👌വളരെ വളരെ നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ ദേശവിളക്കിന്റെ മുഴുവൻ ചടങ്ങുകളും കണ്ടിട്ടില്ല. ചില വർഷം ഒരു ഭാഗം കാണും, പിന്നെ അടുത്ത വർഷത്തെ വിളക്കിനാകും മറ്റേ ഭാഗം കാണുന്നത്. ഈ വീഡിയോ കണ്ടപ്പോൾ ഒരു വിളക്ക് മുഴുവനായി കണ്ട ഒരു സംതൃപ്തി ഉണ്ടായി. മൂന്ന് ദിവസത്തെ ചെറുതും വലുതുമായ ചടങ്ങുകളെ മുക്കാൽ മണിക്കൂറിലേക്ക് ഒതുക്കി കണ്ണിനും കാതിനും ഇമ്പമേറിയ അവതരണ ശൈലിയിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. സുഗതേട്ടനും, കുടുംബത്തിനും, ചാനലിനും ഞങ്ങളുടെയെല്ലാം സ്നേഹബഹുമാനവും അറിയിക്കുന്നു. .പ്രത്യേകിച്ച് അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വാമി ശരണം 🙏🙏🙏
🙏🙏❤️
സ്വാമി ശരണം
👌വളരെ വളരെ നന്നായിട്ടുണ്ട്.
ഞാൻ ഇതുവരെ ദേശവിളക്കിന്റെ മുഴുവൻ ചടങ്ങുകളും കണ്ടിട്ടില്ല. ചില വർഷം ഒരു ഭാഗം കാണും, പിന്നെ അടുത്ത വർഷത്തെ വിളക്കിനാകും മറ്റേ ഭാഗം കാണുന്നത്.
ഈ വീഡിയോ കണ്ടപ്പോൾ ഒരു വിളക്ക് മുഴുവനായി കണ്ട ഒരു സംതൃപ്തി ഉണ്ടായി.
മൂന്ന് ദിവസത്തെ ചെറുതും വലുതുമായ ചടങ്ങുകളെ മുക്കാൽ മണിക്കൂറിലേക്ക് ഒതുക്കി കണ്ണിനും കാതിനും ഇമ്പമേറിയ അവതരണ ശൈലിയിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. സുഗതേട്ടനും, കുടുംബത്തിനും, ചാനലിനും ഞങ്ങളുടെയെല്ലാം സ്നേഹബഹുമാനവും അറിയിക്കുന്നു.
.പ്രത്യേകിച്ച്
അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.