അമ്മയെ തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു മകൻ പോയപ്പോൾ അമ്മഇങ്ങനെ ചെയ്തത് എന്തുകൊണ്ട് എന്നറിയില്ല

Поділитися
Вставка
  • Опубліковано 26 вер 2024
  • പൂച്ചക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മാതാപിതാക്കളെ വൈറ്റ് സൈഡിൽ ഉപേക്ഷിച്ചുപോകുന്ന മക്കളാണ് ഇന്നത്തെ കാലത്ത് ഉള്ളത്. ഒരു വിഷമവും കൂടാതെ പെറ്റ് തള്ളയെ റെയിൽവേ സ്റ്റേഷനിലും ബസ്റ്റാന്റിനും അമ്പലത്തിന്റെ നടയിലും ഒക്കെ ഉപേക്ഷിച്ചു പോകുവാൻ മക്കൾ തിടുക്കം കൂട്ടുന്നത് എന്തിനാണ്, ഇവിടെ ഒരു അമ്മയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് മകൻ കടന്നു കളയുന്നു, ഹൃദയം തകർന്ന ആ അമ്മ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു തീരുമാനമെടുക്കുന്നു, ഇത് ഒരു അമ്മയുടെ മാത്രം അവസ്ഥയല്ല ധാരാളമന്മാർ ഇപ്പോൾ അനാഥരായി മാറിക്കൊണ്ടിരിക്കുന്നു, വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുകയും മാത്രമല്ല ചെയ്യുന്നത് മാതാപിതാക്കൾ ഒരു ബാധ്യതയായി തോന്നിത്തുടങ്ങുമ്പോൾ മക്കൾ അവരെ എന്തെങ്കിലും സൂത്രപ്പണികൾ ഉപയോഗിച്ച് കൊല്ലുവാനും ശ്രമിക്കുന്നത് എന്ന് ഒരു പച്ച പരമാർത്ഥമാണ്
    #guruvaayoorappan
    #astrology
    #travalwithsunu
    #malayalam
    #realstory
    #motivation
    #thekeralastory
    #love
    #malayalamstorytelling
    #lifestories
    #kodungaloor
    #Chotanikkara
    #chooralmala
    #amma
    #atma
    #Hemacommeession
    #oldagehome
    #keralavlog
    #keralastory
    #keralamother
    #keralalife
    #villagevlog
    #villagelife
    #villagemother
    #villagestory

КОМЕНТАРІ • 28

  • @MYVILLAGE6
    @MYVILLAGE6 15 днів тому +7

    ആ അമ്മ... ഒരു.... കൃഷ്ണ ഭക്ത... ആയിരിക്കാം... അമ്മയ്ക്ക് മനസ്സിലായി... മോൻ മനപ്പൂർവം... ഉപേക്ഷിച്ചതാണെന്ന്... കാരണം... വീട്ടിൽ... സംസാരം ഉണ്ടായിരിക്കാം... അതിനാൽ... സുഹൃത്തേ... നിങ്ങളെ ബുദ്ധിമുട്ടിക്കാതെ... ആ അമ്മ... അവിടം കാലിയാക്കിയതാ...😢😢😢😢😢😢😢😢😢.. ഗുരുവായൂരപ്പ... നീ ശരണം....... ഒരു പിടി... അവിലുമായി ജന്മങ്ങൾ താണ്ടി ഞാൻ... വരികയായ്... ഭാരത തേരിൽ...... ഗുരുവായൂർ... സന്നിധിതേടി...

    • @travelwithsunu-326
      @travelwithsunu-326  14 днів тому +1

      അമ്മ സുരക്ഷിതമായി കഴിഞ്ഞാൽ മതിയായിരുന്നു 🙏🙏🌹🌹

  • @Lala675iyy26lala
    @Lala675iyy26lala 15 днів тому +3

    അയ്യോ പാവം

  • @smithashaju5886
    @smithashaju5886 15 днів тому +4

    😢😢😢😢😢😢 Makan enna vakkinu no arhatha

  • @SuneeshS-dl6wy
    @SuneeshS-dl6wy 15 днів тому +1

    എന്തു ക കഷ്ടം😭😭.😭

  • @pyarysunny6168
    @pyarysunny6168 15 днів тому

    Pavam Amma makanum ithe gathy varum theercha

  • @PhilominaSaju
    @PhilominaSaju 13 днів тому

    😭😭😭

  • @LalithaLalitha-gi3wr
    @LalithaLalitha-gi3wr 15 днів тому

    🙏🏽🙏🏽🙏🏽🙏🏽

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 15 днів тому

    Mr, vinayen nigal orikkalum gunem pidikilla 100 %100 %101 %Sathyam,

  • @ushadarsh5079
    @ushadarsh5079 15 днів тому

    😢😮

  • @ajak900
    @ajak900 13 днів тому

    Amme kathu kollenne

  • @gigigeorge1315
    @gigigeorge1315 15 днів тому

    Poochakunjine chakil ketty kalayunnapole vinayan avante ammaye konde kalanju, chakil kettiyillanne ullu, pavam amma😢

    • @travelwithsunu-326
      @travelwithsunu-326  15 днів тому

      ഇപ്പോൾ ഇങ്ങനെയാണ് 😭😭😭

  • @francisantony1593
    @francisantony1593 15 днів тому

    😢😢😢😢😢