അതെ bro ഈ app നമ്മൾ ഒന്നും ചെയ്യാതെ താനെ off ആകുന്നു അത് എന്താ അങ്ങനെ on കൊടുക്കുമ്പോൾ ചിലപ്പോൾ വരാറില്ല പിന്നെ uninstall ചെയ്തു വീണ്ടും install ചെയ്യണം 🤦🏻♀️
നിങ്ങള് പറഞ്ഞ app ഡൗൺലോഡ് ചെയ്തു പക്ഷേ എന്റെ ഫോണിൽ അത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല snap trans off എന്നതിൽ പ്രസ് ചെയ്തപ്പോൾ അത് ഈ സിസ്‌റ്റെത്തിൽ വർക് ആകില്ലെന്ന് കാണിച്ചു Snap trans on ആക്കാൻ പറ്റുന്നില്ല.എന്റെ ഫോൺ LG ആണ് ഇതിൽ മിക്ക ആപ്പും സിസ്റ്റവും വർക് ആകുന്നില്ല
അതെ അതെ. Google translate ഉപയോഗിച്ച് മലയാളത്തിൽ ഉള്ളത് ഇംഗ്ലീഷിലേക് മാറ്റിയത് വീണ്ടും അത് മലയാളത്തിലേക്കു translate ചെയ്താൽ അറിയാം. പരസ്‌പര ബന്ധമില്ലാത്തത് ആയിരിക്കും കാണിക്കുന്നത്.
Jayaraj chetta good video. Chetta njan use chaithukondirikkunnathu Google Translate aanu.paksha ithu pola keyboard app varathill.whaatsupla oru sentence copy chaithu athu close chaithu Translate paste chaithu venam meaning kandu pidikkan.
Snap trans down load ചെയ്തിട്ട് കുറച്ചു സമയം continue use ചെയ്ത് പിന്നെ swich off ചെയ്തു വെച്ച ശേഷം 6 മണിക്കൂറോക്കെ കഴിഞ്ഞു snap trans open ചെയ്ത് trans button on ചെയ്യാൻ വേണ്ടി button പ്രെസ്സ് ചെയ്യുമ്പോൾ on ആകുന്നില്ല. എന്താണ് കാരണം
*വളരെ നല്ലൊരു ആപ്ലിക്കേഷൻ ജയരാജേട്ടാ*
കുമ്പിടിയെ 😜
super
ഇതാണ് ഞാൻ English പഠിക്കാത്തത്...ജയരാജേട്ടൻ ഇതുപോലൊത്ത എന്തങ്കിലും പരിഹാരവുമായി വരുമെന്നറിയാം...😍
😂
Da salu😂
🤣
നല്ല വിവരണം നല്ല മലയാളത്തിൽ ഒരു പ്രാവശ്യം പറഞ്ഞാൽ ആർക്കും മനസിലാവും
Ellathinteyum source Google translate app thanne aanu
സൂപ്പർ ആയി നല്ല ഒരു ആപ്പ് ആണ് നിങ്ങൾ പരിചയപ്പെടുത്തിയത് ഇനിയും ഇതുപോലത്തെ വേറെ കുറെ അപ്പ്കൾ നിങ്ങൾ പരിചയപ്പെടുത്തും എന്ന് കരുതുന്നു
താങ്ക്യൂ ജയരാജേട്ടാ...
വളരെ ഉപകാരം ചേട്ടാ നന്ദി ❤❤❤❤
Jayetta ningal use cheyyunna malayalam keyboard eadhanu??
ഇത് വളരെ പ്രയോജനപ്രദാമാണ് നന്ദി... ജയേട്ടാ.....
ചേട്ട നല്ല അവതരണം ഒരു പാട് ഇഷ്ട്ടമായി
Chetta pwolichu....😘😘😘
samsung galaxy a54 ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് ചെയ്യുന്നത്
*ഇതൊന്നും ഇല്ലെങ്കിലും ഞാൻ* *വലിഞ്ഞുകേറി ചാറ്റ് ചെയ്യും* 😂😂😂😂
Kollaloooo..
Thurappan🤣🤣🤣🤣🤣
🤣🤣🤣🤣q
ജയരാജ് ബായി....👌👌🏼നിങ്ങളുടെ അവതരണം സൂപ്പർ.....
സൂപ്പർ....താങ്ക്സ്...ജയരാജ് ചേട്ടാ
Jayarajan fans 👍🏻
ജയരാജൻ ഏട്ടാ വളരെ സന്തോഷം ഈ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി തന്നതിന്
Wow...great...thankkkk uuuu so much sir.....very useful video....👍👍👍👍
Good information
ഞാൻ install ചെയ്തു പക്ഷെ s8 ൽ permition on ചെയ്യാൻ പറ്റുന്നില്ല
Is there a way to avoid advertising in a phone?
വളരെ നന്നായി tanx രാജു
Chetta english il allenkil manglishil message vannal athu enthaanennu paranju tharunna app valathum undo..... Pls..... Undenkil oru video athine patti parayumo....
Superb Information...👌🏻👌🏻👌🏻👍🏼👍🏼👍🏼
നല്ല അവതരണം ❤
സർ പറഞ്ഞ App Play store ൽ കാണാനില്ലല്ലോ.
അതെ bro ഈ app നമ്മൾ ഒന്നും ചെയ്യാതെ താനെ off ആകുന്നു അത് എന്താ അങ്ങനെ on കൊടുക്കുമ്പോൾ ചിലപ്പോൾ വരാറില്ല പിന്നെ uninstall ചെയ്തു വീണ്ടും install ചെയ്യണം 🤦🏻♀️
Voice translate ചെയ്യാൻ കഴിയുമോ
Vivo mobile lil nokit pattunilla. Ningal paranja reethiyil.
ഐഫോണിൽ whatsappil മലയാളം വോയിസ് keybord കിട്ടാൻ വല്ല വഴിയുമുണ്ടോ ..??
Background change ആക്കിയത് pwolichu
പൊളിച്ചു നല്ല അറിവ് താങ്ക്സ്
എന്റെ oppo A 57 ആണ് but എല്ലായ്പ്പോഴും ഇതിൽ കാണിക്കുന്നില്ല
Play storil ee app download cheyan kazhiyunilallo
Enikku eee app download cheyaan pattunnilla
ചേട്ടാ സിം കാർഡ് locate ചെയ്യാൻ വഴിയുണ്ടോ ..because എന്റെ ഫ്രിണ്ടിന്റെ ഫോൺ എവിടേയോ മറന്നു പിന്നെ കണ്ടുപിടിക്കാൻ പടുപപ്പട്ടു...
Chetta ithupole call transalate cheyyan pattiya app undo
ജയരാജേട്ടാ സൂപ്പർ. വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു. താങ്കളുടെ അവതരണം വളരെ മനോഹരമാണ്.
Alla bro apol thirichu englishl marupadi kodukkn pettumo
Chettaaa aaa Malayalam type cheyda keyboard edanennu parayamo
google indic keyboard
@@user-cm9ih9nk1r Thanks
Link tharamo playstoril kittunilla plz
Nammude voice illathe background music mathram vech video cheythal monitization kittule ?
Iphone il ieee application available aaanoo sir???
ഇത് ചൈനീസ് language ല് ഉള്ള 1game pubg english ആക്കാൻ പറ്റുമോ
iPhone 7plus ൽ Whatsapp ലോക്ക് ചെയ്യാൻ പറ്റുമോ
Any ideas
iPhonel eath app aanu use cheyya
കലക്കി ചേട്ടാ.. സൂപ്പർ....
Ith polle iPhonel upayogikan pattunna valla application undo?
Sir foreign country ilekku Ngane courier ayakkam ... Athine pati parayumo
Maseenger yuse chayyan pattunilla
*പുതിയ രീതിയിൽ ഉള്ള അവതരണം നന്നായിട്ടുണ്ട്* 👌👍
😍😍😍അടിപൊളി
ഹലോ ചേട്ടാ സ്കീൻ ഷോട്ട് എടുക്കുന്നത് എങ്ങനെ എന്ന് ഒന്ന് അയക്കാമോ പ്ലീസ്
കലക്കൻ app ജയേട്ടാ happy new year 🕺
ജയേട്ടാ പൊളിച്ചൂട്ടോ
thanks
സൂപ്പർ ചേട്ടായി😍😍😍
ചേട്ടാ 👍👍👍👍👍സൂപ്പർ
Chetta fb lite versionill chat off aaki kerunnavare kandu pidikkan valla vazhiyum undo
Pwoli 😍😍😍😍
Adipoli application Chetta ..m
e aplton upakichi mobail angayi formatadichi
iPhone app kittunila 😢
നിങ്ങള് പറഞ്ഞ app ഡൗൺലോഡ് ചെയ്തു പക്ഷേ എന്റെ ഫോണിൽ അത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല snap trans off എന്നതിൽ പ്രസ് ചെയ്തപ്പോൾ അത് ഈ സിസ്‌റ്റെത്തിൽ വർക് ആകില്ലെന്ന് കാണിച്ചു
Snap trans on ആക്കാൻ പറ്റുന്നില്ല.എന്റെ ഫോൺ LG ആണ് ഇതിൽ മിക്ക ആപ്പും സിസ്റ്റവും വർക് ആകുന്നില്ല
Thanku so muchh jayaraj chettaaa...
inst use cheyan pattumo
Permission enable cheyumbol highrisk feature enabled ennu paranju notification varunu😢 ntha cheya?
Ethu AppStore’s kittilla
Haiii chettaa
English il type cheyumbol grammar mistake illade msg ayakkavunna best oru app parayamoo
I phone il ee application undo
Njan use cheyyunnad google translate aan ad powliyaan
അതെ അതെ. Google translate ഉപയോഗിച്ച് മലയാളത്തിൽ ഉള്ളത് ഇംഗ്ലീഷിലേക് മാറ്റിയത് വീണ്ടും അത് മലയാളത്തിലേക്കു translate ചെയ്താൽ അറിയാം. പരസ്‌പര ബന്ധമില്ലാത്തത് ആയിരിക്കും കാണിക്കുന്നത്.
thanks bro
@@chekuthan5229 intedilum anganeyanu
@@chekuthan5229
True....enikkum angane sambavichittund
Link koduthila
Phone clear cheyithapol whatsappil lens varunilaa enni enthu cheyiyanam enne .. onnu paranju tharumo
Bhai is app ko permanent nahi kar sakti Kyunki Yeh Kuch der baad Hath Jata Hai ISI on karna padta hai
Reply me bhai video ke liye thanks
Wow amazing video 😊 nice app
Enthayalum chakka ennu type cheyumbol manga ennu varunud athenna
ഇത് i phone 📱 വർക്ക്ചെയ്യുമോ
Useful viedo..🤩
Iphonil app ille
Thank you so much etta... it's very usefull
Jayaraj chetta good video. Chetta njan use chaithukondirikkunnathu Google Translate aanu.paksha ithu pola keyboard app varathill.whaatsupla oru sentence copy chaithu athu close chaithu Translate paste chaithu venam meaning kandu pidikkan.
Messenger ഇലും ഇതു ഉപയോഗിക്കാമോ
Loveyou chettaa😘😘😘
വളരെ നന്ദിയുണ്ട്
Wow അടിപൊളി SUpper
Ee app use akunath kond vere problems onum elaloo etta??
Hi I phone 11. . Downld avunillallo
Jayaraj chettaa super 😊♥
Ith phnil download cheyiyan pattunnillaaa
Ithinte I phone version undo
good ..nalla avatharana shyili..
ഞാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു ബട്ട് whtsappil bubble വരുന്നില്ല
Snap trans down load ചെയ്തിട്ട് കുറച്ചു സമയം continue use ചെയ്ത് പിന്നെ swich off ചെയ്തു വെച്ച ശേഷം 6 മണിക്കൂറോക്കെ കഴിഞ്ഞു snap trans open ചെയ്ത് trans button on ചെയ്യാൻ വേണ്ടി button പ്രെസ്സ് ചെയ്യുമ്പോൾ on ആകുന്നില്ല. എന്താണ് കാരണം
Top jayetta🔥🔥🔥🔥
Telegram appil work cheyyumo
brother iphone usersinu patiya app edhu idhu phonel patanilla
Very useful information 👌👍
നിങ്ങൾ poliya man
Nice one 👌.. much more useful to others.
Ithilum nallath Google translator alle athil 104 languages und.n jn upayogikkunnund
Jayetta tech whats app group ondo