപട്ടണത്ത് നിന്നാണ്. ആദ്യാനുഭവം ആസ്വാദകരമായിരുന്നു

  • @anshidamjad971
    @anshidamjad971 Рік тому +2

    അങ്ങോട്ട് മിണ്ടുമ്പോൾ മാത്രം മിണ്ടുന്ന സൗഹൃദമോ സ്നേഹബന്ധമോ ഉണ്ടകിൽ ഓർക്കുക നിനക്ക് അവരുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലെന്ന സത്യം

  • @muhammadafsal3603
    @muhammadafsal3603 Рік тому +1

    💕صلاة الفاتح💕
    *۩اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
    🌺💐 اللهم صل عليه وعلي آله وصحبه و سلم💐🌺
    💖حبيبي يا رسول الله 🌼

  • @muhammadafsal3603
    @muhammadafsal3603 Рік тому +1

    🌹ما شاء الله🌹

  • @midhilajs3970
    @midhilajs3970 Рік тому +1

    എല്ലാം ഹബീബിന്റെ പ്രണയം ആണ് 🥰🥰 അതിലേക് അലിന് ചേരാം നമുക്ക് ♥️

  • @anshidali313
    @anshidali313 Рік тому +1

    സന്തമെന്ന തോന്നൽ കൊണ്ടും അമിതമായ സ്നേഹം കൊണ്ടും നമ്മൾ ചെയ്യുന്ന പലതും മറ്റുള്ളവർക്ക് ഒരു പക്ഷെ ശല്യമായിരിക്കാം

  • @Muhammed-so4xg
    @Muhammed-so4xg Рік тому +1

    വ്യത്യസ്ത ശൈലിയിൽ....🤌❤️❤️❤️

  • @Muhammed-so4xg
    @Muhammed-so4xg Рік тому +1

    പാട്ട് തകർത്തു....🤩👍👍

  • @ichoosanas5987
    @ichoosanas5987 Рік тому +6

    ഗുരുവിൽ അലിഞ്ഞ് ചേരുന്ന മനസുകൾക്ക് ആ ഹള്റത്തിലേക്ക് ഒഴുകിയെത്തി അലിഞ്ഞില്ലാതാകുന്ന മാസ്മരതാളം✨✨✨💕💕💕

  • @MKM-MEDIA
    @MKM-MEDIA Рік тому +1

    മാഷാ അല്ലാഹ് 🌹🌹🌹

  • @safvankpzh1626
    @safvankpzh1626 Рік тому +1

    ശാദുലി ബൈത്ത്.......

  • @musafir3911
    @musafir3911 Рік тому +3

    ഖൈറുൽ വറാ ത്വാഹ ഖൈറാം ഹബിബെ യാ
    al_madheena
    ഇവനെന്നണയും ചാരെ തിരു നബിയേ എൻ മാനസപൂവേ... നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ വരണം മദീനയിലേക്ക് തിരുനബിയേ എൻ മാനസപ്പൂവേ
    അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടി... എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീല്ലേ... ഞാൻ കോർത്ത ഇഖിൻ വരികൾ ഖൽബകം ചേർത്തവർ
    പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്..
    നബിയോരെ ഞാൻ തേങ്ങി... പാടി തളർന്നല്ലോ...
    കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ..
    കുളിരേകു തെന്നലെ...
    ( ഖൈറുൽ വറാ )
    +91 96337 6605
    പൂവ് വിരാചിക്കും റൗള ഞാൻ നേരിൽ കണ്ടില്ലാ... പുണ്യ മദീനയിലെത്താൻ ഭാഗ്യവും വന്നില്ലാ.. ആ പുണ്യപാദം പതിഞ്ഞ മൺതരിയായില്ലാ... മുത്തിൻ ഖമീസിനകത്തെ നൂലും ഞാനായില്ലാ...
    ഇനിയും ഞാൻ പാടുന്നു മഹ് മൂദെ വാഴ്ത്തുന്നു കിനാവില്ലെങ്കിലുമൊന്ന് വരു തിങ്കളേ... കുളിരേകു തെന്നലേ...
    ( ഖൈറുൽ വറാ )
    Join
    മദീനയുടെ വാനമ്പാടി
    +91 96337 56053 madheenayude_vanambadi
    മദീനയുടെ വാനമ്പാടി
    *ഖൈറുൽ വറാ ത്വാഹാ

  • @pkms
    @pkms Рік тому +2

    ചലിക്കുന്ന ശരീരമല്ല ഈ കാണുന്നത്. അകത്തൊരു ചലനമുണ്ട്... താളമുണ്ട്... ലയണമുണ്ട്...
    വരികൾ ഇഷ്ടം 🥰

  • @shakirroshankaliyattamukku6533

    ആത്മ സംതൃപ്തിയും സന്തോഷവും നൽകുന്ന പദ്യവും ഈണവും

  • @sabithkollam7959
    @sabithkollam7959 Рік тому +1

    Ma sha Allah 🥰💚

  • @KSAMEER786
    @KSAMEER786 Рік тому +1

    മാഷാഅല്ലാഹ്‌... 🥰

  • @israhp4899
    @israhp4899 Рік тому +2

    ഇസ്ലാം അനുമതി നൽകിയ ആട്ടവും പ്രത്യേക ശൈലിയും ഒത്തു ചേർന്ന ഇലാഹീ സ്മരണ നിറഞ്ഞു കവിയുന്ന ആത്മീയ മജ്ലിസ് ,

  • @محمدبنعبدالله-ل9ذ

    Masha Allah

  • @uvaisplr9625
    @uvaisplr9625 Рік тому

    എന്താ ഫീലിംഗ് കേട്ടിരുന്നു പോയി 🥰🥰♥️♥️

  • @zuhairkuttippuram3946
    @zuhairkuttippuram3946 Рік тому +1

    🌹🌹ما شاء الله

  • @shamon3700
    @shamon3700 Рік тому +1

    Mashaallah

  • @muktharali4768
    @muktharali4768 Рік тому +1

    മാഷാ അല്ലാഹ്

  • @muneemass1377
    @muneemass1377 2 роки тому +12

    ആബിദിനെയും ആലിമിനേയും ജാഹിലിനെയും എല്ലാം ഹബീബിനോടുള്ള സ്നേഹത്തിൻറെ ഉന്മാദവസ്ഥയിൽ എത്തിക്കുന്നു മനോഹരമായ വരികൾ

    • @mathanissery
      @mathanissery  Рік тому +1

      💫💕❤️

    • @musafir3911
      @musafir3911 Рік тому +5

      1) ശൈഖുനാ സുല്‍ത്താനുല്‍ ഉലമാ, അല്‍ ആലിമുല്‍ അല്ലാമഃ അബൂ ബകര്‍ബ്നു അഹ്മദ് കാന്തപുരം ... തവ്വലല്ലാഹു ഉംറഹു ...
      (2) ഉസ്താദുല്‍ അസാതീത് ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (റ ) (1336-1423)
      (3) താജുല്‍ ഉലമാ സ്വദഖത്തുല്ലാഹ് മുസ്ലിയാര്‍ . (റ) (1325-1415)
      (4) ശംസുല്‍ ഉലമാ മൌലാനാ ഖുത്ബി മുസ്ലിയാര്‍. (റ) (1299-1385)
      (5) അല്‍ ആലിമുല്‍ അല്ലാമഃ ചാലിലകത്ത് കുഞ്ഞ് അഹ്മദ് ഹാജി . (റ) (1283-1338)
      (6) അല്‍ ആലിമുല്‍ അല്ലാമഃ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ പൊന്നാനി (റ) (1269-1322)
      (7) അല്‍ ആലിമുല്‍ അല്ലാമഃ അലി ഹസന്‍ മുസ്ലിയാര്‍ {കോയക്കുട്ടി മുസ്ലിയാര്‍)} (റ) (1297)
      (8) അല്‍ ആരിഫുബില്ലാഹ് ഉമറുല്‍ ഖാളി വെളിയങ്കോട് (റ) (1179-1273)
      (9) അല്‍ വലിയ്യുല്‍ കബീര്‍ മുഹമ്മദ്ബ്ന് സ്വൂഫ്{മമ്മി കുട്ടി മുസ്ലിയാര്‍} (റ) (1160-1217)
      (10) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അലി ഹസന്‍ ഒന്നാമന്‍ പൊന്നാനി (റ) (1137-1200)
      (11) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അഹ്മദ് ഒന്നാമന്‍ പൊന്നാനി (റ) (1125-1179)
      (12)അല്‍ ആലിമുല്‍ അല്ലാമഃ അശൈഖ് ഖാജാ അഹ്മദ് അല്‍ മഖ്ദൂം (റ) (1101- 1160)
      (13) അല്‍ ആലിമുല്‍ അല്ലാമഃ നൂറുദ്ദീന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (1153)
      (14) അല്‍ ആലിമുല്‍ അല്ലാമഃ അല്‍ മഖ്ദൂം അബ്ദുല്‍ അസീസ് മൂന്നാമന്‍ (റ) (1063-1130)
      (15) അല്‍ ആലിമുല്‍ അല്ലാമഃ ഉസ്മാനുബ്നു അബ്ദുല്‍ റഹ്മാന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (995-1077)
      (16)അല്‍ ആലിമുല്‍ അല്ലാമഃ അബ്ദുല്‍ റഹ്മാനുബ്നു ഉസ്മാന്‍ അല്‍ മഖ്ദൂം പൊന്നാനി (റ) (948-1028)
      (17)അല്‍ ആലിമുല്‍ അല്ലാമഃ അഹ്മദ് സൈനുദ്ദീന്‍ അല്‍ മഖ്ദൂം പൊന്നാനി {ഫത്ഹുല്‍ മുഈന്‍ രചയിതാവ്} (റ) (938-1028)
      (18) അല്‍ ഇമാം അഹ്മദ്ബ്ന് ഹജര്‍ അല്‍ ഹൈതമി (റ) (909-973)
      (19) അല്‍ ഇമാം ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി(റ) (824-926)
      (20) അല്‍ ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി(റ) (791-864)
      (21) അല്‍ ഇമാം അല്‍ വലിയ്യുല്‍ ഇറാഖി {അഹ്മദ്ബ്ന് അബ്ദുല്‍ റാഹീം} (റ) (762-826)
      (22) അല്‍ ഇമാം അല്‍ഹാഫിസ് അബ്ദുല്‍ റാഹീമ്ബ്നു അല്‍ ഹുസൈന്‍ അല്‍ ഇറാഖി(റ) (725-806)
      (23) അല്‍ ഇമാം അലാഉദ്ദീന്ബ്നു ഇബ്രാഹീം അല്‍അത്വാര്‍ (റ) (734)
      (24) മുഹരിറുല്‍ മദ്ഹബ് അല്‍ ഇമാം യഹ്യബ്നു ഷറഫിന്നവവി(റ) (631-676)
      (25) അല്‍ ഇമാം സലാറുബ്നു അല്‍ ഹസന്‍ അല്‍ ഇര്‍ബലീ .(റ) (609-670)
      (26) അല്‍ ഇമാം മുഹമ്മദ്ബ്ന് മുഹമ്മദ് {അശാമില് സഗീറിന്‍റെ രചയിതാവ്} (റ) (667)
      (27) അല്‍ ഇമാം അബ്ദുല്‍ ഗഫാര്‍ അല്‍ ഖസ് വീനി {അല്‍ഹാവി അസ്സഗീരിന്‍റെ രചയിതാവ്}(റ) (665)
      (28) അല്‍ ഇമാം അബ്ദുല്‍ കരീമുബ്നു മുഹമ്മദ് അല്‍ റാഫിഈ (റ) (557-623)
      (29) അല്‍ ഇമാം അബൂ അബ്ദുല്ലാഹ് മുഹമ്മദ്ബ്ന് യഹ്യ അന്നൈസാബൂരി
      (467-549)
      (30) അല്‍ ഇമാം ഹുജ്ജത്തുല്‍ ഇസ്ലാം അബൂ ഹാമിദ് മുഹമ്മദ് അല്‍ ഗസാലി (റ) (450-505)
      (31) അല്‍ ഇമാം ഇമാമുല്‍ ഹറമൈനി അബ്ദുല്‍ മലികുബ്നു അബ്ദുല്ലാഹ് അല്‍ ജുവൈനി(റ) (419-478)
      (32) അല്‍ ഇമാം അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു യൂസുഫ് അല്‍ ജുവൈനി (റ) (438)
      (33) അല്‍ ഇമാം അബ്ദുല്ലാഹിബ്നു അഹ്മദ് അല്‍ ഖഫ്ഫാല്‍ അസ്സഗീര്‍ (റ) (327-417)
      (34)അല്‍ ഇമാം അബൂ സൈദ് മുഹമ്മദുബ്നു അഹ്മദ് അല്‍ മര്‍ വസി(റ) (301-371)
      (35) അല്‍ ഇമാം അബൂ ഇസ്ഹാഖ് ഇബ്രാഹീമുബ്നു മുഹമ്മദ് അല്‍ മര്‍ വസി (റ) (340)
      (36) അല്‍ ഇമാം അഹ്മദുബ്നു ഉമറുബ്നു സുറൈഹ് അല്‍ ബഗ്ദാദി (റ) (249-306)
      (37) അല്‍ ഇമാം ഉസ്മാനുബ്നു സഈദ് അല്‍ അന്‍മാഥ്വി (റ) (288)
      (38) അല്‍ ഇമാം അബൂ ഇബ്രാഹീം ഇസ്മാഈലുബ്നു യഹ്യാ അല്‍മുസ്നി (റ) (175-264)
      (39) ഇമാമുല്‍ അഇമ്മഃ അല്‍ ഇമാം മുഹമ്മദുബ്നു ഇദ്രീസ് അശ്ശാഫിഈ (റ) (150-204)
      (40) അല്‍ ഇമാം മുസ്ലിമുബ്നു ഖാലിദ് അസ്സഞ്ചി (റ) (178)
      (41) അബുല്‍ മലികുബ്നു അബ്ദുല്‍ അസീസുബ്നു ജരീഹ് (റ) (150)
      (42) അല്‍ ഇമാം അത്വാഉബ്നു അബീ റബാഹ് അല്‍ മക്കി (റ) (115)
      (43) സയ്യിദുനാ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) {സ്വഹാബി} (68)
      (44) സയ്യിദുല്‍ ഉജൂദ് സയ്യിദുല്‍ കൌനൈനി സയ്യിദുനാ വ ശഫീഉനാ വ നബിയ്യുനാ മുഹമ്മദ് നബി ﷺ.

    • @musafir3911
      @musafir3911 Рік тому +7

      ഒരു പെൺകുട്ടിയുടെ അനുഭവമാണ്‌. ഇഷ്ടപ്പെട്ടയാളെ അവൾ വിവാഹം കഴിച്ചു. അച്ഛനും അമ്മയ്ക്കും അത്‌ സഹിക്കാനായില്ല. പിന്നീടൊരിക്കലും ആ മകളെ കാണാൻ അവരിഷ്ടപ്പെട്ടില്ല. പക്ഷേ, മകളുടെ മനസ്സ്‌ നീറി. ഭർത്താവിനൊപ്പമുള്ള ഓരോ രാവിലും അച്ഛനേയും അമ്മയേയും കിനാവു കണ്ടുറങ്ങി. അവരെയോർത്ത്‌ കരഞ്ഞു. അവളുടെ സ്നേഹവും സങ്കടവും കത്തുകളായെഴുതി. നൂറു കണക്കിന്‌ കത്തുകൾ.
      ഓരോ ആഴ്ചയിലും അച്ഛനും അമ്മയ്ക്കും അയച്ചുകൊടുത്തു.
      മറുപടിയൊന്നും വന്നില്ലെങ്കിലും, തന്റെ സ്നേഹവും കരുതലും അവരെ അറിയിക്കാനെങ്കിലും പറ്റുന്നല്ലോ എന്നോർത്ത്‌ അവളാശ്വസിച്ചു. കത്തെഴുത്ത്‌ അവൾക്ക്‌ ദിനചര്യയായി മാറി. ഒരു മറുപടിയെങ്കിലും വന്നെങ്കിലെന്ന് കൊതിച്ച്‌ ഓരോ പുലരിയിലും കാത്തിരുന്നു. കഴിഞ്ഞു പോയത്‌ നിരവധി വർഷങ്ങൾ. മറുപടിയില്ലാത്ത അനേകം അനേകം കത്തുകൾ..
      ഒടുവിൽ, ആ സന്തോഷപ്പൊതി എത്തി. അച്ഛന്റേയും അമ്മയുടേയും അഡ്രസിൽ നിന്ന് മകൾക്കുള്ള കത്ത്‌!
      കുറച്ച്‌ വലിയൊരു പൊതിയാണ്‌. ആയുസ്സിലേറ്റവും അവൾ സന്തോഷിച്ച നിമിഷങ്ങൾ. സന്തോഷം കൊണ്ട്‌ ഏറെ നേരം ആ പൊതി കെട്ടിപ്പിടിച്ചിരുന്നു. അകത്തെന്താകും എന്ന കൊതിയോടെ ‌ തുറന്നുനോക്കി. ആ കാഴ്ച കണ്ട്‌ ഒന്നു കരയാൻ പൊലുമാകാതെ അവൾ നിശബ്ദമായി നിന്നു. പിന്നെ ഒരു കുഞ്ഞിനെപ്പോലെ ആ ദിവസം മുഴുവൻ തേങ്ങി.
      അന്നോളം അവളയച്ച കത്തുകൾ മുഴുവനും, ഒന്നു തുറന്നുനൊക്കുക പോലും ചെയ്യാതെ തിരിച്ചയച്ചിരിക്കുന്നു. ദു:ഖഭാരം കൊണ്ട്‌ വിങ്ങിയ ഹൃദയത്തോടെ പിന്നെയവൾക്ക്‌ അധികകാലം ജീവിക്കാനായില്ല. വിഷാദരോഗം മനസ്സിനേയും, പതുക്കെ ശരീരത്തേയും കീഴടക്കി. വേറെ രോഗങ്ങളും വന്നുകേറി. മരിച്ചു. എലിസബേത്‌ ബാട്സൺ എന്നായിരുന്നു അവളുടെ പേര്‌. അറിയപ്പെട്ട കവയത്രിയാണ്‌. മരണശേഷം, ആ കത്തുകളെല്ലാം പുസ്തകമായി പ്രസിദ്ധീകരിച്ചു.
      അതിന്റെ ആമുഖത്തിൽ അവളുടെ പ്രിയപ്പെട്ടവൻ എഴുതിയിട്ടുണ്ട്‌: ‘ഈ കത്തുകളിലെ ഒരു വരിയെങ്കിലും ഭൂമിയിലെ ഏറ്റവും ക്രൂരനായ മനുഷ്യൻ വായിച്ചാൽ, അയാൾ പോലും ഒറ്റക്കിരുന്ന് വിങ്ങിപ്പൊട്ടും..'
      തിരിച്ചറിയാതെ പോകുന്ന സ്നേഹത്തോളം നിരാശ പെയ്യുന്ന മറ്റൊരു വേനലുണ്ടോ? അവഗണിക്കുന്നതിനേക്കാൾ വേദനയല്ലേ അറിയാതെ പോകുന്നത്‌. പ്രിയപ്പെട്ടൊരാൾ നമ്മുടെ സ്നേഹത്തെ തിരിച്ചറിയാത്തതും, പ്രിയപ്പെട്ടൊരാളുടെ സ്നേഹം നമ്മൾ തിരിച്ചറിയാത്തതും കഠിനമായ വേദനയാ‌ണല്ലേ. എങ്കിലോർത്തുനോക്കൂ,
      പടച്ചവന്റെ സ്നേഹമറിയാതെ പോകുന്ന നമ്മളെക്കുറിച്ച്‌. അതുകൊണ്ടല്ലേ ഉള്ളിൽ വിഷാദം മൂടിക്കെട്ടിയത്‌‌. വേദഗ്രന്ഥമായി അവനയച്ച കത്തിലെ വരികൾ തളിർക്കാതെ, നമ്മുടെ ആത്മാവിന്റെ വയലുകൾ ഉണങ്ങിപ്പോകുമോ?
      ഉമ്മയേക്കാൾ സ്നേഹിക്കുന്നവന്റെ മുന്നിൽ കുഞ്ഞിനേക്കാൾ കരയുന്നവരാകാൻ നമ്മളെന്തിനു മടിക്കണം.

  • @shaheer.n.vkadalundi7146
    @shaheer.n.vkadalundi7146 Рік тому +1

    Ma sha allah....super

  • @uwais_kallur
    @uwais_kallur Рік тому +1

    ശാദുലി ബൈത്ത് ഇഷ്ട്ടം💞💝

  • @mrpekd7803
    @mrpekd7803 Рік тому +1

    Ma sha Allah

  • @musafireast2877
    @musafireast2877 Рік тому +1

    മാഷ അല്ലാഹ്

  • @muzammilck9751
    @muzammilck9751 Рік тому +1

    ماشاء الله 💞

  • @pp-me5hd
    @pp-me5hd Рік тому +1

    ഏകാന്തമായി അല്ലാഹുവിലേക്ക് അലിയുന്ന വരികൾ 🥰🥰

  • @محمدبنعبدالله-ل9ذ

    പ്രണയം നിന്നോട് അല്ലാഹ്

  • @aslahkolathur2732
    @aslahkolathur2732 Рік тому +1

    കാരുണ്യവാനായ നാഥൻ്റെ സ്നേഹ വാഴ്ത്ത് മാനുഷിക മനസ്സിൻ്റെ കണ്ണാടി കോണിൽ നിന്ന് നോക്കിയാലും അവിടെല്ലാം പൂത്ത് നിൽക്കുന്ന ഒരു തരം മന്ദ മാരുതൻ്റെ
    ഇളം തെന്നൽ

  • @fayaspkvilathapuram2101
    @fayaspkvilathapuram2101 Рік тому +1

    Masha Allah 🌷

  • @muhammedshameem5167
    @muhammedshameem5167 Рік тому +1

    മാഷാ അല്ലാഹ് പൊളി

  • @محمدبنعبدالله-ل9ذ

    Porukkane അല്ലാഹ്

  • @excellentmedia3522
    @excellentmedia3522 Рік тому +2

    മനോഹരമായ വീഡിയോ

  • @muhammedshahidck1269
    @muhammedshahidck1269 Рік тому +3

    ഇലാഹീ പ്രണയത്തിലേക്ക് മധുര മാർന്ന ഈരടിയോടെ
    നാഥാ സുന്ദര ശബ്ദം നീ നിലനിർത്തി കൊടുക്കണ

  • @husunurufsi9476
    @husunurufsi9476 Рік тому +2

    Ma. Sha. Allah🥰👍🏻

  • @muhammedfarook5070
    @muhammedfarook5070 Рік тому +1

    heart touching lines and beautiful singing.. 🌹🌹

  • @safvansafu7609
    @safvansafu7609 Рік тому +1

    വശ്യമായ ആലാപനം ആത്മീയ മനതലങ്ങളിൽ കുളിരേകുന്നു

  • @mksvelliyanchery8039
    @mksvelliyanchery8039 Рік тому +1

    ശാദുലി ബൈത്ത് സൂപ്പർ🌹🌹🌹🌹💥💥💥

  • @muhammedaneesmkm1794
    @muhammedaneesmkm1794 Рік тому +1

    ماشاء الله

  • @ahamedsafeer6347
    @ahamedsafeer6347 Рік тому +1

    മാഷാ allah ❤️

  • @anshidali313
    @anshidali313 Рік тому +1

    Usharittnd nnalum adipoliyum aaaaayeeend

  • @anshidali313
    @anshidali313 Рік тому +1

    Kettirikkaaaaaan oru sugham

  • @safvansafu7609
    @safvansafu7609 Рік тому +1

    ദൃശ്യാവിഷ്കാരങ്ങളിൽ മതിമറന്ന മനുഷ്യൻ.....
    പടച്ചവനെയും വിട്ട് അകലുന്നു....
    ശാശ്വത സമാധാനതിൻ്റെ പടവുകൾ,
    അവൻ നിർമിച്ചു കൊണ്ടിരിക്കുന്നു..
    ഇലാഹീ പ്രണയതെ എത്തിപ്പിടിക്കാൻ
    കഴിയാത്ത തൻ ജീവിതം
    എത്ര അലോസരം.......

  • @anshidali313
    @anshidali313 Рік тому +1

    There is always light if only we are brave enough to see it
    If only we are brave enough to be it

  • @ro-sh-niyourchannel8227
    @ro-sh-niyourchannel8227 Рік тому +1

    ماشاء لله

  • @anasmakhdoomi6761
    @anasmakhdoomi6761 Рік тому +1

    ഇലാഹി പ്രണയത്തിഅലിഞ്ഞ ആത്മീയ ഗീതം

  • @abdulvasihvasih4199
    @abdulvasihvasih4199 Рік тому +1

    What a beautiful lines and song

  • @muhammedrafi7217
    @muhammedrafi7217 Рік тому +1

    ما أطيب هذا البيت 🌺🌺🌺

  • @mahroofmahru157
    @mahroofmahru157 Рік тому +1

    Masha allah
    കേട്ടിരുന്നു പോകും പൊളി ❣️

  • @muhammedjuraijkakkara5483
    @muhammedjuraijkakkara5483 Рік тому +1

    القصائد هم الذين ينزلون إلى اغماق قلوب الرجال

  • @yahyawhitehouse2166
    @yahyawhitehouse2166 Рік тому +1

    Mashallah

  • @malabartecks573
    @malabartecks573 Рік тому +1

    മാഷാഅല്ലാഹ്‌ അടിമയെ ഉടമയിലേക്ക് ചിന്തിപ്പിക്കുന്നു👍🏻

  • @najeebnalakathkottopadam6594
    @najeebnalakathkottopadam6594 Рік тому +2

    താളാത്മകമായ ഈരടികൾ.. 💖💖💓

  • @basithkp1993
    @basithkp1993 Рік тому +1

    വല്ലാതെ ഫീൽ ചെയ്യുന്ന ബൈത് .

  • @محمدبنعبدالله-ل9ذ

    Yaa allaah

  • @musafir3911
    @musafir3911 Рік тому +1

    ما شاء الله

  • @ALIRSHADislamicmedia
    @ALIRSHADislamicmedia Рік тому

    കേട്ടതിൽ വെച്ച് ഏറ്റവും ആനന്ദകരവും ലയനവും 🔥❣️❣️❣️❣️❣️❣️❣️😍😍😍😍🤲🤲🤲😍😍🤲🤲

  • @shaheerpbvr7034
    @shaheerpbvr7034 Рік тому +1

    Eppozhum കേകാൻ കൊതിക്കുന്ന ......🥲

  • @mubashirkuttikkattur5054
    @mubashirkuttikkattur5054 Рік тому +1

    Beautiful

  • @BilalBilal-ti8el
    @BilalBilal-ti8el Рік тому +2

    💕💕💕വേറൊരു ലോകത്തേക്ക് കൊണ്ട് പോയി..സ്വർഗീയ അനൂഭൂതി എന്ന് വേണം പറയാൻ.. മഷാഅളളാഹ്..മാഷാ അളളാഹ്..
    ഭൂമിയിൽ റബ്ബിനേ കുറിച്ചുളള പ്രകീർത്തനങ്ങൾ ഇത്ര മനോഹരമാണെങ്കിൽ അളളാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ റബ്ബിനേ കുറിച്ചുളള പ്രകീർത്തനങ്ങൾ എന്റെ കേവല മനുഷ്യ ബുദ്ധികൊണ്ട് സങ്കൽപിക്കാനാവുന്നില്ല റബ്ബേ..ആ അനുഭൂതി അനുഭവിക്കാനുളള ഭാഗ്യം നീ ഞങ്ങൾക്ക് നൽകണേ റഹ്മാനേ...

  • @sirajudheenmampadan2859
    @sirajudheenmampadan2859 Рік тому +1

    Super voice

  • @shahilvzr2485
    @shahilvzr2485 Рік тому +2

    മനോഹരമീ ആലാപനം 🤍

  • @ayyoobedappal7865
    @ayyoobedappal7865 Рік тому +2

    Palathum ingane aan🥰

  • @safvansafu7609
    @safvansafu7609 Рік тому +1

    ദൃശ്യ ലോകമാണ് അവനിലേക്ക് എത്താൻ മാനവരാശിക്ക് നൽകിയ ഏക തെളിവ്............

    • @safvansafu7609
      @safvansafu7609 Рік тому +1

      ആകയാൽ ദൃഷ്ടാന്തങ്ങൾ ഉൾകൊള്ളാൻ കഴിയണം നമുക്ക്

  • @hibasinu546
    @hibasinu546 Рік тому

    M A tanisheri ഉസ്താദ് no രക്ഷ... 💥പൊളി ❤️

  • @suhailpgm6228
    @suhailpgm6228 Рік тому +1

    നല്ല ഒരു ഫീൽ ഇത് കേൾക്കുമ്പോൾ

  • @محمدبنعبدالله-ل9ذ

    നിന്നിലൂടെ ജീവിക്കണം