സംഘികളുടെ തല കറങ്ങും.. ഇത് കേട്ടാൽ..മുസ്‌ലിമിനെ തൊട്ടുകളിക്കണ്ട | ദളിത് നേതാവ് K Ambujakshan Speech

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,5 тис.

  • @jasminhaneef1653
    @jasminhaneef1653 2 роки тому +34

    ചരിത്രം വളച്ചൊടിക്കാതെ സത്യസന്ധമായി കാര്യകരണസാഹിതം വസ്തുതകൾ വ്യക്തമാക്കിയ അമ്പുജാക്ഷൻ സാറിന് ആയിരമായിരം ആശംസകൾ. തുടക്കം മുതൽ ഒടുക്കം വരെ കേട്ടിരിക്കാൻ എന്തു രസമായിരുന്നു. 🙏🙏🙏🙏🙏👍👍👍

  • @sayyidhashim4746
    @sayyidhashim4746 3 роки тому +100

    താങ്കളെ പോലെയുള്ള ആളുകളാണ് യഥാർത്ഥ ജനാധിപത്യ വാഹകർ
    ബിഗ് സല്യൂട്ട്

  • @muthalibk220
    @muthalibk220 Рік тому +15

    Nanni നമസ്കാരം വജ്രആയുധം പോലെയുള്ള വാകുകൾക് നന്ദി പറയുന്നു ധീർഗായുസ്സും ആരോഗിയവും pradhaanamcheyyatte

  • @musthafamusthafa2840
    @musthafamusthafa2840 3 роки тому +93

    കാര്യങ്ങൾ സത്യ സന്ദമായി തുറന്ന് പറയുവാൻ ഉള്ള ചങ്കൂറ്റം : അതാണ് ഏറ്റവും വലിയ ആയുധം
    അംബുജാക്ഷൻ സിറിന് ഒരായിരം ആയുരാരോഗ്യ ആശംശകൾ നേരുന്നു. ഇനിയും ഇതിൽ കൂടുതൽ സത്യങ്ങൾ തുറന്നു പറയാൻ അദ്ദേഹത്തിന് വേദികൾ ലഭിക്കട്ടെ💚💚💚

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 3 роки тому +59

    അള്ളാഹു അംബുജാക്ഷൻ സാറിനെ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ആമീൻ

  • @rasheedrasheed7527
    @rasheedrasheed7527 3 роки тому +59

    താങ്കളുടെ നിഷ്കളങ്കമായ മനസിന് ഒരായിരം നന്ദി സത്യം വ്യക്തമായി പറഞ്ഞു താങ്കൾ

  • @shereefengapuzhaayyil6150
    @shereefengapuzhaayyil6150 2 роки тому +6

    സർ അങ്ങ് സത്യം മനസിലാക്കി വിളംബരം ചെയ്തു അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ ഹിദായത് ലഭിക്കട്ടെ 🤲

  • @gsjahsj2919
    @gsjahsj2919 4 роки тому +171

    Supper പ്രസംഗം ഞാനും അവസാനം വരെയും കേട്ടു ഇനിയും ഇതുപോലുള്ള പ്രസംഗ വേദിയിൽ നിറഞ്ഞു നില്കാൻ ആയുരാരോഗ്യ വും ആയുസ്സും ഉണ്ടാവട്ടെ... എന്നു പ്രാർത്ഥിക്കുന്നു......

    • @rafeeque4742
      @rafeeque4742 3 роки тому +1

      E.K.MOIDEEN

    • @sharafudheenebrahim2007
      @sharafudheenebrahim2007 2 роки тому +3

      വളരെ സതൃസന്തമായപറ്ഭാഷണം.മനോഹരം

    • @shinekalpetta3362
      @shinekalpetta3362 2 роки тому +3

      പ്രിയപ്പെട്ട അമ്പുജാക്ഷൻ താങ്കളുടെ പ്രസംഗം അതിഗംഭീരം എല്ലാ ആശംസകളും നേരുന്നു

    • @balasubramaniantv699
      @balasubramaniantv699 2 роки тому

      ഇവനോ

  • @52679299
    @52679299 3 роки тому +40

    ആരും പറയാത്ത ചില സത്യങ്ങൾ പറഞ്ഞു കൊടുത്തതിന് നന്ദിയുണ്ട്👌👌👌👌👌👌

  • @savadsavad6968
    @savadsavad6968 4 роки тому +105

    പൊളിച്ചു സർ സത്യങ്ങൾ തുറന്ന് പറയാനുള്ള മനസ്സ് ഇനിയും ഉണ്ടാവട്ടെ

  • @kayrunnisakayrunnisa2417
    @kayrunnisakayrunnisa2417 3 роки тому +30

    മാഷാ അള്ളാ നിങ്ങളാണ് നല്ല മനുഷ്യൻ ദീർഘായുസ്സ് ഉണ്ടാകട്ടെ സത്യം വിളിച്ചുപറയാൻ💕☪️🌹🌹

  • @khbavapurathur9896
    @khbavapurathur9896 3 роки тому +53

    ഇഷ്ട്ടപ്പെടില്ല.. അങ്ങേക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ. ആമീൻ

  • @saifusaifu3961
    @saifusaifu3961 2 роки тому +11

    👍👍👍👍ഒരായിരം അഭിനന്ദനങ്ങൾ ഡോക്ടർ സാറേ 🤝🤝🤝🤝🤝👌👌👌👌👌പൊളിച്ചു താങ്കളുടെ ചരിത്ര പ്രസംഗം 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rushadraoof3287
    @rushadraoof3287 4 роки тому +194

    Dr. അമ്പുജാക്ഷനെ എനിക്കറിയാം
    ചിന്തിച്ഛ് സംസാരിക്കുന്ന ഒരു നല്ല മനുഷ്യൻ👍👍

    • @abdulnazartp6773
      @abdulnazartp6773 3 роки тому +5

      സാറിന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ ഒന്ന് വിളിച്ചു അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു

    • @rashtrayodha
      @rashtrayodha 3 роки тому +3

      @@abdulnazartp6773 ഇങ്ങനെ നുണ പറഞ്ഞതിനോ?

    • @arundhathiharidasan2068
      @arundhathiharidasan2068 3 роки тому +4

      നിങ്ങളെയൊക്കെ അയാൾ വിഡ്ഢിയാക്കുന്നു. കഷ്ടം കുറച്ചു ചരിത്രബോധം ഉണ്ടാക്ക്

    • @a_a_d_h_i____
      @a_a_d_h_i____ 3 роки тому +8

      @@arundhathiharidasan2068 ദൃഷ്ടിയിൽ അയിത്തം പുലർത്തിയ നിങ്ങളുടെ വേദങ്ങളുടെ വാക്ക് കേൾക്കണോ?
      ഒന്ന് പോടോ ഹേയ്..

    • @indianagemediaworks4196
      @indianagemediaworks4196 3 роки тому +1

      @@a_a_d_h_i____
      അയിത്തം ഉടലേടുത്തത്കോണ്ടാണ് ജാതിപ്രബലതയും മതപരിപരിവർത്തനവുമെല്ലാം നടന്നത് അത് പലർക്കും 'ഗുണമായി',എന്തിന് ജഗദ്ഗുരു ശങ്കരാചാര്യർ വരെ ഇതിന് ഇരയാണ്.. എന്നിരുന്നാലും വേദങ്ങളുടെ ജന്മഭൂമിയെന്ന നിലക്ക് ഈ ഭാരതത്തിൽ ജനിച്ചവർ ഹിന്ദു പാരബര്യവാദിയാണ്..മതം കോണ്ട് വ്യത്യസ്തനായിരിക്കാം,മത ഗ്രന്ഥങ്ങൾ വേദങ്ങളുടെ(ഞാനറിയുന്ന വേദങ്ങൾ സംസ്കൃതത്തിലാണ് എഴുതപ്പേട്ടത്:പല മതക്കാരും പറഞ്ഞു വരുന്നു വേദങ്ങളാണ് അവരുടെയും അടിസ്ഥാനമെന്ന്... ഇനി അതും 'ചുരുണ്ടിയേടുത്ത'styleയാണോ)
      Copy-paste
      കൾ..അത് കോണ്ട് ഒരു പ്രവാചകനയോ,യേശുവിനെയോ അംഗീകരിക്കുന്നതിൽ ഒരു ഹിന്ദുവിന് ഒരു മടിയുമുണ്ടായില്ല...അല്ലാതായിരുന്നകിലോ?ഇവിടെ മതവിഭാഗങ്ങൾമുണ്ടാവില്ലായിരുന്നു
      ഹിന്ദുവിൻ്റെ മതേതര പ്രതിഛായ തന്നെ ഇതിൻ്റെ അടിസ്ഥാനം

  • @abdhulbasith2214
    @abdhulbasith2214 Рік тому +10

    എല്ലാവരും കേൾക്കേണ്ട പ്രസംഗം. പ്രിയ അംബുജാക്ഷൻ സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും. പടച്ചവന്റെ സംരക്ഷണമുണ്ടാകട്ടെ.

  • @yasararafath3552
    @yasararafath3552 2 роки тому +36

    സത്യം വിളിച്ചു പറയാൻ നട്ടലുള്ള മനുഷ്യൻ 💪💪💪💪🔥🔥🔥🔥🔥ബിഗ് സല്യൂട്ട് സാർ 🌹🌹🌹🌹

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 4 роки тому +238

    ചരിത്രം അറിഞ്ഞ് സത്യം തുറന്നടിക്കാൻ കഴിവുള്ള, ധൈര്യമുള്ള വർ ഇവിടെ ഉണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. ദൈവാനുഗ്രഹമുണ്ടാവട്ടെ .

  • @innurockstar1865
    @innurockstar1865 2 роки тому +2

    എല്ലാ ഭാരതിയാനും അറിഞ്ഞിരിക്കേണ്ട പച്ച പരമാർഥങ്ങൾ. ഭലേ ഭേഷ് ഡോ. അംബുജാക്ഷൻ. താങ്കളുടെ പ്രഭാഷണങ്ങൾ ഈ രാജ്യത്തെ ഓരോ പൗരനും കേൾക്കട്ടെ, വിവരം ഉണ്ടാകട്ടെ. ഈ രാജ്യത്തിന്റെ അവകാശികൾ ആരെന്ന് അറിയട്ടെ. അഭിവാദ്യങ്ങൾ.

  • @Nandhu_zx
    @Nandhu_zx 3 роки тому +87

    അറിയാതെ കണ്ണ് നിറഞ്ഞുപോയി മനസു വേദനിച്ചു പ്രിയ സഹോദര..... വാക്കുകൾ കിട്ടുന്നില്ല

  • @dhanishvlog6595
    @dhanishvlog6595 4 роки тому +105

    Mashah allah.... നല്ലവരായ ഹിന്ദുക്കൾ നമുക്കൊപ്പം നില്കും എന്നും എപ്പോഴും.. പിന്നോക്കം മുന്നോക്കം ഒന്നും ഇല്ല... ഇസ്ലാമിൽ എല്ലാരും തുല്യർ.... ഭക്തി കൊണ്ട് മാത്രം മുന്നേറാൻ പറ്റും ദൈവത്തിന്റെ മുമ്പിൽ... കറുത്തവനും വെളുത്തവനും... പാവപ്പെട്ടവനും പണക്കാരനും തുല്യർ

  • @alimohamed4281
    @alimohamed4281 4 роки тому +66

    എല്ലാ മുസ്ലിങ്ങള്ളോടും പ്രേത്യേകിച്ചു അപേക്ഷിക്കുന്നു.ഈ ഹിന്ദു സഹോ ദരനു നന്മ വരുത്താനും അധികാരങ്ങ ൾ കൈവരാനായും നിസ്കാരം കഴി ഞ്ഞു പ്രാർത്ഥനയിൽ നമ്മുടെ ആവ ശ്യങ്ങൾകൊപ്പംചേർത്ത്അപേക്ഷിക്ക് ഇങ്ങനെയുള്ള സഹോദരങ്ങൾആണ് ഇവിടെത്തെ മുസ്ലിം ക്രിസ്ത്യൻ ജനങ്ങളുടെ രക്ഷ ഇതൊരു അപേ ക്ഷയാണ് മറ്റൊരാളുടെ നന്മ തേടി യാൽ കൂടുതൽ പുണ്യമാണ് ഉണ്ടാകുക.

    • @saleemmt8881
      @saleemmt8881 3 роки тому +2

      തീർച്ചയായും ചെയ്യാറുണ്ട് ഇനിയും ചെയ്യും ഇൻശഅള്ള

    • @shamet666
      @shamet666 3 роки тому +1

      ♥👌

    • @musthafamustha2860
      @musthafamustha2860 3 роки тому +1

      തീർച്ചയായും
      അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @abusafeer564
    @abusafeer564 4 роки тому +126

    ഞാൻ തന്നെ അത്ഭുതപ്പെട്ടു, ഇത് എങ്ങനെ മുഴുവനായി കേട്ടു തീർത്തു എന്ന്.

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 роки тому +4

    അറിയാത്തവർക്ക്
    അറിവു നൽകിയതിൽ നന്ദിയുണ്ട്
    ചരിത്രങ്ങൾ എന്നും വിളക്ക്
    പോലെയാണ് അത് വെളിച്ചമാണ്
    ചരിത്രം കടൽ തിരമാലകളെ പോലെ
    വന്നു കൊണ്ട് തന്നെ ഇരിക്കും
    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
    ഇനിയും ചരിത്രം വിളിച്ചുപറയാൻ പൊതുവേദിയിൽ അവസരങ്ങൾ ഉണ്ടാകട്ടെ തലമുറകൾ തലമുറകളായി ലോക അവസാനം വരെ നിലനിർത്തട്ടെ
    മുഖത്തിന് ഭംഗി പോലെ സ്വഭാവത്തെയും ഭംഗിയാക്കി തരട്ടെ
    സൗദിയും സമാധാനവും
    സുഖവും ഐശ്വര്യവും ഉണ്ടായിരിക്കട്ടെ പ്രാർത്ഥനയോടെ ഒരു സഹോദരൻ 💜❤💜💜💜❤️🌹🌹🌹👍

  • @shamet666
    @shamet666 3 роки тому +50

    ഇദ്ദേഹം ശെരിക്കും ഒന്നൊന്നര നേതാവാണ്. Real fire.. Huge respect salute you sir.. ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്നു 🙏

  • @latheefkm8189
    @latheefkm8189 2 роки тому +31

    മത സൗഹാർദ്ധത്തിന്റെ അഭിമാനം, അന്തസ്സ് 🌹🌹🌹
    🌹🌹🌹🌹ഉരുക്കു മനുഷ്യൻ 🌹🌹

  • @asharali4351
    @asharali4351 3 роки тому +39

    അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ!

  • @abdulrahiman2339
    @abdulrahiman2339 3 роки тому +20

    എല്ലാ മുസ്ലീം ജനവിഭാഗത്തിന് പറയാനുള്ള എല്ലാ കാര്യങ്ങളും, അംബുജാക്ഷൻ കുറഞ്ഞ സമയത്തിനുള്ളിൻ വിവരിച്ചു എന്നാണ് വിശ്വസിക്കുന്നത്!Thanks, wish all tha Best, Ambujakshan!

  • @askaralipaskaralip5541
    @askaralipaskaralip5541 3 роки тому +17

    ഇതുപോലുള്ള ആളുകളാണ് ഇന്ത്യയിലെ യതാ൪ത്ത ഹൈദവമദവിശ്യസികള് എന്ന് പറയുന്നത് ബിഗ് സല്യൂട്ട് സാ൪

  • @hassananas4944
    @hassananas4944 4 роки тому +9

    ആണത്തം ഉള്ള പച്ചയായ, നീതിമാനായ മനുഷ്യനാണ്, നേതാവാണ് അംബുജാക്ഷൻ സർ. സർവശക്തൻ കാത്തുരക്ഷിക്കട്ടെ.

  • @harshadaboobakker8878
    @harshadaboobakker8878 4 роки тому +89

    ജയ് അംബുജാക്ഷൻ സർ 🌹🌹🌹
    ജയ് വെൽഫയർ പാർട്ടി 🌹🌹
    നേതാവിന് അഭിവാദ്യങ്ങൾ ❤️

  • @saleemdharularkam8131
    @saleemdharularkam8131 4 роки тому +99

    ഏറെ ഇഷ്ട്ടമായി സാർ ഇനിയും ഇങ്ങനെയുള്ള പ്രസംഗം പ്രദീക്ഷിക്കുന്നു

  • @mehabooba2856
    @mehabooba2856 3 роки тому +30

    അംബുജാക്ഷേട്ടന് അല്ലാഹു ദീർഘായുസ്സു o ആഫിയത്തും ഹിദായത്തും നൽകുമാറാവട്ടെ ::: ആമീൻ.

  • @aqlamannaashraf9943
    @aqlamannaashraf9943 3 роки тому +12

    25 വർഷങ്ങൾക്ക് മുമ്പ് പിഡിപി രൂപീകരണ കാലത്ത് ഞങ്ങൾ കേട്ട് ചരിത്രമാണ് സാർ പറയുന്നത്ഒന്നുകൂടെ കേൾക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്

  • @fathimasalam2471
    @fathimasalam2471 2 роки тому +2

    താങ്ക ളെ ദൈവം സഹായിക്കട്ടെ.
    ജയിലിൽ കഴിയുന്ന
    നിര പരാധി കളെ
    മോചി പ്പിക്കാൻ
    വേണ്ട സഹായം
    ജനങ്ങളിൽ നിന്ന്
    ഉണ്ടാവട്ടെ..

  • @basheerahbasheerah1979
    @basheerahbasheerah1979 4 роки тому +220

    പറയാൻ വാക്കുകൾ ഇല്ല സഹോദര ദൈവം അനുഗ്രഹിക്കട്ടെ

  • @mubashiro137
    @mubashiro137 4 роки тому +23

    Thankyou for the speech സത്യം വിജയിക്കും...

  • @absalampm7525
    @absalampm7525 3 роки тому +12

    അനുഭവത്തിൽ നിന്നുള്ളതിരിച്ചറിവ് മാത്രം. സത്യം തുറന്ന് പറയാൻ ധൈര്യമുള്ളവൻ!

  • @sakeenasathar1590
    @sakeenasathar1590 2 роки тому +12

    വെൽഫെയർ പാർട്ടി നേതാവ്🌹🌹🌹
    ജയ് ഹിന്ദ്

  • @akmoidunniak9388
    @akmoidunniak9388 3 роки тому +7

    വാക്കുകൾക്കതീതമാണ് സഹോദരാ താങ്കളുടെ പ്രസംഗം താങ്കളെ പോലെയുള്ളവരിലാ ഇന്ത്യയുടെ പ്രതീക്ഷ
    ദൈവം അനുഗ്രഹിക്കട്ടെ

  • @fathimasalam2471
    @fathimasalam2471 2 роки тому +3

    ചരിത്രത്തിന്റെ യാ ദാർ ത്യ ങ്ങൾ തുറന്നു പറയുന്ന താ ങ്ക ൾ ക്ക് ആയിരം അഭി നന്ദ ഞങ്ങൾ
    ചരിത്രം അറിയുന്ന വർ ഇന്ത്യ യെ സംരക്ഷി ക്കാൻ മുന്നോട്ടു വരണം
    ജനങ്ങളുടെ അവകാശ
    ങ്ങൾ ജനങ്ങൾ ക്ക്
    നൽകണം...

  • @Korongoth
    @Korongoth 4 роки тому +43

    സത്യം അതുപോലെ ധൈര്യമായി ഉച്ചത്തിൽ ലോകത്തിലെ ഏറ്റവും വലിയ വർഗീയ സംഘടനക്കെതിരെ പറഞ്ഞ അങ്ങേക്ക് big salute. You are great.

  • @anithakabeer1460
    @anithakabeer1460 2 роки тому +6

    Excellent 🙏👍സത്യം പറഞ്ഞതിന് ഒരു പാട് നന്ദി 🙏

  • @rajeevjoshy8319
    @rajeevjoshy8319 4 роки тому +115

    ningal satyam paranju. good keep it up ambujakshan

  • @akg7702
    @akg7702 4 роки тому +76

    സാർ :ഞാൻ വായിച്ച ഭാഗം (ആദിയമായാണ് ) താ ങ്ങളിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത് . 60.കാരനായ
    എനിക്ക് (ചരിത്രം പഠിച്ചവർ ഉണ്ടെന്നുമനസിലായതിൽ ) അതിയായ
    സന്തോഷമുണ്ട്. ഇത് വായനയിലൂടെ
    പകർത്തിയാൽ നന്നായിരുന്നു !
    നോർത്ത് ഇന്ത്യ :

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    നിങ്ങൾ ഒരു മുസ്ലിം അല്ലായിരിന്നിട്ടും നിങ്ങളുടെ മത സൗഹാർദപരമായ വാക്കുകൾ വളരെ നന്നായിട്ടുണ്ട്

    • @muhammedali4494
      @muhammedali4494 3 роки тому +1

      🐩🐩🐩

    • @fathimapathu9675
      @fathimapathu9675 3 роки тому

      @@muhammedali4494 കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകപ്പപപ

    • @fathimapathu9675
      @fathimapathu9675 3 роки тому

      @@muhammedali4494 തതതതതതതതതതതതത

    • @fathimapathu9675
      @fathimapathu9675 3 роки тому

      @@muhammedali4494 തതതതതതതതതതതതതതതതതതതതതപ്പപപ്പത

    • @fathimapathu9675
      @fathimapathu9675 3 роки тому

      @@muhammedali4494 പപ്പതതതതതതത

  • @razakpaliyathazhath7581
    @razakpaliyathazhath7581 2 роки тому +4

    പ്രിയമുള്ള സഹോദര നിങ്ങൾക്കു അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @rasheedkodakkatt4060
    @rasheedkodakkatt4060 3 роки тому +13

    എത്ര നന്ദി പറഞ്ഞാലും തീരാത്ത ഒരു പ്രസംഗത്തിലൂടെ ഒരു പാട് നല്ല ചരിത്രങ്ങളും അറിവും മാനുഷിക സ്നേഹ പരിഗണനയും ബഹുമാനവും ഒക്കെ മനസ്സിലാക്കി തന്നതിൽ അങ്ങയ്ക്ക് മനസ്സ് നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  • @firozkamachad8129
    @firozkamachad8129 2 роки тому +12

    ചരിത്ര സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച താങ്കളുടെ ചങ്കൂറ്റത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ആംബുജാക്ഷൻ Sir. 💐💐💐🌹🌹🌹♥️♥️♥️

  • @shajahanb3896
    @shajahanb3896 2 роки тому +23

    പറയാൻ വാക്കുകൾ ഇല്ലസർ.. സത്യം. സത്യം തുറന്നു പറയുന്നു 👌👌👌

  • @salimcochin6739
    @salimcochin6739 Рік тому +1

    മോദിയും അമിട്ടുമൊക്കെ ബിപിൻ റാവത്തിനെ കുറിച്ചോർത്ത് ഞെട്ടിക്കാണും ഒപ്പം പേടിയല്ല ഒരു ചെറിയ ഭയം.. അംബുജാക്ഷൻ സാറിന് നന്ദി സ്നേഹം..🌹🌹💙❤️

  • @shajahankhadharkunjushajah3250
    @shajahankhadharkunjushajah3250 4 роки тому +70

    സത്യം വിളിച്ചു പറയുബോൾ ചിലർക്കു കുരു പൊട്ടുന്നു സാർ

  • @rasaqp9618
    @rasaqp9618 3 роки тому +24

    താങ്കൾക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.

  • @saikruthoughts8545
    @saikruthoughts8545 2 роки тому +31

    അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @abuliyasaqafi1019
    @abuliyasaqafi1019 4 роки тому +336

    സാർ. എത്ര വലിയ പോയിന്റാണ് അങ്ങ് പ്രസംഗിച്ചത് സന്തോഷം അഭിനന്ദനം

    • @moideendm878
      @moideendm878 3 роки тому +2

      ✋👍👍👍

    • @gamerszoneyt4685
      @gamerszoneyt4685 3 роки тому

      എന്റെയും

    • @haridas9477
      @haridas9477 3 роки тому +1

      സർ എന്നല്ല
      ഉസ്താദ് എന്ന് പറ.
      വാരിയംകുന്തന്റെ
      പടച്ചോൻ

    • @mathew7645
      @mathew7645 3 роки тому +2

      Royal Salute 🙏

    • @musafirmalabari6814
      @musafirmalabari6814 3 роки тому +4

      @@haridas9477
      ഷൂ
      നക്കീ ചൊറിയുന്നുണ്ടല്ലെ

  • @ramshadpullookkara1745
    @ramshadpullookkara1745 4 роки тому +66

    നൻമ ഉള്ള ഇത് പോലെ ഉള്ള സഹോദരന്മാർ. ഉണ്ടാവട്ടെ ഇന്നിയിം.. ഗുഡ് സ്പിച്ച്. ചരിത്രം. പഠിക്കണം..

  • @faisalfaijas310
    @faisalfaijas310 2 роки тому +1

    സാർ ഞാൻ വീണ്ടു വീണ്ടും കേട്ടു റബ്ബ് നിങ്ങൾക് ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ

  • @v.aboobacker126
    @v.aboobacker126 2 роки тому +3

    അ൦ബുജാകഷനെപോലെസത്യ൦പറയുന്നവ൪ക്ക്പടച്ചതമ്പുരാൻനല്ലസൌഖ്യത്തോടെയുള്ളദീ൪ഘായുസ്സ് നൽകട്ടെ.

  • @shoukkthshoukkth1882
    @shoukkthshoukkth1882 4 роки тому +48

    ഞാൻ ഒരു ഇന്ത്യകാരനായത്കൊണ്ട് അഭിമാനിക്കുന്നു ജയ്‌ഹിന്ദ്‌

    • @shinekalpetta3362
      @shinekalpetta3362 3 роки тому +1

      ഏറ്റവും നല്ല പ്രഭാഷകനും എന്റെ സുഹൃത്തുമാണ് അംബുജാക്ഷൻ കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന ആൾ

  • @peaceloversworld9702
    @peaceloversworld9702 2 роки тому +5

    വെൽഫെയർ പാർട്ടിയുടെ പടവാൾ കെ. അംബുജാക്ഷൻ സർ . A Big Salute sir

  • @subairputhan5398
    @subairputhan5398 3 роки тому +46

    ഇത്ര ചങ്കുറ്റം അഭിമാനം തോന്നുന്നു അള്ളാഹു ഇദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @somakumarannannat565
    @somakumarannannat565 3 роки тому +25

    Great and real fact of the humanity. Hats off.

  • @maheshgm9764
    @maheshgm9764 4 роки тому +471

    ഒത്തിരി ഒത്തിരി അറിവ് സത്യം നൽകുന്ന പ്രഭാഷണം കൂടുതൽ സ്ഥലതു നടത്തണം കേരളം അറിയട്ടെ, ഇംഗ്ലീഷ്, ഹിന്ദി തമിഴ് ഭാഷയിൽ translate ചെയ്‌യണം

    • @dkbangalore6622
      @dkbangalore6622 4 роки тому +8

      പ്രിയപ്പെട്ട അംബുജാക്ഷൻ അങ്ങ് ജാതിവ്യവസ്ഥയെ തുറന്നു കാട്ടാൻ വന്ന നരേന്ദ്രമോദിയെ ആണ് വിമർശിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഇരിക്കുന്നു എന്നതിൽ അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ഞാൻ കാരണം അങ്ങയുടെ അജണ്ടയാണ് ജാതിവ്യവസ്ഥ ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരു പദ്ധതി ഇന്ത്യയിൽ നടപ്പാക്കിയിട്ടുണ്ട് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെയാണ് ഇന്ത്യാ ഗവൺമെൻറ് ഇന്ത്യ ഓരോ വികസന പദ്ധതിയും നടപ്പിലാക്കിയിട്ടുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് നരേന്ദ്രമോദി എന്ന ലോകാരാധ്യനായ വ്യക്തിയെ വിമർശിക്കാൻ ഇന്ന് ആരും തന്നെ ഇന്ത്യയിൽ ഇല്ല ഈ വ്യക്തിയുടെ പ്രഭാവം വരുംനാളുകളിൽ കൂടുകയേയുള്ളൂ അതിൽ അസൂയ പൂണ്ട ഒരു കാര്യവുമില്ല അയാൾ ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു നിങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ഇതാണ് അയാൾ നിങ്ങളും തമ്മിലുള്ള വ്യത്യാസം ഇതുകൊണ്ടു തന്നെയാണ് അയാളെ ഇന്ത്യയിലും ലോകത്തിലും ആദരണീയനായ നേതാവായി തുടരുന്നത് താങ്കൾ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആണെന്ന് അറിയുന്നു എന്തടിസ്ഥാനത്തിലാണ് താങ്കൾക്ക് ജനറൽ സെക്രട്ടറി സ്ഥാനം കിട്ടിയത് അത് പിന്നോക്ക വിഭാഗ കാരൻ ആയതുകൊണ്ടാണ് എങ്കിൽ താങ്കൾ ആ സ്ഥാനം രാജിവെച്ചു ഒരു വ്യക്തിയെന്ന നിലയിൽ സ്ഥാനം ഏറ്റെടുക്കുകയാണ് വേണ്ടത് അല്ലാതെ ജാതിയുടെ പേരിൽ സ്ഥാനം ഏറ്റെടുത്തു കൊണ്ട് ജാതി പാടില്ല എന്ന് പറഞ്ഞു വീണ്ടും വാദിക്കുകയും ചെയ്യുന്നു ഇതിനാണ് പറയുന്നത് ഇരട്ടത്താപ്പ് ആദ്യം സ്വയം നിങ്ങളാണ് ജാതി ഇല്ലാതാക്കിയ സമൂഹത്തിലേക്ക് ഇറങ്ങി ജാതിക്കെതിരെ പ്രതികരിക്കേണ്ടത് അതുകൊണ്ട് കൂടുതൽ നാം വിവരിക്കുന്നില്ല

    • @arshadkp1855
      @arshadkp1855 4 роки тому +15

      @@dkbangalore6622
      ഒരുപാട് പറഞ്ഞാല്‍ സത്യം കള്ളമാവില്ല ദിനേഷേ

    • @khalidismail7507
      @khalidismail7507 4 роки тому +1

      A oh ok aaa

    • @mahamoodvc8439
      @mahamoodvc8439 3 роки тому +2

      @@dkbangalore6622 മോനെ ദിനേഷാ .

    • @habeeburrahman864
      @habeeburrahman864 3 роки тому +6

      @@dkbangalore6622 Buddhikku thakararonnum illallo allae. Chaanakom.

  • @abdulkareemt9666
    @abdulkareemt9666 18 днів тому

    അർത്ഥ വ്യക്തമായ സംഭാഷണം സാറിന് ദൈവം ആരോഗ്യപരമായ ആയുസ്സ് പ്രദാനം ചെയ്യട്ടെ

  • @funnygame..9092
    @funnygame..9092 2 роки тому +5

    പൊളിച്ചു സർ സത്യം തുറന്നു പറഞ്ഞ ദിൽ അഭിമാനിക്കുന്നു

  • @pareedsaidmohamed133
    @pareedsaidmohamed133 4 роки тому +12

    Appreciable speech by Mr Ambujakdhan Sir of Welfare Party India.

  • @dilshadilu6035
    @dilshadilu6035 3 роки тому +20

    സർ നിങ്ങളെ പോലെയുള്ളവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

  • @sirajmuhammed8892
    @sirajmuhammed8892 3 роки тому +16

    സത്യം ഒരിക്കൽ വഴിതെളിയും സാർ.... ഇവിടുത്തെ ഭൂരിപക്ഷം ഒരിക്കലും വർഗീയതയെ വെച്ചുപൊറുപ്പിക്കില്ല അത് ഇന്നല്ലെങ്കിൽ നാളെ അവർ മനസ്സിലാക്കും....

  • @rajanpattazhi149
    @rajanpattazhi149 4 роки тому +81

    അഭിനന്ദനങ്ങൾ

    • @ashrafpa7132
      @ashrafpa7132 3 роки тому +1

      സത്യവശ്വാസിയെ ഇഷ്ടമായി

    • @ahmedn8659
      @ahmedn8659 2 роки тому

      അംബുജാക്ഷൻ സാറിന്റെ അറിവ് എല്ലാവർക്കും ഉണ്ടാങ്കിൽ നമ്മുടെ നാട്ടിൽ ഒരു വിവേചനവും ഉണ്ടാവുകയില്ല എൻറെ വാപ്പാന്റെ പേരും മുത്ത പാപ്പന്റെ പേരും എനിക്കറിയാം അതിനു മുമ്പു ഇളവരുടെ പേരു് എനിക്കറിയില്ല ഇവിടെ 99% l കൺവർട്ട് മുസ്ലീമാണ് എന്റെ മൂലാധാരം ഹിന്ദുവാണ് അങ്ങനെ ഉള്ളപ്പോൾ ആരാണ ഇവിടെ നിന്ന് പോവേണ്ടത് അഭിനന്ദനങ്ങൾ

  • @subhashgopinathsubhash7912
    @subhashgopinathsubhash7912 3 роки тому +9

    Brother Big big salute, real truth May Allah bless you always

  • @jkmanjeshwar8916
    @jkmanjeshwar8916 4 роки тому +209

    ജയ് ഭീം ..അമ്പുജാഷൻസാർ...

  • @jaykumarnair5492
    @jaykumarnair5492 4 роки тому +162

    Excellent presentation

  • @rajeenathharis9873
    @rajeenathharis9873 4 роки тому +58

    Everlasting preach ,. Everlasting words to be energised for an Indian Patriot .Congratulations sir. ........

  • @mkk773
    @mkk773 Рік тому

    സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണം. ശ്രീ. അംബുജാക്ഷന് ഐക്യദാർഢ്യം💪💪💪❤️🌹

  • @shareefashareefa6949
    @shareefashareefa6949 3 роки тому +28

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @mailanchiworld8267
    @mailanchiworld8267 4 роки тому +410

    ഒരുമുസ്ലിമായ ഞാൻ മതപ്രസ൦ഗ൦പോലു൦അവസാന൦വരെകേട്ടിരുന്നിട്ടില്ല പക്ഷേ ഇത് പൊളിചു

    • @saleenamuneer4161
      @saleenamuneer4161 4 роки тому +10

      നുണ യാണ്‌ സങ്കികൾക്ക് പ്രിയം, അതാണ് എഴുതിയുണ്ടാക്കി പഠിപ്പിക്കുന്നതും, പക്ഷേ എല്ലാവരും അജ്ഞരല്ല, അതോർമി പികുന്ന പ്രസംഗം,.

    • @haridas9477
      @haridas9477 3 роки тому +3

      അല്ലെങ്കിലും
      ഹിന്ദുവിന്റെ കുറ്റം
      പറയുന്നത് കേക്കാൻ
      മത പ്രശംഗത്തിനേ
      ക്കാളും രശാ
      മ്മളേല് ഒന്നും ല്ല്യല്ലോ
      കേട്ടിരിക്കാൻ

    • @smo2583
      @smo2583 3 роки тому +1

      @@haridas9477 🤭🤣🤣🤣🤣👍🏻

    • @rashtrayodha
      @rashtrayodha 3 роки тому +5

      @@haridas9477 അതെ currect ഇത് full നുണകൾ മാത്രം കൊണ്ടുള്ള ഒരു പ്രസംഗം ആണ്..... ഞാൻ ഇട്ട കമന്റ്‌ കൾ കാണൂ ...

    • @muthara1438
      @muthara1438 3 роки тому +2

      @@rashtrayodha അതെ അതെ 👏👏

  • @shajahanchirammal9723
    @shajahanchirammal9723 3 роки тому +16

    അഭിനന്ദനങ്ങൾ 🌹🌹

  • @Falcon-if4cs
    @Falcon-if4cs 3 роки тому +8

    പഠനാർഹമായ പ്രഭാഷണം, നന്ദി സാർ

  • @IbrahimIbrahim-jx6nd
    @IbrahimIbrahim-jx6nd 3 роки тому +6

    സാർ വളരെ പ്ര ശ ക്തി യുള്ള പ്രസംഗം നന്ദി

  • @josephcc5208
    @josephcc5208 4 роки тому +41

    super speech. nlla oru history class.

  • @pojis4654
    @pojis4654 3 роки тому +10

    Sir.👍 ബുദ്ദിയുള്ളവർക് ചിന്ദിക്കാൻ. ഒരുനല്ല ഉൽബോധനം. Thank You. Sir.

  • @kunhabdullaabdulla674
    @kunhabdullaabdulla674 4 роки тому +65

    അധസ്ഥിതോന്മുഖ ജനപക്ഷ പാർട്ടിയായ വെൽഫേർ പാർട്ടി നേതാവായ,ദളിത് ആക്ററീവിസ്റ്റായ അംബുജാക്ഷന് അഭിവാദ്യങ്ങൾ.

  • @neseernesi9382
    @neseernesi9382 3 роки тому +34

    മാനുഷിക മുല്യം ഉള്ള പ്രസംഗം... ഇസ്ലാം മതം ജാതി വർണ വ്യത്യാസമില്ലാത്ത മതം 👍👍

  • @ismailabdullah8865
    @ismailabdullah8865 3 роки тому +8

    Excellent speech sir, thank you very much appreciated

  • @bkaworld607
    @bkaworld607 3 роки тому +21

    വളരെ നല്ല പ്രസംഗം ഇസ്ലാം മതത്തെ ഉയർത്തി പിടിച്ചു 💪💪

  • @smudaya4669
    @smudaya4669 4 роки тому +187

    അംബുജാക്ഷൻ & അലിയാർ മൗലവി,👌👌👌👌👌👌👌👌👌👌👌👌

  • @pankajakshanmn6431
    @pankajakshanmn6431 3 роки тому +46

    ഒരു കുഞ്ഞാലി മരക്കാർ വീണ്ടും വരണം. ഈ നാടിന്റെ ശോഭനമായ ഭാവി ക്കുവേണ്ടി.

  • @shihabudheenshihab4149
    @shihabudheenshihab4149 4 роки тому +13

    Well said sir. Excellent presentation. I appreciate you taking about the truth of Indian history 🙏🙏🙏🙏🙏🙏

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 роки тому +3

    നമ്മുടെ രാജ്യത്ത് മധ സൗഹാർദ്ദം നിലനിൽക്കുന്നു എന്നധിൻ ഒരു ഉദാഹരണമാണ് താങ്കളുടെ ഈ വാക്കുകൾ

  • @abdulmajeed7131
    @abdulmajeed7131 3 роки тому +13

    ചരിത്രം സത്യസന്ധമായി പറയുന്നതിൽ അഭിനന്ദനങ്ങൾ

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 роки тому +1

    ഈ.സഹോദരനാണ്. സൂപ്പർ. അരേഹൃയമുളള. തിർകായിസ്. കൊടുക്കണേ.അളളാ. നീ.തുണ

  • @shamsudheenak9903
    @shamsudheenak9903 4 роки тому +44

    ചരിത്രം പഠിപ്പിക്കൂ നല്ലവരായ ജനങ്ങളെ 💪💪💪😍😍😍🇮🇳🇮🇳

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 4 роки тому +54

    യാഥാർത്ഥം നല്ല പ്രസംഗം സത്യത്തിന്നു എന്നും ജീവൻ

    • @forfreeindia7125
      @forfreeindia7125 4 роки тому

      ജയ് വെൽഫെയർ പാർട്ടി

  • @reehaljannah1424
    @reehaljannah1424 4 роки тому +27

    Dear sir great talk. Almighty God bless you and your family. Lot of thanks.

  • @rajuabraham6561
    @rajuabraham6561 3 роки тому +2

    Othiri santhoshamundu ithupoleyulla prabhashanam continue cheyyanam you tubill please thanks sir

  • @jinishmathew4227
    @jinishmathew4227 3 роки тому +14

    നമിക്കുന്നു sir

  • @saleemp6613
    @saleemp6613 4 роки тому +91

    മനുഷ്യർ എല്ലാവരും ഒരു ജാതി ആണ് ഉത്തമ ജാതി താഴ്ന്ന ജാതി ഇല്ല

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 4 роки тому +4

      ഒരറ്റ ഉമ്മയുടെയും, ബാപ്പയുടെയും സന്ധതികൾ. ഒരറ്റ മതക്കാരുമാണ്.

  • @forfreeindia7125
    @forfreeindia7125 4 роки тому +55

    വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി. കെ അംബുജാക്ഷൻ ..... ജയ് വെൽഫെയർ പാർട്ടി.

    • @maqsoodk.m7551
      @maqsoodk.m7551 3 роки тому

      വെൽഫയർ ജമാഅത്തുകാർ ജാതിയിൽ വിശ്വസിക്കുന്നു.... നീതിക്ക് വേണ്ടി പോയി നോക്കൂ.... അപ്പോൾ അറിയാം......പണമുള്ളവന് പ്രാധാന്യം.......

  • @abdulnizar6079
    @abdulnizar6079 4 роки тому +23

    അംബുജാക്ഷൻ സാർ അഭിനന്ദനം

  • @abdulmajeedmudoor3337
    @abdulmajeedmudoor3337 4 роки тому +15

    Good Speach
    വളരെ സ്പഷ്ടമായ വിശദീകരണം

  • @fastmediaone795
    @fastmediaone795 2 роки тому

    അംബുജാക്ഷൻ സർ താങ്കൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് എത്ര മനോഹരമായി സത്യങ്ങൾ പറയുന്നു ഇതൊക്കെ ഇവിടുത്തെ സംഘികൾക്ക് അറിയുമോ