ഗാനമേളക്ക് ഇടയിൽ കള്ള് കുടിച്ചു അലമ്പായി തല്ലാൻ കൈ ഓങ്ങിയ കമ്മിറ്റിക്കാർക്ക് പിന്നെ സംഭവിച്ചത്

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @vicibhomelymalayalam9301
    @vicibhomelymalayalam9301 3 роки тому +251

    ഞാൻ മുഴുവൻ കണ്ടു അടിപൊളി
    നല്ല കലാകാരൻ 🙏🙏🙏🙏പാവം മനുഷ്യൻ സതീഷ്

  • @azhakiyaravanan9102
    @azhakiyaravanan9102 4 роки тому +397

    സൂപ്പർ ആയിട്ടുണ്ട് ആ കലാകാരന്റെ അഭിനയം

  • @silpaunni7827
    @silpaunni7827 3 роки тому +46

    സൂപ്പർ, വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ആണ് ഒരു കാര്യം ഞാൻ ശ്രെദ്ധിച്ചത് എന്റെ വല്യമ്മാമനേ ഇതിൽ കണ്ടു 😍ദേ ഇവിടെ തബല വായിച്ചിരിക്കുന്നു 😘 സന്തോഷം, പാടുന്ന ചേട്ടൻ സൂപ്പറാണ് 👌ഒരു രക്ഷയും ഇല്ല 🙏🙏

  • @djbiju5315
    @djbiju5315 4 роки тому +592

    കലാഭവൻ സതീഷ് മുത്താണ്. അഹങ്കാരം ഇല്ലത്ത ഒരു നല്ല മനുഷ്യൻ. 2009 ഇൽ പരിചയപെട്ടു ഇപ്പൊ 2020 ഡിസംബർ 10 ഇന്ന് വരെ ആ സ്നേഹം കൂടെ ഉണ്ട്.

  • @haridas7092
    @haridas7092 4 роки тому +380

    ആദ്യം വിചാരിച്ചു കള്ളുകുടിയനാണെന്ന്.പിന്നല്ലേ മനസിലായത് അഭിനയമാണെന്ന്😁😁😁👌👌👌👌👌👍👍👍👍

  • @ashakr3904
    @ashakr3904 3 роки тому +106

    മണിചേട്ടന് പകരം വെക്കാൻ ആളില്ല എങ്കിലും ചേട്ടൻ സൂപ്പർ

  • @prasadclappana6622
    @prasadclappana6622 3 роки тому +8

    👍👍👍👌👌👌👌💐💐💐💐ഗാനമേളയിലെ അംഗം തന്നെ അല്ലേ

  • @gjgj363
    @gjgj363 3 роки тому +40

    സതീഷ് ഏട്ടാ... Polichu😀😀

  • @സ്നേഹസംഗീതം
    @സ്നേഹസംഗീതം 2 роки тому +4

    നാട്ടിലൊരുവനായി വന്നു നാട്ടുകാരെ മുഴുവനും കയ്യിലെടുക്കുക ഇതാണ് എളിമയുടെ കലാകാരൻ എന്നും നന്മകൾ ഉണ്ടാവട്ടെ

  • @തൊഴിലാളി
    @തൊഴിലാളി 3 роки тому +129

    അഹങ്കാരം ഇല്ലാത്ത ഒരു പാവം ഏട്ടൻ 👍👍👌👌👌

  • @jibinot7828
    @jibinot7828 4 роки тому +52

    Ith പണ്ട് കാലങ്ങളിൽ മണിച്ചേട്ടന്റെ ഒരു stage perfomence item ആയിരുന്നു.....

  • @pradeepnair5751
    @pradeepnair5751 3 роки тому +16

    Ethrayum pratheshichilla.. Very good performance..

  • @josek.t8027
    @josek.t8027 3 роки тому +25

    സൂപ്രർ ഈ നാടൻ പാട്ടിലൂടെ മണി ചേട്ടൻ ഇന്നും ജീവിക്കുന്നു

  • @abyeldhose9688
    @abyeldhose9688 3 роки тому +6

    🤣🤣🤣spr പൊളി തല്ലു കൊള്ളാഞ്ഞത് ഭാഗ്യം 🙂🤩🤩👍👍👍👍👍👍👍👍👍🥳🥳🥳

  • @kaushikmanoj3235
    @kaushikmanoj3235 3 роки тому +6

    ഇജ്ജാതി power അവിടെ ഉള്ള ഒരു ഗാനമേളക്കാർക്കും കാണില്ല 💥💥💥

  • @Mr_v3_black_grey
    @Mr_v3_black_grey 3 роки тому +10

    അടിപൊളി 👍ചാലക്കുടി സതീഷ് ചേട്ടൻ mass

  • @shameermuhammad8716
    @shameermuhammad8716 3 роки тому +6

    കുടിയന്റെ song pwoli

  • @ranjushiju5892
    @ranjushiju5892 4 роки тому +406

    അഹങ്കാരം ഇല്ലാത്ത എന്റെ പ്രിയ നാട്ടുകാരൻ സതീഷേട്ടൻ..

  • @manojpunnapra6839
    @manojpunnapra6839 3 роки тому +4

    സതീഷ് തകർത്തു. നിങ്ങൾ ഒരു അതുല്യ നടനും,ഗായകനുമാണ് ഒത്തിരി, ഒരുപാട് ഇഷ്ട്ടപെട്ടു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ......

  • @4minnux24
    @4minnux24 3 роки тому +13

    ❤️it's. Professional singer 🔥❤️😘

  • @jofilvas6030
    @jofilvas6030 3 роки тому +8

    Excellent
    Awesome
    Spectacular...
    Vanquisher....

  • @vishnukvijayanparumala3429
    @vishnukvijayanparumala3429 3 роки тому +4

    ഒരു രക്ഷയുമില്ല അടിപൊളി

  • @akshh137
    @akshh137 3 роки тому +6

    😯കലാകാരൻ ആണ് ആ പുള്ളി

  • @VijayaKumar-gh6gq
    @VijayaKumar-gh6gq 3 роки тому +1

    ആദ്യം അമ്പരന്നു. പിന്നെയാ പിടികിട്ടിയത് ... സതീഷ് സൂപ്പർ

  • @hello....9680
    @hello....9680 3 роки тому +5

    അതുക്കും മേലെ 👌👌😆😆

  • @nijeeshchembakassery1209
    @nijeeshchembakassery1209 3 роки тому +12

    മണിച്ചേട്ടൻ തകർത്തടിച്ച നമ്പർ.....

  • @uu-ns6qi
    @uu-ns6qi 3 роки тому +38

    ഈ കൊറോണ ക്കാലത്ത് ഇതൊക്കെ miss ചെയ്യുന്നവരുണ്ടോ😭

    • @sayoojcm1198
      @sayoojcm1198 8 місяців тому

      Kazhija kariyam.orth sagadapettanda

  • @sadiyathasni398
    @sadiyathasni398 3 роки тому +18

    ആ ഏട്ടൻ പൊളിച്ചു

  • @vishnuvinod8207
    @vishnuvinod8207 4 роки тому +32

    ചേട്ടൻ കൊല mass😍❤️😘🔥😎

  • @aalwinbinu3931
    @aalwinbinu3931 3 роки тому +3

    പാട്ട്, താളം, ശ്രുതി... എല്ലാം പക്കാ....

  • @Geetham143
    @Geetham143 2 роки тому +1

    കണ്ണു നിറഞ്ഞു. മനസ്സു നിറഞ്ഞു. എന്തൊരു സ്റ്റേജ് ഇഫ്ക്ട്; സതീഷേ

  • @aanieav3832
    @aanieav3832 2 роки тому +1

    കലക്കി. തകർത്തു.👍👍👍👍❤️❤️❤️❤️👌👌👌👌

  • @arjunkm2831
    @arjunkm2831 3 роки тому +6

    സംഭവം സൂപ്പർ ആയി

  • @amalnathr392
    @amalnathr392 3 роки тому +22

    മുത്താണ് മണിച്ചേട്ടൻ

  • @suniljoy8194
    @suniljoy8194 3 роки тому +38

    പബ്ലിസിറ്റിക്ക് വേണ്ടി കാണിച്ച ഹീറോയിസം ആണെങ്കിലും പറയാതെ പോയ് മറഞ്ഞ മണിച്ചേട്ടനെ ഓർമയിയിൽ വന്നുപോയി

  • @THOR-sg7ks
    @THOR-sg7ks 3 роки тому +3

    സ്ക്രിപ്റ്റ് പൊളിച്ചു

  • @KannanKannan-ro6md
    @KannanKannan-ro6md 3 роки тому +39

    ഈവരൊക്കെ ഒരു ടിം ആണ്

    • @alfaabshar9218
      @alfaabshar9218 3 роки тому +3

      Ha bro ath correct aan but super aayittund bro😍💖

  • @faisalkv3999
    @faisalkv3999 3 роки тому +9

    നിഷ്കളങ്കനായ കലാകാരൻ 😍👍👍

  • @sushavb8376
    @sushavb8376 2 роки тому +3

    മണി ചേട്ടന്റെ പാട്ടുകൾ . അതാര് പാടിയാലും . കണ്ണ് നിറയാതെ കേൾക്കാനോ കാണാനോ പറ്റില്ല....എങ്ങനെ പറയണം എന്നറിയില്ല മണിച്ചേട്ടനോടുള്ള എന്റെ സ്നേഹം... പോയി എന്ന് ഇപ്പോളും ഞാൻ വിശ്വസിച്ചിട്ടില്ല 😔

  • @Saadlamjarred...
    @Saadlamjarred... 3 роки тому +2

    😍😍😍😍💪💪💪💪💪chettan polichuu💪💪💪💪

  • @barshadasan7970
    @barshadasan7970 Рік тому +1

    അടിപൊളി 👌👍👌👍👌👍❤️👌👍❤️

  • @dragon2.02
    @dragon2.02 3 роки тому +3

    Ethaaa range vitil irun thulan thonu patt kettt

  • @midhunvlog2633
    @midhunvlog2633 3 роки тому +4

    എത്ര വലിയ കള്ളുകുടിയൻ ആണെങ്കിലും ഇയാൾ പറഞ്ഞത് സത്യമല്ലേ

  • @chfamily2418
    @chfamily2418 3 роки тому +1

    അവരൊരു ടീമാണ്.

  • @Aseesom-n5i
    @Aseesom-n5i 6 місяців тому +1

    കള്ള് കുടിച്ചാടിയാലും കുടിക്കാതെ ആടിയാലും പേര് കലാകാരൻ തന്നെ😂🤩🤣🤣😁

  • @thasneemthasneem886
    @thasneemthasneem886 3 роки тому +12

    Adipoli song...onnum parayaanilla..enik orupaad kooduthal ishttapetta songaan ith..👏👍👌❤

  • @ashimujafar352
    @ashimujafar352 3 роки тому +1

    ചേട്ടൻ പൊളിച്ച്

  • @regeeshsachuttan5137
    @regeeshsachuttan5137 4 роки тому +37

    അടിപൊളി പാടി നന്നായി ഡാൻസും കളിച്ചും

  • @deepakravi8126
    @deepakravi8126 3 роки тому +1

    Pwoli...pwoli...pwoliyeee.....

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 3 роки тому +2

    സൂപ്പർ പെർഫോമൻസ് 👌👌👌👌👌

  • @adulk9421
    @adulk9421 3 роки тому +1

    സൂപ്പറായിട്ടുണ്ട്

  • @ummerummeruk6225
    @ummerummeruk6225 2 роки тому +2

    Polichhh 😘😘

  • @WondMemo
    @WondMemo 3 роки тому +8

    ഞാൻ വിചാരിച്ചു ശെരിക്കു കള്ളുകുടിയൻ ആണെന്ന്..😁😁

  • @aryajoy5598
    @aryajoy5598 3 роки тому +17

    Corona കാരണം enthokke missing ആണ് 🙂ഗാനമേള 🦋😌🤗🥺

  • @godlsachin819
    @godlsachin819 3 роки тому +1

    സതീഷേട്ടാ പൊളിച്ചു 👏🏻👌🏻👍🏻🔥

  • @emeeliamariamlinto
    @emeeliamariamlinto Рік тому +1

    കിടുക്കി 🔥

  • @sandeep.ksandeep1411
    @sandeep.ksandeep1411 3 роки тому +1

    Chetan pwolich

  • @divakaran.mullanezhi
    @divakaran.mullanezhi 3 роки тому +2

    നന്നായിട്ടുണ്ട്

  • @sheejajoseph9024
    @sheejajoseph9024 3 роки тому +4

    Apol Kallukudichath abinayam ayirunno

    • @Calicutbeatsband
      @Calicutbeatsband  3 роки тому +2

      Medam nammude teaminte oru entertainment aanu annam veettilekkulla vangikkunnath ithupole oro item konda

    • @sheejajoseph9024
      @sheejajoseph9024 3 роки тому

      @@Calicutbeatsband oh anganeyano,good

  • @hameeda185
    @hameeda185 3 роки тому +3

    Wow super 👌👌👌👌

  • @vishnuteamkbrs9372
    @vishnuteamkbrs9372 3 роки тому +2

    സതീഷ് ചേട്ടൻ കലക്കി കളഞ്ഞു ആ പാട്ട് കേട്ടപ്പം മണിച്ചേട്ടനെ ഓർമ vanu😭😭

  • @Nisay_Trolls
    @Nisay_Trolls 3 роки тому +1

    Enta ponno manichettante athe sound poli oru rakshayum illa

  • @roshanpianostreams6557
    @roshanpianostreams6557 3 роки тому +5

    Variety script
    Adhyam vijarchu sherik kallukudyan agumenn
    Nalla abhinayam , abhinaya simmam 😹⚡

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 3 роки тому +2

    Kidukkachy. Vtl iruunnu chaadi poii

  • @bepositive..3606
    @bepositive..3606 3 роки тому +5

    ഞങ്ങളുടെ മുത്ത് നാട്ടുകാരൻ

  • @jessyma138
    @jessyma138 2 роки тому +1

    സൂപ്പർ സൂപ്പർ

  • @rishinrishi9230
    @rishinrishi9230 3 роки тому +1

    Polichu bro❤

  • @maheshkumarctla
    @maheshkumarctla 2 роки тому

    സതീഷിന്റെ ഡാൻസ് സ്റ്റെപ്പുകൾ പാട്ടിനേക്കാൾ അടിപൊളി..

  • @sp-rb7mn
    @sp-rb7mn 3 роки тому +1

    ചേട്ടൻ സൂപ്പർ

  • @dada-rc5ve
    @dada-rc5ve 3 роки тому +2

    Avank award ann kodukande athe sound

  • @shifashifashifu7709
    @shifashifashifu7709 3 роки тому +1

    Oru rakshella poli

  • @prajithm.p3068
    @prajithm.p3068 3 роки тому +3

    കലാഭവൻ മണി എന്ന അതുല്യ കലാകാരൻ ഇങ്ങനെ എത്രയോ പേരിലൂടെ ഇപ്പോഴും ജീവിക്കുന്നു. ❤❤❤

    • @Calicutbeatsband
      @Calicutbeatsband  3 роки тому

      സത്യം ആണ് നിങ്ങൾ പറഞ്ഞത്

    • @Calicutbeatsband
      @Calicutbeatsband  3 роки тому

      ua-cam.com/video/IxLfW0OLaA8/v-deo.html

  • @tonypeter1994
    @tonypeter1994 4 роки тому +5

    ഒന്നും പറയാൻ ഇല്ല... സൂപ്പർ... ആളുകളെ മുഴുവൻ കയ്യിൽ എടുത്തു

  • @anooptaanooptadtn491
    @anooptaanooptadtn491 3 роки тому +51

    കുടിയൻ ആണേലും പാട്ട് പൊളിയാ ആളെ കണ്ട അവാർഡ് നൽകണം 😜

  • @kkkfligoyflf1843
    @kkkfligoyflf1843 3 роки тому +2

    Aa chettan poliyane

  • @abhidasanp3368
    @abhidasanp3368 3 роки тому +22

    മണി ചേട്ടൻ്റെ ഓർമ്മകളിൽ കണ്ണ് നിറഞ്ഞു പോയി

  • @aswanthnair8897
    @aswanthnair8897 4 роки тому +14

    Ithalle heroisam ♥️

  • @Sanku47
    @Sanku47 3 роки тому +5

    10 kollam munpayirunnenkil variety ayene

  • @anoopp5432
    @anoopp5432 3 роки тому

    Manichetane Orthupoyi Suhurthe😢😢😢😢😢
    Nannayitunde

  • @soorajkuttu963
    @soorajkuttu963 Рік тому

    Pwolich muthe

  • @mohammadzafarullah8642
    @mohammadzafarullah8642 3 роки тому +3

    ഈ കുടിയൻമാരായി മിമിക്രി കാണിക്കാൻ വരുന്ന സുരാജ് വെഞ്ഞാറമൂട് അടക്കം അഴിഞ്ഞ തുണി വീണ്ടും വീണ്ടും അരയിൽ മുറുക്കാനും വീണ്ടും വീണ്ടും തുണി മടക്കി കുത്തുവാനും "ബോധം" നഷ്ടപ്പെടാതെ എങ്ങിനെ സൂക്ഷിക്കുന്നു 😀😀😀

  • @yasiramubarak999
    @yasiramubarak999 3 роки тому +1

    Mass power. 👍👍💋

  • @midhunmohanputhupally7081
    @midhunmohanputhupally7081 3 роки тому +2

    പൊളിച്ചു ❤❤

  • @regeshkumar6652
    @regeshkumar6652 3 роки тому +1

    Chettaa polichu

  • @ainzaraafsal3291
    @ainzaraafsal3291 4 роки тому +13

    Super program iniyum uyarakalil ethatte,🤲

  • @usmantp1546
    @usmantp1546 3 роки тому +1

    Superrrrrrrrrrrrr👍👍👍👍

  • @Abhijithabhi200-f6g
    @Abhijithabhi200-f6g 3 роки тому +1

    Nte mwone poliii❤❤🔥🔥🔥🔥🔥💥💥💥💥💥

  • @stebin55
    @stebin55 3 роки тому +2

    23-9-21 il kaanunnvr indo😌😌

  • @anjalyanju8620
    @anjalyanju8620 3 роки тому +1

    Idhupole njangade ambalathilu ulsavathinu oru chettan kallukudiyanayittu abhinayichu vannu alambaki. ellarum vichariche sherikum kallukudiyananenna pinneedalle manasilaye😁😂aalu pwoiya 👌👌

  • @praveenkumar-os8vf
    @praveenkumar-os8vf 3 роки тому +1

    എന്റെ മണി ചേട്ടന്‍

  • @dineeshkd2292
    @dineeshkd2292 3 роки тому

    Nee enne nokkanda ente mim sad u r veshi ok. Ini igotuu kanikla kandavante kuncheembi asanathil veppikan koduthole. Njn marichalum ninte aduth varillaaaaa👍

  • @rahulganesh9405
    @rahulganesh9405 3 роки тому

    Ijathi performance

  • @akhilhv1541
    @akhilhv1541 3 роки тому +6

    Perfomance❤️👌👌👌👌👌

  • @sadhanadanpm5477
    @sadhanadanpm5477 3 роки тому

    Oru rakshem illa pwoli

  • @sujesh1025
    @sujesh1025 3 роки тому +1

    Satheesh Chettan poli

  • @sodaganesh132
    @sodaganesh132 3 роки тому +2

    Kallakudichalum.saramilla.avida.ninavar.kodutha.mariyathi.athanu.valuthu..vallarniyets.very.good.allman.

  • @balap6516
    @balap6516 4 роки тому +125

    ഒരു കലാകരനും ഒരു ലെക്ഷ്യം ഉണ്ടാകും അത് കലയോട് ഉള്ള ഒരു കലാകരന്റെ അത്മാർത്ഥതയാണ് ഒന്നു .അറിയാതെ പരിഹസീക്കരുത് കലയെ

  • @sameerpmajeed6094
    @sameerpmajeed6094 3 роки тому +1

    Wow excellent ❤⭐️❤⭐️

  • @sunilmalappuram3556
    @sunilmalappuram3556 3 роки тому

    Polichadukki....
    Ettan super aaàn

  • @MINISTREAMERYT
    @MINISTREAMERYT 3 роки тому +2

    Title kodukubo kurach ullup vannam