വിഷ്ണുമായ സ്വാമിയേ സേവിച്ചുതുടങ്ങിയമുതൽ എനിക്ക് ഇണ്ടായ അനുഭവങ്ങൾ

Поділитися
Вставка
  • Опубліковано 8 лют 2025
  • #Mayasevakan #Malayalam devotional songs
    #vishnumaya
    Vishnumaya
    Vishnumaya Malayalam
    Vishnumaya temple vishnumaya seva
    Chathan seva Malayalam
    black magic
    kuttychathan
    Malayalam movie

КОМЕНТАРІ • 93

  • @sharanyasujith9897
    @sharanyasujith9897 Рік тому +29

    മനസ്സറിഞ്ഞു പ്രാർത്ഥിക്കുക സ്വാമി എല്ലായ്പോഴും ഒപ്പം ഉണ്ടാകും ഇത് സത്യമാണ് എന്തു ചെയ്യും എന്നോർത്ത് സങ്കടപ്പെട്ടു ഇരുന്ന ഒരുപാടു situationil സ്വാമി എന്നെ സഹായിച്ചിട്ടുണ്ട്.. എനിക്ക് സ്വാമിയിൽ ഒരുപാടു വിശ്വാസമുണ്ട്

  • @reshmareshma8940
    @reshmareshma8940 8 днів тому

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏❤️

  • @prasannanansari6032
    @prasannanansari6032 Рік тому +12

    ഓംശ്രീവിഷ്ണുമായ സ്വാമിയെ നമഃ

  • @AnilAni-y1g
    @AnilAni-y1g Рік тому +14

    എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല കാര്യങ്ങളും ഞാൻ പ്രാർത്ഥിച്ചിട്ട് എനിക്ക് നടത്തി വന്നിട്ടുണ്ട് എന്റെ പൊന്നു ഉണ്ണി വിഷ്ണു മായ സ്വാമി നെ നമഹ

    • @HahahsgsvwBsvavwvw
      @HahahsgsvwBsvavwvw 6 місяців тому

      Satyam

    • @amisnaamsi4446
      @amisnaamsi4446 6 місяців тому

      ചേച്ചി അവിടത്തെ നമ്പർ കിട്ടുമോ.... ഞാൻ ഒരു മുസ്‌ലിം ആണ് എനിക്ക് ആവിശ്യം ഉണ്ടായിരുന്നു അതാ. 😔

    • @HahahsgsvwBsvavwvw
      @HahahsgsvwBsvavwvw 6 місяців тому

      @@amisnaamsi4446 ennodano njan chettan Anu bro

    • @HahahsgsvwBsvavwvw
      @HahahsgsvwBsvavwvw 6 місяців тому

      @@amisnaamsi4446 number ariyilla bro

  • @prashantnair6444
    @prashantnair6444 Рік тому +11

    100% sathyam ...ponnunni maya sharanam

  • @rahulrpillai4630
    @rahulrpillai4630 Рік тому +4

    Vishnumayay swamiye prarthicha shesham kitunna dhairyavum manasinte santhoshavum sathyamanu. Athra budhymutulla samayathu anu njan prarthichu thudangyathu. Oro divasam cheriya cheriya matangal ullilum purathum ayi shradhikan thudangum. Ellam Vishnumaya swamiyude anugraham. Om Shri Vishnumaya Swamiye Namaha

  • @anithashibu8122
    @anithashibu8122 Рік тому +4

    വിഷ്ണു മാ യ സ്വാമിയേ നമ❤❤

  • @nandhanvishnumaya1988
    @nandhanvishnumaya1988 Рік тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏❤

  • @beautytouch8560
    @beautytouch8560 Рік тому +7

    Manasarinju prathichal. Swami koodeyundagum. Entte. Ponniunni. Vishnumaya. Swami 🙏🙏🙏🙏

  • @vineethpv7785
    @vineethpv7785 Рік тому +5

    Om sree vishnumayaswamine namaha

  • @shilnanpshilna9627
    @shilnanpshilna9627 Рік тому +1

    Enikmm thadasangal aanuipoo vishnumaya swamiye prarthikkunnundd🙏🙏🙏❤❤

  • @kannanravi681
    @kannanravi681 Рік тому +3

    Om Sree Vishnumaya Swamine Nama : 🙏

  • @amalkrishna4931
    @amalkrishna4931 3 місяці тому

    Swami ❤

  • @Janu003
    @Janu003 Рік тому +4

    Nice

  • @sandeeps8621
    @sandeeps8621 Рік тому +2

    Swamii rakshikkane

  • @naizamebrahim9485
    @naizamebrahim9485 Рік тому +2

    Om sree vishnumaya swamine namaha anugrahikkane kaathurakshikkane kaividalle

    • @mayasevakan336
      @mayasevakan336  Рік тому +2

      മനസ്സറിഞ്ഞു വിളിച്ചോ കൂടെ ഇണ്ടാവും

  • @karthikaneelakandan1176
    @karthikaneelakandan1176 Рік тому +1

    Vishnu Maya Sharanam

  • @anilbabu1000
    @anilbabu1000 Рік тому

    ❤ om shree vishnumaya swami saranam ❤

  • @renju5555
    @renju5555 Рік тому +1

    എനിക്കും ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏

  • @MonuMonu-rs8dk
    @MonuMonu-rs8dk 6 місяців тому +1

    Oam sree ponnunni vishnnumaye nama

  • @shylathaaji7418
    @shylathaaji7418 6 місяців тому

    ഞാൻ വരും വിഷ്ണുമായ രക്ഷിക്കു

  • @devavineeth5469
    @devavineeth5469 Рік тому +2

    Njan maddiyaanni parayaathe swamikkariyaallo enikk aaranni manuzilavunnilla swami sathyam aani njan parayunne ariyaan veeddiyedholke parajinokk ennittum ente thalayil keerunnilla enikk pediyakuvaa swami ennod kshemikkane njan arijodd thettichiyyunnilla ariyaan veeddiyaani thettaitt samsarikkunnathum oronnum parsyunnathee sorry for everything pinne ennodi parayaano mind cheyyano swamikk nanakkedano atho njanithare manazil vechodda parayeddathenni polum enikkariyilla sorry swami enikkividunn reksha pedanam alleggil enikk vineethettanumaai sadhoshathode jeevikkan anugrahikkenam alleggil enikk ariyillatha ente love enikk veenam enikk maduthu swami onneggil vedum medikkan bhagyam tharanam enikk jeevikkanomne ullu oruthettum cheyyathe njan vineethettante koode moneyum nokki ellakaryaggalum nokki sadhoshathode jeevikkan enikkagrahamudd athini pattunnilla swami onneggil ennodi dheyav kattanam alleggil enikk aaranennum ishtamanennum kalyanam thalparyamuddennum parayanam allathe enne itti vattam karakkan thudaggitt ethranaalai unniswamiyalla enni swamithanne parayunnuddi enikki aggine thonnuunnudd ezhuthunnaswamiyalla 💪🏻🙏aani love me ennal ithrayum verukkedda kalipp kanikkedda karyamilla parayaathe edhokkeyo eggineyo ariunnu njan updhravikkunnunn arijoddi njan vannodde irikkunnu ennittum enikkariyanpattunnilla edhaniggane niggal

  • @sajisudharsanan9417
    @sajisudharsanan9417 Рік тому +5

    🙏🙏🙏

  • @Jeevan18
    @Jeevan18 Рік тому +3

    👌

  • @devavineeth5469
    @devavineeth5469 Рік тому +1

    Enteswami

  • @ManojKumar-db3ge
    @ManojKumar-db3ge Рік тому +2

    OK

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому +3

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ആകെ ദുരിതത്തിലാണ്...

    • @mayasevakan336
      @mayasevakan336  Рік тому +1

      സ്വാമി ഇണ്ടാവും കൂടെ കൈവിടാതെ പ്രാർത്ഥിച്ചോളു

  • @devavineeth5469
    @devavineeth5469 Рік тому +1

    Edhinaaswami enikk swamine veenam enni uddi swamikkalle

  • @Deepu-i4m
    @Deepu-i4m Рік тому +1

    ❤❤

  • @Lakslife
    @Lakslife 4 місяці тому

    Sayva angana ayya

  • @devavineeth5469
    @devavineeth5469 Рік тому +1

    Enni

  • @devavineeth5469
    @devavineeth5469 Рік тому +2

    Swamiponne vazhakkillaponne

  • @geethasuresh4551
    @geethasuresh4551 Рік тому +1

    Bhagavane.....enneyum kaatholaney

    • @mayasevakan336
      @mayasevakan336  Рік тому

      മനസ്സറിഞ്ഞു വിളിച്ചോളൂ ഭഗവാൻ കൂടെ ഇണ്ടാവും

  • @archanamv9285
    @archanamv9285 Рік тому +1

    Enta prarthana mathram ano ipa bagavan kelkathath 😢

  • @VBS108
    @VBS108 Рік тому +4

    ഞാൻ കാസറഗോഡ് ആണ് താമസിക്കുന്നത് ഇവിടെ എവിടെയും വിഷ്ണുമായയെ ആരാധിക്കുന്ന പതിവ് ഇല്ല അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളും ഇല്ല (എന്റെ അറിവിൽ ഇല്ല).
    വീട്ടിൽ എങ്ങനെ വിഷ്ണു മായയെ ആരാധിക്കണം എന്ന് പറഞ്ഞു തരാമോ?

    • @ncb441
      @ncb441 11 місяців тому

      Njanum.

  • @devavineeth5469
    @devavineeth5469 Рік тому +1

    Nammal onnakumo

  • @ajithkumarajithkumar5334
    @ajithkumarajithkumar5334 Рік тому +2

    Naskaram
    Ponnunni swaminte upasanakan
    Eathra naal nombe eaduthu
    Prarthikkanam

    • @mayasevakan336
      @mayasevakan336  Рік тому +2

      വ്രതത്തിനല്ല പ്രാധാന്യം മനസിന്റെ ശുദ്ധിയും ചിന്തകൾക്കുമാണ് പ്രാധാന്യം

  • @devavineeth5469
    @devavineeth5469 Рік тому +1

    Devanuraggitt ok

  • @geethasuresh4551
    @geethasuresh4551 Рік тому +3

    Dharalam kadabadhyathakal,kudumbathil samadhanavum santnhoshavum illa,makalk ithuvare joli aayiilla.engane munnott pokum oru vazhiyumilla......bhagavan matram thuna...

    • @mayasevakan336
      @mayasevakan336  Рік тому

      ചേച്ചി പേടിക്യണ്ട നിത്യവും വിളക്ക് വെച്ച് ഭഗവാനെ പ്രാർത്ഥിക്കു എല്ലാത്തിനും പരിഹാരം ഇണ്ടാവും

  • @nithinbeardstyle7744
    @nithinbeardstyle7744 Рік тому +3

    എങ്ങനെ ആണ് ഉപാസന തുടങ്ങിയത് അത് ഒന്ന് പറയോ

    • @mayasevakan336
      @mayasevakan336  Рік тому

      അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ചാനനിൽ കേറി നോക്ക്

    • @nithinbeardstyle7744
      @nithinbeardstyle7744 Рік тому +1

      @@mayasevakan336 ഓക്കേ

    • @mayasevakan336
      @mayasevakan336  Рік тому

      Bro Please subscribe channel

    • @nithinbeardstyle7744
      @nithinbeardstyle7744 Рік тому +1

      @@mayasevakan336 ഞാൻ നേരത്തെ ചെയ്തല്ലേ

    • @nithinbeardstyle7744
      @nithinbeardstyle7744 Рік тому

      @@mayasevakan336 ഒരു സംശയം അതെ സേവ ആണ് വീഡിയോ തങ്ങൾ ഇട്ടാത്. തങ്ങൾ ഈ വീഡിയോൽ പറയുന്നുണ്ട് പൂജ മുറിയിൽ നിന്നും ബുക്ക്‌ കിട്ടി ചയ്തു അത് എങ്ങനെ ആണ്. ആ വീഡിയോ കാണാടില്ല. അത് അറിയണം എന്ന് ഒരു ആഗ്രഹം ഉണ്ടായി.

  • @Akkuhuman
    @Akkuhuman Рік тому +1

    വിഷ്ണുമായസ്വാമിയെ ആരാധിക്കുമ്പോൾ മറ്റു ദൈവങ്ങളെ ആരാധിക്കാനും പൂജിക്കാനും പ്രശ്നമുണ്ടോ

    • @mayasevakan336
      @mayasevakan336  Рік тому

      എല്ലാ മൂർത്തീകളെയും ചാത്തൻ സ്വാമിയുമായി ഒന്നിച്ചു വെച്ച് ആരാധിക്യൻ പാടില്ല

    • @Akkuhuman
      @Akkuhuman Рік тому +2

      ചാത്തൻ സ്വാമിയുടെ ഫോട്ടോയോ വിഗ്രഹമോ ഇല്ല മനസ്സിൽ പ്രാർത്ഥിക്കുന്നതേയുള്ളൂ

  • @VBS108
    @VBS108 Рік тому +2

    സഹോദര വിഷ്ണുമായ black magic ചെയ്യുന്നവർ ആരാധിക്കുന്ന ദൈവമാണെന്ന് എവിടെയോ ഏതോ ഒരു youtube short ഇൽ കണ്ടിട്ടുണ്ട് അങ്ങനെയാണെങ്കിൽ വിഷ്ണുമായ ഒരു negetive energy അല്ലെ? ഭഗവാൻ ആണോ?
    അറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ് ഉത്തരം നൽകണേ 🙏

    • @mayasevakan336
      @mayasevakan336  Рік тому +3

      ഇവിടെ പ്രധാനം സങ്കല്പമാണ് വിഷ്ണുമായ എന്നാൽ ശിവ പാർവ്വതി പുത്രനാണു ആ സങ്കല്പത്തിലാണ് ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത് അതു കൊണ്ടു തന്നെ ശുദ്ധമായ കർമമാണ് സ്വാമിക്കു ചെയുന്നത് മറിച്ചു നമ്മൾ ക്ഷേത്രങ്ങളിൽ നിന്നും ആവാഹിച്ചു പുറത്ത് കള്ളും ഇറച്ചിയും മറ്റും വെച്ച് കർമ്മം ചെയുമ്പോൾ അവിടെ വിഷ്ണുമായ എന്ന സങ്കല്പം അല്ല ചാത്തൻ എന്ന സങ്കല്പം ആണ് ചാത്തൻമാർ ഒരുപാട് ഇണ്ട് നല്ലതും ചിത്തയുമായത് വിഷ്ണുമായ ഒരു ദുർമൂർത്തിയോ നഗറ്റീവ് എന്നർജിയോ അല്ല സാക്ഷാൽ പരമശിവ പുത്രനാണു

    • @VBS108
      @VBS108 Рік тому

      @@mayasevakan336 ❤️👍🙏

  • @Nandhu-ty2gj
    @Nandhu-ty2gj 9 місяців тому

    വിഷ്ണുമായ സ്വാമിയേ വിളക്ക് വെച്ചു ആരാധിച്ചു തുടങ്ങിയാൽ നമ്മുടെ കാലശേഷം മാത്രം ആരാധിച്ചാൽ മതിയോ അതോ നമ്മുടെ തലമുറയും ആരാധിച്ചു മുൻപോട്ടു പോവണമോ

    • @mayasevakan336
      @mayasevakan336  9 місяців тому

      മുൻപോട്ട് ആരാധിച്ചു പോയാൽ ഗുണം ഇണ്ടാകും

    • @Nandhu-ty2gj
      @Nandhu-ty2gj 9 місяців тому +1

      @@mayasevakan336 എന്റെ കാലശേഷം ആരും ആരാധിച്ചില്ലങ്കിൽ ദോശമല്ലേ. എന്റെ കാലശേഷം വരെ ആരാധിച്ചുകൊള്ളാം എന്ന് പറഞ്ഞു തുടങ്ങിയാൽ പോരെ

  • @beenakv7905
    @beenakv7905 7 місяців тому

    Ponnunni. Swami vishnumaya rakshikanna

  • @muhammednazeer3562
    @muhammednazeer3562 Рік тому +3

    Muhammed Nazeer. P.K.Age.63
    Pooradam Nakshatram
    Ponjassery.P.O, Ernakulam Dist
    Enne nigalude Prathikkanam

  • @nithindaliyan
    @nithindaliyan Рік тому +1

    നിങ്ങളുടേ നമ്പർ tharumo

  • @aneeshbabu54
    @aneeshbabu54 6 місяців тому

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ

  • @sindhukb3503
    @sindhukb3503 Рік тому +1

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏

  • @karthikaneelakandan1176
    @karthikaneelakandan1176 Рік тому +1

    Vishnu Maya Sharanam

  • @rikhilvijayan7122
    @rikhilvijayan7122 Рік тому

    Om sree vishnumaya swamine namaha

  • @devavineeth5469
    @devavineeth5469 Рік тому +2

    🙏

  • @devavineeth5469
    @devavineeth5469 Рік тому +1

    Ok

  • @reshmar9651
    @reshmar9651 3 місяці тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏

  • @amisnaamsi4446
    @amisnaamsi4446 6 місяців тому

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ