chocolate truffle cake, eggless and without oven, easy chocolate sponge! 😋

Поділитися
Вставка
  • Опубліковано 8 жов 2024
  • #lockdown #chocolatetrufflecake
    #sumisvlog #gourmetfood #homecooking
    Today i will share with you chocolate truffle cake, eggless and without oven, easy chocolate sponge.
    you need to prepare:
    milk 1 glass
    sugar powder 3/4 glass
    butter 2tbsp
    oil 6 tbsp
    vanilla essense 1tsp
    maida 11/2 glass
    baking powder 1tsp
    soda 1/4tsp
    salt 1/4 tsp
    cocoa powder 4 tbsp
    for chocolate ganach frosting-
    chocolate 2 cup
    cream 1/2 cup
    ആവശ്യമായ ചേരുവകൾ:
    പാൽ 1 ഗ്ലാസ്‌
    ഷുഗർ പൗഡർ 3/4 ഗ്ലാസ്‌
    ബട്ടർ 2tbsp
    ഓയിൽ 6 tbsp
    വനില്ല എസ്സെൻസ് 1tsp
    മൈദ 11/2 ഗ്ലാസ്‌
    ബാക്കിങ് പൗഡർ 1tsp
    സോഡാ 1/4tsp
    ഉപ്പ് 1/4 tsp
    കോകോ പൗഡർ 4 tbsp
    ചോക്ലേറ്റ് ഗനാഷ് ഫ്രോസ്റ്റിംഗ്-
    ചോക്ലേറ്റ് 2 കപ്പ്‌
    ക്രീം 1/2 കപ്പ്‌
    visit our another channel👉
    / sumistastykitchen
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on UA-cam if you like my videos: www.youtube.com...
    Turn on the little bell🔔, for notification and be the first one to watch sumis
    videos~
    @sumisvlog
    @sumistastykitchen

КОМЕНТАРІ • 7 тис.

  • @houseworld23
    @houseworld23 4 роки тому +141

    ബീറ്റർ ഉണ്ടായിട്ടും ഇല്ലാത്തവർക്ക്
    വേണ്ടി ബീറ്റർ ഉപയോഗിക്കാതെ
    ബീറ്റ് ചെയ്ത സുമിത്താക്ക് ഇരിക്കട്ടെ
    എന്റെ ഇന്നത്തെ ലൈക്ക് 🤩✌️❤️

    • @zartzcraftz
      @zartzcraftz 4 роки тому +2

      Tongue twister..😂❣

    • @zartzcraftz
      @zartzcraftz 4 роки тому +2

      Liked

    • @abxftbl
      @abxftbl 4 роки тому +1

      ENTE CHANNEL ONN 1 K AKKAN SAHAYIKKAMO THIRICHUM CHEYYUM URAPP 🙏🙏 🙏🙏🙏

    • @rekhavmenon1507
      @rekhavmenon1507 4 роки тому +1

      പുള്ളിക്കാരി ഓവനിൽ ഒന്നല്ല വെക്കണേ....

    • @saleenasalee8273
      @saleenasalee8273 4 роки тому +1

      Hi sumitha

  • @armygirl1261
    @armygirl1261 4 роки тому +22

    Hiii ഞങ്ങൾ 3 പേരുണ്ട്
    ഒരാൾ 7ൽ ഒരാൾ 5 ൽ ഒരാൾ LKG യിൽ
    ഞങ്ങൾ എല്ലാ വിഡിയോസും കാണാറുണ്ട്. സൂപ്പർ cakes ആണ് 😀😀😁

  • @ashwinsebastin2472
    @ashwinsebastin2472 4 роки тому +18

    ഞാൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത് ഈ കേക്ക് ഉണ്ടാക്കിയപ്പോൾ വളരെ ഇഷ്ടപ്പെട്ടു

  • @rizarichuzz6089
    @rizarichuzz6089 3 роки тому +278

    Kochu kottees like Aadi👇

  • @priyajacob5058
    @priyajacob5058 4 роки тому +436

    Kochu kutti like adi👇🏻👇🏻

    • @pathfinderdiy8463
      @pathfinderdiy8463 4 роки тому +8

      (ഈ comment ഒന്നു Pin ചെയ്യുമോ ,Plz ) ചേച്ചി കൊച്ചു കുട്ടിയായി ഞാൻ ഉണ്ടേ! എനിക്ക് 13 വയസ്സ് ഉണ്ട്, ഞാൻ എല്ലാ വിഡിയോ സും കിണാറുണ്ട് കരണം എനിക്ക് കുക്കിങ്ങ് ഒരുപാട് ഇഷ്ടമാണ് , പിന്നെ ചേച്ചിയുടെ അവതരണ0 സൂപ്പർ ആണ് .സുമി ചേച്ചിഎനിക്കും ഒരുUA-cam channel ഉണ്ട് ,Pathfinder DlY എന്നാൽ പേര് എന്റെ ചാനൽ എല്ലാരും ഒരു വിസിറ്റ് ചെയ്യണം ,ua-cam.com/channels/7aMxFSyvG3T8Zy3o7jetlA.htmlഅടുത്ത വീഡിയോയിൽ എന്റെ പേരിൽ ഒരു halo പറയുമോ ,Please എന്റെ ഒരു അഗ്രഹമാണ് .

    • @amaladi1131
      @amaladi1131 4 роки тому +3

      ആന്റിടെ രണ്ട് യൂട്യൂബ്ചാനലിലെ വീഡിയോ ഞാൻ കാണാ റുണ്ട് എല്ലാം sweet ഡിഷിന്റെ റെസിപ്പി ആണ് ഇടുന്നതു എന്നിക്കു കുക്കിംഗ്‌ എന്റെ ഹോബി ആണ് ആന്റി എനിക്ക് 13 വയസ്സ് ഉണ്ട് എന്റെ വീട് ആലപ്പുഴയിൽ ആണ്

    • @aatmajap6788
      @aatmajap6788 4 роки тому

      Hi

    • @manjumaryaugustine3067
      @manjumaryaugustine3067 3 роки тому

      Hi

    • @amaladi1131
      @amaladi1131 3 роки тому

      ഇപ്പോൾ തമിഴ് നാട്ടിൽ vannu

  • @Riyavlog-kp1ej
    @Riyavlog-kp1ej 3 роки тому +330

    Kochu kuttees like adi👇🏻

  • @sanaprasad3652
    @sanaprasad3652 4 роки тому +73

    Sumi fans like adi

    • @hariskodagu
      @hariskodagu 3 роки тому +2

      Suminde perum parann angane ningal like vaanganda😃🤑

  • @ramlaramlabasheer2475
    @ramlaramlabasheer2475 3 роки тому +71

    കൊച്ചു കുട്ടി like അടി.. ഞാൻ കൊച്ചു കുട്ടി..........

  • @sindhusunil3267
    @sindhusunil3267 4 роки тому +19

    സുമി ഇത്ത ഞാൻ 6 th ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഇത്തയുടെ 2 തരാം കേക്ക് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @aleshakshajanvllla2873
    @aleshakshajanvllla2873 4 роки тому +48

    Sumi chechide voice ishtamullavar like this 🥰🥰🥰

    • @abxftbl
      @abxftbl 4 роки тому

      ENTE CHANNEL ONN 1 K AKKAN SAHAYIKKAMO THIRICHUM CHEYYUM URAPP 🙏🙏 🙏🙏🙏

    • @aleshakshajanvllla2873
      @aleshakshajanvllla2873 4 роки тому

      @@abxftbl ok

    • @aleshakshajanvllla2873
      @aleshakshajanvllla2873 4 роки тому

      Njanum oru channel thudagan nikkannu. Pakshe enth channel thudaganamennu oru piduthavumila 😔😔😔enne onnu sahayikkavo 🙏🙏🙏

  • @kichx.x
    @kichx.x 3 роки тому +49

    Cake ishtam ullavar like addi

  • @ainusvlog5011
    @ainusvlog5011 3 роки тому +100

    Kochu kutti ☺️ eppozhum simis vlog kaanarund♥️♥️♥️♥️♥️

  • @Nadiraah._
    @Nadiraah._ 4 роки тому +134

    Sumi Fans like
    👇

  • @puppyandcaatee6251
    @puppyandcaatee6251 3 роки тому +25

    ഞാൻ ഉണ്ട് ചേച്ചി
    ചേച്ചിയുടെ ചാനൽ കണ്ടാണ് ഞാൻ cake ആക്കാൻ പഠിച്ചത് നല്ല super ആയിരുന്നു tanku chechi 💝💝💝💝💝💝💝💝💝💝

  • @abrahammathews2475
    @abrahammathews2475 4 роки тому +54

    Sumis vlog fanslike adi👇

    • @abxftbl
      @abxftbl 4 роки тому +2

      ENTE CHANNEL ONN 1 K AKKAN SAHAYIKKAMO THIRICHUM CHEYYUM URAPP 🙏🙏 🙏🙏

  • @alviya440
    @alviya440 3 роки тому +1

    Njanum ente chechiyum sumi antide cake recipe kandittanu cake undakarulathu ethu vare indakkiya cake ellavarkkum isttay thank you sumi anti

  • @29-lizmariabasant-xa7
    @29-lizmariabasant-xa7 4 роки тому +23

    സുമി ഇത്ത ഞാൻ 8 - ഇൽ ആണു പഠിക്കുന്നത്. Lock-downil ആണു കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. പക്ഷേ ക്രീം കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല. Beater ഇല്ലാണ്ടു Cream ബീറ്റ് ചെയ്യാൻ കഴിയുന്നില്ല. മറ്റുള്ള വീണ്ടിയോസ് എല്ലാം try ചെയ്യാറുണ്ട്. സുമി ഇത്ത thank u for this recipe. channel കണ്ടപ്പോൾ തന്നെ Subscribe ചെയ്തു. എന്നും ഇത്ത ഒരു great Inspiration ആണ്😇😇

    • @unknownone4424
      @unknownone4424 4 роки тому

      Nta avasthayum ith thanne... Apo vere eethelum video knd cream indakkan pattum

    • @deenanaliyath2723
      @deenanaliyath2723 4 роки тому +2

      Sarilla😊

    • @sanasworld955
      @sanasworld955 4 роки тому

      ഞാനും, ഇപ്പോൾ ഞാൻ കരഞ്ഞ് ഉപ്പാനെ കൊണ്ട് വാങ്ങിച്ചു ഞാനും 8 ൽ ആണ്

    • @anushk.s7735
      @anushk.s7735 4 роки тому

      ഞാനും 8ഇൽ ആണ് പഠിക്കുന്നത്.എന്റെടുത്തും ബീറ്റർ ഇല്ല.പക്ഷെ കേക്ക് ട്രൈ ചെയ്യാറുണ്ട്

    • @asiyashafeeq9091
      @asiyashafeeq9091 4 роки тому

      @@sanasworld955 ethra rupayayi

  • @jayanpraseetha8575
    @jayanpraseetha8575 4 роки тому +159

    Sumi താത്തയെ ഇഷ്ടമുള്ളർ like അടിക്ക് 👇

  • @myart6452
    @myart6452 4 роки тому +16

    സുമിയുടെ cake കണ്ടിട്ടാണ് എനിക്ക് cake ഉണ്ടാകാൻ തോന്നിയത്.😁😁
    അടിപൊളി ആയിട് ഇപ്പോൾ cake ആകുന്നുണ്ട് നാൻ😁
    Love you soooooo muchhhh sumi.
    ❤️❤️😘😘😘😘😘

  • @shahinaskitchen9776
    @shahinaskitchen9776 3 роки тому +38

    സുമിത അടിപൊളി ഇഷ്ട്ടപ്പെട്ടവർ ലൈക് adi

  • @reshmabalan2893
    @reshmabalan2893 4 роки тому +11

    സൂപ്പർ ആയിട്ടുണ്ട് സുമി. ബീറ്റർ കയ്യിൽ ഇല്ലാത്തവർക്ക് വേണ്ടി ചെയ്ത ഈ കേക്ക് പൊളിക്കും 👍👍👍👌👌👌👏👏👏

  • @harshiniunnikrishnan2275
    @harshiniunnikrishnan2275 4 роки тому +6

    Cake and desserts undakan ennik bayangara ishtam 💯 chechide receipe kandit kore cake cookerilotu undakitindu but I don't have any cake tools, oven and beater kondu cake undakanam ennu bayangara agraham but my parents could not afford much💯 it's my dream to get an oven or beater🤩💯 congratulations for 500k soon chechii
    Loads of love 💯

  • @shinusamuel9160
    @shinusamuel9160 4 роки тому +10

    ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് കേക്ക് ആകാറുണ്ട്......
    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു😊😊

  • @sheenasiju8837
    @sheenasiju8837 3 роки тому +1

    Njan auntyude videos okke kandittu cakes okke undakkarundu. Appozhokke nannayittu akarumundu. 💯💯

  • @artfullthings2461
    @artfullthings2461 4 роки тому +6

    ചേച്ചി നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി ചേച്ചിയുടെ പോലെ ആക്കാൻ നോക്കി പക്ഷേ കുറച്ചു പാളി എന്നാലും സാരമില്ല നന്നായിട്ടുണ്ട്.

  • @orukuttivideos5105
    @orukuttivideos5105 3 роки тому +42

    ഞാനൊരു കൊച്ചു കുട്ടി യാണ് എല്ലാ വീഡിയോസും ഒന്ന് മുതൽ ഈ വീഡിയോ വരെയും ഞാൻ കണ്ടിട്ടുണ്ട്🥰🥰

  • @anghitha_
    @anghitha_ 4 роки тому +8

    Chechide videos miss cheyathe kanunavar like🥰🥰

  • @thanusreea1885
    @thanusreea1885 3 роки тому

    ഞാൻ ഇത്തയുടെ റവ കൊണ്ടുള്ള ക്രീം റെസിപ്പീ കണ്ടു Try ചെയ്യ്തു നല്ല Result ആയിരുന്നു

  • @jifshalatheef2394
    @jifshalatheef2394 4 роки тому +7

    I always watch ur videos and I love ur way of presentation also I tried ur recipes😍

  • @fousiyaasharaf836
    @fousiyaasharaf836 4 роки тому +10

    എന്റെ കുട്ടികളും കിച്ചൻ സെറ്റ് ഉപയോഗിച്ച് cake ഉണ്ടാകാറുണ്ട്

  • @antogeorge5254
    @antogeorge5254 4 роки тому +4

    White chocolate truffle ചെയ്യുമോ

  • @sanasubair7798
    @sanasubair7798 3 роки тому

    Itha adipoli aanu pinne enikku bhayankara ishta ithaade videos follow cheythu njan inspired aayi I am addicted to your videos

  • @ayshamolribamol3260
    @ayshamolribamol3260 4 роки тому +26

    ഉമ്മാനോട് പറഞ്ഞു ബീറ്റർ വാങ്ങി ഇൻഷാ അള്ളാ ഞാനും സുമി താത്താനെ പോലെ ആകും ഇൻഷാ അള്ളാ തൗഫീഖ് നൽകട്ടെ

  • @anithakumary3926
    @anithakumary3926 4 роки тому +191

    കൊച്ചുകുട്ടികൾ like and comment 👍👇

  • @muhammedshahaln7519
    @muhammedshahaln7519 4 роки тому +60

    Sumis vlog സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😊

  • @devanandha9006
    @devanandha9006 3 роки тому

    Sumi ഇത്ത.. ഇത്തയുടെ ഒരു കൊച്ചു ആരാധിഗ യാണ് ഞാൻ ഈ കേക്ക് ഞാനും എന്റെ വീടിന്റെ അടുത്തുള്ള ഇരു കുട്ടിയും try ചെയ്യും you are so inspiring ഞങ്ങള്ക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇത്തയെ

  • @fathimathulashna5096
    @fathimathulashna5096 4 роки тому +36

    Sumithatha fans like adi 👍👍

  • @muhammedshahaln7519
    @muhammedshahaln7519 4 роки тому +46

    Notification വന്നപ്പോൾ തന്നെ ഓടി🏃‍♂️ വന്നവർ ഉണ്ടോ 😊

  • @femina138
    @femina138 4 роки тому +132

    Oven illathavar Like ❤️
    Like cheythilla Alle 🙄😅

    • @sharathp1598
      @sharathp1598 4 роки тому +2

      Njan ovenum ഇല്ല ബീറ്റരും ഇല്ല ഒന്നും ഇല്ല😎😎എന്നാൽ കേക്ക് ഉണ്ടാക്കും വേണം 😂

    • @zakiyaa4779
      @zakiyaa4779 4 роки тому

      Enikk oven illa cake cheyyum salum cheyyum🙂

    • @sananazrinshahil117
      @sananazrinshahil117 4 роки тому +2

      Sumis Vlog Ethra kandalum mathiya illa Adipoli Recepi Verity Ayittulla Cake Disin , Sumis Vlog Ethupolea Eniyum Verity Ayittulla Cake Disin Cheythath Kannan Agrahamullavar Ethil Like Adikkuka Thank you 👍👍👍👍👍👍👍👍🏾👌👌👌👌👌👌👇

    • @femina138
      @femina138 4 роки тому

      @@sharathp1598 njan undakkarundallo whisk veck oven illathe 🤩

    • @namithar7504
      @namithar7504 4 роки тому

      @@zakiyaa4779 😄wow

  • @BTS-009
    @BTS-009 3 роки тому

    Ente ella support chechikk undavum. Arippodi kondulla cake njan undakki super chechi. Chechiyude recipe nokki njan cake undakkarund💖💕😘😍. Cake recipe njan chechiyudeye nokkarullu. 🤗

  • @sandhyasajith379
    @sandhyasajith379 4 роки тому +315

    Beater illathavar like
    Adi
    👇

  • @sreelathaudayakumar6752
    @sreelathaudayakumar6752 4 роки тому +7

    ചേച്ചി, ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ 5-ആം ക്ലാസ്സിൽ പഠിക്കുന്നു. 😍😍😍

  • @rafiti8704
    @rafiti8704 4 роки тому +25

    സുമിതയെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി വേഗം 👍👍👍👍👍👍👍👍👍👍❤️

  • @battelgamer9461
    @battelgamer9461 3 роки тому +2

    ella recipeyum kaanaarund like cheyyalund palathum try cheyth nookkiyittund allaam super aanu
    voicum super aanu iniyum try cheyyam so sweet and super 😍😍🥰👌👌👌🤩🤩

  • @nasnas183
    @nasnas183 4 роки тому +16

    സുമി ഇത്ത ഞാൻ 5th ക്ലാസ്സിൽ ആണ് പഠിക്കുന്നത്
    എന്റെ എല്ലാ സപ്പോട്ടും ഉണ്ടാവും

    • @sameerakl691
      @sameerakl691 4 роки тому

      Njanum atte allam sappottum edakkum

  • @fidha.297
    @fidha.297 4 роки тому +5

    ഞാനുണ്ട്. ഫിദ 8 ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സുമി താത്താനെ 😘

  • @aleshakshajanvllla2873
    @aleshakshajanvllla2873 4 роки тому +11

    Sumi chechide cake 🎂 recipe ishtappetavar adi like

  • @naeemanasrin2757
    @naeemanasrin2757 3 роки тому

    ഞാൻ ഒരു കൊച്ചു കുട്ടിയാണ്
    ഞാൻ നിങ്ങളുടെ കേക്ക് റെസിപ്പി രണ്ടുതവണ ട്രൈ ചെയ്തു അതെല്ലാം സക്സസ് ആയി.
    ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടണം pls...

  • @abdulshahanasp.p589
    @abdulshahanasp.p589 4 роки тому +6

    ഞാനുണ്ട് 9 ആം ക്ലാസ്സിൽ സൂപ്പർ video njan സുമിത്തന്റെ വലിയ fanan njan സുമിത്തന്റെ എല്ലാ വിഡിയോയും കാണാറുണ്ട് സുമിത്ത ഉണ്ടാക്കിയ oru പാട് cake njan ഉണ്ടാക്കിട്ടുണ്ട്
    Thanks sumithaaaa

    • @farhakep72
      @farhakep72 4 роки тому

      Njan vidyardhiyann chechiyude video kannal Ann ummantethinn phone vedikunnath

  • @dhiyajenna7475
    @dhiyajenna7475 4 роки тому +62

    Kochu kuddikal like 👇👇👇👇

  • @sakeenariyasriyas50
    @sakeenariyasriyas50 4 роки тому +4

    എനിക്ക് സുമി താത്തേടെ sound ഒരുപാട് ഇഷ്ട്ട. Love u sumi thatha😍💞

  • @gayathrisunitha5662
    @gayathrisunitha5662 3 роки тому

    ഞാൻ ഒരു കൊച്ചു കുട്ടി ആണ്
    ഞാൻ എല്ലാ വീഡിയോ കാണാറുണ്ട്
    Chocolate ഇല്ലാതെ chocolate cake ഞാൻ കണ്ട് ഞാൻ എന്തായാലും try ചെയ്യും
    ഞാൻ ആദ്യമായിട്ടാണ് comment ഇടുന്നത് 👍

  • @bangatansonyeondan9524
    @bangatansonyeondan9524 3 роки тому +5

    ചേച്ചി njan cooking onnum chyyila pakshe chechiede വീഡിയോ kanan നല്ല rasamanu

  • @neethujinoy1520
    @neethujinoy1520 4 роки тому +26

    ഞാനുണ്ട് ഞാൻ 5-ആം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ കൂടെ എന്റെ ഉണ്ണിയും ഉണ്ട് 1-ആം ക്ലാസ്സിൽ പഠിക്കുന്നു

  • @orukuttivideos5105
    @orukuttivideos5105 3 роки тому +6

    ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു❤😘

  • @greeshmavipin6667
    @greeshmavipin6667 9 місяців тому

    Ente monu udakki koduthu avane valare eshtayii too chechi thanku so much 🎉🎉

  • @ayshathjaseela4803
    @ayshathjaseela4803 4 роки тому +4

    Hyy sumitha
    Cake orupaadishtaayi
    Kanan thanne nalla bhangiyund
    Super 👍👍
    Luv u itha

  • @sujadileepkumar742
    @sujadileepkumar742 3 роки тому +20

    ചേച്ചീ നെ സമ്മതിച്ചൂട്ടാ ഞാനും try ചെയ്യ്തു സൂപ്പർ ആയിരുന്നു

  • @adhiyaajas9568
    @adhiyaajas9568 4 роки тому +7

    Ithade dedication presentation ellam orupad ishtnu ...decorations was amazing ...keep going ma dear

  • @gokulamarts3715
    @gokulamarts3715 3 роки тому

    Chechi njn 6am classil aanu padikkunnathu njn undakkiya cake okke enikkum enta familikkum bhayankara ishtamayi tto thank ypuu chechiiii

  • @artylyf8032
    @artylyf8032 4 роки тому +13

    എല്ലാ വീഡിയോസും മുടങ്ങാതെ കാണും ന്നാലും ന്ക്ക് കമന്റ്‌ ചെയ്യാൻ മടിയാണ്. ഈ വീഡിയോ കണ്ടപ്പോ ന്ക്ക് കമന്റ്‌ ചെയ്യണം ന്ന് തോന്നി അത്രക്ക് സിംപിൾ and പെർഫെക്ട് recipe ആയിരുന്നു. ഇന്ന് തെന്നെ ഉണ്ടാക്കണം ന്ന് തോന്നുന്നു.
    ഒരു സുമിത്ത ആരാധിക
    From mlp😍😍

  • @bangtanarmyinindia1173
    @bangtanarmyinindia1173 4 роки тому +42

    സുമിത്താ ഞാൻ 6th സ്റ്റാൻഡേർഡിലാ പഠിക്കുന്നെ ഞാൻ സുമിത്തയുടെ വീഡിയോസിന് വേണ്ടി എന്നും കാത്തിരിക്കും എന്റെ ഈ കമന്റ്‌ ഒന്ന് പിൻ ചെയ്യുമോ 😢😢😘

  • @myworld..4132
    @myworld..4132 4 роки тому +4

    ഞാൻ 11 വയസുള്ള കുട്ടിയാണ് ❤️❤️
    എനിക്ക് സുമി ഇതയെ ഇഷ്ടമാണ് ❤️❤️

  • @mithraachu8155
    @mithraachu8155 3 роки тому

    ഞാനുമുണ്ടാക്കി... Super ആയിരുന്നു 🥰🥰🥰thnks സുമിത്ത

  • @ikkaramzana5833
    @ikkaramzana5833 4 роки тому +21

    ഈ കേക്ക് ഇഷ്ടം ആയവർ ഉണ്ടേൽ ലൈക്‌ അടി...

  • @aleshakshajanvllla2873
    @aleshakshajanvllla2873 4 роки тому +11

    Sumi chechide decorating ishtappetavar like this 😊😊😊

  • @foodieeworld7964
    @foodieeworld7964 4 роки тому +338

    Oven illathavar like
    👇here'

  • @aswathymnair9677
    @aswathymnair9677 3 роки тому

    ഞാൻ lockdown time ഇൽ ആണ് cake ഉണ്ടാക്കാൻ പഠിച്ചത് athu ithayude വീഡിയോസ് കണ്ടിട്ടാണ് 👍👍

  • @athulyababu5971
    @athulyababu5971 4 роки тому +13

    ശബ്‌ദം എനിക്ക് വളരെ ഇഷ്ടായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @oormilab1462
    @oormilab1462 4 роки тому +12

    My daughter also watch this channel
    Her name is Oormila.b
    She is studying in 6std
    She will try your some cake recipes

  • @asnanufibinthhussainasnanu8121
    @asnanufibinthhussainasnanu8121 4 роки тому +19

    ഞാനുണ്ട് ഞാൻ 9 ക്ലാസ്സിൽ പഠിക്കുന്നു I like sumi thatha

  • @noushiishak8357
    @noushiishak8357 3 роки тому +1

    Njan aneshichu nadanna cake Kitti thanks sumitha 😁

  • @fathimathsuhra211
    @fathimathsuhra211 4 роки тому +5

    Food kaykkumpol ithante channel kanunnavar adi like 🥰

  • @sumayyasathar8832
    @sumayyasathar8832 4 роки тому +96

    Name: Sumi
    Job: youtuber
    Haters: 0
    Fans: 👇👇👇👇👇👇👇

  • @priyasanthosh7734
    @priyasanthosh7734 3 роки тому +13

    Very tasty,amazing cake
    So tasty that it wasn't enough for everyone so thank u for the recipe

  • @AngelA-og8be
    @AngelA-og8be 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഇതു സിന്റെ vedio aadyamayitta കാണുന്നത് നിക്ക് ഭയങ്കര ഇഷ്ട്ടായി

  • @amalapaul5127
    @amalapaul5127 4 роки тому +13

    Tomorrow is my mother's birthday . She likes Vanilla flavoured cakes. Nale oru simple vanilla cake recipe idamo . Please

  • @foodysibilings4125
    @foodysibilings4125 4 роки тому +19

    Sumi thathane ഇഷ്ടപ്പെടവർ Like adi 👍🏻👍🏻

  • @shafeekkannamkulavan5120
    @shafeekkannamkulavan5120 4 роки тому +4

    ഞാൻ ഷിഫാന Std 3 ആണ് പഠിക്കുന്നത് ഞാൻ ഉണ്ടാക്കാറുള. കേക്ക് 💯 നാന്നാവാറുണ്ട്

  • @__.hiba____9844
    @__.hiba____9844 3 роки тому

    നല്ല ബംഗിയുണ്ട് കേക്ക് ക്കാണാനായിട്ട് 😍 വളരെ സിമ്പിൾ ആണല്ലോ എന്തായാലും ട്രൈ ചെയ്യുട്ടോ ഇത്താ 👌👍

  • @__.hiba____9844
    @__.hiba____9844 3 роки тому +4

    ബീറ്റർ ഇല്ലാതെയോ ഇത്രയും ബാക്കിയിലോ 😍 എന്തായാലും ട്രൈ ചെയ്യും
    എഗ്ഗ്‌ലെസ് ആയതുകൊണ്ട് തീർച്ചയായും 😍😋
    സുമിതാ ഫാൻസ്‌ ഒരു ലൈക്‌ അടി 👍👌

  • @athulyaathulya4819
    @athulyaathulya4819 4 роки тому +4

    എന്റെ പേര് അതുല്യ 7 ക്ലാസിൽ പഠിക്കുന്നു അടുത്ത വിഡിയോയിൽ ഒരു ഹായ് പറയണേ എനിക്ക് വളരെ ഇഷ്ടം ആണ് ചേച്ചി ഇടുന്ന വിഡിയോ

  • @shamshadmp5579
    @shamshadmp5579 4 роки тому +50

    സുമി താത്താ ഫാൻസ്‌ like അടിക്ക്

  • @nooranoora328
    @nooranoora328 3 роки тому

    Ithha njaanum cheydhu nookki sopper aayirunnu endhaa parayaa 😋adipole..

  • @shakirkunnummel7162
    @shakirkunnummel7162 4 роки тому +20

    ഞാൻ ഒരു കട്ട സുമിസ് ഫെനാണ്

  • @ckmahin1764
    @ckmahin1764 4 роки тому +13

    Sumis vlog sthiram kanunnavar like adi

    • @farhakep72
      @farhakep72 4 роки тому

      Und
      But sumis tasty kitchen enna channelum sthiram kannunathan

    • @sunitha2453
      @sunitha2453 4 роки тому

      Njan undii

  • @muhammedshahaln7519
    @muhammedshahaln7519 4 роки тому +62

    *വീഡിയോ🎬 open ആക്കി നേരെ കമന്റ്‌ ബോക്സിൽ📜📦 വന്നവർ ഉണ്ടോ 😊*

    • @laibascraft8100
      @laibascraft8100 4 роки тому

      Illaaa samadhanam ayoooo

    • @ihsanblog4222
      @ihsanblog4222 4 роки тому +2

      Vannu

    • @muhammedshahaln7519
      @muhammedshahaln7519 4 роки тому +2

      @@laibascraft8100 ആയി 🤣🤣🤣
      എനിക്ക് ഒരു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യുമോ 😊😍

    • @muhammedshahaln7519
      @muhammedshahaln7519 4 роки тому +3

      @@ihsanblog4222 😊
      എനിക്ക് ഒരു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യുമോ 😊😍

    • @sulfathsulfath4024
      @sulfathsulfath4024 4 роки тому +1

      Undallo

  • @aparnnadevu7326
    @aparnnadevu7326 3 роки тому

    Hai chechi njan 5th പഠിക്കുന്നു ഞാൻ കേക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajisubash4165
    @rajisubash4165 3 роки тому +5

    Chechi njan 6ലാണ് ഞാൻ ചേച്ചിടെ ബിഗ് ഫാനാട്ടോ 😍😍

  • @lissyrajesh8823
    @lissyrajesh8823 4 роки тому +9

    എന്റെ മോൾ ആണ് ഉണ്ടാക്കിയദ് ഇദ് അവളും ഞാനും ക്കുട ചയ്തു

  • @riyafathima8811
    @riyafathima8811 3 роки тому +20

    കൊച്ചു കുട്ടികൾ ലൈക്കിക്കോ

  • @sitharafrijo3127
    @sitharafrijo3127 3 роки тому

    Njanum try cheythu Ellarkum ishtayi thanks Chechi

  • @jasminsulthana4176
    @jasminsulthana4176 4 роки тому +4

    One of ur speciality is ur way of presentation

  • @aleshakshajanvllla2873
    @aleshakshajanvllla2873 4 роки тому +12

    Sumi chechide sugar cirap ishtappetavar adi like

  • @jishnumj8779
    @jishnumj8779 4 роки тому +5

    Hi chechi I am studying in 8th standard enikku cheruthaayitt cake undakaan ariyam athu padipichu thannath sumi chechi aan tto tnq chechi....
    Pinne chechi ude receipes okke poli aan tto💖💖💖

  • @cpbineesh
    @cpbineesh 3 роки тому

    Chechi njan chechiyude ella video kanum enik valare eshtamanu njan. Chechiyude video kandit white forest cake undaki super taste njan oru kochu kuttiyanu

  • @hibafathima4948
    @hibafathima4948 3 роки тому +5

    WoW chocolate truffle cake yummy WoW

  • @kavitharameshan4033
    @kavitharameshan4033 4 роки тому +37

    ഞാൻ കൊച്ചു കുട്ടിയാണ്👍👍👍🙏❤️❤️❤️❤️🔥❤️❤️

  • @shynirajesh1205
    @shynirajesh1205 4 роки тому +5

    My name is arya this is my mother mobile i am studying in 9 th standard i wach the all video chachi and i try also the result was good chachi

  • @sinipavithran5286
    @sinipavithran5286 3 роки тому +1

    I like you. something special in your channel ice cream cakes I like ചേച്ചിയുടെ ചാനൽ കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി