റേഞ്ച് കുറവാണോ വാ ടവറിൽ കയറാം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 115

  • @kamalasanantt1395
    @kamalasanantt1395 2 дні тому +15

    ദുഷ്ക്കരമായ ജോലി ചെയ്യുന്നവരെ അറിയാനൊരവസരം അഭിനന്ദനം

  • @kannansvelinthara
    @kannansvelinthara 23 дні тому +21

    നമ്മൾ ഫോൺ വിളിച്ചും യൂട്യൂബ് കണ്ടും ആനന്ദിക്കുന്നതിന് പുറകിൽ ഉള്ള ഹാർഡ് വർക്ക്‌ കാണുവാൻ സാധിച്ചതിന് നന്ദി.

  • @prasoon999
    @prasoon999 6 днів тому +14

    12 വർഷം ടെലികോം ഫീൽഡിൽ ആയിരുന്നു
    അതിൽ അഞ്ചുവർഷവും ടവറിൽ കേറ്റം തന്നെയായിരുന്നു 🎉🎉

  • @hameedmanikoth9683
    @hameedmanikoth9683 9 днів тому +9

    താങ്കളുടെ കുടുംബത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്
    അഭിനന്ദനങ്ങൾ

  • @loading...7206
    @loading...7206 День тому +1

    ❤❤❤

  • @manusarath5651
    @manusarath5651 9 годин тому +2

    ഞാനും rf ടെക് ആണ് എയർടെലിന്റെ ഒരു വെണ്ടർ കമ്പനിയിൽ 👍🏼❤️

  • @rinshisworld3182
    @rinshisworld3182 12 днів тому +6

    "ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.ഒരുപാട് സംശയങ്ങൾ മാറി,ഒരുപാട് അറിവുകൾ കിട്ടി...Thank You bro ❤️❤️❤️.

    • @JiBrosVlogger_
      @JiBrosVlogger_  12 днів тому

      Thanks Bro next video വൈകാതെ വരും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️

  • @sajeevanps9132
    @sajeevanps9132 5 днів тому +6

    Risk കൂടുതലുള്ള job god bless you ❤❤

  • @Days_with_sanaah
    @Days_with_sanaah 2 дні тому +3

    Good information

  • @akhilp095
    @akhilp095 2 дні тому +4

    ഞാൻ ജിയോയിൽ കുറച്ചു മാസം ഉണ്ടായിരുന്നു fiber optical ടെക്‌നിഷ്യൻ ആയിട്ട്

  • @DeliciousDestinies
    @DeliciousDestinies 4 дні тому +2

    അതെന്താ indus ടവറിൽ bsnl ഷെയർ ചെയ്യുന്നുണ്ടല്ലോ ??? bsnl സ്വന്തം ടവറിൽ മാത്രമാണ് വർക്ക് ചെയ്യുന്നത് എന്നതു തെറ്റായ സന്ദേശം ആണ്. പിന്നെ prime frequency ആണ് bsnl ഉപയോഗിക്കുന്നത് . ഗൂഗിൾ മാപ് ഗ്ലാബൽ പൊസിഷനിംഗ് സിസ്റ്റം എന്ന സാങ്കേതിക വിദ്യയിൽ ആണ് വർക്ക് ചെയ്യുന്നത് . അത് നിങ്ങൾ കാണിച്ച gps antenna യുമായി ഒരു ബന്ധവും ഇല്ല..

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому +3

      BSNL വളരെ ചുരുക്കം ആണ് പിന്നെ ലാറ്റ് ലോങ്ങ്‌ ഇട്ട് ടവർ കണ്ടുപിടിക്കാൻ എന്നാണ് ഉദ്ദേശിച്ചത്, പക്ഷേ അത് പിശക് സംഭവിച്ചു

  • @arshadaluvakkaran675
    @arshadaluvakkaran675 4 дні тому +3

    Loving from aluva

  • @anandhu6515
    @anandhu6515 2 дні тому +2

    Super ❤

  • @aneesapollo
    @aneesapollo 12 годин тому +3

    11:10 ആ വീട്ടുകാർക്ക് കട്ട റേഞ്ച് ആയിരിക്കും എല്ലാ നെറ്റ്‌വർക്കിന്റെയും

  • @jithuthomas8124
    @jithuthomas8124 Рік тому +2

    Nice work ❤️

  • @bijeeshcpcpmadappalli7100
    @bijeeshcpcpmadappalli7100 2 дні тому +2

    ഓരോ ജോലിക്കും അതിൻറെ തായ് റിസ്കുകൾ ഉണ്ട് ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർ അവർ അവരുടെ പ്രവർത്തിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്നു ഇത്തരം പ്രവർത്തിയുടെ ഫലമായി ഫലമായി ലഭിക്കുന്ന ഗുണഭോക്താക്കൾ ഇതൊന്നും അറിയുന്നില്ല ഇവർക്ക് ലഭിക്കുന്ന സർവീസിൽ എന്തെങ്കിലും താമസം ലഭിക്കുകയാണെങ്കിൽ സാങ്കേതിക തകരാർ കാരണം താമസിക്കും ലഭിക്കുകയാണെങ്കിൽ ഇവരൊക്കെ പറയും ഞങ്ങൾക്ക് ഞങ്ങളുടെ സേവനം കിട്ടിയാൽ മതി നിങ്ങൾക്ക് എന്ത് അപകടം പറ്റിയാലും കുഴപ്പമില്ല എന്നൊരു മനോഭാവമാണ്

  • @sreemurugan
    @sreemurugan 11 годин тому +2

    Hats Off ❤

  • @sudhamansudhaman8639
    @sudhamansudhaman8639 9 днів тому +2

    👏👏👏👏👏👍👍

  • @shibujohn115
    @shibujohn115 7 днів тому +1

    Super 👍👍👍🙏

  • @farookh.b517
    @farookh.b517 Рік тому +3

    എന്റെ ശോപിന് നേരെ മുകളിൽ ഒരു ടവർ കിടക്കുന്നുണ്ട്. റേഡിയേഷൻ ടവറിന് തായെ ബാധിക്കുമോ?
    ഞാൻ അവിടെനിന്ന് മാറാനുള്ള അലോജനയിലാണ്.
    Please reply

    • @JiBrosVlogger_
      @JiBrosVlogger_  Рік тому +3

      ടവറിൽ നിന്നുള്ള റേഡിയേഷൻ നിങ്ങളെ ദോഷമായി ബാധിക്കില്ല മനുഷ്യ ശരീരത്തിന് ഹാനികരമായ റേഡിയേഷൻ അല്ല ടവറിൽ നിന്നും വരുന്നത്

    • @abdurahman1259
      @abdurahman1259 8 днів тому

      അങ്ങനെ പറയാൻ കമ്പനി ഏൽപിച്ചതാണോ😊😊

    • @Siva-on1tc
      @Siva-on1tc 2 дні тому +4

      ​@@abdurahman1259കമ്പനി പറയണ്ട... Electromagnetic radiation എന്താണ് എന്ന് മനസ്സിലാക്കിയാൽ മതി..🙂

  • @-._._._.-
    @-._._._.- Рік тому +1

    👍

  • @whitestoneflooring5455
    @whitestoneflooring5455 2 місяці тому +1

    good.job Carfull

  • @LijithAnanthoth
    @LijithAnanthoth 2 дні тому +1

    Tower red bulb on അല്ല. അതു പോലെ ഇടി മിന്നൽ രക്ഷ കവചം ഓക്കേ നല്ല രീതിയിൽ അല്ലെങ്കിൽ അത് പരിഹരിക്കാൻ എവിടെയാ പറയുക ?

    • @JiBrosVlogger_
      @JiBrosVlogger_  День тому

      ഏത് ടവർ ആണോ അതിന്റെ സൂപ്പർവൈസറെ വിവരമറിയിക്കുക, ശരിയാകാൻ ഉള്ള സാധ്യതയുണ്ട്

  • @rajitht161
    @rajitht161 13 годин тому +1

    ഈ ടവറിന്റെ താഴെ വീടുകൾ ഉണ്ടല്ലോ, വർക്ക്‌ റേഡിയേഷൻ പ്രശ്നമാകില്ലേ 🤔

  • @govindrajn5576
    @govindrajn5576 2 місяці тому +1

    Good job

  • @linelall
    @linelall День тому +1

    ഈ ജോലിക്ക് എന്താ qualification ' ത്തതിൻ്റെ tactical side നല്ല അറിവ് വേണോ

    • @JiBrosVlogger_
      @JiBrosVlogger_  День тому +1

      ഈ ജോലിക്ക് പ്രത്യേകിച്ച് കോളിഫിക്കേഷൻ ഒന്നും പറയുന്നില്ല, ഉയരത്ത് കേറുവാനുള്ള പേടി ഉണ്ടാകരുത് ട്രെയിനിങ് കമ്പനി തരും , എക്സ്പീരിയൻസ് ആണ് മുഖ്യം

  • @Johnthottathhil
    @Johnthottathhil 3 дні тому +2

    സത്യം പറഞ്ഞ നിങ്ങളെപോലുള്ളവര് തമ്മതിക്കണം ഇതിൻ്റ മുുകളി കയറാൻ പറഞ്ഞ പറ്റൂല തലകറക്കം🤣🤣🤣🤣

    • @JiBrosVlogger_
      @JiBrosVlogger_  3 дні тому +1

      ആദ്യം ഒക്കെ ഒരു പേടി തോന്നും bro പിന്നെ ok ആകും

    • @Johnthottathhil
      @Johnthottathhil 3 дні тому +1

      @@JiBrosVlogger_ 🙏👌👍

  • @abdurahman1259
    @abdurahman1259 8 днів тому +1

    10-9-2024/ Parappur/kotakkal
    സത്യത്തിൽ നല്ല വീഡിയോ .... ഇത് വരെ അറിയാത്ത കാര്യങ്ങൾ . BSNL വെറുതെ അല്ല കിട്ടാത്തത്

    • @shinevijayaraghavankattoor5856
      @shinevijayaraghavankattoor5856 8 днів тому

      അതെന്താ BSNL ന് ടവർ ഇല്ലേ?

    • @JiBrosVlogger_
      @JiBrosVlogger_  8 днів тому

      @shinevijayaraghavankattoor5856 tower ഉണ്ട് , ഇപ്പൊ കൂടുതൽ വരുന്നുണ്ട്

    • @nairsrajeev
      @nairsrajeev 6 годин тому

      ​@@JiBrosVlogger_😂😂

  • @arshadaluvakkaran675
    @arshadaluvakkaran675 4 дні тому +2

    Aa reply kodukan ulla manass

  • @dharsheephrakar
    @dharsheephrakar 2 дні тому +1

    സേഫ്റ്റി ബെൽറ്റ് അല്ല ചേട്ടാ Safety harness

  • @KJSinu
    @KJSinu 3 дні тому +3

    എപ്പളും എ, എ പറയണ്ട

    • @JiBrosVlogger_
      @JiBrosVlogger_  3 дні тому +4

      അത് പറയണത് അല്ല 😂😂 താനേ വരുന്നതാ 😁😁😁

  • @mudracerpkm-qy4jz
    @mudracerpkm-qy4jz 4 дні тому +1

    ഒന്നേ കയറി പണി വേണ്ട എന്ന് വെച്ച് 😂😂

  • @sajuvarghese818
    @sajuvarghese818 10 місяців тому +3

    ഈ വീഡിയോ BSNL SIM ൽ കാണുന്നത് ഞാൻ

  • @radhakrishnann8424
    @radhakrishnann8424 День тому +1

    ❤🙏🌹

  • @MubashirKK
    @MubashirKK 4 дні тому +1

    ഈ മേഖലയിൽ സാലറി ഒക്കെ എങ്ങനെയാണ് സുഹൃത്തേ..? ഈ മേഖല തിരഞ്ഞെടുത്താൽ മാസം 25,000 മുകളിൽ സാലറി കിട്ടുമോ

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому +3

      സാലറി കുഴപ്പമില്ല bro 25 K ഒക്കെ കിട്ടും പക്ഷേ റിസ്ക് job ആണ് 24×7 job ആണ് സൺ‌ഡേ വരെ ലീവ് ഇല്ല

    • @MubashirKK
      @MubashirKK 4 дні тому

      @@JiBrosVlogger_ ok

    • @arshadaluvakkaran675
      @arshadaluvakkaran675 4 дні тому

      Oru bhandhuvin ee joli undrnnu nirthi Puli ​@@JiBrosVlogger_

    • @noushadabdulkhadhar4243
      @noushadabdulkhadhar4243 2 дні тому +2

      60000 രൂപക്ക് മേലെ കൊടുക്കണം. വെറുതെ താഴെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് 40000 ത്തിൽ കൂടുതൽ കൊടുക്കുന്നുണ്ടല്ലൊ ?

  • @sajuvarghese818
    @sajuvarghese818 7 місяців тому +1

    Bro..BSNL ന് ടവറുകൾ കുറവാണെങ്കിലും എല്ലായിടത്തും നല്ല signal കവറേജ് ഉണ്ട്...ഞാൻ 18 വർഷമായി Bsnl ഉപയോഗിക്കുന്നു

    • @JiBrosVlogger_
      @JiBrosVlogger_  7 місяців тому +2

      ഞാനും ഉപയോഗിക്കുന്ന സിമ്മിൽ ഒന്ന് ബിഎസ്എൻഎൽ ആണ് അധികം വൈകാതെ ബിഎസ്എൻഎൽ എല്ലായിടത്തും 4G വരും മറ്റു ടവറിൽ ഷെയറിങ്ങും വന്നാൽ ഇന്ത്യയിലെ No1 ആകാം പക്ഷെ Gov😟

    • @thomasks7908
      @thomasks7908 2 місяці тому

      Shariya

    • @abdurahman1259
      @abdurahman1259 8 днів тому +1

      😊😊😊 18 വർഷം അപ്പോ ഇനി വേറെ സിം ഉപയോഗിച്ച് നോക്കുമ്പോൾ കിണറിലെ തവളയുടെ കഥ പോലെ ആകും😊

    • @sajuvarghese818
      @sajuvarghese818 2 дні тому

      ​@@abdurahman1259ജിയോ യുടെ സിം സെക്കൻ്റെറി സിം ആയി ഉപയോഗിച്ചതാണ് ഉപയോഗിച്ചതാണ്...ഈ പറയുന്ന ഹൈക്ക് ഒന്നും ജിയോയ്ക്ക് ഇല്ല...തട്ടിപ്പാണ്

  • @aburabeea
    @aburabeea 6 днів тому +1

    ഒരു ടവറിൽ നിന്ന് എത്ര കിലോമീറ്റർ വരെ സിഗ്നൽ പാസ് ചെയ്യും

    • @JiBrosVlogger_
      @JiBrosVlogger_  6 днів тому

      ആകാശ മാർഗം 6 KM എന്നാണ് തോന്നുന്നു

    • @amko2010
      @amko2010 2 дні тому +1

      അതിൽ ഉപയോഗിക്കുന്ന മെഷീൻന്റെ കപ്പാസിറ്റി അനുസരിച്ചു ആണ്...

    • @amko2010
      @amko2010 2 дні тому +1

      അതിന്റ ഇടക്ക് BSNL നെ ഒന്ന്‌ തോണ്ടി... അതിന്റെ ആവശ്യം ഇല്ലായിരുന്നു.... ഞാൻ മൂന്നു sim BSNL ഉപയോഗിക്കുന്നു എനിക്ക് ഇഷ്ടം ഗവണ്മെന്റ് കമ്പനി ആണ്.....

    • @JiBrosVlogger_
      @JiBrosVlogger_  2 дні тому

      ഞാനും Bsnl ഉപയോഗിക്കുന്നു കഴിഞ്ഞ 8 വർഷമായിട്ട്

    • @amko2010
      @amko2010 2 дні тому

      @@aburabeea അതിൽ ഉപയോഗിക്കുന്ന മെഷീൻ കപ്പാസിറ്റി അനുസരിച് ഇരിക്കും

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 2 дні тому +1

    താങ്കൾ എയർടെല്ലിൻ്റെ പേര് പറഞ്ഞു കേട്ടു. ഒരു റെയ്ഞ്ചും ഇല്ല. കൊള്ളയടിക്കുന്നു.

    • @JiBrosVlogger_
      @JiBrosVlogger_  День тому +1

      ഞാൻ എയർടെൽ ജിയോ ബിഎസ്എൻഎൽ, ഈ മൂന്നും ഉപയോഗിക്കുന്നുണ്ട് ഓരോ ടവറിന് കീഴിലും ഉപഭോക്താക്കൾ കൂടുന്നതിനനുസരിച്ച് സിഗ്നലിന്റെ സ്ട്രെങ്ത് കുറയും

  • @JoshyKJ3
    @JoshyKJ3 День тому +1

    ❤❤❤❤🍧🍧🍧🍧🍧🍧

  • @spacex9099
    @spacex9099 5 днів тому +1

    Towernekalum nallathe nammuke satellite internet alle

    • @JiBrosVlogger_
      @JiBrosVlogger_  5 днів тому

      കുറച്ചു കഴിഞ്ഞാൽ ആകുമായിരിക്കും

    • @spacex9099
      @spacex9099 5 днів тому +1

      @@JiBrosVlogger_ already unde starlink but indiayil licence kittiyitilla ippa jio and one web bharatiya Airtel um konde varununde

    • @sraju4609
      @sraju4609 День тому

      Nop. Cloud and climate Will affect performance. High latency

    • @spacex9099
      @spacex9099 День тому

      @@sraju4609 ok but emergency case ine oke nalla use satellite internet ane

  • @arshadaluvakkaran675
    @arshadaluvakkaran675 4 дні тому +1

    Idh engane aan padikunne deatails parayao

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому +1

      Bro ഇത് അങ്ങനെ ചെയ്തു പഠിച്ചു ഉയരത്ത് കേറുമ്പോൾ പേടി ഇല്ലാതിരുന്നാൽ മതി

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому +1

      ഇത് പഠിക്കാൻ കോഴ്സ് ഒന്നും ഇല്ല ബ്രോ

    • @arshadaluvakkaran675
      @arshadaluvakkaran675 3 дні тому

      @@JiBrosVlogger_ m

    • @arshadaluvakkaran675
      @arshadaluvakkaran675 3 дні тому

      @@JiBrosVlogger_ mm

  • @thomasks7908
    @thomasks7908 2 місяці тому

    Bsnl tower kuravennuparanjathumathram mosham

    • @JiBrosVlogger_
      @JiBrosVlogger_  2 місяці тому

      അത് സത്യമാണ് പക്ഷേ ഇപ്പൊ പലയിടത്തും പുതിയ ടവർ വരുന്നു

    • @abdurahman1259
      @abdurahman1259 8 днів тому

      ​@@JiBrosVlogger_ഒരു മോശവുമില്ല .. വേസ്റ്റ് 3 G യുമായി കറങ്ങുന്നു. 4 തെറിയായിരുന്നു നിങ്ങൾ പറയണ്ടത്

  • @roshithar6516
    @roshithar6516 4 дні тому +1

    Vacancy ind 😊

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому

      വരും bro

    • @roshithar6516
      @roshithar6516 4 дні тому +1

      @@JiBrosVlogger_ vacancy ind ennanu bro paranje
      Engineer vacancy+ rigger vacancy ind

    • @roshithar6516
      @roshithar6516 4 дні тому +1

      @@JiBrosVlogger_ vacancy ind ennanu bro paranje kannur Alappuzha Pathanamthitta okke

    • @JiBrosVlogger_
      @JiBrosVlogger_  4 дні тому

      Ok

  • @khalidiyashinas6089
    @khalidiyashinas6089 7 днів тому +1

    rigger vmax alla

  • @KishorR-y9p
    @KishorR-y9p 6 днів тому

    എടാ മോനെ എന്നെ പോലുള്ള ഒരുപാട് പേരുടെ കഷ്ട്ടപ്പാട് ആണ് ടവർ ഉണ്ടാക്കുന്നത് അത് കഴിഞ് മാത്രമേ നീയൊക്കെ ഇതിൽ കേറു കേറുന്നതിന് മുന്ബ്ബ് മാറി നിന്നവൻ മാരെ ഞാൻ കണ്ടടിട്ടുണ്ട്

    • @JiBrosVlogger_
      @JiBrosVlogger_  6 днів тому +5

      എടാ നിന്നെ പോലുള്ളവർ കഷ്ടപ്പെട്ടതിനു ശേഷം എന്നെ പോലുള്ളവരും കഷ്ടപെടുന്നുണ്ട്

    • @Johnthottathhil
      @Johnthottathhil 4 дні тому +2

      ​@@JiBrosVlogger_🤣🤣🤣🤣🤣👍👍

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 3 дні тому

      Ayin😁

    • @Rtechs2255
      @Rtechs2255 3 дні тому +2

      സമ്മതിച്ചു, ഇയാൾ തന്നെ മികച്ചവൻ.
      Tower ഉണ്ടാക്കുന്ന ആൾ അല്ലെ. ഒന്ന് തൊഴുതേക്കാം 🙏🏻🙏🏻🌷

  • @josephkj8070
    @josephkj8070 11 днів тому +1

    എടോ നിങ്ങൾ കാണിക്കുന്നതുപോലെയുള്ള കാര്യം ചെയ്യാൻ ഞങ്ങളെ കിട്ടില്ല

    • @JiBrosVlogger_
      @JiBrosVlogger_  11 днів тому +1

      പേടിച്ചിട്ടല്ല എന്ന് കൂടെ പറ 😂😂

  • @sureshkumarrp4095
    @sureshkumarrp4095 2 дні тому +1

    ഒരു സംശയം ചോദിച്ചോട്ടെ; ടവർ ലൈറ്റാനിംഗ് അറസ്റ്റർ ചുറ്റിലുമുള്ള വീടുകളെ രക്ഷിക്കുമോ?

    • @JiBrosVlogger_
      @JiBrosVlogger_  2 дні тому

      സംരക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്

  • @vysakhvelayudhan4695
    @vysakhvelayudhan4695 День тому +1