Bhagavatam - Bhagavatamrutham - Swami Udit Chaithanya - Ep 70.2 - ഭാഗവതാമൃതം - സ്വാമി ഉദിത് ചൈതന്യ

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 43

  • @sowbhagyamp3959
    @sowbhagyamp3959 Місяць тому +1

    സ്വാമി തന്നെ ജന്മ ഉദ്ദേശം പറഞ്ഞു തന്നത്, എത്രയോ മഹത്തരം ഈ ഭാഗവതം, നമസ്കാരം സ്വാമിജി 🙏🌹🌹

  • @devikkorallur445
    @devikkorallur445 2 роки тому +3

    വളരെ വകിപ്പോയി.എന്നാലും ഇനിയുള്ള കാലം ഭാഗവതം.സ്വാമിക്ക് ദീർഘായുസ്സ് നേരുന്നു.എന്തൊരു മനസ്സമാധാനം

  • @deepikachandran4007
    @deepikachandran4007 6 місяців тому

    Hari om swamiji 🎉❤❤❤

  • @rahulb1307
    @rahulb1307 3 роки тому +1

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് സ്വാമിജി....

  • @gashenoy
    @gashenoy Рік тому +2

    Om Namo Bhagavathe Vasudevaya 🙏🙏🙏

  • @raghavannambiar6259
    @raghavannambiar6259 4 роки тому +8

    ഹരി ഓഠ വളരെ വൈകിയാണെന്കിലുഠഠ അങ്ങയുടെ ഭാഗവതാമൃതഠകേൾക്കാൻ സാധിച്ചു ഞാൻധനൃനായി

  • @radhamanigovindhan6142
    @radhamanigovindhan6142 5 місяців тому

    Thanku swamiji

  • @RKV0785
    @RKV0785 4 роки тому +10

    സ്വാമിജി അങ്ങയുടെ പ്രഭാഷണം എന്റെ ജീവിതത്തെ വളരയധികം സ്വാധീനിച്ചു. എന്റെ ജീവിതത്തോടുള്ള കാഴ്ച പ്പാട് മുഴുവനും മാറി. ഭാഗവതം കേൾക്കാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ . അങ്ങയ്ക്ക് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവും.

  • @pradeep1968
    @pradeep1968 2 роки тому +1

    ഹരി ഓം,,,,

  • @geethaajith295
    @geethaajith295 2 роки тому +1

    Hari Om,,,,,,Hari Om,,,,,,,Hari Om 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sujiths5445
    @sujiths5445 2 роки тому +1

    ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @ramakrishnanneroth3734
    @ramakrishnanneroth3734 3 роки тому +1

    Om Namo Narayanaya

  • @seemakochunni7807
    @seemakochunni7807 2 роки тому +1

    Hari om

  • @savithrin302
    @savithrin302 2 роки тому

    Om namo bagavathe vasudevaya

  • @sujathakv6585
    @sujathakv6585 Рік тому

    🙏🙏🙏

  • @renukarenuka7846
    @renukarenuka7846 4 роки тому +4

    Swamijk.sathakodi.pranam

  • @nivedasuresh5727
    @nivedasuresh5727 4 роки тому +2

    Thanku swamoji

  • @bijunayar5318
    @bijunayar5318 4 роки тому +4

    Krishnam vande jagad guru🙏🙏

    • @aravindhakshanak5651
      @aravindhakshanak5651 4 роки тому

      7uudx 😇😇😥😗😆🤔🤔🤔🤔🤔🤔🤔🤔🤔🤔😗🤔🤔🤔😗😇😎😍😍😎🙂🙂🙂😇😇😇😘😆😆😣😃😂😂😂😂😂😂😇😘😇🤔😗😗😗😘😇😘😥😥😥😥

  • @shilpasajeesh2526
    @shilpasajeesh2526 3 роки тому +1

    Krishnaa🙏🙏🙏

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 років тому +2

    ഓം - നമോ നാരായണായ നമഃ - വന്ദനം ഗുരുജി - ഗോഗുലത്തിൽ നിന്നും - വൃന്ദാവനത്തിലേക്കുള്ള യാത്ര - വളരെ വ്യക്തമാക്കി തന്ന - ഗുരു ജി- നന്ദി

    • @rkpaduvian2727
      @rkpaduvian2727 4 роки тому

      ഗോഗുലത്തിൽ നിന്നല്ല ഭഗവാൻ പോയത്

  • @rahulb1307
    @rahulb1307 4 роки тому +5

    ഓം നമോ നാരായണായ....സത്യം പറയാമല്ലോ സ്വാമിജി മരിച്ചു കഴിഞ്ഞാൽ ഈ ലോക ജീവിതം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്.. പക്ഷേ ഭഗവാനെ ഭജിക്കുന്ന എനിക്ക് ഈ മഹിമയും തത്വങ്ങളും അറിയില്ലായിരുന്നു ആരും പറഞ്ഞു തന്നിട്ടില്ല... എനിക്ക് അങ്ങയുടെ പ്രഭാഷണം ഏറ്റവും വിലപ്പെട്ട അറിവുകൾ ആണ് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തരുന്നത്... അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു സ്വാമിജി

    • @renukarenuka7846
      @renukarenuka7846 4 роки тому +3

      Swamijk.sathakodi.pranam

    • @sanketrawale8447
      @sanketrawale8447 6 місяців тому

      youtube വന്നതോടെ ഇതൊക്കെ കേൾക്കാനും കാണാനും സാധിച്ചു🙏👏👌 സ്വാമിജിയോടൊപ്പം socialmedia ക്കും നന്ദി പറയേണ്ടിയിരിക്കുന്നു😊🙏🙏🙏👏👏👏👍👍👍💜🧡💚💙🩷🩵🤎

  • @harekrishnakeyofhappiness7798
    @harekrishnakeyofhappiness7798 4 роки тому +2

    👍👍👍👍👍👍👍👍👍👍👍👍

  • @sureshbhai.3674
    @sureshbhai.3674 4 роки тому +2

    🙏💐💐💐💐💐

  • @ajithagangadharangangadhar2163
    @ajithagangadharangangadhar2163 3 роки тому +1

    🙏🙏🙏🙏🙏😍😍😍😍😍

  • @sinisinishibu242
    @sinisinishibu242 5 років тому +5

    Hare Krishna....

  • @anoopts1645
    @anoopts1645 4 роки тому +1

    ഉണ്ണി കൃഷ്ണൻ പശുക്കളെ മേക്കാൻ പോകുമ്പോൾ, കൃഷ്ണന് ഒന്നും വരുത്തല്ലേ ഭഗവാനെ എന്ന് നമ്മൾ തന്നെ പ്രാർത്ഥിച്ചു പോകുന്നു. അതാണ് ഭഗവതം മാഹാത്മ്യം. 🙏🙏

  • @HkBlockWalkar
    @HkBlockWalkar Рік тому

    Dannyosmi ji Dannyosmi

  • @remadevi8448
    @remadevi8448 4 роки тому +1

    8

  • @shyjashyja5077
    @shyjashyja5077 4 роки тому +2

    Om namo bagavathe vasudevaya

  • @sunilkumar-xx2on
    @sunilkumar-xx2on 4 роки тому +4

    Om Namo Narayanaya

  • @sreenathkrm8917
    @sreenathkrm8917 2 роки тому +1

    🙏🙏🙏

  • @lechusarayu1206
    @lechusarayu1206 3 роки тому +1

    Om namo narayana

  • @sethumadhavank8029
    @sethumadhavank8029 5 років тому +5

    Om Namo Narayanaya

  • @muraliv2655
    @muraliv2655 5 років тому +4

    Om Namo Narayanaya

  • @aiswaryak2420
    @aiswaryak2420 3 роки тому +1

    🙏❤️