'വിറങ്ങലിച്ച് മുംബൈ' Mumbai ബോട്ടപകടം 13 മരണം | Mumbai Boat Accident | Mumbai Ferry Boat Capsize

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @RajeevNbr-c3p
    @RajeevNbr-c3p День тому +6

    റോഡിലും അപകടം വെള്ളത്തിലും അപകടം ഇനി ഏതിലെ സഞ്ചരിക്കും

  • @bindusatheesan2624
    @bindusatheesan2624 День тому

    😢

  • @thuhrmedia5932
    @thuhrmedia5932 День тому +4

    ആക്രമണം എന്ന് തന്നെ ഉപയോഗിച്ചോളൂ.. ആ യാത്രാ ബോട്ടിൽ തട്ടവും തൊപ്പിയും ധരിച്ച ചിലരെങ്കിലും ഉണ്ടായിക്കാണും.. അത് കണ്ടപ്പോൾ മോദിജിയുടെ ബോട്ടിന് കുരു പൊട്ടി ക്കാണും.😢😢

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 День тому +1

      വിഷം ചീറ്റലിന് ഒരു കുറവും ഇല്ലല്ലൊ ഇല്ലാടത്തും ഉണ്ടല്ലൊ കഷ്ടം

    • @commentveeran164
      @commentveeran164 День тому

      ചെറിയ പ്രായത്തിൽ സർക്കാർ സബ്സിഡിയിൽ വിഷം തലയിൽ കയറിയതിന്റെ കുഴപ്പം😢😢😢

  • @anilakshay6895
    @anilakshay6895 День тому

    ഇത്ര വലിയ ഒരു പണം മരിച്ചവർക്ക് കൊടുക്കണമായിരുന്നോ ?അതും രണ്ട് ലക്ഷം രൂപ കുടുംബത്തിന് 10 തലമുറയ്ക്ക് കഴിയാൻ ഉളള പണം പരുക്ക് ഏറ്റവർക്കും us ൽ പോയി വേണം എങ്കിൽ ചികിൽസിക്കാം😊😊😊😊😊

  • @dijedijee6577
    @dijedijee6577 День тому

    Attymary undo..
    JIHADHI THEEVRA VADHIKAL India motham aayi

  • @Dsl20245
    @Dsl20245 День тому +1

    ഒരു എം പിയെ ചാക്കിട്ട് പിടിക്കാൻ 25 കോടി 50 കോടി.... ഒരു മനുഷ്യ ജീവന് 2 ലക്ഷം.... കോടികൾ മുടക്കി മോഡി ലോകം ചുറ്റുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏😡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😡😡😡😡

  • @rajujacob5316
    @rajujacob5316 День тому

    VEDI Ma PRA

  • @chank1789
    @chank1789 День тому

    മരിച്ച പാവങ്ങളുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നു😮
    എൻ്റെ മോദിജീ, താങ്കൾ "പക്ക കംജൂസ് മാർവാടി"തന്നെ.
    അല്ലയോ മോദിജീ, ഈ കാലത്ത് രണ്ടുലക്ഷം മൂക്കിൽ വലിക്കാൻ പോലും തികയില്ലെന്ന് ലക്ഷങ്ങളുടെ ബൂട്ടും സൂട്ടുമിട്ട് ഉലകം ചുറ്റാറുള്ള താങ്കൾക്കറിയില്ലേ?

    • @cutandpastejokes4508
      @cutandpastejokes4508 День тому +1

      5lakhs for death and 2L for injured

    • @arafatharfu7091
      @arafatharfu7091 День тому

      തലയുടെ ഉള്ളില്‍ ചാണകം അല്ലെ അപ്പോ ഇങ്ങനെ വരൂ 😅

    • @himaafshan
      @himaafshan День тому

      @@cutandpastejokes4508😂 only ₹5 lakhs???