90കളിലെ മെലഡികളിൽ മുഴുകി നടക്കുന്ന യുവാക്കളാണ് നമ്മളുടെ ഇടയിൽ... | Sreerag Bharathan

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 283

  • @krish7476
    @krish7476 16 днів тому +221

    അതാണ് ഞങ്ങളുടെ സ്വന്തം Sreerag ❤❤❤❤

    • @35.aswwathy
      @35.aswwathy 9 днів тому

      ഞങ്ങളുടെ ❌
      നമ്മുടെ 😌❤🎶

  • @Malinisajan9447
    @Malinisajan9447 16 днів тому +163

    ശ്രീ രാഗിന്റെ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല ശബ്ദം❤️🙌

  • @LeyardS.P.Regulus
    @LeyardS.P.Regulus 16 днів тому +99

    മുത്തേ.......
    ശ്രീരാഗേ.....
    എന്തോ ഒരുപാട് ഇഷ്ടമാണ് നിന്റെ പാട്ടുകളെ..... നിന്റെ ശബ്ദത്തെ❤❤❤❤❤

  • @Nakshhathraa
    @Nakshhathraa 13 днів тому +19

    ശ്രീരാഗ് മോനെ നിന്നെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ...... ഒത്തിരി ഇഷ്ട്ടാണ് മോനെ നിന്നെയും നിന്റെ പാട്ടുകളും 🥰🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തും മോനെ നീ... ഈശ്വരാനുഗ്രഹമുണ്ടാവട്ടെ 🥰🥰🥰🥰🥰

  • @safarafi2344
    @safarafi2344 16 днів тому +99

    ചാനലിൽ ലൈവ് ആയി കാണാൻ പറ്റി. രാവിലെ തന്നെ പാട്ട് കേട്ട് മനസ്സ് നിറഞ്ഞു... 🥰.
    ഒരു ദൈവം തന്ത പൂവേ..
    സുറുമയെഴുതിയ മിഴികളേ..
    മലരേ മൗനമാ...
    പഴംതമിഴ് പാട്ടിഴയും...
    ശ്രീരാഗമോ...
    രസാത്തി ഉന്നെ...
    മാനേ മധുരക്കരിമ്പേ... എല്ലാം പാടി 🥰🥰
    യൂത്തന്മാരുടെ day ആയത് കൊണ്ട് തട്ടുപൊളിപ്പൻ പാട്ട് പാടാൻ പറഞ്ഞപ്പോ 'തട്ടുപൊളിപ്പന്മാരാണോ യൂത്തന്മാർ ' എന്ന ചോദ്യം പൊളിച്ചു 🔥🔥

  • @upradukkala
    @upradukkala 16 днів тому +71

    ശ്രീരാഗ് നിങ്ങൾ ഉയരങ്ങളിൽ എത്തും

  • @lailakerala6061
    @lailakerala6061 15 днів тому +49

    Sreerag..... ❤️❤️❤️
    മോനെ നിന്റെ താഴ്മയായി നിന്നു ദൈവം ഇവിടെ വരെ നിന്നെ ഉയർത്തി.... വിന്നർ ആയില്ല എങ്കിലെന്ത് 🙌👏God bless you 🙏👏👏👏🎉🎉💕💕💕💕💕🤝

  • @sujathajose8452
    @sujathajose8452 14 днів тому +29

    ഇപ്പോൾ മനസ്സിലായില്ലേ ടൈറ്റിൽ വിന്നർ ആവുന്നതല്ല വലിയ കാര്യം ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റുന്നതാണ് വലിയ കാര്യം എന്ന്.

  • @muralidharannair2404
    @muralidharannair2404 16 днів тому +61

    ശ്രീ സൂപ്പർ 👌🥰🥰🥰❤️

  • @Nee-so5jk
    @Nee-so5jk 16 днів тому +22

    Sreekutta ഒരു പാട് സന്തോഷം ❤️❤️

  • @snehavasudevan18
    @snehavasudevan18 13 днів тому +9

    Sree ❤️❤️❤️❤️മെലഡീയുടെ രാജാവ് ❤️❤️❤️star singerinte ഒരേഒരു രാജാവ് 🥰🥰❤️❤️❤️❤️

  • @jesleenjose456
    @jesleenjose456 16 днів тому +47

    His singing is awesome.. no doubt about it... His personality is spectacular😊❤

  • @visakh.p9001
    @visakh.p9001 16 днів тому +33

    ശ്രീരാഗ് സൂപ്പർ ആണ് 💙💙🧡🧡❤❤💜💜💚

  • @ashmachandra5350
    @ashmachandra5350 16 днів тому +40

    Sreerag പൊളിയല്ലേ 😍❤🤍❤‍🩹🙌
    2ആളുടെയും costume's 💜💜👌

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 16 днів тому +56

    നല്ലൊരു morning vibe തന്ന ശ്രീക്ക് thanks 🥰🥰🥰❤️❤️❤️❤️

  • @jiansworld3892
    @jiansworld3892 16 днів тому +41

    Asianet star singer season 9 il zergosir thanna muthanu nammude sreerag bharathan.... ♥️♥️♥️

  • @AncyThomas-w6b
    @AncyThomas-w6b 16 днів тому +35

    ശ്രീക്കുട്ടാ വീണ്ടും മോന്റെ ഒരു പാട്ടു കൂടി കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏👌

  • @ajithadevi9897
    @ajithadevi9897 16 днів тому +26

    Sreerag ഉയരങ്ങളിലേക്കെത്തട്ടെ🙌🙌🙌🙌🙌

  • @anithakesavan4856
    @anithakesavan4856 15 днів тому +19

    മാനേ മധുര കരിമ്പേ എന്ന ഫാസ്റ്റ് song മെലഡി പോലെ,പോക്കറ്റിൽ നിന്നും കയ്യെടുക്കാതെ, ശരീരം ഒന്നു ചലിപ്പിയ്ക്കാതെ, താളം പിടിക്കാതെ ഒരേ നിൽപ്പിൽ പാടി. സമ്മതിച്ചിരിക്കുന്നു.😂കേൾക്കുന്നവർക്ക് പോലും താളം പിടിക്കാനും dance ചെയ്യാനും തോന്നുന്ന പാട്ട്.

  • @Soumyaasok-f1v
    @Soumyaasok-f1v 16 днів тому +21

    Sreekutta ❤❤

  • @sunithaas4912
    @sunithaas4912 15 днів тому +14

    A perfect singer and a perfect human being. Ss9 nalkiya manikyam. Our own sreerag. Uyarangalil ethatte.

  • @OmanJ-xr9xg
    @OmanJ-xr9xg 16 днів тому +17

    Sreragg🥰🥰🥰🥰🥰പൊളിയാണ് മുത്തേ 🥰🥰🥰🥰

  • @prameelahariharan7190
    @prameelahariharan7190 16 днів тому +16

    Sreerag super song.👍

  • @ipurpleyou0725
    @ipurpleyou0725 15 днів тому +6

    Sreeragam❤

  • @arnair1977
    @arnair1977 15 днів тому +15

    കേൾക്കാനും ഓർത്തിരിക്കാനും എളുപ്പം മെലഡി പാട്ടുകൾ ആണ്. പ്രത്യേകിച്ച് ദുഃഖം ആസ്പദമാക്കിയ പഴയ മെലഡി പാട്ടുകൾ. ശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ സന്തോഷത്തേക്കാൾ ദുഃഖത്തിന് ഉള്ളിലേക്ക് ഇടിച്ചു കയറാനുള്ള കഴിവ് കൂടുതൽ ആണ്.

  • @abhinavabhinand7776
    @abhinavabhinand7776 16 днів тому +61

    ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം എന്ന് പറയാൻ ഉള്ള ധൈര്യം കാണിക്കൂ റിപ്പോർട്ടർ

    • @lithathilakan6657
      @lithathilakan6657 16 днів тому +4

      "idea" alla

    • @abhinavabhinand7776
      @abhinavabhinand7776 16 днів тому +4

      @lithathilakan6657 saarryyy, അതോർത്തില്ല ഐഡിയ സ്റ്റാർ സിംഗർ എന്ന് തന്നെ ആണ് ഇപ്പോഴും മനസിൽ

  • @jessyjames680
    @jessyjames680 16 днів тому +23

    ഞങ്ങളുടെ കുഞ്ഞൻ❤❤

  • @geethasudheer6132
    @geethasudheer6132 16 днів тому +35

    നിന്നെക്കാണുമ്പോൾ നിൻ്റെ പാട്ടു കേൾക്കുന്നോൾ മനസ്സുനിറയുന്നതിനൊപ് കണ്ണും നിറയുന്നു സന്തോഷം കൊണ്ട്.❤❤❤😂🎉 സത്യം Goosebumbs വന്നു.❤❤❤❤
    starsinger season9 തന്ന മുത്താണു നീ
    ഈ ആൻ്റിക്ക് മോനെ അത്രയും ഇഷ്ടമാണ്. ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ❤❤❤❤❤

  • @neenu2141
    @neenu2141 16 днів тому +20

    ശ്രീരാഗ് മൈ favourite❤❤

  • @AyshaFasna123
    @AyshaFasna123 16 днів тому +11

    Sreerag uyir❤❤

  • @marybijoy5189
    @marybijoy5189 14 днів тому +3

    സ്വരം, ഭാവം 🥰👌🏻👌🏻👌🏻സൂപ്പർ ശ്രീരാഗ് 👍🏻👍🏻👍🏻👍🏻

  • @lekshmyrajesh4844
    @lekshmyrajesh4844 16 днів тому +9

    Sreerag ❤️❤️❤️❤️❤️❤️❤️

  • @vijayalakshmins304
    @vijayalakshmins304 16 днів тому +8

    ശ്രീരാഗ് ❤❤❤❤👌👌👌

  • @nayanasuraj289
    @nayanasuraj289 16 днів тому +8

    Sreeeee❤❤❤❤❤

  • @babsnrems
    @babsnrems 16 днів тому +7

    Our Sree😍😍😍😍

  • @AdanrajUk-wt7yu
    @AdanrajUk-wt7yu 15 днів тому +6

    ഉയരങ്ങളിൽ എത്തട്ടെ

  • @overtherainbow12345
    @overtherainbow12345 16 днів тому +9

    Oh so nice to see Sreerag here

  • @shynimanoj-t4k
    @shynimanoj-t4k 16 днів тому +8

    Sreerag superrr.. ❤️

  • @Chakkara36
    @Chakkara36 15 днів тому +5

    ഞങ്ങളുടെ ശ്രീ.... 🥰💖

  • @RITHUAJITH-kk1ct
    @RITHUAJITH-kk1ct 16 днів тому +6

    Sreerag super ❤❤❤❤❤🥰🥰🥰

  • @sumamashandp789
    @sumamashandp789 16 днів тому +8

    Sreerag❤❤

  • @sherleezz3569
    @sherleezz3569 16 днів тому +11

    ശ്രീകുട്ടാ. സൂപ്പർ ❤❤👍👌

  • @bijijohney5183
    @bijijohney5183 16 днів тому +5

    Sreekutta supper ❤❤❤❤❤

  • @VishwanathanMr-ww7ch
    @VishwanathanMr-ww7ch 15 днів тому +4

    Sreerag Mon മോന്റ പാട്ടുകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. ഇനിയും,ഇനിയും ഉയരങ്ങളിൽ എത്തട്ടെ .❤❤

  • @aadithks5935
    @aadithks5935 16 днів тому +11

    Nammude sree ❤❤❤❤

  • @ranjusharanjusha5580
    @ranjusharanjusha5580 15 днів тому +6

    ശ്രീരാഗ് ❤

  • @AnilcpAnil
    @AnilcpAnil 16 днів тому +5

    Love u ശ്രീരാഗ് ❤❤

  • @ashrafvm5064
    @ashrafvm5064 16 днів тому +8

    സൂപ്പർ ശ്രീ രാഗ്👌👌👌👌

  • @gopikadeepudiveesh1256
    @gopikadeepudiveesh1256 15 днів тому +4

    Sreerag മുത്താണ്❤❤

  • @tresaancy8292
    @tresaancy8292 15 днів тому +5

    Sree rag ❤❤

  • @lekshmisheeju414
    @lekshmisheeju414 15 днів тому +5

    നന്നായിട്ടുണ്ട് ശ്രീക്കുട്ടാ🌹🌹

  • @shuhaimashamsu859
    @shuhaimashamsu859 16 днів тому +7

    ❤❤❤Sree ❤️❤️❤️❤️

  • @anuvlogs-y8j
    @anuvlogs-y8j 16 днів тому +5

    Sreeee❤️❤️❤️

  • @sheenalalu4994
    @sheenalalu4994 15 днів тому +4

    Bayankara ishtamanu❤

  • @shihabnani5051
    @shihabnani5051 16 днів тому +10

    സൂപ്പർ ❤❤❤

  • @kalasunilkalasunil1161
    @kalasunilkalasunil1161 16 днів тому +6

    Sreerag 🥰

  • @SiniTM-m3s
    @SiniTM-m3s 15 днів тому +4

    Sree🎉

  • @alenmonaleenamol6523
    @alenmonaleenamol6523 16 днів тому +5

    Supper supper supper sree

  • @kalasunilkalasunil1161
    @kalasunilkalasunil1161 16 днів тому +8

    God bless u

  • @nourin723
    @nourin723 9 днів тому

    Sree raag ❤️❤️❤️

  • @HaridasPampumpadikkal-ee4sg
    @HaridasPampumpadikkal-ee4sg 15 днів тому +2

    സൂപ്പർ.... ഇഷ്ടം

  • @meeraranjithlal3977
    @meeraranjithlal3977 16 днів тому +5

    Sree❤

  • @mollysabu5298
    @mollysabu5298 16 днів тому +3

    Sreerag Super ❤

  • @alenmonaleenamol6523
    @alenmonaleenamol6523 16 днів тому +5

    Supper supper sree

  • @priyaachuthan
    @priyaachuthan 15 днів тому +1

    Sreekkuttaaa❤❤

  • @RadhaManoj-zd1tz
    @RadhaManoj-zd1tz 15 днів тому +3

    ഞങ്ങളുടെ ശ്രീ ❤❤❤🥰🥰🥰

  • @BinayakumarG
    @BinayakumarG 14 днів тому +3

    ജയേട്ടൻ പാടി മനോഹരമാക്കിയ ഗാനം. പ്രണാമം ജയേട്ടാ......🙏

  • @DhasanMannil
    @DhasanMannil 16 днів тому +3

    Sreerag super

  • @sreerenjinisunil4271
    @sreerenjinisunil4271 День тому

    മനോഹരം❤❤❤❤

  • @snobibaiju1232
    @snobibaiju1232 16 днів тому +7

    Sreerag star singerile gem

  • @sreecosmic1205
    @sreecosmic1205 16 днів тому +6

    Sreerag❤❤thank you Reporter🎉

  • @mycrazyworld7884
    @mycrazyworld7884 16 днів тому +9

    Cute morning treat ❤

  • @vijipushparaj4964
    @vijipushparaj4964 16 днів тому +7

    🎉🎉 Such a voice. Then thulumbunna ucharanam 🎉🎉

  • @binunairgoa
    @binunairgoa 15 днів тому +1

    Nammude Sreerag❤❤❤❤

  • @amruthababu7834
    @amruthababu7834 15 днів тому +7

    ശ്രീ വന്നൊണ്ട് 10 തവണ ഇത് കണ്ടു

  • @SnehaSnehasne-u6l
    @SnehaSnehasne-u6l 15 днів тому +8

    സൗണ്ട് poliyada. Mone. Kannadachirunnu kettalundallo👌

  • @jayaprakashan7807
    @jayaprakashan7807 15 днів тому +2

    Nammude Sreerag othiri famous aayallo happy happy❤❤❤❤❤

  • @AryaDevappi
    @AryaDevappi 14 днів тому

    Sreerag muthee❤❤❤❤❤🥰😘😘😘😘😘😘

  • @SabeenaAbdulkhader-zg3td
    @SabeenaAbdulkhader-zg3td 16 днів тому +2

    Wow sreerag❤❤❤❤❤

  • @junaispkd2427
    @junaispkd2427 10 днів тому

    Shree😍😍😍

  • @DeepaSuresh-g7y
    @DeepaSuresh-g7y 16 днів тому +5

    Sreekuttaa

  • @VavaR-x6k
    @VavaR-x6k 16 днів тому +2

    Sree🎀❤️

  • @reenamadhu5317
    @reenamadhu5317 15 днів тому +1

    ശ്രീരാഗ് സൂപ്പർ ❤❤

  • @rakhivimal8171
    @rakhivimal8171 14 днів тому +1

    How sweet 😍😍😍 he is❤❤❤

  • @be_world
    @be_world 14 днів тому +1

    😍Awesome ma👏

  • @rinurinu7148
    @rinurinu7148 15 днів тому +1

    Enna voice❤❤❤

  • @ajithadevi9897
    @ajithadevi9897 16 днів тому +4

    So Soothingggggg❤❤❤

  • @anupriya8317
    @anupriya8317 16 днів тому +2

    SREERAG 🔥❤

  • @RVstories803
    @RVstories803 16 днів тому +3

    ശ്രീ സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rashijugi9537
    @rashijugi9537 16 днів тому +4

    ❤❤❤sree

  • @bathool786
    @bathool786 13 днів тому +1

    Ithrem feel paadumbo kodukkunna gaayakan ❤❤❤

  • @vivekktd7817
    @vivekktd7817 11 днів тому

    നമ്മുടെ ശ്രീരാഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabithank7439
    @sabithank7439 14 днів тому

    ശ്രീരാഗ് 👌👌🥰❤️

  • @naveenprabhu4600
    @naveenprabhu4600 12 днів тому

    Sreerag god bless youu❤️

  • @JosnaMk-p3x
    @JosnaMk-p3x 13 днів тому +1

    Enikkum orupaad eshttannu sreeraginte song❤❤

  • @kngdomofheaven607
    @kngdomofheaven607 15 днів тому +7

    Sree🥰🥰... Chettane valya ishtaney.. Oru kunjaniyathikutty.. Veda.. 6c...

  • @humbleandsimplecreations7753
    @humbleandsimplecreations7753 16 днів тому +3

    ❤sreeee

  • @AlphyMathew-zq1xj
    @AlphyMathew-zq1xj 16 днів тому +2

    Sreerag very good singer❤

  • @sulukraj8969
    @sulukraj8969 16 днів тому +2

    Muthumaniye ❤❤❤

  • @ArdhraAmz
    @ArdhraAmz 16 днів тому +5

    Sree ende swandam sree