14-ാം വയസ്സിൽ ഭിക്ഷാടനം തുടങ്ങി.. സ്വന്തമാക്കിയത് 7.5 കോടിയുടെ ആസ്തി | Thalsamayam Reporter

Поділитися
Вставка

КОМЕНТАРІ • 219

  • @soumyamanuel
    @soumyamanuel 2 місяці тому +277

    സൂക്ഷിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാണ് അദ്ദേഹം rich ആയി ഇരിക്കുന്നത് 😊

    • @tt-jc7sb
      @tt-jc7sb 2 місяці тому +9

      Very correct .. it's difficult to save our earned money than making money..

    • @palavilagirish
      @palavilagirish 2 місяці тому +5

      Yes. He could be the best man to train the Kerala Finance Minister on the ground reality of finance management.

    • @gresh7990
      @gresh7990 2 місяці тому +3

      💯...

  • @DERBESH__KHAN
    @DERBESH__KHAN 2 місяці тому +145

    25 വർഷം ഗൾഫിൽ
    ജോലി ചെയ്ത് ഈ
    ഞാൻ എന്ത് സമ്പാദിച്ചു___🤔

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq 2 місяці тому +4

      Ini picha idukaan poyikoo😅

    • @sirajelayi9040
      @sirajelayi9040 2 місяці тому +3

      ഭിക്ഷ കൊടുത്ത് കൂലി സംഭതിച്ച്

    • @jubi9846
      @jubi9846 2 місяці тому +21

      എന്നാലും സേട്ടൻ മറ്റുള്ളവരെ മുന്നിൽ ഒരു അന്തസ് ഇല്ലേ.. അത് പോരെ... നാല് ആളുകളെ മുന്നിൽ കൈ നീട്ടാൻ ഉള്ള ഗതി വരുത്തല്ലേ എന്ന് പ്രാർത്ഥിക്കു.. ഒന്നും നേടിയില്ലേലും ഒരു അഭിമാനി ആയി ജീവിക്കാം അല്ലാണ്ട് എന്താ 😔..

    • @travellove138
      @travellove138 2 місяці тому

      😂😂anubavikk

    • @MrNanzuk
      @MrNanzuk 2 місяці тому +3

      ചേട്ടാ, ഒരു മാസം 5000 രൂപ വെച്ച് ബാങ്കിൽ എങ്കിലും ചേട്ടൻ ഇട്ടിരുന്നെങ്കിൽ ഇന്ന് അത് 1 കോടി 80 ലക്ഷം ആയി വര്ധിചിച്ചെന് !! ചേട്ടൻ എല്ലാ വർഷവും ഗൾഫ്കാരൻടെ ഹുങ്ക് കാണിച്ചു നാട്ടിൽ പോയി അടിച്ചു തിര്മിർത്തു ജീവിച്ചു 25 കൊല്ലം കഴ്ഞ്ഞിട്ടും ഇപ്പോഴും കരഞ്ഞോണ്ടിരിക്കുന്നു.. സ്വന്തം സാമ്പത്തിക ബുദി ഇല്ലായ്‌മ കൊണ്ട് ഇങ്ങനെ ആയി പോയി.. ഭിക്ഷക്കാരൻ പിച്ച തെണ്ടി ആണെകിലും ആ പൈസ സൂക്ഷിച്ചു വെച്ച് ഇൻവെസ്റ്റ് ചെയ്തു ഈ നിലയിൽ എത്തി.

  • @maneshp7314
    @maneshp7314 2 місяці тому +273

    പഠിക്കാൻ പോകുന്ന സമയത്ത് ഭിക്ഷ എടുക്കാൻ പോയിരുന്നെങ്കിൽ ജീവിതം സെറ്റ് ആയേനെ 😔😔

    • @semmenashabeer2518
      @semmenashabeer2518 2 місяці тому +30

      ഭിക്ഷ എടുക്കാതിരിക്കാൻ ആണ് പഠിക്കാൻ പോവാൻ പറയുന്നത്

    • @kidsjazz7248
      @kidsjazz7248 2 місяці тому +12

      നേരത്തെ പിക്ഷ യാചിക്കാൻ പോയാൽ മതിയാരുന്നു വല്യ കഷ്ടപ്പാടില്ലാതെ ജീവിക്കരുന്നു മൂന്ന് മക്കളെ പഠിപ്പിച്ചു കുത്തുപാള എടുത്തു. പഠിപ്പിക്കാൻ വിട്ട നേരത്ത് തെണ്ടാൻ വീട്ടിരുന്നേൽ ഇപ്പോൾ റിച്ചകമാരുന്നു 👌🤔😂

    • @KM-zh3co
      @KM-zh3co 2 місяці тому

      @@kidsjazz7248 പഠിക്കാൻ അവർക്ക് താത്പര്യമില്ലെ
      ങ്കിൽ പഠിക്കാൻ പണം ചലവഴിക്കരുത്..

    • @impulsecreations1361
      @impulsecreations1361 2 місяці тому +9

      സമയം വൈകിയിട്ടില്ല. ഇനിയും ശ്രമിക്കാമല്ലോ. 🤔

    • @saneerasabir6958
      @saneerasabir6958 2 місяці тому

      😂😂

  • @shebaabraham687
    @shebaabraham687 2 місяці тому +165

    ഭിക്ഷക്കാരൻ നമ്മൾ കൊടുക്കുന്നതല്ലേ വാങ്ങിക്കുകയുള്ളൂ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരെ പോലെ തട്ടി പറിച്ചെടുക്കുക ഇല്ലല്ലോ 😊

  • @mrk6637
    @mrk6637 2 місяці тому +67

    ഇങ്ങിനെയാണെകിൽ ഭിക്ഷാടനവും പി എസ് ക്ക് വിടേണ്ടി വരുമല്ലോ

    • @robinsonantonyantony3836
      @robinsonantonyantony3836 2 місяці тому +7

      Ettavum valiya bhiksha thendi adhikarathil irikkumbo athum pinnamburathu koodi kuthikkettum bro 😂

    • @amritharavi
      @amritharavi 2 місяці тому

      🤣

    • @shinyjose8221
      @shinyjose8221 2 місяці тому

      ​@@robinsonantonyantony3836😂😂😂

    • @skannur4855
      @skannur4855 2 місяці тому

      ആദ്യം യൂണിയൻ ഉണ്ടാക്കണം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 місяці тому +190

    ഒരു തുടർഭരണംകൂടി പിണറായിക്ക് കൊടുത്താൽ നമ്മളെല്ലാം ഭിക്ഷക്കാരായി മാറിക്കോളും😂😂😂

    • @rafiqjem
      @rafiqjem 2 місяці тому

      മോങ്ങിയുടെ ഭരണത്തിൽ ഇന്ത്യക്കാരെല്ലാവരും പിച്ചകാരെക്കാളും അധപതിച്ചു... ഇന്ത്യയെ വിറ്റു തുലച്ചു...നശിച്ചവൻ...

    • @Thithikuttee
      @Thithikuttee 2 місяці тому +8

      Appol nammal evide thendummm ???

    • @tittozacharia4575
      @tittozacharia4575 2 місяці тому +2

      😊😊😊😊😊

    • @faisiedappal7346
      @faisiedappal7346 2 місяці тому +2

      കററ്റ്

    • @withlife6505
      @withlife6505 2 місяці тому +1

      😂😂😂😂🎉

  • @KM-zh3co
    @KM-zh3co 2 місяці тому +108

    ഇത് ഒരു Profesion ആണ് ധാരളം job vacancies ഉണ്ട് വലിയ നഗരങ്ങളിൽ , ഇനി ഈ Faculty യിൽ ഒരു കോഴ്സ് കൂടി തുടങ്ങിയാൽ കേമമായി 😂 ..Like..ഡിപ്ലോമ in Begging, Bachelor of Begging ,Master of Begging 😂😂😂😂😂

    • @antozindia-qy9kj
      @antozindia-qy9kj 2 місяці тому +5

      PhD also Doctorate also

    • @KM-zh3co
      @KM-zh3co 2 місяці тому

      @@antozindia-qy9kj 🤣🤣🤣

    • @palavilagirish
      @palavilagirish 2 місяці тому

      Yes. Every Finance Minister of Kerala should undergo a training program in such an Institute to understand the secrets of real finance management.

    • @vivekd5236
      @vivekd5236 2 місяці тому

      😂😂പൊളി

    • @JerinJohnson-it6lk
      @JerinJohnson-it6lk 2 місяці тому

      ലോകത്ത് അത് കേരളത്തിൽ തന്നെ ആദ്യം തുടങ്ങണം . കേരളം ഇതിന് മുൻപന്തിയിൽ നിൽക്കണം.

  • @anildajohnson7580
    @anildajohnson7580 2 місяці тому +11

    പിച്ച തെണ്ടാൻ ആകെ വേണ്ടത് ഉളുപ്പില്ലായ്മ.. വേറെ അദ്വാനം ഒന്നും ഇല്ലാത്ത പണി..

  • @softtechvlogs1627
    @softtechvlogs1627 2 місяці тому +26

    Njan 10മണിക്കൂർ പൊരി വയിലത് പണിയെടുക്കുന്നു 650കിട്ടുന്നു😢

    • @vijilal4333
      @vijilal4333 2 місяці тому +1

      Appol kerala thil alle joli.
      1000 kittum

  • @princerspopy704
    @princerspopy704 2 місяці тому +7

    ഇനിയും സമയം ഉണ്ട് ഭിക്ഷ എടുത്തിട്ടാണെങ്കിലും ഒരു ദിവസം എങ്കിലും കോടീശ്വരൻ ആയി ജീവിക്കണം എല്ലാം ആഗ്രഹങ്ങളും സാധിക്കണം 😮

  • @naafup3909
    @naafup3909 2 місяці тому +41

    സമ്പന്നരുടെ നഗരം മുംബൈയിലെ ...
    ഭിക്ഷാടനത്തിലെ അംബാനി / അദാനി എന്നൊക്കെ വിശേഷിപ്പിയ്ക്കാമോ...?!

  • @ge3jghs
    @ge3jghs 2 місяці тому +7

    40 അല്ല 4 വർഷം കൊണ്ടു കോടികൾ ഉണ്ടാക്കിയവർ ഉണ്ട് പക്ഷെ അതു ഭിക്ഷ എടുത്തല്ല പെൻഷൻ കാശു കൊണ്ടാണ് അതാണ് അന്തസ് 😎😎😎😎😎😎😎😎

    • @shiash6831
      @shiash6831 Місяць тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @naafup3909
    @naafup3909 2 місяці тому +29

    2:29
    ഭിക്ഷാടനം അയാളുടെ പാഷനാണ്
    ജീവിയ്ക്കാൻ വേണ്ടിയല്ല..🥱

  • @Sk-ck2np
    @Sk-ck2np 2 місяці тому +4

    highly dedicated person👏👏👍

  • @rasheedev7528
    @rasheedev7528 2 місяці тому +1

    വെറുതെ സമയം കളഞ്ഞു ! കച്ചവടം ചെയ്തു തുലഞ്ഞു! തെണ്ടാൻ പോയാൽ മതിയായിരുന്നു !😢

  • @user-xj4xk1wk1k
    @user-xj4xk1wk1k 2 місяці тому +26

    എന്തായാലും ഭിക്ഷക്കാരനല്ലേ ? ആ അവസ്ഥ മോശംതന്നെയാണ്.

  • @Thamburan666
    @Thamburan666 2 місяці тому +37

    നല്ലൊരു സ്പോട്ട് കണ്ട് പിടിക്കണം.

  • @07K550
    @07K550 2 місяці тому +13

    ഞാന്‍ ഭിക്ഷ കൊടുക്കാറില്ല.

  • @babyp1842
    @babyp1842 2 місяці тому +6

    എല്ലാറ്റിനും ഒരു കല ഉണ്ടെന്ന് അല്ലേ പബുള്ളവർ പറയാറ്😀😀😀😃😃

  • @vaisakh3038
    @vaisakh3038 2 місяці тому +1

    Passion❤

  • @mohan-ys6kj
    @mohan-ys6kj Місяць тому

    Verygood, Poojalakshmi, Thanks Mathruboomi,🎉🎉🎉

  • @abrahambabybaby1518
    @abrahambabybaby1518 2 місяці тому +1

    എന്തോന്നാടേ. മഴയും 'മഞ്ഞും - വെയിലും ' കൊണ്ട് ' എരന്നിട്ട് കിട്ടുന്നതല്ലേ.. പിശുക്കി സബാദിക്കുന്നതല്ലേ.. നമ്മുടെ രാഷ്ട്രീയ തൊഴിലാളികളേക്കാൾ എത്രയോ ഭേദം '

  • @shafikt9067
    @shafikt9067 2 місяці тому +10

    ഇത് കുറെ മുമ്പുള്ള ഒരു വാർത്ത അല്ലെ 😊

  • @sapnamenon4740
    @sapnamenon4740 2 місяці тому +2

    Inspiration aavunnu

  • @jesudasxavier1167
    @jesudasxavier1167 2 місяці тому

    Hard work and consistency.....

  • @pradeeshvihan7116
    @pradeeshvihan7116 2 місяці тому +10

    കൂലിപ്പണിക്ക് പോകുന്ന നമ്മൾ 😅😂😂

  • @melbajohnson6239
    @melbajohnson6239 2 місяці тому

    Please add background music sensibly

  • @bgmbgem7843
    @bgmbgem7843 2 місяці тому +2

    Sathyam paranjal jeevikkan valare eluppamaanu. Nammalanu athu complicated aakunne.

  • @neog3461
    @neog3461 2 місяці тому +7

    ടാക്സ് ഒക്കെ കൊടുക്കുന്നുണ്ടോ😂

  • @travellove138
    @travellove138 2 місяці тому

    Good boy❤❤

  • @salmanulfaris8972
    @salmanulfaris8972 2 місяці тому

    adipoli background music... 😄

  • @sirajelayi9040
    @sirajelayi9040 2 місяці тому +3

    മിക്ക പൈസയും ഞമ്മൻ്റെ ആളുകൾ ഡെ ആവും😢😢😢

  • @Achuzzzzzzz
    @Achuzzzzzzz 2 місяці тому +2

    അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു BA ഭിക്ഷാടനം, MA ഭിക്ഷാടനം..... Gvt aproved ISO900001 Company.... Fd accomodation free..... പരിമിത സീറ്റുകൾ മാത്രം

  • @hindibuji8239
    @hindibuji8239 2 місяці тому +23

    പിച്ചകാരന്റെ ഒക്കെ ഒരു ഭാഗ്യം അങ്ങനെ ജനിച്ചാൽ മതിയായിരുന്നു 😂

    • @user-tr5bw2yi6h
      @user-tr5bw2yi6h 2 місяці тому +4

      Skill venam. Athinum.

    • @hindibuji8239
      @hindibuji8239 2 місяці тому

      @@user-tr5bw2yi6h 😂👍 agreed

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 2 місяці тому +10

      എന്തിന് ഭിക്ഷക്കാരനായി ജനിക്കണം, ഒരു തുടർഭരണംകൂടി പിണറായിക്ക് കൊടുത്താൽ നമ്മളെല്ലാം ഭിക്ഷക്കാരായി മാറിക്കോളും😂😂😂

    • @Abcd-fj3gb
      @Abcd-fj3gb 2 місяці тому

      😂😂😂​@@mathaviswasamennamanorogam6054

    • @shebaabraham687
      @shebaabraham687 2 місяці тому +3

      അങ്ങനെയാകാൻ അധികം നേരം ഒന്നും വേണ്ട😅

  • @thwahabathool3873
    @thwahabathool3873 2 місяці тому +1

    ഒരു കാര്യം ഇല്ലാതെ മറ്റുള്ളോരെ മുമ്പിൽ കൈ നീട്ടരുത് ഇതുപോലെ ഉള്ള ആളുകൾ കാരണം യഥാർത്ഥ യജകന് അത് നഷ്ടം ആകുന്നു ഈ ന്യൂസ്‌ കേട്ട് വന്ന ആരും ഇനി ആർക്കും ഒന്നും കൊടുക്കില്ല 😂

  • @sirajelayi9040
    @sirajelayi9040 2 місяці тому +1

    ഞാൻ ഇനി മലയാളികൾ ക്ക് അല്ലാതെ പണം ഭിക്ഷ നൽകില്ല,കുട്ടികളെ കണ്ടാൽ ഫുഡ് കൊടുക്കും ഇൻശാ അല്ലാഹ് ❤❤❤

  • @faisalfaiz8361
    @faisalfaiz8361 2 місяці тому +5

    ഭിക്ഷ യാചിച്ചു ജീവിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ..
    എത്ര കോടികൾ സാമ്പാധിച്ചാലും അവർ ഭിക്ഷ എടുത്തു തന്നെ ജീവിക്കുന്നു എന്നതാണ്..
    നല്ല വണ്ടിയോ നല്ല വീടോ അവർക്ക് വാങ്ങാൻ കഴിയില്ല
    ഇനി വാങ്ങിയാലും അവർക്ക് അത് യൂസ് ചെയ്യാനും കഴിയാതെ പോകുന്നു..
    ഭിക്ഷ തന്നെ അവരുടെ ജീവിതം..
    അവസാനം ഗവണ്മെന്റിന് തന്നെ അവർ ഏൽപ്പിക്കുന്നു..

    • @CosmicCanvas666
      @CosmicCanvas666 2 місяці тому

      ഇയാള് ഒന്നര കോടിയുടെ ഫ്ളാറ്റിൽ ജീവിക്കുന്നു എന്ന് കേട്ടില്ലേ? മുംബൈ പോലെ ജനസാന്ദ്രത കൂടിയ തിരക്കുള്ള ഒരു നഗരത്തിൽ ആർക്കും ആരെയും personal ആയിട്ട് അറിയാത്തത് കൊണ്ട് ഇയാള് എന്തൊക്കെ മേടിച്ചു കൂട്ടിയാലും ഇയാളുടെ കള്ളത്തരം തിരിച്ചറിയാതെ ആളുകൾ പിന്നെയും ഭിക്ഷ കൊടുക്കും. ഇല്ലെങ്കിൽ വേറെ ഒരു spot ഇലോട്ട് മാറിയാൽ മതി, വിശാലമായ നഗരമല്ലെ?

    • @gresh7990
      @gresh7990 2 місяці тому +2

      ആര് പറഞ്ഞു...?!! ഇതൊക്കെ സമാധാനിക്കാൻ താങ്കൾ കണ്ടെത്തുന്ന ന്യായീകരണം അല്ലെ.. ഒരു കാർ വേണെന്ന് പുള്ളി തീരുമാനിചാൽ റെഡി ക്യാഷ് കൊടുത്തു വാങ്ങാൻ ഉള്ള ആസ്തി ഇന്ന് പുള്ളിക്കുണ്ട്...!!

    • @blackcats192
      @blackcats192 2 місяці тому

      ​@@gresh7990 vangan kazhiv undayit karyamilla vangikkanulla manass undakilla kayyil ulla cash pettenn theerumo enna bayam...

    • @JafarvaAsharaf
      @JafarvaAsharaf 2 місяці тому +1

      അയാൾ താമസിക്കുന്നത് 1.5 കോടിയുടെ ഫ്ലാറ്റിൽ ആണ് എന്ന് വാർത്തയിൽ പറയുന്നുണ്ടല്ലോ.

  • @PalakkadanPalakkadan
    @PalakkadanPalakkadan 2 місяці тому +1

    ആലോചിക്കണം, reporter റേ
    ഇങ്ങനെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞ് വായിട്ടലച്ചു നടക്കാതെ ഇങ്ങനെ വല്ലതും ചെയൂ

  • @00p851
    @00p851 2 місяці тому +6

    എന്ത് ആസ്തി ഉണ്ടായിട്ടെന്താ മറ്റുള്ളവന്റെ മുന്നിൽ കൈ നീട്ടിയാൽ കഴിഞ്ഞില്ലേ ?

    • @remyamohan5444
      @remyamohan5444 2 місяці тому

      പണം ഉണ്ടല്ലോ എന്നിട്ട് യാചിച്ചില്ലെഗിലും അന്തസ്സായി ജീവിക്കാം 😮

  • @impulsecreations1361
    @impulsecreations1361 2 місяці тому +30

    പൂജാലക്ഷ്മിക്കും മാതൃഭൂമിയിലെ നക്കാപിച്ച ശമ്പളം വേണ്ടെന്ന് വെച്ച് വല്ല ഭിക്ഷാടനത്തിനും ഇറങ്ങരുതോ. 🤔എന്തിനീങ്ങനെ അസൂയപ്പെടണം 🙄

  • @boys90s
    @boys90s 2 місяці тому

    Better job than present journalists.

  • @AnonymousEAT
    @AnonymousEAT 2 місяці тому +2

    അവസ്ഥ😊 ഇനി എന്നാണോ എന്തോ എൻ്റെ വീഡിയോ നാട്ടുകാർ കാണുന്നത് 😂😂😂😂

  • @geethajayaprakash9585
    @geethajayaprakash9585 2 місяці тому +1

    Inform income tax officers

  • @sonythomas9605
    @sonythomas9605 2 місяці тому

    his passion

  • @tt-jc7sb
    @tt-jc7sb 2 місяці тому +4

    Veruthe MBA vere padichu .. 5 class kazhinju ithinu poyaal mathiyaayirunnu.. 😂

  • @sirajelayi9040
    @sirajelayi9040 2 місяці тому +1

    എന്തായാലും ഭിക്ഷ ഭിക്ഷ തന്നെ ഫലം കിട്ടാതിരിക്കില്ല,മുകളിൽ ഒരുത്തൻ എല്ലാം കാണുന്നു,അറിയുന്നു

  • @bijuthaliyath7250
    @bijuthaliyath7250 2 місяці тому

    Good success entrepreneur,

  • @musicworld1744
    @musicworld1744 2 місяці тому +3

    ആരുടെയും പിച്ച ചട്ടിയിൽ കയ്യിട്ടു വരാതെ അന്തസ്സോടെ ജീവിക്കുന്നു

  • @awareb4beware
    @awareb4beware Місяць тому

    PSC വിട്ട് ഈ പണിയ്ക്ക് ഇറങ്ങാലെ??

  • @vishnumah1729
    @vishnumah1729 2 місяці тому +11

    ആത്മാഭിമാനമൊക്കെ കളഞ്ഞിട്ട് തെണ്ടാൻ പോയാൽ മതിയായിരുന്നു 😁

    • @JerinJohnson-it6lk
      @JerinJohnson-it6lk 2 місяці тому +1

      താങ്കൾ ഇപ്പൊൾ കേരളത്തിൽ ആണോ? അങ്ങനെയാണെങ്കിൽ ഇങ്ങനെ ഉള്ള ചിന്തകള് ഉണ്ടാകും.

    • @vishnumah1729
      @vishnumah1729 2 місяці тому

      @@JerinJohnson-it6lk അതേ എങ്ങനെ മനസിലായി .. അല്ല ഞാൻ അങ്ങനേക്ക തന്നെ ചിന്തിക്കുന്നേ..

    • @JerinJohnson-it6lk
      @JerinJohnson-it6lk 2 місяці тому

      @@vishnumah1729 കമൻ്റ് കണ്ടപ്പോൾ തോന്നി

    • @vishnumah1729
      @vishnumah1729 2 місяці тому

      @@JerinJohnson-it6lk ആ തോന്നണം തോന്നിയാലേ ശരിക്കും മനസിലാക്കാൻ പറ്റുള്ളൂ

    • @JerinJohnson-it6lk
      @JerinJohnson-it6lk 2 місяці тому

      @@vishnumah1729 ഇവിടെ നിന്ന് കുറച്ചുകാലത്തേക്ക് വേറെ ഏതങ്കിലും രാജ്യത്ത് പോയാൽ മതി . ആ ചിന്താഗതി മാറും.

  • @palavilagirish
    @palavilagirish 2 місяці тому

    This is the same technique of bucket collection followed here, where the similar process of tax evation is existing in disguise to make it an incentive that turns it more lucrative.

  • @runwinter..0202
    @runwinter..0202 2 місяці тому +10

    veruthee schoolilum college elum poyiii.....

  • @ummaret1911
    @ummaret1911 2 місяці тому

    ഇന്ന് അഞ്ഞൂറ് രൂപക്ക് ചെയ്ഞ്ച് കിട്ടാൻ വേണ്ടി ഞാൻ പലരേയും സമീപിചെങ്കിലും അവസാനം ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീയുടെ കയ്യിൽ നിന്നാണ് എനിക്ക് ചില്ലറ കിട്ടിയത് മാത്രമല്ല അവരുടെ തോളിൽ തൂക്കിയ ഭാണ്ഡം മുഴുവൻ ഓരൊ കിഴിയാക്കി നിറയേ കാസ് ഉണ്ടായിരുന്നു....😅

  • @lalantharakan3635
    @lalantharakan3635 2 місяці тому +1

    At least he is working for 14 hrs but if you are a politician ,no need to work to make more

  • @sharafudheensulthan9011
    @sharafudheensulthan9011 2 місяці тому

    എങ്കിലും ഇലക്ടറൽ ബോണ്ടായും കൊടും കൊള്ളയായും ജനങ്ങളുടെ തലയറുത്ത് അടപടലം പൊതുജനത്തെ മൂഞ്ചുന്ന രാഷ്ട്രീയ ഹിജഡകളേക്കാൾ എത്രയോ ഭേദം. യാചിച്ചുകിട്ടിയ ഓരോ തുട്ടും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി ചിലവഴിച്ച് ബാക്കി സ്വരൂപിച്ചുവെച്ച് സമ്പന്നനായ അയാൾക്ക് രാഷ്ട്രീയ ഹിജഡകളേക്കാൾ പതിനായിരം മടങ് മാന്യതയുണ്ട് .

  • @deepthyanil2618
    @deepthyanil2618 2 місяці тому

    25 kollam veruthe kalanju😢

  • @keerthanavishnu3166
    @keerthanavishnu3166 2 місяці тому

    Samayamkalayathae bhishatendan pokarunnu

  • @aleenak.g1264
    @aleenak.g1264 2 місяці тому +3

    If we earn 1000 in a month but we spend 1001...that is our character

  • @abymathew8988
    @abymathew8988 2 місяці тому

  • @abdulsalamnalakath5381
    @abdulsalamnalakath5381 2 місяці тому

    E D കണ്ടില്ലെന്നു തോനുന്നു...😮

  • @manojank.k8385
    @manojank.k8385 2 місяці тому

    എങ്കിൽ 50 വർഷം രാഷ്ട്രീയപാരമ്പരൃമുള്ള നേതാക്കൾ എത്രായിരം കോടി ഉണ്ടാക്കിയിരിക്കും..😮

  • @vipinv8611
    @vipinv8611 2 місяці тому

    He enjoyed his work and worked hard Lol

  • @athulc7478
    @athulc7478 Місяць тому

    2 semester aayi BIKSHADANAM Padipich kodukkunnu
    Govt aproved
    THENDAN UNIVERSITY MUMBAI

  • @akshaypradeep8950
    @akshaypradeep8950 2 місяці тому

    നാളെ മുതൽ ഇറങ്ങാം😊

  • @user-kw7lj1dp7n
    @user-kw7lj1dp7n 2 місяці тому +1

    രാഷ്ട്രീയക്കാരും ഇതേപോലെ തന്നെ ഒരു കണക്കിന്

    • @JerinJohnson-it6lk
      @JerinJohnson-it6lk 2 місяці тому

      24*7 ആണോ വർക്കിംഗ് ടൈം?

  • @safuwanpathuzappu6941
    @safuwanpathuzappu6941 2 місяці тому +1

    3,4ബിജിഎം ഇട്ട് ഒന്നും നേരെ കേൾക്കുന്നില്ല ആരും അനുകരിക്കാൻ വേണ്ടി aano🎉🤪

  • @abdulmajeed1126
    @abdulmajeed1126 2 місяці тому +1

    ഭിക്ഷാടനം ത്തിൽ ഏറ്റവും കൂടുതൽ പൈസ ലഭിക്കുന്ന ജില്ലാ മലപ്പുറം ജില്ല

    • @JGeorge_c
      @JGeorge_c 2 місяці тому +1

      Gold smuggling 😂

    • @palavilagirish
      @palavilagirish 2 місяці тому

      Then we should have the next Finance Minister from there to bail out us from the mess created by the Coir Doctor.

  • @shameersha5159
    @shameersha5159 2 місяці тому

    നോര്‍ത്ത് നിന്നും വരുന്നവനാമ്ര് മിക്കവരും ഇങ്ങനെ ഉള്ളവര്‍ ആണ് ......അവര്‍ നമ്മളുടെ സഹതാപം ചൂഷണം ചെയുന്നു ......

  • @sanithachandran2815
    @sanithachandran2815 2 місяці тому

    Wrong message, plz avoid

  • @KannanKannan-jh2kd
    @KannanKannan-jh2kd 2 місяці тому

    പിച്ചക്കാരെ കുറിച്ച്പടിക്കാൻ മുക്കിയ.... മന്ത്രി...അമേരിക്ക പോകുന്നു 🤔

  • @leenamathew3867
    @leenamathew3867 2 місяці тому

    കഷ്ടം ഇതിനെ ഒക്കെ പ്രോത്സാഹിപ്പിക്കണോ

  • @divyadivyashree8904
    @divyadivyashree8904 2 місяці тому

    Lottery eduth paisa kalayunnavar ith kand padik aa paisa sukhshich vechal panakkar akkam

  • @ashmeerkc8265
    @ashmeerkc8265 2 місяці тому

    Eyaalekaalum valiya pichakkaranaya india government ithilum kayyitu vaarumo

  • @moidunnigulam6706
    @moidunnigulam6706 2 місяці тому

    അപ്പൊ സുന്ദർ പിച്ചൈ എന്ന പിച്ച തെണ്ടാത്ത പിച്ച ജീനിയസിൻ്റെ നാട്ടിൽ വേറൊരു എരപ്പാളിപ്പിച്ച ജീനിയസും കൂടി ഉണ്ട് . രണ്ടും രണ്ടറ്റത്ത് എന്നൊരു വ്യത്യാസം .

  • @johnjackson8479
    @johnjackson8479 2 місяці тому

    Desire to grow and Financial management.Something that our youngsters lack these days.

  • @shareeft8107
    @shareeft8107 2 місяці тому +2

    Engeru mumbil iim professor verum shishu

  • @user-gm5ub3fu4y
    @user-gm5ub3fu4y 2 місяці тому +1

    പാവം നല്ലത് പോലെ അധ്വാനിച്ചു കാണും അയാളുടെ ചെറുപ്രായം നഷ്ടപെട്ടുകാണും ഇനി അദ്ദേഹം ലാവിഷായി ജീവിക്കട്ടെ അസൂയപെട്ടിട്ട് കാര്യമില്ല

  • @melvinvarghese1729
    @melvinvarghese1729 Місяць тому

    mutual fundal ital kituo..ithpole

  • @Angel-pe3zp
    @Angel-pe3zp 2 місяці тому

    ഒരു പണിയുo ഇല്ലാതെ രാഷ്ട്രീയ യത്തിൽ വന്നു കോടികളുടെ വരുമാനം ഉള്ള രാഷ്ട്രീയ നേതാക്കൾ ഉണ്ടല്ലോ

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 2 місяці тому

    ഭിക്ഷാടന കോഴ്സ് പഠിച്ചിരുന്നെങ്കിൽ പത്തു കാശുണ്ടാക്കാമായിരുന്നു😅

  • @sreeramds1052
    @sreeramds1052 2 місяці тому

    IIM.l faculty aakiyaalo

  • @vikramravindranravindran1707
    @vikramravindranravindran1707 2 місяці тому

    Freshersn chance kettuo atho experience certificate veno?😂

  • @kmthomas7263
    @kmthomas7263 2 місяці тому +1

    ധനമന്ത്രി ആക്കാം......!!!!

    • @palavilagirish
      @palavilagirish 2 місяці тому

      He should be deputed to train those ones who take up such responsibility in Kerala as even those with P hd had miserably failed to yield good result here.

  • @GgFf-eq5nt
    @GgFf-eq5nt 2 місяці тому +1

    രാഷ്ട്രിയ നേതാക്കളെ വെച്ചു നോക്കുമ്പോൾ..( മച്ചാൻ സൂപ്പർ അല്ലേ...😅😅

  • @BH1998
    @BH1998 2 місяці тому

    ഇന്നത്തോടെ അയാളുടെ കാര്യം....😂

  • @worldofme7313
    @worldofme7313 2 місяці тому

    😢

  • @mujeebrahman007
    @mujeebrahman007 2 місяці тому +1

    Business man 😂😂😂

  • @picknpab1374
    @picknpab1374 2 місяці тому

    Ellarum ore pole alla

  • @Paul-to1ph
    @Paul-to1ph 2 місяці тому

    ഭിക്ഷക്കാർക്ക് ഭക്ഷണം കൊടുത്താൽ പോരേ?

    • @appollotech
      @appollotech 2 місяці тому

      Avarkum bhariam makkalum undaville

  • @Davil77rhrheheh7u
    @Davil77rhrheheh7u 2 місяці тому

    😂😂😂😂 etha lle vera leval
    Veruthe 1 rooba polum aarkum kodkkadaenu mansilakuna vidio

  • @nofakp
    @nofakp 2 місяці тому

    അംബാനിയെ കാൾ പണക്കാരൻ റിസർവ് ബാങ്ക് 2 എണ്ണം. 🤣🤣🤣

  • @Abcd-fj3gb
    @Abcd-fj3gb 2 місяці тому +2

    കുറച്ച് പണം വായ്പ ആയിട്ട് തന്നിരുന്നെങ്കിൽ.......

  • @jose-qb6zm
    @jose-qb6zm 2 місяці тому

    Ithu pazhaya news aanu. Ippolano ningal ariyunnathu.

  • @naseefmecheri8586
    @naseefmecheri8586 2 місяці тому

    Drugs carriers aayirikkum.

  • @user-ww8mv9tr4l
    @user-ww8mv9tr4l 2 місяці тому

    Veruthe alla ente ayalvaasi chekkan kutty oante ummaanod paranjath "oru roopa enikk muttayi vaangan tharaanillaatha ningalk thendaan poikoode thalleea nn paranjath. 😂😂

  • @bestkeraladestinations
    @bestkeraladestinations 2 місяці тому

    അതിൻറെ അടിയിൽ കൂടെ ചൂപ്പർ Moosic 😅

  • @user-rz4fy1pq2v
    @user-rz4fy1pq2v 2 місяці тому +2

    Enna pinney ellavarum thendi thudangiko😂, 5 varsham kazhiyumbol ambani aakam

  • @anjurv7876
    @anjurv7876 2 місяці тому

    ഇതാണോ ഭിക്ഷക്കാരൻ cinema?

  • @Jobyphilip-gy2mb
    @Jobyphilip-gy2mb 2 місяці тому

    ഇതു എല്ലാ നാട്ടുകാരുടെ ക്യാഷ് അല്ലെ ഇ വാർത്ത കൊണ്ട് ചാനലിനു എന്താ പ്രയോജനം, പുള്ളി പതിനാലാം വയസിൽ ബിഷാ നടത്തിയ സമയത്തു സ്കൂൾ പോയി പഠിച്ചിട്ട് നല്ല ജോലി ആണ് എന്നു നിങ്ങൾ പറഞ്ഞുരുന്നു എങ്കിൽ അതിൽ ഒരു അഭിമാനം ഉണ്ട്

  • @abhilasha9771
    @abhilasha9771 2 місяці тому +1

    ഞാൻ ഇനിമുതൽ money ഭിക്ഷ കൊടുക്കില്ല കൊടുക്കണമെങ്കിൽ ആഹാരമോ വസ്ത്രം കൊടുക്കുകയുള്ളൂ .