ആരൊക്കെ ഷഡ്ഢി അഴിക്കണം | QVC Nude medical chekup | Hernia | Unais poonoor | Fahad oneplus1

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 94

  • @oneplus1749
    @oneplus1749  Рік тому +1

    QVC, GAMCA മെഡിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ഇനി മുതൽ നമ്മുടെ പുതിയ ചാനലിൽ ആണ് അപ്‌ലോഡ് ചെയ്യുക. ലേറ്റസ്റ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ കാണുന്നതിനും
    തുടർന്നും അപ്ഡേറ്റസ് ലഭിക്കുന്നതിനും ചാനൽ സന്ദർശിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു.
    👉ua-cam.com/video/MMY_Fg-RSlA/v-deo.htmlsi=9LE5u3UEkYez1V-s
    ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക

  • @feeltheworldfeelthetaste
    @feeltheworldfeelthetaste 9 місяців тому +3

    Hi Kuwait medicalil ente blood test and Xray normal anu but CT scan cheythappol oru 2 mm nodule lungs il kandu. Out side doctor consult cheythappol oru issue ellatha karyam anu medicine num ella ethinu… entha cheya

  • @amilfathoomthought
    @amilfathoomthought Рік тому +6

    Dress ayichulla test sthreekalkkum undo

  • @smulebacksingar9633
    @smulebacksingar9633 9 місяців тому +3

    ബ്രോ 19 താം തിയതി സൗദിക്ക് മെഡിക്കൽ എടുക്കാൻ അപ്പോയിൻമെന്റ് കിട്ടി തേമൽ പ്രേശ്നമാകുമോ പ്ലീസ് റിപ്ലൈ

    • @oneplus1749
      @oneplus1749  9 місяців тому +3

      തുമ്മൽ കൊണ്ട് മാത്രം പ്രശ്നം ഒന്നും ഉണ്ടാവില്ല.തുമ്മൽ മൂലം കഫം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

    • @ThoufeekaaThoufeekaa
      @ThoufeekaaThoufeekaa 3 місяці тому

      Hello​@@oneplus1749

  • @ashiq3025
    @ashiq3025 10 місяців тому +1

    Lab Report pending കാണിക്കുന്നു കൊച്ചിയിൽ നിന്ന് medical എടുത്തു 7 ദിവസമായി എന്താ ചെയ്യ

  • @johnsonpeter2889
    @johnsonpeter2889 8 місяців тому +1

    മെഡിക്കൽ ആണ് മെയിൻ പ്രശ്നം പൈസ കുറേ പോകും, unfit, xrayil നിസാരം പ്രശ്നം, പുറത്തു പോയി ചെക്ക് ചെയ്താൽ ഒരു പ്രേശ്നവും ഇല്ല

  • @motivationalqouitestravelm5107
    @motivationalqouitestravelm5107 11 місяців тому +2

    Vaccinnte certificate ipole aavishyamundo qvc pokumbole

  • @ShijuKunnath
    @ShijuKunnath 3 місяці тому +2

    സർ എനിക്ക് മുന്നേ ഫാറ്റിലിവർ ഉണ്ടായിരുന്നു എപ്പോൾ നോർമൽ ആണ് sgpt sgot നോർമൽ ആണ് പക്ഷെ biliroobin 2 കാണിക്കുന്നു ഡോക്ടർ പറഞ്ഞതു അതു ജന്മനാ ഉള്ളതന്ന അതു പ്രോബ്ലം ആകുമോ

  • @deepupillai8263
    @deepupillai8263 Рік тому +1

    Njanum. Medical. Unfitayi. Poyi. Suger. Karanam. Eppol. Normalanu. Enivisakke. Koduthitund. Chenni. Anu. Blood. Edukkankayarumbol. Injection. Edukkarund. Chennaipogumbolum. Atheduthal. Kuzhappam. Undo

  • @alimohammmad8608
    @alimohammmad8608 11 місяців тому +2

    ഞാൻ 18 വർഷം ഖത്തറിൽ ഉണ്ടായിരുന്ന ആളാണ്. ഇപ്പോൾ നാട്ടിൽ ഉണ്ട്. ഒരു വിസ വന്നിട്ടുണ്ട് ഡ്രൈവർ ആയിട്ട്. എനിക്ക് ഒരു ആക്‌സിഡന്റ് ആയി കാൽപാദം കുറച്ചു ഭാഗം കട്ട് ആയി പോയിരുന്നു. ഇപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തു. ഇപ്പോൾ വണ്ടി ഓടിക്കുന്നുണ്ട്. കുഴപ്പമില്ല. ബോഡി ചെക്കപ്പിൽ അത് നോക്കുമോ.

  • @Gypsyvlogger
    @Gypsyvlogger 10 місяців тому +1

    Hernia പ്രശ്നം ആണോ tb ചികിൽസിച്ചു മാറിയാൽ പോവാൻ പറ്റുമോ plss replay തരു

  • @shantywilson3058
    @shantywilson3058 3 місяці тому +1

    Njnum recently medical eduthapol they requested me to remove the cloths.😢 Actually ath avashyam anonn areyan ah ee video njn nokkeyathh.

  • @4bz921
    @4bz921 Місяць тому

    QVC Medical ന് പോകുമ്പോ എന്തെല്ലാം documents aan കൊണ്ട് പോകേണ്ടത്?

  • @bigilbabraham2598
    @bigilbabraham2598 Рік тому +1

    Sir,Tinea versicolor issue undel saudi ku pokan medical il unfit aakuo ?

  • @akashjohnson6754
    @akashjohnson6754 4 місяці тому +1

    ഹാർട്ടിന് സ്റ്റാൻഡ് ഇട്ടത് സൗദി മെഡിക്കൽ ഫെയിൽ ആകുമോ

  • @muhammedrafimp
    @muhammedrafimp Рік тому

    Hlo colour blindness test driver visakk mathramalle badhakamullu ????? Onnu reply tharane please??????

  • @shahasmuhammed9359
    @shahasmuhammed9359 Рік тому

    Kalinu cheriya fractire ondenkil preshnundo

  • @muneerseedi8733
    @muneerseedi8733 Рік тому

    പൊളിച്ചു ബ്രോ

  • @ansoantony2154
    @ansoantony2154 17 днів тому

    വേരിക്കോസ് വെയ്ൻ പ്രശ്നം ഉണ്ടോ?

    • @oneplus1749
      @oneplus1749  14 днів тому

      പ്രശ്നം ആണ്

  • @ArunKumar-oi3oh
    @ArunKumar-oi3oh 13 днів тому

    Kurchu speedil parayu

  • @pathanamthittakaran81
    @pathanamthittakaran81 4 місяці тому

    ബ്രോ qvc യിൽ hydrocele unfit ആക്കുവാൻ കാരണം ആകുമോ?

  • @santhoshj859
    @santhoshj859 8 місяців тому

    HBSAG ISREAL CHEKING UNDOO

  • @rishikesh1204
    @rishikesh1204 21 день тому

    Sgpt കൂടിയാൽ unfit ആകുമോ

  • @muneerseedi8733
    @muneerseedi8733 Рік тому +2

    ഉനസ് നമ്മൾ ഖത്തറിൽ MRA യിൽ ഒന്നിച്ചിട്ട് വർക്ക് ചെയ്തിട്ടുണ്ട് അറിയോ

    • @oneplus1749
      @oneplus1749  Рік тому +1

      മനസ്സിലായി, നിങ്ങൾ ഇപ്പോൾ നാട്ടിലാണോ. സുഖം അല്ലെ 😍

    • @muneerseedi8733
      @muneerseedi8733 Рік тому

      @@oneplus1749 അല്ല ഞാൻ ദുബായ്

  • @jnsntj
    @jnsntj Рік тому +1

    Vericose vein problem ആണോ?

  • @shintovarghese4964
    @shintovarghese4964 6 місяців тому

    HB 9.6 aayirunnu, so failed aayi. Ippo Hemoglobin 10.2 undu, fit aavan chance undo?

  • @abhishekabhi012
    @abhishekabhi012 Рік тому

    I got covid positive 2 years before, will I get unfit in chest x ray sir?

    • @oneplus1749
      @oneplus1749  Рік тому

      കൊറോണ കാരണം ഉണ്ടാവാറുള്ള സ്പോട്ട് നിങ്ങളുടെ ചെസ്റ്റിൽ ഉണ്ടെങ്കിൽ അൺഫിറ്റ് ആവും

    • @athulk4253
      @athulk4253 Рік тому

      ​@@oneplus1749once unfit ayal re-medical adukan pattumo

    • @athulk4253
      @athulk4253 Рік тому

      Same xray prblm

    • @fayismv8564
      @fayismv8564 Рік тому

      ​@@oneplus1749same problem

    • @noufalak6625
      @noufalak6625 10 місяців тому

      Ath maatan pattumo

  • @sajuKMT
    @sajuKMT Рік тому +3

    Skin prblem undegil unfitt agumo..

    • @oneplus1749
      @oneplus1749  Рік тому

      എന്താണ് പ്രശ്നം??

    • @raheesali7908
      @raheesali7908 Рік тому

      Vattachori prashnamaano

    • @Gypsyvlogger
      @Gypsyvlogger 10 місяців тому

      ​@oneplheus1749 hernia preshnam ano

  • @aryap.r3935
    @aryap.r3935 Рік тому

    Hello. Epo visa status ready to print enna kanikanee... enni nda cheyande

    • @oneplus1749
      @oneplus1749  Рік тому

      സ്പോൺസറെ ബന്ധപ്പെട്ട് വിസ പ്രിന്റ് എടുക്കുക

  • @ajmalkuttiyil8054
    @ajmalkuttiyil8054 Рік тому +8

    Qvc cochi പോയി എന്റ പൈസ പോയിക്കിട്ടി വിസയും പോയികിട്ടി ഷുഗർ കാരണം ഇപ്പോൾ എനിക്കു ഷുഗർ നോർമൽ ആണ് വലിയ ഷുഗർക്കാർ ഖത്തറിലുണ്ട് അവരുടയോക വിസ ക്യാൻസൽ ചെയ്യ്തു വിടുമോ ഇവർ?
    ഒരുകുടുംബത്തിന്റ പ്രധീക്ഷയാണ് ഇവർ ഇല്ലാതാക്കിയത് 😢

    • @oneplus1749
      @oneplus1749  Рік тому

      നിലവിൽ ഖത്തറിൽ ഉള്ളവർക്ക് ഇത് ബാധകമല്ല. അവർ മെഡിക്കൽ റൂൾസ് അപ്ഡേറ്റ് ആവുന്നതിനു മുന്നേ പോയവർ ആയിരിക്കും. ഇനി അവിടെ ഉള്ള വിസ ക്യാൻസൽ ചെയ്ത് പുതിയ വിസക്ക് അവർ മെഡിക്കൽ എടുക്കുമ്പോൾ പലർക്കും മെഡിക്കൽ ഫിറ്റ്‌ ആവില്ല.

  • @demongamer9278
    @demongamer9278 11 місяців тому

    Bro QVC ke pokumbo degree certificate attestation cheiyano

  • @shamsujohn335
    @shamsujohn335 3 місяці тому

    Eczema problem anno

  • @Mizhiiiee
    @Mizhiiiee 7 місяців тому

    Body weight kooduthal anu prblm undo

  • @muneermkd7669
    @muneermkd7669 Рік тому +1

    Piles promblem undo

  • @LoveDay-rq1id
    @LoveDay-rq1id Місяць тому

    Psoriasis preshnam aano?

    • @oneplus1749
      @oneplus1749  Місяць тому

      അതിന്റെ പാടുകൾ ഇപ്പോഴും ശരീരത്തിൽ ഉണ്ടെങ്കിൽ പ്രശ്നം ആണ്.

  • @ubaid4538
    @ubaid4538 5 місяців тому

    Vitiligo undagil medical fail aaago?

  • @raheesali7908
    @raheesali7908 Рік тому +1

    Vattachori prashnamaano

  • @jasnashameer9108
    @jasnashameer9108 Рік тому

    Ikka ethevidayaa sthalam

  • @truevg3709
    @truevg3709 3 місяці тому

    ഉണ്ട് ഇപ്പോഴും ഷഡ്ഡി അഴിക്കുന്നുണ്ട്

  • @qatarmalayalee1790
    @qatarmalayalee1790 Рік тому

    മുന്നേ ഖത്തറിൽ നിന്ന് ജോലി റിസൈൻ ചെയ്ത് വന്ന ആൾ ന്യൂ വിസയിൽ പോകുമ്പോൾ medicalinu പഴയ QID കൊണ്ട് പോകേണ്ടതുണ്ടോ?

  • @akshaypnair8498
    @akshaypnair8498 6 місяців тому

    Sir smoking or prashnamano

  • @jefinjoseph3465
    @jefinjoseph3465 6 місяців тому

    Psoriasis problem indo

  • @muneerseedi8733
    @muneerseedi8733 Рік тому

    കൊച്ചി qvc ഞാൻ medical file

    • @oneplus1749
      @oneplus1749  Рік тому

      നിങ്ങൾ mra visa cancel cheytho?

  • @riyasmoh9207
    @riyasmoh9207 Рік тому

    Chestila kara marantha cheyya

    • @oneplus1749
      @oneplus1749  Рік тому

      ഒന്നും ചെയ്യാൻ കഴിയില്ല,അത് മരണം വരെ അവിടെ കിടക്കും

    • @riyasmoh9207
      @riyasmoh9207 Рік тому

      Appo Enni Dubayilku povan pattilla plz help

  • @Mizhiiiee
    @Mizhiiiee 7 місяців тому

    Body weight kooduthal anu prblm undo 84 kg und

    • @oneplus1749
      @oneplus1749  7 місяців тому

      തൂക്കം കൂടുതൽ ഉള്ളത് കൊണ്ട് മാത്ര പ്രശ്നം ഒന്നുമില്ല

  • @arshadt7637
    @arshadt7637 3 місяці тому +2

    ഒരു കണ്ണിന് കണ്ണട വച്ചാലും ഇത്തിരി കാഴ്ച കുറവാണ് അതുകൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ plz റിപ്ലൈ😊

    • @anshadckvk6099
      @anshadckvk6099 2 місяці тому

      കാഴ്ച കുറവാണെങ്കിൽ unfit aavumo bro

  • @muneerseedi8733
    @muneerseedi8733 Рік тому

    എനിക്ക് നീ പറഞ ഒരു പ്രശ്നങ്ങളും ഇല്ല

  • @sajimsamuel6075
    @sajimsamuel6075 Рік тому +2

    എന്റെ xry ചെറിയ dot ഉണ്ട് entha ചെയ്യാൻ കഴിയും

    • @riyasmoh9207
      @riyasmoh9207 Рік тому

      Enniki don't undu

    • @shafeequekv6571
      @shafeequekv6571 Рік тому

      എന്നിട്ട് എന്താ chithe

    • @niyasponnath3371
      @niyasponnath3371 8 місяців тому

      എന്താ ചെയ്യാ

    • @EbyCutz
      @EbyCutz 8 місяців тому

      ​@@niyasponnath3371same prblm entha cheyya

  • @shafeequekv6571
    @shafeequekv6571 Рік тому

    XRY ചെറിയ ഡോട്ട് ഉണ്ട് ഇനി പോകുമ്പോൾ എന്താണ് ചെയ്യേണ്ടത്

    • @athulk4253
      @athulk4253 Рік тому

      Same prblm bro any soln for this prblm

    • @athulk4253
      @athulk4253 Рік тому

      Once unfit ayal NXT apol re medical adukan pattum?

  • @akhilkrishnan6319
    @akhilkrishnan6319 Рік тому +3

    ഫാറ്റ് ലിവർ ഉള്ളവർ ഫൈൽ ആവോ

  • @Pakkagramavasi
    @Pakkagramavasi 3 місяці тому

    സർ എന്റെ ഒരു കണ്ണിന് കാഴ്ച ഇല്ല ഇത് പ്രശ്നമാണോ