ലോഗോസ് 2024 ; വീഡിയോ 54 ;സംസ്ഥാന പരീക്ഷാ റിവിഷൻ 1

Поділитися
Вставка
  • Опубліковано 13 жов 2024
  • 2924 ലോഗോസ് , സംസ്ഥാന പരീക്ഷാ പരിശീലനം ;വീഡിയോ - 54

КОМЕНТАРІ • 22

  • @BabyVarghese-h7m
    @BabyVarghese-h7m 2 дні тому

    0:25 0:26 0:26

  • @suseelabai4527
    @suseelabai4527 9 днів тому +1

    Thank you so much sir. May God bless you 🙏 ❤️ ✨️

  • @gracythomas5280
    @gracythomas5280 9 днів тому

    Thank you Sir God bless you.

  • @bjj3792
    @bjj3792 9 днів тому

    Thank you 🙏

  • @athirajoe
    @athirajoe 5 днів тому

    i got second..watched videos...great..thank you...but i dont know how will be second round...can u tell me..plz

    • @aleyammasebastian9969
      @aleyammasebastian9969 4 дні тому

      ഏതു രൂപതയാണ്, ഗ്രൂപ്പ് ഏതാണ് മാർക്ക് പറയാമോ

    • @sankeerthanamedia
      @sankeerthanamedia  3 дні тому +1

      സംസ്ഥാന പരീക്ഷ 50 മാർക്കിന്റെ എഴുത്തുപരീക്ഷയാണ്. ഒരു മണിക്കൂർ സമയം . ഓരോ പഠനഭാഗത്ത് നിന്നും ബൈബിൾ സൊസൈറ്റിയുടെ പഠന സഹായിൽ നിന്നും 10 മാർക്കിന് വീതമായിരിക്കും ചോദിക്കുക. ഓപ്ഷൻ ഉണ്ടാകില്ല. ചോദ്യപേപ്പർ തിരികെ ലഭിക്കില്ല. ആശങ്കയില്ലാതെ, പ്രാർത്ഥിച്ച് ഒരുങ്ങുക. ദൈവം അനുഗ്രഹിക്കട്ടെ.

    • @athirajoe
      @athirajoe 3 дні тому

      @@aleyammasebastian9969 c 95

    • @annjulina6261
      @annjulina6261 День тому

      Result vanno

  • @Iron-v5h
    @Iron-v5h 9 днів тому +1

    Thank you 🎉
    Resultവന്നോ

    • @sankeerthanamedia
      @sankeerthanamedia  8 днів тому

      എല്ലാ രൂപതകളിലും 15 -ാം തിയതിക്കകം Result വരും. സംസ്ഥാന പരീക്ഷയ്ക്ക് അർഹത നേടുമെന്ന് ഉറപ്പുള്ളവർ ഇപ്പോഴെ നന്നായി പഠിച്ചു ഒരുങ്ങണം. നവംബർ 10-ാം തിയതിയാണ് സംസ്ഥാന പരീക്ഷ. May God Bless You

    • @Iron-v5h
      @Iron-v5h 8 днів тому

      ഞാൻ സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ഇടവകാംഗമാണ്
      93 മാർക്ക് ഉണ്ട്
      ലിസ്റ്റിൻ ഉണ്ടാവുമോ

    • @sankeerthanamedia
      @sankeerthanamedia  8 днів тому +1

      സാധ്യത ഏറെയാണ്.ഒരു രൂപതയിൽ നിന്ന്, ഒരുപ്രായവിഭാഗത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കു നേടുന്ന 3 പേർക്കാണ് അവസരം.

  • @philominamathew7603
    @philominamathew7603 8 днів тому

    Iam in group F
    I got 95 marks
    Don’t know my name will be in the list
    Where will be the next exam

    • @sankeerthanamedia
      @sankeerthanamedia  8 днів тому +1

      സംസ്ഥാന പരീക്ഷയ്ക്ക് അർഹത നേടാൻ ഏറെ സാധ്യതയുണ്ട്. 15-ാം തിയതിക്കകം എല്ലാ രൂപതകളുടെയും Result വരും. സംസ്ഥാന പരീക്ഷ നവംമ്പർ 10-ാം തിയതിയാണ്. ഏതായാലും സംസ്ഥാന പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുക.May God Bless You.

  • @MarryBabu-mo3gw
    @MarryBabu-mo3gw 9 днів тому

    Exam result vanno?

    • @sankeerthanamedia
      @sankeerthanamedia  8 днів тому

      എല്ലാ രൂപതകളിലും 15 -ാം തിയതിക്കകം വരും. പക്ഷേ സംസ്ഥാന പരീക്ഷയ്ക്ക് അർഹത നേടുമെന്ന് ഉറപ്പുള്ളവർ ഇപ്പോഴെ നന്നായി പഠിച്ചു ഒരുങ്ങണം.നവമ്പർ 10 -ാം തിയതിയാണ് സംസ്ഥാന പരീക്ഷ. May God Bless You.

  • @joemonthomas2969
    @joemonthomas2969 9 днів тому

    Result vanno

    • @sankeerthanamedia
      @sankeerthanamedia  8 днів тому

      എല്ലാ രൂപതകളിലും 15 -ാം തിയതിക്കകം വരും. സംസ്ഥാന പരീക്ഷ നവംമ്പർ 10-ാം തിയതിയാണ്. സംസ്ഥാന പരീക്ഷയ്ക്ക് അർഹത നേടുമെന്ന് ഉറപ്പുള്ളവർ ഇപ്പോഴെ നന്നായി പഠിച്ചു ഒരുങ്ങുക . May God Bless You