ചേമ്പ് കൃഷി | വിളവെടുപ്പ് | chembu krishi | organic farming

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 33

  • @geethauday3141
    @geethauday3141 17 днів тому +3

    Chempinte kundayil ninnanu vithu undakkunnathu. Athu ningal vetti murichu nasippichu kalanju. Innale koodi njn chempu parichu nish prayasam. Oru vitho kundayum murinjilla. Ningal oru asadhya karyam sadhikkunna pole

  • @nirmalamathew4516
    @nirmalamathew4516 11 місяців тому +4

    Entha,ethe,nigal adhyamayi chepeb parikukayanunu thonnununu,,,,

  • @anithanatarajan8602
    @anithanatarajan8602 11 місяців тому +2

    Super

  • @jinjukavungal4985
    @jinjukavungal4985 9 днів тому

    Idhu enthoru Chembuparikkalanu chechi???

  • @Krgnair123
    @Krgnair123 14 днів тому

    Ethu Deepthiyude avide ninna shalini aano?

  • @RamaniCj
    @RamaniCj 11 місяців тому +6

    ചേച്ചി ആദ്യം ആയി ano ചെമ്പു പറിക്കുന്നെ

  • @sudisudi5978
    @sudisudi5978 2 місяці тому +5

    ഇന്നെങ്ങാനം പറിക്കുമോ

  • @kingkibg3884
    @kingkibg3884 11 місяців тому +3

    Entha ee penumpulla parayunne

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp Місяць тому +2

    ആദ്യമായിട്ടാണോ പറിക്കുന്നത്

  • @Naishu999
    @Naishu999 11 місяців тому

    നല്ലൊരു വീഡിയോ.... എനിക്ക് നല്ല ഇഷ്ട്ടാ ചേമ്പ് ♥️😊😊😊
    കൂട്ടായിട്ടുണ്ട് തിരിച്ചും വരണേ ♥️♥️😊

  • @jainammaabraham1090
    @jainammaabraham1090 Місяць тому +2

    പറഞ്ഞത് തന്നെ വിങ്ങും പണ്ടും പറയതെ പിന്ന നിങ്ങൾക്ക് അറിയില്ല വെയിൽ അണന്ന് വെകം പറഞ്ഞ് തിർത്ത് വീട്ടിൽ പോയ് ഇരിക്ക് സംസാരിച്ച് പഠിക്കുവ ണോ?

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Місяць тому +3

    ഇങ്ങനെ കൊത്തി മുറിച്ച് അല്ല പറിക്കേണ്ടത്

  • @SindhuPrathapan.
    @SindhuPrathapan. 2 місяці тому +1

    ഇതു മുഴുവൻ കിളച്ചു മുറിച്ചു കളഞ്ഞല്ലോ ഒരു ചേമ്പ് പറിക്കാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടോ ഞങ്ങൾ എല്ലാവർഷവും ചെയ്യാറുള്ളതാണ്

  • @jamivk7111
    @jamivk7111 22 години тому

    മലയാള ഭാഷ അറിയില്ലെ ഇംഗ്ലീഷിൽ പറഞ്ഞാലും മതി

  • @ommohananmadhavan2169
    @ommohananmadhavan2169 Місяць тому +1

    ഇത് ഒരു വല്ലാത്ത പറിക്കൽ ആയിപ്പോയി ഇതു പോലുള്ള ട്രയൽ വേണ്ടേ..

  • @rajendrannair6804
    @rajendrannair6804 3 місяці тому +3

    ചേമ്പ് പറിക്കാറായില്ലല്ലോ? എല്ലാ ഇലകളും പഴുക്കുമ്പോൾ ആണ് ചേമ്പ് പറിക്കുന്നത്.

  • @miniskaiview8032
    @miniskaiview8032 11 місяців тому +4

    എന്താ ഇത്. ചേമ്പ് ആദ്യമായി കാണുന്നപോലെ. മനുഷ്യനെ ബോർ അടിപ്പിക്കാനായിട്ട്.

  • @bhargaviap9905
    @bhargaviap9905 Місяць тому

    അയ്യേ 😂

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 11 місяців тому +3

    ചുമ്മാ വാചകം. നിഷ്പ്രയാസം ഇളക്കി എടുക്കാവുന്ന ചേമ്പ് ഒത്തിരി അങ്ങ് തള്ളി കുളമാക്കി

  • @GeorgeChetta-z6t
    @GeorgeChetta-z6t Місяць тому

    Loosetoking

  • @sarusunar9005
    @sarusunar9005 11 місяців тому +14

    ഇത് വലിയ അതിശയം പോലെ ആണല്ലോ ഇവർ പറയുന്നത്,നിങ്ങൾ ഇങ്ങനെ പറയുവാൻ തുടങ്ങിയാൽ 2ദിവസം കഴിഞ്ഞാലും തീരില്ല പോയി നടക്കാൻ നോക്ക് ഇനിയും വീഡിയോ ഇടണം എന്നില്ല കാരണം കാണാൻ ഒരു താല്പര്യം ഇല്ല

  • @lakshmibalakrishnan1702
    @lakshmibalakrishnan1702 Місяць тому

    ബോറടിപ്പിക്കല്ലെ

  • @rajendrannair6804
    @rajendrannair6804 3 місяці тому +3

    ഒരു ജെസിബി വിളിച്ചിരുന്നെങ്കിൽ എളുപ്പം ചേമ്പ് പിഴുതെടുക്കാമായിരുന്നു.

  • @rajendrannair6804
    @rajendrannair6804 3 місяці тому +2

    നല്ല കോമെഡി