ചലഞ് ഏറ്റടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു... ഹരിമുരളീരവം ഒരു ചലഞ് തന്നെയാണ്, ഇവിടെ ഈ ഗാനം വെറുതെ പാടിപ്പോകാതെ അതിന്റെ എല്ലാം ഫീലും കൊടുത്തു അസാധ്യമായി മോൾ പാടി, വീശിഷ്യ അവസാനം ഒക്കെ.. Goosebumps 🥰🥰.. റൂത് മോൾ മിടുക്കിയാണ് 👍രവീന്ദ്രൻ മാസ്റ്റർ പോലും ഇത് കേട്ടിട്ട് ആനന്ദശ്രുക്കൾ പൊഴിക്കുന്നുണ്ടാവും.... എല്ലാ ഉയർച്ചയും നേരുന്നു... 🙏
പ്രഫഷണൽ ഗായകർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഗാനം അതിഗംഭീരമായി പാടിയ മോൾക്ക് എല്ലാവിധ ആശംസകളും 🙏. മോൾ ഭാവിയിൽ രാജ്യം അറിയപ്പെടുന്ന ഗായികയായിമാറട്ടെ 🙏
പാട്ടുകാരിയുടെ കഴിവിന് മുമ്പിൽ നമിക്കുന്നു, tough ഗാനം അനായാസമായി പാടിയതിൽ അഭിനന്ദനങ്ങൾ. ഒപ്പം ചേർത്ത് പറയാതെ വയ്യ "orchestra" performance. My big salute to thapalist, guitarist and all.
ആ കൂട്ടി ഒഴിച്ച് ബാക്കി എല്ലാവരും ടെൻഷനിൽ ആരുന്നു ... എത്രവലിയ ഗായകരും ഒന്ന് പാടാൻ പേടിക്കുന്ന പാട്ട് മോള് ഈസി ആയി പാടി... ഇതിൽ കുറ്റം പറയാൻ ആർക്കും തോന്നില്ല... കാണുന്നവർക്കാണ്... ചങ്കിടിപ്പ്...💞💯💯💯💕💕
ഹൃദയം തൊട്ട ആലാപനം, മറ്റൊരു ലോകത്തെത്തിയതുപോലെ കണ്ടും കേട്ടും കണ്ണു നിറഞ്ഞൊഴുകിയതുപോലും അറിഞ്ഞില്ല പൊന്നിക്കുട്ടിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤👍
രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം ഇപ്പഴും ജീവിച്ചിരുന്നെങ്കിൽ എത്ര നല്ല കുറെയേറെ ഗാനങ്ങൾക്കു കുടി പിറവി നൽകുമായിരുന്നു എന്ന് തോന്നും... അതുല്യ പ്രതിഭയ്ക്ക് മുൻപിൽ 🙏🏻
അഭിനന്ദനങൾ മോളേ . വളരെ മനോഹരമായ ആലപാനം. സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് എത്തപെടട്ടേ എന്ന് മനസാ ആഗ്രഹിക്കുന്നു.💐💐💐💐💐💐💐💐💐💐🙏✌️ മോളുടെ അമ്മയ്ക്കും അഭിനന്ദനങ്ങൾ🌷🙏
സുഹൃത്തേ എന്ത് കഴിവുണ്ടെങ്കിലും ഇങ്ങനെയൊന്നും പറയരുത് കാരണം ഈ കമെന്റ്സൊക്കെ ആ മോളും വായിക്കുന്നുണ്ടായിരിക്കും ആ കുഞ്മനസ്സിൽ പ്രതീക്ഷ വളർത്തി അത് കിട്ടാതെ പോയാൽ എന്ത് മാത്രം തളരുമെന്ന് ഓർക്കണം കുറേ നാളുകൾക്കു മുൻപ് ഇത് പോലൊരു റിയാലിറ്റി ഷോയിൽ എല്ലാവരുടെയും പ്രതീക്ഷ തകർത്ത് ഏറ്റവും നല്ല പാട്ടിനു പ്രൈസ് കൊടുക്കാതെ ഏറ്റവും നല്ല ഐറ്റം ഡാൻസിന് പ്രൈസ് കൊടുത്ത മഹാന്മാരിവിടെയുണ്ട് അതുകൊണ്ട് paranjatha
Song selection കണ്ടിട്ട് ഞാൻ ഇവിടുന്ന് വിറക്കുകയായിരുന്നു. നിന്നേ.. തേടീ....... അതിന്റെ അവസാനത്തെ ആ സംഗതി..5:09💘👌👌👌. മുത്തേ... രോമാഞ്ചം വന്നു പോയി🥰 പൊളിച്ചടക്കി...😘 അത് കേട്ടപ്പോ എന്റെ കിളിയും പോയി, വിറയലും മാറി😍 പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം..🥰 ഈ പാട്ട് സെലക്റ്റ് ചെയ്ത മോളുടെ ധൈര്യം സമ്മദിച്ചിരിക്കുന്നു..🤝💪 (വരികളിൽ പല ഭാഗത്തും അക്ഷര സ്ഫുടതയില്ല എന്ന് തോന്നി. മദു മൊയി രാദെ ആയിപ്പോകുന്നുണ്ട്🤩. പേടിച്ചിട്ടായിരിക്കും പാവം കുട്ടി)
ഞാൻ ആദ്യമേ പറഞ്ഞാരുന്നു കപ്പ് ruth കൊണ്ടുപോകുമെന്ന്... ഭയങ്കര talented ആണ് ആൾ.... പിന്നെ family friemd ആയ ജയറാമിൽ നിന്ന് തന്നെ സമ്മാനവും വാങ്ങിക്കാരിക്കും 💪😌
10 മിനിറ്റ്,25സെക്കന്റ്. എന്ത് കുറവ് വന്നാലും നമ്മൾ മലയാളികൾ അങ്ങ് സഹിക്കും. പ്രായം.. ടീനേജ്. മിക്സിങ് ഇല്ല, ടെക്നോളജി ഇല്ല. ഓപ്പൺ സ്റ്റേജ് . ജെഡ്ജസ്:4 ആരും പാടാൻ ധൈര്യപ്പെടാത്ത പാട്ട്. 👏👏👏👏👏👏👏👏👏👏👏👏👌👍
Great Performance from a little genius, I feel..! Very courageous, she is, to take up a challenging song like this, rendering it so beautifully. എല്ലാ വിധ പ്രോൽസാഹനവും കൊടുക്കണം, സംഗീത പ്രേമികളും, സംഗീത സംവിധായകരും, സിനിമാ നിർമ്മാതാക്കളും, എല്ലാം ഈ കുഞ്ഞു മോൾക്ക്! വളരെ സർഗ്ഗ ശേഷിയും, പ്രതിഭയുമുള്ള ഒരു നല്ല ഗായികയായി വളർന്നു വരും ഈ കുട്ടി..! ഭാവിയിലെ ഒരു വലിയ വാഗ്ദാനമാകാൻ സാദ്ധ്യതയുള്ള ഒരു കുഞ്ഞു പ്രതിഭ..! Let Almighty GOD give her all the blessings for her to sharpen her talents and come up as a great singer! Amen! Ameen! Easwaran Anugrahikkettey..! 👍🌹❤️🤲🙏✝️☪️🕉️🕊️🌿🙏
ഞാൻ ആദ്യമായിട്ടാണ് ഒരു പെൺകുട്ടി ഈ പാട്ട് പാടുന്നത് കേൾക്കുന്നത് റൂത്ത് മോളെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല കാരണം എന്ത് മനോഹരമായ ആലാപന ശൈലി എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരും 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹.... പിന്നെ ഈ പാട്ടിനുവേണ്ടി വായിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤❤
ഈ പൊന്നുമോൾക്ക് ദൈവം പാടാനുള്ള എല്ലാ സിദ്ധിയും നൽകിയിട്ടുണ്ട്....ഒരു തികഞ്ഞ പ്രശസ്ത ഗായിക തന്നെ യാണീ മോൾ... എല്ലാ ഭാവുകങ്ങളും നേരുന്നു... Godblessu Molooo🙋🏻♀️
Ruth ..... fantastic performance .. rendering such a song in a reality show; no words to appraise her .. may god bless her .. the orchestra also deserves special appreciation .. hats off ....
*ആദ്യമായ് ഒരു ഗാനം ട്യൂൺ ചെയ്ത് ഇറക്കുന്നതുപോലെയാണോ പലപ്രാവശ്യം കേട്ടു പഠിച്ച പാടുന്നത് ദാസേട്ടൻ ഈ പാട്ട് പഠിക്കാൻ കുറച്ചു ദിവസങ്ങളെ എടുത്തിട്ടുണ്ടാവു പക്ഷെ നമ്മൾ എത്ര നാളായി കേൾക്കുന്നു മനപാഠമാക്കാൻ വർഷങ്ങൾ കിട്ടിയില്ലേ* ഈ കുട്ടി നന്നായി തന്നെ പാടി ✋
ഇങ്ങ് താഴെ അടിവാരത്ത് നിന്നും ഫുൾ ലോഡിൽ താമരശ്ശേരി ചുരം കയറി മേലെ വയനാട് ജില്ലയുടെ വെൽക്കം ബോർഡ് കാണുന്നവരെ മനസിൽ ഒരു വല്ലാത്ത ഭയവും ത്രില്ലുമാണ്.....! അതേ ഫീൽ തന്നെയായിരുന്നു മോൾ ഈ പാട്ട് പാടിയത് കേട്ടുകഴിഞ്ഞപ്പോഴും..... എന്താ പറയ്യ....! അടിപൊളി.... മനോഹരം....
സമ്മധിക്കനം ആ മോളുടെ ബ്രീത് കൺട്രോളിംഗിനെ. അത്രക്കും സംഗതികൾ മാത്രമുള്ള ആരും അതികം പാടി കേൾക്കാത്ത ഈ പാട്ട് മനോഹരമായി പാടി. 🌹🌹🌹👍👍👍. സൂപ്പർ മോളു great tallend. God bless you.
എല്ലാ പ്രോഗാമിലം പടുന്നതാണ് ഞാൻ ഇൗ ഗാനം പക്ഷേ മോൾ പാടിയത് അതിനേക്കാളും സൂപ്പർ ആയി ഒരു പെൺകുട്ടിക്ക് ഇങ്ങനൊക്കെ പാടാൻ പറ്റും എന്നത് നീ തെളിയിച്ചു.....സൂപ്പർ god 🙏 bless you
I think this particular competition stands not just for the singer but the orchestra. Comments parayan njan alalla . Anyway congrats to the whole team and Ruth👏👏🎉
നമിച്ചു മോളെ അത്ര പെട്ടെന്ന് ആരും ഈ പാട്ട് പാടാൻ ദൈര്യംകാണിക്കില്ല... അതിലെ സംഗതികൾ അത്ര പെട്ടെന്ന് കിട്ടില്ല.... ഈ പാടാൻ ധൈര്യം മോള് ജനിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.... സൂപ്പർ 👌👌👌👌👌👌👌👌🌹🌹🌹🌹🌹💚💚💚💚💚💚🥰🥰🥰🥰
ചലഞ് ഏറ്റടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു... ഹരിമുരളീരവം ഒരു ചലഞ് തന്നെയാണ്, ഇവിടെ ഈ ഗാനം വെറുതെ പാടിപ്പോകാതെ അതിന്റെ എല്ലാം ഫീലും കൊടുത്തു അസാധ്യമായി മോൾ പാടി, വീശിഷ്യ അവസാനം ഒക്കെ.. Goosebumps 🥰🥰.. റൂത് മോൾ മിടുക്കിയാണ് 👍രവീന്ദ്രൻ മാസ്റ്റർ പോലും ഇത് കേട്ടിട്ട് ആനന്ദശ്രുക്കൾ പൊഴിക്കുന്നുണ്ടാവും.... എല്ലാ ഉയർച്ചയും നേരുന്നു... 🙏
പ്രഫഷണൽ ഗായകർ പോലും സ്റ്റേജിൽ പാടാൻ മടിക്കുന്ന ഗാനം അതിഗംഭീരമായി പാടിയ മോൾക്ക് എല്ലാവിധ ആശംസകളും 🙏. മോൾ ഭാവിയിൽ രാജ്യം അറിയപ്പെടുന്ന ഗായികയായിമാറട്ടെ 🙏
ഇതാണ് ധൈര്യം... സാധിക്കില്ലെന്ന് കരുതി മാറിനില്ക്കാതെ ആ ചലഞ്ച് ഏറ്റെടുത്തു കഴിവിന്റെ പരമാവധി തെളിയിച്ച് മനോഹരമായി പാടി !!
Hats off !!
mammutti
Super... നന്നായി പാടി..ഗാനഗന്ധർവ്വന്റെ മാസ്റ്റർ പീസ്സായ ഇ ഗാനം തന്നെ തെരെഞ്ഞെടുത്ത ആർജവത്തെ അഭിനന്ദിക്കുന്നു,.. great🌹🌹🌹🌹
തൊട്ടാൽ പൊള്ളുന്ന ഈ ഗാനം എടുക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു ദൈവം നൽകിയ കഴിവ് അത് വലിയ ഭാഗ്യം തന്നെ അസാധ്യ പ്രകടനം 👌🏻
അടിപൊളി മോളെ ഈ അർജവത്തെ നമിച്ചേ പറ്റൂ 💪🏻💪🏻💪🏻👏👏👏👏
പാട്ടുകാരിയുടെ കഴിവിന് മുമ്പിൽ നമിക്കുന്നു, tough ഗാനം അനായാസമായി പാടിയതിൽ അഭിനന്ദനങ്ങൾ. ഒപ്പം ചേർത്ത് പറയാതെ വയ്യ "orchestra" performance. My big salute to thapalist, guitarist and all.
Flute?
ഈ പാട്ട് എടുത്ത് പാടാൻ ഉള്ള മോൾടെ ധൈര്യം സമ്മതിക്കാതെ വയ്യ👏👏👏🌷🌷🌷🌷ദാസേട്ടൻ ഹോ.. എന്തൊരു മനുഷ്യനാണ്♥️♥️♥️♥️
Oru sugam pora
Lll
ദാസേട്ടൻ ഉയർ 😍😍
@@ambilibiju5280 so sad for your comment.... ദൈവഹിതം..
അപാരം മോളുടെ ആലാപനം ഉയർച്ച യിലെ ത്തട്ടേ
ഈ സോങ് തിരെഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤👍
ഇന്നേ വരെ ആരും ഇത് female voice il പാടിയിട്ട് ഞാൻ കേട്ടിട്ടില്ല 😍സൂപ്പർ മോളു കലക്കി👏🥰👌❤️😘
Kalpana was sing in the flor idea star singer.
ഐഡിയ സ്റ്റാർ സിങ്ങർ ലെ കല്പന പാടിയിരുന്നു
Malavikayum paadiyirunnu
ഞാനും പാടിയിട്ടുണ്ട്.. ബട്ട് ആരും കേട്ടിട്ടില്ല 😜
@@9807m ശ്ശോ നേരത്തെ പറയണ്ടേ 😜😜
എന്താ മോൾടെ ഒരു പെർഫോമൻസ് ❤❤❤❤❤നമ്മൾ മലയാളികൾക്ക് അഭിമാനമായി ഒരു ഗായികയെക്കൂടി കിട്ടുമെന്നതിൽ ഒരു സംശയവുമില്ല 🔥🔥, നല്ല വോയിസ് 👍👍🍫🍫
ആ കൂട്ടി ഒഴിച്ച് ബാക്കി എല്ലാവരും ടെൻഷനിൽ ആരുന്നു ... എത്രവലിയ ഗായകരും ഒന്ന് പാടാൻ പേടിക്കുന്ന പാട്ട് മോള് ഈസി ആയി പാടി... ഇതിൽ കുറ്റം പറയാൻ ആർക്കും തോന്നില്ല... കാണുന്നവർക്കാണ്... ചങ്കിടിപ്പ്...💞💯💯💯💕💕
Sathyam 🤭
yes
Hi
👌👌👌👌💯💯💯💯💯👍👍👍👍👍
Correct
മോള് നന്നായി പാടി ഇത്രയും വലിയ ഒരു ബുദ്യമുട്ടുള്ള പാട്ടു മോള് അനായാസമായി പാടി കണ്ണ് നിറഞ്ഞു പോയി ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 💐💐💐💐
ഒരു പെൺകുട്ടി ആദ്യമായാണ് ഹരിമുരളിരവം പാടി തകർക്കുന്നത്.. ബിഗ് സല്യൂട്ട് മോളെ 🥰🥰❤️
സൂപ്പർ
ശ്വാസം നിലച്ചു പോയല്ലോ മോളെ..
തകർത്തു പാടി..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
രൂത്ത് ഞെട്ടിച്ചു കളഞ്ഞു മോൾക്ക് നല്ല ഭാവി ഉണ്ട് ഫൈനലിൽ ഇനി പ്രമദവനം ആയിരിക്കും ല്ലേ ? 👍👍🥰🥰🌹🌹
ഹൃദയം തൊട്ട ആലാപനം, മറ്റൊരു ലോകത്തെത്തിയതുപോലെ കണ്ടും കേട്ടും കണ്ണു നിറഞ്ഞൊഴുകിയതുപോലും അറിഞ്ഞില്ല പൊന്നിക്കുട്ടിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤👍
ഇതാണ് യഥാർത്ഥ ഗായിക. ഒരു അഭിനന്ദനങ്ങൾ മോളേ🙏🙏 ഗാനം ആദ്യം പാടിയ അതേ സൗണ്ടിൽ പാടുന്നതല്ല കഴിവ് .
തന്റെ സൗണ്ടിൽ ആ ഗാനം പാടി ഫലിപ്പിക്കുന്നതിനാണ്
രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം ഇപ്പഴും ജീവിച്ചിരുന്നെങ്കിൽ എത്ര നല്ല കുറെയേറെ ഗാനങ്ങൾക്കു കുടി പിറവി നൽകുമായിരുന്നു എന്ന് തോന്നും...
അതുല്യ പ്രതിഭയ്ക്ക് മുൻപിൽ 🙏🏻
നമിച്ചു മോളേ 😍🙏
ഈ പാട്ട് ഇതിനപ്പുറം ഭംഗിയായി പാടുവാൻ പറ്റില്ല എന്ന് മോളു തെളിയിച്ചു. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎼😍🌹
Sa re ga ma pa il jasim padiyathum super arnu
Mercy
Season2vntekanathaprogramvanam
In
സീനീയർ ജഗജില്ലി അഭിജിത്തിനെ പോലെയാണ് റുത്ത് . ഏത് പാട്ട് പാടിയാലും ലയിച്ചിരുന്നു പോകും All the best Ruth 🥰🥰🥰🥰🥰
Long life to Ruth mole.
അതി ഗംഭീരം. പറയാൻ വാക്കുകൾ ഇല്ല 😍ദൈവം അനുഗ്രഹിക്കട്ടെ 😍👌👌
നമിച്ചു മോളെ ❤
ഈക്കുട്ടി തകർത്തു പാടി മാഷാ അല്ലാഹ് വർണിക്കാൻ വാക്കുകളില്ല പൊന്നുമോളെ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹
ഹരിമുരളിരവം ആദ്യമായാണ് ഒരു കുട്ടി/പെൺകുട്ടി പാടി കേൾക്കുന്നത്👍👍🙏 റുത്ത് നന്നായി പാടി 👍👍😍😍🙏
Satyam
സ്റ്റാർസിംഗറിൽ കല്പന രാഘവേന്ദ്ര വളരെ നന്നായി പാടിയിട്ടുണ്ട്.
❤
അല്ല. കൈരളിയിൽ പാടിയിട്ടുണ്ട് മുമ്പ്
Idea star singaril kalpana paadittunddu
കുട്ടി ദർമ്പാർ രാഗത്തിൽ ഒരു കീച്ചങ്ങു കീച്ചി.. 🤗 എല്ലാവരും ഫ്ലാറ്റ് 🤗🤗
Ellavarum alla paattu maathram
Molu thakarthukalanjallo
ഹമ്മേ....!!!! 🔥🔥🔥🔥
ശ്വാസം അടക്കിപ്പിടിച്ചു കണ്ട പെർഫോമൻസ്.... എന്ത് easy ആയിട്ടാണ് ഈ കുട്ടി പാടിയെക്കുന്നെ... ❤❤❤❤
T _,z
Ithinte comment eth vedio yil aa undakuka
Super
ഈസി ആയി പാടാൻ ആവില്ല ഈ പാട്ട് പക്ഷേ ഒരു ചലനച് ആയിരുനു
SUPPER
നന്നായി പാടി മോള്...
ദാസേട്ടന് ദൈവം കൊടുത്ത കഴിവ്.. ഓർത്തു പോയി... 🙏
രുത്ത് ഒരു അത്ഭുതമാണ്.ദൈവം കനിഞ്ഞു നൽകിയ സിദ്ധി.ഇനിയും രൂത്ത് നമ്മെ വിസ്മയിപ്പിക്കട്ടെ.എല്ലാ ഭാവുകങ്ങളും.❤️
കുട്ടി അവിടുന്ന് പാടുന്നു ഞാൻ ഇവിടെ നിന്ന് വിയർക്കുന്നു 🤣🤣🤣🤣
@nisha p🥰🥰 ??
,😂😂😂😂😂😂😂😂😂😂😂😂😂
Njanm...
🤣🤣🤣 sathyam
ഓൾറെഡി 3 തവണ കണ്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതി മനോഹരമായി പാടി
പൊതുവെ ഞാൻ സിനിമാ ഗാനങ്ങൾ കേൾക്കാറില്ല.
പക്ഷെ..,
മോളുടെ ആലാപന മികവ് എന്നെ മുഴുവനും കേൾപ്പിച്ചു അൽപമൊന്ന്.
Waaaw, Exelent👌.
മോളെ മുത്തേ എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ചക്കര ഉമ്മ 💕💕💕💕💕
പാട്ടു കൊള്ളാം.. ഞാൻ ഈപാട്ടുകേൾക്കുമ്പോൾ.. കൂടുതൽ ശ്രദ്ദിക്കുന്നത്.. തബലയും ഫ്‌ളൂട്ടും കാട്ടി കൂട്ടുന്ന മനോഹാരിത യാണ്... Woww
അഭിനന്ദനങൾ മോളേ . വളരെ മനോഹരമായ ആലപാനം. സംഗീതത്തിന്റെ ഉയരങ്ങളിലേക്ക് എത്തപെടട്ടേ എന്ന് മനസാ ആഗ്രഹിക്കുന്നു.💐💐💐💐💐💐💐💐💐💐🙏✌️ മോളുടെ അമ്മയ്ക്കും അഭിനന്ദനങ്ങൾ🌷🙏
🙏🙏🙏🙏...തകർത്ത്...എല്ലാ റെക്കോർഡുകളും തകർത്തു..ഭയങ്കരം കുട്ടി.. ഭയങ്കരം.. 🙏🙏🙏
മോൾക്ക് ഇതുപോലെ എന്നും പാടാനുള്ള ഈശ്വരാനുഗ്രഹമുണ്ടാകട്ടെ എന്നുപ്രാർത്ഥിക്കുന്നു.
ആദ്യമായി ഈ പാട്ടു female voice ൽ കേട്ടു... മനോഹരമായി പാടി...
ഭാവിയിലെ പിന്നണിഗായികയായി ഈക്കുട്ടി മാറും...
കണ്ണ് കിട്ടാതെ നോക്കണേ മോളേ..... 😍😍😍😍😍😍 എന്ത് പറയാനാ ഇതിനൊക്കെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
അസാധ്യ പെർഫോമൻസ് കഴിവു അപാരം ..ഏത് ഗായകരും പാടാൻ മടിക്കുന്ന ഗാനം ഒരു പെൺകുട്ടി അതും ഒരു റിയാലിറ്റി ഷോയിൽ ..👍💐
പണ്ട് star singer കല്പന രാഘവേന്ദ്ര പാടിയതിന് ശേഷം ഇപ്പോളാണ് മറ്റൊരു female singer ഈ പാട്ട് പാടി കേൾക്കുന്നത്😍
Yes...
എനിക്കും അതാ ഓർമവന്നത്
എനിക്കും, കല്പന കോയമ്പത്തൂർ
അതേ സത്യം അതും ഈ പ്രായത്തിൽ
💯💯👍🏻💯💯👍🏻👍🏻👍🏻👍🏻💯💯💯💯💯
ഇങ്ങിനെത്തെ പാട്ട് കേൾക്കുമ്പോൾ നമുക്ക് ടെൻഷൻ കൂടുതലാ തെറ്റി പോകുമോ എന്ന്🤣
Good പൊളിച്ച്
മോള് കഴിവിന്റെ പരമാവധി സൂപ്പറാക്കി🥰🥰
😀സത്യം
Good
റൂത്ത് തന്നെ ആയിരിക്കും വിജയിക്കുക എന്തൊരു രസം ആണ് പാടുന്നത് കേൾക്കാൻ
സുഹൃത്തേ എന്ത് കഴിവുണ്ടെങ്കിലും ഇങ്ങനെയൊന്നും പറയരുത് കാരണം ഈ കമെന്റ്സൊക്കെ ആ മോളും വായിക്കുന്നുണ്ടായിരിക്കും ആ കുഞ്മനസ്സിൽ പ്രതീക്ഷ വളർത്തി അത് കിട്ടാതെ പോയാൽ എന്ത് മാത്രം തളരുമെന്ന് ഓർക്കണം കുറേ നാളുകൾക്കു മുൻപ് ഇത് പോലൊരു റിയാലിറ്റി ഷോയിൽ എല്ലാവരുടെയും പ്രതീക്ഷ തകർത്ത് ഏറ്റവും നല്ല പാട്ടിനു പ്രൈസ് കൊടുക്കാതെ ഏറ്റവും നല്ല ഐറ്റം ഡാൻസിന് പ്രൈസ് കൊടുത്ത മഹാന്മാരിവിടെയുണ്ട് അതുകൊണ്ട് paranjatha
Song selection കണ്ടിട്ട് ഞാൻ ഇവിടുന്ന് വിറക്കുകയായിരുന്നു.
നിന്നേ.. തേടീ.......
അതിന്റെ അവസാനത്തെ ആ സംഗതി..5:09💘👌👌👌.
മുത്തേ... രോമാഞ്ചം വന്നു പോയി🥰
പൊളിച്ചടക്കി...😘
അത് കേട്ടപ്പോ എന്റെ കിളിയും പോയി, വിറയലും മാറി😍
പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം..🥰
ഈ പാട്ട് സെലക്റ്റ് ചെയ്ത മോളുടെ ധൈര്യം സമ്മദിച്ചിരിക്കുന്നു..🤝💪
(വരികളിൽ പല ഭാഗത്തും അക്ഷര സ്ഫുടതയില്ല എന്ന് തോന്നി.
മദു മൊയി രാദെ ആയിപ്പോകുന്നുണ്ട്🤩. പേടിച്ചിട്ടായിരിക്കും പാവം കുട്ടി)
മോളു തകർത്തു... അപാരമായ കഴിവുള്ള കുട്ടിയാണ്. ശരിക്കും ടെൻഷൻ ആയിപ്പോയി. ഹൃദയത്തിൽ തൊട്ടു പാടി. അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഞാൻ ആദ്യമേ പറഞ്ഞാരുന്നു കപ്പ് ruth കൊണ്ടുപോകുമെന്ന്... ഭയങ്കര talented ആണ് ആൾ.... പിന്നെ family friemd ആയ ജയറാമിൽ നിന്ന് തന്നെ സമ്മാനവും വാങ്ങിക്കാരിക്കും 💪😌
എന്താ മോളെ പറയുക.....
കണ്ണ് നിറച്ചു കളഞ്ഞു 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏
വളരെ പ്രയാസമുള്ള Song ... ഈ Song അധികമാരും Select ചെയ്ത് കണ്ടിട്ടില്ല... Supr .. അഭിനന്ദനങ്ങൾ🙏💐👍🤝❤️
വളരെ നന്നായി പാടി 👍👍👍👍👍❤❤❤❤❤
അയ്യേ... ഇതെന്തോന്ന്😏😏
ഇങ്ങനല്ല പാടി തെറ്റിക്കണം എന്നാലേ ഒരു ഗുമ്മുള്ളൂ.... ഇതൊരുമാതിരി പാടി നന്നാക്കി കളഞ്ഞു 🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️
കണ്ടിരുന്നോരുടെ ശഡ്ജവും കളസവും വിയർപ്പിച്ച പെർഫോമൻസ് 👌🏻👌🏻👌🏻👌🏻👌🏻
എന്തൊരു performance ആണ് മോളെ മോളെ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ 🙏🙏🙏
Ruth is another level ✌️🥰🥰Wishing you all the best ❤️❤️❤️ Midukki kutti 😘😘😘
10 മിനിറ്റ്,25സെക്കന്റ്.
എന്ത് കുറവ് വന്നാലും നമ്മൾ മലയാളികൾ അങ്ങ് സഹിക്കും.
പ്രായം.. ടീനേജ്.
മിക്സിങ് ഇല്ല,
ടെക്നോളജി ഇല്ല.
ഓപ്പൺ സ്റ്റേജ് .
ജെഡ്ജസ്:4
ആരും പാടാൻ ധൈര്യപ്പെടാത്ത പാട്ട്. 👏👏👏👏👏👏👏👏👏👏👏👏👌👍
manual ആയിട്ട് വായിച്ചു കട്ട സപ്പോർട്ട് കൊടുത്ത crewiന് നല്ലോരു നമോവാകം ....😁😁😁
😂😂👍
രൂത്ത് മോൾ സൂപ്പർ ആയിട്ടു പാടി 👌🏻ഒന്നുമേ പറയാൻ ഇല്ല . സൂപ്പർ
ഈ പാട്ട് പാടാൻ എടുത്തകുട്ടി യുടെ കഴിവ് 🙏🙏🙏ഒന്നും പറയാൻ ഇല്ല മോളെ നീ പൊളി 👌👌
Great Performance from a little genius, I feel..! Very courageous, she is, to take up a challenging song like this, rendering it so beautifully. എല്ലാ വിധ പ്രോൽസാഹനവും കൊടുക്കണം, സംഗീത പ്രേമികളും, സംഗീത സംവിധായകരും, സിനിമാ നിർമ്മാതാക്കളും, എല്ലാം ഈ കുഞ്ഞു മോൾക്ക്! വളരെ സർഗ്ഗ ശേഷിയും, പ്രതിഭയുമുള്ള ഒരു നല്ല ഗായികയായി വളർന്നു വരും ഈ കുട്ടി..!
ഭാവിയിലെ ഒരു വലിയ വാഗ്ദാനമാകാൻ സാദ്ധ്യതയുള്ള ഒരു കുഞ്ഞു പ്രതിഭ..! Let Almighty GOD give her all the blessings for her to sharpen her talents and come up as a great singer! Amen! Ameen! Easwaran Anugrahikkettey..!
👍🌹❤️🤲🙏✝️☪️🕉️🕊️🌿🙏
ശ്വാസം അടക്കിപ്പിടിച്ചു ഇരുന്നു കണ്ടു ഈ പെർഫോമൻസ് വളരെ നന്നായി പാടി. Ruthu ഉയരങ്ങൾ കീഴടക്കട്ടെ.
സ്റ്റേജ് പെർഫോമൻസിൽ ദാസേട്ടൻ പോലും ഇത്ര കോൺഫിഡൻസിൽ പാടാറില്ല 👍👍👌👌❤❤❤
Consider his age. Listen to his stage performances in the 1970s and 1980s, before you make a sweeping comment. They were beyond compare.
Why....all .this children 6...7...8 years .....singing at one breath...by heart
ഈ കുട്ടി ഞാനായിരുനെങ്കിൽ എന്ന് ആശിച്ചു പോയി ഞാൻ 👏👏👏❤️❤️❤️
എന്നാ രസമായിട്ടാ പാടിയത്..
അഭിനന്ദനങ്ങൾ... 👏🏻👏🏻👏🏻
Ruth awesome performance 👏👏👏👏orchestra team polichu…pullankuzhal vayikkunna chettan padiyathu adhyayittanu kelkkunnathu… super chetta…👌👌😍😍😍
Star singeril undarunna reghu chettana floot vaayikkunnae😌
ഇത്രയും വലിയ പാട്ട് എടുത്ത തീനെ big salute 🌹🌹👌👌👌
ഈ പാട്ടൊന്നും compossing ആവുല്ല മോനെ this is called രവീന്ദ്ര സംഗീതം 🔥🔥🔥🔥🔥🔥🔥
ഈ മോൾ ആവട്ടെ വിന്നർ ❤❤❤
പൊന്നുമോളെ പറയാൻ വാക്കുകൾ ഇല്ല എന്തു പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല ദൈവം തൊട്ടനുഗ്രഹിച്ച ഒരു കുട്ടി അഭിനന്ദനങ്ങൾ മോളെ
Very difficult song . but She can easily carried it .... God bless uuu RUTH BABY😍😍😍😍😍😘😘😘😘😘
God bless you
Ruth is an amazing singer wish she win super 4
ദാസേട്ടൻ ചിത്രചേച്ചി ഈ പാട്ട് കേട്ട് മോളെ ഒന്ന് അനുഗ്രഹിച്ച് വിട്ടേക്കണേ🔥💛💥🙏 മനോഹരമായി പാടി
Thaneviduthe PAATU aaswadhakan aado.... Complete flat aayirunnu... KASHTAM
Ruth is extraordinary girl as her name signifies-..Well done molu
ഞാൻ ആദ്യമായിട്ടാണ് ഒരു പെൺകുട്ടി ഈ പാട്ട് പാടുന്നത് കേൾക്കുന്നത് റൂത്ത് മോളെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല കാരണം എന്ത് മനോഹരമായ ആലാപന ശൈലി എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരും 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹....
പിന്നെ ഈ പാട്ടിനുവേണ്ടി വായിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹❤❤❤❤
ശ്യോ, കരച്ചില് വന്നു, എന്താ പറയാ, female വോയ്‌സിൽ അതി ഗംഭീരം 🙏🏽🌹
ഈ പൊന്നുമോൾക്ക് ദൈവം പാടാനുള്ള എല്ലാ സിദ്ധിയും നൽകിയിട്ടുണ്ട്....ഒരു തികഞ്ഞ പ്രശസ്ത ഗായിക തന്നെ യാണീ മോൾ... എല്ലാ ഭാവുകങ്ങളും നേരുന്നു... Godblessu Molooo🙋🏻♀️
Ruth പൊളിച്ചു 👍 full എപ്പിസോഡ് അപ്‌ലോഡ് pls
ഹരിമുരളീരവം ഒരു പെൺകുട്ടി പാടിയത് കേൾക്കുന്നത് ഇതാദ്യമായാണ്. വേറൊരു ഫീൽ 🔥
Not അങ്ങനെതന്നെ പാടിയാൽ മാത്രം മതി ഈ പാട്ട് ഏത് ശബ്ദത്തിലും മനോഹരമായിരിക്കും super.
സത്യം തന്നെ സുഹൃത്തേ
Ruth ..... fantastic performance .. rendering such a song in a reality show; no words to appraise her ..
may god bless her ..
the orchestra also deserves special appreciation ..
hats off ....
Dr .K.J യേശുദാസ് പോലും ഈ ഗാനം പല ടേക്ക് ലൂടെ ആയിരിക്കും റക്കോർഡ് ചെയ്തത്.
കേട്ടിരുന്ന എനിക്ക് പോലും ശ്വാസം മുട്ടിപ്പോയി.
ഒന്നും പറയാനില്ല.🙏🙏🙏
Yes, it was cut and paste
@@chandrasekharanpillai4519 no at all .
*ആദ്യമായ് ഒരു ഗാനം ട്യൂൺ ചെയ്ത് ഇറക്കുന്നതുപോലെയാണോ പലപ്രാവശ്യം കേട്ടു പഠിച്ച പാടുന്നത്
ദാസേട്ടൻ ഈ പാട്ട് പഠിക്കാൻ കുറച്ചു ദിവസങ്ങളെ എടുത്തിട്ടുണ്ടാവു
പക്ഷെ
നമ്മൾ എത്ര നാളായി കേൾക്കുന്നു
മനപാഠമാക്കാൻ വർഷങ്ങൾ കിട്ടിയില്ലേ*
ഈ കുട്ടി നന്നായി തന്നെ പാടി ✋
എന്നുവച്ചാൽ യേശുദാസിനെക്കൊണ്ട് പാടിച്ചു റെക്കോർഡ് ചെയ്തപുള്ളി നീ യായിരിക്കുമല്ലേ ഇത്ര കൃത്യമായി പറയാൻ. 😂
ഈ കുട്ടി ഈ പാട്ടു പാടാൻ എടുത്ത ആത്മവിശ്വാസം അതാണ് ❤ സൂപ്പർബ് singinging 👍👍👍👍👍👍👍❤❤
എന്തെങ്കിലും പറയാൻ വാക്കുകൾ.. കിട്ടാതെ പോകുന്ന, മാന്ത്രിക പ്രകടനം..
നല്ല ഭാവി നേരുന്നു. 🤝🙏👍
ഇങ്ങ് താഴെ അടിവാരത്ത് നിന്നും ഫുൾ ലോഡിൽ താമരശ്ശേരി ചുരം കയറി മേലെ വയനാട് ജില്ലയുടെ വെൽക്കം ബോർഡ് കാണുന്നവരെ മനസിൽ ഒരു വല്ലാത്ത ഭയവും ത്രില്ലുമാണ്.....!
അതേ ഫീൽ തന്നെയായിരുന്നു മോൾ ഈ പാട്ട് പാടിയത് കേട്ടുകഴിഞ്ഞപ്പോഴും.....
എന്താ പറയ്യ....!
അടിപൊളി.... മനോഹരം....
എന്റെ കുട്ടി , ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു
😄❤
🤣🤣🤣 തിലകന്റെ കൂട്ടുകാരനാണോ
Ravindran master ...
❤️❤️❤️❤️❤️❤️❤️
Sammathichu muthe....aarkum pettannonnum ethinulla dhairyam undavilla.......
Kalakki kalanjhu makale.....
Uyarangalil ethatte....ee chetante anugraham undu epozhum.... 😍😍😍😍👏👏👏❤️❤️😘
ഫൈനലിൽ എന്ത് പാടും ഇനി 🥰
അതെ ഇനിയിപ്പോൾ മത്സരം നിർത്തി എന്താണ് കൊടുക്കാനുള്ളത് അതങ്ങു കൊടുത്താൽ പോരെ...
Minsaara poove
Njnum ath chindichu
ഉറങ്ങാൻ കിടന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. പിന്നെ എന്റെ ഉറക്കം പോയി👌😍. ഈ മുത്ത് പാടി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👏👏
Entammo... Poli 👌👌👌oru rakshayumilla 👏👏👏
സമ്മധിക്കനം ആ മോളുടെ ബ്രീത് കൺട്രോളിംഗിനെ. അത്രക്കും സംഗതികൾ മാത്രമുള്ള ആരും അതികം പാടി കേൾക്കാത്ത ഈ പാട്ട് മനോഹരമായി പാടി. 🌹🌹🌹👍👍👍. സൂപ്പർ മോളു great tallend. God bless you.
Super Performance... May God bless you
രവീന്ദ്രൻ മാഷിന്റെ അപാര സംഗീത വൈഭവം . മോള് സൂപ്പർ ആക്കി.
അത്‍ഭുതം!!! വലിയ ഗായികയായി അംഗീകരിക്കപ്പെടട്ടെ!!
എല്ലാ പ്രോഗാമിലം പടുന്നതാണ് ഞാൻ ഇൗ ഗാനം പക്ഷേ മോൾ പാടിയത് അതിനേക്കാളും സൂപ്പർ ആയി ഒരു പെൺകുട്ടിക്ക് ഇങ്ങനൊക്കെ പാടാൻ പറ്റും എന്നത് നീ തെളിയിച്ചു.....സൂപ്പർ god 🙏 bless you
WOW!! Unbelievable! What a talent in such a young little girl. Dear Ruth, may you go on to claim the highest accolades in your musical journey
ഈ പാട്ട് പാടാൻ കാണിച്ച ധൈര്യം സമ്മതിക്കണം😮👍👏👌🙏
ആ മധുമൊഴിരാധേ..... Uff feel... ❣️🥰
ഒന്നും പറയാനില്ല വളരെ രസമാണ് കേൾക്കാൻ ദൈവം ഇനിയും ❤🌹🌹🌹👍👍👍കുട്ടിയെ അനുഗ്രഹിക്കട്ടെ
Orcastra team oru rakshayum illaaaa💞💞
ദാ സാറിന് മാത്രമല്ല ഇങ്ങനെ പാടാൻ കഴിയുക എനിക്കും പാടാൻ കഴിയും എന്നാണ് കുട്ടി മനസ്സിൽ പറഞ് കാണുക അഭിനന്ദനങ്ങൾ മോളു
Oh my god... ഇത്രയും ധൈര്യം 👍പൊളിച്ചു
ഇത് കൽപ്പനയും പാടിയിരുന്നു മുൻ id യാ sigr വിന്നർ ഈ മോളും👌👌
I think this particular competition stands not just for the singer but the orchestra. Comments parayan njan alalla . Anyway congrats to the whole team and Ruth👏👏🎉
yes of course 👌👌
*Very true....amazing orchestra as well*
orchestra athra prepared allayirunnu ennu enikku thonniyathu... starting organ vayichathu evde kindu poyi engane nirthum ennayirunnu ente adhyathe tension... enthokkeyo pullide kayyinnu poyapole oru feel undayi... chilathu muzhumippikathe skip okke cheythu chadi aduthel pidikkana feel anu organte bhagthu ninnum enikku thonniye... baki athyavashyam tharakedillathe poi... but orchestra tried their best... athrem parayam...
എല്ലാ കമെന്റ് ഉം പോസിറ്റീവ് ഇങ്ങനെ ആദ്യമായി കമെന്റ് ബോക്സ് നിറയും വിധം പാടിയ മോൾക്ക്...... ഒരായിരം സ്നേഹാശംസകൾ 🙏🙏🙏🙌🙌🙌🙌
Super performance da keep it up👌👌
നമിച്ചു മോളെ അത്ര പെട്ടെന്ന് ആരും ഈ പാട്ട് പാടാൻ ദൈര്യംകാണിക്കില്ല... അതിലെ സംഗതികൾ അത്ര പെട്ടെന്ന് കിട്ടില്ല.... ഈ പാടാൻ ധൈര്യം മോള് ജനിച്ചതിൽ ഒരു ബിഗ് സല്യൂട്ട്.... സൂപ്പർ 👌👌👌👌👌👌👌👌🌹🌹🌹🌹🌹💚💚💚💚💚💚🥰🥰🥰🥰
Enthaa parayaa.... Kazhiyalle nnu aashichu poyi... Kaaryamillaatthathaanankilum.... Shruthi okke pakkaa.... Espicially aa high portions.... Oru raksheella.... 👍👍
🤝 ഒരു കുന്ന് ഉമ്മകൾ 😘😘😘😘😘😘😘😘😘😘😘😘😘ഒന്നും പറയാൻ ഇല്ല