Dachshund|Labrador|Beagle|മികച്ച ഡോഗ്സിനെ നിങ്ങളുടെ ബഡ്ജറ്റിൽ വാങ്ങാം|Golden Retriever|Pomeranian

Поділитися
Вставка
  • Опубліковано 23 жов 2024
  • #labrador #beagle #pomeranian
    --------------------------------------------------
    You can contact us to promote your business / product through our channel...
    നിങ്ങളുടെ ബിസിനസ്‌ നമ്മുടെ ചാനലിൽ കൂടി പ്രൊമോട്ട് ചെയ്യാവുന്നതാണ്..
    Syams vlog: 9446441255 (Only Whatsapp)
    UA-cam : / syamkrishnan111
    Facebook : / syamsvlog
    Instagram : ...

КОМЕНТАРІ • 323

  • @princeraju3975
    @princeraju3975 4 роки тому +14

    This is one of the best video which i have been watched related to dogs and their breeding.Really informative and detailed explanations which can easily understandable by any person who are planning to enter to this field . Very hygienic and eco friendly farm and its surroundings. Quality dogs and puppies ..Congrats to the man behind this perfect farm. ✌🏻

  • @vishnumv2552
    @vishnumv2552 4 роки тому +30

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മികച്ച ഒരു വീഡിയോ. ഡോഗിനെ ബ്രീഡ് ചെയ്യാൻ വേണ്ടി പോകുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. അഭിനന്ദനങ്ങൾ തുടർന്നും ഇങ്ങനെ ഉള്ളവ പ്രതീക്ഷിക്കുന്നു.

  • @vineeshvijayan8340
    @vineeshvijayan8340 3 роки тому +2

    ഇത്രേം വിവരിച്ചു തന്ന ആ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 💥💥❤❤

  • @NIKHILSEBASTIN
    @NIKHILSEBASTIN 4 роки тому +12

    പട്ടികളെ മനുഷ്യനെ പോലെ care ചെയത് valartunna നല്ലോരു breeder! Hats off 😘😘

  • @96unni
    @96unni 4 роки тому +8

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇതാണ് പെർഫെക്ട് 👌👌👌👌

  • @jibinabrahamjoseph6210
    @jibinabrahamjoseph6210 4 роки тому +4

    ഏറ്റവും ഉപകാരപ്പെട്ട ഒരു വീഡിയോ ആണ്.
    ഇന്ന് ഞങ്ങളുടെ വീട്ടിലും പിറന്നു പുതിയ കുറച്ചു അതിഥികൾ😊
    മേറ്റിങ് മുതൽ അവസാനം വരെ എന്തൊക്ക ചെയ്യണം എന്ന് വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞു തന്ന അനി ചേട്ടന് ഒരുപാട് നന്ദി..😊❤️❤️❤️❤️❤️❤️❤️

  • @sopanamunnikrishnan6146
    @sopanamunnikrishnan6146 4 роки тому +1

    നമസ്കാരം....
    നായ്ക്കളെ വളർത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട നല്ല അറിവുകളാണ് അനിജോർജ് പകർന്നുതന്നത്.....
    നായ്ക്കളെ അത്രമാത്രം സ്നേഹിക്കുന്ന ഒരാളായതുകൊണ്ടും, ഏഴ് നായ്ക്കളെ വളർത്തുന്നതുകൊണ്ടും ധാരാളം വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. അവയിൽ ഏറ്റവും മികച്ച ഒരു വീഡിയോ ആണിത്.....
    വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ച ശ്യാമിനും, അറിവുകൾ പകർന്നു തന്ന അനി ജോർജിനും ഒരുപാട് നന്ദി....

  • @manapuzhathedreammakers6405
    @manapuzhathedreammakers6405 4 роки тому +14

    വളരെ പ്രയോജനകരമായ വീഡിയോ ....!
    ഇനിയും ഇതു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു..''
    ബ്രിഡർ ഹെ വി....

  • @mallufishing17
    @mallufishing17 4 роки тому +27

    Good ബ്രീഡർ.. എല്ലാം correct ആയി പറഞ്ഞു... 👍

  • @shibuviswas
    @shibuviswas 4 роки тому +23

    നല്ല ഒരു അറിവാണ് ഈ വീഡിയോ നൽകുന്നത് ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @maheshramanan5757
    @maheshramanan5757 4 роки тому +9

    ഇതുവരെ കണ്ടതിലും മികച്ച ഒരു വീഡിയോ 👌👌👌👌👌👍👍👍👍👍

  • @കണ്ണൂർക്കാരൻകണ്ണൂരാൻ

    യൂട്യൂബിൽ Dogs മായി ബന്ധപ്പെട്ട ഒരു വിധം വീഡിയോസ് ഒക്കെ കണ്ടിട്ടും ഇത്രയും ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല.. thanks 🙏🤝🤝

  • @pratheeshkumar9214
    @pratheeshkumar9214 3 роки тому +1

    വീഡിയോ കാണാൻ ലേറ്റായതിൽ ഖേദമുണ്ട്, കണ്ടതിൽ വെച്ച് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്സ് അനി ചേട്ടൻ

  • @kdshorts4443
    @kdshorts4443 4 роки тому +9

    നായ പരിപാലനത്തെ പറ്റി അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല Video. Thank U.

  • @AKHILAKHIL-fp8bi
    @AKHILAKHIL-fp8bi 4 роки тому +9

    നല്ല അറിവ് നൽകുന്ന വീഡിയോ ആണ്. തുടക്കക്കാർക്ക് ഇത് ഉപ കാരപ്പെടും. Good video

  • @sureshmoonamthodi3005
    @sureshmoonamthodi3005 4 роки тому +1

    വളരെ ഉപകാരപ്രദവും വിക്ജ്ഞാനപ്രദവുമായി അവതരിപ്പിച്ചിരിക്കുന്നു അവനവനു അറിയുന്ന കാര്യം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ വളരെ നല്ല മനസ്സുള്ളവർക്കേ കഴിയൂ

  • @rahulc4843
    @rahulc4843 4 роки тому +43

    ലൈക് ഒരു പ്രവിശ്യമല്ലേ കൊടുക്കാൻ പറ്റു 😞

  • @varunvijay9849
    @varunvijay9849 2 роки тому +1

    Very informative video, covered all area,
    👍👍👍👍

  • @ajmalsharafudheen8642
    @ajmalsharafudheen8642 4 роки тому +3

    Good vdo... എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിൽ വളരെ സന്തോഷം..

  • @biju860
    @biju860 4 роки тому

    വളരെ വ്യക്തവും കൃത്യവുമായ വിവരണം .... നായ പരിപാലനത്തിന് നിരവിധി ടിപ്സ് നൽകിയ അനി ചേട്ടന് നന്ദി

  • @midhunraj6718
    @midhunraj6718 4 роки тому +4

    E chettan paragha pola anta labina noki litter eraghi 8 puppies undarunnu....thanks chettaa🙏

  • @indorakvloggers8713
    @indorakvloggers8713 4 роки тому +13

    A to Z Topic covered. Pls keep up the good job. Once again good selection Syam.

    • @SyamsVlog
      @SyamsVlog  4 роки тому

      Thanks bro😍😍😍

  • @anandmh7154
    @anandmh7154 4 роки тому +1

    Adyamayi ee profession ilottu veredavar aringirikkende kurachukaryangal nallathu pole paranju thannu good quality puppies and good quality vedio.

  • @itzmeloyal8034
    @itzmeloyal8034 3 роки тому +1

    Bro enik lAberdor
    DashhundumaA AVAR UND POLIYA ENIK PUGINE EDUKANON UND

  • @kiranks954
    @kiranks954 4 роки тому +2

    This is by far the most informative and easy to understand malayalam video about dog breeding ... 👍👍👍👌

  • @anaghacs357
    @anaghacs357 2 роки тому +2

    Super video

  • @shilpajob7277
    @shilpajob7277 4 роки тому

    Ithvare kandathil ettavum nalla breader..ellaam valare detail aayi paranju thannu...thank you sir

  • @sanojts3870
    @sanojts3870 4 роки тому +1

    Super videos... nalla avatharanam

  • @maneeshkrkr3979
    @maneeshkrkr3979 4 роки тому +1

    Superb video ....
    Ethu vara kanditullathil vech

  • @eshanpalliyal6833
    @eshanpalliyal6833 3 роки тому +1

    അടിപൊളി നായ

  • @nithinkrishnan8718
    @nithinkrishnan8718 4 роки тому +3

    Good information
    Today I visit his house

  • @saratchandrad9939
    @saratchandrad9939 4 роки тому +2

    I don't own a dog I just happened to view this you presentation is amazing you have been very sincere and it is really heartfelt. Keep it up.

  • @rijovarughese1094
    @rijovarughese1094 4 роки тому +3

    Syam very good video. How he described everything, amazing. Syam ur search for good dog breeder are amazing. Keep it up. We hope these type of quality video from you

    • @SyamsVlog
      @SyamsVlog  4 роки тому +1

      Sure bro... And thanks

  • @abhilashl4822
    @abhilashl4822 4 роки тому +1

    Kollam ellam nannayi manasilakki paranju thannu

  • @PetcareKannada
    @PetcareKannada 4 роки тому +3

    Super video bro I love beagle and lab 😍❤️

  • @sumansoman1688
    @sumansoman1688 4 роки тому +1

    Very informative video. Thanks

  • @appugaming5345
    @appugaming5345 3 роки тому +1

    Love

  • @rahulc4843
    @rahulc4843 4 роки тому +1

    മികച്ച ഒരു വീഡിയോ 😍😍😍😍😍😍😍😍😍😍

  • @vishnub5176
    @vishnub5176 4 роки тому

    Ellaa kaaryaum nallaa detailed aii paranju tharan aariyaam....ee chettanu... nice vdo😊

  • @aleenantu6688
    @aleenantu6688 4 роки тому +1

    Sir ithupolulla video edukunathu nallathayirrikum

  • @akshaysathiyapal
    @akshaysathiyapal 4 роки тому +1

    Very informative video .....He seems to be a very good breeder ....Keep up your good work .....👍

  • @jn5127
    @jn5127 4 роки тому +1

    Well very well defined things .the only things missed in this was price of labrador didn't the breeder.... Any way the breeder nicely presented things .

  • @Sreerajca2008
    @Sreerajca2008 4 роки тому +1

    Must watch video for a dog lover...

  • @arunantony7921
    @arunantony7921 4 роки тому +2

    Excellent vedio. I support this channel

  • @nkplus2287
    @nkplus2287 3 роки тому +1

    Chetto Labour dog puppies inne venom rate ethrayaa

  • @deepashaiju6841
    @deepashaiju6841 4 роки тому +2

    Gud video.....

  • @arunchandp75
    @arunchandp75 4 роки тому +1

    Nice informative video chetta keep going

  • @sureshrathesh9351
    @sureshrathesh9351 4 роки тому +1

    Super

  • @rubykennel228
    @rubykennel228 3 роки тому +1

    Perfect 👍 video

  • @AKHILAKHIL-fp8bi
    @AKHILAKHIL-fp8bi 4 роки тому +1

    ഇതുപൊല ഉള്ള വീഡിയോ ഇനിം പ്രേതിക്ഷിക്കുന്നു. Support ഉണ്ടാകും

  • @vviissaakkhh1990
    @vviissaakkhh1990 4 роки тому +1

    Kidilam breeder selection 👌🏻 syam 👍🏻

  • @gmon8962
    @gmon8962 5 місяців тому

    Super breeder & Super Video ❤❤

  • @kishorekumar8171
    @kishorekumar8171 4 роки тому

    Thanks Syams Vlog for this video.Chettan sincerely told about breeding,care.

  • @aleenantu6688
    @aleenantu6688 4 роки тому

    Sir oru puppy nne edukumbol etra vayasil edukanam onnu paranju thero

  • @akhildavid4468
    @akhildavid4468 4 роки тому +1

    Fully explained . Great

  • @kollamkaran5125
    @kollamkaran5125 4 роки тому +2

    Good information... 👍👍👍

  • @vineeshvijayan8340
    @vineeshvijayan8340 3 роки тому +1

    💥💥❤❤

  • @nandhupanicker3895
    @nandhupanicker3895 4 роки тому +1

    Super bro.... very nice explanation... good job..

  • @sajihassan
    @sajihassan 4 роки тому +1

    The quality of your program improved from the previous episodes.

  • @chackoabraham2595
    @chackoabraham2595 4 роки тому +1

    സൂപ്പർ

  • @amaldev1622
    @amaldev1622 4 роки тому +1

    Syam chettan vera level aaane... subscribers parayunna suggestions accept cheyyum.. love from TRIVANDRUM

    • @SyamsVlog
      @SyamsVlog  4 роки тому +1

      Thanks dr😍😍😍

    • @rakeshramesh7447
      @rakeshramesh7447 4 роки тому

      @@SyamsVlog bro tvm ulla nalla kennel number thsramo please

  • @premalathasundaran1855
    @premalathasundaran1855 4 роки тому +1

    Thank you for the well information.keep sharing

  • @renjithrajan8931
    @renjithrajan8931 4 роки тому +1

    Best video ever

  • @ajithvs9115
    @ajithvs9115 4 роки тому +1

    ശ്യാം അണ്ണാ നല്ല വീഡിയോആയിരുന്നു ❤️❤️

  • @organicfarmingbalu3681
    @organicfarmingbalu3681 4 роки тому +1

    Good

  • @firstclapmedia8625
    @firstclapmedia8625 4 роки тому +1

    Nalla oru video anu bro

  • @medicoboy743
    @medicoboy743 4 роки тому +1

    Good Vedio

  • @stebinkpaul5850
    @stebinkpaul5850 4 роки тому

    ചേട്ടാ ഒരു നല്ല pattiyude പേര് പറഞു തരോ ഒരു നല്ല pattida പേര് നല്ല gaurd ചെയ്യണത് ഐസൊലേഷൻ നായ alatta ഐസൊലേഷൻ നായ അല്ലാതെ

  • @akashmathew5306
    @akashmathew5306 4 роки тому

    Super.informative video .breeder 👌

  • @sajithcs5911
    @sajithcs5911 4 роки тому +1

    Thanks for "information"😘😘

  • @aswinthrideep9323
    @aswinthrideep9323 4 роки тому +2

    Papers illatha oru Puppy nammaude kayil undengil. Athinu Paper Edukkan pattumo? Endhoke cheyyanam

  • @UdayKumar-kg2mb
    @UdayKumar-kg2mb 4 роки тому

    Ithinte ellam rate koode parayamo..??

  • @moviebuzz2216
    @moviebuzz2216 4 роки тому +1

    Video ellam nalla quality ind ipoo

  • @dhanyakurien8499
    @dhanyakurien8499 4 роки тому +2

    sir ,plzzzz rotweiller puppy caring nte video cheyumoo including feeding till 3 years of age.
    And also, how to make my rotweiller puppy friendly and nice with others

  • @PuppiesCorner
    @PuppiesCorner 4 роки тому +1

    Good video and good informations

  • @the_idics
    @the_idics 4 роки тому +4

    Good video! You have improved a lot😍

  • @HariKrishnan-lv9vf
    @HariKrishnan-lv9vf 4 роки тому +1

    Out standing video broo..... Keep going

  • @somasundaran.c.v8572
    @somasundaran.c.v8572 4 роки тому +2

    Supar

  • @vismuvichu
    @vismuvichu 4 роки тому

    "ENGLISH LABRADOR" and " US LABRADOR" thammill ulla comparison video cheyyamo angane oru video kandittilla malayalathill

  • @athirabinu2432
    @athirabinu2432 4 роки тому +2

    Bro ഈ ഫാം pandalath എവിടെ ആണ് പറയുമോ please
    ഒരു dog വാങ്ങണം

    • @SyamsVlog
      @SyamsVlog  4 роки тому +1

      കുളനട

    • @athirabinu2432
      @athirabinu2432 4 роки тому +1

      bro ഏതൊക്ക breed ഉണ്ട്
      പറയാമോ pls...

  • @vishnuvichuzz431
    @vishnuvichuzz431 4 роки тому

    Ekm areayil arudey aduthenkilum lab puppy undo 6k budgetil

  • @niranjank313
    @niranjank313 4 роки тому +1

    Thank you for your good information 😃❤️

  • @starterguy9970
    @starterguy9970 4 роки тому +3

    Sup... Labrador puppies inne sell cheyunnundo

  • @murali9751
    @murali9751 4 роки тому

    Veedinte akathu valarthan pattiya breed ethanu

  • @reenusajesh5225
    @reenusajesh5225 4 роки тому +1

    Canon Ecofarm👌👌👌

  • @shyamkrishnakingpro
    @shyamkrishnakingpro 4 роки тому +1

    ഞാൻ ആദ്യമായിട്ടാണ് പട്ടിയെ വാങ്ങാൻ പോകുന്നത് ഏതു ബ്രീഡ് വാങ്ങണം

  • @shibupv5152
    @shibupv5152 4 роки тому

    I love puppies

  • @rahulr1163
    @rahulr1163 4 роки тому

    Oru labine venam athinte rate onn parayuvo plzz

  • @subinthomas5916
    @subinthomas5916 4 роки тому +1

    😀

  • @anushav.g475
    @anushav.g475 4 роки тому +1

    4 weeks kazhinju pug puppy vangaamoo

  • @nirishkamdamkulathy328
    @nirishkamdamkulathy328 4 роки тому +1

    Total days of smal dog
    The place

  • @sajithcs5911
    @sajithcs5911 4 роки тому

    Pomeranian dog 'ethra color's'
    aanu🤔
    Parayaamo plz......

  • @roshidadraj1916
    @roshidadraj1916 3 роки тому

    Lab is available now

  • @robymathew8147
    @robymathew8147 4 роки тому +1

    Great information

  • @vishnupriyakpnhangattiri3102
    @vishnupriyakpnhangattiri3102 4 роки тому

    മച്ചാനെ, pashmi എന്ന ബ്രീഡ്നെ കുറിച് ഒരു വീഡിയോ ചെയ്യോ?

    • @SyamsVlog
      @SyamsVlog  4 роки тому

      Yes.. Nokkunnund

    • @vishnupriyakpnhangattiri3102
      @vishnupriyakpnhangattiri3102 4 роки тому

      @@SyamsVlog, അതിന്റെ എല്ലാ വശങ്ങളും വേണം, ഭക്ഷണം സ്വഭാവം ആയുസ്സ് അസുഖം....

  • @thamburanfc193
    @thamburanfc193 3 роки тому

    Spitz rate ethra

  • @sijinpmalappuram3346
    @sijinpmalappuram3346 4 роки тому

    Teacup pomarenian undo

  • @mikhealthesoul8929
    @mikhealthesoul8929 4 роки тому +1

    Adipole vedio superre

  • @rajanirajesh6142
    @rajanirajesh6142 4 роки тому +1

    Good video I live it

  • @muralikrishnan297
    @muralikrishnan297 4 роки тому +1

    Good video bro