Nelliyampathy 4K

Поділитися
Вставка
  • Опубліковано 23 сер 2024
  • Nelliyampathy is a hill station within the Nelliyampathy Forest Reserve, in the southwest Indian state of Kerala. The road to it, which goes through the dense forests of the Western Ghats, is known for its many hairpin turns. To the west is Kesavan Para, a vantage point with views of nearby tea plantations. Farther west is the 19th-century Pothundi Dam. Northeast is the Seetharkundu Viewpoint, with waterfalls nearby.
    Location - goo.gl/maps/am...
    Music: 'There Was A Time' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

КОМЕНТАРІ • 229

  • @riyas105riyas6
    @riyas105riyas6 Рік тому +37

    നല്ലൊരു യുടുബർ ആവാനുള്ള എല്ലാ qualitiyum ബ്രോക്കുണ്ട് 👏👏👏👏

    • @new10vlogs
      @new10vlogs  Рік тому +4

      Thanks bro. Keep supporting 🥰😍

    • @thmuhamed2796
      @thmuhamed2796 Рік тому +1

      നല്ല യൂട്യൂബറാണല്ലെ😊

  • @richupni
    @richupni Рік тому +9

    നെല്ലിയാമ്പതി ഒരുപാട് തവണ പോയിട്ടുണ്ടൻകിലും നെല്ലിയാമ്പതിക്ക്‌ ഇത്ര ഭംഗി ഉണ്ടന്ന് ഇപ്പളാ മനസ്സിലായത്.... വീഡിയോ പൊളിച്ചു ബ്രോ 👌🏻

    • @new10vlogs
      @new10vlogs  Рік тому +2

      Thank you so much bro 🥰😍

  • @DotGreen
    @DotGreen Рік тому +2

    വീഡിയോ സൂപ്പർ 😍 നെല്ലിയമ്പതിയും 😊👍🏻

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro 🥰🥰🥰🥰.

  • @Pikolins
    @Pikolins Рік тому +7

    Good attempt bro ❤ nice video 😍

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro. Thanks for your support 🥰🥰🥰🥰

  • @Heisenberg-4789
    @Heisenberg-4789 Рік тому +8

    മികച്ചൊരു യുടൂബർ മാത്രല്ല ക്യാമറമാനും കൂടെയാണെന്ന് വീഡിയോ കണ്ടപ്പോ മനസ്സിലായി.. പ്രകൃതിയുടെ ഭംഗി ഒട്ടും കുറയാതെ പകർത്തിയെടുത്തു. ഒരുപാടിഷ്ടപ്പെട്ടു. 🥰

  • @krishnatravels3335
    @krishnatravels3335 3 місяці тому +1

    എനിക്കും അതു തന്നെ പറയാനുള്ളത് ഒരുപാട് തവണ പോയിട്ടുണ്ട്, ഇത്രയും ഭംഗി താങ്കളുടെ വീഡിയോ ലുടെ കാണുമ്പോൾ ആണ്, വോയിസ്‌ സൂപ്പർ

    • @new10vlogs
      @new10vlogs  2 місяці тому

      Thank you so much ☺️

  • @Raaffnsy
    @Raaffnsy Рік тому +6

    Pikolin vibes nte style follow cheythath nannayi. Kollam bro.. 👍👍👍

  • @varughesejob3950
    @varughesejob3950 Рік тому +5

    Your presentation and videography are superb. Drone shots are just brilliant. Best wishes.

  • @shefmastersainu
    @shefmastersainu Рік тому +2

    ഒന്നും പറയാനില്ല ബ്രോ കിടിലം ഇത്രയും നന്നായി വീഡിയോ ചെയ്യുന്നവർ വേറെ യൂട്യൂബർ കേരളത്തിൽ ഇല്ല keep it up 😍

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro 😊🥰

  • @ashiqp254
    @ashiqp254 Рік тому +3

    visual quality ahn siree main 😍😍❤❤

  • @vishnuomanakuttan3045
    @vishnuomanakuttan3045 Рік тому +2

    Niz quality bro. cinematic shot polichu. Black effecte nice ayittunde

  • @user-gi3ho5oj1c
    @user-gi3ho5oj1c 11 місяців тому +1

    Super video. Itupolulla videos iniyyum pratheekshikunnnu.

  • @hamdooshatim8580
    @hamdooshatim8580 Рік тому +2

    മാമലകണ്ടം trip vedio കണ്ടത് മുതൽ ഈ channel ന്റെ fan ആണ് അടിപൊളിയാണ് ഓരൊ vedios um

  • @gayathrigirish296
    @gayathrigirish296 Рік тому +2

    ആകാശ സഞ്ചാരം നടത്തി കാഴ്ചകൾ കണ്ട feel Tanq Sam 👍👍🧡🌹

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰😍🥰😍

  • @NAALUKURUVIGAL
    @NAALUKURUVIGAL 5 днів тому +1

    Next week we are going to neliyampathy .14 members family.

    • @new10vlogs
      @new10vlogs  4 дні тому

      Super. Road ipo open ayo ennu nokkane

  • @BabuBabu-pp2fd
    @BabuBabu-pp2fd Рік тому +1

    ക്യാമറ വർക്ക്‌ സൂപ്പർ.... പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്തു 💋💋💋💋👍👍👍👍

  • @abhijiths.s1719
    @abhijiths.s1719 Рік тому +2

    Drone shot oru rekshayilla😍

  • @user-jd1xs1no6r
    @user-jd1xs1no6r Рік тому +1

    ആ പൂവ്. നീല തുമ്പആണ് ബ്രോ തങ്ങളുടെ വോയിസ് അതി മനോഹരം 👍👍

  • @rashidkololamb
    @rashidkololamb Рік тому +1

    ആഹാ.. അടിപൊളി ആണല്ലോ.. സൂപ്പർ.. 👍🏻👍🏻🥰

  • @TasticTravel
    @TasticTravel Рік тому +3

    as always one of the most beautiful videos👌👌
    like it so much ❤❤💕💕
    Ur narration is outstanding keep going bro👏🏻👏🏻👏🏻👏🏻
    we always following you and waiting for next masterpiece👍👍👌👌❤❤

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much bro. 🥰🥰. All the best for your channel 🥰

    • @TasticTravel
      @TasticTravel Рік тому +1

      @@new10vlogs thank you very much for ur blessings😍😍

    • @new10vlogs
      @new10vlogs  Рік тому

      😊🥰

  • @gunsnroses1750
    @gunsnroses1750 Рік тому +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് കേരളത്തിൽ ഇത്രോം ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ട് എന്ന് തോന്നുന്നത് 🥰🥰

  • @ganeshn5575
    @ganeshn5575 Рік тому +1

    Simplicity is the main attraction brother...nice video, nice voice modulation...good work brother 👌👌

  • @lilrabmedia
    @lilrabmedia Рік тому +1

    Best video from your so far list brooooooooooooooooooooooooo

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro 🥰😍🥰😍🥰😍

  • @RDdggrd
    @RDdggrd Рік тому +3

    Stunning visuals 👏

  • @beenach7656
    @beenach7656 Рік тому +2

    ശീമക്കൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര് 🙂 as usual amazing quality video Sam 👌

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much 🥰🥰🥰🥰.

  • @mohammedsalih2054
    @mohammedsalih2054 Рік тому +3

    You deserve more views bro love from Bahrain

  • @kishorejacob5953
    @kishorejacob5953 Рік тому +1

    അടിപൊളി വീഡിയോ, നല്ല അവതരണം, 🥰🥰😍

  • @nishamitchelle2100
    @nishamitchelle2100 Рік тому +1

    Amazing videos...thank you for sharing

  • @ahammedraoof357
    @ahammedraoof357 Рік тому +5

    Thank you Sam for the wonderful experience. Hoping for more trips soon.. ♥️😃

    • @sibinkallat9034
      @sibinkallat9034 Рік тому +2

      Pine alla innim nthoke kanan kidakunnu😁

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much bro for the moments. Will definitely go further 🥰😍

    • @new10vlogs
      @new10vlogs  Рік тому

      Ini nee bathroom pokaruth 😍

  • @drishyaunni6814
    @drishyaunni6814 Рік тому +2

    Adipoli👌🏻👌🏻👌🏻👌🏻

  • @ramzadm4303
    @ramzadm4303 Рік тому +1

    Wow bro what a feel video ❤ Awesome

  • @saran4621
    @saran4621 Рік тому +1

    Broo nice video and nice shorts

  • @anandtp007
    @anandtp007 Рік тому +1

    സൂപ്പർ

  • @greenmangobyajeshpainummoo4272

    Excellent bro...keep going....

  • @Aj_.0
    @Aj_.0 Рік тому +2

    Great visuals 👌🥰🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +1

    Nice video dear ...
    Best wishes .
    Love 💖 from Kozhikode

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Рік тому +1

    nice presentation and visuals

  • @Aj_.0
    @Aj_.0 Рік тому +1

    A very good presentation till the end😍❤️

  • @kashandikaranvlogs4853
    @kashandikaranvlogs4853 Рік тому +2

    Trip polichu🥰

  • @anilkumaradhu5787
    @anilkumaradhu5787 Рік тому +1

    മനോഹരമായ വീഡിയോ..... 🤩🤩🤩🥳

  • @sarinmaghum
    @sarinmaghum Рік тому +1

    it is kakkapoovu.. inspiring to visit sites. thanks a lot

  • @babusalam7646
    @babusalam7646 Рік тому +1

    BGM....😍

  • @prajoshpilakkat8116
    @prajoshpilakkat8116 Рік тому +1

    bro your voice super

  • @sibinkallat9034
    @sibinkallat9034 Рік тому +1

    Nice vedio Aliya😁

    • @new10vlogs
      @new10vlogs  Рік тому

      Don't worry dear. Will make it happen soon 🥰😍

  • @AshLOOP-111
    @AshLOOP-111 8 місяців тому +1

    NamadA VANDI VIDATHADUUUU VERUMMM NATITHARAMMMM

  • @raheebamol6403
    @raheebamol6403 Рік тому +1

    Sound 👌

  • @rafeeqk7866
    @rafeeqk7866 Рік тому +1

    മച്ചാനെ അവതരണം അടിപൊളി
    നിങ്ങളുടെ സൗണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ്
    ഞമ്മൾ ഒരു ദിവസം കണ്ടുമുട്ടും തീർച്ച

  • @akhilj6627
    @akhilj6627 Рік тому +1

    sam bro...amazing video...

  • @hariieekrishnhh
    @hariieekrishnhh Рік тому +1

    Why this is underrated ❤️😻

  • @anandhuv8539
    @anandhuv8539 Рік тому +1

    Last week pokan plan cheythathanu nadannilla... Mattoridathekk poi..
    .
    .
    .
    Keralathil ettavum nalla gramabhangi aaswadikkan palakkad vere level❤️

    • @new10vlogs
      @new10vlogs  Рік тому

      Iniyum orupadu places und avide pokan 🥰🥰

  • @prajoshpilakkat8116
    @prajoshpilakkat8116 Рік тому +1

    Brother Super ❣️❣️❣️

  • @smgtechnologies353
    @smgtechnologies353 Рік тому +1

    Superb.

  • @shinu6503
    @shinu6503 Рік тому +1

    ഞങ്ങളുടെ പാലായിൽ നിന്നുള്ള ജീപ്പിലായിരുന്നല്ലൊ ഓഫ് റോഡ് 💪💪💪

  • @yoonuskz
    @yoonuskz Рік тому +1

    Good vedio bro😍

  • @shadowmotorgrapher2284
    @shadowmotorgrapher2284 Рік тому +1

    Adipoli chetta🥰🥰🥰🥰🥰🥰🔥🔥👌👌👌👌👌👌👌

  • @reghuvc
    @reghuvc Рік тому

    Well presented Video

  • @jaisonashaji8462
    @jaisonashaji8462 Рік тому +1

    Nice voice

  • @sanal4ever509
    @sanal4ever509 Рік тому +1

    Super bro 👌
    Avide poyi vanna feel 🥰

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 Рік тому +1

    അടിപൊളി യാണ്

  • @ArtcraftPhotography
    @ArtcraftPhotography Рік тому +1

    വീഡിയോ ക്വാളിറ്റിയും അവതരണവും സൂപ്പർ.സീതാറകുണ്ടു ചെറിയ എന്ററി ഫീ ഒക്കെ വാങ്ങി റോഡും സേഫ്റ്റി ഒക്കെ ഒന്നു മെച്ചപ്പെടുത്തി കൂടെ.ഒന്നു കൂടെ ഭംഗി ആവില്ലേ.അതിന്റെ വേണ്ടപ്പെട്ടവർ അങ്ങനെ ചെയ്യട്ടെ എന്നാഗ്രഹിക്കാം....ഇതു പോലെ അടിപൊളി ഓഫ്‌റോഡ് ആണ് 900കണ്ടി വയനാട്. A different experience. must try.....😊

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much bro. 🥰🥰. 900 Kandi urappayum try cheyyum

  • @Neelesku
    @Neelesku Рік тому +1

    Nice bro👌

  • @sreenikeshgroup6340
    @sreenikeshgroup6340 Рік тому

    Super Bro.... Presentation is superb

  • @musicmediacochin3686
    @musicmediacochin3686 Рік тому +1

    നല്ല അവതരണം 🥰
    ഇഷ്ടായി ❤

  • @sevitharakansevitharakan7854
    @sevitharakansevitharakan7854 Рік тому +1

    Super 💝💝

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Рік тому +1

    ഈ വഴി സൂപ്പർ ആണ് ബ്രോ... ഞാൻ പോയപ്പോൾ ആ വേലി ഉണ്ടായിരുന്നില്ല...ആ നെല്ലിമരത്തിൽ കയറി നോക്കി... അതിസഹാസം ആയിരുന്നു... ആ കയറ്റം... പിന്നെ ഓർത്തപ്പോൾ ഭയം തോന്നി... ഇനിയില്ല അങ്ങനെ ഒരു സാഹസം...ഓഫ്‌ റോഡ് കൊളുക്കുമല യെ ക്കാൾ നല്ലത്

    • @new10vlogs
      @new10vlogs  Рік тому

      Safe ayit poyi kazhchakal kandu varunnathanu nallath. Orupad kazhchakal iniyum kanan und 🥰🥰

  • @swapnasancharikl05
    @swapnasancharikl05 Рік тому +1

    ഞങ്ങൾ പോയപ്പോൾ പോത്തുണ്ടി ഡാം 18+ ആരുന്നു.... വീഡിയോ എന്നും പറയും പോലെ വേറെ ലെവൽ

    • @new10vlogs
      @new10vlogs  Рік тому +1

      Thank you bro 🥰🥰🥰🥰

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +1

    Nice ❣❣❣❣

  • @RenjithPBalan
    @RenjithPBalan Рік тому +1

    Pwoliii pwolii😍😍

  • @cyrilantony6366
    @cyrilantony6366 Рік тому +1

    മിസ്റ്റവാലി എന്നൊരു റിസോർട് ഉണ്ട് സൂപ്പർ ആണ് കരടികെവ് എന്ന കോട്ടേജ് എടുക്കണം

  • @shankertkd
    @shankertkd Рік тому +1

    Superb 😍😍😍

  • @shujahbv4015
    @shujahbv4015 Рік тому

    ഞാൻ ഏറ്റവും കൂടുതൽ ടൈം വേസ്റ്റ് ചെയ്യുന്ന ജനങ്ങളോട് പറയുന്നു അതായത് പൊന്നൂസ് ന്ടെ ഒക്കെ വ്ലോഗ് ന്ടെ ഒന്നും പുറകിൽ പോയി അവർക്ക് കൂടുതൽ സപ്പോർട്ട് കൊടുക്കാതെ ഇദ്ദേഹത്തിന്റെ വീഡിയോ ന് ഒക്കെ ആണ് വളരെ സപ്പോർട്ട് കൊടുക്കേണ്ടത് വളരെ നല്ല ക്ലിയർ നല്ല ശബ്ദം പിന്നെ മെയിൻ കാഴ്ചകൾ കാണിച്ചു തരുന്നു ഒരു വിധം ആളുകൾ സ്വന്തം മുഖം കൂടുതൽ കാണിക്കുമ്പോൾ ആ സ്ഥലങ്ങൾ ഒന്നും ശെരിക്കും ശ്രെദ്ദിക്കാൻ കഴിയില്ല അതിൽ ശബരി the ട്രാവലർ pikoline vibe new 10 വ്ലോഗ് ഏറ്റവും മുന്നിൽ നിൽക്കുന്നു നിങ്ങളുടെ മെയിൻ ബിജിഎം എപ്പോഴും ഇത്പോലെ ഉണ്ടായിക്കോട്ടെ അങ്ങനെ വീഡിയോ കാണുമ്പോൾ പ്രതേകിച്ചു നല്ലൊരു ഫീൽ കിട്ടുന്നു

    • @new10vlogs
      @new10vlogs  Рік тому

      Thank you so much for your words 🥰☺️.

  • @adheeshpgdi30
    @adheeshpgdi30 Рік тому +1

    Broo drone shot oru rakshayum illa
    Ethravattam kandu ennu enik ariyilla…nannaayitund ❤🥰

  • @Aj_.0
    @Aj_.0 Рік тому +1

    Seen🔥😵🥰

  • @rameshodukumpara8898
    @rameshodukumpara8898 Місяць тому +1

    Hai. Ettan. താമസിച്ച.. കോട്ടേസെയ്ക്. പോയി. ചെമ്പൻ
    ഒരു. ദിവസം. അവിടെ. തങ്ങി. ചെമ്പൻ. പറഞ്ഞു. നിങ്ങൾ. അവിടെ. വന്നു. എന്. കിടു. ഏര്യ. നെല്യപതി.

  • @Vishnuprasad27
    @Vishnuprasad27 Рік тому +1

    Nice

  • @rahulleela
    @rahulleela Рік тому +1

    ഫാൻ ബോയ് present ❤️🥰😍

  • @adheeshpgdi30
    @adheeshpgdi30 Рік тому +1

    GoPro etha bro use cheyyune hero 10 aano ?
    Drone DJI Mavic aano ?

  • @mangalashree.neelakandan
    @mangalashree.neelakandan Рік тому +3

    💚💚💚💚 👍👍👍

  • @campinglifekerala
    @campinglifekerala Рік тому +1

    നിങ്ങളുട വിഡീയോ കാണുമ്പോൾ എല്ലാം മനസിലാകും വിഡീയോ കോളിറ്റി അത് വേറെ ലവലാ ഞാൻ നിങ്ങളുട വിഡീയോ സർച് ചെയിതു കാണും ഫ്രീ ആകുമ്പോൾ. എനിക്ക് ക്യാമ്പ് ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് ന്നൊക്കും

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro 😊🥰. Nice oru stay video coming soon...😊

  • @aswinas492
    @aswinas492 Рік тому +1

    ❤❤❤

  • @seethetravel3291
    @seethetravel3291 Рік тому +1

    👌👌👌❤️

  • @Neha-et5xi
    @Neha-et5xi Рік тому +2

    ശീമകൊങ്ങിണി എന്നാണ് ആ ചെടിയുടെ പേര്. 👍🏻

  • @Dhiyag9h
    @Dhiyag9h Рік тому

    എന്റെ നാട്ടിൽ ആണ് നെല്ലിയാമ്പതി

  • @rahulnemmarakkaran
    @rahulnemmarakkaran Рік тому

    🔥

  • @sjmalluvlogs5487
    @sjmalluvlogs5487 Рік тому +1

    💚💚💚

  • @Proudmalayalikerala
    @Proudmalayalikerala Рік тому +2

    Jeep Safari charge 1600 per jeep ano per head ano?

  • @jithusree85
    @jithusree85 Рік тому +1

    Beautiful video..budget friendly stay available aano?

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰. Yes available anu

  • @aseenaasi2572
    @aseenaasi2572 Рік тому +1

    എന്റെ നാടാണ് 🥰🥰

    • @new10vlogs
      @new10vlogs  Рік тому +1

      Super

    • @josephpf4224
      @josephpf4224 Рік тому +1

      നമ്പർ തരുമോ റൂ എടുക്കാനാണ്

    • @new10vlogs
      @new10vlogs  Рік тому

      avidulla stay ariyilla. njan stay eduthillayirunnu

  • @sanoopv9417
    @sanoopv9417 Рік тому +1

    😍😍😍😍😍😍😍

  • @shobupala1986
    @shobupala1986 Рік тому +1

    👍👍👍👍

  • @UrbanVloggify
    @UrbanVloggify Рік тому +1

    ഹേയ് ഞമ്മന്റെ സീതാർകുണ്ട്🥰

  • @kripadigitalarcade3596
    @kripadigitalarcade3596 Рік тому +1

    😍😍😍

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +1

    🎈🎈🎈🎈🎈🎈🎈🙏🙏🙏🙏

  • @ashikshanavas512
    @ashikshanavas512 Рік тому +2

    Rauf ikka famous aaayeee🫂

  • @mohamedshareefph3259
    @mohamedshareefph3259 Рік тому

    നന്മകൾ നേരുന്നു ❤

  • @ameyapramod388
    @ameyapramod388 4 місяці тому +1

    Stay cheyyan rooom kittumo

  • @vishnusm9162
    @vishnusm9162 Рік тому +2

    Ithan vlog

  • @sreejith.k-is4lj
    @sreejith.k-is4lj Рік тому +1

    Trucking ഒരു ആൾക്ക് ആണോ അതോ ഒരു വണ്ടി ക്ക് ആണോ 2500

  • @hajaraayyoob1638
    @hajaraayyoob1638 Рік тому +1

    ഇവിടേക്ക് Alto 800 Safe ആണോ ? ഉപയോഗിക്കാമോ

    • @new10vlogs
      @new10vlogs  Рік тому

      4x4 keep mathre poku bro. Normal cars pokilla

  • @padmanabhanv602
    @padmanabhanv602 Рік тому +1

    വഴിയിൽ കണ്ട പൂവ് ( വേലിയരീ ്് പ്പൂവ്