ചുരക്ക കൃഷി A to Z
Вставка
- Опубліковано 8 вер 2024
- ചുരക്ക കൃഷിയെക്കുറിച്ചു അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയതാണ് ഈ വീഡിയോ. സംശയങ്ങൾ ഉണ്ടെങ്കിൽ comment box -ഇൽ എഴുതിയിടൂ, മറുപടി നൽകാം.
#ചുരയ്ക്ക #ചുരക്ക #ചെരങ്ങ #ചിരങ്ങ #ചുരവയ്ക്ക #ചെരവക്ക #ചെരവയ്ക്ക
കൃഷി വിഭാഗത്തിലെ മറ്റു വീഡിയോകൾ താഴെ
ജീവാമൃതം ഉണ്ടാക്കാം • ജീവാമൃതം ഉണ്ടാക്കാം @J...
ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാം • ഫിഷ് അമിനോ ആസിഡ് ഉണ്ടാ...
പപ്പായ കീടനാശിനി ഉണ്ടാക്കാൻ • #jtcmedia പപ്പായ ഇല കീ...
വേപ്പെണ്ണ എമൽഷൻ • വേപ്പെണ്ണ വെളുത്തുള്ളി...
ഗ്രോബാഗിൽ വള്ളിപ്പയർ കൃഷി • ഗ്രോബാഗിൽ വള്ളി #പയർ ക...
ജൈവ വെണ്ട കൃഷി • ജൈവ വെണ്ട കൃഷി #jtcme...
പച്ചക്കറി ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് സമ്പൂർണ മൈക്രോമിക്സ് • പച്ചക്കറി ചെടികളുടെ ആര...
ഗ്രോബാഗ് ഉണ്ടാക്കാം രണ്ടു രൂപ ചിലവിൽ • ഗ്രോബാഗ് ഉണ്ടാക്കാം ...
മൺസൂണിലെ കൃഷി പരിപാലനം എങ്ങനെ • മൺസൂണിലെ കൃഷി പരിപാലനം...
ദിവസം 500 രൂപ കിട്ടാൻ ഈ ഒരു മുളക് മതി • ദിവസം 500 രൂപ കിട്ടാൻ ...
അടുക്കളമാലിന്യത്തിനു ശാശ്വത പരിഹാരം • അടുക്കളമാലിന്യത്തിനു ശ...
പച്ചക്കറികളിലെ കൂടുതൽ വിളവിന് വളം • #jtcmedia പച്ചക്കറികളി...
സ്വർണപ്പഴം നിങ്ങളുടെ വീട്ടിലും • സ്വർണപ്പഴം നിങ്ങളുടെ വ...
സീറോ ബഡ്ജറ്റിൽ ചേന കൃഷി • സീറോ ബഡ്ജറ്റിൽ ചേന കൃഷ...
വീട്ടുതൊടിയിലെ കായ്കറികൾ കൊണ്ടൊരു വിഷുക്കണി • വീട്ടുതൊടിയിലെ കായ്കറി...
കുറഞ്ഞ ചെലവിൽ കൂടുതൽ പയർ • കുറഞ്ഞ ചെലവിൽ കൂടുതൽ പ...
കായീച്ചയെ തുരത്താൻ അഞ്ചു കെണികൾ • കൃഷിയിടത്തിലെ ഈച്ചകളെ ...
പടവലം കൃഷി രീതികൾ • പടവലം വിത്ത് മുതൽ വിപണ...
കുലകുത്തി വഴുതനയുണ്ടാകാൻ • വഴുതനച്ചെടികൾക്ക് ഭ്ര...
കൊള്ളാം നന്നായി
Very good, no unnecessary talking,
👍👍
വളരെ നല്ലത് ആണ്. സൂപ്പർ നൈസ് പ്രസന്റേഷൻ
നന്ദി krishipaadam
👍👍👍
Super bro🥰🥰🥰👍👍👍
good 👍
Super video
നന്ദി
👍
👍🏻
Yes
Kollam super
സ്ഥലം ഇല്ല ബ്രോ. നല്ല താൽപ്പര്യം ഉണ്ട്. സ്ഥലങ്ങൾ അനേഷിക്കുന്നുണ്ട്. വീട്ടിൽ ചെറിയ സ്ഥലത്ത് ചെറിയ തോതിൽ ചെയുന്നുണ്ട്. വീഡിയോ ഉപകാരത്തിൽ പെട്ടിട്ടുണ്ട്. Thankz Bro... 🥰👍
കൃത്യമായ സമ്മിശ്ര വള കീട നിയത്രണത്തിലൂടെ മികച്ച കൃഷി ചെയ്യാം.ചെലവും ചുരുക്കാം.. തീർത്തും ജൈവാം പ്രായോഗികമല്ലെന്നാണ് എന്റെ കാഴ്ചപ്പാട് സംശയം ഉണ്ടെങ്കിൽ വിളിക്കാം
തീർച്ച ആയും. Tnkz
Choraka veezhade pidichukitan what to do
2കാരണങ്ങൾ ഉണ്ട്. 1 ചുരക്ക ചെറുതിലെ കറുത്ത കളർവന്നു കേടാവുന്നു വണ്ട് കാരണമാകാം ,2 പൊട്ടാഷ് കുറഞ്ഞിട്ടും കൊഴിയാം (sop സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്‌പ്രേ ചെയ്യുക
Bro kaya karinnu ponu😢
കാൽസ്യം നൈട്രേറ്റ് സ്‌പ്രേ ചെയ്തതിനു ശേഷം sop(സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്‌പ്രേ ചെയ്യുക.. വണ്ട് (ചുവന്ന തൊണ്ടിൽ കറുത്ത പുള്ളിക്കുത് ഉള്ള വണ്ട്)അതിന്റെ ശല്യം ഉണ്ടോ എന്ന് നിരീക്ഷിക്കുക(വേപ്പെണ്ണ എമൽഷൻ 5 ml 1ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക അല്പം ഷാമ്പു ചേർക്കുന്നത് നല്ലതാണ്)
വിത്ത് ഏതാണ് ?
ഹൈ ബ്രീഡ് ആണ്
Hi ..veedu evideyanu.. Thrissur lle .njan kolazhy
വടക്കാഞ്ചേരി
@@JTCMedia ok..swanthan sthalam aano..pattathinu eduthathano..njanun cheeruthayi krishi cheyyundu
സ്വന്തം സ്ഥലത്തും..പാട്ടത്തിനും ചെയ്യുന്നുണ്ട്
Pattiyal kanam..phone number
വള പൃയോകം പറഞ്ഞില്ല
Mobile നമ്പർ ഒന്ന് തരാമോ... എപ്പോഴും വിളിച്ചു ശല്യം ചെയ്യില്ല....
9947542162
ചങ്ങാലിക്കോടൻ കന്നു കിട്ടാനുള്ള മത്സരത്തിൽ പങ്കെടുക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ give away വീഡിയോക്ക് താഴെ തന്നെ കമന്റ് ഇടണേ .. ua-cam.com/video/1X5WvVNY1Wo/v-deo.html
Whats App : 96333 93222 (സിംപിൾ ഫുഡ് പ്രോഡക്ട്സ് )
അല്ലെങ്കിൽ ഇമെയിൽ ID - jtcmediaindia@gmail.com
ഞാൻ മറുപടി തരാൻ വൈകിയേക്കാം, ക്ഷമിക്കുമല്ലോ. പരമാവധി നേരത്തെ മറുപടി തരാൻ ശ്രമിക്കാം.
താങ്കളുടെ നമ്പർ പബ്ലിക് ആക്കി അയക്കാതിരിക്കാനാണ് ഇമെയിൽ വിലാസവും നമ്പറും തന്നത്. whats app മെസ്സേജ് മാത്രം നൽകുക. അതിൽ വിളിച്ചാൽ കിട്ടില്ലെന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ.