സഞ്ജു 20 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഇതില്‍ 22 റണ്‍സും ഗുസ് ആറ്റ്കിന്‍സനെറിഞ്ഞ ഒരോവറിലാണ് നേടിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറേയും മാര്‍ക്ക് വുഡിനേയും നേരിടാന്‍ സഞ്ജു സാംസണ്‍ നന്നായി പ്രയാസപ്പെട്ടുവെന്നതാണ് വസ്തുത. സഞ്ജുവാണ് ആദ്യം സ്‌ട്രൈക്ക് ചെയ്തത്. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തെ അഞ്ച് പന്തിലും സഞ്ജു നോക്കുകുത്തിയായി. ആര്‍ച്ചറുടെ 145ന് മുകളിലുള്ള പന്തുകളില്‍ സഞ്ജു നന്നായി പ്രയാസപ്പെട്ടു. ഈ ഓവറില്‍ ഒരു റണ്‍സാണ് സഞ്ജുവിന് നേടാനായത്.
സഞ്ജു തുടങ്ങി തിരി കൊളുത്തി അഭിഷേക് ആളിക്കത്തി. വരുണും അർഷദീപും ഹാർദിക്കും അക്സറും എല്ലാം ആളികത്താൻ അവസരം നൽകി. 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
സഞ്ജു 20 പന്തിൻ 26 റൺസ് എടുത്തതാണോ തിരികൊളുത്തൽ😂
@@vishnumangottil3825 130 runsaan opponent eduthath. Thee koluthiyittillelum when comparing to opponent score it's a decent run
Sanju അടിച്ചു തുടങ്ങിയ വാക്കുകൾ പറയാൻ കഴിയുന്നില്ല അല്ലെ 💥💥💥
കിങ് കൊങ്ങും അടിമാനും മാറിയപ്പോ തന്നെ ഒരു വെടിപ്പുര ആയി ടീം.. ഓവർസിസിലും ഈ പ്രകടനം തുടരട്ടെ 🔥🔥
😅😅 satyam
സത്യം 😂💯🥳🥳
അടിമനും കിങ് കൊങ്ങും ഒക്കെയാണ് ഇന്ത്യക്ക് t20 world cup nedikoduthath
@@ShadinVahab but athokke inni oru ormaayyyi aayi maaariii .....
Ethada ivanokke aadhyam nee poyi avar enthaa nn padikk
sanju adicha oru six ufff 🔥🔥🔥🙌 athrem skill ulla oru kalikarane thazhayan thudangeet 10 varsham kazhinju still continues 🙂
India ❤
ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും നാന്നായി കളിച്ചതു ബട്ടലരും പണ്ഡിയയും ആണ് 😂
😂
😂😂😂പാണ്ഡൃ, ശരിക്കും ഇംഗ്ലണ്ടിന് വേണ്ടി 47 റൺസ് കൊടുത്തു,
❤️❤️❤️👍
സ്വന്തം josettanu ഒരു കൈയടി🎉
ഹർദിക് പാണ്ഡ്യ ❤❤❤
❤❤❤
Archer was unlucky because there was a lot of miss field and also same archer misses catch the whole day was a night mare for England
ആർച്ചർനെ സഞ്ജു പേടിച്ചാണ് കളിച്ചത്. ആഞ്ഞടിക്കാൻ പലതവണ നോക്കി but പറ്റിയില്ല
Ath chila bowl missavumbol chilar onnu mind out aakum. Athrye ollu
If Sanju move and walk against Archer like Uthappa, it will be better
പേടിച് കളിക്കുമ്പോൾ ആഞ്ഞടിക്കാൻ നോക്കുമോ. 😂
അയാൾ ബൗണ്ടറി അടിക്കാൻ തന്നെയാണെന്ന് നോക്കിയത്.
ചില സമയത്ത് അത് പാളും ,,
അർച്ചർ നല്ല bowler ആണ്
സഞ്ജു 20 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഇതില്‍ 22 റണ്‍സും ഗുസ് ആറ്റ്കിന്‍സനെറിഞ്ഞ ഒരോവറിലാണ് നേടിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍മാരായ ജോഫ്രാ ആര്‍ച്ചറേയും മാര്‍ക്ക് വുഡിനേയും നേരിടാന്‍ സഞ്ജു സാംസണ്‍ നന്നായി പ്രയാസപ്പെട്ടുവെന്നതാണ് വസ്തുത. സഞ്ജുവാണ് ആദ്യം സ്‌ട്രൈക്ക് ചെയ്തത്. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തെ അഞ്ച് പന്തിലും സഞ്ജു നോക്കുകുത്തിയായി. ആര്‍ച്ചറുടെ 145ന് മുകളിലുള്ള പന്തുകളില്‍ സഞ്ജു നന്നായി പ്രയാസപ്പെട്ടു. ഈ ഓവറില്‍ ഒരു റണ്‍സാണ് സഞ്ജുവിന് നേടാനായത്.
Aracer wood14 blowers 3run saju adichathaaa😢
Sanju thudangi varunnathe undayirunnullu. Aa out aaya ball six poyirunnel kali mariyene
Abhishekine purath poyi klkn kude set aaknm ❤
അഹങ്കാരികളായ വയസ്സന്മാരെ ടീമിന്റെ പത്ത് കി.മീ അകലെ നിർത്തിയാൽ ഇന്ത്യൻ ടീമിനെ തൊടാൻ ലോകത്തെരു ടീമും ഉണ്ടാകില്ല
India 💙🔥
മക്കല്ലം ആഗ്രഹിച്ചു കാണും ബാസ്ബാൾ ഇൽ ഇന്ത്യൻ കോച്ച് ആയാൽ മതിയെന്ന് ബാസ്ബാൾ എന്താണെന്ന് ഇന്ത്യൻ പിള്ളാര് മക്കല്ലത്തിനു കാണിച്ചു കൊടുത്തു
സൂപ്പർ താര പദവി ഇല്ലാത്ത കൊണ്ട് പിള്ളാര് കളിക്കുന്നു നന്നായിട്ട്
❤❤❤❤❤