സ്തംഭിച്ചുപോകും അത്ഭുതപ്പെടും ഈ ക്രിയേറ്റിവിറ്റിയുംഗാർഡനുംകണ്ടാൽ പാഴ് വസ്തുക്കളിൽ വിരിയുന്നവസന്തങ്ങൾ

Поділитися
Вставка
  • Опубліковано 10 лют 2025
  • ഈ വീഡിയോ കണ്ടാൽ ഒരു നിമിഷം പോലും നിങ്ങൾക്ക് നഷ്ടമാവില്ല കാരണം അത്രയ്ക്ക് പഠിക്കാനുണ്ട് ഈ അപ്പനും അമ്മയിൽ നിന്നും കർണാടകയിൽ നിന്നും ഇഞ്ചി കൃഷി ചെയ്ത് അവസാനം തിരിച്ചു വരുമ്പോൾ രണ്ടു രൂപയ്ക്കും അഞ്ചു രൂപയ്ക്കും തൂക്കി വയ്ക്കേണ്ടിവരുന്ന പിവിസി പൈപ്പിന്റെ കഷണങ്ങളെ അവിടെയും ഇവിടെയും ഇട്ട് തട്ടാതെ അതുകൊണ്ട് ഇത്രത്തോളം അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്ന് കാണിച്ചുതന്ന ഒരു അത്ഭുത മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രിയ ഭാര്യയും ആണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് ഇത് സ്ഥലം എരുമാട് ആണ് കേരള തമിഴ്നാട് ബോർഡർ ആണ് ഇവിടെ ആർക്കും എപ്പോഴും അവരുള്ളപ്പോൾ കയറി ചെല്ലാം ഒരു മടുപ്പും ഇല്ല വളരെ നല്ല സൗഹാർദ്ദം ഉള്ളവർ പിവിസി പൈപ്പുകൾ കൊണ്ട് മാത്രമല്ല കുപ്പി കൊണ്ടും സിമന്റ് കൊണ്ടും എന്തെല്ലാമൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന് ചോദിച്ചാൽ ഉത്തരം ഈ വീഡിയോയിൽ ഉണ്ട്#creative#Garden#Malayalam#videos#plant#caring#&#grow#propagation#fertilizer#sunlight#watering#growtips#with#pot#without#potbenefit#Creativitypvc#pipe#waste#management#pvcpipes#pot#plante#stand#eiffeltower#Tower#amazingcreativity#pvcamazing#work#Garden#tourMalayalam#Indian#tourism#homemadePark
    • അതി സുന്ദരമായ ഒരു ചെടി...
    • 10000പാഴായ പ്ലാസ്റ്റിക...
    • ഈ ഉമ്മയും മരുമകളും ആരെ...
    • റോസാപൂ പോലൊരു പിങ്കിപ...

КОМЕНТАРІ • 156