എന്റെ വസ്ത്രധാരണത്തെ കുറിച്ച് കളിയാക്കുന്നവരോട് മനസ്സ് തുറന്ന് ശരണ്യ 😱 | Sharanya Aanand | Bigboss

Поділитися
Вставка
  • Опубліковано 14 тра 2024

КОМЕНТАРІ • 158

  • @resmivijilal2074
    @resmivijilal2074 26 днів тому +96

    നേരത്തെ വരേണ്ടതായിരുന്നു. കഷ്ടിച്ച് രക്ഷപെട്ടതാ

  • @user-hu6vs7cc8k
    @user-hu6vs7cc8k 26 днів тому +273

    ചേട്ടന്റെ മുടിയെന്ത ഷോക്കടിച്ചപോലെ 😂

    • @shahidamk2928
      @shahidamk2928 26 днів тому +9

      😄😄😄😄

    • @mollythomas2806
      @mollythomas2806 26 днів тому +4

      😂😂😂

    • @user-uo1wx4wg2h
      @user-uo1wx4wg2h 26 днів тому +8

      കിളികളെ ഇഷ്ടം ആണന്നല്ലേ പറഞ്ഞത് അതാ പൂവങ്കോഴി കൂടെ 😂😂😂😂😂

    • @Achus198
      @Achus198 26 днів тому +3

      😂😂😂😂😂

    • @anandamvijayan9331
      @anandamvijayan9331 26 днів тому +2

      😂😂

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 26 днів тому +61

    ജിന്റോ 🔥🔥

  • @rajiveenaveena9693
    @rajiveenaveena9693 26 днів тому +108

    Full support jinto ❤❤❤

  • @ljvlogs2954
    @ljvlogs2954 26 днів тому +111

    നേരത്തെ out ആകേണ്ടതായിരുന്നു... ഇവരെ ക്കാൾ യോഗ്യത ഉണ്ടായിരുന്നവർ ഇവർക്ക് മുൻപേ പോയി..... പിന്നെ dress ന്റെ കാര്യത്തിൽ ഒരു വാക്ക് : dress ഓരോരുത്തരുടെയും പേർസണൽ freedom ആണ് but എല്ലാവരും കാണുന്ന ഒരു platform ൽ വളരെ മോശം രീതിയിൽ ഡ്രസിങ് ചെയുന്നത് very bad... മറ്റുള്ളവരോട് respect ഉണ്ടെങ്കിൽ മോശം രീതിയിൽ dress ചെയിലായിരുന്നു 🙏 but she is a good human being...

    • @bindumenon2236
      @bindumenon2236 26 днів тому +1

      Dress swantham choice anennokke parayam.. Ennu karuthi arum thuniyillathe nadakillallo.. Avide jinto mosham reethiyil thottu ennu saranya paranju... Angine ulla kozhikal ullidathu ethu pole mattullavarkku temtation undakkunna dress dharikkunnathu ottum sariyalla... Valare vulgour ayirunnu dress... Athengine valichu. Kayatti.. Velichenna vallathum melu thechittano edunnathu ennu thonnum.. Very bad

  • @RukkusWorld-jm8iy
    @RukkusWorld-jm8iy 26 днів тому +148

    ചോദ്യത്തിന് മറുപടി പറയുവാണോ കൊഞ്ചിമറിയുവാണോ..

    • @user-dj4te2np8r
      @user-dj4te2np8r 26 днів тому

      പിന്നെ low ക്ലാസ്സ്‌ uneducated people ne പോലെ സംസാരിക്കാണോ.

    • @vimeshkannan3970
      @vimeshkannan3970 26 днів тому +4

      🤣🤣🤣

    • @mollythomas2806
      @mollythomas2806 26 днів тому +7

      കൊഞ്ചിമറിയുവാണ്

    • @geethadevi8961
      @geethadevi8961 26 днів тому +3

      അത് അവരുടെ nature..full support ulla oru better half ഉള്ളപ്പോൾ കൊഞ്ചി കുഴയും. ഇതൊന്നും ഇല്ലാത്തവൻ കുശുമ്പ് കുതും..അതേ ഉള്ളൂ കൈയ്യിൽ😂😂😂😂

    • @user-dj4te2np8r
      @user-dj4te2np8r 26 днів тому

      @@geethadevi8961 നല്ല മറുപടി. ഞാനും ഇതുപോലെ ഒരു കമന്റ് ഇട്ടു. ഇപ്പൊ നോക്കിയപ്പോൾ കാണുന്നില്ല. 👍👍👍👍👍👍👍👍👍

  • @riyaskaboor1942
    @riyaskaboor1942 26 днів тому +42

    Jinto ❤❤

  • @sumavijayan3391
    @sumavijayan3391 26 днів тому +12

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashrafmohammed1490
    @ashrafmohammed1490 26 днів тому +21

    ബന്ധുക്കളുടെ കയ്യിൽ പൂക്കൾ മേടിച്ചു കൊടുത്ത് ഭർത്താവ് കൊണ്ടുവന്നിട്ടുണ്ടായിരുന്നു അപ്പോൾ ഒരു മണ്ടൻ ചോദിക്കുന്നു ഇത്രയും സപ്പോർട്ട് ഉണ്ടായിട്ടും പുറത്തായതെന്താണെന്ന് ഭർത്താവ് നല്ല ക്യാഷ് മുടക്കിയ ഇത്രയും ദിവസം പിടിച്ചു ninnath

  • @user-jv9mf2ww5n
    @user-jv9mf2ww5n 26 днів тому +18

    നേരത്തെ പോകേണ്ടതായിരുന്നു

  • @naseer3091
    @naseer3091 26 днів тому +36

    ഇനിയും അങ്ങിനെ തന്നെ ഡ്രസ്സ്‌ ചെയ്യണേ

  • @GladysJohn-ds3gy
    @GladysJohn-ds3gy 26 днів тому +8

    ഈ ഘട്ടത്തിൽ എനിക്ക് റിങ് മാസ്റ്റർ ഫിലിമിലെ ദിലീപേട്ടനോട് അച്ഛൻ പറയുന്ന ഡയലോഗ് ഓർമ വരുന്നു (ചേട്ടന്റെ മുടി കണ്ടപ്പോൾ )

  • @WalkerAlon-tv2bb
    @WalkerAlon-tv2bb 26 днів тому +4

    ജിന്റോ 🔥❤️

  • @jollyjoseph4121
    @jollyjoseph4121 26 днів тому +7

    അവർ ഒന്നും പറയാത്തത് ഏഷ്യനേറ്റിൽ നിന്ന് കാശു ഇപ്പോൾ കിട്ടിയിട്ടിട്ടുണ്ടാകില്ല.

  • @neethu153
    @neethu153 25 днів тому +2

    പുള്ളിക്ക് ഒരു ഒമർ ലുലു look😃

  • @abhilashabhi8418
    @abhilashabhi8418 26 днів тому +9

    ഭർത്താവ് മനസ്സിൽ : ഒന്നുപോടാ 63 ദിവസായി 😂

  • @renipookunju
    @renipookunju 26 днів тому +5

    Husnte mudi choolu pole undalooo... Veedu vrithikaan ithilum nalla brush kadayil engum kitumennu thonunilaa 😁

  • @omanaamith9736
    @omanaamith9736 26 днів тому +27

    ഭർത്താവ് ഒരു ഫ്രീക്കൻ...... ഒന്നും പറയാനില്ല

    • @user-uo1wx4wg2h
      @user-uo1wx4wg2h 26 днів тому +4

      മറ്റേ ഡ്രസ്സ്‌ കൂടി ഇട്ടുകൊണ്ട് ഒന്നിച്ചു നടക്കട്ടെ അന്നേരം ഫ്രീക്കന്റെ എല്ലാം തന്നോളും

    • @shafeeqat957
      @shafeeqat957 26 днів тому +2

      എന്റെ പൊന്നമ്മച്ചീ ഇതൊന്നുമല്ല ഫ്രീക് ഇത് പാടത്തെ കോലം പോലുണ്ട് 😀😀😀

  • @mr.srikanthhari4045
    @mr.srikanthhari4045 26 днів тому +13

    ആഹാ... മെനക്ക് ഒക്കെ ഡ്രസ്സ് ഇടാൻ അറിയാല്ലോ.....

  • @user-sr4mi6vz9q
    @user-sr4mi6vz9q 26 днів тому +2

    ജിന്റോ 🥰🥰♥️♥️👌👌

  • @alhoorafactory
    @alhoorafactory 26 днів тому

    Eppol neet dressing..eppol supper

  • @venkateshvs8952
    @venkateshvs8952 26 днів тому +2

    Jinto❤️❤️

  • @Rinkuunni
    @Rinkuunni 26 днів тому +1

    Jinto❤❤❤

  • @user-pg4zf1es7o
    @user-pg4zf1es7o 26 днів тому +3

    Big boss kond sharanya ningal rakshapettu vedikaye veruppayrunnu ippo bayankara ishtta❤❤❤❤❤❤

  • @Nuhazahrin
    @Nuhazahrin 26 днів тому +2

    നമ്മൾ പണ്ട് കണ്ടില്ല നിങ്ങൾ ആരായിരുന്നു😮😢

  • @pranaveditz7046
    @pranaveditz7046 25 днів тому +1

    Jinto❤❤

  • @Ashif509
    @Ashif509 26 днів тому +2

    ജിന്റോ കപ്പടിക്കും എന്ന് പറയുന്നത് കാത്തു നിന്ന ഞാൻ 🙄😔

  • @ravidas2433
    @ravidas2433 26 днів тому

    Jinto👍👍👍👍👍💯

  • @Helloooo301
    @Helloooo301 26 днів тому +15

    ശരണ്യയ്ക്കും fans ഉണ്ടായിരുന്നോ😜🤪🤪

  • @hasnamansu3052
    @hasnamansu3052 26 днів тому +1

    Power room illarunnel enne veetil varendathaarunnu

  • @mashoodk118
    @mashoodk118 26 днів тому +9

    Mudi pidich valichath jinto anno 😂😂

  • @mallikakumaran2387
    @mallikakumaran2387 24 дні тому

    ജിന്റോ 👍👍❤️.

  • @mmrokeyy
    @mmrokeyy 26 днів тому

    jintooo ❤

  • @santhisasikumar5521
    @santhisasikumar5521 26 днів тому +2

    Iyalude hairstyle onnu mattiyal nannayirunnu

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 26 днів тому +4

    Jinto🤍🤍🤍🤍

  • @geethakumari2910
    @geethakumari2910 26 днів тому

    April 14 ne pokemdathayirun u

  • @nauftb
    @nauftb 24 дні тому

    3ദിവസം നിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു.
    കഷ്ട്ടം

  • @ManjuMol-pl6cs
    @ManjuMol-pl6cs 26 днів тому

    Saranyayude dress Big bosile sofa thini....😅😅.

  • @sreekuttan7111
    @sreekuttan7111 26 днів тому +4

    Unniyettan first😊😊

  • @alphaman369
    @alphaman369 26 днів тому +2

    Kakkooos brush polathe hair style

  • @Parisianmallu
    @Parisianmallu 26 днів тому

    Wikky thug brother ano husband ?

  • @jiya1238g
    @jiya1238g 26 днів тому

    ചേട്ടന്റെ മുടി ആണ് ഹൈലൈറ് 🤣🤣🤣

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih 26 днів тому +2

    Shock
    Adicha
    Ketyavan

  • @mercydevasia2474
    @mercydevasia2474 26 днів тому

    ജിന്റോ❤❤

  • @Sarbath_Shameer
    @Sarbath_Shameer 25 днів тому +1

    ചേട്ടന്റെ തലയിൽ തുർക്കി ജാം തേച്ചതാണോ.... 😂😂😂😂

  • @mujeebrahman3244
    @mujeebrahman3244 25 днів тому

    ശരണ്ണ്യ dress 😂😂😂👍ചേട്ടന്റെ മുടി 😂😂😂👍
    അപ്പോ പറഞ്ഞിട്ട് കാര്യമില്ല

  • @chandrikaprakash5820
    @chandrikaprakash5820 26 днів тому

    🎉 ഇവൾക്ക് പറ്റിയത് സിദ്ധാർഥ് തന്നെ

  • @nishasujit1033
    @nishasujit1033 26 днів тому

    Ayyo ...onnum ariyilla....

  • @jinuthomas5599
    @jinuthomas5599 26 днів тому +4

    Abhishek sreekumar or Arjun cup adikkum..♥️

  • @RahRah-cu2zh
    @RahRah-cu2zh 26 днів тому

    Her Husband's hairstyle 😂😂

  • @user-de1br1cy2o
    @user-de1br1cy2o 25 днів тому

    ചേട്ടൻ പാവം അവൾ കൊഞ്ചി മറിയുന്ന അഹങ്കാരി

  • @Milnaah._xh
    @Milnaah._xh 26 днів тому +1

    Chechinte Kammal enikk tharo 😂😂

  • @meachuzz
    @meachuzz 26 днів тому

    Eda mone Frekan😂

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 25 днів тому

    ഡ്രസ്സ് കാര്യ പറയുമ്പോൾ ശരണം ക്ക് തന്നെ നാണം ആകുന്നു. ശരണ്യ ഇട്ട ഡ്രസ്സ് കണ്ണാടിയിൽ പോയി ശരണ്യനേക്കണ്ടതായിരുന്നു. അപ്പഴേ മനസിലാവുള്ളു. ഇത് പ്രഷകർ പറഞ്ഞത് ശരിയാണെന്ന് ..😂 ശറണിയെ ഇനിക്ക് ഇഷ്ടമാണ് നല്ല ഡ്രസ്സ് ഇട്ട് വരുമ്പോൾ

  • @ashismagicbeauty9135
    @ashismagicbeauty9135 24 дні тому

    Mole ne enne varendathanu power room rekshuchu

  • @user-pz7oz4cb4s
    @user-pz7oz4cb4s 26 днів тому

    ഇപ്പോൾ അവൾക്ക് ഡ്രസ്സ്‌ ധരിക്കാൻ അറിയാമല്ലോ

  • @Faisal-cl7bt
    @Faisal-cl7bt 26 днів тому

    ശരണ്യ പുറത്ത് പോയ ഷോക്കിൽ ചേട്ടന്റെ മുടി 🤣

  • @sadhyaakshay7034
    @sadhyaakshay7034 26 днів тому

    Brow...ningale kaanan kuzzhappamilla...but....saranya ude koode kattakku pidikkan ninnal kolamakum ippo thanne kandille....?face nu pattiya hairstayle aano....onnu kandunokku..chirivarum kaanunavakku...pakka bore....nammal nammalayi nilku bro...❤

  • @saidaliup3883
    @saidaliup3883 26 днів тому

    ആ കൂടെയുള്ള ചങ്ങായിക്ക് എന്താ ഇത്ര ധൃതി അടങ്ങി നിൽക്കടാ അവിടെ

  • @user-bl3xw1hp4g
    @user-bl3xw1hp4g 26 днів тому

    Eval nerathe thanne outakendathanu

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 26 днів тому

    Fan😂

  • @leelasaji7865
    @leelasaji7865 24 дні тому

    ശരണ്യയെ കണ്ടപ്പോൾ അയാളുടെ മുടി ഷോക്കടിച്ചപോലെ ആയി😂😂😂😂😂 ഭർത്താവേ നാണം മറക്കാനാവശ്യത്തിനുള്ള തുണി വാങ്ങി കൊടുക്കു. ''😂😂😂

  • @nspillai6541
    @nspillai6541 26 днів тому

    Ningalu vasthrdharam edunnathum ellathathum orupole aane mattum presnamilla

  • @anilkckcanil2421
    @anilkckcanil2421 26 днів тому

    നല്ല സോപ്പാണല്ലോ

  • @chandrikaprakash5820
    @chandrikaprakash5820 26 днів тому

    എത്ര രൂപ കിട്ടി ചേട്ടൻ്റെ മുടി ശരീരത്ത് കുത്തിയാൽ മുറില്ലേ

  • @ashh7272
    @ashh7272 26 днів тому

    E chettan vangi thannathano bigbissil etta aaaaa dress

  • @IshaMol-zn6hq
    @IshaMol-zn6hq 26 днів тому +2

    Jasu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @s74507
    @s74507 26 днів тому +3

    Power റൂമിൽ തന്നെ ഇരുന്നു നോമിനേഷനിൽ വരാൻ കാത്തിരിക്കുകയായിരുന്നു.... കുറച്ചു കൂടി tight ആയ ഡ്രസ്സ്‌ ഇടമായിരുന്നില്ലേ?... ഡ്രസ്സ്‌ സെലെക്ഷൻ ഒക്കെ നിങ്ങളുടെ ചോയ്സ്... പക്ഷെ ലക്ഷ കണക്കിന് ജനങ്ങൾ കാണുന്ന ഷോയിൽ അരോചകം ആയി തോന്നുന്ന രീതിയിൽ വസ്ത്രം ഭരിക്കുമ്പോൾ ജനങ്ങൾ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടില്ല എന്ന് അഭിപ്രായം പറയുന്നത് നിങ്ങൾ കേൾക്കേണ്ടി വരും

  • @vimaldhar3416
    @vimaldhar3416 26 днів тому

    ഔട്ട്‌ ആയത് ആണെന്ന് പറയെ ഇല്ല... കപ്പ് കൊണ്ട് വന്ന പോലെ

  • @rishadrishad2867
    @rishadrishad2867 26 днів тому

    ജിന്റോ 🥰👍🏼👍🏼

  • @yamrayana4942
    @yamrayana4942 26 днів тому +3

    😂 പ്രധീക്ഷിച്ചതൊന്നും കിട്ടിയില്ല aalle ആരെയും പൊക്കിയടിക്കാത്തതിന്റെ ദേഷ്യം മുഴുവനും കമെന്റിൽ കാണാനുണ്ട് 😂😂

  • @sreelathanair775
    @sreelathanair775 26 днів тому

    ചേട്ടൻ ആണോ ഇവൾക്ക് ഈ dress ഒക്കെ മേടിച്ചു കൊടുക്കുന്നത്.

  • @akshayacv1206
    @akshayacv1206 26 днів тому +18

    എന്ത് കോലം

  • @amviy
    @amviy 26 днів тому +7

    പവർ room ഉള്ളത് കൊണ്ട് പിടിച്ചു നിന്നു

  • @MunirPc-oh5zc
    @MunirPc-oh5zc 26 днів тому

    Idaku idaku varana aaaaa mattta dress ittutu kaathirikkum

  • @tintuvarghese2313
    @tintuvarghese2313 26 днів тому

    Husband nte thalenn aa kakkoos choolu onn eduth matuvo 😂 nalla comedy aytund 😂😂

  • @user-gi1dx2ti9h
    @user-gi1dx2ti9h 26 днів тому +1

    Mudiyanu ethiraliii😂

  • @sai9412
    @sai9412 24 дні тому

    Orikkalum kittilla

  • @swaroopparameswaran1764
    @swaroopparameswaran1764 23 дні тому

    Ival full udayippa

  • @faisalbk7168
    @faisalbk7168 26 днів тому

    Jinger media ningal shopil ninn oru cupvanghi kodutho jinten
    Valland buddhimuttund ningal
    Jasmin cup kondupokanam
    Ellavarum avalk vote kodukkanam
    Malabar team. ❤❤❤

  • @Sarbath_Shameer
    @Sarbath_Shameer 25 днів тому

    തലയിൽ ബിഗ്ബോസിലെ bathroom ബ്രഷ് ആണോ ചേട്ടാ ....😂😂😂

  • @durgayadukulam8812
    @durgayadukulam8812 26 днів тому

    വാക്കുപ്പയോഗിക്കുമ്പോൾ മാത്രമല്ല കുടുംബം കാണുന്ന ഷോ വസ്ത്രധരണത്തിലും കുടുംബം kanunn🙏ഷോ ആണ് നിങ്ങൾ തന്നെ ആ സീൻ കാണൂ അപ്പോൾ മനസിലാകും

  • @faisalbk7168
    @faisalbk7168 26 днів тому

    Palliyil poyi paranjaal mathi
    Jasmin winner 🏆🏆🏆🥇🥇🥇🥈🥈❤️💯❤️

  • @ashrafk.a6570
    @ashrafk.a6570 26 днів тому

    Nerthe outagenda aal

  • @nisha8613
    @nisha8613 26 днів тому +2

    Nalla thuniyittirunnel nikkarunnu kurachoode😂

  • @subinpp4222
    @subinpp4222 25 днів тому

    എല്ലാം അറിഞ്ഞുലേ സാരമില്ല പുതപ്പ് മൂടി കരഞ്ഞോ.

  • @mithunnarayanan696
    @mithunnarayanan696 26 днів тому

    പൊങ്ങച്ചക്കാരി 😅

  • @user-tx7cu8oz8l
    @user-tx7cu8oz8l 26 днів тому +1

    മുടി എന്തൊരു വൃത്തികേടാ കക്കൂസിൽ തേച്ചു കഴുകുന്ന ബ്രഷ് പോലെ

  • @meghnamarie
    @meghnamarie 26 днів тому

    Horrible!

  • @ajitha3497
    @ajitha3497 26 днів тому

    അവന്റെ തലമുടി ഫെവിക്കോൾ. തേച്ചിരിക്കുന്നു

  • @FPPRODUCTIONHOME
    @FPPRODUCTIONHOME 26 днів тому

    Oru waste big bossil ninnum pooyi 🤣🤣🤣 ini next apsara waste

  • @kalakarunakaran8764
    @kalakarunakaran8764 26 днів тому

    Her dressing sense so bad

  • @pushpakumari4652
    @pushpakumari4652 26 днів тому

    Ninte appam maneeshine kanniku

  • @sheenalalu4994
    @sheenalalu4994 25 днів тому

    Ninakkonnum vere pani ille

  • @vibin.b.k
    @vibin.b.k 26 днів тому +7

    ഇതിൽ എവിടാ വളിയൻ ജിന്റോ കപ്പ്‌ അടിക്കും എന്ന് പറഞ്ഞത്.

    • @vimeshkannan3970
      @vimeshkannan3970 26 днів тому

      മൂക്കട്ട ജാസ്മിൻ കപ്പ് അടിക്കും എന്ന് പറയണമായിരിക്കും 😂😂😂

    • @malus1199
      @malus1199 26 днів тому +3

      Ne poda valiyaa

    • @sithamenon1968
      @sithamenon1968 26 днів тому +2

      Ninak ithonum ille apo ni etho eenampechik undayathayirikum😆

  • @user-du5ku8nv3e
    @user-du5ku8nv3e 26 днів тому +1

    അഭിനയ കുലപതി 😂😂😂😂😂
    ഫോൺ നോക്കിയേ ഇല്ലാ.......😂😂😂😂😂

  • @DElTABlUE122
    @DElTABlUE122 26 днів тому

    Hitler Apsara and Resmin 🛖 🛶

  • @Unknown-dq1rw
    @Unknown-dq1rw 26 днів тому +1

    Jinto ❤❤