JAYASURYA ❌ നുണ പരിശോധനയും പിന്നാലെ സോണിയ മൽഹാറിന്റെ ചരിത്രവും കുത്തിപ്പൊങ്ങി 😲ജയസൂര്യ കളി തുടങ്ങി?

Поділитися
Вставка
  • Опубліковано 15 вер 2024
  • JAYASURYA ❌ നുണ പരിശോധനയും പിന്നാലെ സോണിയ മൽഹാറിന്റെ ചരിത്രവും കുത്തിപ്പൊങ്ങി 😲ജയസൂര്യ കളി തുടങ്ങി? #athulvlogs #hemacommitteereport #hemacommittee #mohanlal #mammootty #amma #jayasurya #soniyamalhar #minumuneer

КОМЕНТАРІ • 45

  • @ShanJoy-f4h
    @ShanJoy-f4h 12 днів тому +8

    Bro എന്റെ അഭിപ്രായം രണ്ട് പേർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നിട്ട് ചോദ്യം ചെയ്യണം

  • @fahadguru
    @fahadguru 12 днів тому +4

    കത്തനാരിനേ തകർക്കാനുള്ള പ്രമുഖൻ്റെ നീക്കമാണോ? 🤔

  • @Johnson-tl1zz
    @Johnson-tl1zz 12 днів тому +2

    ഇപ്പോ മലയാളസിനിമയിലെ നടന്മാർ എല്ലാം പരിശുദ്ധർ നടികൾ ഒക്കെ അവരുടെയും മറ്റേവരുടെയും കൂടെ പോയവർ ഇവർ ചെയ്തതൊക്കെ നല്ല നല്ല പുണ്യപ്രവർത്തികൾ ആരെങ്കിലും കാമപരവശയായി റൂമിൽ കിടക്കുന്നുണ്ടോ അത് തീർത്തുകൊടുക്കാൻ രാത്രിയിൽ കതകിൽ തട്ടുന്നു അത് അവർക്ക് ഒരു ശമനം കിട്ടുന്നതിനു വേണ്ടി ആരെങ്കിലും ഒന്ന് വന്ന് എന്നെ പീഢിപ്പിരുന്നെങ്കിൽ എന്ന് വിചാരിച്ച് കാത്തിരിക്കുന്ന ജുനിയർ ആർട്ടിസ്റ്റുകളുടെ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പാവം നടന്മാർ സത്യത്തിൽ നടന്മാർ പാവങ്ങൾ മലയാളസിനിമയിലെ പെണ്ണുങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും അവകാശങ്ങളും എല്ലാം സാധിച്ചു കൊടുക്കുന്ന നടന്മാർ എന്നിട്ട് ഇപ്പോ അവർ അങ്ങനെ ഇങ്ങനെ ഒക്കെ ആയിരുന്നു ഞങ്ങൾ വെറും പാവങ്ങൾ ഞങ്ങൾക്ക് യാതൊരു വികാരവും വിചാരവും വിവേകവും പക്വതയും ഇല്ല ഞങ്ങൾ കതകിൽ മുട്ടാൻ വേണ്ടി അവർ മനപ്പൂർവ്വം കതക് കുറ്റിയിടുന്നു തുറന്നിട്ടാൽ മുട്ടില്ലല്ലോ എല്ലാം അവരുടെ അടവ് ആണ് ആരേ കിട്ടിയില്ല

  • @jinx29121996
    @jinx29121996 12 днів тому +3

    Both actor Jayasurya and the ladies involved should be put on lie detector. Also all those in the original hema commission report, should be put on lie detector.

  • @nadiyaanoop4096
    @nadiyaanoop4096 12 днів тому +2

    വ്യാജ allegations കാരണം യഥാർത്ഥ ത്തിൽ ഇരയാക്ക പെട്ടവർക്ക് നീതി ലഭിക്കില്ല. അവർക്ക് മുന്നോട്ട് വരാൻ തന്നെ ഭയമായിരിക്കും

  • @SabinMohan
    @SabinMohan 12 днів тому +6

    Dey അവൾ case കൊടുത്തയാളാണ്..അവൾടെ ഫേസ് കാട്ടി വീഡിയോ ഇട്ടാൽ നിൻ്റെ ചാനൽ പോവും..better to blur her face

  • @priyankas5387
    @priyankas5387 12 днів тому

    What she said is true, but Jaisurya rejected ,now she won't leave the issue.

  • @alone-123_alone
    @alone-123_alone 12 днів тому +1

    Well said🎉

  • @krm8645
    @krm8645 12 днів тому +3

    Chumma fame n vendi Varna parties aaan...just ignore them

  • @alone-123_alone
    @alone-123_alone 12 днів тому +2

    7:05 sathyam

  • @giridhar5603
    @giridhar5603 12 днів тому +2

    വൈറ്റ് വാഷിന് ദിവസക്കൂലിയാണോ ജയസൂര്യ തരുന്നത് സേട്ടാ! 😅😅😅

    • @nidhin_gowri
      @nidhin_gowri 12 днів тому +1

      പുള്ളി പെയ്ഞതൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നതൊക്കെ തന്നെയല്ലേ..!!!

    • @nimmyannjoy3379
      @nimmyannjoy3379 10 днів тому

      Epparayunna sechiyude charithram nalla best anu, immoral traffic case delhiyil,athum palathavana,pinne kayaripidichavanumayi friendship,pakka fraud anu

  • @vettathpadmini5689
    @vettathpadmini5689 12 днів тому

    Well said !

  • @ShibuVkpkd
    @ShibuVkpkd 12 днів тому +1

    👍👍

  • @drmidhunan6645
    @drmidhunan6645 12 днів тому +2

    അവര്‍ trivandrum വലിയ flat ഒന്നും ഇല്ല ,ചെരിയൊരു വാടക വീട് മാത്രമാണുള്ളത്, നിങ്ങള്‍ ഇല്ലാത്തത് പ്രചരിപ്പിക്കരുത് .

    • @riderlitty
      @riderlitty 12 днів тому +1

      അവിടുത്തെ തൊഴിൽ കൂടെ പറ നമ്മൾ നാട്ടുകാർക്ക് അല്ലെ എല്ലാം അറിയൂ bro

    • @shijumeledathu
      @shijumeledathu 12 днів тому

      IVAL SANGHINI ALLEY...ANGINEYAANU KETTATHU

  • @deeptikrishna7320
    @deeptikrishna7320 12 днів тому +1

    These ladies are money crazy

  • @raj74790
    @raj74790 12 днів тому

    Brother please keep the ring light on the side and make a video

  • @susanmeenu4772
    @susanmeenu4772 12 днів тому +1

    നുണ പരിശോധന നല്ലതാണ്

  • @BenitoAdolf
    @BenitoAdolf 12 днів тому

    സോണിയ മല്ഹാറിന്റെ ചരിത്രം എന്തും ആയിക്കൊള്ളട്ടെ. അത് വേറെ. അതിന് ഇവിടെ പ്രസക്തിയില്ല ചങ്ങായി...
    ജയസൂര്യ അവരെ കയറി പിടിച്ചു എന്നതാണല്ലൊ നിലവിലെ കേസ്. അത് അന്വേഷിച്ചു നിജസ്ഥിതി പുറത്തു വരട്ടെ. അത്രേയുള്ളൂ കാര്യം...

    • @nimmyannjoy3379
      @nimmyannjoy3379 10 днів тому

      Charithram prasakthamanu,fraud mentality ullavar cash nu vendy enthum cheyyum

  • @babuj1805
    @babuj1805 12 днів тому +2

    🎉😮

  • @alone-123_alone
    @alone-123_alone 12 днів тому +1

  • @sheejaponnu7204
    @sheejaponnu7204 12 днів тому

    ജയസൂര്യ 👍👍👍👍

  • @SKRPofficial
    @SKRPofficial 12 днів тому +1

    Bro avarde avstha enthannariyandokke ingane parayano

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 12 днів тому

    Nalu Ula Anungal Ula ennu vilichallo Kannurutiyallo Avasinikunnathalla Sthreejanmam

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 12 днів тому

    Mattu Joli sthalangalil Hungu katti vendranmar cheyyunnatho Athu cinemayittano Hungu Thalaku pidichu Avasanam daivam karana kuttikonnu koduthu Athra thannae

  • @shijumeledathu
    @shijumeledathu 12 днів тому

    SATHYAM.....NAATTUKAAREY ELLLAAM BEDROOMIL OLINJU NOKKI ALLEGATIONS UNNAYICHA SHAJAN SKARIYAYUM, VINU V JOHNUM IPPOL SWANTHAM PERIL ALLEGATION VANNAPPOL MANA NASHTATHINU CASE KODUTHATHU POLEY ULLA COMEDYAANU ITHU

  • @sollychandran-tz9ck
    @sollychandran-tz9ck 12 днів тому

    Atlast vannu vannu Hema committee pidikitta pulli ayi peedakanaittu vijayanae ezhuthallum ha ha ha

  • @PICHAIKKARAN-in
    @PICHAIKKARAN-in 12 днів тому +2

    Ivale keri pidikan Jayasuriyaku vattu undoo. Athum ee mudhukiye🤣

    • @Neethu800
      @Neethu800 12 днів тому +1

      Ethra varsham munpulla karyamanennu onnu orkkoo...

    • @PICHAIKKARAN-in
      @PICHAIKKARAN-in 12 днів тому

      @@Neethu800 hy ennalum ayal oru nadan ishtampole panam pinne ntha Ivale ayalku pidikan kittiyallo 🤣🤣.

  • @000afzal
    @000afzal 12 днів тому +1

    Dr koode cherthe vilikanam.doctorate kittya vyektiyaane Eeeee pullikare😂

  • @pmskl1089
    @pmskl1089 12 днів тому

    എനിക്ക് തോന്നുന്നത്
    ഹേമ കമ്മറ്റി റിപ്പോർട്ട പുറത്ത് വന്നാൽ പല വമ്പന്മാർ കുടുങ്ങും, ,,,???അപ്പൊ അതിന്റെ മുമ്പ് ഇത്‌ പോലത്തെ fake ടീമിനെ ഇറക്കി ആരോ കളിക്കുന്നതാണോ 😳????സംശയമുണ്ട്
    കരണം യഥാർത്ഥ റിപ്പോർട്ട്‌ വന്നാൽ മാന്യന്മാരുടെ തനി നിറം പുറത്താവും, ,,,!?!?
    അപ്പൊ പറയാമല്ലോ അതും fake ആണെന്ന്? ???
    അതാണ് ഇപ്പോ തോന്നുന്നേ
    (ലേഡിക് അനുഭവം ഉണ്ടാവും ചിലപ്പോ പക്ഷെ അവർ സോറി പറഞ്ഞതാണല്ലോ )????????

  • @thaaralakshmiofficial5279
    @thaaralakshmiofficial5279 12 днів тому

    😂😂😂😂😂

  • @gracyvarghese7772
    @gracyvarghese7772 12 днів тому

    Bindu aunty 😅😅😅😅