Це відео не доступне.
Перепрошуємо.
മിഥുനം ലഗ്നത്തിൽ ജനിച്ചാൽ.. | ജ്യോതിഷ ഭാരതി
Вставка
- Опубліковано 10 гру 2022
- മിഥുനം ലഗ്നത്തിൽ ജനിച്ചാൽ.. | ജ്യോതിഷ ഭാരതി
Email - cheruparaillam@gmail.com
#midhunam #lagnam #astrology #horoscope #stars #gemini #jyothisha #bharathi
എന്റെ നാൾ പുണർതം മിഥുനം ലേഹ്നം, പറഞ്ഞത് ശരിയാണ്
Njan...punartham
Midhunakur
Good 🎉🎉🎉
Nathoon anganeyanu but valiya dekshyakkariyanu
100% for me
Ente mole mithuna koor aane se paranjathellam shetiyane 👍🙏🏼
SavithriTheruvathera
🙏🙏🙏🙏🌸🌸🍀🍀
ഞാൻ പുണർതം മിഥുനം രാശി
Kazhinja അറുകൊല്ലമായി ദുരിതം
SavithŕìTHEŔÙVATHERÀ
മകയിര്യം - 31-12 - 1971 - മിഥുനകൂർ - വെള്ളി - പകൽ - 7.30- (2- നാഴിക - 30 - വിനാഴിക - ) Marriage - കഴിഞ്ഞിട്ടില്ല - അസുഖവുമായി - ജീവിതം ----
Miduna lagnam anu but rasi thulam ayal Ethan nokandath
ലഗ്നത്തിനാണ് പ്രാധാന്യം. ചന്ദ്രന് ബലമുണ്ടെങ്കിൽ കൂറ് വെച്ചും നോക്കാം. ലഗ്നം ബലമുണ്ടെങ്കിൽ അത് തന്നെ എടുക്കാം
nakshtatra padam as u said is not correct . it is mithuna kuru nakshatram makayirathil half thiruvathirayum punarthathil mukalum.kethu chandran guru evarude nakshatrapadam alle
മിഥുനംക്കൂറിൽ വരുന്ന നക്ഷത്രങ്ങൾ മകയിരം അവസാനത്തെ മൂന്ന് നാലു പാദങ്ങളും തിരുവാതിരയുടെ നാലു പാദങ്ങളും പുണർതത്തിന്റെ ആദ്യത്തെ മൂന്ന് പാദങ്ങളും ആണ്. നക്ഷത്ര അധിപന്മാർ യഥാക്രമം മകയിരം കുജൻ തിരുവാതിര രാഹു പുണർതം ഗുരു എന്നിങ്ങനെയാണ്.അങ്ങ് സൂചിപ്പിച്ചത് പോലെ കേതുവും ചന്ദ്രനും അല്ല
കേതുവിന് അശ്വതി മകം മൂലം എന്നിവയും ചന്ദ്രന് രോഹിണി അത്തം തിരുവോണം എന്നിങ്ങനെയാണ് ആധിപത്യം