മുഖ്യമന്ത്രിയെയുംകുടുംബത്തെയുംവെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടിനേതാവ് സാബു എംജേക്കബ്‌ l SabuM Jacob

Поділитися
Вставка
  • Опубліковано 4 жов 2024
  • 'എന്നെ അറസ്റ്റ് ചെയ്താല്‍
    ഒരാഴ്ച്ചയ്ക്കുള്ളില്‍
    മുഖ്യമന്ത്രിയുടെ പൊന്നോമന
    പുത്രിയെ ഞാന്‍ അകത്താക്കും'
    #sabumjacob #kizhakkambalam #twenty20kizhakkambalam #pinarayivijayan #veenavijayan #MM005 #ME002

КОМЕНТАРІ • 1,7 тис.

  • @EMANSGROUP971
    @EMANSGROUP971 7 місяців тому +1522

    സാബു ജേക്കബ്ബ് ആണൊരുത്തൻ സൂര്യനെ കരിഞ്ഞ സൂര്യൻ ആക്കിയ സാബു ജേക്കബ്ബിന് ഒരായിരം ആശംസകൾ

    • @sreekaladevi3148
      @sreekaladevi3148 7 місяців тому +23

      പിന്നെ ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ടാ 30 ലക്ഷം സംഭാവന കൊടുത്തെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 місяців тому

      ​@@sreekaladevi3148രണ്ട് കൂട്ടരും അഡ്ജസ്റ്റ്മെന്റ് ആണ്... പട്ടികൾ

    • @bhageerathysoman8630
      @bhageerathysoman8630 7 місяців тому +10

      അത്‌ കലക്കി 🎉

    • @josephvmathew4250
      @josephvmathew4250 7 місяців тому +22

      ബോംബ് ഒന്ന് പൊട്ടിക്ക് എന്റെ ചങ്ങായി 😔

    • @sivaswamipillai5277
      @sivaswamipillai5277 7 місяців тому +10

      May be another masapady..

  • @truthprevails6463
    @truthprevails6463 7 місяців тому +25

    സാബു, അഴിമതിയും, വഞ്ചനയും ഇല്ലാതെ ജനസേവനം നിർവഹിക്കാൻ കഴിയും എന്ന് തെളിയിച്ചതിന് അഭിനന്ദനങ്ങൾ. ദൈവം സഹായിക്കട്ടെ. കറകളഞ്ഞ മനസ്സുകൾ നന്ദിയോടെ ഓർക്കും. ബിസിനെസ്സ് വളരട്ടെ. തൊഴിലവസരം ഉണ്ടാകട്ടെ. മറ്റു സംസ്ഥാനങ്ങളും വികസിക്കട്ടെ.

  • @GopalanKgk
    @GopalanKgk 7 місяців тому +381

    ആഹാ!!! ഇതിലും വലിയൊരു വെല്ലുവിളി സ്വപ്നങ്ങളിൽ മാത്രം 👍👍👍👍.
    സാബു ജേക്കബ് സിന്ദാബാദ്‌!!!
    ട്വന്റി ട്വന്റി സിന്ദാബാദ്‌!!!

    • @salessales6287
      @salessales6287 7 місяців тому

      സംഘി സാബു.

    • @madhusoodanannk9509
      @madhusoodanannk9509 7 місяців тому

      ഇയാളുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു. ഇയാളും കള്ളനാണ് എന്തിനേയോ ഭയക്കുന്നു. അതിനാലാണ് ഈ ബ്ലാക്ക്മെയിലിങ്ങ് പിണറായിയും ഇയാളും തമ്മിൽ എന്തോ കള്ളത്തരമുണ്ട്. അല്ലെങ്കിൽ കുഴൽ നാടനേയും ഷോൺ ജോർജിനെ പോലെ പിണറായിക്കെതിരെ പരസ്യമായി രംഗത്തു വരേണ്ടതല്ലേ... കള്ളനാണ് ഇയാൾ

  • @kantharajp6124
    @kantharajp6124 7 місяців тому +17

    അത് ചൈയ്യ്താൽ ആ നല്ല മുഹൂർത്തം സാബു ജേക്കബ് നെ പിന്തുണ ക്കാൻ ലക്ഷം ലക്ഷം ജനങ്ങൾ ഉണ്ട് ആശംസകൾ

  • @mathewkj1379
    @mathewkj1379 7 місяців тому +1073

    കേരളത്തിൽ കരുത്തുള്ള നേതൃ നിര വളർന്നു വരുന്നു. മാത്യു കുഴൽ നാടൻ, ഷോൺ ജോർജ്, സാബു എം ജേക്കബ്,...........

    • @a.v.m2075
      @a.v.m2075 7 місяців тому +38

      രാഹുൽ മാങ്കുട്ടം

    • @sebastiank.s6201
      @sebastiank.s6201 7 місяців тому +14

      Yes. Strong men

    • @molythampi8884
      @molythampi8884 7 місяців тому +9

      ഈ അവസാനം പറഞ്ഞു ഡാഷ് എന്തുകോമാണ്ടിയാണെന്നാ.

    • @Johnnyjohn-u8n
      @Johnnyjohn-u8n 7 місяців тому

      ​@@a.v.m2075😂😂

    • @unnikrishnan266
      @unnikrishnan266 7 місяців тому

      S

  • @velayudhanpa
    @velayudhanpa 7 місяців тому +577

    പറയുന്നത് പ്രവത്തിക്കും എന്ന് സാബുവിനെ അറിയാവുന്നവർക്ക് അറിയാം.

    • @davisraphael9591
      @davisraphael9591 7 місяців тому +4

      Pinnu .. ethiri ullupu unndenkil
      Raajivakukka

    • @Tilesworker123
      @Tilesworker123 7 місяців тому +1

      Kizhakkambalam market onnu nannakkamayirunnu....
      Pinne....
      Avideppoyi nokkiyalariyam 😅

    • @McBrueswane
      @McBrueswane 7 місяців тому

      ​@@Tilesworker123 ഓ.. പിന്നെ.. കേരളത്തിൽ ബാക്കി എല്ലായിടത്തും മാർക്കറ്റ് 5സ്റ്റാർ ac യിൽ ആണല്ലോ.. ഒഞ്ഞു പോടാ പ്പ.. അടിമ കമ്മീ..

    • @McBrueswane
      @McBrueswane 7 місяців тому

      ​@@Tilesworker123 20-20 യുടെ സകല വർക്കുകളും സിപിഎം സ്റ്റെ വാങ്ങിയും കേസ് കൊടുത്തും മറ്റു വിധത്തിലും തടയും. 1മാസം കൊണ്ട് നടത്താവുന്നത് 3വർഷം കൊണ്ടാണ് നടത്താൻ പറ്റുന്നത്.. എന്നിട്ടും കേരളത്തിലെ മികച്ച പഞ്ചായത്ത് വികസനം ആണ് കിഴക്കംമ്പലത്. നീ മാറിയിരുന്നു ചൊറിഞ്ഞോ..

  • @antonyvarkey2493
    @antonyvarkey2493 7 місяців тому +160

    ഈ പരനാറിയെ താഴെ ഇറക്കിയാൽ അന്നേ ദിവസം 2 ആം സ്വാതന്ത്ര്യ ദിനമായി മലയാളികളായ നമുക്ക് ആഘോഷിക്കണം 🎆✨🎇🎆🎇🎉🎉

    • @momtagegod4009
      @momtagegod4009 7 місяців тому +2

      You are correct

    • @dollythomas4003
      @dollythomas4003 7 місяців тому

      ആരെയാണ് ഉദ്ദേശിച്ചത് 🤔🤔

    • @sanalchandran7430
      @sanalchandran7430 7 місяців тому

      👌🏻👌🏻👌🏻😍😍😍😍

    • @globetrotter986
      @globetrotter986 7 місяців тому +1

      @@dollythomas4003
      Correct. one is ... Prabudha malayali ... Onnum manasilakilla

    • @meerabalagopal9467
      @meerabalagopal9467 7 місяців тому

      Onnu poda,tendi

  • @josesebastian2847
    @josesebastian2847 7 місяців тому +551

    ആണത്തമുള്ള പ്രക്യാപനം🌹 ഇതാണു ആണത്തമുള്ള തന്തക്കു ജനിച്ച പ്രബുദ്ധ കേരള ജനത എന്നു പറയുന്നതിൻ്റെ അത്ഥം🌹🙏 press റിപ്പോർട്ടന്മാർ പുറത്തുപോകാൻ പറഞ്ഞ പിണ്ണത്തിനെതിരെ സ്റ്റേജിൽ പ്രതികരിച്ച കർഷകൻ🎉

    • @salessales6287
      @salessales6287 7 місяців тому

      സംഘി സാബു.
      കോർപ്പ്റേറ്റ് പാർട്ടി

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 місяців тому

      വെറും തള്ള് 😂

    • @jijomongeorge7
      @jijomongeorge7 7 місяців тому +1

      വിജയനുമായി ഒത്തു ചേർന്ന് കുറെ കോൺഗ്രസ്‌ വോട്ട് തട്ടിയെടുക്കും

    • @gopanmk6076
      @gopanmk6076 7 місяців тому +1

      പുകമറ മാത്രം😂😂😂

    • @syamalapeethambaran9075
      @syamalapeethambaran9075 7 місяців тому

      വിനാശ കാലേ വിപരിദബുദ്ധി

  • @mollyvarghese7242
    @mollyvarghese7242 7 місяців тому +22

    അഭിനന്ദനങ്ങൾ Mr. Sabu Jacob Sir,

  • @deadlysailor3739
    @deadlysailor3739 7 місяців тому +626

    വന്നവരും ,പോകുന്നവരും എല്ലാം കൊട്ടുന്ന ചെണ്ടയായി മാറിയ അധോലോക രായാവിൻ്റെ ഒരു അവസ്ഥ ....😅😂

    • @shebaabraham687
      @shebaabraham687 7 місяців тому +34

      നാലു വശത്തു നിന്നും എല്ലാവരും കൂടെ ആക്രമിച്ച് പിണറായിക്ക് വട്ടായി പോയി ഇന്നലെ ആ ദേഷ്യം മുഴുവൻ തീർത്തത് മാധ്യമപ്രവർത്തകരോടാണ് കടക്കടപ്പുറത്ത്

    • @a.v.m2075
      @a.v.m2075 7 місяців тому

      കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറയുന്ന ഒരു ദിനം വരും പരനാറിക്ക്

    • @sindhukesu580
      @sindhukesu580 7 місяців тому +16

      കടക്ക് പുറത്ത് നേക്കാളും ഭീകര വേർഷൻ ആയിരുന്നു ഇന്നലത്തെത്

    • @freedomtalks1068
      @freedomtalks1068 7 місяців тому +18

      ഇതൊക്കെ എന്ത്...
      അഴിമതി ഇലാത്ത ഒരു സഖാവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഞാൻ കണ്ടിട്ടില്ല....

    • @David94989
      @David94989 7 місяців тому +11

      ​@@freedomtalks1068 അവരുടെ ലക്ഷ്യം തന്നെ അഴിമതി ആണ്. ആരും പിച്ച കൊടുതില്ലേൽ കൊടി കുത്തും

  • @sreekumarannair6118
    @sreekumarannair6118 7 місяців тому +76

    താങ്കൾ ഒരു തൊഴിൽ ദാതാവ് ആണ് നമ്മുടെ നാടിൻ്റെ ഐശ്വര്യം തന്നെ.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 7 місяців тому +76

    സമ്മതിച്ചു, ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ,സാബു അച്ചായൻ സത്യസന്ധൻ, നേർവഴിക്കാരൻ വിജയിക്കട്ടെ 🙏👏👏👏

  • @rosvilla8360
    @rosvilla8360 7 місяців тому +148

    സാബു ജേക്കബിന് അഭിവാദ്യങ്ങൾ 👍👍❤️🙏

  • @mr.pranavnr7143
    @mr.pranavnr7143 7 місяців тому +48

    എത്രയും വേഗം കിഴക്കമ്പലം ഗ്രാമം പോലെ കേരളം മുഴുവൻ ആകണം 👍👍

  • @byjukp389
    @byjukp389 7 місяців тому +135

    ദൈവമേ ഇങ്ങേരും കൊടുത്തിട്ടുണ്ടോ മാസപ്പടി..

    • @vipinkrisnat6205
      @vipinkrisnat6205 7 місяців тому +17

      ഉണ്ടായിരിക്കും അതാണ് അത്ര ധൈര്യമായി പറയുന്നത്. അല്ലെങ്കിൽ വേറെ കമ്പനിയിൽ നിന്ന് വാങ്ങിയ വ്യക്തമായ തെളിവുണ്ടാകും. ഇല്ലെങ്കിൽ ഇങ്ങിനെ പറയില്ല.

  • @babumenon7253
    @babumenon7253 7 місяців тому +5

    ആണത്തമുള്ള ബിസ്സിനസ് മാൻ വെൽഡൺ സാബുജേക്കബ് 🙏🏽🙏🏽🙏🏽🌹🌹🌹💯💯

  • @johneyvkurian5469
    @johneyvkurian5469 7 місяців тому +58

    സാബു സാർ Kerala മുഖ്യമന്ത്രി ആയെങ്കിൽ!!!

  • @nambiar45
    @nambiar45 7 місяців тому +19

    ആർജവമുള്ള മനുഷ്യൻ👏

  • @satheesha5780
    @satheesha5780 7 місяців тому +7

    സാർ ഒരിക്കലും ഈ പൊതു പ്രവർത്തനം നിർത്തരുത് സാർ തൊടക്കം ഇട്ട ഈ ടോൺറ്റി ടോൺറ്റി അതു നമ്മുടെ എല്ലാ ജില്ലയിലും വരണം നമ്മുടെ നാടു മാറ്റി ചിന്തിച്ചു പോകരുത് സാർ 🙏🙏

  • @rajeevkumarmr3719
    @rajeevkumarmr3719 7 місяців тому +2

    സാബു m ജേക്കബ് നേതാവേ ധീരതയോടെ നയിച്ചോളു ജന ലക്ഷങ്ങൾ പിന്നാലെ 🙏

  • @ajoaugustineim7259
    @ajoaugustineim7259 7 місяців тому +11

    സാബു എം ജേക്കബ് വ്യവസായം നടത്തുന്നത് മൂലം 25000 ത്തോളം കുടുംബങ്ങളാണ് ജീവിച്ചു പോവുന്നത്. ദയവായി രാഷ്ട്രീയ പാർട്ടികൾ അവരുടെ ഫോക്കസ് മാറ്റി നാടിനു ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യട്ടെ.

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 7 місяців тому +2

    കേരളത്തിൽ കരുത്തുള്ള ഒരാളെ കണ്ടതിൽ സന്തോഷം 👍

  • @Jagannath2024
    @Jagannath2024 7 місяців тому +15

    എല്ലാരും എടുത്ത് ഉടുത്തിട്ടും മോളുടെ മടിയിൽ നല്ല കനമുള്ളതു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാത്ത അച്ഛന്റെ അവസ്ഥ 😂😂😂...
    സ്വാമിയേ ശരണമയ്യപ്പ 🙏

  • @arunakumartk4943
    @arunakumartk4943 7 місяців тому +5

    കേരളത്തിലെ രാഷ്ട്രീയവൽക്കരിച്ച പോലീസ് സംവിധാനമുള്ളതുകൊണ്ട് താങ്കൾ പറഞ്ഞതുപോലെ ചെയ്യാൻ വളരെ പ്രയാസമാണ് ശ്രീ സാബു ജേക്കബ്ബ്. എങ്കിലും താങ്കൾ ആഗ്രഹിച്ചത് സംഭവിക്കുമെന്ന് കരുതാം

  • @bijoypillai8696
    @bijoypillai8696 7 місяців тому +3

    കമ്മ്യുണിസ്റ്റ് കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങി 10000 പേർക്ക് തൊഴിൽ കൊടുത്തവൻ്റെ ദുർഗതി.. 😢😢😢

  • @thomsbabu2802
    @thomsbabu2802 7 місяців тому +17

    അഭിനന്ദനങ്ങൾ മിസ്റ്റർ സാബു

  • @user-ec5fu9xs9f
    @user-ec5fu9xs9f 7 місяців тому +1

    തിരുത്തി പറയണം. രണ്ട് മനുഷ്യരുടെയും ഒരു കാണ്ടാമൃഗത്തിന്റെയും കോലം കത്തിക്കുന്നുണ്ടെന്ന് 😂

  • @praseethatk2312
    @praseethatk2312 7 місяців тому

    അതാണ് ഇവൻമാരാണ് കുടുക്കുന്നത് ഉപദ്രമവിച്ചാൽ ഏതവർക്കുംതിരിച്ചുകിട്ടും

  • @rajeevkumarmr3719
    @rajeevkumarmr3719 7 місяців тому +1

    അഭിവാദ്യങ്ങൾ സാബു സാർ 🌹🌹🌹🌹🌹

  • @radhakrishnannair8881
    @radhakrishnannair8881 7 місяців тому +2

    Big salute, saabu. Real hero. Full support.

  • @sibypadiyara5081
    @sibypadiyara5081 7 місяців тому +1

    മാറുന്ന കേരളം മാറി ചിന്തിച്ച മനുഷ്യർ

  • @raodasappan1402
    @raodasappan1402 7 місяців тому +1

    🙏 ശരിക്കും സത്യം ആണെന്നു കരുതട്ടെ 🙏🙏ആമേൻ ❤️🙏🙏

  • @Gopikrishnan15
    @Gopikrishnan15 7 місяців тому +1

    ജഗതിയെ പോലെ പൊട്ടിക്കും പൊട്ടിക്കും എന്ന് പറയാതെ പൊട്ടിക്ക്... 😂😂😂

  • @shanmukhadaskm8927
    @shanmukhadaskm8927 7 місяців тому +1

    തുറന്നു പറഞുള്ള വെല്ലുവിളി സൂപ്പർ❤❤❤

  • @s.mathew3375
    @s.mathew3375 7 місяців тому +1

    *വെല്ലുവിളി ഏറ്റെടുത്തു സാബുവിനെ അറസ്റ്റ് ചെയ്യണം പിവി പ്ലീസ് 😂😂😂😂😂😂*

  • @KumariDevi-t3s
    @KumariDevi-t3s 7 місяців тому +1

    സാബു ചേട്ടന് ബിഗ് സല്യൂട്ട്.

  • @rajeshrajappen1382
    @rajeshrajappen1382 7 місяців тому +5

    ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ സാബു ജേക്കബ് ആ രഹസ്യം പുറത്തുവിടണം

  • @ckgirikumar4236
    @ckgirikumar4236 7 місяців тому

    അകത്താക്കിയില്ലെങ്കിൽ പൊന്നപ്പനായി പ്രഖ്യാപിച്ച് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ കൈയയച്ച് സഹായിക്കണേ......

  • @josephthomas3682
    @josephthomas3682 7 місяців тому +1

    തന്റെടമുള്ള നേതാവ് സല്യൂട്ട് bro ❤🫂

  • @skavinchal
    @skavinchal 7 місяців тому +2

    അപ്പോൾ പിന്നിലാരൊ ഉണ്ട്.. അല്ലാതെ ഇങ്ങേർക്ക് സ്വന്തമായി പോലീസുണ്ടൊ?

  • @Therealhunter4
    @Therealhunter4 7 місяців тому +1

    അങ്ങേരുടെ confidence കണ്ടില്ലേ 🤌🏻🤌🏻🔥🔥

  • @lcsmecheril6966
    @lcsmecheril6966 7 місяців тому

    പോലീസ് ഉടനെ തന്നെ തെളിവ് കണ്ടെടുക്കാൻ വീട്ടിലും കിറ്റെക്‌സിലും എത്തും.

  • @5625-c1r
    @5625-c1r 7 місяців тому +2

    Well done, Congratulations to 20-20 Sabu Jacob for the declaration of hosting 20-20 flag in the Parliament, Delhi. Appreciate it 🙏 💯.

  • @bijusi9432
    @bijusi9432 7 місяців тому

    👍👍👍👍👍👍👍സാബു jaccob 👍👍👍👍👍

  • @tintuullas4124
    @tintuullas4124 7 місяців тому +1

    Sir, really great . Kindly save us

  • @asippajeddha1221
    @asippajeddha1221 7 місяців тому

    ജെട്ടിക്കാരന്റെ ജെട്ടി കച്ചവടം തുടങ്ങുന്നതിനു മുമ്പേ കേൾക്കാൻ തുടങ്ങിയതാണ് വിരട്ടൽ. കേട്ടോ.

  • @abyabraham9210
    @abyabraham9210 7 місяців тому +6

    സാബു ജേക്കബ് കേരളം ഭരിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു ❤

  • @purushothamannair7758
    @purushothamannair7758 Місяць тому

    കേരളം നശിച്ചു പിച്ച .ചട്ടി എടുക്കേണ്ട അവസ്ഥആയി. സൂപ്പർ 🙏🙏🙏❤️

  • @thomasmt6829
    @thomasmt6829 7 місяців тому +1

    അഭിനന്ദനങ്ങൾ.. 👍👍❤️❤️❤️❤️❤️

  • @ashokanashokan9382
    @ashokanashokan9382 7 місяців тому

    ഇതിനെ ആണ്. ഇരട്ടചങ്ക്. എന്ന് പറയുന്നത് ❤️👍

  • @jayasreesuresh2466
    @jayasreesuresh2466 7 місяців тому

    സാബു ജേക്കബ് 👋👋👋👋👋💪💪

  • @prasanthbaburaj07
    @prasanthbaburaj07 7 місяців тому +1

    കേരളം കാത്തിരിക്കുന്ന നന്മ. 💪

  • @smilebedhel7377
    @smilebedhel7377 7 місяців тому +1

    Pls........ vote for T20❤❤❤❤❤❤❤❤

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 7 місяців тому +2

    സാബുവിന് വിജയാശംസകൾ സധൈര്യം മുന്നോട്ടുപോകുക... 🙏

  • @momtagegod4009
    @momtagegod4009 7 місяців тому +1

    Sabu our next CM

  • @dr.ramachandrangovindankut4614
    @dr.ramachandrangovindankut4614 7 місяців тому

    അഭിനന്ദനങ്ങൾ, Sir

  • @eeldospaul9170
    @eeldospaul9170 7 місяців тому

    സപ്പോർട്ട് 👍👍👍👍

  • @Grhome530
    @Grhome530 7 місяців тому

    ഇങ്ങനെ പറയണമെങ്കിൽ രണ്ടു കൂട്ടർക്കും മാത്രം അറിയാവുന്ന ചില ഒത്തു കളികൾ കാണും . അല്ലെങ്കിൽ ഇങ്ങനെ ഭീക്ഷണി പ്പെടുത്തി രക്ഷപ്പെടാൻ നോക്കില്ല. സൂക്ഷിക്കേണ്ടിയിരിക്കുന്നു.

  • @hakeemrehman5649
    @hakeemrehman5649 7 місяців тому

    Wait nd see

  • @cutandcopy4131
    @cutandcopy4131 7 місяців тому

    അങ്ങോട്ട് പൊട്ടിക്ക് സാബു ചേട്ടാ എന്തിനാ ഇങ്ങനെ വെച്ചുകൊണ്ടിരിക്കുന്നത് 👍🏻👍🏻👍🏻

  • @rosmi2313
    @rosmi2313 7 місяців тому

    അല്ലെങ്കിലും അകത്താക്കും എന്ന് പറയാൻ എന്താ മടി

  • @NIKHILDASCS999
    @NIKHILDASCS999 7 місяців тому

    ഭീഷണി നമ്മുടെ അടുത്ത് നടത്തിക്കരുത് സാജൻ ചേട്ടന് ഞങ്ങൾ പിന്നിലുണ്ട്

  • @sureshm1808
    @sureshm1808 7 місяців тому

    You are brave politician with strong spine in 6:30 present Kerala❤❤❤

  • @rajeshta6586
    @rajeshta6586 7 місяців тому +1

    Bombu undegil pottikedo veembilakaathe.....👍👍

  • @josevadakkekuttu6210
    @josevadakkekuttu6210 7 місяців тому +1

    Mr സാബു. നിങ്ങൾ മുന്നോട്ട് പോകുക ജനങ്ങൾ കൂടെയുണ്ട്. പിണറായി വിജയന് തലക്കു തളം ഇടണം.

  • @ramachandrannambiar4235
    @ramachandrannambiar4235 7 місяців тому +11

    നീയാണ് ആണ് ഒരുത്തൻ 👍👍

  • @anurajr8355
    @anurajr8355 7 місяців тому

    ബിഗ് സല്യൂട്ട്

  • @godsongsbabu5135
    @godsongsbabu5135 7 місяців тому

    അതൊക്കെ കാണാൻ ഞങ്ങൾ കട്ട വെയ്റ്റിംഗില ചങ്ങാതി 😄😄

  • @bijukmathew5
    @bijukmathew5 7 місяців тому +1

    എന്നാല് പിന്നെ തള്ളാതെ ..അത് ചെയ്യുക ...അങ്ങിനെ ജന ഹൃദയം കവരുക...

  • @Dosth438
    @Dosth438 7 місяців тому

    അങ്ങനെ പറയല്ല... നമ്മുടെ പെൻഷൻ

  • @bennyjohn4866
    @bennyjohn4866 7 місяців тому

    ഇതിന് ഒരു കുതിര പവൻ.... ഒപ്പം ഒരു.വോട്ടും

  • @maryearnest5183
    @maryearnest5183 7 місяців тому

    You are great. May the GOD Almighty protect you and ur family from all evils. 💐💐💐

  • @jidhindasjidhu8133
    @jidhindasjidhu8133 7 місяців тому

    Enikum venam. 20 20. Membership. ❤

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 7 місяців тому +1

    Sar Sar kerala hero
    Sar big salute thanks 🙏🙏🙏

  • @sanjayp4630
    @sanjayp4630 7 місяців тому

    തെളിവുകൾ ഉണ്ട് എങ്കിൽ പൊതുജന ഹിതർത്ഥം വെളിപ്പെടുത്തു...വില പേശൽ ശരിയല്ല ..

  • @rinuthomas5456
    @rinuthomas5456 7 місяців тому +1

    മിടുക്കൻ❤❤❤❤❤❤

  • @nr-vu9dz
    @nr-vu9dz 7 місяців тому +1

    മുഖ്യമന്ത്രിയുടെ മകളെ അകത്താക്കാൻ വല്ലപഴുതും ഉണ്ടങ്കിൽ നീഅത് എന്നോചൈയ്തുകാണും
    മലയാളിയുടെ ബുദ്ധിയെ അളക്കല്ലെ

  • @vichuvlog1518
    @vichuvlog1518 7 місяців тому +1

    തേങ്ങയൊടയ്ക്കു സാമി,,,😅

  • @sajeeshkumar2624
    @sajeeshkumar2624 7 місяців тому +1

    പിണറായി യെ വളപട്ടണം പുഴ യിൽ ആരെങ്കിലും കൊണ്ടിടുക.. പ്ലീസ് ❤❤❤😀😀😀

  • @rameshanchittoth4788
    @rameshanchittoth4788 7 місяців тому +1

    Super. Pinungandi yude vicharam yellavarum ayale ochanichu nilkanam.

  • @rajanmathai6225
    @rajanmathai6225 7 місяців тому

    Good decision 👏 👌
    ട്വന്റി ട്വന്റി Jai Jai

  • @mercyisaac132
    @mercyisaac132 7 місяців тому

    All the very best to you sabu Jacob. Be strong and move forward.

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 7 місяців тому +1

    Supper dear ❤️ sabhu Bhai

  • @ajithninan7789
    @ajithninan7789 7 місяців тому

    Good👍👍🙏🙏

  • @jacobkoshy7284
    @jacobkoshy7284 7 місяців тому

    ഇതിന് നീതി എന്നാണൊ പറയുന്നത്, തെളിവുകൾ കൊടുക്കുക ഇതിന് രാജ്യസ്നേഹം എന്നൊന്നില്ല, സ്വാർത്ഥ താൽപര്യം എന്നു വിശേഷിപ്പിക്കാം. =×= = =😊

  • @rejimon665
    @rejimon665 7 місяців тому

    എന്ധോരു വിലകുറഞ്ഞ, പോഷത്തര ഡെയലോഗ്. Mr. സാബുജേക്കബ് നാട് നന്നാക്കാനോ ഈ കമ്മൻസ്

  • @BaijuK-c2f
    @BaijuK-c2f 7 місяців тому

    പഴയ വിജയനാണെങ്കിൽ.....

  • @josephkj426
    @josephkj426 7 місяців тому

    Excellent super duper move by 2020

  • @amalbiju5324
    @amalbiju5324 7 місяців тому +16

    എത്രയും പെട്ടന്ന് തെളിവുകൾ ഉടൻ കോടതിയിൽ കൊടുക്കുക. ഇല്ലേൽ സാബു ജോർജിനെ ഉടൻ കേന്ദ്ര സേന ചോദ്യംച്ചെയുക

    • @nicewin
      @nicewin 7 місяців тому +1

      കോടതിയിൽ കൊടുത്താൽ അപ്പോൾ തന്നെ പരനാറിക്കു കിട്ടും 🙏

  • @pradeepchacko4767
    @pradeepchacko4767 7 місяців тому +2

    A man with backbone Sabu Jacob ❤

  • @santhoshsoman8109
    @santhoshsoman8109 7 місяців тому

    എടുത്ത് വിശച്ചായാ.....👍👍👍👍

  • @Lechuvelaudhan
    @Lechuvelaudhan 7 місяців тому

    സാബു ചേട്ടാ എനിക്കൊരു പണി തരോ ജീവിക്കാൻ ഒരു മാർഗവും ഇല്യ 😢😢😢🙏🙏

  • @SpideyMitzz
    @SpideyMitzz 7 місяців тому

    Full support to Sabu

  • @beenavs9968
    @beenavs9968 7 місяців тому

    കാത്തിരിക്കുന്നു

  • @roypaul.k8800
    @roypaul.k8800 7 місяців тому +1

    എന്തിനാണ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം വരെ കാക്കുന്നത്?

  • @thomasvarghese850
    @thomasvarghese850 7 місяців тому +1

    Sabu sir: 👍👍👍 Your great Full support

  • @bennyjohn4866
    @bennyjohn4866 7 місяців тому +1

    ബംഗാളികളും അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത ആദ്യത്തെസംഗമം 20/20

  • @bennyjohn4866
    @bennyjohn4866 7 місяців тому

    കിടിലൻ...... ജനങ്ങളുടെ ശബ്ദം..... നന്ദി

  • @mvs6711
    @mvs6711 7 місяців тому

    🤣🤣🤣... കേന്ദ്രവും SFIO യും ആത്മാർത്ഥമായി ആണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നതെങ്കിൽ അവർ അന്വേഷിച്ചു കണ്ടു പിടിക്കും.

  • @sajukunnam1822
    @sajukunnam1822 7 місяців тому

    നമ്മുടെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു എവിടെ നാണമില്ലല്ലോ