അലിയുടെ ജിന്ന് കുടിച്ചാൽ കിളി പോകും|variety sarbath drinks|street food kerala

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 665

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 Рік тому +61

    😢😢 ഞാനും ഒരു വെള്ള കച്ചവടം ആരഭിച്ചു ആരും വന്നില്ല 😢😢 കച്ചവടം മുതൽ മുടക്ക് പോലും കിട്ടുന്നില്ല റബ്ബേ... നീ എന്റെ കച്ചവടത്തിൽ ബർക്കത്ത് നൽകണേ നാഥ 😢😢😢

  • @yathrikan4270
    @yathrikan4270 3 роки тому +624

    ഈ കൊറോണ കാലത്തു കൈതൊഴിലുമായി മുന്നോട്ട് പോകുന്ന മച്ചാനു....വിജയാശംസകൾ

    • @jamshadjamshi561
      @jamshadjamshi561 3 роки тому +11

      ഇമ്മടെ നാട്ടുകാരനാ.. ഇപ്പോൾ അല്ല ഇവൻ മച്ചാൻ കൊറേയായി ഈ പരിപാടി

    • @abdullatheefpunathilpunath4102
      @abdullatheefpunathilpunath4102 3 роки тому +1

      @@jamshadjamshi561 y

    • @sasipa4579
      @sasipa4579 3 роки тому

      കിളി പോകുന്നത് ഞങ്ങൾ എന്തു ചെയ്യണം 🤔🤔🤔🤔 അത് എല്ലാടത്തും കിളി പോകില്ല പറന്നു

    • @yathrikan4270
      @yathrikan4270 3 роки тому

      @@sasipa4579 aysheri

  • @user-dm2km9yb8j
    @user-dm2km9yb8j 3 роки тому +167

    ഇങ്ങേരുടെ മുഖവും ആ ചിരിയും പിന്നെ സംസാരവും എന്തോ വല്ലാണ്ട് ഇഷ്ടപ്പെട്ടു ❤

    • @nrtechcreations129
      @nrtechcreations129 3 роки тому

      3.1k aavan sahayikkumo 💝🥺❤support cheyyo 💝💝🥺❤❤

  • @yathrikan4270
    @yathrikan4270 3 роки тому +429

    തുടക്കം കണ്ടപ്പോൾ ഞെട്ടി.......ചൈന വിട്ട റോക്കറ്റ് പോലെ 😍😍😍😍

    • @SMILE-le1df
      @SMILE-le1df 3 роки тому +6

      😂😂😂😂

    • @SMILE-le1df
      @SMILE-le1df 3 роки тому +4

      Bro pin chyuvooo

    • @muhammedshahin7259
      @muhammedshahin7259 3 роки тому +4

      ഇത് ഞങ്ങടെ നാട്ടിൽ ആണ് pattambi

    • @razeikparappa
      @razeikparappa 3 роки тому

      😂😂😂😂😂😂😂😂😂😂😂🛫😂😂🍻🍻🍺🍺🍾🍷🥃🥃🥃🥃

    • @Lllll__l_l_l
      @Lllll__l_l_l 3 роки тому +1

      Plzzz subscribe

  • @നിഖിൽഗീതനടരാജൻ

    ചെയ്യുന്ന ജോലി സന്തോഷത്തോടെ വ്യത്യസ്തതയോടെയും ചെയ്യുന്നു.. ❤

    • @nrtechcreations129
      @nrtechcreations129 3 роки тому

      3.1k aavan sahayikkumo 💝🥺❤support cheyyo 💝💝🥺❤❤

  • @appu2589
    @appu2589 3 роки тому +282

    എന്റെ വീടിനടുത്താണ് ഒന്ന് രണ്ട്‌ വട്ടം പോയി കഴിച്ചിട്ടുണ്ട്👍🏼👍🏼👍🏼 കലക്കൻ പരിപാടി തന്നെ

    • @Redchillivlog9844
      @Redchillivlog9844 3 роки тому +1

      Evide

    • @appu2589
      @appu2589 3 роки тому +3

      @@Redchillivlog9844 തൃത്താല വെള്ളിയാങ്കല്ല്പാലം

    • @umarpulapatta9592
      @umarpulapatta9592 3 роки тому

      Crct സ്ഥലം എവിടെയാ

    • @appu2589
      @appu2589 3 роки тому +6

      @@umarpulapatta9592 പാലക്കാട് ജില്ലയിലെ തൃത്താല വെള്ളിയാങ്കല്ല് പാലം

    • @commetogsisters8453
      @commetogsisters8453 3 роки тому

      @@appu2589 jilla eth

  • @shahishafishafi5509
    @shahishafishafi5509 3 роки тому +252

    പടച്ചോനെ പുള്ളിയെയും കുടുംബത്തെയും കാത്തുകൊള്ളണമേ.10 to 10 ഒരുമനുഷ്യൻ കിടന്ന് പെടാപാട് പെടുകയാണ്.തട്ടിപ്പും വെട്ടിപ്പും ഒരുപാടുള്ള ഈ ലോകത്തു ഇതുപോലുള്ള അധ്വാനിച്ചു ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം...

    • @bilalbillu8440
      @bilalbillu8440 3 роки тому +19

      Pinne നമുക്കൊക്കെ ആകാശത്തു നിന്ന് കയ്യിലേക്ക് cash വന്ന് വീഴുകയാണോ 🤔🙄🙄

    • @fhkxhhd1761
      @fhkxhhd1761 3 роки тому +3

      @@bilalbillu8440 pulli..paranjathu...neralle...pinne..aakashathu...ninnum...cash..varunna...karyangalokke...patti...njangalkku....arinju..kooda...iyalkku...athepatti...ariyamayirickum...alle...onnu...poda...oole...😄😃😊😃😄😀😃😄

    • @Brigh5dosê
      @Brigh5dosê 3 роки тому +3

      @@fhkxhhd1761 alla pinne

    • @bilalbillu8440
      @bilalbillu8440 3 роки тому +1

      @@fhkxhhd1761 നീ podaa koppe 🤔🤔ellavarum ജോലി eduthitt തന്നെയാണ് cash ഉണ്ടാക്കുന്നത്... ആർക്കും വെറുതെ കിട്ടുന്നില്ലല്ലോ... നിനക്ക് കിട്ടുന്നുണ്ടാവും അല്ലെ 🤔12 മണിക്കൂർ ജോലി എടുത്താണ് njn എന്റെ കുടുംബം നോക്കുന്നത്... മാസത്തിൽ രണ്ട് leav..... അങ്ങനെ ആണ് enne പോലെ ഉള്ളവർക്ക് cash കിട്ടുന്നത്.. നിനക്ക് എങ്ങനെ കിട്ടുന്നു ന്ന് എനിക്ക് ariyilla 😒വെറുതെ കിട്ടുന്നുണ്ടാവാം അല്ലെ 🤔🤔🤔🤸

    • @sarathchandrank3104
      @sarathchandrank3104 3 роки тому +1

      🐷

  • @salimsarigama6491
    @salimsarigama6491 3 роки тому +67

    ജോലിയോട് ആത്മാർത്ഥ പുലർത്തുന്ന അലിഭായ് 👍

  • @MLP__PTM
    @MLP__PTM 3 роки тому +45

    ആഹ______അടിപൊളി
    ഈ പ്രവാസത്തിലിരിന്ന്
    ഇതിങ്ങനെ കാണുംമ്പൊ
    കൊതിയാവാണ് ബ്രോ___🌹

    • @adilnizam2120
      @adilnizam2120 3 роки тому +1

      Nattilote onnum varunnile bhai 😁

    • @MLP__PTM
      @MLP__PTM 3 роки тому

      @@adilnizam2120 __കുറച്ചൂടി കഴിയട്ടെ___

    • @adilnizam2120
      @adilnizam2120 3 роки тому +1

      @@MLP__PTM gulfil evideya

    • @MLP__PTM
      @MLP__PTM 3 роки тому

      @@adilnizam2120 ___Saudia____റിയാദിനടുത്ത്____അൽ ഖസീം

  • @razakpulikkal1880
    @razakpulikkal1880 3 роки тому +25

    കിക്കിളിയും കിളിപോയി യും
    കേട്ടപ്പോൾ ഇതെന്താ ആദ്യ രാത്രിയോ.....♥♥♥

  • @jaseenasworld4695
    @jaseenasworld4695 3 роки тому +46

    അവന്റെ സംസാരം ഉഷാർ 🤣🤣👌😅😅

  • @vstarmachan1024
    @vstarmachan1024 3 роки тому +23

    ഇത് നമ്മുടെ ചങ്കാണ് നമ്മൾ കുറെ കുടിച്ചത് സംഭവം പൊളിയാണ്

  • @shafinkhshafinkh6110
    @shafinkhshafinkh6110 3 роки тому +16

    നമ്മുടെ വീടിന്റെ അടുത്താണ് അവിടുത്തെ സർബത്ത് അടിപൊളിയാണ്

  • @jbpablo7337
    @jbpablo7337 3 роки тому +37

    എന്തൊരു സന്തോഷമാണ് ആശാന്റെ മുഖത്ത്‌ 😊

  • @uvaisusaku521
    @uvaisusaku521 3 роки тому +20

    സംസാരിച്ച് ആളെ കയ്യിൽ എടുക്കലാണ് ഓന്റെ മെയിൻ😉😉😍😍😍❤❤❤❤ഷഫീക് bro

  • @TRENDINGVIDEOS-sl7zz
    @TRENDINGVIDEOS-sl7zz 3 роки тому +3

    ആ മച്ചാനും ഇത് എടുത്ത മച്ചാനും എന്റെ ഒരു ആയിരം congratulations 👌❤

  • @muhammedarsad5666
    @muhammedarsad5666 2 роки тому +1

    സൂപ്പറായിട്ടുണ്ട് അദ്ദേഹത്തിന് നല്ല ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @vaga_bo_n_d4078
    @vaga_bo_n_d4078 3 роки тому +3

    മൂപ്പര്ടെ attitudes ചിരി സംസാരം ഒക്കെ അടിപൊളി ആണ് ❤️ ആശംസകൾ

  • @mallugaming2113
    @mallugaming2113 2 роки тому +14

    നാട്ടിൽ വന്നപ്പോ അന്റെ ഒടുക്കത്തെ ജിന്ന് ഞമ്മള് കുടിച്ചിരുന്നു മുത്തേ.😃 ബല്ലാത്ത ജാതി... പൗലിയാണ് 😍

  • @nandhu6554
    @nandhu6554 3 роки тому +9

    Njan orappayittum varum ഷെഫീഖ് ikkante കടയിൽ 🙂♥️ വല്ലണ്ട് ആകർഷിച്ച് ഇവിടുത്തെ ജിന്ന് 🥵🙌❤️

  • @AnanduMohan
    @AnanduMohan 3 роки тому +16

    പേര് ആണ് സാറേ ഇവിടെ മെയിൻ ❤️🤤

  • @kirankuttu3135
    @kirankuttu3135 3 роки тому +13

    ഇത് പൊളിച്ചു 👌
    ആള് ഇപ്പോൾ വൈറൽ ആണ് 🔥

  • @geethan6465
    @geethan6465 3 роки тому

    Engane oru sambavam okke mmade nattil.unddoo..puliyalla..puppuliyanu....eppo.sariyakitharam..dialogue super. Perukal..super..ethoke parichayapeduthunna hakkiminu..orupadu thanks

  • @compuserviciosmonterrey
    @compuserviciosmonterrey 2 роки тому +10

    Saludos desde Mexico, estoy sorprendido de la variedad de bebidas se ven muy ricas!

  • @muhyadheenali9384
    @muhyadheenali9384 3 роки тому +9

    ഷഫീഖ് പൊളിയാണ് 👌

  • @Dileepdilu2255
    @Dileepdilu2255 3 роки тому +18

    ആഹാ സൂപ്പർ 🤗🤗💚😉😉♥️❤️❣️⚡⚡😍✌️

  • @SV-sj6tv
    @SV-sj6tv 3 роки тому +5

    അല്ലെങ്കിലും പട്ടാമ്പിക്കാര് പൊളിയല്ലേ 👍🏼

    • @subairyousafify
      @subairyousafify 3 роки тому

      സത്യം ഞാനും പട്ടാമ്പി ക്കാരൻ
      പറ്റുച്ചാൽ എൻ്റെ ചാനലൊന്ന് കാണണെ

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 роки тому

    Shafeekinte veriety sarbath...njagal poyirunnu....parayunnath kelkkaan thanne nalla rasamaanu....

  • @sharafasponnus
    @sharafasponnus 2 роки тому +1

    Nagalum poi tto avidkk 😍jinn thanne kudichadh poli item🔥

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 роки тому +1

    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @muhmishab2280
    @muhmishab2280 3 роки тому

    Iyyala kaanumbol vallathoru ishttam oru paavam brother

  • @pranoyms4792
    @pranoyms4792 2 роки тому +5

    പുളി ഉള്ളതും എരിവൊള്ളതും കഴിച്ചെന്റെ പിന്നാലെ ലാസ്റ്റ് ആ പാൽസർബത്ത് കഴിച്ചതാണ് പൊളിച്ചത്. 🤣🤣🤣💥💥

  • @TrendingVideos143
    @TrendingVideos143 3 роки тому +1

    ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....

    • @Aamina2002
      @Aamina2002 2 роки тому +2

      🙄🙄🙄

    • @MEHBIN48
      @MEHBIN48 9 місяців тому +1

      ഇനി worldwide ഒരു തിയേറ്റർ ഉണ്ടാക്കി ലോകം മൊത്തം കാണിക്ക് 🙄🙄

  • @akilakhil4106
    @akilakhil4106 3 роки тому +3

    Ingale ang jin adicholin💗💗💥😍

  • @techza3187
    @techza3187 2 роки тому +1

    Cancer pateint koodab sadyatha ubde.ithupole erivu kazhichal

  • @kurianabraham6847
    @kurianabraham6847 2 роки тому

    Nalla kada+ valarea nalla avatharanam

  • @rizalsalu5116
    @rizalsalu5116 3 роки тому

    Supper njagal Sundaypoyi kazicho

  • @nanmamaram7740
    @nanmamaram7740 3 роки тому +1

    Njamalde naad♥️♥️♥️♥️♥️♥️♥️ thrithalaa

  • @machan2217
    @machan2217 3 роки тому +4

    Pattambikkarans "❤️👍 adicholeeee 😁 mmade thrithala

  • @Alpha-ev5xf
    @Alpha-ev5xf 2 роки тому +1

    കുഴി മന്തിയും തുടക്കം അടിപൊളി ആയിരുന്നു

  • @lubuanees4905
    @lubuanees4905 2 роки тому

    എന്റെ വീടിന്റ അടുത്ത ആണ് സർബത്ത് ഷഫീക് ഞാനും ഇവിടെ നിന്ന് പാർസര്ബത് കുടിച്ചിട്ടുണ്ടോ സൂപ്പർ aan🥰👍

  • @vj9646
    @vj9646 2 роки тому

    Straw kodukkaaathirunnu koodey??

  • @meghav4535
    @meghav4535 3 роки тому +1

    Chettan enthu happy ayitta swantham joli cheyunne ethepole thanne munnott povan njgal ellarum prathikkam🙌🙏

  • @sibhath8792
    @sibhath8792 3 роки тому

    Naru neendi nan kudichittund evide ninn
    Super

  • @harshadp3579
    @harshadp3579 3 роки тому

    Shefeeq bro nammade abimanam👏😀

  • @ranzergaming4417
    @ranzergaming4417 3 роки тому +5

    ഇതെല്ലാം ഓരോന്ന് വീതം 😅 പോരട്ടെ 😋💥

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 3 роки тому +9

    Enikk aake 2 ennam mathre ithil kudikkan ബാക്കി ഒള്ളു.. കൊറേ കാലായി മുപ്പരാളെ അടുതന്ന് കുടിക്കാൻ തുടങ്ങിയിട്ട്.. എല്ലാ നേർച്ചക്കും പൂരത്തിനും...💗😌

  • @angelrose4076
    @angelrose4076 2 роки тому

    Chettaa payyanodu nannaye food kazhikkaan para , arogyam ellallo?

  • @Manmademachinez
    @Manmademachinez 2 роки тому

    അയ് മ്മളെ അലിയാക്ക ♥️
    മൂപ്പർ വിഷയം ആണ്

  • @Riyasssmuhammad
    @Riyasssmuhammad 3 роки тому +1

    Njgalede nadu ❤✨️

  • @Zaid_muhd
    @Zaid_muhd 3 роки тому +20

    Poli sanam... 🤤💖

  • @roshansil7122
    @roshansil7122 3 роки тому +1

    Ende vide thrithala njan kore prawishyam kudichittund njan eppozhum avede poya enik fvrt kili poyi

  • @askarali2196
    @askarali2196 3 роки тому

    ഞാനും കുടിച്ചിട്ടുണ്ട് എല്ലാ സർബത്തും അടിപൊളിയാണ്

  • @shanibnellasheri7035
    @shanibnellasheri7035 3 роки тому

    Nammale swantham chekkan aan... Pwoliyaan👏

  • @shajik.m9410
    @shajik.m9410 3 роки тому

    Morning.anufavikum.kto.🌷😁😁😁😁🌷🌷🙏

  • @haritrollen
    @haritrollen 3 роки тому +1

    ഇനിയും ഇത് പോലുള്ള വീഡിയോ predhikshikunn 🔥♥️

  • @Mydreams4530
    @Mydreams4530 3 роки тому

    Ethokke kudikanamennu agrahamund..pakshe kure arogya prasnangal kond budimuttukayanu

  • @Miinnhaa
    @Miinnhaa 2 роки тому

    Nammallum kudichittnd vk kadave
    Nerchack evarudea aduttnn

  • @saifudeenmhsaifudeenmh9116
    @saifudeenmhsaifudeenmh9116 2 роки тому

    എന്റെ മാമന്റെ മകൻ പൊളിച്ചു 👍🏻

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 3 роки тому

    ആളുകൾക്ക് പുതിയ ഐറ്റം കാണുമ്പോൾ വല്ലാത്ത കൊതി.കാന്താരി മുളകും ഒടങ്കോല്ലി മുളകുമൊക്കെ കഴിച്ച് വല്ല കുരുവും വരാതിരുന്നാൽ കൊള്ളാം.

  • @SalmanSalman-ix7tv
    @SalmanSalman-ix7tv 2 роки тому

    Hakeemkaa.. food irunittu kazhikanum kudikanum shramikkoo.. plss

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +7

    Tasty drinks
    God bless you
    Thanks for the vedio

  • @muhammedrishal1275
    @muhammedrishal1275 3 роки тому +2

    Ente ikkayanu😍

  • @shivashivaa2001
    @shivashivaa2001 3 роки тому

    Orikkal parkil poyappo paalsarbath kudich, adipoli item👌👌

  • @midhilajp65
    @midhilajp65 3 роки тому +1

    Location ille ikka

  • @cutechannel406
    @cutechannel406 2 роки тому

    Adipoli Ann yente feverate place ann

  • @sonymj649
    @sonymj649 3 роки тому +2

    Chettan nalla stylanllo mohnlalinepolundu

  • @girishvishnumaaayaswamigir2237
    @girishvishnumaaayaswamigir2237 3 роки тому

    Meeenil edunna ice maati Nalla ice ett koduthooode cash kooduthal veadicho aaalkaare kollalle seattaa

  • @amrutheshvijayan6265
    @amrutheshvijayan6265 3 роки тому +1

    Ok bie njn poyee oru jin nokkateee 😌😌

  • @Alice-n3e2x
    @Alice-n3e2x 3 роки тому +2

    Thrithala veliyangallu poliyanu
    Mainitem kilipoya sarbath😍

  • @Muhammed.C.A
    @Muhammed.C.A 3 роки тому

    School ullapool ennum vann sarbath kudikkaarulla kada

  • @soulofpathuz6762
    @soulofpathuz6762 3 роки тому +1

    Nummade naattilaan

  • @salimsreyas8751
    @salimsreyas8751 3 роки тому +1

    പേര് കേട്ടാൽ തന്നെ ആരും കിടുഗ്ഗും,സൂപ്പർ.

  • @Bijithavlogs123
    @Bijithavlogs123 3 роки тому

    ഞങ്ങടെ നാട്ടിലാണ് eee കട പുള്ളിക്കാരൻ പോളിയാണ്

  • @Dileepdilu2255
    @Dileepdilu2255 3 роки тому +6

    അടിപൊളി ചേട്ടാ🤗🤗💙💗💗

  • @akrgaming9157
    @akrgaming9157 10 місяців тому

    Udayipp😂 Ahn Ennitt Oru Perum Jinn👌🏻

  • @Educationpot8618
    @Educationpot8618 3 роки тому +1

    Good episode👌👌

  • @pkddqdq4838
    @pkddqdq4838 3 роки тому

    Video edutha camera etha

  • @mufu9056
    @mufu9056 3 роки тому

    Enta natileee aneee poli anee njan edakee edakke povum 🤙🏻🤙🏻

  • @darkcamperv9486
    @darkcamperv9486 3 роки тому

    Ith thrithala njangalude sthalam aanu ..ivante kadayil vila kooduthal aanu.
    Appurath ulla ikka ..yude kadayil vila kurav aanu

  • @EDGAR__451
    @EDGAR__451 3 роки тому

    Njan kudichittund adipoli

  • @sagarsree
    @sagarsree 3 роки тому

    Kanthariyum unda mulagum ittu lime juice soda kudichal kili alla vali pokum washer pokum

  • @SuperJavad123
    @SuperJavad123 3 роки тому +6

    Basim kond poyiii ee shop..

  • @snehasrj7013
    @snehasrj7013 3 роки тому

    Ellm kudich kazhinj aa paal sarbath kudichitt ellm koode pirinj poville brohh

  • @hafsalc8366
    @hafsalc8366 3 роки тому

    Nammude veedinte aduthaane ede endaayalum adipoli simple

  • @uvaisthali8629
    @uvaisthali8629 3 роки тому

    Njan kazhinja weekil poye ullu,,, jinjinnakkadi sarbath kudichu 😀😀😀👌

  • @jishnus8676
    @jishnus8676 3 роки тому

    Ingeru ithellam kazhichittu vayaru ilakoollo

  • @maheshmahi4952
    @maheshmahi4952 3 роки тому +4

    നാട്ടുകാരൻ ❤❤❤

  • @shaaz6499
    @shaaz6499 2 роки тому

    Ivan poliyaan, njan poittund

  • @childrensworld1840
    @childrensworld1840 3 роки тому

    Ikka endhe naattil vanu le

  • @sahood1288
    @sahood1288 3 роки тому +9

    ജിന് സാർ ബർത്ത് 😋😋🔥🔥

    • @alliswell2488
      @alliswell2488 3 роки тому +2

      Jinn kudichade ormayollu thrithala Hp petrol pumpil kayari jinnine kalanjadh

    • @sameerpattani7867
      @sameerpattani7867 3 роки тому

      @@alliswell2488 😆

  • @azeezmansur8492
    @azeezmansur8492 2 роки тому +2

    ഇയാളുടെ കിളിപോയി സൂപ്പർ സാനം ആണ്

  • @mohammedaslam348
    @mohammedaslam348 3 роки тому

    ആൾടെ നറുനൂണ്ടി സർബത്ത് ന്റെ സാറെ വേറെ ലേബെലെ 🤤😋😛

  • @solocid811
    @solocid811 3 роки тому +1

    Chekkante perumattam super

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Kili pokukayaaneel varunilla kilikokke bayagara vilayaanu epol

  • @riyazboss8918
    @riyazboss8918 3 роки тому +1

    അടിയോടടി 🔥🔥🔥🔥
    ബിഗ് സല്യൂട്ട് മുത്തേ 🥰

  • @abooaboo796
    @abooaboo796 2 роки тому

    Hai. ഉഗാറാൻ.. അലിബായി. And. StreetFood

  • @srank337
    @srank337 3 роки тому +3

    Full screen akiyal onnude nannayene

  • @abhinavdev8024
    @abhinavdev8024 3 роки тому

    Christopher Nolainte cinema kandapole und super

  • @sulaimansulaiman3950
    @sulaimansulaiman3950 3 роки тому +2

    Shameer ka poli ❤️