🙏🙏ഹരേ കൃഷ്ണ 🙏ശ്രീ ഭഗവദ് തൃപ്പാദത്തിൽ ശരണം പ്രാപിച്ചു കൊണ്ടു നാലു സ്കന്ധം പൂർണ്ണമായി കേൾക്കാൻ അനുഗ്രഹിച്ച ഭാഗവാന് നന്ദി അർപ്പിക്കുന്നു 🙏🙏🙏ദക്ഷചരിതം, ധ്രുവ ചരിതം, പൃഥു ചരിതം, പൃതുടങ്ങിയ ചരിതങ്ങളാലും, ദേവന്മാരുടെ വിഷ്ണുസ്തുതി,ധ്രുവന്റെ ഭഗവദ് സ്തുതി, പൃഥു സ്തുതി, രുദ്രഗീതം ഇങ്ങനെ സ്തുതികളാലും ഗീതങ്ങളാലും,മനസിന് ആനന്ദം നൽകിയും, ഗൂഢതത്വങ്ങളുടെ കലവറയായിരിക്കുന്ന പുരഞ്നോപാഖ്യാനം ഒരു കഥയിലൂടെ സാധാരണ മനുഷ്യർക്ക് മനസിലാകുന്ന രീതിൽ അവതരിപ്പിച്ചും ഇതിനെല്ലാം അപ്പുറം സദാ ഭഗവാനേ മാത്രം ഹൃദയത്തിൽ കണ്ടു കൊണ്ടു നിഷ്കാമ കർമ്മമായി ചെയ്തു കൊണ്ടിരിക്കുന്ന ഗുരുനാഥയിലൂടെ ,അറിയാൻ സാധിച്ചതും ഇതു കേൾക്കുന്നവരുടെ മഹാ ഭാഗ്യം 🙏🙏, ഓരോ തത്വഉപദേശങ്ങളും ജീവിതത്തിൽ പ്രവർത്തികമാക്കാൻ പല ഉദാഹരണങ്ങളിലൂടെ കാണിച്ചു തന്ന ഗുരു പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏ഏറ്റവും അവസാനം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു, നിർമല ഹൃദയത്തിൽ മാത്രമേ ഭഗവാൻ വ സിക്കുകയുള്ളു.ഭഗവദ് കഥകളും ഭക്തന്മാരുടെ കഥകളും കേട്ടു ശുദ്ധ ഹൃദയത്തോടെ ഭഗവാനേ ഉപാസിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിക്കുക, ഭഗവാനേ അതിനായി പ്രാർത്ഥിച്ചുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു 🙏🙏🙏🙏❤️❤️
ഭഗവാനേ!!! ഹരേ കൃഷ്ണാ🙏🙏 നാരായണ നാരായണ നാരായണ🙏🙏🙏 നമസ്തേ സുസ്മിതാജി🙏🙏 ഭഗവത് കഥകൾ നിരന്തരം കേൾക്കുന്തോറും ഭഗവാനേക്കുറിച്ച് അറിഞ്ഞു കോണ്ടേയിരിക്കുന്നു. എല്ലാമെല്ലാം പുതിയതായി അനുഭവിച്ചു കൊണ്ടിരിക്കുന്നു🙏 ഭഗവാനേ എന്നുമെന്നും വിചാരം ചെയ്യുവാൻ ഭഗവത്കൃപയാൽ🙏 സുസ്മിതാജിയുടെ അതിമനോഹരമായ വിവരണം🙏 സാധ്യമാക്കി തന്ന ഭഗവാന് കോടി സ്തോത്രങ്ങൾ🙏🙏🙏🙏🙏 പ്രിയ സുസ്മിതാജിക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
നമസ്കാരം, പ്രിയ സുസ്മിതാ ജി🙏 ഈ നാലു സ്കന്ധങ്ങളിലൂടെ ഞങ്ങളെയെല്ലാം സ്നേഹപൂർവ്വം മനസ്സിൽ വെളിച്ചം തെളിയിച്ച്, ഭക്തി ഉണർത്തിച്ച് , നയിക്കുക എന്ന ശ്രമകരമായ കാര്യം നിഷ്ഠയോടെ, നിഷ്ക്കാമമായി നിര്‍വഹിച്ച ആ മനസ്സിനേയും അദ്ധ്വാനത്തേയും വീണ്ടും വീണ്ടും നമിക്കുന്നു. ഇനിയുള്ള ഭാഗങ്ങളും തുടരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. സ്നേഹവന്ദനം ❤🙏🙏🙏❤
ഹരേ കൃഷ്ണാ 👏❤🙏 ഭഗവാനെ ശരണം 👏❤🙏ഭഗവത് വിവരണം കേൾക്കും തോറും ഭഗവത് പാദങ്ങൾ ഞാൻ മുറുകെ പിടിച്ച് കൊണ്ട് കരഞ്ഞു പറയുന്നു ഭഗവാനെ എന്നെ കൈവിടല്ലേ 🙏❤ഞാൻ കൂടെ യുണ്ട് 👏👏🙏ഇതിനായി എന്നെ ചേർത്ത് പിടിച്ച കുട്ടി ടീച്ചർക്ക് അനന്ത കോടി നമസ്കാരം 👏❤🙏 Thank U so much Kutty teacher 👏❤🙏👍👍👍💞👏❤😍😍😍🙏❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 ശ്രേഷ്ഠ ഗുരുനാഥേ അങ്ങേയ്ക്ക് പാദ നമസ്കാരം 🙏🙏🌷🙏 ശ്രീ ഗുരുവായൂരപ്പന്റെ കൃപയാലും വന്ദ്യ ഗുരുനാഥ യുടെ സന്മസിനാലും ചതുർത്ഥ സ്കന്ധം വരെ ശ്രവിയ്ക്കുവാൻ സാധിച്ചു.മനുഷ്യ മനസ്സിനെ ശുദ്ധീകരിയ്ക്കുന്നതിന് ഉതകുന്ന സത്കഥകൾ ധാരാളം പ്രതിപാദിയ്ക്കപ്പെട്ടു.ഗുരുനാഥയുടെ കാരുണ്യത്തിന് വീണ്ടും വീണ്ടും നന്ദി നന്ദി നമസ്കാരം 🙏 ❤🙏🌹🙏🙏🙏🙏🙏🙏🙏🙏🌷🙏🙏🙏🙏
ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഭഗവത് ഗീതയും ഭാഗവതവും കേൾക്കാൻ സാധിച്ചത്. അത് ഒരുപാട് പുണ്യ മുള്ള ഗുരുനാഥയിൽ നിന്നു കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഗുരുനാഥക്ക് ശതകോടി പ്രണാമം 🙏🙏🙏🙏🙏.... ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ടീച്ചർ 🙏ഈ സത്സംഗത്തിലൂടെയുള്ള യാത്ര എല്ലാ കാര്യത്തിലും ഒരു നല്ല പ്രത്യേകത തരുന്നു...എല്ലാത്തിലും ഒരു വിവേകം 🙏ഉള്ളിൽ അനുഭവിക്കുന്ന മാറ്റങ്ങൾ ടീച്ചറിലൂടെ കേൾക്കുന്നു.. ഭഗവാന്റെ കൃപ 🙏❤️
ഉച്ച നമസ്കാരം പ്രിയ സുസ്മിതാജീ....🙏🙏🙏🙏🙏🙏💐💐💐💐❣️❣️❣️❣️❣️ നല്ല വ്യാഖ്യാനം.... 👍👍👍👍 അതേ നമുക്ക് സന്തോഷം കിട്ടിയാൽ ഭഗവത് പ്രസാദം തന്നെ ആണ്... അങ്ങനെ ഒരുപാട് അനുഭവം ഉണ്ട്...ഇനിം ഇനിം എല്ലാവർക്കും അങ്ങനെ ഉള്ള സന്തോഷം കൊടുക്കട്ടെ... ഈ യാഥാർഥ്യം പറഞ്ഞു തരുന്ന പ്രിയ ഗുരുജിയെ അനുഗ്രഹിക്കേണമേ.... സർവ്വ ശക്തനായ ഭഗവാനേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🙏🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി 🌹🙏❤️🙏
നാല് സ്കന്ധങ്ങൾ പൂർത്തിയാക്കിയ വേളയിൽ ഗുരുനാഥക്ക് കോടി കോടി പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു... ഒപ്പം എല്ലാ വിധ ആയൂരാരോഗ്യ സൗഖ്യങ്ങൾ അവിടേക്കും കുടുംബത്തിനും നേരുന്നു... 🙏🙏🙏🙏🙏💐💐💐🥰🥰🥰🥰❣️❣️❣️❣️❣️❣️
🙏🙏ഹരേ കൃഷ്ണ 🙏ശ്രീ ഭഗവദ് തൃപ്പാദത്തിൽ ശരണം പ്രാപിച്ചു കൊണ്ടു നാലു സ്കന്ധം പൂർണ്ണമായി കേൾക്കാൻ അനുഗ്രഹിച്ച ഭാഗവാന് നന്ദി അർപ്പിക്കുന്നു 🙏🙏🙏ദക്ഷചരിതം, ധ്രുവ ചരിതം, പൃഥു ചരിതം, പൃതുടങ്ങിയ ചരിതങ്ങളാലും, ദേവന്മാരുടെ വിഷ്ണുസ്തുതി,ധ്രുവന്റെ ഭഗവദ് സ്തുതി, പൃഥു സ്തുതി, രുദ്രഗീതം ഇങ്ങനെ സ്തുതികളാലും ഗീതങ്ങളാലും,മനസിന് ആനന്ദം നൽകിയും, ഗൂഢതത്വങ്ങളുടെ കലവറയായിരിക്കുന്ന പുരഞ്നോപാഖ്യാനം ഒരു കഥയിലൂടെ സാധാരണ മനുഷ്യർക്ക് മനസിലാകുന്ന രീതിൽ അവതരിപ്പിച്ചും ഇതിനെല്ലാം അപ്പുറം സദാ ഭഗവാനേ മാത്രം ഹൃദയത്തിൽ കണ്ടു കൊണ്ടു നിഷ്കാമ കർമ്മമായി ചെയ്തു കൊണ്ടിരിക്കുന്ന ഗുരുനാഥയിലൂടെ ,അറിയാൻ സാധിച്ചതും ഇതു കേൾക്കുന്നവരുടെ മഹാ ഭാഗ്യം 🙏🙏, ഓരോ തത്വഉപദേശങ്ങളും ജീവിതത്തിൽ പ്രവർത്തികമാക്കാൻ പല ഉദാഹരണങ്ങളിലൂടെ കാണിച്ചു തന്ന ഗുരു പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏ഏറ്റവും അവസാനം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു, നിർമല ഹൃദയത്തിൽ മാത്രമേ ഭഗവാൻ വ
സിക്കുകയുള്ളു.ഭഗവദ് കഥകളും ഭക്തന്മാരുടെ കഥകളും കേട്ടു ശുദ്ധ ഹൃദയത്തോടെ ഭഗവാനേ ഉപാസിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിക്കുക, ഭഗവാനേ അതിനായി പ്രാർത്ഥിച്ചുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു 🙏🙏🙏🙏❤️❤️
🙏
ഹരേ കൃഷ്ണാ 👏❤🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 👏🙏❤
ഹരേ കൃഷ്ണാ.....🙏🌹🌹🙏മഹാഭാഗ്യ൦ ...🙏🌹🙏
ഓംനമോഭഗവതേവാസുദേവായ. 🙏🙏🙏❤❤❤
നമസ്കാരം ഗുരു സുസ്മിതാജി 🙏🙏🙏ഓം നമ്മോ ഭഗവതേ വാസുദേവയാ 🙏🙏🙏ഓം നമ്മോ നാരായണയാ 🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണം അസ്‍തു
സർവ്വേശ്വരാ ശരണം🙏🙏🙏
പ്രഭാത വന്ദനം ജീ🙏🙏🙏❤️
Om namo narayana ya
❤❤❤❤❤❤❤❤
Oom Namo Narayanaya 🙏🙏🙏🙏🙏
ഭഗവാനേ!!! ഹരേ കൃഷ്ണാ🙏🙏 നാരായണ നാരായണ നാരായണ🙏🙏🙏 നമസ്തേ സുസ്മിതാജി🙏🙏 ഭഗവത് കഥകൾ നിരന്തരം കേൾക്കുന്തോറും ഭഗവാനേക്കുറിച്ച് അറിഞ്ഞു കോണ്ടേയിരിക്കുന്നു. എല്ലാമെല്ലാം പുതിയതായി അനുഭവിച്ചു കൊണ്ടിരിക്കുന്നു🙏 ഭഗവാനേ എന്നുമെന്നും വിചാരം ചെയ്യുവാൻ ഭഗവത്കൃപയാൽ🙏 സുസ്മിതാജിയുടെ അതിമനോഹരമായ വിവരണം🙏 സാധ്യമാക്കി തന്ന ഭഗവാന് കോടി സ്തോത്രങ്ങൾ🙏🙏🙏🙏🙏 പ്രിയ സുസ്മിതാജിക്ക് കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
നമസ്കാരം, പ്രിയ സുസ്മിതാ ജി🙏 ഈ നാലു സ്കന്ധങ്ങളിലൂടെ ഞങ്ങളെയെല്ലാം സ്നേഹപൂർവ്വം മനസ്സിൽ വെളിച്ചം തെളിയിച്ച്, ഭക്തി ഉണർത്തിച്ച് , നയിക്കുക എന്ന ശ്രമകരമായ കാര്യം നിഷ്ഠയോടെ, നിഷ്ക്കാമമായി നിര്‍വഹിച്ച ആ മനസ്സിനേയും അദ്ധ്വാനത്തേയും വീണ്ടും വീണ്ടും നമിക്കുന്നു. ഇനിയുള്ള ഭാഗങ്ങളും തുടരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. സ്നേഹവന്ദനം ❤🙏🙏🙏❤
ഹരേ കൃഷ്ണാ 👏❤🙏
ഭഗവാനെ ശരണം 👏❤🙏ഭഗവത് വിവരണം കേൾക്കും തോറും ഭഗവത് പാദങ്ങൾ ഞാൻ മുറുകെ പിടിച്ച് കൊണ്ട് കരഞ്ഞു പറയുന്നു ഭഗവാനെ എന്നെ കൈവിടല്ലേ 🙏❤ഞാൻ കൂടെ യുണ്ട് 👏👏🙏ഇതിനായി എന്നെ ചേർത്ത് പിടിച്ച കുട്ടി ടീച്ചർക്ക് അനന്ത കോടി നമസ്കാരം 👏❤🙏
Thank U so much Kutty teacher 👏❤🙏👍👍👍💞👏❤😍😍😍🙏❤
🙏ഓം!ഓം!ഓം!🙏.... ഹരേ!കൃഷ്ണാ... 🙏🌷🌷🙏ഓം!വിശ്വ രൂപായ നമഃ 🙏ഓം!വിശ്വ വ്യാപിനേ!നമഃ 🙏ഓം!വിശ്വാത്മ നേ!നമഃ 🙏ഓം!സത്യ സ്വരൂപായ നിത്യായ!നിരഞ്ജനായ നമഃ 🙏ഓം!സത്വ ഗുണ പ്രധാനായ ദേവായ നമഃ 🙏..... ഓം!ഹരിരേവ മമ സർവ്വസ്വം 🙏😌🙏.... നമസ്തേ!ശ്രീ ഗുരു സുസ്മിതജീ. 🙏... ഈ പരമ ജ്ഞാനം മനസ്സിനെ പരമാനന്ദത്തിൽ ലയിപ്പിച്ചു.🙏♥️🙏സുഖം!സന്തോഷം!... ഭഗവാനെ ഇങ്ങനെ ഞങ്ങളിൽ എത്തിച്ച മഹത് ഗുരവേ!നമഃ 🙏🙇♀️🙏
🙏🌹🌹🌹🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
ശ്രേഷ്ഠ ഗുരുനാഥേ അങ്ങേയ്ക്ക് പാദ നമസ്കാരം 🙏🙏🌷🙏
ശ്രീ ഗുരുവായൂരപ്പന്റെ കൃപയാലും വന്ദ്യ ഗുരുനാഥ യുടെ സന്മസിനാലും ചതുർത്ഥ സ്കന്ധം വരെ ശ്രവിയ്ക്കുവാൻ സാധിച്ചു.മനുഷ്യ മനസ്സിനെ ശുദ്ധീകരിയ്ക്കുന്നതിന് ഉതകുന്ന സത്കഥകൾ ധാരാളം പ്രതിപാദിയ്ക്കപ്പെട്ടു.ഗുരുനാഥയുടെ കാരുണ്യത്തിന് വീണ്ടും വീണ്ടും നന്ദി നന്ദി നമസ്കാരം 🙏 ❤🙏🌹🙏🙏🙏🙏🙏🙏🙏🙏🌷🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🌹 നമസ്കാരം ഗുരുനാഥേ 🙏🏻🙏🏻🙏🏻🌹 നന്ദി
ഓം നമോ നാരായണായ... 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏ഭാഗവാനേ.. ശരണം 🙏🙏🙏
ഓം നമോ നാരായനായാ ,🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഭഗവത് ഗീതയും ഭാഗവതവും കേൾക്കാൻ സാധിച്ചത്. അത് ഒരുപാട് പുണ്യ മുള്ള ഗുരുനാഥയിൽ നിന്നു കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഗുരുനാഥക്ക് ശതകോടി പ്രണാമം 🙏🙏🙏🙏🙏.... ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഓം നമോ നാരായണായ
ഗുരു പാദങ്ങളിൽ സ്നേഹ നമസ്കാരം ❤🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 ത്രിഗുണാത്മക അവതാരരൂപം സതൃംശിവം സുന്ദര രൂപം🙏🙏🙏🙏❤️🌹🌺🌺🌺
ഹരേ കൃഷ്ണ ടീച്ചർ 🙏ഈ സത്സംഗത്തിലൂടെയുള്ള യാത്ര എല്ലാ കാര്യത്തിലും ഒരു നല്ല പ്രത്യേകത തരുന്നു...എല്ലാത്തിലും ഒരു വിവേകം 🙏ഉള്ളിൽ അനുഭവിക്കുന്ന മാറ്റങ്ങൾ ടീച്ചറിലൂടെ കേൾക്കുന്നു.. ഭഗവാന്റെ കൃപ 🙏❤️
നാരായണ ഹരേ 🙏വന്ദനം ടീച്ചർ 🙏
നമസ്കാരം സുസ്മിതാ ജീ ❤️❤️🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻 ശ്രീ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻
ഉച്ച നമസ്കാരം പ്രിയ സുസ്മിതാജീ....🙏🙏🙏🙏🙏🙏💐💐💐💐❣️❣️❣️❣️❣️
നല്ല വ്യാഖ്യാനം.... 👍👍👍👍
അതേ നമുക്ക്
സന്തോഷം കിട്ടിയാൽ ഭഗവത് പ്രസാദം തന്നെ ആണ്... അങ്ങനെ ഒരുപാട് അനുഭവം ഉണ്ട്...ഇനിം ഇനിം എല്ലാവർക്കും അങ്ങനെ ഉള്ള സന്തോഷം കൊടുക്കട്ടെ... ഈ യാഥാർഥ്യം പറഞ്ഞു തരുന്ന പ്രിയ ഗുരുജിയെ അനുഗ്രഹിക്കേണമേ.... സർവ്വ ശക്തനായ ഭഗവാനേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണായ 🙏 നമസ്തേ ഗുരു നാഥേ 🙏🥰♥️🥰♥️🥰
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മുകുന്ദാ ഭഗവാനേ ശരണം
നമസ്കാരം മോൾക്ക് 🙏🙏 ഹൃദയപൂർവ്വം നേരുന്നു നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏❤️❤️❤️🌹🌹🌹
🙏🏼🙏🏼ഹരേ കൃഷ്ണാ,,, നമസ്തേ സുസ്മിതാജി 🙏🏼🙏🏼❤️❤️
🙏!!!ഭഗവാനേ..!!!ഓം നമോ നാരായണായ!!!🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
ഭഗവാനേ 🙏കൃഷ്ണാ ഗുരുവായൂരപ്പാ, നാരായണഅഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
ഓം നമോ നാരായണായ നമസ്ക്കാരം സുസ്മിതാജി
ഹരേ കൃഷ്ണാ🙏❤. നമസ്കാരം സുസ്മിതാജീ🌹 🙏 ഓ൦ നമോ നാരായണായ🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
നന്ദി സുസ്മിതജി 🙏🙏
ഈശ്വരാർപ്പണം കൊണ്ടുതന്നെ എല്ലാം
നേടിയവനാകാം. 🙏
PaadaNamaskaram GuruNadhee 🙏. Om Namo Bhagavathe VasuDevaya. 🙏 .Om Sree Haraiyee Nama. 🙏 . Om Sree Lakshmii Narayanaya Nama. 🙏 Pranaamam Mathe 🙏❤️ . Hari 🕉 🙏
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
ഓം നമോ ഭഗവതേ വാസു ദേവായ ഓം നമോ നാരായണായ നമസ്കാരം സുസ്മിത ജി ❤
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ നാരായണായ 🙏🌹നമസ്കാരം സുസ്മിതാജി 🙏🌹
🙏 Karunya Nidhe...🙏 Hare...🙏 Saranam Bhaghavane 🙏 Prardhichum 🙏 Namaskarichum kondu 🙏 Padanamaskkarangal 🙏 Sister...🙏🙏🙏🙏🙏
ഭഗവാൻ്റെ വാസസ്ഥാനം കാണിച്ചു തന്ന ഗുരുനാഥയെ ശിരസാ നമിച്ചും ഭക്തഹൃദയവാസിയായ ഭഗവാനെ ഹൃദയം കൊണ്ടു നമിച്ചും ഈയുള്ളവൻ്റെ കൃതജ്ഞത ഇരുവരേയും അറിയിക്കുന്നു.🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ നാരായണായ 🙏
ഓം ഗുരുഭ്യോ നമ 🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ മാതാജി❤❤❤❤
Hare Rama Hare Rama hare Rama Rama
Hare Krishna Hare Krishna Hare Krishna krishna
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
Hare Krishna 🙏🌹🙏🌹🙏🌹🙏 Thank you Susmithaji 🙏🌹🙏🌹🙏🌹🙏 Guru padagalil pranamam 🙏🌹🙏🌹🙏🌹🙏 Sarvam Sri Krishnarppanamasthu 🙏🌹🙏🌹🙏🌹🙏
Bhagavanum priya gurunadhakum ente pada namaskaram. 🙏🌹🙏
Namosthuthe mahayogin prabhannamanu shadhimam yadha the charanambhoje rathisyadhanapayini. 🙏🌹🙏🌹🙏🌹🙏🌹
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിത ജീ 🙏
ഓം നമോ നാരായണായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ഓം ഓം ഓം 🙏🙏🙏❤️❤️❤️🌹🌹🌹
Pranam Susmita ji ❤️ ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏🙏🎉🎉🎉❤❤🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
🌹🙏namasthe susmithaji. 🙏🌼harerama harerama ramarama harehare harekrishna harekrishna krishna krishna harehare🌼🙏harerama rama🙏🌼harekrishna krishna🌼🙏hare hare🙏🌼
Hare Krishna mataji 🙏🌺🌼🌺🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️❤️എന്റെ ഗുരുവിനു നമസ്കാരം 🙏🙏🙏🙏🙏❤️❤️❤️❤️❤️
ശ്രീഹരയേ നമ:🙏🙏🙏
നമസ്കാരം സുസ്മിത ജീ❤ ഓം നമോ നാരായണയ ❤ഓം നമോ ഭഗവതേ വാസുദേവായ ❤
Om Namo Bhagavthe Vasudevaya Om Namo Naryanya 🙏🙏
🪔 HAREKRISHNA 🙏 പ്രഭാത നമസ്കാരം സുസ്മിത ജീ
ഓം നമോ നാരായണ 🙏🙏🙏🙏നമസ്കാരം സുസ്മിതജി എല്ലാം എനിക്കെന്റ കണ്ണൻ 🙏🙏എന്റെ മോളു വാങ്ങി തന്നു 💞
Om namo bagavathe Vasudevaya Om namo narayanaya padha namaskaram guruoo 🙏🏻🙏🏻❤️🌺🌺🌺🌺🌺🌺
Hare Krishna 🙏🙏🙏
Om Namo Narayanaya 🙏🙏🙏
Omnamo narayanaya ❤Omnamo bagavathavasudevaya ❤namaste mam ❤
🙏❤️ ഹരേ കൃഷ്ണ 🙏❤️
Om Namo Narayanaya 🙏🙏🙏
Hare rama Hare Krishna Hare Guruvayoorappa 🙏
ഹരേ കൃഷ്ണ മാതാജി പ്രണാമം 🙏🙏🙏
ഭാഗവാനേ നാരായണ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🙏🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി 🌹🙏❤️🙏
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
നമസ്കാരം സുസ്മിതാജീ🙏🏻🙏🏻🙏🏻
Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘
ഓം നമോ നാരായണയാ 🙏🙏🙏എന്റെ മോൾക്ക് നമസ്കാരം.. 🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Om Namo Bhaghavathe Vasudevaya 🙏 Namaste Susmitaji 🙏🙏🙏🌹🌹
ഓം നമോ നാരായണായ🙏🙏🙏🦚🪷🪷🪷
പ്രഭാതവന്ദനം ജീ.🙏👌👏👍🥰🌸🌸🌸
Om Namo Bhaghavathe Vasudevaya namah 🙏🏻🙏🏻🙏🏻🪷🌟
ഹരേകൃഷ്ണ 🙏🙏🙏🙏
Om namo bhagavate vasudevaya ❤Pranamam Susmithaji 🎉🎉🎉🎉❤❤❤❤❤❤❤❤❤❤
നമസ്തേ സുസ്മിതാജി ഹരി ഓം ❤❤
നമസ്കാരം 🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏🙏🙏
നാല് സ്കന്ധങ്ങൾ പൂർത്തിയാക്കിയ വേളയിൽ ഗുരുനാഥക്ക് കോടി കോടി പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു... ഒപ്പം എല്ലാ വിധ ആയൂരാരോഗ്യ സൗഖ്യങ്ങൾ അവിടേക്കും കുടുംബത്തിനും നേരുന്നു...
🙏🙏🙏🙏🙏💐💐💐🥰🥰🥰🥰❣️❣️❣️❣️❣️❣️
Hare Krishna sarvam krishnarpanamasthu pranamam susmita ji 🙏🙏🙏
ഓം നമോ നാരായണായ:🙏🙏🙏🙏🙏
നമസ്തേ ജീഹരി ഓം🙏
നന്ദി മാതാജി🙏
ഓംനമോനാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
ഓം നമോ നാരായണായ 🌼🌼🌼🌼🌼🪔🪔🪔🪔🪔🙏🙏🙏🙏🙏
Hare Krishna 🙏🙏🙏❤️
Pranamam Susmithaji 🙏🙏🙏❤️
Hare krishna jai jai sri radhe radhe
Om Namo Narayanaya. Srigurubhyo namaha
AUM NAMO BHAGAVATAE NARAYANA NAMAHA AUM NAMO BHAGAVATAE VASUDEVAYA NAMAHA AUM NAMO NAMAHA AUM
Aum Namo Narayanaya 🙏
Om Namo narayanaya 🙏
ഹരേ കൃഷ്ണ 🙏🏻
ഹരി ഓം 🙏🙏
Ohm shri parabrahmane Namah 🙏
Namasthe susmithaji🙏🙏om namo bhagavathe vasudevaya 🙏🙏narayana narayana narayana narayana hare hare🙏🙏
Hare krishna jai shree radhey radhey om namo bhagawate vasudevaay❤
🙏നമസ്കാരം. ഗും ഗുരുഭ്യോ നമഃ 🙏
Harekrishna Harerama Hari Om susmithaji ❤❤❤❤❤
നമസ്കാരം സുസ്മിതാജി 🙏🙏🙏🙏🙏🌹
അതേ ഹരി ഭക്തിയോടെ നമ്മൾക്കും മുൻപോട്ടു പോകാൻ സാധിക്കട്ടെ🙏👌💗🙏👌💗🙏👌💗🛐🛐🛐🕉️🕉️🕉️🕉️🕉️
Hare krishna 🙏🙏
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻ഓം ഓം ഓം 🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🙏🏻