Crrct. മടി കൂടുതലാണ്. പാചകം ചെയ്യാൻ മടിയാണ് എങ്കിലും ഉണ്ടാക്കുന്നത് മോശമാകാറില്ല. ജോലി ആണെങ്കിൽ ഇതിൽ പറഞ്ഞതിനോടൊക്കെ തന്നെയാണ് താല്പര്യം. സ്വഭാവ രീതികളും പറഞ്ഞത് പോലെ തന്നെ 👍
Thanks for your valuable details about Ashwati. The details are approx 99 per cent correct. Also tha KS for your value advises which will be followed. I am born in Ashwati Nakshatra. Best wishes to you Sir.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് . ഇത്രയും correct ആയിട്ട് പറഞ്ഞ വേറെ ഒരു വീഡിയോ പോലും ഇതിൽ ഞാൻ കണ്ടിട്ടില്ല. മടി, ദേഷ്യം ഇത് എത്ര വിചാരിച്ചിട്ടും മാറ്റാൻ പറ്റണില്ല കുറച്ചു days ഒക്കെ control ചെയ്തു നിർത്തും but പിന്നെ പഴയ പോലെ ആകും 😕😕😔എനിക്ക് ഇപ്പൊ ഒരു chance വന്നിട്ട് ഇണ്ടേ film ചെറിയ chance ആണ് but ചിലപ്പോൾ ഇതിൽ പറഞ്ഞ പോലെ അതെന്റെ ജീവിതത്തിലെ വഴിത്തിരിവ് ആണെങ്കിലോ. ഒരുപാട് നന്ദി ഇണ്ട് ഇതൊക്ക പറഞ്ഞു തന്നതിന് 🙏🙏🙏
പറഞ്ഞത് എന്റെ ജീവിതത്തിൽ ശെരിയാണ്.. ഞൻ വൈദ്യമേഖലയിൽ ജോലി ചെയ്യുന്നു... എന്റെ വിവാഹം 21 വയസിൽ അനിഴം നക്ഷത്രവുമായി നടന്നു... കുടുംബപ്രേശ്നങ്ങൾ ഇതുവരെയും... Soundaryapinakkangalaye ഉണ്ടായിട്ടുള്ളൂ..
അശ്വതി നക്ഷത്രം, കുറിച്ച് പറയുന്നത് കേട്ടു, വളരെ കറക്ട് ആയിരുന്നു പറഞ്ഞത് 👌👌👌ഞാൻ അശ്വതി,62 വയസ്സ് ആയി, നന്നായി കേട്ടു, പറയുന്നത്, കൊള്ളാം, നമസ്തേ ജീ 🙏🙏🙏
താങ്കളുടെ അഭിപ്രായം പറഞ്ഞു തരുന്നു ഞാൻ അശ്വവതിയാണ എനിക്ക് ഇതുവരെ നടന്നത് . നഷ്ടങ്ങൾളെയുളളു.സുഖംഎന്ത്അറിയില്ല അസുഖങ്ങൾ മാത്രം . താങ്കളുളെ കുറ്റം പറഞ്ഞതല്ല . അശ്വതിയെന്ന നാൾ എനിക്ക് കൊള്ളത്തില്ലാ. എല്ലാസതൃംമായിരിക്കം
സത്യം.. മടി കൂടുതൽ ആണ്... ഞാൻ പാചകം ചെയ്ത ഫുഡ് കഴിക്കുന്നവർ എല്ലാരും നല്ല അഭിപ്രായം പറയാറുണ്ട് .. ഭർത്താവ് ഒഴികെ... അദ്ദേഹം ആസ്വദിച്ചു കഴിക്കുന്നു എന്ന് എനിക്ക് അറിയാം...
100ഇൽ 100%ശതമാനം കറക്റ്റ് ആണ്. ഞാൻ മുഴുവൻ കേട്ടു. ഇതുപോലെ ആരും പറഞ്ഞു കേട്ടില്ല എന്റെ മുഴുവൻ കറക്റ്റ് ആണ്. ഗോഡ് ബ്ലെസ് യൂ സാർ
എല്ലാം ശെരിയാ
വളരെ കറക്റ്റ്
correct
L
.
അമൽ, താങ്കൾ സൂപ്പറാണ്, താങ്കൾ പറഞ്ഞത് എല്ലാം നൂറു ശതമാനം ശരിയാണ്
ഇത്രയും correct ആയി ആരും പറഞ്ഞിട്ടില്ല..
സമ്മതിച്ചിരിക്കുന്നു താങ്കളുടെ ജ്യോതിഷം - എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം അശ്വതിയാണ്. മുഴുവൻ ശരിയാണ്.
ഞാൻ അശ്വതിയാണ്.. എനിക്ക് നക്ഷത്രങ്ങളെ കുറിച്ചൊന്നും വലിയ അറിവില്ല. എങ്കിലും കേട്ട് കഴിഞ്ഞപ്പോൾ എല്ലാം correct ആണല്ലോ 💯
Crrct. മടി കൂടുതലാണ്. പാചകം ചെയ്യാൻ മടിയാണ് എങ്കിലും ഉണ്ടാക്കുന്നത് മോശമാകാറില്ല. ജോലി ആണെങ്കിൽ ഇതിൽ പറഞ്ഞതിനോടൊക്കെ തന്നെയാണ് താല്പര്യം. സ്വഭാവ രീതികളും പറഞ്ഞത് പോലെ തന്നെ 👍
ഞാനും അശ്വതി..
മോൻ പറഞ്ഞത് വളരെ നല്ല കാര്യം താങ്ക്സ് മോനേ
എന്റെ നാൾ അശ്വതി ആണ്. പേര് അശ്വതി തന്നെ പറഞ്ഞത് എല്ലാം ശരി തന്നെ. വളരെ നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
Verthey ellaam
Thekkan kazhivullavar aanu correct
😆😆
പറഞ്ഞത് എല്ലാം ശരിയാണ് നന്ദി സാർ
പറഞ്ഞത് എല്ലാം സത്യമാണ്... ഇത്രയും കൃത്യമായിട്ട് ആരും പറഞ്ഞിട്ടില്ല.... thank you......
Correct
Thanks for your valuable details about Ashwati. The details are approx 99 per cent correct. Also tha KS for your value advises which will be followed. I am born in Ashwati Nakshatra. Best wishes to you Sir.
Orupaadu astrologist ne kandittundu. But ethu pole orale.... 👌👌👌👌👌👌. Ella karyangalum crct aayi thanne aanu parayunnathu.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് . ഇത്രയും correct ആയിട്ട് പറഞ്ഞ വേറെ ഒരു വീഡിയോ പോലും ഇതിൽ ഞാൻ കണ്ടിട്ടില്ല. മടി, ദേഷ്യം ഇത് എത്ര വിചാരിച്ചിട്ടും മാറ്റാൻ പറ്റണില്ല കുറച്ചു days ഒക്കെ control ചെയ്തു നിർത്തും but പിന്നെ പഴയ പോലെ ആകും 😕😕😔എനിക്ക് ഇപ്പൊ ഒരു chance വന്നിട്ട് ഇണ്ടേ film ചെറിയ chance ആണ് but ചിലപ്പോൾ ഇതിൽ പറഞ്ഞ പോലെ അതെന്റെ ജീവിതത്തിലെ വഴിത്തിരിവ് ആണെങ്കിലോ. ഒരുപാട് നന്ദി ഇണ്ട് ഇതൊക്ക പറഞ്ഞു തന്നതിന് 🙏🙏🙏
Enthayi ippo film nadanno
സൂപ്പർ ഞാൻ അശ്വതി ആണ് ജോലി മെഡിക്കൽ. എല്ലാം ശെരി യാണ് thanku
I ayurvedam anu.
@@nidheeshr5019 entha cheyyane
Ayurveda doctor ano
Ay dr akan entha edukande
@@ashwin5072 dr alla therapist anu.
Ay Dr avan bams anu edukendath
@@nidheeshr5019 therapist means entha
@@nidheeshr5019 àa padi
വളരെ ശരിയാണ്... നന്ദി 🙏🏼താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🏼
താങ്കൾ പറഞ്ഞത് 100% ശരിയാണ്
പേരിൽ തന്നെയുണ്ടല്ലോ അശ്വതി പേര് അറിഞ്ഞിട്ടതാണോ
Aaa cheratha nakshathrangal paranjappo sarikkum njetti. Ningal parayunnath correct aanu
100% ശരിയാണ്. Thank you so much & your presentation is very good
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ correct ആണ്....
സത്യം.... എപ്പോഴും ദൈവ വിശ്വാസം മനസ്സിൽ വരും ..
Njan aswathy paranjathellam correct aanu. 100 il 101 % correct
Ithuvare aarum ingane paranjittilla
Thank u
100%സത്യം ആണ് sir എന്റെ നക്ഷത്രം അശ്വതി ആണ്
Very commendable description.very good .good astrologer of course.
Paranjath ellam correct anu
Thank you
ഒരുപാട് ചാനലിൽ ചോദിച്ചു ഞാൻ അശ്വനി ദേവൻ മാരെ പറ്റി എപ്പോഴാണ് അറിയുന്നത് 👍👍
Aswathi 👍 here
പറഞ്ഞത് എന്റെ ജീവിതത്തിൽ ശെരിയാണ്.. ഞൻ വൈദ്യമേഖലയിൽ ജോലി ചെയ്യുന്നു... എന്റെ വിവാഹം 21 വയസിൽ അനിഴം നക്ഷത്രവുമായി നടന്നു... കുടുംബപ്രേശ്നങ്ങൾ ഇതുവരെയും... Soundaryapinakkangalaye ഉണ്ടായിട്ടുള്ളൂ..
വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ അശ്വതി, എന്റെ നക്ഷത്രം അശ്വതി എല്ലാ കാര്യങ്ങൾ ളും 100% കറക്റ്റ് ആണ്
ഞാൻ അശ്വതി നക്ഷത്രം
Absolutely correct 🤩🙌
അശ്വതി നക്ഷത്രം, കുറിച്ച് പറയുന്നത് കേട്ടു, വളരെ കറക്ട് ആയിരുന്നു പറഞ്ഞത് 👌👌👌ഞാൻ അശ്വതി,62 വയസ്സ് ആയി, നന്നായി കേട്ടു, പറയുന്നത്, കൊള്ളാം, നമസ്തേ ജീ 🙏🙏🙏
Hello😶
🙏🏽താങ്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
💯 correct...👍👍 Njanum aswathi thanne aa...enth cheyyunnathinu munbum ella daivangaleyum vilich prarthikkum....😊
ഞാൻ അശ്വതി നാൾ ആണ് 100% കറക്റ്റ് ആണ്....
Ashwathy karku girls ill marriage life engane undarikumenu onnu parayamoo
@@maryjeenudas3728 kalyanam 22 vayasu kazhinje kazhikavu
Marry only later stage after stability
ഇത്ര കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല, 100% correct aanu
Birth star of my wife is aswathy, working in medical field. This prediction is 100% perfect. Please upload a video about Moolam.
വളരെ നന്നായി. പറഞ്ഞ കാര്യങ്ങൾ അനുഭവം ആയി എനിക്ക് തോന്നുന്നു
Skip cheyathe njn kanda oru vedio. Paranjathe ellam thanne correct ane. Thank you sir.
Undu....eduthu Chattam,Madi undu...iswaryavum,stage performance,iruniram,medical areas are excellent.....100%.correct.
Tight hai
UN ki Rakhi gana
Adamancy, ego and oneway
ഞാനും ആശ്വതി നഷത്രം ആണു ഇതിൽ പറഞ്ഞതല്ലാം എനീ ക്കുണ്ട് 👍🏽👍🏽👍🏽അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
വളരെ സത്യം ആയ കാര്യങ്ങൾ തന്നെ ആണ് പറഞ്ഞു തന്നത് നമസ്കാരം
Ok sammathichu thanks ellam sariynu
Chettan parajnAthellam correct aanu last paranjathu super correct
പറഞ്ഞത് വളരെ ശരിയാണ് ഇടവം രാശി കാർത്തിക നക്ഷത്രത്തെ കുറിച്ച് പറയണം
അമൽ Good താങ്കൾക്ക് ഒരു മേരു ചക്രം തയ്യാർ ചെയ്തു തരട്ടെ
നീ പൊളി ആണ് മുത്തേ 🔥
Aswathy nakshatrathinte onnaam paadhathil janikkunnavarkku mattu 3paadhathe vachu nokkumbol dhanaaagamana maargathil alpam pinnilaayekaam ennu kettitundu.ethu sariyano?
ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞു കേട്ടിട്ടില്ല്യ . ഒരു പാട് നന്ദി 🙏 God bless you 💐
എന്റെ ഭർത്താവ് അശ്വതി ആണ് എല്ലാം വളരെ ശരിയാണ് 100%
എന്റെ നാളും അശ്വതി ആണ്. പറഞ്ഞത് എല്ലാം തന്നെ ശെരിയാണ്.. medical field anu work cheyyunnathu
Thanks for your valuable information. May God bless you.
My god, absolutely right, God bless you 🌷🌷
Thiruvonamnalukarude kariyam koode.parayane
എന്റെ മോളും അശ്വതിയാണ് പറഞ്ഞകാര്യങ്ങൾ ശരിയാണ്.
Elllam valare shariyanuuuuuu......
100% shariyane God bless you
Uthram and aswathy mrg cheyyan pattumo
Awathium anizhavum kalyanam kazhichu. Kutikalilla. Pariharam paranju tharumo sir.
Njan ashwathi 100% correct
Daivam Ellavareyum Anugrahikate Thanku Sir 👍😊🙏
Ente perum nalum aswathy 20 vayasil kalyanam othiti anubhavichu ente molum aswathy 23ara vasil kalyana medical field molekondu njanum sukhamai jeevikkunnu 💯💯 currect
100% correct .medical field aanu.athu pole thankal paranja full nalu Karum aayulla relation valare valiya Dugham thanne aanu.anubhavam undu
Dr ano
100%correct
MayGod Bless U
ഇത് ഇത്രയും 👌🏻👌🏻👌🏻കറക്റ്റ്
Ente aswathy nakshathramanu husbundinte makayiryam makalude Kartika kuzhappam vellathum undo marupadi pratheshikkunnu
താങ്കളുടെ അഭിപ്രായം പറഞ്ഞു തരുന്നു ഞാൻ അശ്വവതിയാണ എനിക്ക് ഇതുവരെ നടന്നത് . നഷ്ടങ്ങൾളെയുളളു.സുഖംഎന്ത്അറിയില്ല അസുഖങ്ങൾ മാത്രം . താങ്കളുളെ കുറ്റം പറഞ്ഞതല്ല . അശ്വതിയെന്ന നാൾ എനിക്ക് കൊള്ളത്തില്ലാ. എല്ലാസതൃംമായിരിക്കം
Valare Nalla Jyothisham
എന്റെ നാൾ അശ്വതി ആണ്. എന്റെ അനുഭവത്തിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ് അങ്ങ് പറഞ്ഞത്. എല്ലാം 100% ശരിയാണ്
Theppu
You are correct .njanum Aswathy nakshathrakkariyanu. 👏👏
Thank you 🥰🥰❣️
Welcome
Sir paranjathu fullum correct aanu.
Always welcome
Valuable information...
ചേട്ടൻ പറഞ്ഞത് എല്ലാം സത്യമാണ്
സത്യം തന്നെ 🙏
ഇത് എല്ലാം വളരെ ശരിയാണ്
Oru karyam pollum thettillatheparachu thanks
വളരെ ശെരിയാണ് 👍
Very good presentation
Correct. Kadam choycha samayath aarum tharaarum ellaa. Beer lover (control anu). Working ayurvedam. (police avanarnu agraham😇).
Thank you sir have a nice day
Well said
സത്യം,,, എന്റെ ചേട്ടായീടെ അശ്വതി ആണ്... ഞാൻ ഭരണി...😘...
Sathyam sir paranjathu sariyanu 100%
ഞാൻ അശ്വതി ആണ്. Thank u Sir👏
100% correct ann .
Place evda
S
ഞാൻ അശ്വതി ആണ് പേരും അശ്വതി തന്നെ പറഞ്ഞതെല്ലാം 100% ശരിയാണ്...
Ellm seriyanu...💯 thnk u... 💖
Very true...God bless u bro..
സത്യം.. മടി കൂടുതൽ ആണ്... ഞാൻ പാചകം ചെയ്ത ഫുഡ് കഴിക്കുന്നവർ എല്ലാരും നല്ല അഭിപ്രായം പറയാറുണ്ട്
.. ഭർത്താവ് ഒഴികെ... അദ്ദേഹം ആസ്വദിച്ചു കഴിക്കുന്നു എന്ന് എനിക്ക് അറിയാം...
അമൽ നക്ഷത്രത്തെ പറ്റി പറഞ്ഞത് വളരെ ശരിയാണ് ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല. ബിഗ്ഗ് സല്യൂട്ട്
God bless you.....100% ok....
Ente nakshatram aswathy Anu....sir paraju thanna karyagal okeyum valare sariyanu....🙏🙏
100% correct
എന്റെ മകൻ അശ്വതി, ഡോക്ടർ.
Am a nurse , very correct
എല്ലാം 100 % ശെരി ആണ്
I like your video i am aswani ithink you are correct
Poramnkstramprayamo. Ser
Sattymyakarymanu. Ser
Good video. Thanks.
കൊള്ളാം. നന്നായി പറഞ്ഞു
സൂപ്പർ👍👍👍
പറഞ്ഞതെല്ലാം സത്യമാണ്, താങ്ക്സ്