Kutti Kalyanam (Lachu's), ലച്ചുവിന്റ കുട്ടി കല്യാണം ❤❤❤🌈🌈🌈🌈🌈🌈

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 258

  • @anjuvk2730
    @anjuvk2730 Рік тому +324

    ഞങ്ങടെ നാട്ടിൽ ഇങ്ങനൊന്നും ഇല്ല 😇.. പുറത്ത് പറയാൻ തന്നെ പിള്ളേർക്ക് മടിയാ 🙆‍♀️

    • @babum790
      @babum790 Рік тому +18

      ആണ് എന്റെ നാട്ടിലും ഇത് എന്താ ഇപ്പൊ ഇത് ഒകെ ഇപ്പോൾ ഓവർ ആണ്

    • @priyavinuvinupriya3080
      @priyavinuvinupriya3080 Рік тому +9

      ഇതൊക്ക ഇപ്പോൾ എല്ലാവർക്കും ഉടാവുന്നതല്ലേ,, എതിനാ egane ഒക്കെ,,, ആ ചെറിയ കുട്ടികൾ ക്ക് yedh അറിയാം,, അവർ ഇപ്പോൾ ഇത് yedha പരിപാടി എന്ന് കരുതി കാണും 😏

    • @shamnashamna5633
      @shamnashamna5633 Рік тому +9

      എന്തിനാ മടിക്കുന്നത്

    • @Rayyansdays
      @Rayyansdays Рік тому +4

      Athe namml onnu aayath aarum arinjityilla eppozhum chammal aanu

    • @Hafilkitchen
      @Hafilkitchen Рік тому +5

      ഇവിടെ ഉണ്ട് പക്ഷെ എൻ്റെ മോളുടെ കാര്യം ആരോടും പറഞ്ഞില്ല..

  • @mahadevanmahu4637
    @mahadevanmahu4637 Рік тому +25

    ഞങ്ങളുടെ നാട്ടിൽ ആരോടും പറയില്ല അതൊക്കെ നമ്മുടെ സ്വന്തം സ്വകാര്യം മാത്രം

  • @chikkoosnunoosvlogs1485
    @chikkoosnunoosvlogs1485 Рік тому +2

    എനിക്ക് ചടങ് കാന്നാൻ , നല്ല ആഗ്രഹം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ആഗ്രഹം ശരിക്കും ശരിക്കും നടന്നു. ലച്ചു മോൾക്ക് നല്ല സന്തോഷ സമാധാനം ഐശ്വര്യമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...എല്ലാവിധ ആശംസകളും

  • @sithararatheesh7779
    @sithararatheesh7779 Рік тому +5

    എനിക് വെക്തി പരമായി ഈ ചടങ്ങിനോട് യോജിപ്പില്ല. പക്ഷെ ഇതു കണ്ടപ്പോ സന്തോഷം തോന്നി,

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +14

    സ്നേഹ വാത്സല്ല്യ നിർബര നിമിഷം മോളെ നിനക്ക് നല്ലത് വരട്ടെ

  • @nakshathraworld7506
    @nakshathraworld7506 Рік тому +10

    പറഞ്ഞാലെന്താ കൊഴപ്പം. എല്ലാർക്കും ഉള്ളതല്ലേ.🥰

  • @Prasanna78
    @Prasanna78 Рік тому +7

    ഞങളുടെ നാട്ടിൽ ഇത് അടുത്ത ബന്ധുക്കൾ ആയ സ്ത്രീകളോട് മാത്രമേ പറയുക ഉള്ളൂ.അവർ എന്തെങ്കിലും giftkalum മധുരവും ഒക്കെ കൊടുക്കും

    • @shahzannishu9026
      @shahzannishu9026 Рік тому

      ഞങ്ങളുടെ നാട്ടിലൊക്കെ ആരോടും പറയില്ല. സ്വന്തം സ്വകാര്യത ആരെങ്കിലും പറഞ്ഞാൽ തന്നെ പറഞ്ഞവരെ മറ്റുള്ളവർ പരിഹസിക്കും😢

    • @sindhuks7939
      @sindhuks7939 Рік тому +1

      Ys. അടുത്ത ബന്ധുക്കൾ വന്നു പലഹാരങ്ങളും സമ്മാനങ്ങളും കൊടുക്കും. പിന്നെ അടുത്ത സുഹൃത്തുക്കളെ അറിയിക്കും അവരും വന്നു gift കൊടുക്കും അത്രതന്നെ

  • @shithasreejith1552
    @shithasreejith1552 Рік тому +13

    ഇത് വെറും ഒരു ചടങ്ങ് മാത്രം അല്ല... ഋതുമതിയായ ഒരു പെൺകുട്ടിയുടെ ആരോഗ്യ ചർമ്മ സംരക്ഷണം കൂടിയാണ്.....ഈ സമയത്ത് മധുരം നൽകുന്നത് periods സമയത്ത് ഉണ്ടാകുന്ന stress kurakkan aanu.....

  • @suparnass
    @suparnass Рік тому +4

    Enikum ഇങ്ങനത്തെ jadag ഉണ്ടായിരുന്നു ..... 🤗❤️

  • @reshmim1263
    @reshmim1263 Рік тому +27

    ഇങ്ങനെ video published ആണെങ്കിൽ എന്തിനാ ആ തുണികൊണ്ടുള്ള മറ 🤔

  • @myhappinessshorts9484
    @myhappinessshorts9484 Рік тому +6

    Kandirikkan nalla rasam,yellavidha iswyaryagalum undavaatte...🥰🥰🥰

  • @ashifa6652
    @ashifa6652 Рік тому +4

    ഇത് ഒരു നോർമൽ ബയോളജിക്കൽ പ്രോസസ്സ് അല്ലെ ..അത് എന്തിനാ ഇങ്ങനൊക്കെ ...പഴയ കാല സിസ്റ്റം ആയിരിക്കും അല്ലെ ?!

  • @AnuSurendran-e6x
    @AnuSurendran-e6x 8 місяців тому +1

    10pere.vilichharikku.molude.visgesham.boys.arinjal.pinne nokkenda seed vithakkathe nokkikko😂

  • @geetanandkumar5955
    @geetanandkumar5955 Рік тому +5

    Eppozhum undhu alle. Njangalude kuttykallathe ormagal vannu.

  • @Parruuzz
    @Parruuzz Рік тому +1

    Nk menses aayapo parupadi onullarnn😒amede vitukare oke ariyichu. Apo avadenn ennum vaikit ntheloke kazhikan kond teruvarunnu. Pine kurach aalukal oke sweets kond thannu. Avaru vannapolum njn roomil ninn iragitila😹

  • @jisaspanicker4357
    @jisaspanicker4357 8 місяців тому

    Ithu shame alla oru Penninte proud moment aanu ennu venom penkuttikalodu parayam congratulations molu

  • @Hashirnh
    @Hashirnh Рік тому +1

    💕

  • @minirajan4120
    @minirajan4120 Рік тому +4

    ഇതു kanubo പേടിയാവുന്നു

  • @devikakrishna7129
    @devikakrishna7129 Рік тому +1

    God bless you dear ♥️

  • @ameyaparva3034
    @ameyaparva3034 Рік тому +1

    ♥️♥️♥️♥️♥️♥️♥️

  • @hanasplants2411
    @hanasplants2411 Рік тому +3

    🤣😂😂👍

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +1

    ഇതെവിടാ സ്ഥലം .....

  • @creation__of__ananth1329
    @creation__of__ananth1329 Рік тому

    Ithevide sthalam njan kozhikode Anu ith first time anu kannunnathu

  • @dreamworldofaswathy5741
    @dreamworldofaswathy5741 Рік тому +1

    ❤️❤️❤️❤️

  • @rosethomas943
    @rosethomas943 Рік тому +1

    Kochine, chirivarunnu, video content

  • @riyariya9119
    @riyariya9119 Рік тому

    മുസ്ലിം ആരും അറിയില്ല വീട്ടിൽ പറയാൻ തന്നെ മടിച്ച ഞാനൊക്കെ 3ദിവസം kazinna പറഞ്ഞു

  • @muhammdnashwan3399
    @muhammdnashwan3399 Рік тому

    What is this

  • @vandipremi2011
    @vandipremi2011 Рік тому +2

    ഞാനൊരു മുസ്ലിമാണ്. ഞങ്ങൾക്കുമുണ്ട് ഇങ്ങനത്തെ ആഘോഷം 🥰

  • @beenarani7241
    @beenarani7241 Рік тому

    Vere Pani ille ithokle kanikkan veruthe rating kittan bore thara

  • @naitikkrishna3399
    @naitikkrishna3399 Рік тому

    Please contact number tharumo.enikkum oru malalundu .avalkkuvendi cheyyananu

    • @swathy7969
      @swathy7969 Рік тому

      Sathyam
      njngalkk ithine patti ariyanam

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      എന്താ അറിയേണ്ടത് ചോദിച്ചോളൂ

    • @swathy7969
      @swathy7969 Рік тому

      @@ameyaparvathimalappuramyou5129 ഈ ചടങ്ങുകളെ കുറിച്ച്
      എ८താമത്തെ ദിവസമാണ് ഇത് നടത്തുന്നത്,എന്തൊക്കെയാണ് ചെയ്യേണ്ടത് അങ്ങനെ തുടങി എല്ലാ० കാരണ० എന്റേ० husband ന്റേ० ഒരു സ്വപ്നമാണ് ആ ദിവസ० എനിക്ക് 2 പെൺകുട്ടികൾ und

  • @mivaanmihitkids7191
    @mivaanmihitkids7191 Рік тому +75

    ഒരുപാട് കേറിങ് ഉള്ള family. അവരെ വിഷമിപ്പിക്കാതെ നല്ല കുട്ടിയായി വളരണം കെട്ടോ God bless u🥰👍🏻

  • @shahzannishu9026
    @shahzannishu9026 Рік тому +48

    ഞങ്ങൾ മുസ്ലിങ്ങൾക്ക് ഇതൊക്കെ പറയാൻ തന്നെ മടിയാണ്.പ്രായപൂർത്തി ആയത് അറിഞ്ഞപ്പോൾ എന്റെ ഉമ്മ മദ്രസ നിർത്താൻ വരെ പറഞ്ഞിരുന്നു. മദ്രസയിൽ വെച്ച് നിസ്കരിക്കാത്തത് കാണുമ്പോൾ കുട്ടികൾ ചോദിക്കും,എന്താണ് നിസ്കരിക്കാത്തത്? അതിന് കാരണമായി ഞങ്ങൾ കാലിന്മേൽ മുറി ഉണ്ടെന്നോ എന്തെങ്കിലും അസുഖമൊക്കെ പറയുമായിരുന്നു. ഇതാണ് സംഭവം എന്ന് പറയാൻ മടിയായിരുന്നു😊.ആ സ്ഥാനത്ത് നിങ്ങളൊക്കെ ഇങ്ങനെ യൂട്യൂബിലൂടെ വരെ ലോകത്തെ തന്നെ മുഴുവൻ അറിയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു 😊

    • @darkdreamar3491
      @darkdreamar3491 Рік тому +10

      Arru paranju musligalk madiyannn..😡

    • @darkdreamar3491
      @darkdreamar3491 Рік тому +12

      I am Muslim ...3 mnth munp annu ente cousin kuttik periyads ayath....njagl nallonm celebrate chethu allarn vilichu...oilch vekenda karym onnum illaa..iam Trivandrum 🔥

    • @shahi..jamshi7225
      @shahi..jamshi7225 Рік тому +8

      എന്നാൽ മലപ്പുറത്ത് പറയില്ല😎

    • @neenuathulya
      @neenuathulya Рік тому +4

      Hindhu ell eallarum engane cheyyath onnulla do🙂

    • @ice23gifts76
      @ice23gifts76 Рік тому +7

      എല്ലാർക്കും അങ്ങനെ അല്ല. ചിലർ മാത്രമേ ഇതൊക്കെ മടിയായി എടുക്കുന്നത്. 😊 എല്ലാ മുസ്ലിമിനെയും അങ്ങോട്ട് അടച്ചു ആക്ഷേപിക്കണ്ട. നിങ്ങളൊക്കെയാണ് ഇസ്ലാമിനെ വർഗീയവാദിയാക്കുന്നത്. എല്ലാ മതങ്ങളിലും ആചാരങ്ങളുണ്ട് ♥️

  • @ajwaayman4481
    @ajwaayman4481 Рік тому +104

    ഞങ്ങളുടെ നാട്ടിൽ ആർത്തവം ആയാൽ ആരോടും പറയില്ല അത് ഒളിച്ചു വെക്കും 😊

  • @3rpvisuals835
    @3rpvisuals835 Рік тому +42

    എനിക്ക് രണ്ട് പെൺകുട്ടികളാ പക്ഷേ ഇത്രയും ആഘോഷം ഞങ്ങളുടെ നാട്ടിൽ ഇല്ല . മോൾക്ക് നല്ലത് വരട്ടേ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +26

    ഋതുമതി ആയ ചടങ്ങ് അല്ലേ ? മോൾക്ക് ആയുരാരോഗ്യ o ഉണ്ടാകട്ടെ ....ഉയരങ്ങളിലെത്തട്ടെ🙏🙏🙏🙏

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      Thank You 🌈🌈🌈❤️

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Рік тому

      @@ameyaparvathimalappuramyou5129 ഇപ്പഴും ഉണ്ടോ മലപ്പുറത്ത് ഇങ്ങനത്തെ ചടങ്ങ്. ഞങ്ങടെ കോഴിക്കോട് ഭാഗത്ത് ഇങ്ങനൊന്നുമില്ല

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      @@SanthoshKumar-ti8qo ഇപ്പോൾ ഇത് വീണ്ടും ആഘോഷം തുടങ്ങി കുട്ടികളുടെ ഇഷ്ടമല്ലേ നമ്മുടെ ഇഷ്ട്ടം 😍 അവർക്ക് ഗിഫ്റ്റ് കിട്ടുന്ന സന്തോഷം 😀

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      Thank you 🤩🌈🌈🌈🙏🙏

  • @pramodomanoman5755
    @pramodomanoman5755 Рік тому +36

    അടിപൊളി 🥰🥰🥰പെങ്ങൾ കുട്ടിക് നല്ലത് വരട്ടെ....

  • @gangah.7
    @gangah.7 Рік тому +3

    ഇതിൽ അധികവും നെഗറ്റീവ് കമന്റ്സ് ആണ് ഇത് കാണിക്കാൻ നാണം ഇല്ലേ എന്തിനാണ് ഇത് കാണിക്കുന്നത് അങ്ങനെ, ഇത് എല്ലാവർക്കും ഉള്ളത് തന്നെ അല്ലെ പിന്നെന്താ ഇത്ര problm അവർ അവരുടെ ആചാരങ്ങൾ ചെയ്യുന്നു അതിന് നിങ്ങൾക് എന്താ ഇത് പുറത്ത് പറയില്ല എന്ന് കമന്റ്‌ ഇറ്റവരൊക്കെ ee പ്രൊസ്സസ് ഇല്ലെഗിൽ ഇങ്ങനെ വന്നു കമന്റ്‌ ഇടുവായിരുന്നോ

  • @naturelover6462
    @naturelover6462 Рік тому +4

    In this generation.i think we don't need this kind of celebration for this process..this z just a physical change....take tat only tat way. ....

  • @temptingrecipesvlogs
    @temptingrecipesvlogs Рік тому +5

    ഞങ്ങൾക്കും വലിയ function ആണ്, ഒത്തിരി ചടങ്ങുകൾ ഉണ്ട്

  • @minnu1538
    @minnu1538 Рік тому +6

    ആണുങ്ങൾ കുറവാ ഈ കാര്യങ്ങൾക്ക് ഒക്കെ 😄

  • @ramyarajesh9605
    @ramyarajesh9605 Рік тому +21

    ഇതു കണ്ടപ്പോ കണ്ണ് നിറഞ്ഞു പോകുന്നു എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ഇതു പോലെ തന്നെ കുറച്ചു വ്യത്യാസം ഉണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾ ബാല്യത്തിലേക്ക് ഒന്നുകൂടി തിരിച്ചു പോയിരുന്നെങ്കിൽ ഓർത്ത്‌ പോകുന്നു 🥰🥰🥰

  • @irfanameer4301
    @irfanameer4301 Рік тому +4

    Ingane ennayum vellavum ozichal ee kuttikk pani pidikille😁

  • @vasukisuryakala5010
    @vasukisuryakala5010 Рік тому +4

    ന്റെ കുട്ടി ഒന്ന് വലുതായാൽ മതിയാരുന്നു

  • @lathasathish3868
    @lathasathish3868 Рік тому +4

    Njangalkku ee chadangonnumilla parayan thanne madiya....enthayalum ithu kaanan nalla rasamund molkku ella nanmakalum undavatte..🥰

  • @rekhapremaraj259
    @rekhapremaraj259 Рік тому +4

    Keralathinte culture 16th centuary

  • @shemiscreations7993
    @shemiscreations7993 Рік тому +1

    അന്ധവിശ്വസികളാണ് ഇങ്ങനെ ചെയ്യുക.. തെക്കൻ ജില്ലക്കാരായിരിക്കും അവർക്ക് അന്ധവിശ്വാസം ഇത്തിരി കൂടുതൽ ആണ്

  • @amenamen2821
    @amenamen2821 Рік тому +5

    ഇത് ആരും പുറത്തു പറയാറില്ല.

  • @gopikas4679
    @gopikas4679 Рік тому +2

    oroo place oroo chadagannu enikku poojayakkey chythuu... potti vannanu nadathiyee ... oru kuju kalyanam thanne ayirunnu.... haram okkey ittu enikku.... 😌🥰 athokkey oru nalla ormmayannu

  • @devimenon5449
    @devimenon5449 Рік тому +23

    This celebration of girls is good for their self esteem and feeling of being loved !❤

  • @pravadababu4681
    @pravadababu4681 Рік тому +2

    മോളുന് നന്മയും ഐശ്വര്യവും സുഖവും സന്തോഷവും ആവോളം ആശംസിക്കുന്നു 👍👍❤❤❤🥰😘😘🌹
    സന്തോഷം എന്റെ കുട്ടികാലം ഓർമ്മവന്നു 🙏🥰😘

  • @avanthikaanish5210
    @avanthikaanish5210 Рік тому +4

    എന്റെ മോളു timeആയിവരുന്നു ഇത് കാണുമ്പോൾ കൊതിയാവുന്നു പക്ഷെ നമുക്ക് ഇങ്ങനെ ചടങ്ങ് ഇല്ലാ

  • @Rahanakunjuzz
    @Rahanakunjuzz Рік тому +3

    Ith kandappo entea prayam arikal chadagh orthu poyee😍

  • @minim5145
    @minim5145 Рік тому +2

    Sharikkum ethonnum nanikkenda karyamalla.... Because oru sthree aayi makkale janmam nalkan aval prapthayayi annathinulla thelivalle... Santhoshamalle vendath... Pandathe kalamallallo... Technology okk advanced aayi..

  • @talkingbooks9270
    @talkingbooks9270 Рік тому +1

    ഇങ്ങനാകുമ്പോൾ വിളക്ക് എടുക്കാമോ

  • @shamnashamna9950
    @shamnashamna9950 Рік тому +4

    🥰🥰super

  • @yadhukrishnan7271
    @yadhukrishnan7271 Рік тому +4

    Welcom... Womanhood♥️✨️..... 🦋

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 Рік тому +2

    പെൺകുട്ടികൾ വീടിന്റെ ഐശ്വര്യം ആണ് മോൾക് നല്ലതുവരട്ടെ. എന്റെ മോൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു ഇഷ്ടമായി എല്ലാം

  • @jijib202
    @jijib202 Рік тому +6

    God bless you molu

  • @sreelanavami2622
    @sreelanavami2622 Рік тому +2

    Ith polulla acharangaloke ipozhum undo

  • @vijayakumarmannil2149
    @vijayakumarmannil2149 6 місяців тому

    Enikku aathyamayi aavunnath school vechanu ammaye teacher vilichuvaruthy enne amma veettil kondupoyi vaikittu amma manjaluvellathila enne kuluppichath pinne amma benthukkalodellam vilichuparanju pittenuthottu avarellatum mathuravum ennayum neyyum chernna palaharangal konduthannu enne kandittupoyi anganarunnu ente chadangu😊😊

  • @sujasuja4744
    @sujasuja4744 Рік тому +1

    Ante മോൾടെ കഴിഞ്ഞു ചടങ്ങ് undayiriunnu

  • @a_person_who_have_endlesshope
    @a_person_who_have_endlesshope Рік тому +1

    Ee chadangoke nadatunnathalle nalathh..baacki Ella karyangallumm aghoshikkumboo ,etrem preciousayaa menstruation celebrate chezhendathallee... menstruation ollippichuvekanollathallaa ,Ithupolte chadangukkal keralatill indarnathu tanneyann ,pakshe koreper secretayyi vekunnuu..first menstruation timel ethoru penkutiyumm ithupolle treat chezhytaal santoshamakumm,but veetukarru menstruationee nanakkedayi parajnu kodukunnathuvaree... actually ee chadangu ellavardem lifel secretaayi nadanatimdavumm like auntimmarookke Ringo,goldo tannitindavilllee...athu sherikum ithupolte chadanginnan kodukka..

  • @anithakumari6494
    @anithakumari6494 Рік тому +2

    E chadangukal ipol aarum chaiyilla ingane oke venam sneham vum ishwariyam ayittunde

  • @3rpvisuals835
    @3rpvisuals835 Рік тому +2

    155 മത്തെ ടubscriber 3rp VisualS വക

  • @tharumkonanum4951
    @tharumkonanum4951 10 місяців тому

    ഈ സമയത്ത് തുണി കൊണ്ട് കോണാൻ അല്ലെ ഉടുക്കുന്നത്

  • @arpithaarya8252
    @arpithaarya8252 Рік тому +1

    ഇതൊക്കെ public ayitt kannikan nannakedile

    • @gangah.7
      @gangah.7 Рік тому +2

      Enthin nannm kedanm ella girls inum ullath allle

    • @swathy7969
      @swathy7969 Рік тому

      നല്ല കാരൃ० അല്ലേ
      പുതിയ തലമുറ ചടങ്ങുകളെക്കുറിച്ചൊക്കെ അറിയട്ടെ

    • @roufinaroufi7271
      @roufinaroufi7271 Рік тому +1

      അപ്പോൾ വിവാഹം പ്രസവം ഒക്കെയോ 😂🥰

    • @swathy7969
      @swathy7969 Рік тому

      @@roufinaroufi7271 വിവരമില്ലാത്ത നിന്നോട് എന്തു പറയാൻ

    • @roufinaroufi7271
      @roufinaroufi7271 Рік тому +1

      @@swathy7969 ആ കുഞ്ഞു ഒരു സ്ത്രീ ആയതാണോ. ഇത് എന്നല്ല ഒരു പേർസണൽ കാര്യങ്ങളും ഇങ്ങനെ വീഡിയോ ഇടുന്നത് എനിക്ക് യോചിപ്പില്ല. പിന്നെ ഞാൻ പറഞ്ഞത് ഇതുപോലെ സ്വകാര്യമായ കാര്യം തന്നെ അല്ലേ വിവാഹവും പ്രസവവും 🥰

  • @raghavanvc6983
    @raghavanvc6983 Рік тому +1

    Very good...

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому +1

    🤣🤣🤣🤣

  • @sreenak8672
    @sreenak8672 10 місяців тому

    ഈ സമയത്ത് ആരും വിളക്ക് തൊടൂല

  • @lavanya398
    @lavanya398 Рік тому +1

    Comments il kore Peru parayunu itu bhayankara over annu chammal annu itu oke purath parayan enn .
    1st time Periods avumbo nammal Hindus te idayil ingane oru chadangu ond . And njangalku itu shame ala infact bhayankara proud moment annu sandhosam and celebration annu. Womanhood ne celebrate cheyuna oru chadangu annu. Pand muthale cheyth varunath annu. Njan Thiruvananthapuram Kari annu njangaldey nattil itu pand muthale ond. 2012 first time njan periods ayapol ingane ondayirunu . So itu onnum arum kanatha puthiya acharam onnum ala. Orupakshe ningalde natil itu onnum arum kand Kanila. Basically it is the welcoming of womanhood .

    • @3Diamonds370
      @3Diamonds370 Рік тому

      Hindusinte idayil ellayidathonnum ipo e chadangu illa.Njanum Thiruvananthapuram aanu.ivdonnum Ingane prayam aayenn paranj aalkareyellam vilichu kootathilla.Ente veetil bandhukale polum ariyichirunilla.ithoke biological process aanu .Naatukare vilichariyichu nadathenda oru avasyavumilla.pinne ororutharude ishtam.

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      😍😍😍👍👍👍

  • @priyaprasad1135
    @priyaprasad1135 Рік тому

    എത്രാം ദിവസത്തിൽ ആണ് കുളിപ്പിക്കുക

  • @anumolanumol2053
    @anumolanumol2053 Рік тому +2

    ഇത് എവിടെ

  • @hafsath6818
    @hafsath6818 Рік тому +1

    Enikk nannayi ishttapettu nalla function

  • @VijisMediaByVijith
    @VijisMediaByVijith Рік тому +1

    Good Sharing

  • @afiyav5645
    @afiyav5645 Рік тому

    ഇതൊക്കെ ആഘോഷമാക്കാനുള്ള സംഭവമാണോ. മനസ്സറിഞ്ഞ് സ്വന്തം അച്ഛനും അമ്മയും അനുഗ്രഹിച്ചാൽ മാത്രം മതി. പോരാത്തതിന് ദൈവത്തോട് നന്ദിയും പറയുക. അല്ലാതെ ഇതുപോലെ ആഘോഷങ്ങളുടെ ആവശ്യം ഒന്നുമില്ല.

  • @profullab5290
    @profullab5290 Рік тому +7

    This is celebrating womanhood in all glory .Best wishes

  • @kichuskurumbi7259
    @kichuskurumbi7259 Рік тому +1

    Helo njanum support cheyyunnu
    Engottum varanea ❤️❤️👍

  • @sharirakesh1489
    @sharirakesh1489 Рік тому +6

    Aa കുടത്തിൽ നിന്ന് എന്താ എടുക്കുന്നത്

    • @kilukkampettivlog3007
      @kilukkampettivlog3007 Рік тому +2

      എനിക്കു അറിയണം

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      വാൽ കിണ്ടി യിൽ വെള്ളത്തിൽ സ്വർണ്ണം, മഞ്ഞൾ, ഉപ്പ്, മുളക്, കടുക്, കരിക്കട്ട തുടങ്ങിയ സാധങ്ങൾ വാഴയിലയിൽ പൊതിഞ്ഞു ഇടും ഇത്‌ first എന്താണ് എടുക്കുന്നത് എന്ന് നോക്കും സ്വർണ്ണം കിട്ടിയാൽ ഏറ്റവും നല്ലത് ❤️ അങ്ങനെ 3 തവണ എടുക്കും ❤️😀😀😀😀😀

  • @Hashmina7835
    @Hashmina7835 Рік тому +7

    Ithra care cheyyunna lovable aaya family yil janicha mol lucky aan🥰

  • @sreejadas2487
    @sreejadas2487 Рік тому +2

    👏👏👏👏💐💐

  • @nishar7509
    @nishar7509 Рік тому +7

    I see this for the first time😊

  • @AnjalisCurryWorld
    @AnjalisCurryWorld Рік тому +2

    🥰🥰🥰🥰🥰🥰😍😍❤️

  • @kumarp
    @kumarp Рік тому +1

    Super 🥰🥰🥰🥰🥰🥰

  • @sreelakshmividhun4465
    @sreelakshmividhun4465 Рік тому +2

    😖😱

  • @girijarani3742
    @girijarani3742 Рік тому +2

    Great.girl is Amma.

  • @shibilrahman86
    @shibilrahman86 Рік тому

    Ithum Aayi ini enthokke kananam

  • @sweetstyle3566
    @sweetstyle3566 Рік тому

    എന്റെമോൾക് 12 വയസായി. കഴിഞ്ഞിട്ടില്ല. നടത്തണം.🥰🥰🥰 എന്തിനാന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു.

  • @anjaliliju
    @anjaliliju Рік тому +3

    😍

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 Рік тому +3

    നന്നായിട്ടുണ്ട്

  • @rincyrincy2774
    @rincyrincy2774 Рік тому +1

    Ithum new trent🤣🤣

  • @alliswell6384
    @alliswell6384 Рік тому +1

    Adhyamayi kaanunnu aaghosham

  • @ravanan6931
    @ravanan6931 Рік тому +1

    🙏🥰🥰🥰

  • @charmingprince....7100
    @charmingprince....7100 Рік тому +4

    എൻ്റെ അനിയത്തി ചെയ്തായിരുന്നു.....ഇത് എല്ലാ പെൺകുട്ടികൾക്കും ചെയ്യണം....

    • @utharath9498
      @utharath9498 Рік тому +1

      Enthinu.. Onnu podo

    • @charmingprince....7100
      @charmingprince....7100 Рік тому +2

      @@utharath9498 iyalde veettil vannano njan അഭിപ്രായം പറഞ്ഞത്...പിന്നെ എന്നോട് പോടോ എന്ന് പറയേണ്ട ആവശ്യം...കുറച്ച് വിവരം ഉള്ള ആൾക്കരോട് ചോദിച്ചു നോക്ക് അപ്പോ പിടി കിട്ടും ഇതിൻ്റെ importance

    • @swathy7969
      @swathy7969 Рік тому

      @@charmingprince....7100 Correct 👍

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      Thank you ❤️❤️❤️❤️

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      😍😍😍😍😍😍😍😍

  • @sarafuameerakp5014
    @sarafuameerakp5014 Рік тому

    ആർത്തവം ഉണ്ടായാൽ ഹിന്ദുസ്ന് ആരും കാണാൻ padillallo നോമ്പ് notavarkk ക്ക് ഒക്കെ ഞങ്ങളെ അടുത്ത് അങ്ങനെ ഉണ്ട്

    • @ameyaparvathimalappuramyou5129
      @ameyaparvathimalappuramyou5129  Рік тому

      ഇത് 10 days കഴിഞ്ഞാണ് ആഘോഷിക്കാറുള്ളത് ❤️🌈🌈🌈

  • @sufaijanasarpk3625
    @sufaijanasarpk3625 Рік тому

    God bless you molu

  • @sathishkumar-rq9hy
    @sathishkumar-rq9hy Рік тому

    Molk ethra vayasayi

  • @goboombuzz91
    @goboombuzz91 Рік тому

    Nonsense.

  • @raichelbabu7396
    @raichelbabu7396 Рік тому

    Which place

  • @sumadevits4972
    @sumadevits4972 Рік тому +1

    ഇവൾക്കൊക്കെ വേറെ പണി ഒന്നും ഇല്ലേ😡😡

  • @kannappivlogcartoon4003
    @kannappivlogcartoon4003 Рік тому +5

    Enthoru prahasanam