poonilamazha .....

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 396

  • @shahabaz506
    @shahabaz506 Рік тому +167

    ആ കുട്ടിയുടെ സ്വരം ചിത്രച്ചേച്ചിയെ തോന്നിച്ചെങ്കിൽ ഇവിടെ ലൈക്ക് 🥰🥰

    • @user-zt9iy1wt1r
      @user-zt9iy1wt1r Рік тому

      Nonsense parayalle
      ഇവളൊക്കെ എന്നത്തെ കുട്ടികളുടെ അടുത്ത് വരുമോ.

    • @anilanoop9326
      @anilanoop9326 Рік тому

      അപർണയുടെ സ്വരം ചിത്ര ചേച്ചിയുടെ സ്വരമായി ഒരു സാമ്യവും തോന്നിയില്ല 🙄🙄🙄🙄🙄🙄

    • @anandhus4361
      @anandhus4361 11 місяців тому

      ​@@user-zt9iy1wt1rennate athu kuttikalude ..🙄

    • @anuDewdrops
      @anuDewdrops 4 місяці тому

      Ufff perfect okey ❤️

  • @akhilvv3806
    @akhilvv3806 3 місяці тому +9

    ഗംഭീരം.... രണ്ടു പേരും നന്നായി പാടി... ഇടയിൽ വന്ന ആ female version starting..ഒരു രക്ഷയുമില്ല...🔥🔥👌👍👍

  • @vishnuprasanth5306
    @vishnuprasanth5306 Рік тому +60

    *എപ്പോ കേട്ടാലും ഒരു പുതുമ ഫീൽ ചെയ്യുന്ന പാട്ടു❤❤❤❤*

  • @SibiLash-sx6en
    @SibiLash-sx6en Рік тому +60

    ചെക്കൻ ഒരു രക്ഷയുമില്ല.. പൊളി പൊളി..

  • @bibinappus5610
    @bibinappus5610 Рік тому +31

    Oh ഒരു രക്ഷ ഇല്ല രണ്ട് പേരുടെയും ശബ്ദം എന്തൊരു feel superb❤👌

  • @purplekings6696
    @purplekings6696 11 місяців тому +14

    ഇന്ന് ആലുവയിൽ നിന്നും തൊപ്പും പാടി ബസിൽ കയറി.. ഈ പാട്ട് വീണ്ടും ആസ്വദിച്ചു

  • @kkilyaskk
    @kkilyaskk Рік тому +19

    പല തവണ കേട്ടിട്ടുള്ള പാട്ടാണെങ്കിലും ഒന്ന് ക്ലിക്ക് ചെയ്ത് നോക്കിയതാ full കേട്ടിരുന്ന് പോയി 😀👌 very melodious

  • @jithinsuresh4404
    @jithinsuresh4404 Рік тому +25

    ❤ഒരു നിമിഷം ആ പഴയ കാലത്തേക്ക് പോയത് പോലൊരു feel ❤❤😔

  • @vishnusnair4855
    @vishnusnair4855 Рік тому +13

    ഓരോ vasandanda രാവും ആ വരി കേൾക്കാൻ എന്ത് രസമാ

  • @maneesh301
    @maneesh301 Рік тому +66

    3:19 Gentleman singing 😘😍🥰👍🏻 what a voice.

  • @underthesky1848
    @underthesky1848 Рік тому +30

    വേണു ഗോപലിന്റെ സൗണ്ട് പോലെ.... രണ്ടാളെയും വീണ്ടും കണ്ടതിൽ സന്തോഷം പണ്ട് സരിഗമ യിൽ ഉണ്ടായിരുന്ന കുട്ടി alle ഇതു

  • @renbiz2006
    @renbiz2006 Рік тому +38

    രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട് ❤️❤️

  • @nilinsamuel6676
    @nilinsamuel6676 Рік тому +39

    *Both are good* ☺️❤️
    *പക്ഷേ അപർണയുടെ വോയ്‌സ് ശരിക്കും ഞെട്ടിച്ചു* ☹️😍🔥
    *എന്തൊരു ഫീലാണ് കേട്ടിരിക്കാൻ* 💓💓😍😍

    • @pscstudentmalappuram2245
      @pscstudentmalappuram2245 7 місяців тому

      അപർണ ONV സാറിന്റെ ആരാണ്.....

    • @nilinsamuel6676
      @nilinsamuel6676 7 місяців тому

      @@pscstudentmalappuram2245 കൊച്ചു മകൾ

    • @Shrini...09
      @Shrini...09 5 місяців тому

      ​@@pscstudentmalappuram2245kochu mol

    • @jithus6592
      @jithus6592 Місяць тому

      ​@@pscstudentmalappuram2245grand daughter

  • @ashokmohan619
    @ashokmohan619 Рік тому +51

    സനുഷ ഈ പാട്ടിന്റെ ആരാധിക എന്നത് അവരുടെ ആസ്വദനം കണ്ടാൽ തന്നെ അറിയാം ❤

    • @shabeerhassan6481
      @shabeerhassan6481 Рік тому +2

      അതൊക്കെ 😂ഭയങ്കര ആക്ടിങ് ആണ് ബ്രോ

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 7 місяців тому +1

      😂😂😂

    • @jeevanpj99
      @jeevanpj99 3 місяці тому

      @@shabeerhassan6481😂

    • @jeevanpj99
      @jeevanpj99 3 місяці тому +1

      Enthayalum …nicely done by both ❤

    • @barathank9636
      @barathank9636 3 місяці тому

      Ath aa thala aattal kandaal ariyaam​@@shabeerhassan6481

  • @josephnazareth7947
    @josephnazareth7947 Рік тому +5

    രണ്ടു പേരും അസാധ്യമായി പാടി female voice അടിമനോഹരം

  • @shefibahrain6618
    @shefibahrain6618 Рік тому +9

    ചിത്രഗീതം ഓർത്തു പോയി ❤ ആ നാളുകൾ

  • @rajanmn5841
    @rajanmn5841 Рік тому +16

    രണ്ടു പേരും നന്നായി പാടി 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @riswansm2567
    @riswansm2567 11 місяців тому +4

    90s ലെ കല്യാണ വീടും കല്യാണ കേസെറ്റും ഒക്കെ ഓർമയിൽ വരും❤️❤️

  • @Vip22884
    @Vip22884 Рік тому +21

    Female voice & feel.. Super 👏👏

  • @prabhakarank6177
    @prabhakarank6177 Рік тому +197

    പയ്യൻ(പേര് ഓർമ ഇല്ല) കൈരളിയിൽ ഒരു സംഗീത പരിപാടിയുടെ അവതാരകൻ ആയിരുന്നു, പെൺകുട്ടി ഓ എൻ വി യുടെ കൊച്ചു മകൾ അപർണ.

    • @RajeevNair-vy6gl
      @RajeevNair-vy6gl Рік тому +21

      Ravi shankar ❤

    • @aneeshrajv2988
      @aneeshrajv2988 Рік тому +7

      രവി sankar

    • @indexmedia4085
      @indexmedia4085 Рік тому +3

      രവിശങ്കർ

    • @Rahul-ne6vk
      @Rahul-ne6vk Рік тому +5

      പയ്യന്റെ കൂടെ ഒരു അവതരിക കുടി ഉണ്ടാരുന്നു ഇപ്പോൾ എവിടാണോ എന്തോ

    • @sanalsam6012
      @sanalsam6012 Рік тому +5

      Rain drops

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 Рік тому +111

    Female voice was outstanding...

  • @aravindanaravi6962
    @aravindanaravi6962 Рік тому +15

    രണ്ടാളും നന്നായി പാടി 👍♥️👍

  • @Lookatthisbg3456
    @Lookatthisbg3456 10 місяців тому +4

    Ravisankaŕ voice is vry Amazing and vry bst female voice superb song also my favorite song is this ❤ by ANURADHAJAYAPRAKASH.

  • @pragheesh
    @pragheesh 4 місяці тому +1

    Ini ethra varshangal poyalum e paatum athinte feelum angane thanne nilkum....❤❤❤❤

  • @srratheeshraj
    @srratheeshraj Рік тому +10

    അനുപല്ലവിയിൽ ചിത്ര ചേച്ചിയുടെ സ്വരവും, ചരണത്തിൽ റിമി ടോമിയുടെ സ്വരവും കയറി വന്നത് പോലെ എനിക്ക് feel ചെയ്തു.. രണ്ടാളും പൊളിച്ചു 👍👍

  • @rinorajanrinorajan1619
    @rinorajanrinorajan1619 Рік тому +24

    Female voice superb..... 💥💥💥

  • @kasimtpkasim264
    @kasimtpkasim264 Рік тому +10

    പഴയ ഓർമ്മയിലേക്ക് പോയി ഞാൻ ❤️❤️❤️

  • @AshokChandu-tt9vy
    @AshokChandu-tt9vy Рік тому +10

    Amazing, Awesome, Extraordinary singing by both, male voice outstanding 👌👏

  • @renjithsanju-rd7ze
    @renjithsanju-rd7ze Рік тому +15

    Orchestra.. Really salute u guys

  • @achuarush8171
    @achuarush8171 7 місяців тому

    Female voice oru രക്ഷയുമില്ല... Male also suprtbbb... എന്ത് മനോഹരമായ പാട്ട് ❤️😍❤️❤️❤️❤️

  • @sajinraj1598
    @sajinraj1598 Рік тому +3

    അപർണ പാടിയതിൽ വെറൈറ്റി കൊണ്ട് വന്നത് സൂപ്പർ തേരിറങ്ങു, ""മ്പോൾ""ആ ഭാഗം ❤❤👌👌

    • @Human558
      @Human558 Рік тому

      പാടാം എന്നതും സൂപ്പർ ആണ്

  • @sreejumanu4528
    @sreejumanu4528 Рік тому +13

    ഒറിജിനലിനെക്കാട്ടി സൂപ്പർ 🌹🙏🏻🥰🥰

  • @anntv1612
    @anntv1612 5 місяців тому +3

    രണ്ട് പേരും ഒന്നിനൊന്നു മെച്ചം ❤❤

  • @vineeshrv1513
    @vineeshrv1513 Рік тому +1

    എത്ര പ്രാവശ്യം കേൾക്കുന്നെന്ന് പിടിയില്ലല്ലോ ദൈവമേ 😊😊😊😊😊

  • @ssbhavayamibhami2977
    @ssbhavayamibhami2977 Рік тому +6

    അപർണ യുടെ voice മാറി സൂപ്പർ ആയി ❤

  • @anilaniyappan3054
    @anilaniyappan3054 8 місяців тому +4

    2 പേരും സൂപ്പർ ആയിട്ട് പാടി. ഈ പാട്ട് എപ്പോ കേട്ടാലും ആ സിനിമ സിൻ ഓർമ വരും ❤❤❤

  • @gopinathanpv1380
    @gopinathanpv1380 Рік тому +17

    To be a singer....a great blessing.... really God's gift.... my salute to both the singers.....

  • @danyjoy6475
    @danyjoy6475 Рік тому +7

    Female voice Chithra chechide voice pole...Male voice is outstanding ❤️😍

    • @anilanoop9326
      @anilanoop9326 Рік тому

      Oh my god അപ്പോൾ ചിത്ര ചേച്ചിയുടെ വോയിസ് recognise ചെയ്യാൻ പറ്റുന്നില്ലേ നിങ്ങള്ക്ക് 🙄🙄🙄ചേച്ചിയുടെ വോയിസ് ഇങ്ങനെ ആണൊ 🙄🙄🙄🙄🙄🙄രാധിക തിലക് ചേച്ചിയുടെ വോയിസ് മായി അപര്ണയുടെ വോയിസ് മാച് ചെയ്യുന്നുണ്ട്

    • @danyjoy6475
      @danyjoy6475 Рік тому

      @@anilanoop9326 Radhika chechiyude chila songs kettal chithra chechi anennu enikk thonniyittund

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +20

    Addicted to this song than the original version.
    Male and female singers 👌👌👌👏👏👏❤❤

  • @maarsunfoodproducts4831
    @maarsunfoodproducts4831 Рік тому +28

    ഈ പാട്ടിൻ്റെ ഭംഗി മുഴുവനും തല ആട്ടി രസിക്കുന്ന ചേച്ചി ആണ്

  • @flowers7816
    @flowers7816 Рік тому +3

    സൂപ്പർ. വീണ്ടൂം വീണ്ടും കേൾക്കാൻ ഡൗൺ ലോഡ് ചെയ്തു

  • @sakkeerkc8248
    @sakkeerkc8248 Рік тому +38

    2:01 she really melted this song❤

  • @BHeeMan.
    @BHeeMan. Рік тому +7

    രണ്ടു പേരും അടിപൊളി ആയി പാടി...❤❤❤❤❤

  • @vijayakumaris6632
    @vijayakumaris6632 Рік тому +1

    നല്ല ഫീൽ ഉള്ള പാട്ട് കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ആണ് മനോഹരം❤❤

    • @vijayakumaris6632
      @vijayakumaris6632 Рік тому

      ഞാൻ.ഇടക്ക് ഈ പാട്ട് ഇട്ടു കേൾക്കാറുണ്ട്.❤❤നല്ല രസം ആണ്.കേൾക്കാൻ
      ദാ ഇപ്പം കേട്ടൂ കേട്ടോ
      ഒകെ ബൈ ഗുഡ് നൈറ്റ് ആൻഡ് സ്വീറ്റ് ഡ്രീംസ്
      നാളെ പുതിയ പാട്ട് കേൾക്കാൻ കാത്ത് ഇരിക്കാം.🤔🤔💜👍🇮🇳🇮🇳💚💚💙💙💙

  • @sivadasanvt7169
    @sivadasanvt7169 Місяць тому

    Soooper sooper രണ്ടാളും നന്നായി പാടി

  • @Mathewsjosek
    @Mathewsjosek Рік тому +6

    Aparna....same as chithrachechi sound and feel❤

  • @dr.rajthangavel1026
    @dr.rajthangavel1026 Рік тому +1

    Just mind blowing fantastic song..... Wow wonderful song ❤️

  • @abhiev2199
    @abhiev2199 9 місяців тому +2

    Superb singing ❤️❤️❤️❤️
    God bless... ❤️❤️

  • @sreekumar1925
    @sreekumar1925 Рік тому +10

    Effortless singing by both.... They seem ready for thecrecording studio straight away... Incredible.... 🎉

  • @josephsudeep8899
    @josephsudeep8899 Рік тому +3

    Nice song ഇഷ്ടമുള്ള പാട്ടു എനിക്ക്

  • @sudhishpb144
    @sudhishpb144 2 місяці тому +1

    Ho... enthoru swaramaduryam randuperudeyum❤👌👍👏

  • @saravanakumar9299
    @saravanakumar9299 Рік тому +1

    இரண்டும். பேரும். சூப்பர். பாடி. உள்ளார்கள்.

  • @AnasAli-qh5tk
    @AnasAli-qh5tk Рік тому +12

    എന്റെ പ്രേമം മൊട്ടിട്ട് വിരിഞ്ഞ നാളുകളിൽ ഇതായിരുന്നു ഹിറ്റ്‌

  • @bala56
    @bala56 17 днів тому

    Wow really nice. Superb 👍❤

  • @akhilvh1997
    @akhilvh1997 Рік тому +2

    Oragastra നന്നായിട്ടുണ്ട്,അടിപൊളി

    • @nattukal
      @nattukal 5 місяців тому

      Spelling sharayavan und😂😂😂😂

  • @k.s.subramanian6588
    @k.s.subramanian6588 5 місяців тому +2

    Awesome thanks

  • @BennetS-h2v
    @BennetS-h2v 17 днів тому

    Beautiful song and God bless you🙏

  • @aneeshtvm1205
    @aneeshtvm1205 Рік тому +1

    Cool song ✌️🎧അടിപൊളി 🥰

  • @anuDewdrops
    @anuDewdrops 4 місяці тому

    Wooow.. Oringinalinekal sooperbbb.. Singing n Orchestration wah ❤️

  • @Sandikuttoth
    @Sandikuttoth Рік тому +7

    അരികിൽ കനവിൻ തേരിറങ്ങുമ്പോൾ❤❤

  • @rameshbalakrishnan1774
    @rameshbalakrishnan1774 Рік тому +3

    രണ്ടു പേരും സൂപ്പർ ❤️❤️നല്ല വോയിസ്‌ ❤️❤️

  • @abhilashv7526
    @abhilashv7526 Рік тому

    രണ്ടു പേരും അടിപൊളി ഓർക്കസ്ട്രാ അതിഗംഭിരം

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +3

    This male singer sang in prithviraj samvrutha movie.. chembarathi kammal ettu kuppivala... song.. I think so. This song sung very well

  • @abhishekputhoor
    @abhishekputhoor Рік тому +14

    Female voice like Chithra chechi...❤

  • @aswinsgnath3662
    @aswinsgnath3662 Рік тому +2

    ലൈവ് ഓർഗാസ്ട്രാ 🔥🔥🙏🏻🙏🏻😍😍

  • @sharafudeensharafudeenkare563

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല ❤ എന്താ ഒരു combination

  • @sivadasanvt7169
    @sivadasanvt7169 Рік тому +3

    രണ്ടാളും നന്നായി പാടി🙏🙏🙏🙏🙏

  • @M666oNsTeR
    @M666oNsTeR Рік тому +1

    Top Quality videos adipoli......

  • @mujeebrahman2391
    @mujeebrahman2391 Рік тому +1

    സൂപ്പർ നല്ല ജോടികൾ
    പാട്ട് അതിലും കേമം ❤

  • @shakalam624
    @shakalam624 Рік тому +6

    'FAR BETTER THAN ORIGINAL' SINGING BY RAVI SANKAR. APARNA ALSO SANG EXEMPLARILY WELL👏👌✌️👍 A BIG SALUTE TO BOTH LYRICIST GIREESH PUTHENCHERY AND COMPOSERS
    BERNY IGNATIUS
    DUO

  • @timetotime4959
    @timetotime4959 11 місяців тому

    Female voice kidu... കിടിലോത്‌കിടിലം

  • @kichuse234
    @kichuse234 Рік тому +1

    Waoooo... female voice 👍👌😍🔥🔥🔥

  • @kirshna_kichu
    @kirshna_kichu Рік тому

    രവി ശങ്കർ ചേട്ടൻ
    അപർണ ചേച്ചി
    വോയ്സ് കേട്ട് ഞെട്ടി ചിത്ര യമ്മയുടെ പോലെ തന്നെ

  • @ajithkanlmp
    @ajithkanlmp 8 місяців тому +2

    male voice is superb

  • @darkdevil1633
    @darkdevil1633 Рік тому +2

    Extra ordinary.. Voice both superb..❤❤

  • @francissham872
    @francissham872 Рік тому

    Ithrayum nannayi paadum ennu predheekshichilla kandondirikkan thonunnu athrayum nannayi randu perum paadi👍👍💝💝💝

  • @strings6313
    @strings6313 Рік тому +26

    Male voice is also su..pper👍

  • @rijur5885
    @rijur5885 Рік тому

    Very nice feel. Nostalgic. Suresh ettante aa walking orma varum. Khushboo nte smile.. Dileep

  • @sudhikb937
    @sudhikb937 Рік тому

    ആ കുട്ടി എൻജോയ് ചെയ്തു പാടുന്നു.. മസിൽ പിടുത്തമോ മുഖം ഘോഷ്ടി കാട്ടാതെയും.. 👌👌👌❤️❤️❤️❤️

  • @AE0197
    @AE0197 Рік тому +1

    Wow amazing singing from both of you.Superbbbbb...............

  • @musthafakamal1001
    @musthafakamal1001 Рік тому +1

    Effortless and beautiful singing by both💕👌

  • @tomthomas3986
    @tomthomas3986 Рік тому +8

    Both are good ❤

  • @user-ld7hk9xy9o
    @user-ld7hk9xy9o Місяць тому

    അതി ഗംഭീരം

  • @mr.6wheelermr.6wheeler-tm2vq
    @mr.6wheelermr.6wheeler-tm2vq Рік тому +3

    2023ലും ഈ സോങ് കേൾക്കുന്നവരുണ്ടോ??❤

  • @sanjithreji
    @sanjithreji Рік тому +1

    Female singer അനശ്വര കവി o n v കുറുപ്പിന്റെ കൊച്ചുമോളാണെന്ന് എത്ര പേർക്കറിയാം

  • @venkateshvs8952
    @venkateshvs8952 Рік тому +1

    Both are good but female voice is extra ordinary ❤️❤️❤️

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Рік тому +7

    female voice super....

  • @jithinraj4431
    @jithinraj4431 Рік тому +1

    Njan theateril poyi kanda padama birth 1989

  • @Elam-ai
    @Elam-ai 11 місяців тому +1

    The girl's voice is beautiful. Sure, she has a future

  • @sreerajs7123
    @sreerajs7123 2 місяці тому

    ഈ പാടുന്ന ആൾ (രവിശങ്കർ ) കിടിലൻ പാട്ടുകാരൻ ആണ്. "ശരദിന്ദു മലർദീപ നാളം..." ഈ പാട്ട് ഇയാൾ പാടിയത് യൂട്യൂബ് ൽ ഉണ്ട്. അടിപൊളി ആണ് 🔥

  • @balakrishnannair2454
    @balakrishnannair2454 6 місяців тому +1

    പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
    മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
    ഇതളിതളായ് എന്നുള്ളിൽ പതിയെ
    വിടർന്നൊരു ഭാവുകമരുളാം ( പൂനിലാ...)
    ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
    മാമ്പൂ വിരിയും കരളിലെ മോഹം
    മരതക മഞ്ജിമയണിയും (ഇമ്പം..)
    ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
    അരികെ കനവിൻ തേരിറങ്ങുമ്പോൾ
    പടരും പരാഗ സൌരഭം പകരം
    തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
    ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും
    ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും (2)
    കാൽചിലമ്പു കിലുങ്ങുമ്പോൾ
    കൈവള ചിരി ചിന്നുമ്പോൾ
    കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ
    പറയാൻ മറന്ന വാക്കുകൾ
    പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    4
    Average: 4 (2 votes)
    Poonilamazha peithirangiya - D
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP

  • @Achu-jh8dn
    @Achu-jh8dn Рік тому +6

    അപർണ ONV sir ന്റെ കൊച്ചുമോൾ ❤❤❤male aara പേര് മറന്നു

  • @sahalsha355
    @sahalsha355 Рік тому +1

    എന്റെ പൊന്നോ 🥰🥰അടിപൊളി

  • @rejumonkp7695
    @rejumonkp7695 8 місяців тому +1

    Awesome orchestra

  • @sajeenanajeem1005
    @sajeenanajeem1005 11 місяців тому

    Randu perudayam pattu kelkkanum kananum nalla rasam

  • @harshalijo7995
    @harshalijo7995 Рік тому +5

    Super, Adipoli performance ❤

  • @vishnusnair4855
    @vishnusnair4855 Рік тому +1

    എന്ത് വോയിസ്‌ ആണ് ചേട്ടാ

  • @openvoice6557
    @openvoice6557 11 місяців тому +1

    പക്കാ പ്രൊഫഷണൽ ❤❤

  • @ambarosvlogs9178
    @ambarosvlogs9178 Рік тому

    ഹോ...എത്ര മനോഹരം❤️😍👍

  • @jithinraj4431
    @jithinraj4431 Рік тому

    Polichu