ഇപ്പോൾ കിട്ടുന്ന മുട്ട ശതമാനം രണ്ടുമാസം കഴിഞ്ഞാൽ കിട്ടില്ല.3.50 പൈസക്ക് കാടമുട്ട ആരും വാങ്ങിക്കഴിക്കില്ല വില കൂടിയത് കാരണം കച്ചവടം വളരെ കുറവാണ് അത്യാവശ്യക്കാർ മാത്രമേ വാങ്ങൂ.
നിലവിലുള്ള കർഷകർക്ക് തന്നെ മുട്ട സെയിൽ ചെയ്യാൻ കഴിയുന്നില്ല പുതിയ കർഷകർക്ക് വിപണി കാണാൻ വലിയ പ്രയാസമാണ് വീഡിയോ കണ്ടു എടുത്തു ചാടി തുടങ്ങുന്നവർ ഇതിന്റെ വിപണി സാധ്യത മനസ്സിലാക്കുന്നത് നന്നായിരിക്കും
Feed brand?
SKM
🤝👍
പ്ലാസ്റ്റിക് കവറിൽ മുട്ട വെച്ചാ പെട്ടന്ന് കേട് വെരും
Hole ഇട്ടിട്ടുണ്ട്
കാടയുടെ food മാത്രമല്ലേ ചെലവ് kootiyullu manpower kootiyillallo
അങ്ങനെ നോക്കിയാൽ ചെറിയ കാട കർഷകർക്ക് ലാഭമായി തോന്നില്ല
ഇപ്പോൾ കിട്ടുന്ന മുട്ട ശതമാനം രണ്ടുമാസം കഴിഞ്ഞാൽ കിട്ടില്ല.3.50 പൈസക്ക് കാടമുട്ട ആരും വാങ്ങിക്കഴിക്കില്ല വില കൂടിയത് കാരണം കച്ചവടം വളരെ കുറവാണ് അത്യാവശ്യക്കാർ മാത്രമേ വാങ്ങൂ.
മുട്ട എങ്ങനെ വിറ്റഴിച്ച് തീർക്കും എന്നുള്ളതാണ് പ്രശ്നം അല്ലാതെ നിങ്ങടെ ലാഭനഷ്ട കണക്കുകൾ വർഷങ്ങളായി ആളുകൾ വിവരിച്ച് കെണ്ടേ ഇരിക്കുന്നു
നിലവിലുള്ള കർഷകർക്ക് തന്നെ മുട്ട സെയിൽ ചെയ്യാൻ കഴിയുന്നില്ല പുതിയ കർഷകർക്ക് വിപണി കാണാൻ വലിയ പ്രയാസമാണ് വീഡിയോ കണ്ടു എടുത്തു ചാടി തുടങ്ങുന്നവർ ഇതിന്റെ വിപണി സാധ്യത മനസ്സിലാക്കുന്നത് നന്നായിരിക്കും
അത് ശെരിയാണ്, ഞാൻ പലപ്പോഴും വിഡിയോയിൽ അത് പറയുന്നുണ്ട്
ചേട്ടാ 50 കാട 100 കാട വളർത്താൻ പറ്റിയ കൂടിന്റെ വില എത്രയാകും ?
5000/- 100 കാട കൂട്
@@JOURNEYGRAMbysanuandsilla 50 ആണെങ്കിൽ എത്രയാകും ?