പാത്തൂസ് എന്തുകൊണ്ടാണ് അഡ്മിറ്റ്..?പാത്തൂസിന് എന്താണ് സംഭവിച്ചത്/ ഇതിനെല്ലാമുള്ള മറുപടിയാണ് ഈ വീഡിയോ

Поділитися
Вставка
  • Опубліковано 8 лют 2025
  • പാത്തൂസ് എന്താണ് അഡ്മിറ്റ് / പാത്തൂനെ എന്താണ് സംഭവിച്ചത്/ ഇതിനെല്ലാമുള്ള മറുപടിയാണ് ഈ വീഡിയോ
    #pathoosvlog
    #shortfilim
    #shortstory
    #shortstory
    #orukochufamily
    #orukochufamily
    #malayalammovie
    #pandikkadkitchen
    #malappuramkamaru
    #malayalamshortmovie

КОМЕНТАРІ • 241

  • @maimoonabava3025
    @maimoonabava3025 2 роки тому +6

    മനസ്സിന് നല്ല ഉറപ്പും ധൈര്യാവും കൊടുക്കണം മോളെ എല്ലാം ശരിയാവും അസുഖം സുഖമായി ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @shaharbananu70
    @shaharbananu70 2 роки тому +18

    ഒരിക്കലും വിഷമിക്കരുത്... എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ്. ഇപ്പൊ നല്ലൊരു ജീവിതം ഉണ്ടല്ലോ... മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചിന്തിച്ചു മുന്നോട്ട് പോകുക. അള്ളാഹു അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ. ആമീൻ..🤲

  • @Binthhaleed
    @Binthhaleed 2 роки тому +6

    Pathu പറഞ്ഞത് ശെരിയാണ് പെൺകുട്ടികൾക്കു വിദ്യാഭ്യാസവും ഒരു ജോലിയും വേണം എന്നാൽ ആരുടെ മുമ്പിലും നമുക്ക് കൈ നീട്ടണ്ട even hus ന്റെ മുമ്പിൽ പോലും. ഇത് മൌലാന ഹോസ്പിറ്റൽ അല്ലെ പെരിന്തൽമണ്ണ. ഇന്ഷാ അല്ലാഹ് ഇത്രയും പെട്ടെന്ന് ഫുൾ energetic ആയി തിരിച്ചു വരട്ടെ ആമീൻ ഞങ്ങൾ എല്ലാരും കൂടെയുണ്ട് ❤❤❤

  • @raheemrahem2741
    @raheemrahem2741 2 роки тому

    പ്രിയപ്പെട്ട പാത്തൂസേ.ഇന്നാണ് എന്താ പറ്റിയത്എന്നു० മറ്റു० ശരിയായി കേട്ടത്. രണ്ടുദിവസ० മുന്പ് ഫാനിന്റെയു० മൃൂസിക്കിന്റെയു० ഇടയിൽ ഒന്നു० വൃക്തമായികേട്ടില്ല.
    ഏതായാലു० ഇപ്പോഴെങ്ങനെയുണ്ട് മോളേ.സർവ്വശക്തനായ റബ്ബ് ഈ സാധുവായ മോളെ എല്ലാഅസുഖത്തിൽ നിന്നു० പൂർണ്ണമായ ശിഫ തന്ന് നമ്മുടെ പഴയ തിലു० അധിക० പൂർണ്ണ ആരോഗൃത്തോടെ നമ്മളെ മുമ്പിൽ എത്തിച്ചു തരട്ടെ എന്ന ദുആയോടെ കാത്തിരിക്കുന്നു. സ്നേഹത്തോടെ ഒരിക്കലു० കണ്ടിട്ടില്ലാത്ത ഒരു സഹോദരൻ. റഹീ०ക്ക തലശ്ശേരി
    അടുത്ത വീഡിയോസിന് കാക്കുന്നു

  • @aynoosworld4826
    @aynoosworld4826 2 роки тому +32

    എനിക്കും ഇടക്ക് ഉണ്ടായിരുന്നു ഡിപ്രേഷൻ. നമ്മൾ വെറുതെ കരഞ്ഞും തളർന്നും പോവും. ബട്ട്‌ ഇതിന് കാരണം ആയവർ നമ്മളെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല. ഇതൊക്ക ഞാൻ എന്റെ മനസിനെ സ്വയം ബോധ്യ പെടുത്തി. ഇപ്പൊ കുറെ ok ആയിട്ടോ. നമ്മുടെ hus മാർ കൂടെ ഉണ്ടല്ലോ പാത്തു. ആ സപ്പോർട് കൂടെ ഇല്ലാത്ത ഒരുപാട് പേര് ഉണ്ടാവും

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому +4

    Ok dear ഇനി ഇതുവരെയൊക്കെ പിടിച്ചുനിന്നില്ലേ. അതിനാണ് മിക്ക പെൺകുട്ടികൾക്കും കഴിയാത്തത്. Hat's of you. Love you❤

  • @athanivlog5817
    @athanivlog5817 2 роки тому +4

    Pathoos വിഷമിക്കണ്ട എല്ലാവരും കൂടെ ഉണ്ട്.നിങ്ങളുടെ കയിഞ്ഞ കാലം കുറച്ച് കേട്ടപ്പോ തന്നെ നല്ല വിഷമം തോന്നുന്നു.പഴയ ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് കേട്ടിട്ട് പേടി തോന്നുന്നു.pathoosine സമ്മതിക്കണം എല്ലാം സഹിച്ച് ഒരു കുഞ്ഞകുന്നത് വരെ അവിടെ നിന്നല്ലോ.🙏🙏🙏

  • @mariyammukp8413
    @mariyammukp8413 2 роки тому

    അസ്സലാമു അലൈക്കും കുറെ കരഞ്ഞു എങ്ങനെ ഇതൊക്കെ സഹിക്കും എന്നാലും നല്ല ജീവിതം കിട്ടിയ ബാബുക്കാനേ കിട്ടിയത് സാരമില്ല എന്ന് അല്ലാഹു ശരി ശരിയാക്കി തരും തഹജ്ജുദ് നമസ്കരിച്ചു അല്ലാഹുവിനോട് പറയുക എല്ലാം നല്ല കേൾക്കും ഞാൻ കോട്ടക്കൽ ഉള്ള ഒരു താത്തയാണ് എനിക്ക് പാത്തു നല്ല ഇഷ്ടമായി

  • @bestprotest5404
    @bestprotest5404 2 роки тому +2

    എന്തിനാ പാത്തൂസ് കഴിഞ്ഞുപോയത് ഓർക്കുന്നത് മോന് കൂടെയുണ്ട് സ്നേഹമുള്ള ബാവുക്കയും ഉണ്ട് സന്തോഷമായി ഇരിക്ക എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാത്തൂസ്

  • @hishammon2187
    @hishammon2187 2 роки тому +13

    പഴയ കാര്യം ഓർത്ത് ടെൻഷൻ അടിക്കണ്ട പുതിയ കാര്യം ഓർത്ത്. ഹാപ്പി ആവും 🤲🏻🤲🏻🤲🏻🤲🏻

  • @rafihafiz9845
    @rafihafiz9845 2 роки тому

    ഇത്രയും സഹിച്ചിട്ടും താൻ ആത്മഹത്യ എന്ന ഒരു ദുഷിച്ച കാര്യം ചെയ്തില്ലല്ലൊ അതാണ് തന്നിൽ എനിക്ക് കാണാൻ കഴിഞ്ഞ ഏറ്റവും നല്ല quality , bad കമന്റ്സും പ്രശ്നങ്ങളും വരും.. അതൊക്കെ നമ്മൾ കാര്യഗൗരവമായി എടുക്കുമ്പോയാണ് depressionum ഉറക്കില്ലായ്മയൊക്കെ വരുന്നത്. നമ്മൾ സ്വതന്ത്രമായി ഭൂമിയിലേക്ക് വന്നവരാണ്... അതുകൊണ്ട് ഒരു മനുഷ്യൻ അഥവാ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് കരുതി ജീവിക്കേണ്ട.
    പഴയതൊക്ക മറന്ന് ജീവിതത്തിലെ ഓരോ നിമിഷത്തിലും സന്തോഷം കണ്ടെത്തി അഥവാ ദൈവത്തെ സ്ഥുതിച്ചുകൊണ്ട് പോവുക. So keep going..✌

  • @Naflababu
    @Naflababu 2 роки тому +4

    ഇത്ത. ഇത്ത ഒന്ന് കൊണ്ടും വിഷമിക്കണ്ട ഞങ്ങളെ പ്രാഥന ഉണ്ട് ഇത്തക്ക്‌. പിന്നെ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നത് എന്തിനാ. ഇത്തനെ തളർത്തിയവരുടെ മുന്നിൽ തല ഉയർത്തി ജീവിച്ചു കാണിച്ചു കൊടുക്കണം. ഇത്ത ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഇത്തന്റെ അസുഖം പെട്ടന്ന് ഷിഫ ആകട്ടെ 🤲🏻

  • @rashidhapalathingal3943
    @rashidhapalathingal3943 2 роки тому +1

    അല്ലാഹു ഷിഫനൽകട്ടെ ' മരുന്ന് ഡോക്ടർ പറയുന്നത് വരെ കഴിക്കുക. ഞാനും 5 വർഷം തുടർച്ചയായി മരുന്ന് കഴിച്ചു.അൽഹംദുലില്ലാഹ് ഇപ്പോൾ സുഖമായി

  • @jahana2320
    @jahana2320 2 роки тому +8

    Ellam sheriyavum itha..keep going..we always with you💓

  • @fathimaziya5971
    @fathimaziya5971 2 роки тому +12

    പാത്തൂസിന്റെ അസുഗം പെട്ടെന്ന് ഷിഫാവട്ടെ പിന്നെ എനിക്കും ഉണ്ട് പാത്തൂസ് രണ്ട് പെൺകുട്ടികൾ ദുആ ചെയ്യണം രണ്ടാളും പടിക്കുകയാണ് ഞങ്ങളെ പ്രാത്ഥനയിൽ പാത്തൂസ് എപ്പോളും ഉണ്ടാവും

  • @suhailalimon7381
    @suhailalimon7381 2 роки тому +4

    കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു വിഷമിക്കേണ്ട ഇന്നത്തെ ജീവിതം happy അല്ലേ പിന്നെ പാത്തൂസ് പറഞ്ഞത് പോലെ പെൺകുട്ടികൾ ക്ക് ഇന്നത്തെ കാലത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി വന്നതിന് ശേഷം മാത്രം കെട്ടിച്ചു വിടുക

  • @FoodieWonderLustwithRuby1
    @FoodieWonderLustwithRuby1 2 роки тому +8

    😍👍 പാത്തു ഹാപ്പി ആയിരുക്കു എല്ലാം ശരിയാവും 👍

  • @nafilaNajwa1011
    @nafilaNajwa1011 2 роки тому +13

    ഒരിക്കലും വിഷമിക്കരുത്. എല്ലാം ശരിയാവും. ഞങ്ങൾ എല്ലവരും കൂടെ ഉണ്ട്.

  • @nidheeshkr
    @nidheeshkr 2 роки тому +2

    വിഷമം ഉണ്ടാക്കിയ പഴയ കര്യങ്ങൾ ഒരിക്കലും മനസ്സിന് സന്തോഷം നൽകില്ല ലോ, അത് കൊണ്ട് അതൊക്കെ മനസ്സിൽ നിന്നും വലിച്ചെറിയൂ., ഈ നിമിഷം കിട്ടുന്ന സന്തോഷം ആവോളം ആസ്വദിക്കൂ..
    All the best

  • @Shaheedashaluvlog
    @Shaheedashaluvlog 2 роки тому +4

    ഇൻശാ അല്ലാഹ് പെട്ടന്ന് സുഖമാവട്ടെ

  • @naseeranasee6405
    @naseeranasee6405 2 роки тому +15

    Wedding anniversary vedio muthal ann kanal thudangiyadhh
    Adipoli❤️

  • @suharasuhara3444
    @suharasuhara3444 2 роки тому +21

    കയിഞ്ഞ് പോയത് ഓർക്കാതെ ഇപ്പോൾ ഉള്ള കാര്യം ഓർത്തുടെ നല്ലപോലെ സ്നേഹിക്കുന്ന ഭർത്താവില്ലേ ഇപ്പോൾ പിന്നെ എന്തിനാ വിശമിക്കുന്നത് 🤲🤲🤲🤲

    • @thasnikozhithodi2582
      @thasnikozhithodi2582 2 роки тому +1

      Arum karuthikooti orkan shramikoolada. Chila samayam nammalpolum ariyathe manasilekvarum da.athratholam anbavichkanum

  • @kairuneesakitchen
    @kairuneesakitchen 2 роки тому +5

    എത്രയും പെട്ടെന്ന് സുഖമായി വരട്ടെ

  • @aboobakersidheek9601
    @aboobakersidheek9601 2 роки тому

    കഴിഞ്ഞു പോയത് ഓർക്കാതെ ജീവിക്കൂ ഞാൻ നിന്നെ കണ്ടപ്പോൾ അങ്ങനെ ഒന്ന് തോന്നിയില്ല നിന്നെ എപ്പോഴും കണ്ടിരുന്നത് അല്ലേ നീ ഫുൾ ഹാപ്പി ആണല്ലോ

  • @rinshadrinshad2710
    @rinshadrinshad2710 2 роки тому

    എനിക്കും ഈ അസുഖം മുണ്ട് പടച്ചോൻ എളുപ്പാത്തിൽ സുഗമാക്കട്ടെ ഞാൻ സിഥിരമായി ഗുളിക കഴിക്കുണ്ട്

  • @muhsinafiroz6693
    @muhsinafiroz6693 2 роки тому +9

    ആരാണോ നമ്മുടെ ജീവിതം നശിപ്പിച്ചത് അവരെ നാളെ അള്ളാഹു ശിക്ഷിക്കും പാത്തൂസ്.
    അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം 🔥

    • @mohammedyasin9862
      @mohammedyasin9862 2 роки тому +9

      ഈ കമന്റ് ഇടത് പാത്തൂസിനു വേണ്ടി ആണെങ്കിലും, ഇതേ അവസ്ഥ അനുഭവിക്കുന്ന ഒരു ആളാണ് ഞാൻ, എന്റെ ഇക്ക, എന്റെ മോൻ. എന്നെ ജീവനാണ്. പക്ഷെ, എന്റെ ഒരു 10വർഷം മുന്നേ ഉള്ള ജീവിതം. എന്നെ വല്ലാതെ നോവിച്ചു കൊണ്ടിരിക്കുന്നു. അറിയില്ല, മറക്കാൻ എല്ലാവരും പറയുന്നു. പറ്റുന്നില്ല. ടെൻഷൻ, കാരണം ഉറക്കം ഇല്ല. നിസ്കാരം മുടക്കാത്ത ആളാണ്. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന് ഉറച്ചു വിശ്വാസം ഉണ്ട്. എങ്കിലും ഇടക്കൊക്കെ മനസ് തിരിഞ്ഞു പോവുന്നു.. ഇന്ന് ഈ കമന്റ് കണ്ടപ്പോൾ. ഉറപ്പായി. എന്റെ റബ്ബ് ചോദിക്കും എന്നെ ഈ അവസ്ഥയിൽ ആക്കിയ ആളോട്.. എന്നെ അറിഞ്ഞു കൊണ്ട് നോവിച്ചു.. ദുഹാ ചെയ്യണം. എനിക്ക് സമാധാനം കിട്ടാൻ., ഒന്ന് ഉറങ്ങാൻ 🤲🏻🤲🏻🤲🏻

    • @thasnimuji1890
      @thasnimuji1890 2 роки тому

      @@mohammedyasin9862
      ,

  • @walkwith_raashi
    @walkwith_raashi 2 роки тому +5

    പാത്തൂസ് കുറെ ok ആയല്ലോസമാധാനമായി 🥰

  • @iamashi452
    @iamashi452 2 роки тому

    Adipoli video paathu , sis ini puthiya puthiya video idanam, old karayngal ozhivaakku sahodaree,,,,life onnu alle ullu,,,, ipol santhosathode jeevikkanulla anugrham undallo, makanum huzbuntum veendum koode ille sis,,,,ithonnum illaathavar ille. So take it easy sis ..be happy

  • @jerrieezzzdairy4450
    @jerrieezzzdairy4450 2 роки тому

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മോളെ

  • @husnahusi3305
    @husnahusi3305 2 роки тому +2

    പാത്തൂസ് ന്റെ ചാനൽ ഇന്നലെ ഒരു വീഡിയോ കണ്ടു..(wedding anniversary vlog).. Pmna ആണോ വീട്...
    Moulana ഹോസ്പിറ്റലിൽ ആണല്ലോ...
    ബാബുക്ക നിന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്... എന്നും അങ്ങനെ ഉണ്ടാകട്ടെ....
    നിങ്ങളുടെ love or arranged mrg ആയിരുന്നോ...
    New subscriber ആണ് ട്ടോ... പിന്നെ വീട് എവിടെ ഒന്ന് പറയണേ... Pmna അടുത്ത് ആണെങ്കിൽ insha allah ഈ പാത്തൂസ് നെ കാണാൻ വരണം ഒരിക്കൽ

  • @friendsvlog816
    @friendsvlog816 2 роки тому

    പാത്തു നമ്മളൊക്കെ ഒരേ രോഗാവസ്ഥ അനുഭവിച്ച് വർ ഞാനും കുറെച്ച് ദിവസം ആയി ഉമ്മയുടെ കൂടെ hospital ഉമ്മയെയും കൊണ്ട് അഡ്മിറ്റ് ആയി ന്ന് ഉറക്കം കുറെഞ്ഞ് തല കറക്കം മൊത്തമായി ബാലൻസ് കിട്ടാത്ത പോലെ നന്നായി ഉറക്കം കുറഞ്ഞാൽ നമുകവൂല

  • @myb1468
    @myb1468 2 роки тому

    പാത്തു ഒന്നുകൊണ്ടും വിഷമിക്കേണ്ട നിനക്ക് ഇപ്പോൾ നല്ല ഭർത്താവിനെ അല്ലേ കിട്ടിയത് കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും ചിന്തിക്കരുത് അതൊക്കെ അല്ലാഹുവിൽ ഭരമേൽപിക്കുക ഇപ്പോൾ കിട്ടിയ ഹസ്ബൻഡ് എന്തു നല്ല ഹസ്ബൻഡ് ആണ് കഴിഞ്ഞു പോയതെല്ലാം ഒരു പരീക്ഷണങ്ങൾ ആണെന്ന് കരുതുക ഇനിയുള്ള കാലം മരണംവരെ സുഖമായി ജീവിക്കാൻ അല്ലാഹു ഹയർ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് സുഖം ആക്കി തരട്ടെ പടച്ചവനോട് ദുആ ചെയ്യാം

  • @shanakalliyath7351
    @shanakalliyath7351 2 роки тому +2

    Music nte sound kurach kurakkaaam...parayunnath kelkathath kondatto...pazhaya karyangal okke kazhinjille (orupad anubhavichitundakam athonnum namuk thiruthaan patillallo)Alhamdulillah ipo ningalk nalla jeevitham Allahu thannille..life le nalla karyangal mathram chinthichal mathi..happy aayit irikku...allah undakum epolm

  • @shafeekpa8893
    @shafeekpa8893 2 роки тому +2

    വിഷമിക്കണ്ട എല്ലാം ശേരിയവും.story parayanegil ഒരുപാട് പെൺകുട്ടികൾക്ക് ഒരു മോട്ടിവേഷനാ വും.ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ജീവിച്ച് കാനിച് കൊടുക്കണം

  • @shameerasaju6565
    @shameerasaju6565 2 роки тому +5

    പാത്തൂസിന്റെ ചാനൽ ഞാൻ ഇപ്പഴാണ് കാണുന്നത്👍

  • @vismayacheppu8456
    @vismayacheppu8456 2 роки тому +2

    Like 19.
    പാത്തൂ സേ...... മുത്തേ ഒരു പാടിഷ്ടാ👍🏻😍🥰
    കാത്തിരിക്കുന്നു പുതിയ video യ്ക്കായി😍
    Stay blessed 🙏❤️

  • @rubeenarubi7466
    @rubeenarubi7466 2 роки тому +3

    അള്ളാഹു വേഗം ഷിഫ നൽകട്ടെ

  • @hamnamolansari2277
    @hamnamolansari2277 2 роки тому +1

    ഒരിക്കലും വിഷമിക്കണ്ട ഇത്താ എല്ലാം സെരിയാവും 🥰🥰🥰🥰🥰

  • @Razi58-j2y
    @Razi58-j2y 2 роки тому

    Evideya ningale veed

  • @jinshimubashira2280
    @jinshimubashira2280 2 роки тому +9

    ദിവസവും സലാത്തുൽ ഫാത്തിഹ ഓതി ദുഹാ ചെയ്യു

    • @fathimaziya5971
      @fathimaziya5971 2 роки тому +1

      ഒരുപാട് ഫലം ഉണ്ടായിട്ടുണ്ട്

  • @diyashanu7717
    @diyashanu7717 2 роки тому +15

    ഞങ്ങളെ എല്ലാരേം ദുആ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻വെഷമിക്കണ്ടാ ട്ടോ അല്ലഹ് അല്ലെ വലിയവൻ ❤️

  • @umeerkpkpumeer4610
    @umeerkpkpumeer4610 2 роки тому

    Ningale veed evedeya

  • @liyainthish7302
    @liyainthish7302 2 роки тому +22

    പഴയ കാര്യങ്ങൾ ഓർക്കാതെ
    നല്ല നല്ല കാര്യങ്ങൾ ഓർത്തു
    ബാവുക്കയുടെ സ്വന്തം പാത്തുവായി സന്തോഷത്തോടെ ജീവിക്കു

    • @salihpms9874
      @salihpms9874 2 роки тому +2

      Pathoos Vishamikkanda padachon yellaam sheriyaakkitgarum

  • @alisalvazamalisalva3431
    @alisalvazamalisalva3431 2 роки тому +2

    കഷ്ടപെടുതിയവർക്കുള്ള മറുപടി ആണ് പാതുവിൻ്റെ പുതിയ ജീവിതം ഇനി പഴയ life ഓർത്ത് nashippikkalle നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ

  • @thasnilulu4029
    @thasnilulu4029 2 роки тому

    Paathoosinte place evidaanu

  • @mooshamlap9936
    @mooshamlap9936 2 роки тому +1

    Aadyayitta video kanunne orupad ishtayito 😍

  • @aleena6651
    @aleena6651 2 роки тому +2

    Inshallah ❣️paathunte first isttamallaarnnu but ipoo isttamaanu orupaad ❤️

  • @sunusvlogsunu
    @sunusvlogsunu 2 роки тому

    എന്തിനാ പഴയകാര്യം ചിന്തിക്കുന്നത്. എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ. തളരരുത്. അത് മറ്റുള്ളവരുടെ മുന്നിൽ തോറ്റത് പോലെ ആകും. തളർത്തിയവർക് സന്തോഷമാകും. അത്കൊണ്ട് ആരുടെ മുന്നിലും തളരാതെ തോറ്റു കൊടുക്കാതെ സ്വന്തം മനസിന് സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ മുഴുകുക. പിന്നെ പടച്ചവനോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കുക.എന്റെ അവസ്ഥ ഇങ്ങനെ യൊക്കെ ആണെങ്കിലും ഞാനും എന്റെ കുടുംബവും എത്ര ഹാപ്പി യാണ്. എന്നെക്കാളും ആരോക്യം ഉള്ള വ്യക്തിയല്ലോ നിങ്ങൾ. ഇത്രയൊക്കെ വയ്യായെങ്കിലും എന്റെ മനസ്സിൽ എപ്പോഴും സന്തോഷം വരും അള്ളാഹു എന്നെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ

    • @ashmanu4278
      @ashmanu4278 2 роки тому

      Ath anubavikkunnavarkke ariyo

  • @jayasasi2187
    @jayasasi2187 2 роки тому +1

    പാത്തൂസ് വിഷമിയ്ക്കണ്ട. ഈശ്വരൻ അല്ലെ ഉള്ളത്. പിന്നെ മുൻപ് എന്ത് നടന്നു എന്ന് ചിന്തിയ്ക്കാതെ ഇന്നത്തേതിനെ പറ്റി ചിന്തിയ്ക്കുക. ഒന്നുല്ലേലും ഇത്രയും നല്ലൊരു ഭർത്താവിനെ ദൈവം തന്നില്ലേ. അതുപോരെ നിനക്ക് സന്തോഷിയ്ക്കാൻ. പടച്ചോൻ എത്രയും പെട്ടന്ന് എല്ലാം ശരിയാക്കി തരട്ടെന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു

  • @mooshamlap9936
    @mooshamlap9936 2 роки тому

    evide veed

  • @lulunajiyalulu6476
    @lulunajiyalulu6476 2 роки тому +1

    ഇത്ത എല്ലാം ശെരിയാകും 😍😍

  • @teamlollipops708
    @teamlollipops708 2 роки тому +9

    പാത്തൂസേ എല്ലാം ശെരിയാവുംട്ടോ ❤

  • @saleenabismi2627
    @saleenabismi2627 2 роки тому

    Ninne kurich ariyan agrehichirunnu
    Pakshe kettepo sangedayi ini yellam pettenne okk ayi puthiya vedio kannan kathirikunnu orupad ishtato😍😍😍😍

  • @akhilamuneerakhila1199
    @akhilamuneerakhila1199 2 роки тому +1

    പാത്തൂസ് സാരല്ലെടാ... 🥰🥰🤲🏾🤲🏾🤲🏾

  • @jafarkt4825
    @jafarkt4825 2 роки тому

    നാനും അങ്ങനെ ആണ് അതിയ ഹസ്പന്റിന്റെ അടുത്ത് നിന്ന് ഉണ്ടായതെല്ലാം ഓർത്ത് ഡിപ്രഷൻ ആവറാണ് 🤲

  • @hadhi8626
    @hadhi8626 2 роки тому

    Don't worry okke shariyavum

  • @shamil9244
    @shamil9244 2 роки тому +1

    Kappu annoo veed

  • @oochuch7185
    @oochuch7185 2 роки тому +1

    Njnum kanekund vidio ishtaan to enikk

  • @afeefat5606
    @afeefat5606 2 роки тому +1

    Itha shahana ithade videolokke eandh happyaytan.... Njn kardhiyadh padikunna kuttiyan eannan

  • @shibilirahman.trahman.t7036
    @shibilirahman.trahman.t7036 2 роки тому

    Iyalude place evideya

  • @HemiKitchen
    @HemiKitchen 2 роки тому +3

    ആമീൻ 🤲🤲🤲

  • @eshaleza8281
    @eshaleza8281 2 роки тому

    Thalararuth pathoose
    Vedanippichavarude mumbil chirich kond jeevich kanikkanam
    Ningalude avastha manasilagum
    Rabb koodeyund
    Frst time aan ningale video kandath
    Subscribe cheithooto

  • @shaniashi7765
    @shaniashi7765 2 роки тому

    Paathu ittha ith Moulana hospital aano perinthalmanna

  • @peletx2831
    @peletx2831 2 роки тому

    Hai.paathoosinte veed evideya.Asugam vegan shifayavatte

  • @zayaannidha6034
    @zayaannidha6034 2 роки тому +2

    Eantha ummakk

  • @fousifousimm3477
    @fousifousimm3477 2 роки тому

    Paathusee🤲🤲🤲🤲sangadam veendaa padachavant sahayam und molee

  • @androidsisters1100
    @androidsisters1100 2 роки тому

    Pathoos sthalam evide aaa

  • @shamonsachu6569
    @shamonsachu6569 2 роки тому

    ഒരു ദുസ്വപ്നം പോലെ ഒക്കെ മറക്കണം ഇപ്പൊ സന്തോഷമല്ലേ അതു മതി ഞാനധ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളെ

  • @hannahudha3014
    @hannahudha3014 2 роки тому

    Kapp evideayanu ninghalea veed

  • @shabnasalman6079
    @shabnasalman6079 2 роки тому

    Veed evideya

  • @shafeekkorad8882
    @shafeekkorad8882 2 роки тому +4

    Allahu vegam shifayakkatte Aameen🤲pinne hospital nilkkunnath Aaara ikkayum pinne Aaara

  • @LilusKichenVlog
    @LilusKichenVlog 2 роки тому +1

    Allahu shifatharatte ippo nagal ellavarum kudeillae♥️♥️♥️

  • @nusiworld
    @nusiworld 2 роки тому +2

    ഞങ്ങൾക്ക് വേണ്ട നിന്റെ ഉയർച്ചയാണ് അല്ലാതെ നിന്റെ തളർച്ച അല്ല ആരും ചെയ്യും ഇനി ഒരു ചതിക്കുഴിയിൽ വീഴാതിരിക്കുക ട്ടെ

  • @IbrahimIbrahim-vi5ge
    @IbrahimIbrahim-vi5ge 2 роки тому

    Njan innalayan ningale video kanan thudangiyad.ningale sankadanglokke kandappo enikkum sankadam vannu.vishamikkanda.allahu koodeyund

  • @thasniyavga9214
    @thasniyavga9214 2 роки тому +12

    ഇങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ സന്തോഷിക്കു

  • @fousiyarasheed7262
    @fousiyarasheed7262 2 роки тому +2

    പെട്ടന്ന് സുഗമാവട്ടെ

  • @rabiavt5814
    @rabiavt5814 2 роки тому +1

    പാത്തൂസിനെ കാണാൻ നല്ല ഭംഗിയുണ്ട്

  • @shammashammu1432
    @shammashammu1432 2 роки тому +8

    🤲 ഞങ്ങളുടെ ദുആയും ഉണ്ട്

  • @rubeenarubi7466
    @rubeenarubi7466 2 роки тому +1

    Hus second mrg ano

  • @shahinamc9246
    @shahinamc9246 2 роки тому

    Njan ennaleyan Kanan rhudangi athin shesham munne ulla videos ok kandu entho ithanod nalla ishtam thoni😍

  • @ayishoosvlogs3751
    @ayishoosvlogs3751 2 роки тому

    Ithu eathaa hospital

  • @Minnuuuuzkitchen
    @Minnuuuuzkitchen 2 роки тому

    Tension akatooo jeevidham santhoshamaakkooo

  • @fahizasabith6343
    @fahizasabith6343 2 роки тому +1

    ഇത്താ meditation ക്ലാസ്സിന് ചേർന്ന് നോക്കു നമുക്ക് ടെൻഷനിനൊക്കെ ഒരു പരിഹാരമാണ്

  • @naseeranasee6405
    @naseeranasee6405 2 роки тому +1

    Endhà name fathima nnanoo

  • @saudathp9684
    @saudathp9684 2 роки тому

    فان مع العسر يسرا ان مع العسر يسرا

  • @sachujithu4726
    @sachujithu4726 2 роки тому

    എല്ലാംവേഗം സുഖം ആവും

  • @farsanakv5748
    @farsanakv5748 2 роки тому

    Manjeri oru hospittal und Manasneha avide kanikku homeopathy ann no side effect njn anubavm und

  • @noushadirfana1108
    @noushadirfana1108 2 роки тому

    Pathusinte veed eviden

  • @hasnamuneer4639
    @hasnamuneer4639 2 роки тому +2

    Ekkak എന്താണ് ജോലി

  • @bismilpah
    @bismilpah 2 роки тому +6

    സ്നേഹമുള്ള ഭർത്താവിനെ കിട്ടിയിട്ട് സന്തോഷായി ജീവിക്ക്
    അല്ലാതെ കരഞ്ഞിരിക്കല്ലേ ഡിയർ
    അങ്ങനെ ആണേൽ ഞാനൊക്കെ എന്തോരം കരയണം
    ഞാൻ കഴിഞ്ഞ് പോയ കാര്യം ഓർക്കാറേ ഇല്ല അതോർത്താൽ ഞമ്മക്ക് പ്രാന്ത് ആവും 😜
    ന്നെ പോലെ 🤣ഇങ്ങനെ ഇരിക്ക്
    Dear

    • @bismilpah
      @bismilpah 2 роки тому +2

      @@pathoosvlogs നീ ഇങ്ങനെ കരഞ്ഞു ടെൻഷൻ അടിച്ചിരുന്നാൽ നിന്റെ ഇക്കാക്ക എത്ര വേദനിക്കും എന്ന് ഓർക്കുന്നുണ്ടോ
      അതോണ്ടാ പാത്തൂസ്
      കഴിഞ്ഞ് പോയത് ഓർത്ത് കരയാതെ ഇപ്പോഴത്തെ അല്ലാഹുവിന്റെ അനുഗ്രഹം ഓർത്ത് സന്തോഷിക്ക് 🥰
      ആ സന്തോഷം നിലനിർത്തുക എന്നതാണ് നിന്റെ ഇക്കാക്ക് തിരിച്ചു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹം

    • @chammumammuworld4169
      @chammumammuworld4169 2 роки тому

      Married aano

  • @ASCOOKERFoodchannel
    @ASCOOKERFoodchannel 2 роки тому

    Tension avandado ellam sheriyagum.. Nammal penguttigalude kada sherikum vallatha sangadaman. Pinne nammal venam nammale sheriyakan

  • @muhammedjaseem5369
    @muhammedjaseem5369 2 роки тому +2

    എന്തിനാ പാത്തു ആദ്യ ഭർത്താവിനെ കുറിച്ച് വീണ്ടും ചിന്തി കുന്നത്... ചത്ത കുട്ടിയുടെ ജാതകം ഇനിയും നോക്കണോ.... എനി മുന്നോട്ടു ള്ള ജീവിതം നോക്കു മോളു... പത്തു എത്ര വരെ പഠിച്ചു.... സന്തോഷത്തോടെ മുന്നോട്ടു പോകു... അള്ളാഹു കൂടെ ഉണ്ട്..

  • @jiojas8769
    @jiojas8769 2 роки тому +1

    Allahu pettanu shifayakki tharattennu prarthikunnu

  • @misiriyamisiri1018
    @misiriyamisiri1018 2 роки тому

    Pathoos muthe maniii ellam allhahu shifayaki tharatey

  • @comicspear7850
    @comicspear7850 2 роки тому +1

    ഇത്ത കയിഞ്ഞു പോയതിനെ ഓർത്തിരുന്നാൽ ടെൻഷൻ മാത്രമാണ് ഉണ്ടാകുക വരാൻ ഇരിക്കുന്നതും ഓർക്കരുത് കാരണം. നാളെ നമ്മൾ ഉണ്ടാകുമോ എന്ന്. നമ്മൾക്ക് അറിയില്ല. അത് കൊണ്ട് ഇത്ത ഇന്ന് കൊണ്ട് ഉള്ളത് അടിച്ചു പൊളിച്ചു ജീവിക്കുക ഇതായിരിക്കും
    ഹൈർ. അതോണ്ടായിരിക്കും ഇങ്ങിനെ ഒക്കെ സംഭവിച്ചത് 😥

  • @shadhinn7910
    @shadhinn7910 2 роки тому

    Mon ethra vayasssayi

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 роки тому

    Allahu kade undalo elatinum onukundu vismikanda sariavum

  • @ramlabimuhammed268
    @ramlabimuhammed268 2 роки тому

    സൈക്കോ തന്നെ കാണിക്കണം എനിക്കും depression undayirunnun 15 വർഷമായി medicine edukkunnun sugamakanamengil സൈക്കോ തന്നെ വേണം

  • @jejus-ws2eo
    @jejus-ws2eo 2 роки тому +1

    Mon എത്ര വയസ്സ് ആയി.. Name...

  • @muhammedhashir992
    @muhammedhashir992 2 роки тому

    Eallam allahu shifayakatte