#SS9

Поділитися
Вставка
  • Опубліковано 9 лют 2025
  • #SS9 എൻ ജീവനെ എങ്ങാണ് നീ എന്ന മനോഹരഗാനവുമായി ശ്രീരാഗ്
    Star Singer Season 9 || Asianet
    Song - En Jeevane Enganu Nee
    Label - Satyam Audios
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 870

  • @Sariga3Nithya
    @Sariga3Nithya 3 місяці тому +703

    ഗ്രാൻ്റ് ഫിനാലേക്ക് ശേഷം ഇത് കേൾക്കാൻ വന്നവർ ഉണ്ടോ❤ Thank you Sreerag Bharathan for all the songs that you gave❤

    • @deepastanson9014
      @deepastanson9014 3 місяці тому +19

      Every day..more than once

    • @manjutr4411
      @manjutr4411 3 місяці тому

      ഞാനും ​@@deepastanson9014

    • @PTReji
      @PTReji 3 місяці тому +7

      Njan Finalekku seshavum divassavum Sreeraginteyum, Anusreeyudeyum pattukal kelkkarund❤❤

    • @arnair1977
      @arnair1977 3 місяці тому +4

      എത്ര തവണ ഒരു ദിവസം കേൾക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. അനുവിന്റെയും ശ്രീയുടെയും പാട്ടുകൾ അത്രക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരുമിച്ചു പാടുന്നവ. ആ സൗഹൃദം ഒരിക്കലും പിരിയാതിരിക്കാൻ പ്രാർത്ഥിക്കാം. രണ്ടു പേരും സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

    • @ramadasiilk4267
      @ramadasiilk4267 3 місяці тому +3

      എന്നും... 👍👍👍❤️❤️❤️

  • @ashkumarml8127
    @ashkumarml8127 7 місяців тому +1020

    ശ്രീരാഗിൻ്റെ സൗണ്ട് ഒരു പ്രത്യേക feel എനിക്ക് മാത്രമാണോ തോന്നിയത്.

  • @divyarajeeshdivyarajeesh6894
    @divyarajeeshdivyarajeesh6894 5 місяців тому +303

    What a sound
    ഈ season ലെ ഏറ്റവും നല്ല voice ശ്രീരാഗ് ന്റെ ആണ്. My opinion.

  • @anjusandeepnair7795
    @anjusandeepnair7795 7 місяців тому +781

    ആരും കണ്ണ് വെക്കല്ലേ അവനെ.... നമ്മുടെ മുത്ത് അല്ലെ അവൻ... അവൻ cup അടിക്കട്ടെ❤️എന്നും നമുക്ക് ഒക്കെ കാണാൻ പറ്റുന്ന രീതിയിൽ ലോകം മുഴുവൻ അറിയുന്ന തരത്തിൽ വല്യ ഒരു star ആകട്ടെ അവൻ സംഗീതത്തിന്റെ ലോകത്ത്....

    • @sreyasuresh9387
      @sreyasuresh9387 7 місяців тому +6

      🥹❤️

    • @UtharaBabu-p9r
      @UtharaBabu-p9r 7 місяців тому +4

      Sreerag super

    • @bisiyabadarudeen4559
      @bisiyabadarudeen4559 7 місяців тому +3

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @SangeethaB-fh8rg
      @SangeethaB-fh8rg 7 місяців тому +2

      Aru kannnu vykikan ? Vere singersite pattonnum kettitille? 😂

    • @Nakshhathraa
      @Nakshhathraa 7 місяців тому +18

      ​@@SangeethaB-fh8rg🙏🙏🙏🙏🙏🙏kashttam.... Ellaperkkum avarudethaya kazhivu eeswaran koduthittund..... Sreeragineyum avante paattineyum ishttam ullavar ishttapettotte..... Plzzz ingane ulla negative cmnts ozhivakku

  • @sirajvaliyapuraa5548
    @sirajvaliyapuraa5548 6 місяців тому +285

    Original സോങ്ങിനെക്കാളും എനിക്കിഷ്ടപ്പെട്ടത് ശ്രീയുടെപാട്ടാണ്❤❤❤❤❤❤

  • @devansnairtvm
    @devansnairtvm 7 місяців тому +279

    ഹൃദയം കൊണ്ട് പാടുന്ന ഗായകൻ ശ്രീരാഗ്👍👍👍👍

  • @sreyasuresh9387
    @sreyasuresh9387 7 місяців тому +1022

    ശ്രീരാഗിന്റെ സോങ് വേഗം തന്നെ അപ്‌ലോഡ് ചെയ്തതിനു ഏഷ്യാനെറ്റിനു വളരെ നന്ദി..❤️What a Singing Sreerag eattaa!!What a feel!!😭💘Compliments from Vidhyaji...🤌🏼💎That standing ovation!!❤️‍🔥
    Sreerag Fans hotstaril avanu Vote kodukkane....☺️

    • @amosvlogs6723
      @amosvlogs6723 7 місяців тому +16

      സത്യം ഞാൻ ഇന്നലെ കുറെ നോക്കി you ട്യൂബിൽ 🙏🙏🙏

    • @archanak2268
      @archanak2268 7 місяців тому +8

      നോക്കി നോക്കി മടുത്തു

    • @JijinaRajeesh
      @JijinaRajeesh 7 місяців тому +5

      Sathyam❤️

    • @jeny735
      @jeny735 7 місяців тому +2

      Ningalokke karanam anu sreeraginte song upload cheyyathath.... Ijjathi comment okke ozhivakuka.... Ini avar ithil upload chyyila hotstarile idu. Mandatharam kaanikathe

    • @chandralekhathumpattiloman8210
      @chandralekhathumpattiloman8210 7 місяців тому +1

      ❤👌👌👌👌🥰

  • @joicejohn8502
    @joicejohn8502 7 місяців тому +270

    വിദ്യാജിക്ക് വേണ്ടി ഒരു പാട്ട് പാടാൻ ശ്രീരാഗിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. feel ❤❤❤❤❤❤

  • @Daemonsalvatore123
    @Daemonsalvatore123 6 місяців тому +184

    ബാക്കി സിംഗേഴ്സ് star singer താല്പര്യം കൊണ്ട് first നേടിയേക്കാം പക്ഷെ മലയാളം play back singing ഇൽ കലക്കാൻ പോകുന്നത് ശ്രീരാഗ് ആണ് play back singing ഇന് പറ്റിയ voice ആണ് melody songs ഒക്കെ ചുമ്മാ തീ ഒറിജിനൽ ഇനെക്കാൾ ഗംഭീരം മറ്റേ പഴം തമിഴ് പാട്ട് ഒക്കെ എന്റെ അമ്മോ ❤ എല്ലാ സോങ്ങും അടിപൊളി ശ്രീരാഗ് ❤

    • @Ferivlogs17
      @Ferivlogs17 5 місяців тому +6

      Originilalinekkal അത്രക്ക് വേണോ

    • @aswinsreekumar5292
      @aswinsreekumar5292 4 місяці тому +7

      ​@@Ferivlogs17ithaanu bro feel❤

    • @mamookathiri
      @mamookathiri 4 місяці тому +2

      Cool guy. Srirag sings with so much ease.

    • @siyadumaiba4079
      @siyadumaiba4079 4 місяці тому +1

      ഒർജിനൽ അതുമായി compare ചെയ്യല്ലേ 🙏🙏

    • @PTReji
      @PTReji 4 місяці тому

      Sreerag Kattan is great Legend,How feel❤

  • @selvikannan2806
    @selvikannan2806 7 днів тому +2

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല❤ എത്ര കേട്ടാലും മതിയാവില്ല ശ്രീരാഗിൻ്റെ മാന്ത്രിക ശബ്ദത്തിൽ കേൾക്കുമ്പോഴുള്ള സുഖം പറയാൻ വാക്കുകളില്ല... ഉയരങ്ങൾ കീഴടക്കട്ടെ ശ്രീ..... പ്രാർഥനകളിൽ എന്നും ഓർക്കും❤

  • @sudheeshs4479
    @sudheeshs4479 6 місяців тому +73

    ശ്രീരാഗ് നല്ല കഴിവ് ഉള്ള ഒരു singer ആണ്,
    Awesome voice....

  • @Nazzzzzzal
    @Nazzzzzzal 5 місяців тому +62

    ആ ശബ്ദം ❤❤
    കേട്ടാലും കേട്ടാലും മതി വരില്ല ❤❤

  • @shakeelabasheer1902
    @shakeelabasheer1902 7 місяців тому +256

    ഇ പാട്ട് എപ്പ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ്... ശ്രീരാഗ് നന്നായിട്ട് പാടി ❤️❤️❤️

  • @kalasunilkalasunil1161
    @kalasunilkalasunil1161 6 місяців тому +44

    ശ്രീരാഗിന്റെ പാട്ടുകൾക്കു വല്ലാത്തൊരു ഫീലാണ് ❤️

  • @ajikumarmaloor8542
    @ajikumarmaloor8542 7 місяців тому +249

    ഒരപേക്ഷ ..👏👏👏 വിദ്യാജിയുടെ ജഡ്ജ്മെൻ്റ് കേൾക്കാൻ ആഗ്രമുണ്ട്. ജോലിയും കഴിഞ്ഞ് വന്ന് ടി.വിയുടെ മുൻപിലിരിയ്ക്കാൻ പറ്റാത്തത് കൊണ്ട്. യൂടൂബിലൂടെയാണ് എപ്പിസോഡുകൾ കാണുന്നത്. അതുകൊണ്ട് കഴിവതും ഫുൾ എപ്പിസോഡുകൾ ഇട്ട് തന്നാൽ വലിയ ഉപകാരമായേനെ..ഒരഭ്യർത്ഥനയാണ്. അത്രമാത്രം വിദ്യാസാഗർ എന്ന അതുല്ല്യ പ്രതിഭയുടെ പാട്ടുകൾ ഇഷ്ടമാണ്👏👏👏👏👏👏👏

    • @WingsOfFreedom11z
      @WingsOfFreedom11z 7 місяців тому

      Hotstar ഡൗൺലോഡ് ചെയ്യുക എന്നതേ നിവൃതി ഉള്ളൂ

    • @farishakp408
      @farishakp408 7 місяців тому +9

      Hotstar app il und episodes

    • @kichutheworld
      @kichutheworld 7 місяців тому

      Use Hotsar.

    • @sibipaul4848
      @sibipaul4848 7 місяців тому +3

      Hot star എടുത്താൽ അതിൽ ഫുൾ episode കാണിക്കും ബ്രോ...സാറ്റർഡേ ആൻഡ് സൺഡേ..എല്ലാവരുടെയും പാട്ട് കേൾക്കാം..ആരും മോശം അല്ല...👍👍

    • @AkhilaKS-lu4ed
      @AkhilaKS-lu4ed 7 місяців тому

      എനിക്കും

  • @omanasasi8913
    @omanasasi8913 7 місяців тому +96

    ശ്രീരാഗിന്റെ പാട്ടു കേൾക്കാൻ കൊതിയാ എത്ര കേട്ടാലും മതിയാവില്ല

  • @salini3707
    @salini3707 7 місяців тому +103

    എന്തൊരു ഫീൽ ആണ് ശ്രീരാഗിന്റെ ശബ്ദത്തിൽ ഇ പാട്ട് കേൾക്കാൻ..... He is singing from his heart ❤️

  • @archanak2268
    @archanak2268 7 місяців тому +108

    സങ്കടം ആണോ കരച്ചിൽ ആണോ പറയാൻ പറ്റുന്നില്ല. ഒരു വല്ലാത്ത ഒരു അവസ്ഥ. എന്താ പറയാ ❤
    കാത്തിരുന്നു കേട്ടപ്പോൾ വാക്കുകൾ കിട്ടുന്നില്ല പറയാൻ. അത്രയ്ക്കും നല്ലതായിരുന്നു.
    God bless you❤

  • @jyothi6420
    @jyothi6420 7 місяців тому +86

    പാട്ടിന്റെ ഭാവം മുഴുവനും ഉൾക്കൊണ്ടുപാടി.എന്തൊരു ഫീൽ.നന്നായിരിക്കുന്നു

  • @ashavldisha597
    @ashavldisha597 7 місяців тому +90

    ശ്രീരാഗ് നിന്റെ പാട്ട് കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്. വിജയി ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @sanalvlog977
    @sanalvlog977 День тому +1

    Namichu sreerag 🙏🏻❤🔥.What a song extra ordinary singing

  • @soumyaasok7034
    @soumyaasok7034 7 місяців тому +83

    Sreeragkutta❤❤ പറയാൻ വാക്കുകൾ ഇല്ല!

  • @prajinmaniyath36
    @prajinmaniyath36 4 місяці тому +34

    നമ്മൾ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ആത്മാർഥയോടെ ചെയ്യുകയാണെങ്കിൽ അതിനൊരു അഗികാരം കിട്ടിയിരിക്കും

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 7 місяців тому +64

    ശ്രീരാഗ് ❤❤ ഒരുപാട് ഇഷ്ടം ആയി. നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട്. കേൾക്കാൻ എന്തൊരു സുഖം.

  • @sobhanavp3733
    @sobhanavp3733 7 місяців тому +76

    ശ്രീ റാഗ് outstanding keep it up good luck

  • @daisygeorgec7482
    @daisygeorgec7482 7 місяців тому +418

    നജീമിന്റെ സീസൺ കഴിഞ്ഞു ഏറ്റവും നല്ല ഫൈനൽ റൗണ്ട് എത്തിയ കുട്ടികൾ

    • @dkworld7694
      @dkworld7694 6 місяців тому +4

      സത്യം

    • @muneersp7100
      @muneersp7100 6 місяців тому +3

      നജീബ്❤🎉

    • @SailamoleMK
      @SailamoleMK 6 місяців тому

      നജീം അർഷാദ് ​@@muneersp7100

    • @divyank4431
      @divyank4431 5 місяців тому +1

      Sathyam❤

    • @lakshmimanjulal7007
      @lakshmimanjulal7007 4 місяці тому +4

      അതിന് ശേഷം ഞാൻ കാണുന്നത് ഈസീസൺ ആണ്

  • @shibinxavier7297
    @shibinxavier7297 6 місяців тому +92

    ഇടക്കുള്ള ആ flute.. ❣️ എന്റെ ringtone.. 😍

    • @SithinTk
      @SithinTk 6 місяців тому

      എന്റേം...❤️

    • @OmanaP-b7k
      @OmanaP-b7k 6 місяців тому +1

      എവിടെ കിട്ടും bro

    • @sajisajibucker
      @sajisajibucker 4 місяці тому

      Pls send that link

    • @SithinTk
      @SithinTk 4 місяці тому

      @@sajisajibucker ua-cam.com/video/OsH5zZ9Ir0g/v-deo.htmlsi=8LTXnZBY88B-VJO5

    • @SithinTk
      @SithinTk 4 місяці тому

      @@sajisajibucker ua-cam.com/video/OsH5zZ9Ir0g/v-deo.htmlsi=8LTXnZBY88B-VJO5

  • @shirozapm4951
    @shirozapm4951 7 місяців тому +58

    Soooooper sreerag. ഉയരങ്ങളില്ലേക്ക് ഇനിയും കുതിക്കുന്നു. തീർച്ചയായും എത്തും. എത്തട്ടെ

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 3 місяці тому +6

    ഈ പാട്ടൊക്കെ ഞാൻ download ചെയ്തു.. എന്നും കേൾക്കാൻ ❤️❤️❤️❤️
    ശ്രീരാഗിന്റെ പാട്ട് എല്ലാ ദിവസവും കേൾക്കും.. ❤️❤️❤️🥰🥰🥰🥰

  • @VinayanVinayan-px7ow
    @VinayanVinayan-px7ow 6 місяців тому +20

    സൂപ്പർ അടിപൊളിയായി പാടി ഓർക്സ്ട്രാ ഓഹ് ഒന്നും പറയാനില്ല മൊത്തത്തിൽ സൂപ്പർ

  • @sarithaKumari-r7o
    @sarithaKumari-r7o 7 місяців тому +67

    എത്ര പ്രാവശ്യം കേട്ടു ❤❤❤ സൂപ്പർ ❤❤

  • @Shahanasobin
    @Shahanasobin 14 днів тому +2

    Oof ആ പുല്ലാങ്കുഴൽ 😍ശ്രീരാഗ് 😍

  • @lathayadhu4257
    @lathayadhu4257 5 місяців тому +25

    Sreeerag enikku ethinte orginal song ethra feeeeeeeelllllllllllllllllll thonniyittilllaaaa😢😢😢😢😢😢😭😭👌👌👌👌 nannayi valare manoharamayi paaaadi👍🙏👌👌

  • @farashk90
    @farashk90 7 місяців тому +35

    ഒരു രക്ഷയുമില്ല ശ്രീരാഗ് എന്താ ഫീൽ 🙏

  • @KanchanadamuDamus
    @KanchanadamuDamus 7 місяців тому +40

    ശ്രീരാഗ് ' എന്തൊരു സുഖമായിരുന്നു കേൾക്കാൻ ഒരുപാട് ഇഷ്ട്ടമായി നേരിട്ട് കേൾക്കാൻ ഒരു പാട് ആഗ്രഹിക്കുന്നു❤❤

  • @Nakshhathraa
    @Nakshhathraa 7 місяців тому +70

    Sreerag..... ഒരു രക്ഷയും ഇല്ല....... Adicted 🥰🥰🥰മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Sarithamanikandan-kr4po
    @Sarithamanikandan-kr4po 7 місяців тому +26

    ശ്രീരാഗ് ന്റെ പാട്ടുകൾക്കായി കാതോർക്കാറുണ്ട് ❤

  • @muraleedharannair4908
    @muraleedharannair4908 7 місяців тому +16

    ശ്രീരാഗ്, ss9 ന്റെ ഭാവ ഗായകൻ 👍🏻👍🏻👍🏻🌹🌹🌹

  • @arooooral2158
    @arooooral2158 7 місяців тому +31

    This song is a 💎 gem... And sreeg alsoo

  • @aboomoidutty6270
    @aboomoidutty6270 6 місяців тому +12

    ശ്രീരാഗ് താങ്കൾ ലെവൽ ഒണ് വേറെ very very good
    Super

  • @vijithambi1388
    @vijithambi1388 7 місяців тому +16

    ശ്രീരാഗ് സൂപ്പർ ആയിട്ട് പാടി 👌🏻

  • @alif9605ui
    @alif9605ui 6 місяців тому +57

    എൻ ജീവനെ.
    എങ്ങാണു നീ. ഇനിയെന്നു കാണും വീണ്ടും...
    എൻ ജീവനെ എങ്ങാണുനീ.
    ഇനി എന്നു കാണും വീണ്ടും.
    വേഴാമ്പലായി കേഴുന്നു ഞാൻ.
    വേഴാമ്പലായി കേഴുന്നു ഞാൻ.
    പൊഴിയുന്നു മിഴിനീർ പൂക്കൾ.
    എൻ ജീവനെ.... ഓ....
    എങ്ങാണു നീ.... ആ......
    തിരയറിയില്ല..കരയറിയില്ല..
    അലകടലിന്റെ നൊമ്പരങ്ങൾ...
    മഴയറിയില്ല..വെയിൽ അറിയില്ല..
    അലയുന്ന കാറ്റിൽ അലമുറകൾ.
    വിരഹത്തിൻ കണ്ണീർ കടലിൽ താഴും മുൻപേ..
    കദനത്തിൻ കനലിൽ വീഴും മുൻപേ നീ
    ഏകാന്തമെൻ.നിമിഷങ്ങളിൽ
    തഴുകാൻ വരില്ലേ വീണ്ടും
    എൻ ജീവനെ എങ്ങാനു നീ.
    ഇനിയെന്നു കാണും വീണ്ടും.
    മിഴി നിറയുന്നു മൊഴിയിടറുന്നു അറിയാതെ ഒഴുകി വേദനകൾ.
    നിലയിടറാതെ ഇടമറിയാതെ തേടുകയാണെൻ വ്യാമോഹം
    ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചിൽ ഒരു തീരാദാഹം മാത്രം വിങ്ങുന്നു.
    ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹ രാഗം പാടാൻ
    ആഹ ഹാ.... ആഹ ഹാ.. ആഹഹാ...
    എൻ ജീവനെ എങ്ങണ് നീ....

    • @Varshanandhan1
      @Varshanandhan1 6 місяців тому

      Tnx

    • @mohankp7600
      @mohankp7600 3 місяці тому +2

      അനുകുട്ടന് വേണ്ടി മാത്രം പാടിയ പാട്ട്

  • @b971sudnan
    @b971sudnan 7 місяців тому +55

    Enthinadhikam parayanam... Kelkunnavarde oke hridhayathil sparshicha rendition words from the creator itself ❤️...

  • @lathayadhu4257
    @lathayadhu4257 5 місяців тому +20

    Oru divasam undavilla eee paatu kelkkathe😢😢😢😢😢 feeeeeeeelllllllllllllllllll 😥😥😥😥😥😥😥😥😭😭😭😭😭😭

  • @sibipaul4848
    @sibipaul4848 7 місяців тому +23

    ശ്രി രാഗിൻ്റെ പാട്ട് കേൾക്കാൻ hot star എടുത്ത ഞാൻ...ഇപ്പൊൾ saturday and Sunday ആകാൻ കാത്തിരിപ്പ് ആണ്...
    😘😘😘😘😘😘
    Last episode golden star...
    അതും ഗുരു സിനിമയിലെ ദേവ സംഗീതം സോങ് ഒറ്റക്ക് പാടിയിട്ട്...
    🥰🥰🥰

  • @vidhuns646
    @vidhuns646 7 місяців тому +30

    Pinnem pinnem kelkan thonnunna voice❤❤ playback singer aayi kaanan eattavum aagrahikkunnu❤

  • @RahulPanayam
    @RahulPanayam 6 місяців тому +16

    എത്ര പ്രാവിശ്യം കേട്ടു ഇരുന്നു പോയി എനിക്ക് തന്നെ അറിയില്ല പിന്നെ റിപീറ്റ് അടിച്ചു കണ്ടുകൊണ്ട് ഇരുന്നു ❤️ഒരുപാട് ഇഷ്ട്ടം ആയി 🥰

  • @lijipp3914
    @lijipp3914 3 місяці тому +6

    Season കഴിഞ്ഞു പാട്ട്കേൾക്കാൻ തുടങ്ങിയ ആൾ . ആണ് ഞാൻ.only because of your voice sreeee

  • @lekshmibineesh4515
    @lekshmibineesh4515 7 місяців тому +35

    Sreerag super👍

  • @mayasuresh1434
    @mayasuresh1434 7 місяців тому +24

    ശ്രീരാഗ് സൂപ്പർ ആയി സന്തോഷം മോനെ ❤️❤️

  • @jyothirasmi8939
    @jyothirasmi8939 7 місяців тому +16

    Superb rendering Sreerag..❤

  • @anuparuanuparu6587
    @anuparuanuparu6587 6 місяців тому +10

    Devasangeetham kettu vannathanu....... Nta ponne polichu ❤❤❤❤❤❤❤❤❤❤

  • @bindhubindhu2953
    @bindhubindhu2953 7 місяців тому +22

    Sreerag mon super ❤❤❤❤

  • @jalajavenugopal3204
    @jalajavenugopal3204 7 місяців тому +23

    Superb Sreerag....you have been giving 100 percent justice to your renditions....keep going....few steps away from the trophy...all the best!!

  • @tintumartin9135
    @tintumartin9135 7 місяців тому +35

    Soulful rendition❤. Heart touching sreeragam❤

  • @LinogeorgeLino
    @LinogeorgeLino 4 місяці тому +10

    കരയിച്ചെടാ മുത്തേ നീ ❣️💔 ശ്രീരാഗ് ❤️❤️

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 7 місяців тому +23

    Sreerag's you are really a sree to rag. What a performance. God bless you. I must mention about the flute , it was like chopping our hearts with love.

  • @NazarKy-g9s
    @NazarKy-g9s 6 місяців тому +8

    ഈ ചെക്കൻ വേറെ ലെവലാട്ടോ ❤️‍🔥❤️‍🔥❤️‍🔥

  • @VinGrr
    @VinGrr 7 місяців тому +61

    SS9# ലെ, most stylish singer, most loved and popular contestant = Sreerag ❤️.

  • @gigijoseph9094
    @gigijoseph9094 7 місяців тому +38

    Sreeraag❤❤❤❤❤

  • @anjalimr7329
    @anjalimr7329 7 місяців тому +30

    👌ശ്രീരാഗ് ചേട്ടാ 🥰🖤😍😊

  • @jpsignage4979
    @jpsignage4979 7 місяців тому +40

    Unga song ji wait panna super nice voice Sreerag

  • @MULLABEEVI-m7r
    @MULLABEEVI-m7r 7 місяців тому +16

    Sreerag super. Manasil thattinilkunu e song

  • @shreyanjalib8629
    @shreyanjalib8629 7 місяців тому +41

    Fav song sung by fav contestant ❤️🔥

  • @priyeshmk8768
    @priyeshmk8768 6 місяців тому +7

    എൻ്റെ മുത്തേ നീ പോളിയാണ് നിന്റെ സോങ് കേൾക്കുമ്പോൾ മനസ്സ് നിറയും

  • @lakshya8021
    @lakshya8021 7 місяців тому +14

    Excellent performance Sreerag Stay blessed always

  • @geethujith.1994
    @geethujith.1994 7 місяців тому +13

    അടിപൊളി..... ഇതിന്റെ... Male version ആദ്യായിട്ട് കേള്ക്കുന്നെ.... Superb👍☺️

  • @stephinvinoy2021
    @stephinvinoy2021 7 місяців тому +30

    Sreerag ettan waiting for your this song in your melting voice♥💞🔥

  • @SHIBINASHIBINASHAIK-sf9yj
    @SHIBINASHIBINASHAIK-sf9yj 5 місяців тому +8

    ശ്രീരാഗ് 🥰 my favourite singer. Super👍❤️

  • @aedanvysakhan
    @aedanvysakhan 7 місяців тому +33

    വേറെ ഒരു ചാനലിൽനും ഇല്ലാത്തത് ഈ ഓർക്കേസ്ട്രാ ടീം ആണ് അത് തന്നെ ആയിരുന്നു ആദ്യ കാലത്ത് സ്റ്റാർ സിങ്ങർ ജനപ്രീതി നേടാൻ ഒരു കാരണം

  • @seemadhanush2674
    @seemadhanush2674 5 місяців тому +2

    ഒത്തിരി ഇഷ്ടമുള്ള സിങ്ങർ എന്താ വോയിസ്‌ ❤❤സൂപ്പർ മോനെ 💖💖ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍👍👍

  • @harithankappanvaikom723
    @harithankappanvaikom723 5 місяців тому +20

    ഒരായിരം ചക്കര ഉമ്മകൾ എടാ മുത്തേ ...😘😘😘😘😘❤❤❤❤❤എന്നെങ്കിലും ഞാൻ ഒരു ഗിഫ്റ്റ് നിനക്ക് തരും ...സീസൺ കഴിഞ്ഞാണെങ്കിലുംകൂടി ...നിന്നെ കോണ്ടാക്ട് ചെയ്യാൻ സാധിക്കുമോ അറിയില്ല ...ഞാൻ ശ്രമിക്കും .🥰

  • @drkavithanair007
    @drkavithanair007 7 місяців тому +27

    May you continue to sing with all your heart and soul like this as always❤️🧿God bless you😍

  • @aparnak1180
    @aparnak1180 7 місяців тому +12

    Sreee... Aarudem kannu thattathirikkatte❤️😍

  • @krishnarajasenan881
    @krishnarajasenan881 7 місяців тому +28

    Kuttapaa no words❤️❤️👌👌

  • @deepthit1566
    @deepthit1566 7 місяців тому +14

    ഇതിൽ എല്ലാവരും വിജയികൾ ആണ് 🥰🥰. എന്ത് പോലെ പാടുന്നു 🔥🔥🔥🔥🔥🔥🔥

  • @beenalekshmi9472
    @beenalekshmi9472 7 місяців тому +25

    Sree രാഗിന്റ് എല്ലാ പാട്ടുകളും നല്ലതാണ്

  • @Shiveniharidasan
    @Shiveniharidasan 7 місяців тому +11

    എത്ര കേട്ടിട്ടും മടുപ്പ് തോന്നാത്ത എപ്പോഴും കേട്ടിരിക്കാൻ തോന്നുന്നു feel ❤️🔥

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 7 місяців тому +16

    Sreerag what a feel super💕💕💕💕❤❤❤

  • @rajeshkumars3873
    @rajeshkumars3873 6 місяців тому +4

    വിദ്യാജി ടെ എന്താ music❣️🙏🏼🙏🏼🙏🏼

  • @ambilyshanvas5775
    @ambilyshanvas5775 7 місяців тому +4

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... Super sree 🥰

  • @aadithks5935
    @aadithks5935 7 місяців тому +6

    7-7-24 എപ്പിസോഡ് golden star... Best performer.... Performer of the week.....❤ super sree.....

  • @rajeshtp8502
    @rajeshtp8502 6 місяців тому +10

    ശ്രീരാഗിന്റെ സ്വരം നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നത് ആണ്

  • @aswathycv8508
    @aswathycv8508 7 місяців тому +8

    ഹാൻഡ്‌സ് ഓഫ് യു ശ്രീരാഗ്.. 👏👏👏👏വോയിസ്‌ ഒരു രക്ഷയുല്ല 👍👍👍👍👍...

  • @Unnimaya36
    @Unnimaya36 5 місяців тому +4

    Sreerag nannayi padunnnund othiri eshtam👌👌❤️❤️👏👌👌👌

  • @amalksamalka6380
    @amalksamalka6380 2 місяці тому +1

    കഴിഞ്ഞതിനുശേഷം ആണ് കണ്ടുതുടങ്ങിയത് എല്ലാ ദിവസവും പാട്ട് കേൾക്കാറുണ്ട് ശ്രീരാഗിന്റെ

  • @sulekhaafana4244
    @sulekhaafana4244 6 місяців тому +7

    Ee മോന്റെ soud wonderful god bless you

  • @SunithaS-s5i
    @SunithaS-s5i 3 місяці тому +3

    Sreerag enthu feel ayitta mon padunnathu super❤❤

  • @lakshmysundaresan2842
    @lakshmysundaresan2842 6 місяців тому +7

    Always I listen to Sriraags songs again and again. His voice is awesome.From the heart.

  • @deepna3552
    @deepna3552 4 місяці тому +2

    Sreerag nte paatt njan ee relaunch nu aanu sredhikkunnathu. Nte ponnee.. pinne ingott oru obsession pole aanu. Enthoru feel aanu oro song num, aa voice um..hooo.. thenum sharkarayum oke koode mix aaya pole😍😍😍 oru rakshem illa ❤ ipolathe episodes lu oke aa melody padunna sreerag ne valland miss cheyyunnu. Want to hear more sweet melodies from u❤❤❤

  • @jimna.k6082
    @jimna.k6082 6 місяців тому +6

    ഏറ്റവും നല്ല സീസൺ 🥰🥰🥰

  • @venugopalmenon8176
    @venugopalmenon8176 7 місяців тому +13

    Sreege, wanna nee gambheeramayi paradise. Sarikkum manassil 5:05 thatti. Asadya feel. Kalakki. All the very best mon.❤❤❤❤❤❤🤗 Asianet nu thanks for immediate uploading of this.

  • @devikaa785
    @devikaa785 7 місяців тому +26

    Sreeraginte voice kurachude strong and stable ayi superb ❤❤

  • @sheebagopinadhan97
    @sheebagopinadhan97 7 місяців тому +4

    മീൻ സിനിമയിലെ സംഗീതമേ എൻ പൂഞ്ചിറകിൽ എന്ന ഗാനം ശ്രീരാഗിൻ്റെ ശബ്ദത്തിൽ കേൾക്കാൻ ഒരാഗ്രഹം. എത്ര മനോഹരമായാണ് മോൻ പാടുന്നത്. മോൻ്റെ എല്ലാ പാട്ടുകളും ഞാൻ ഒത്തിരി തവണ കെൽട്ടിട്ടുണ്ട്. ഇപ്പോഴും കേൾക്കുന്നു

  • @binunairgoa
    @binunairgoa 7 місяців тому +12

    Sreerag ❤❤❤amazing👌👌🔥🔥

  • @AjmalAju-ne2ig
    @AjmalAju-ne2ig 6 місяців тому +9

    അഭിമാനം ശ്രീരാഗ് ഒരു ഗുരുവായൂർകാരൻ ആയതിൽ 🥰🥰🥰

  • @valsakuriakose3262
    @valsakuriakose3262 7 місяців тому +13

    മോനെ ❤❤ സൂപ്പർ ❤❤ ഒത്തിരി സന്തോഷം ആയി

  • @SreejaKannan-p8d
    @SreejaKannan-p8d 18 днів тому +1

    ശ്രീരാഗ്, പാടുമ്പോൾ...
    അറിയാതെ കണ്ണുകൾ...
    ഇങ്ങനെ ഒക്കെ പാടിയാൽ....
    ഒറ്റ വാക്ക് മാത്രം...
    നമസ്തെ 🙏

  • @sobhamaliyil7369
    @sobhamaliyil7369 3 місяці тому +1

    സംഗീതത്തെ അതിന്റെ മാസ്മരിക ലോകത്തേക്ക് കൊണ്ട് പോകുന്ന ഗാന ഗന്ധർവ്വൻ. എന്തൊരു feel ആണ് ❤️❤️❤️❤️

  • @reejujames479
    @reejujames479 7 місяців тому +8

    Excellent singing sreerag👏👏👏👏👍… full justice to the song…
    God bless you 🙏🏻