നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും... (അടിയനിതാ) | Fr. Jastin P Kuriakose and Fr. Kris Sebi.

Поділитися
Вставка
  • Опубліковано 10 гру 2024
  • നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും...
    Singer : Fr. Jastin P Kuriakose and Fr. Kris Sebi.
    നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
    നീ എന്റെ പ്രാണനാഥൻ നീ എൻ ദൈവം
    നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
    നീ എന്റെ പ്രാണനാഥൻ നീ എൻ ദൈവം
    ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവ കാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവ്വവുമായ്
    അടിയനിതാ
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ)..
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ....
    നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും
    നീ എന്റെ ആലംബവും നീ എൻ ദൈവം
    നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും
    നീ എന്റെ ആലംബവും നീ എൻ ദൈവം
    ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവ കാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവ്വവുമായ്
    അടിയനിതാ
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ)..
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ....
    നീ എന്റെ പാലകനും നീ എന്റെ ആശ്വാസവും
    നീ എൻ്റെ മറവിടവും. നീ എൻ ദൈവം
    നീ എൻ്റെ പാലകനും നീ എന്റെ ആശ്വാസവും
    നീ എൻ്റെ മറവിടവും. നീ എൻ ദൈവം
    ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവ കാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവ്വവുമായ്
    അടിയനിതാ
    ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവ കാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവ്വവുമായ്
    അടിയനിതാ
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ.. ദേവാ (ഈശോ)..
    അടിയനിതാ.. ദേവാ (ഈശോ), അടിയനിതാ....
    Nee ente sankethavum nee ente kottayum
    nee ente praananaathan nee en dyvam
    nee ente sankethavum nee ente kottayum
    nee ente praananaathan nee en dyvam
    aaraadhikkum njaan poornna hrudayamote
    thetum nin mukham jeeva kaalamellaam
    seviccheetum njaan en sarvvavumaayu
    atiyanithaa
    atiyanithaa.. Devaa (eesho), atiyanithaa.. Devaa (eesho)..
    Atiyanithaa.. Devaa (eesho), atiyanithaa....
    Nee ente rakshakanum nee ente vydyanum
    nee ente aalambavum nee en dyvam
    nee ente rakshakanum nee ente vydyanum
    nee ente aalambavum nee en dyvam
    aaraadhikkum njaan poornna hrudayamote
    thetum nin mukham jeeva kaalamellaam
    seviccheetum njaan en sarvvavumaayu
    atiyanithaa
    atiyanithaa.. Devaa (eesho), atiyanithaa.. Devaa (eesho)..
    Atiyanithaa.. Devaa (eesho), atiyanithaa....
    Nee ente paalakanum nee ente aashvaasavum
    nee en്re maravitavum. Nee en dyvam
    nee en്re paalakanum nee ente aashvaasavum
    nee en്re maravitavum. Nee en dyvam
    aaraadhikkum njaan poornna hrudayamote
    thetum nin mukham jeeva kaalamellaam
    seviccheetum njaan en sarvvavumaayu
    atiyanithaa
    aaraadhikkum njaan poornna hrudayamote
    thetum nin mukham jeeva kaalamellaam
    seviccheetum njaan en sarvvavumaayu
    atiyanithaa
    atiyanithaa.. Devaa (eesho), atiyanithaa.. Devaa (eesho)..
    Atiyanithaa.. Devaa (eesho), atiyanithaa....
    -------
    Email : streamofblessings365@gmail.com
    Instagram : streamofblessings
    Facebook : streamofblessings
    Twitter : streamofblessin
    #Stream_of_blessings
    #Christian
    #Religious
    Comment your suggestions😇
    Share the blessings👼🏻

КОМЕНТАРІ • 1