വെളിപ്പാട് പുസ്തകത്തിലെ സഭകളോടുള്ള ദൂത്‌ | Part -1 | Bro. Saju John Mathew

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 20

  • @sujapb7444
    @sujapb7444 Рік тому +1

    Amen. God Bless you Pastor

  • @sujapb7444
    @sujapb7444 Рік тому +1

    Amen

  • @nimmirajeev904
    @nimmirajeev904 2 роки тому

    Amen praise God Thankyou Saju Uncle God bless you

  • @georgectfrenchy
    @georgectfrenchy 3 роки тому +1

    ദൈവം സഹായിക്കട്ടെ സഹോദരൻ സാജു ജോൺ മാത്യു

  • @sophyshyju7365
    @sophyshyju7365 3 роки тому +3

    Pastor blessed message, thank God for giving me a chance to hear it.

  • @marysindhy6436
    @marysindhy6436 5 років тому

    Praise the Lord

  • @sureshbright1489
    @sureshbright1489 6 років тому +1

    ആമേൻ

  • @jojgeorge8312
    @jojgeorge8312 6 років тому +3

    Thanks

    • @ninankovoor8228
      @ninankovoor8228 6 років тому

      Joji George end time

    • @eatereliazereliazer68
      @eatereliazereliazer68 6 років тому

      Br saju John Mathew u r blessing for many .so God bless u. Many bless u in the name of Lord Jesus Christ many many happy returns in life

  • @sreekalaperumal1374
    @sreekalaperumal1374 6 років тому +1

    Pastor kindly add more videos .

  • @gheesecherian
    @gheesecherian 6 років тому +4

    If u have the lyrics of the first song (vandanam yeshu nadane) please share it with us.

    • @alexpathalil
      @alexpathalil  5 років тому +5

      വന്ദനം യേശുനാഥനേ! നിനക്കു
      നിത്യവന്ദനം യേശുനാഥനേ!
      വന്ദനം ചെയ്യുന്നിതാ നന്ദിയോടിന്നടിയാർ
      മന്ദരാമടിയാരിൽ ചൊരിഞ്ഞ കരുണകൾക്കായ്
      നിൻക്രിയകളിലൊന്നുമേ നശിക്കയില്ല
      നിൻകരം ശക്തിയുള്ളതാം
      നിന്നോടടുക്കുവോരെ നീ തള്ളിടുകയില്ല
      നിന്നുടെ ജീവനല്ലോ സുതരിലിരിപ്പതിന്നും
      ശക്തിഹീനരിൽ കനിയും ദയാലുവത്രേ
      ഭക്തിമാന്മാർക്കു നാഥാ! നീ
      വ്യക്തമല്ലോ നിൻകൃപ ശുദ്ധിമാന്മാരിലാത്മ
      മുക്തിവരും വരെക്കും ഭരിച്ചു നടത്തിടും നീ
      വീഴ്ച കൂടാതെ ഞങ്ങളെ തിരുമുഖത്തിൽ
      കാഴ്ചയരുളിയെപ്പോഴും താഴ്ച വരാതെ തവ
      വേഴ്ചയിൽ സ്ഥിരതയാ സൂക്ഷിച്ചു ഭരിക്ക
      ഭൂവാഴ്ചക്കധിപരായി.

  • @HarshWilsonTheLonelyTraveller
    @HarshWilsonTheLonelyTraveller 6 років тому +2

    Solid Rock TV, Ee messageinte startingile song onnu identify chaithu tharamo PLEASE.

  • @ptjones923
    @ptjones923 2 роки тому

    അന്ത്യ കാലം പഠിക്കണം. ഏഴാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ യേശു കർത്താവു വരും എന്നു പലവട്ടം പറഞ്ഞു. അത്തി തളിർക്കുന്നത് കാണുന്ന തലമുറയിലുള്ളവർ മുഴുവൻ മരിക്കുന്നതിന് മുൻപ് കർത്താവു വരും എന്നു വ്യക്തമായി പറയുന്നു. മത്തായി 24 ൽ പറയുന്നു അത്തി തളിക്കുന്നത് കാണുമ്പോൾ വേനൽ അടുത്തിരിക്കുന്ന എന്നു അറിഞ്ഞു കൊള്ളുക. അത്തി ജൂദ രാഷ്ട്രം ആണ്. അത്തി 1948 -വേരുന്നി വീണ്ടും തളിർക്കാൻ -വീണ്ടും സ്ഥാപിതമായി. ജൂദ രാഷ്ട്രമായി തന്നെ.2022 ൽ 74 വർഷം ആയി. സങ്കീർത്തനം 90:10. മോശ പറയുന്നു. ഞങ്ങളുടെ ആയുഷ്കാലം 70 സംവത്സരം ഏറിയാൽ 80.അതിന്റെ പ്രതാപം കഷ്ടവും സങ്കടവുമത്രെ. അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു. 🙏ഇതു തലമുറയുടെ കണക്ക് അല്ലെ? ഇതു കാണുമോ?ua-cam.com/video/uTcolD_P89g/v-deo.html parable of the Fig tree

  • @libubabu2463
    @libubabu2463 6 років тому

    please try to be simplify your message.

  • @SunilMathew457
    @SunilMathew457 4 роки тому

    Amen