Це відео не доступне.
Перепрошуємо.

ചെറിയ ബഡ്ജറ്റിൽ വാഹനങ്ങൾ, ape private,taxi, Goods,

Поділитися
Вставка
  • Опубліковано 26 лис 2023
  • #low#budget#vehicle#
    ഒരുപാട് സെക്കൻഡ് വാഹനങ്ങൾ ഇവിടെ പുതിയ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്
    ഏകദേശം 18 ഓളം വാഹനങ്ങൾ, അതിൽ ത്രീവീലർ ഗുഡ്സ് ഉണ്ട്, അതുപോലെതന്നെ ത്രീവീലർ പ്രൈവറ്റ് ഓട്ടോറിക്ഷകൾ ടാക്സി ഓട്ടോറിക്ഷകൾ,
    🌞2014 മോഡൽ ആപ്പയുടെ എക്സ്ട്രാ എൽ ഡി.. വില 155/കോളിറ്റി കുറഞ്ഞതിന് 1 20
    🌞2012 മോഡൽ അൽഫാ ചാമ്പ്യൻ വില 90,000
    🌞 2011 മോഡൽ ആപ്പ എക്സ്ട്രാ വില 80
    🌞 2013 മോഡൽ എൽ ഡി.120
    🤗 2016 മോഡൽ എൽ ഡി 165/കോളിറ്റി കുറഞ്ഞത് 1 35
    🌞 2006 മോഡൽ ആപ്പ പ്രൈവറ്റ് വില.60000
    🌞 2013 മോഡൽ ആൽഫ ഓട്ടോറിക്ഷ വില 110
    അങ്ങനെ തുടങ്ങിയ ഒരുപാട് ഓട്ടോറിക്ഷകൾ ഇവിടെ വില്പനക്ക് വച്ചിട്ടുണ്ട്
    മലപ്പുറം കൊണ്ടോട്ടി പരിധിയിലാണ് വാഹനം
    കോൺടാക്ട് നമ്പർ 8 1 2 9 6 1 6 0 6 4 നമ്പർ വിളിച്ചതിനു ശേഷം വരിക
    ഇതേ പരിധിയിലുള്ള ആളുകൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാണ്
    അല്ലാത്ത ആളുകൾ അവിടെ ലോൺ ചെയ്യേണ്ടിവരും
    മോഡൽ കൂടിയ വാഹനങ്ങൾ ആണെങ്കിൽ അതിന് ശ്രീരാം ഫിനാൻസ് കറക്റ്റ് സിവിൽ സ്കോർ ഉള്ള ആളുകൾക്ക് കിട്ടും
    വാഹനത്തിൻറെ വിലയും മറ്റും ഞാൻ നിശ്ചയിക്കുന്നതല്ല പാർട്ടി ഡീലർ അനുസരിച്ചാണ് വാഹനത്തിന്റെ വില നിർണയിക്കുന്നത്
    അഥവാ എൻറെ ചാനൽ വരുന്ന വാഹനങ്ങളും വില കൂടിയതും വിലകുറഞ്ഞതും കസ്റ്റമറുടെ ആവശ്യാർത്ഥം കിട്ടുന്നതാണ്
    നിങ്ങളുടെ വാഹനം വിൽക്കുവാൻ പരസ്യം ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക
    ചാനൽ സന്ദർശിച്ചു നന്ദി
    #mahindra #autorickshaw #goods

КОМЕНТАРІ • 32

  • @haneefacvhaneefa4911
    @haneefacvhaneefa4911 8 місяців тому +4

    വില വളരെ കൂടുതലാണ്

  • @RajeshRajesh-rl4xx
    @RajeshRajesh-rl4xx 11 днів тому +1

    പുതിയ വണ്ടി വിലയാണല്ലോ

  • @muneermuni3477
    @muneermuni3477 8 місяців тому +3

    മാന്യമായ വില പറയൂ ബ്രോ

  • @safadcp5818
    @safadcp5818 2 місяці тому

    Zip covered body vandi stock undo

  • @faisalkhanfaisal6556
    @faisalkhanfaisal6556 8 місяців тому +3

    വിൽക്കണ്ട
    ഇനിയും കൂടുതൽ കിട്ടും

  • @abduljaleelp8289
    @abduljaleelp8289 4 місяці тому +1

    നല്ല വില ആണ്

  • @sachinlalt9516
    @sachinlalt9516 8 місяців тому +2

    Rs വളരെ കുറവാണല്ലോ സേട്ടാ 😢

  • @siddiquea2389
    @siddiquea2389 8 місяців тому +2

    വിഡിയോ ചെയ്തോ ബജറ്റ് വില എന്ന് പറയല്ലേ

  • @noshatkchalissery1424
    @noshatkchalissery1424 8 місяців тому +2

    വിലകൂടുതൽ ആണ്

  • @shibusaghavu1583
    @shibusaghavu1583 8 місяців тому +1

    ലോൺ കിട്ടുമോ

  • @DilfanDilfan-pq7nk
    @DilfanDilfan-pq7nk 4 місяці тому +1

    അടവിന് കൊടുക്കുമോ

  • @cartoonthings6871
    @cartoonthings6871 8 місяців тому +1

    Finace kiotoo

  • @ajmalajmal3094
    @ajmalajmal3094 8 місяців тому +1

    Chengai rate parayanum oru madi ille anak 😂😂😂

    • @mkstudiozmk6956
      @mkstudiozmk6956  8 місяців тому

      ഇവിടെനിന്ന് വാഹന വിൽപ്പന നടക്കാറുണ്ട് പക്ഷേ ഈ വിലയിൽ അല്ല

  • @user-ns4lc8en7n
    @user-ns4lc8en7n 8 місяців тому +1

    ഇങ്ങനെ വിറ്റാൽ നിങ്ങൾക്ക് നഷ്ടം വരില്ലെ

    • @mkstudiozmk6956
      @mkstudiozmk6956  8 місяців тому

      അത് അവരുടെ വാഹനത്തിൻറെ വിലയല്ലേ 😜

    • @shynasreds
      @shynasreds 8 місяців тому +3

      വില അവരുടെ വില തന്നെ നിങ്ങളുടെ സബ്സ്ക്രൈബിന്റെ വായിലിരിക്കുന്നത് നിങ്ങൾ കേൾക്കണം അമ്മാതിരി വിലയല്ലേ നിങ്ങൾ പറയുന്നത്.....

    • @mkstudiozmk6956
      @mkstudiozmk6956  8 місяців тому +1

      @@shynasreds
      താങ്കൾ പറഞ്ഞത്
      ശരിയാണ് ..

    • @fazpa8963
      @fazpa8963 8 місяців тому +2

      എമ്മാതിരി നുണയാണ് നിങ്ങള്‍ പറയുന്നത്... 2006 വണ്ടി വലിയ കുഴപ്പങ്ങളൊന്നുമില്ല, പ്ലാറ്റ് ഫോമും കാര്യങ്ങളും ok ആണ് എന്ന് പറഞ്ഞ് കാണിക്കുംബോള്‍ ഡ്രൈവര്‍ ക്യാബിനില്‍ ഇടത് ഭാഗത്ത് വലിയൊരു ഓട്ടയിലൂടെ അപ്പുറം കാണുന്നുണ്ട്... അത് നിങ്ങള്‍ കണ്ടില്ലെ.. 5 -ാം മിനിറ്റ് നോക്കു.. എന്നിട്ട് വീണ്ടും കാണിച്ചോണ്ട് പറയാണ് വലിയ കുഴപ്പങ്ങളൊന്നുമില്ല ചെറിയേ പ്രശ്നമെ ഉള്ളൂന്ന്.. കഷ്ടം ...

    • @hamzakurbani4606
      @hamzakurbani4606 8 місяців тому +1

      കമന്റ് മൊത്തത്തിൽ സൂപ്പർ ആണല്ലോ

  • @globelwaming4907
    @globelwaming4907 6 місяців тому +1

    വണ്ടി വിറ്റു പോകണമെങ്കിൽ വില കുറച്ചു കൊടുക്കണം

    • @mkstudiozmk6956
      @mkstudiozmk6956  6 місяців тому

      താങ്കൾ പറഞ്ഞത്
      വളരെ സത്യമാണ്

  • @BibinBino-um8nl
    @BibinBino-um8nl Місяць тому +1

    തന്റെ വില കേട്ടിട്ടുണ്ടെങ്കിൽ പത്തു വണ്ടി വിൽക്കുമ്പോ തനിക്ക് നെടുമ്പാശ്ശേരി എയർപോർട്ട് വാങ്ങിക്കുമല്ലോ നാണമില്ലേ ചേട്ടാ ഇങ്ങനെ വില പറയാൻ

    • @mkstudiozmk6956
      @mkstudiozmk6956  Місяць тому

      എൻറെ വിലയല്ല ബ്രദർ ഡീലറുടെ വിലയാണ് എല്ലാ വാഹനങ്ങളും വിൽപ്പന നടന്നിട്ടുണ്ട്
      വിലക്കുറവിൽ കച്ചവടം ചെയ്യാൻ പറ്റിയ വിലക്കുറവിൽ വാഹനം കിട്ടാൻ ഉണ്ടെങ്കിൽ അറിയിക്കുക