കണ്ടിട്ട് തന്നെ സൂപ്പറാണ്..ഒന്ന് ഉണ്ടാക്കി നോക്കണം..ചിലയാളുകൾ യൂറ്റൂബ് തുടങ്ങുന്നത് തന്നെ അവരുടെ മേക്കപ്പും ഡ്രസ്സും കിച്ചണും ഒക്കെ കാണിക്കാനും പിന്നെ സംസാരത്തിലെ ഭംഗി പ്രകടിപ്പിക്കാനുമാണ്...ഇതങ്ങനല്ല ഉപകാരമുള്ള ഒരു കാര്യം കാണിച്ചു..നിർത്തി...ഇതാണ് ചാനൽ ഇതാവണം ചാനൽ....സംസാരിച്ച് വെറുപ്പിക്കുന്നില്ലല്ലോ. All the best..
@Shakkeela Abdulrahman അതാണ് ഞാൻ പറഞ്ഞത്..ഒരു ചാനലുണ്ട് പേര് പറയുന്നില്ല.. അവള് പറയുന്നത് കേൾക്കുംബഴേ അറിയാം അവളുടെ ശൈലി അതല്ലാന്ന്..എന്നിട്ട് എത്രത്തോളം കൊഞ്ചാൻ പറ്റ്വോ അത്രത്തോളം ആക്കീട്ടാണ് പറയുന്നത്..അത് തുറക്കാറേ ഇല്ല ഞാൻ...ഇതാവണം യൂറ്റൂബ്. കാരണം ഓരോരുത്തരുടെ അറിവ് മറ്റുള്ളോർക് പറഞ്ഞ് കൊടുക്കുകയല്ലേ..കാര്യങ്ങൾ അവനവൻെറ ശൈലിയിൽ സാധാരണ പറയുംപോലെ പറയാ നിർത്തുക..ഞാനൊരു കുക്കിംങ്ങ് ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് പലതും കാണാറുണ്ട്..അതിൽ നിന്നൊക്കെ വിഭിന്നമായത് കൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത്..നല്ലത് വരട്ടേന്ന് ആശംസിക്കുന്നു..
ഞാൻ ഇതെന്റെ മെയിൻ എെെറ്റം ആക്കി.... 3 -4 തവണയായി.് 😊😊😊 കടുകും ഉലുവയും ...വെളുത്തുള്ളീം കൂടി modify ചെയ്തു .. Mixerr ൽ ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്തു... സൂപ്പർ..😊😊😊😊
അങ്ങനെ ഞാൻ ആദ്യമായി മീൻ കറി വച്ചു... സൂപ്പർ..😅 ഉലുവയും കടുകും കൂടി ചേർത്തു... ഇത്തിരി ഇഞ്ചീം.. ഒടുക്കത്തെ ടേസ്റ്റ് . മത്തിക്കറി 😅 എന്റെ റൂഃ മേറ്റ് ഞെട്ടി.
മീൻകറി ഉണ്ടാക്കാൻ അറിയാതെ സർച്ച് നോക്കിയപ്പോൾ ആദ്യം കണ്ട വീഡിയോ ഇതാണ് ഇതു പോലെ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല അസാധ്യ ടെസ്റ്റ് തന്നെയാണ്,,😋😋
പാച്ചോനാണേ സത്യം.... ഇത് പോലെ ചെയ്തു.... അടിപൊളി.... തകർത്തു... തിമിർത്തു..... റൂമിൽ ഉള്ളവർക്കു എല്ലാർക്കും ഒരുപാട് ഇഷ്ടായി... thku sooo much.
വളരെ ലളിതമായും സൗമ്യമായ അവതരണം. സിംപിൾ ആയീട്ട് ഒരു മീൻ കറിയും. പൊളിച്ചുട്ടൊ
കണ്ടിട്ട് തന്നെ സൂപ്പറാണ്..ഒന്ന് ഉണ്ടാക്കി നോക്കണം..ചിലയാളുകൾ യൂറ്റൂബ് തുടങ്ങുന്നത് തന്നെ അവരുടെ മേക്കപ്പും ഡ്രസ്സും കിച്ചണും ഒക്കെ കാണിക്കാനും പിന്നെ സംസാരത്തിലെ ഭംഗി പ്രകടിപ്പിക്കാനുമാണ്...ഇതങ്ങനല്ല ഉപകാരമുള്ള ഒരു കാര്യം കാണിച്ചു..നിർത്തി...ഇതാണ് ചാനൽ ഇതാവണം ചാനൽ....സംസാരിച്ച് വെറുപ്പിക്കുന്നില്ലല്ലോ. All the best..
@Shakkeela Abdulrahman അതാണ് ഞാൻ പറഞ്ഞത്..ഒരു ചാനലുണ്ട് പേര് പറയുന്നില്ല.. അവള് പറയുന്നത് കേൾക്കുംബഴേ അറിയാം അവളുടെ ശൈലി അതല്ലാന്ന്..എന്നിട്ട് എത്രത്തോളം കൊഞ്ചാൻ പറ്റ്വോ അത്രത്തോളം ആക്കീട്ടാണ് പറയുന്നത്..അത് തുറക്കാറേ ഇല്ല ഞാൻ...ഇതാവണം യൂറ്റൂബ്. കാരണം ഓരോരുത്തരുടെ അറിവ് മറ്റുള്ളോർക് പറഞ്ഞ് കൊടുക്കുകയല്ലേ..കാര്യങ്ങൾ അവനവൻെറ ശൈലിയിൽ സാധാരണ പറയുംപോലെ പറയാ നിർത്തുക..ഞാനൊരു കുക്കിംങ്ങ് ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് പലതും കാണാറുണ്ട്..അതിൽ നിന്നൊക്കെ വിഭിന്നമായത് കൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത്..നല്ലത് വരട്ടേന്ന് ആശംസിക്കുന്നു..
പൊതിഞ്ഞ മിഠായി ആണോ?
@@fazpa8963 atharanu....aadhyathe letter parayu ...
@@bindumathew6722 s
കറക്റ്റ്
വളരെ നന്നായി വലിച്ജു നീട്ടാതെ അവതരിപ്പിച്ചു. മറ്റുള്ളവരും ഇതു കണ്ടു പഠിക്കട്ടെ
അധികം വലിച്ചു നീട്ടാതെ വളരെ നല്ല രീതിയിൽ തന്നെ കൊതിപ്പിക്കുന്ന രീതിയിൽതന്നെ അവതരിപ്പിച്ചു വളരെ നന്നായി
Sathya m
കറക്റ്റ്
Hello sujatha
Please visit my channel and put your valuable feedback. Subscribe if you like it
@@SafnaMohamed .
്
കറിയേക്കാൾ ഇഷ്ടായത് അവതരണ രീതി തന്നെയാ... ഇവരെ കണ്ടുപഠിക്കാൻ മറ്റു യൂട്യൂബുക്കാർ ശ്രമിച്ചിരുന്നെങ്കിൽ.. ❤️❤️❤️
സത്യം
Hello kannan
Please visit my channel and put your valuable feedback. Subscribe if you like it
ഉലുവ ചേർക്കണ്ടെ
സത്യം.. നല്ല വൃത്തിയുള്ള സംസാരം.. കേൾക്കാൻ നല്ല രസമുണ്ട്..
ua-cam.com/video/q4fRIzcBAiQ/v-deo.html
സിമ്പിൾ ആയി മീൻ കറി നല്ല രുചിയിൽ ഉണ്ടാക്കി കണ്ടാൽ തന്നെ അറിയാം രുചി കാണും എന്ന് thankyu 👍
ഞാൻ ഒരു ബാച്ചിലർ ആണ് പക്ഷേ ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി സൂപ്പറായിട്ടുണ്ട്
Njan try cheythu nokki..... first time ahnu njn fish curry vekkunnath.... It's sooo helpfull... Thank you chechiii.... Ellavarkkum ishtayii
Try cheythu nokki poli taste😍thanks for the recipe💕💝
Poli 👌 njan ippol undakkiye ullu thanqqq😍😍😍.
കണ്ടിട്ട് kothiyavunnu
Ee lock down സമയത്ത് കാണുന്നവർ undo
Und
Poipr
ഉണ്ട്
ഞാൻ ഉണ്ടാക്കി
കുറെ food കഴിച്ചു
പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയും പ്രാർത്ഥനയുമുണ്ട്
പാചകം cheythu നോക്കി അടിപൊളി 👍
സൂപ്പർ. തീർച്ചയായും try ചെയ്യും. Thanks
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഞാൻ കുടംപുളി യാണ്‌ചേർത്തത്
Adipoli... Njn undakki nokki.... നാടൻ ടേസ്റ്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... താങ്ക്സ് ഫോർ ദി റെസിപ്പി
അയല .....അതെന്റെ fav ആണു 😍😍😍😍😍😍😍😍
ഞാനും ഉണ്ടാക്കി നോക്കി.. സൂപ്പർ.. 😍😍
വളരെ നല്ല മീൻകറി, thank you..
വളരെ നല്ല കറി
വളരെ ഇഷ്ടപ്പെട്ടു
Thanks a lot
ഞാൻ ഇതെന്റെ മെയിൻ എെെറ്റം ആക്കി.... 3 -4 തവണയായി.്
😊😊😊
കടുകും ഉലുവയും ...വെളുത്തുള്ളീം കൂടി modify ചെയ്തു ..
Mixerr ൽ ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്തു...
സൂപ്പർ..😊😊😊😊
ഞാൻ ഈ കറി ഉണ്ടാക്കി
തകർത്തു തിമിർത്തു 👍
വളരെ ഉപകാരപ്രദമായ വീഡിയൊ . നല്ല അവതരണം. Subscribed
നല്ല കറി. തീർച്ചയായും try ചെയ്യും
വെളിച്ചെണ്ണ ചെറുള്ളി ഏത് കറിആയാലും രുജി വേറെ ലെവൽ ആണ്
Yes brother
നല്ല അവതരണം. കറി സൂപ്പർ
അവതരണം 👌.... കറിയും നന്നായിട്ടുണ്ട്
Super pic kandappazhe kananamnnu vijarichatha Ayala mean kittiyappo vedeo kandu nokki undakan povukaya😍😍
ഞാൻ വെച്ച് നോക്കിട്ടോ... പ്രവാസികൾക്കു വളരെ പ്രയോജനപ്പെടും...
Super chechieee njan undakiee nokiete nalkathayierunu
ആദ്യം ലൈക് 😀 👍👍
👍👌ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി... അടിപൊളിയായിട്ട് വന്നു.. സൂപ്പർർർ 💕🌹😍❤
ഒന്നു സബ് cheyth support cheyyo😭🙏
അങ്ങനെ ഞാൻ ആദ്യമായി മീൻ കറി വച്ചു... സൂപ്പർ..😅
ഉലുവയും കടുകും കൂടി ചേർത്തു... ഇത്തിരി ഇഞ്ചീം..
ഒടുക്കത്തെ ടേസ്റ്റ് .
മത്തിക്കറി 😅
എന്റെ റൂഃ മേറ്റ് ഞെട്ടി.
Super അവതരണം കറി കാണാനും super
Hai chechi....njnippo thanne eth cheyth nokii....adipolii.....thankutta chechiye🤗😍😍
Njan undakki super👌 taste ayirunnu. Undakki പിറ്റേ ദിവസമാണ് കഴിച്ചത്. നല്ല super super taste aanu👍
ഇത് നോക്കീട്ട് ഞാനുണ്ടാക്കി സൂപ്പർ
Very good 🎏 caurry prepartation 👍🙏 undakkiyathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli presantation 👍❤️❤️ my dear friend 🙏❤️❤️🙏
Njan e Sunday undakum chechii best Avadaharanam ottum boradichilla
😍
Kidalan Ailakkary supper
സൂപ്പർ ഇഞ്ചി വെളുത്തുള്ളി ഇല്ലാത്ത ആദ്യത്തെ കറി ഞങ്ങളും മുളക് കറിയിൽ വാളംപുളി ചേർക്കുന്നത് ചേർത്തു കഴിഞ്ഞാൽ നല്ല കൊഴുപ്പ് കിട്ടും
Evde onm edh 2 m edanadh kanditillaa...fish cury l edumo
അടിപൊളി എനിക്കിഷ്ടായി ഞാൻ നാളെ തന്നെ try cheyum
Fadwas kitchenile ithayude avadaranam polund👌👌❤️
Innale Ayila kitti. Undakki. Adipoli ayirunnu😀👌
Wallahi itha njn innala undakkiii idhu pole njn idh vare ende jeeevidhathil undakkila athrkm taste ayinmmmmm🥹🥹🥹masha allah❤️❤️❤️❤️❤️cheryulli orikklaum miss akkarudh arum ethra koodudal idunno athryum taste aaan
❤️😍
Njan undakki nokki. Suuuuper
Simplicity and authentically description is your highlight. Keep on going sister..surely I will try this tomorrow. Ok
കാണുമ്പോൾത്തന്നെ അറിയാം ഉഗ്രൻ ടേസ്റ്റാണ്
C
അവതരണം നന്നായീ♥️❤️💚💙💜
True
അതികം സംസാരിക്കാതെ രസായിട് അവതരണം 😍
Super recipe njan vechu kollaam
ഒന്നു സബ് cheyth support cheyyo😭🙏
എന്തായാലും try ചെയ്യുന്നുണ്ട് ട്ടോ shafna,
vasantha Prabhakaran ട്രൈ ചയ്തിട്ട enganund
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു.
Sooper Kari avatharanam atheenum sooper
നല്ല അവതരണം, പൊറോട്ടയിലേക്ക് സൂപ്പർ 👌
തുടർന്നും പ്രതീക്ഷിക്കുന്നു...
Njan undanki supr. Tanx
നല്ല രസമുണ്ട് ഞാൻ ഉണ്ടാക്കി
വളരെ നന്നായിരുന്നു. ഞാൻ ഉണ്ടാക്കി നോക്കി
ഇന്ന് അവസാന അത്താഴം
ഈ കറി ഞാൻ തന്നെ ഉണ്ടാക്കി അത്താഴം കഴിച്ചു
-അൽ ഹംദുലില്ലാ-
ഖൈറ്
നല്ല രുചിയുണ്ട്
ഒരു പാട് നന്ദി
Welcome
Veruppikunna samsaram illathe, super avstharanam, thank you so much
Thank you.,. Try cheythu super
Injiyum veluthulliyum illathe engane curry vekkum enn vijarichapozhaan ee video kandath.. spr curry ithaaa
Super. ഞാനിന്നുണ്ടാക്കി നോക്കി
Adipoli mam mouth watering receipe
Mam kindly watch my channel also and give your comments pls..
ഞാൻ ഉണ്ടാക്കി അടിപൊളി 🥰👍
Njan innale undakki itho.. nalla taste aayirunnu.. thanks for the easy tips..
Ennu oru pravasi 😉
Njan undakkinokkitto adipoliyayitundu 💞💞💞💞💞 orupad ishttayi Allahuvinte Ella anugrahangalum undavatte aameeen 🤲🤲🤲
Super kothiyavunnu
Good try cheyyum
Njan undakki tto.nalla taste undayrunnu
Thank u ente umma undakki nokki
Ellavarkum ishtapettu
A lot thanks for u
Spr 👍👏👌. നല്ല presentation 👌
സൂപ്പർ ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കും തീർച്ചയായിട്ടും
നല്ല സ്വരവും നല്ല കറിയും
ഞാൻ ഉണ്ടാക്കി നോക്കി 👌👌👌❤
Ethathaa njan ennu curry inakki nalla taste ind tkans
Super kandite kothiyavunnu 👌👌👌❤
Adi poli valare nanni
*Meen curry ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
Super... njanundaky
Pap
Super
👍🤝
@@shereefasa3494 hlo
Nala Kari try chayam
കണ്ടാൽത്തന്നെ അറിയാം സൂപ്പറാണെന്ന്
Super.... Good avatharanam
I tried it ,it came out nice❤tnq
അടിപൊളി മീൻ മുളകിട്ടത്. കൊള്ളാം
ഒന്നു സബ് cheyth support cheyyo😭🙏
ഞാൻ തേടിനടന്ന മീൻ കറി.. 😘😘
ഒന്നു സബ് cheyth support cheyyo😭🙏
😍
kollam kollam kazhichilla
വളരെ നല്ല റെസിപി താങ്ക്യൂ ഡിയർ ♥️
😍
Avatharanm super kure parayathe karivechu super innu ethu kandu subscrib cheythu
മീൻ മുളകിട്ടത് നല്ല രസമുണ്ട്
സൂപ്പർ
Nanum undhakki adipoli ayirunnu
I am keralite from malappuram, born and settled in Mumbai. I love kerala food very much. I loved this curry.....share more soon
Kurach kazhinj home tour, day in life, kitchen tour, dress ethonum ayi varilla annu pradeekshikunnu😊😊
Valare elupathill theyyaraakkaam❤️
Thank s maam nc video I tried it
കൊതിപ്പിച്ചു കളഞ്ഞല്ലോ മുത്തേ '... മീൻമുളകിട്ടത് എന്റെ ജീവനാണ് പ്രത്യേകിച്ചും മത്തി അയല'. പൊറോട്ട 'ചപ്പാത്തി 'അരി ദോശ' ഗോതമ്പ് ദോശ'ഓട്ടു പത്തൽ ( ടയർ ).. കപ്പ 'ഇതിന്റെയൊക്കെ കൂടെ എനിക്കിത് നിർബ്ബന്ധമാ.....
adi poli
നല്ല അവതരണം 👍