ഈശോ എല്ലാ സഭ പിതാക്കന്മ്മാരെയും അവരുടെ പ്രവർത്തികളെയും കാണുന്നുണ്ടാവും അല്ലേ. ഈശോ ഇപ്പോൾ ഈ ലോകത്തു മനുഷ്യൻ ആയി ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും പള്ളി പി ടിക്കാനോ , തല്ലുകൂടാനോ പോകുമായിരുന്നില്ല, ആഹാരം ഇല്ലാതെ ആയിരങ്ങൾ കഴിയുമ്പോൾ കോടികൾ വിലയുള്ള കാറിൽ പോകില്ല, പിന്നെ ഇപ്പോൾ എല്ലാ സഭകളും നടത്തുന്നതുപോലെ ലാഭത്തിനുവേണ്ടി ബിസിനസ് ചെയ്യില്ല, അതുപോലെ നമ്മുടെ സഭകൾ ആണ് ജോലിക്കാർക്ക് കൂലി കൊടുക്കാൻ മടിയുള്ള employer. ഇതു എഴുതിയ ഞാൻ നിത്യ നരകത്തിൽ പോകുമെങ്കിൽ അവിടെ എന്റ്റെ സഭ പിതാക്കന്മ്മാരും ഉണ്ടാവുമല്ലോ
💙💙💙

100/ സത്യം.. 👍..
Church of the East in India headed by H.G.Dr.Mar Aprem Metropolitan would like to congratulate the new Metropolitan of Mar Thoma Church. 🌷🙏
റൈഡ് നടന്നതും 15 കോടി പിടിച്ചതും ചർച്ച ആയില്ലേ... മാദ്യമ അലവലാതികൾ.. ഒന്നും കണ്ടില്ല കുരുടൻ മാർ ആയിപോയി.. മാദ്യമ ഉണ്ട..
Anachronistic rituals !