പലപ്പോഴും കണ്ടിരുന്നു.... മേളം തീർന്ന് പല പ്രമുഖർക്കും ഷാൾ അണിയിക്കുമ്പോൾ ഈ പാവം കലാകാരന് തഴഞ്ഞിട്ടുണ്ട്..... അവസാനം ഇദ്ദേഹം പങ്കെടുത്ത മേളത്തിന്റെ അവസാനം നടക്കുന്ന ചടങ്ങ് കണ്ടാൽ മനസ്സിൽ ആകും 🙏🙏🙏🙏🙏
ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤.
പ്രമാണിയാവാൻ ജ്ഞാനം മാത്രമല്ല പ്രമാണം എന്ന് ഈ നല്ല മനുഷ്യന്റെ കാര്യത്തിൽ ബോധ്യപ്പെടും. സ്വയം കൃതമായതോ ചാർത്തികൊടുത്തതോ ആയ ഒരു പരിവേഷം കൂടി വേണം. എല്ലാ രംഗത്തും അതുണ്ട്.ആത്മാർപ്പണം ഈ മനുഷ്യന് അനുഗ്രഹമായിവർ ഷിക്കപ്പെടട്ടെ 🙏🙏🙏
Great dedicated artist without any self ambition and not bothered about remuneration, some leaders misused him. Due to some people he lost the chance to lead Elijithara Mellam
ധന്യാത്മൻ താങ്കളുടെ കഴിവ് ആസ്വാദക വൃന്ദം അംഗീകരിക്കുന്നു. അങ്ങയെ പല വേദിയിലും ബഹിഷ്ക്കരിക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട് - കാര്യം മനസ്സിലായി - അങ്ങയെ പോലെയുള്ള നിഷ്ക്കളങ്കർക്ക് ഇത് ലഭ്യമല്ല. താങ്കൾക്ക് രാഷ്ട്രീയം ഇല്ല . ആരുടെയും പൃഷ്ടം തലോടാനു മിനക്കെടാറില്ല. അത് തന്നെ.
ഇത്രയും നിഷ്കളങ്കനായ ഒരു കലാകാരൻ ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല 💙
നിഷ്കളങ്കനായ ഒരു കലാകാരൻ ♥️🙏
ആശാൻ്റെ ചിരി പോലെ തന്നെയാണ് മേളത്തിൻ്റെ പ്രമാണം
പലപ്പോഴും കണ്ടിരുന്നു.... മേളം തീർന്ന് പല പ്രമുഖർക്കും ഷാൾ അണിയിക്കുമ്പോൾ ഈ പാവം കലാകാരന് തഴഞ്ഞിട്ടുണ്ട്..... അവസാനം ഇദ്ദേഹം പങ്കെടുത്ത മേളത്തിന്റെ അവസാനം നടക്കുന്ന ചടങ്ങ് കണ്ടാൽ മനസ്സിൽ ആകും 🙏🙏🙏🙏🙏
Maha kalakaaran God bless him ❤❤❤❤
ഇന്ന് മേളകലയിൽ ഉള്ളവരിൽ ഏറ്റവും ഡെടിക്കേഷൻ ഉള്ള കലാകാരൻ,യാതൊരു വിധ ജാഡയോ താൻ പ്രമാണിത്വമോ ഇല്ലാത്ത വ്യക്തിത്വം
കിഴക്കൂട്ട് അനിയൻമാരാർ .... 👌👌👌👌. തലകനം ഇല്ലാത്ത കലാക്കാരൻ
ദൈവം അനുഗ്രഹിക്കട്ടെ 🙏🏾
ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤.
Great artist
നല്ല മനുഷ്യൻ
Great man
സുഖമായിരിയ്ക്കൂ
Great
He is great! I have witnessed his thayampaka in 1970's at Visakhapatnam,almost50yrs ago!
Great Man 👍👍❤️🔥
Super ❤❤❤❤❤mass waiting
Aaasaan❤❤❤
Kelath asaan ❤❤❤
Great 🎉
ശെരിക്കും മേള പ്രമാണി ആകേണ്ടതായിരുന്നു അർഹിക്കുന്ന അംഗീകാരം കൊടുക്കണം
God bless you❤
That is too good.
Mahanubhavan. Mahanubhavan.
❤🙏
❤
തൃശൂർ പൂരത്തിന് പ്രമാണി ആക്കേണ്ടതായിരുന്നു എന്ന തോന്നൽ എന്നെപ്പോലെ പലർക്കുമുണ്ടാകും
സ്വാർത്ഥത കൊണ്ട് പലരും ഇദ്ദേഹത്തെ ഒതുക്കി. എന്ത് കൊണ്ടും യോഗ്യൻ ആയിരുന്നു ഇദ്ദേഹം. ആരോഗ്യം ഉള്ള കാലത്ത് ആരും കണ്ടറിഞ്ഞു ചെയ്തു കൊടുത്തില്ല
പറയാൻ വന്ന കാര്യം
വാസ്തവം❤
Agree with you
തീർച്ചയായും
🙏
🌹🌹🌹
🙏🙏🙏🙏🙏😍😍😍😍😍
പ്രമാണിയാവാൻ ജ്ഞാനം മാത്രമല്ല പ്രമാണം എന്ന് ഈ നല്ല മനുഷ്യന്റെ കാര്യത്തിൽ ബോധ്യപ്പെടും. സ്വയം കൃതമായതോ ചാർത്തികൊടുത്തതോ ആയ ഒരു പരിവേഷം കൂടി വേണം. എല്ലാ രംഗത്തും അതുണ്ട്.ആത്മാർപ്പണം ഈ മനുഷ്യന് അനുഗ്രഹമായിവർ ഷിക്കപ്പെടട്ടെ 🙏🙏🙏
Pavam. E. M. S. Inte Pol ulla chiri
ഒരു പ്രാവിശ്യം എങ്കിലും തൃശൂർ പുര പ്രമാണി ആവേണ്ട ആളായിരുന്നു
Hi
Great dedicated artist without any self ambition and not bothered about remuneration, some leaders misused him. Due to some people he lost the chance to lead Elijithara Mellam
ആരുടെ പ്രമാണത്തിലും ആശാൻ കൂടെ കൊട്ടിക്കോളും എന്നാണ് ഞാൻ വിശ്വസിക്കുന്നത്
ധന്യാത്മൻ താങ്കളുടെ കഴിവ് ആസ്വാദക വൃന്ദം അംഗീകരിക്കുന്നു. അങ്ങയെ പല വേദിയിലും ബഹിഷ്ക്കരിക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട് - കാര്യം മനസ്സിലായി - അങ്ങയെ പോലെയുള്ള നിഷ്ക്കളങ്കർക്ക് ഇത് ലഭ്യമല്ല. താങ്കൾക്ക് രാഷ്ട്രീയം ഇല്ല . ആരുടെയും പൃഷ്ടം തലോടാനു മിനക്കെടാറില്ല. അത് തന്നെ.
പാവം മനുഷ്യൻ
Ellayidathum partiality. Peruvanam kuttan marare ipravasyam thazhanju. Athinu ella channelilum complaint parayunnu. Ippavamthine partiality kattunnathu thettu
Madhavan ck melur.
Ale onnum ariyapedunilla
❤❤❤
🙏