ഹാസ്യത്തിന്റെ അകമ്പടിയില്ലെങ്കിൽ നാടകം നാടകമാകില്ല എന്ന ധാരണ തിരുത്തുന്ന കാലിക പ്രാധാന്യമുള്ള രചന. ഭേഷ്. സംവിധാനം, അവതരണം, അഭിനയം, എല്ലാം നന്ന്. ഹൃദ്യമായ അഭിനന്ദനങ്ങൾ.
നല്ല നാടകം, പ്രതികരണശേഷി നഷ്ടപെട്ട ജനങ്ങൾ ഉള്ള കാലത്തോളം കോർപറേറ്റുകൾ തഴച്ചു വളരുക തന്നെ ചെയ്യും, പ്രതികരിക്കണം, പ്രതിഷേധിക്കണം, ദുരന്തങ്ങൾ നമ്മിലേക്ക് എതി ച്ചെറുറന്നതിനു മുന്പേ, ജയ് കിസാൻ 💪💪💪
Thangalude ella nadakavum kanunna oru member aanu njan mikkavarum nettil nokkum,pazhaya nadakam ezhttam,jubilikku vendiyummm,ochira mahima vendi rachichathum kuduthal priyam
മക്കളുടെ ശ്രദ്ധക്ക് പോലെ തന്നെ കാലികപ്രസക്തമായ ഫ്രാൻസിസ് റ്റി മാവേലിക്കരയുടെ മറ്റൊരു രചന. നാടകം അർത്ഥവത്താക്കിയ ജലീൽ സംഘ കേളിക്ക് അഭിനന്ദനങ്ങൾ. മുകുന്ദൻ പിള്ള , പന്മന
സംഘകേളിക്ക് അഭിനന്ദനങ്ങൾ
നല്ല നാടകം കാലത്തിന് മുന്നേ സഞ്ചരിച്ച രചനയും
അവതരണവും
ഹാസ്യത്തിന്റെ അകമ്പടിയില്ലെങ്കിൽ നാടകം നാടകമാകില്ല എന്ന ധാരണ തിരുത്തുന്ന കാലിക പ്രാധാന്യമുള്ള രചന. ഭേഷ്. സംവിധാനം, അവതരണം, അഭിനയം, എല്ലാം നന്ന്. ഹൃദ്യമായ അഭിനന്ദനങ്ങൾ.
നല്ല നാടകം. ഫ്രാൻസിസ് സാറിനും. ജലിൽ സംഘകേളിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ
ഫ്രാൻസിസ് സർ ഒരുപിടി നല്ല നാടകങ്ങൾ മലയാളത്തിന് സമ്മാനിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ
സാറിന്റെ എല്ലാ നാടകങ്ങളും ഒരോ അനുഭവങ്ങളാന്ന് ഈ തൂലികയുടെ ചലന ശേഷി നഷ്ടപ്പെടാതെ ദൈവം മുന്നോട്ട് നയിക്കട്ടെ സാർ
Super naadakam...ippol naattil nadakkunna sambhavangal sir moonnu varsham munpe pravachichathu pole....👐👏👐
ഒരു പാട് സന്തോഷം തോന്നുന്ന നിമിഷം 👏👏👏👏👏👏
SUPER, INIYUM KURE NADAKANGAL PRATHEEKSHIKKUNNU
ഫ്രാൻസിസ് ടി മാവേലിക്കര യുടെ മറ്റൊരു നല്ല നാടകം വളരെ നല്ലത്
Manoharamaya nadakam sir god bless you with love from KULATHURLAL
Francis chetta nalla kura nadakam edana veetil irrinu booradikunnu
നല്ല നാടകം, പ്രതികരണശേഷി നഷ്ടപെട്ട ജനങ്ങൾ ഉള്ള കാലത്തോളം കോർപറേറ്റുകൾ തഴച്ചു വളരുക തന്നെ ചെയ്യും, പ്രതികരിക്കണം, പ്രതിഷേധിക്കണം, ദുരന്തങ്ങൾ നമ്മിലേക്ക് എതി ച്ചെറുറന്നതിനു മുന്പേ, ജയ് കിസാൻ 💪💪💪
Please keep more sound.
നല്ലരുനാടകം..അവതരകൊണ്ടും.സംവിധാനമികവുകൊണ്ടും.രചനമികവും
എടുത്ത് പറയാതെതരമില്ല.ഗാനങ്ങളും പശ്ചാത്തലസംഗീതവുമെല്ലാം .മികച്ചത്തന്നെ....
സൂപ്പർ ❤❤❤❤
ഗംഭീര നാടകം...
ഇതും..... അടിപൊളി......
ഒരു നാഴി അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
ഗംഭീരം ആരതനയോടെ
സുജാ ഗോപാലൻ, മാവേലിക്കര
സൂപ്പർ
Super 🙏🙏
Very nice drama
Thangalude ella nadakavum kanunna oru member aanu njan mikkavarum nettil nokkum,pazhaya nadakam ezhttam,jubilikku vendiyummm,ochira mahima vendi rachichathum kuduthal priyam
മക്കളുടെ ശ്രദ്ധക്ക് പോലെ തന്നെ കാലികപ്രസക്തമായ ഫ്രാൻസിസ് റ്റി മാവേലിക്കരയുടെ മറ്റൊരു രചന. നാടകം അർത്ഥവത്താക്കിയ ജലീൽ സംഘ കേളിക്ക് അഭിനന്ദനങ്ങൾ. മുകുന്ദൻ പിള്ള , പന്മന
Super
👌👌👌👌👌
വെരി നൈസ്
✨️✨️
❤️
ഏല്ലാവരും കാണണം നല്ല നാടകം അഭിനന്ദനങ്ങൾ.......
😅
സാറിന്റെ നമ്പർ ഒന്ന് തരാമോ
9447976354
This is my number.
You can contact me on whatsapp or Call me
Chilambil jaleel ano
പഴയ
ചിലമ്പിൽ ജലീൽ
ഇന്നത്തെ
ജലീൽ സംഘ കേളി
നല്ല നാടകം.
ജെലീൽ സംഘകെളിയു ടെ നമ്പർ ഒന്ന് തരുമോ pls
Super naadakam...ippol naattil nadakkunna sambhavangal sir moonnu varsham munpe pravachichathu pole....👐👏👐
സൂപ്പർ ❤❤❤