Mangalyam Thanthunanena - Best Scenes | 04 July 2024 | Surya TV Serial

Поділитися
Вставка

КОМЕНТАРІ • 36

  • @vijilaajikumar6119
    @vijilaajikumar6119 3 дні тому +35

    വയർ കാണാതെ സാരി ഉടുത്താൽ നന്നായിരുന്നു

  • @nooranoor1957
    @nooranoor1957 4 дні тому +42

    ഈ ശിവാനിയെ ഒന്ന് കാണിക്കാതിരിക്കോ 😢

  • @SheebaSheeba-tu9se
    @SheebaSheeba-tu9se 3 дні тому +18

    ഇതെന്താണ് നിധിക്ക് നേരെ സാരി ഉടുക്കാൻ അറിയില്ലേ വെറും ബോറാണ് ശിവാനിയെ ഒന്ന് മാറ്റാമോ

  • @bindhuvasudevan8738
    @bindhuvasudevan8738 3 дні тому +5

    Pls ദയവുചെയ്ത് നല്ല പോലെ അവളെ സാരി ഉടുപ്പിക്കു

  • @Annamariya-g9h
    @Annamariya-g9h 3 дні тому +8

    Chetta ennu villikk😅 chumma oru sir😊

  • @user-isha584
    @user-isha584 3 дні тому +8

    ഒരു അഭേക്ഷ ഉണ്ട്. എല്ലാ സീരിയലും പോലെ. ഇതും നശിപ്പിക്കരുത്. ഓരോ വില്ലൻ മാരെ കൊണ്ട് വന്ന്.അവർ പ്രണയിച്ചു പൊയ്ക്കോട്ടേ.

  • @shamilashameer1545
    @shamilashameer1545 3 дні тому +29

    വയറുകാണിക്കാൻ ഇങ്ങനേം സാരി ചുറ്റാം 😂 പിന്നെ ബ്ലൗസ് ഇറക്കം ഒട്ടുമില്ല എന്തോ... ഒരു പോരായ്മ

  • @Anilavs-rg7oe
    @Anilavs-rg7oe 3 дні тому +13

    സാരി നേരെ ഉടുക്ക് 🙏🙏🙏🙏

  • @anush106
    @anush106 3 дні тому +4

    വയർ കാണിക്കാൻ വേണ്ടി ആണോ സാരീ ഉടുക്കുന്നെ

  • @VijiTomy-le5zt
    @VijiTomy-le5zt 3 дні тому +9

    Ellam Nallatha saree Udukkal kurachu kudi nannayal Nallatha nu .

  • @sajithasmt7255
    @sajithasmt7255 4 дні тому +3

    😮

  • @sumathinair5762
    @sumathinair5762 3 дні тому +1

    In past episodes what best scenes are there of nidhi and Gautam.
    Shivani entry has spoiled the whole charm of the serial.
    Vasundhara also too over.
    By bringing midhun shivani the charm of the serial is gone.
    What a nice moments was there of nidhi and Gautam. What a super pair.
    All negative people spoiled the charm.

  • @jubairiyapk9788
    @jubairiyapk9788 3 дні тому +3

    Sari udukkal borakunnu vayaru nallapole kanunnund boranu

  • @user-qg3cu1wo3l
    @user-qg3cu1wo3l 4 дні тому +2

    😢

  • @Alif-ur2cl
    @Alif-ur2cl 3 дні тому +2

    Evaruda kathakinu oru kuttiyum koluthum udan vakkanomm

  • @ambilisasikumar1509
    @ambilisasikumar1509 3 дні тому +2

    സാരി നല്ലതുപോലെ ഉടുക്കാൻ നോക്കു

  • @SameerCh-jh1dx
    @SameerCh-jh1dx 3 дні тому +1

    ശിവാനി വേണ്ട ആ വീട്ടിൽ

  • @sreelakshmisreelu3119
    @sreelakshmisreelu3119 4 дні тому +91

    Ee നിധിക്ക് സാരി നല്ല പോലെ ഉടുത്തൂടെ

    • @sreekala7690
      @sreekala7690 4 дні тому +9

      ഞാനും വിചാരിച്ചു 😄

    • @nooranoor1957
      @nooranoor1957 4 дні тому +5

      ഞാൻ മുന്നേ കമന്റ് ഇട്ടിരുന്നു

    • @Anfi_3064
      @Anfi_3064 3 дні тому +1

      Athanne vayarum kanich😬🥴

    • @suma6455
      @suma6455 3 дні тому

      ആ കുട്ടി ഷോട്ട് ഡ്രസൊക്കെ ഇടുന്നതാ

    • @ANIMEBOY333YT
      @ANIMEBOY333YT 3 дні тому

      Ithengilum udukkunnalla athuthanna bhagyam

  • @pscsecure5543
    @pscsecure5543 3 дні тому

    എനിക്കു മാത്രം ആണോ സൗണ്ട് ഇല്ലാത്തത്?

  • @rajig7387
    @rajig7387 3 дні тому +5

    സാരി നല്ല ബോർ

  • @byPOORNIMAMAHESH
    @byPOORNIMAMAHESH 2 дні тому

    പക്ഷെ ഈ ജിതേഷ് എന്തിനാ ഈ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയത്

  • @zareenakathim7455
    @zareenakathim7455 3 дні тому

    ദയവുചെയ്തു കാണാൻ കൊള്ളില്ല എന്ന വക ആക്കാതെ ഒന്ന് ഒരു കരുണ കാണിക്കണേ

  • @firozfiroz4430
    @firozfiroz4430 3 дні тому

    tvy tv

  • @user-hp4nk6dz2n
    @user-hp4nk6dz2n 3 дні тому

    Po avidunn🙈

  • @user-fj2cv1ow5s
    @user-fj2cv1ow5s 3 дні тому

    എല്ലാംസീരിയലിലുംഎന്താകത ക്അടക്കാത്തത് ബോർ ആണ്

  • @manumusivlog4984
    @manumusivlog4984 4 дні тому +5

    ഇവർക്ക് വട്ടാണ്