Cancer Awareness talk by Dr Sanju Cyriac | കാൻസറിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 20 сер 2024
  • Cancer Awareness talk by Dr Sanju Cyriac.
    Cancer is a group of diseases involving abnormal cell growth with the potential to invade or spread to other parts of the body. These contrast with benign tumors, which do not spread. Possible signs and symptoms include a lump, abnormal bleeding, prolonged cough, unexplained weight loss and a change in bowel movements.
    കാൻസറിനെ പിടിച്ചു കെട്ടാനുള്ള യുദ്ധവുമായി വൈദ്യശാസ്ത്ര സമൂഹം മുന്നോട്ടു പോകുകയാണ്. അന്തിമ വിജയം ഇനിയും അകലെയാണ്. പ്രിസിഷൻ മെഡിസിൻ അഥവാ സൂക്ഷ്മ ചികിത്സ എന്ന രീതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഓരോ വ്യക്തികളുടെയും രോഗത്തിന്റെയും പ്രത്യേകത മനസിലാക്കി മരുന്ന് നൽകുന്ന രീതിയാണിത്. ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തി കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ പ്രേരിപ്പിക്കുന്നതാണ് മറ്റൊരു രീതി. കോശങ്ങളുടെ ബോധമില്ലാതെയുള്ള പെരുമാറ്റമാണല്ലോ കാൻസർ. കാൻസർ ബാധിത കോശങ്ങളെ നേർവഴിയിലേക്ക് നയിക്കുന്ന മറ്റൊരു ചികിത്സാ രീതിയും പ്രചാരത്തിൽ വരികയാണ്. കാൻസർ ബാധിത ഭാഗങ്ങൾ പുറത്തെടുത്ത് അവയെ കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന ചികിത്സാ രീതി സംബന്ധിച്ചും ഗവേഷണങ്ങൾ നടക്കുകയാണ്.
    ശസ്ത്രക്രിയ, റേഡിയേഷൻ, കീമോ തെറാപ്പി, ഹോർമോൺ തെറാപ്പി എന്നിവയാണ് കാൻസർ ചികിത്സാ രീതികൾ. രോഗിയുടെ സ്ഥിതി, രോഗ ബാധയുടെ സ്വഭാവം എന്നിവ അനുസരിച്ചാണ് ചികിത്സ നടത്തുക. ഒരു ഭാഗത്ത് മാത്രമുള്ള മുഴകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ സ്വീകരിക്കാറുണ്ട്. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനാണ് റേഡിയേഷൻ തെറാപ്പി ഉപയോഗിക്കുന്നത്. മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് കീമോ തെറാപ്പി. കാൻസർ സെല്ലുകൾക്ക് വളരാനുള്ള ഹോർമോണുകളെ ഇല്ലാതാക്കുന്ന രീതിയാണ് ഹോർമോൺ‌ തെറാപ്പി. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ച് കാൻസർ സെല്ലുകളെ ചെറുക്കുന്ന ബയോളജിക്കൽ തെറാപ്പിയും ഇപ്പോൾ പ്രചാരത്തിലുണ്ട്.
    കാൻസർ രോഗബാധ ഏറെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ വേദന കുറയ്ക്കാനുള്ള സാന്ത്വന ചികിത്സ ആരംഭിക്കുക പതിവാണ്.
    Website : www.rajagirihos...
    Facebook : / rajagirihospitalkochi

КОМЕНТАРІ • 7

  • @user-xl9th2qc4o
    @user-xl9th2qc4o 11 місяців тому

    Doctor you are very sincer I pray for you. I am wife of KR Joseph

  • @sabu3677
    @sabu3677 2 роки тому

    Doctor uncle..manusharkku.onnum.alopathiyu patti.
    Ariyathilla.kaaranam..innu ulla marunnukalil kuuduthal.chemicals adangunnu..athum cancer..kuuttunnu..why?!!please give answer..

  • @sindhujoseph2291
    @sindhujoseph2291 Рік тому

    🙏🙏

  • @saldanulhakeem7608
    @saldanulhakeem7608 2 роки тому

    Body full cancer marumo

  • @saldanulhakeem7608
    @saldanulhakeem7608 2 роки тому

    Body full cancer treatment undo