Це відео не доступне.
Перепрошуємо.

Uk visit visa... steps.. requirements..uk visit visa അറിയേണ്ടതെല്ലാം...

Поділитися
Вставка
  • Опубліковано 22 бер 2022
  • uk visit visa.. requirements..all explained detaily step by step..
    watch it
    thank you

КОМЕНТАРІ • 140

  • @shefeenasalilmshefeenasali438
    @shefeenasalilmshefeenasali438 2 роки тому +4

    എന്ത് നല്ല പോലെയാണ് പറഞ്ഞുതന്നത് അത്ര വ്യക്തമാക്കി പറഞ്ഞത് നല്ല അവതരണം ആഗ്രഹമുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ❤

  • @jithus9193
    @jithus9193 2 роки тому +2

    കൊള്ളാം വളരെ നല്ലൊരു വീഡിയോ ആണിത് യൂ കെ യിലേക്ക് ആർക്കെങ്കിലും കുണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ നല്ലൊരു വീഡിയോ ആണിത് ഡീറ്റൈൽ ആയി പറഞ്ഞു തന്നു 👍👍

  • @kideesown4450
    @kideesown4450 2 роки тому +1

    Uk യിലേക്ക് പോകുന്നവര്ക്ക് നല്ല ഉപകാരപ്പടുന്ന വീഡിയോ.. എല്ലാം കിറു കൃത്യം പറഞ്ഞു മനസിലാക്കി തന്നു.. എന്റ ഒരു ഫ്രണ്ട് ന് ഈ വീഡിയോ ഉപകാരപ്പെടും.. താങ്ക്സ് 👏👏👌😍

  • @subinaseer113
    @subinaseer113 2 роки тому +2

    വിദേശ യാത്ര നടക്കുന്നവർക്ക് ഉപകാരമുള്ള വീഡിയോ👍അവതരണം നന്നായിട്ടുണ്ട് 😍thanks for sharing❤

  • @nursep1059
    @nursep1059 2 роки тому +1

    നല്ല മനോഹരമായി പറഞ്ഞു മനസ്സിലാക്കി തന്നു ഇത് ഉപകാരപ്പെടുന്ന വളരെയധികം പേരുണ്ടാവും

  • @priyankajs6285
    @priyankajs6285 2 роки тому +2

    Correct ayit ella karyangalum paranju thannu, nalloru useful aaya vdo aanu ith.

  • @maryann2800
    @maryann2800 2 роки тому +2

    Thanks for sharing this useful video, Uk visit visa il varunathinae kurichu detailed aayi thanne paranju thannu, good and useful share

  • @devadasindhu9876
    @devadasindhu9876 2 роки тому +1

    വളരെ വ്യക്തമായി പറഞ്ഞു തന്നു. പോവാൻ തയ്യാറാവുന്നവർക്ക് ഉപകാരപ്പെടും. Presentation വളരെ നന്നായിട്ടുണ്ട്.

  • @shifamariyam720
    @shifamariyam720 2 роки тому +1

    ഇങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ എല്ലാം നല്ല ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞിരിക്കുന്നു 👍🏻

  • @srworld7360
    @srworld7360 2 роки тому +1

    നല്ലൊരു വീഡിയോ ആയിരുന്നു good sharing and useful video

  • @CuisineArtbyAnan
    @CuisineArtbyAnan 2 роки тому +1

    U K yilott pokan udheshikkunnavarkk upakarappedunna video. Karyangal valare vyakthamakki paranju👌🏻

  • @shobi6644
    @shobi6644 2 роки тому +1

    വിദേശ യാത്ര പോവാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ വീഡിയോ അതിൽ എല്ലാം നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് 😍

  • @safassworld8250
    @safassworld8250 2 роки тому +1

    Vidhesha yaathra cheyunavark valarei upakaramulla vidio

  • @seemam6860
    @seemam6860 2 роки тому +1

    UK lekku pokaan aagrahikkunnavarkku valare useful aaya video..👌👍Valare detail aayi thanne paranju thannu...Great share ...Nice presentation 👍

  • @Jeremiah371
    @Jeremiah371 2 роки тому +1

    ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു കൊടുക്കുന്നത് പലർക്കും ഉപകാരമായിരിക്കും

  • @nusaidnusaid3510
    @nusaidnusaid3510 2 роки тому +1

    ഒരുപാട് പേർക് ഉപകാരപ്പെടുന്ന വീഡിയോ ആണ്, നല്ല അവതരണം

  • @user-fr2st7lr3m
    @user-fr2st7lr3m 2 роки тому +1

    വിദേശ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ t👍👍

  • @safoorahowra7426
    @safoorahowra7426 2 роки тому +1

    നിങ്ങൾ ശരിക്കും ഒരു സംഭവം തന്നെ നിങ്ങൾ നിങ്ങളുടെ അറിവുകൾ നമുക്ക് പങ്കുവെക്കുന്നത് ഒരുപാട് നന്ദി അതും നല്ല അടിപൊളി വ്യക്തമാക്കിയിട്ടുണ്ട് എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ നല്ല informative ആയിരുന്നു കണ്ടിരുന്ന പോയിട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @nazrin_nizam_
    @nazrin_nizam_ 2 роки тому +1

    വിദേശയാത്ര നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👌 presentation 👍 Thanks for sharing 🙏

  • @aishus289
    @aishus289 2 роки тому +1

    പുറത്തേക്ക് പോകുന്നവർക്ക് ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 🥰

  • @myfamily9152
    @myfamily9152 2 роки тому

    Uk visit ചെയ്യാൻ ആഗ്രഹം ഉള്ള എല്ലാർക്കും ഈ വീഡിയോ വളരെ ഉപകാരം ഉള്ളതാണ് Good share

  • @bkaworld607
    @bkaworld607 2 роки тому +1

    Uk യിൽ പോവുന്നവർക് വളരെ ഉപകാരം ഉള്ള വീഡിയോ നന്നായിട്ട് അവതരിപ്പിച്ചു

  • @akztiptalks7083
    @akztiptalks7083 2 роки тому +1

    ഒരുപാട് കുട്ടികൾക്ക് ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ

  • @malekudyaneesh4772
    @malekudyaneesh4772 2 роки тому +1

    Videesha yathra nadathaan thayaredukkunnavarkk valare upakaara pradamaaya video....
    Valare clear aai paranjuthannu 👍👍
    Adipoli video

  • @nagasree85
    @nagasree85 2 роки тому +1

    very good video very informative video keep good work thank u for share

  • @rubeenaat8213
    @rubeenaat8213 2 роки тому

    ഈ വീഡിയോ വിദേശ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻 എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു 🥰👍🏻

  • @aash4166
    @aash4166 2 роки тому +2

    Correct ayitu paranhu thannu thanks for sharing this information

  • @priyampriya3977
    @priyampriya3977 2 роки тому +1

    Uk yileku varunnavarku valare useful ayoru video valare ishttai 👍👌❣️

  • @fathimasafa5503
    @fathimasafa5503 2 роки тому

    വളരെ നല്ലൊരു വീഡിയോ ആണ് എല്ലാം വളരെ നല്ലരീതിയിൽ തന്നെ പറയുന്നുണ്ട് താൽപരൃമുള്ള വർക്ക് ഒരു ഡൗട്ടും വരാത്ത രീതിയിൽ ഉള്ള അവതരണം

  • @lilyrose3860
    @lilyrose3860 2 роки тому

    വിദേശ യാത്ര നടത്തുന്നവർക് വേണ്ട എല്ലാം വളരെ നന്നായി പറഞ്ഞു തന്നു നല്ല അവതരണം 👌👌🥰

  • @AnsilaNishad1
    @AnsilaNishad1 2 роки тому +1

    വെരി usefull വീഡിയോ 👍🏻വളരെ മനോഹരമായി അവതരിപ്പിച്ചു 👌🏻

  • @mydream4948
    @mydream4948 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ. വളരെ വ്യക്തതയോടെ പറഞ്ഞു തന്നു. 👍👍

  • @sainabasadik4789
    @sainabasadik4789 2 роки тому +1

    nalla informative video...correct aayit ellam paraju thannu...ukyilek pokan agraham ullavark useful aan.good presentation..thanks sharing...

  • @minhafaiha2590
    @minhafaiha2590 2 роки тому +1

    Ividek povan agrahamullavrk valre useful aya video an ith👍👍

  • @trueviews1458
    @trueviews1458 2 роки тому +1

    അവതരിപ്പിച്ച കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട്. ഉപകാരപ്രദമായ വീഡിയൊ

  • @tomthomas2638
    @tomthomas2638 2 роки тому

    എല്ലാം നല്ല detail ആയി പറഞ്ഞുതന്നത് നല്ലകാര്യം.. ഒത്തിരി പേർ അറിയാൻ ആഗ്രഹിക്കുന്നകാര്യമാ.... ❤❤❤

  • @feminasdiaries6949
    @feminasdiaries6949 2 роки тому +2

    Avatharanam valare nannayittundutto. Othiri ishtayitto.

  • @enteezhuthupura2737
    @enteezhuthupura2737 2 роки тому +1

    Informative, well explained 👍🏻 good share

  • @johnjoseph6208
    @johnjoseph6208 2 роки тому +1

    valare detail ayi uk lekku visit pokanulla karyangal paranju thannu. thanks

  • @Unicorn-bk2pm
    @Unicorn-bk2pm 2 роки тому +1

    Useful video good information and presentation Allam sherikum clear ayi manasilakan patty thank you so much

  • @devuanna757
    @devuanna757 2 роки тому +1

    വളരെ പ്രയോജനകരമായ വീഡിയോ ആരുന്നു ...എന്നെങ്കിലും പോകണം എന്നുണ്ട്.. പക്ഷെ ബാങ്ക് ബാലൻസ് ഒക്കെ കാണിക്കുന്ന കാര്യം ആലോചിക്കുമ്പോളാണ് വിഷമം😐😇

  • @niyaa578
    @niyaa578 2 роки тому +1

    Nalla avatharanam aanu
    Manassillavunna pole paranju thannu 👏poli video chechi 👌

  • @omanakuttangopal1298
    @omanakuttangopal1298 2 роки тому +3

    വിദേശയാത്ര നടത്തുന്നവർക്കും യാത്രയ്ക്കായി തയ്യാറെടുക്കുന്നവർക്കും ഉപകാരപ്രദമായ ഒരു വീഡിയോയാണ് ഇത്. ഒരു യാത്ര നടത്തുമ്പോൾ വേണ്ട ഡോക്യുമെന്റ് ഏതൊക്കെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എല്ലാം വളരെ വിശദമായി താങ്കൾ പറഞ്ഞുതന്നു നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @dilnarahoof4972
    @dilnarahoof4972 2 роки тому +2

    Nalla useful aayitto ningalde ee video 👍 thanks for sharing 🥰

  • @sajithabaiju180
    @sajithabaiju180 2 роки тому +1

    Thank uuuu so much വളരെ usefull ആയ വീഡിയോ 👏👏👏👏😄

  • @aromaanna8874
    @aromaanna8874 2 роки тому +1

    well explained in details , informative share, much useful.Thanks for sharing this useful video.good information and presentation

  • @hannustastykitchen4858
    @hannustastykitchen4858 2 роки тому +1

    Useful video 👍
    Valare vyakthamaai adipoliyaayi paranju thannuu👌😍

  • @jabithathaantevadkkini
    @jabithathaantevadkkini 2 роки тому +1

    Engane yathra pokan udeshikunnavar helpful video Ann eth

  • @NoushadNoushad-zg3ff
    @NoushadNoushad-zg3ff 2 роки тому +1

    Usefull vedio. Ella karyagalum vekthamayi paranju

  • @ammutheresa5528
    @ammutheresa5528 2 роки тому

    നല്ല ഉപകാരമുള്ള video ആയിരുന്നു. എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു THANKS

  • @kpkpkp3208
    @kpkpkp3208 2 роки тому +1

    നല്ലത് അറിവ് പറഞ്ഞുതന്നതിന് ഒരുപാട് താങ്ക്സ്

  • @comedycuts7238
    @comedycuts7238 2 роки тому +1

    നല്ല ഉപകാരപ്രതമായ വീഡിയോ

  • @jcs2884
    @jcs2884 2 роки тому +1

    thank you for sharing valuable information well explained

  • @kichukd544
    @kichukd544 2 роки тому

    Uk യിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ

  • @jithinnambiar5875
    @jithinnambiar5875 2 роки тому

    nalla upkaraprdamaya video videsa yatra pokunnavarku bayagara useful anu ee video

  • @lillykuttymathaiallinone2121
    @lillykuttymathaiallinone2121 2 роки тому

    യുകെയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരം ആയ വീഡിയോ

  • @kukkukrishna4854
    @kukkukrishna4854 2 роки тому

    വിദേശ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും ഈ വീഡിയോ

  • @fathimafathima4115
    @fathimafathima4115 2 роки тому

    Mon UK pokan irikkuvarunnu enthayalum Ee video othiri use full Aayi nannayi paranju thannu Thank you 👏🏻👏🏻

  • @mishtteranonymous6776
    @mishtteranonymous6776 2 роки тому +1

    Pokan uddeshichavarkkoke useful avun ee video

  • @devarudra2162
    @devarudra2162 2 роки тому +1

    നല്ല ഭംഗിയുള്ള അവതരണം

  • @kinderjoy4038
    @kinderjoy4038 2 роки тому

    Orupaad allkark usefull aaya video nice presentation thanks for sharing

  • @happylife9213
    @happylife9213 2 роки тому +1

    Very informative and useful video..dear...thanks for sharing

  • @nazimsheeja1935
    @nazimsheeja1935 2 роки тому +1

    Very useful video and informative one. It Will be useful for many to share such Knowledge. Well explained waiting for more videos.

  • @elvin1053
    @elvin1053 2 роки тому +1

    Very informative and helpful video. Keep going

  • @saleemubashiramubi570
    @saleemubashiramubi570 2 роки тому

    Valare vishadayitt anallo karyangal paranju thannath..theerchayayum ithoru use ful video ayirunnu

  • @sajisoo7344
    @sajisoo7344 2 роки тому +1

    Clear explanation super thanks for sharing this useful informations

  • @aachiayshu2717
    @aachiayshu2717 2 роки тому +1

    Very useful video💪🏻💪🏻
    The explanation is great everything is understood thanks a lot dear for using your time in making these helpful vids😘😘😘😘

  • @kadeejahassan2147
    @kadeejahassan2147 2 роки тому

    Nalla avatharanam ellarkum usefull aaya vedio itrayum vyaktamaayi paranghu tannathinu thankz

  • @himas2360
    @himas2360 2 роки тому +1

    Well explained in detailed about the proceedings in UK Visit visa.

  • @aishafathima2059
    @aishafathima2059 2 роки тому

    Sherikum useful ayittulla video anithu. Useful information anu. Oro details paranju thannu

  • @appleandorrange3593
    @appleandorrange3593 2 роки тому

    Very useful video.. thanks for sharing..ukyilek yathra pokan thalparyamullavark valare upakaramavum... detailed aayi paranju thannu

  • @zerefdragneel8934
    @zerefdragneel8934 2 роки тому +1

    Good information thanks for sharing

  • @nezriyasworld
    @nezriyasworld 2 роки тому +1

    Very useful video And nice presentation

  • @laurelframes7000
    @laurelframes7000 2 роки тому +1

    This is really informative video. You explained everything well.

  • @SajithlalNandanam
    @SajithlalNandanam 2 роки тому

    ഓരോ കാര്യവും വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @MONUSWORLD786
    @MONUSWORLD786 2 роки тому +1

    വിദേശ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @travelfuncookwithiaanusmom9796
    @travelfuncookwithiaanusmom9796 2 роки тому

    Ningalude video ellam adipoliyanu.. Ellam valare vyakthamayi paranj tharum

  • @amrita.k4761
    @amrita.k4761 2 роки тому

    Useful share explained clearly. Thank you somuch

  • @sheemasreesadan3442
    @sheemasreesadan3442 2 роки тому

    Very helpful and useful information....well presented too...thanks for sharing

  • @merlion3076
    @merlion3076 2 роки тому

    valare useful aaya video well explained thnks for sharing this video

  • @keerthisanil6696
    @keerthisanil6696 2 роки тому +1

    Nice presentation, well explained 👍🏻

  • @MyWorld-yz4qy
    @MyWorld-yz4qy 2 роки тому

    Nalla reethiyil paranju thannu nalla avatharanam

  • @ammusinteadukkala6924
    @ammusinteadukkala6924 2 роки тому

    Valare manoharamaya avatharanam thanks for the shearing

  • @hilltopsandseashores
    @hilltopsandseashores 2 роки тому +1

    Good information, very useful video and you explained very well.

  • @diyacharampara2133
    @diyacharampara2133 2 роки тому +1

    UK yil pokaan ulla visa kittan alle paadu yaathrakki pokaan orugunnavarkku nalla arivu tharunna vidieo aayirunnu ithu

  • @amalsukumaran2230
    @amalsukumaran2230 2 роки тому +1

    Well explained 👌🏻👌🏻👌🏻 useful video 🙂🙂

  • @tomyjoseph1570
    @tomyjoseph1570 Рік тому +1

    Please give me the details of travel agency

  • @rinurizasworld9508
    @rinurizasworld9508 2 роки тому

    Very usefull vidieo
    Your explained is very great thanks you shared

  • @linaliya1595
    @linaliya1595 2 роки тому

    Ellam nalla reethiyil paranjath kond confusion ella tto 👍👍

  • @ayshuschoice414
    @ayshuschoice414 2 роки тому +1

    Nalloru information video anallo

  • @shabsiponnan4735
    @shabsiponnan4735 2 роки тому

    Wow very informative video about UK visa🥰🥰🥰

  • @priyasajith4027
    @priyasajith4027 2 роки тому

    This is really informative video. You explained everything well. Thanks for sharing this information video

  • @TheLondonMalluLife
    @TheLondonMalluLife Рік тому

    Ente friend avide indu appo enikku visit visayil pokan pattumo

  • @PrijisKitchen
    @PrijisKitchen 2 роки тому +1

    Good information video 🙏🏼🙏🏼

  • @lazarusworld-lejitha
    @lazarusworld-lejitha 2 роки тому

    uk yilekku varaan orungunnavarkkum relatives neyo parents neyo konduvaranamennu aagrahikkunnavarkkum valare upakaarapedunna oru video

  • @kochumolpk1623
    @kochumolpk1623 2 роки тому +1

    Very useful video....

  • @VijayKumar-fv1il
    @VijayKumar-fv1il 2 роки тому

    Really helpful video..Very well presented ...clearly understood

  • @sandeepsivan9555
    @sandeepsivan9555 Рік тому +1

    Hi echi enne ariyumo

  • @trosmanvlog5756
    @trosmanvlog5756 2 роки тому

    Very good presentation and well explained

  • @ourlittleworld6873
    @ourlittleworld6873 2 роки тому

    Very informative and useful video explained well dear let everyone get benefit of it