ജീമിനിയിൽ ഗ്യാസ് അടുപ്പ് കൊടുത്താൽ വല്ല problem undo... എനിക്ക് അത് നല്ല ഇഷ്ടമാണ് ഈ വീടിൻ്റെ ജിമിനിയിൽ നല്ല സ്പേസ് ഉണ്ട് അങ്ങനെ ആയൽ ഗ്യാസിൻ്റെ എയറും അതിലൂടെ പോവും..എനിക്ക് റിപ്ലേ തരണം kitchen പുതിയത് പണിയാൻ നിൽക്കാൻ
@homepetalsbysubila thank you വിറകടുപ്പിൻ്റെ അടുത്ത് തന്നെയാ പറഞ്ഞത്..അങ്ങനെയുള്ള കിച്ചൺ വീഡിയോ ലിങ്ക് ഉണ്ടോ..നിങ്ങളെ ഒരുപാട് ഇഷ്ടമായി..റീപ്ലേ തന്നതിൽ Shukran jazakumullahu khaira..
പൊടിക്കുന്ന മെഷീന് എവിടുന്നാ വാങ്ങിയത് എവിടുന്ന് കിട്ടുമെന്ന് പറയുമോ
Super kichen & work aria ❤️
Thank u somuch dear😍❤
Kitchen aluminiyathilanallo cheidhadh yethra amoutayittund ithaa
Hallilulla tile ethan?
Home tour cheyyumbol parayam tto😍❤️details collect cheythu varunneyullu
Kitchen size
Ee vedinte home tour vedio idumo
@@Its_azzyn Sure. 👍🏻😍
Masha allah good
Thanks dear😍❤️
അടിപൊളി❤
Thank u😍❤
Wow! Super work ❤️👏👏👏👌👌👌👍👍👍🙏🙏🙏
Thanks dear😍❤
Super
Thanks dear😍❤
Tile size ഇത്ര
Chodichitt parayam😍
അടുപ്പിൽ വിറക് വെക്കാൻ കഴിയുമോ അവിടെ റേക്ക് വരുന്നില്ലേ ഇടത്തെ അടുപ്പിൽ എങ്ങനെ വിറകുവെക്കുക
Kazhiyumallo.. Inganathe aduppil virak ullilot irangiyanu irikkunnath athikam purathottu project cheyyilla.. Ullil nalla space azham okke undavum😍❤️
ജീമിനിയിൽ ഗ്യാസ് അടുപ്പ് കൊടുത്താൽ വല്ല problem undo... എനിക്ക് അത് നല്ല ഇഷ്ടമാണ് ഈ വീടിൻ്റെ ജിമിനിയിൽ നല്ല സ്പേസ് ഉണ്ട് അങ്ങനെ ആയൽ ഗ്യാസിൻ്റെ എയറും അതിലൂടെ
പോവും..എനിക്ക് റിപ്ലേ തരണം kitchen പുതിയത് പണിയാൻ നിൽക്കാൻ
@@Hibathullah.k.p virakaduppinte bagathulla chimmini ano parayunnath.. Athanenkil orupad veedukalil angane koduthu kandittund.. Kurachu gap ittu vekkanam virakaduppinte aduth ninn.. Pinne gas cylinder purathu vekkanam😍❤
@homepetalsbysubila thank you
വിറകടുപ്പിൻ്റെ അടുത്ത് തന്നെയാ പറഞ്ഞത്..അങ്ങനെയുള്ള കിച്ചൺ വീഡിയോ ലിങ്ക് ഉണ്ടോ..നിങ്ങളെ ഒരുപാട് ഇഷ്ടമായി..റീപ്ലേ തന്നതിൽ
Shukran jazakumullahu khaira..
Munbagath aa chedi vechath pinneed buddimuttakum veetil und orupaad valuthakum appo enth cheyyum
Budhimuttayal ozhivakki vere chedi vekkum😍
Ha
😍
Suuuuper
Thank u❤️
👍
😍❤️
എന്റെ കൂട്ടുകാരെ ന്റെ വീട് കൊപ്പം
😍
❤
😍
Suvpar Hom
Thank u😍❤️
Veedu niraye adukala aanallo
Athu veed full kanathath kond thonunnatha .. Aa veedin anusarich thanne kitchen undakkiyittullath😍❤️
സൂപ്പർ കിച്ചൻ
പക്ഷെ ഇത്രയും ഏരിയ എല്ലാം എന്നും അടിച്ചു വാരി തുടച്ചു വ്യതിയാക്കേണ്ട ഈ വീട്ടിലെ ഉമ്മയുടെ കാര്യം ഓർക്കുമ്പോഴാ സങ്കടം.. പാവം 😢
Athu aa veetile umma thanne cheyyanam ennillalo... Athinokke avarkk alukal und😍👍🏻
@@homepetalsbysubila ആളുകളുണ്ടെങ്കിൽ... Okay.
Ente aduppum egane yaan
😍❤️
❤❤
😍❤