മറി താത്തനെയും സൈനത്തനെയും ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടു സൂർത്തുക്കളെ 🤣😂

Поділитися
Вставка

КОМЕНТАРІ • 620

  • @hamnamahroof1951
    @hamnamahroof1951 3 роки тому +2563

    മുന്നില് ആണുങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അടുക്കള ഭാഗത്ത് കൂടെ കയറുന്നത് നമ്മടെ നാട്ടിലെ താത്തമാരുടെ സ്ഥിരം പരിപാടി ആണ്..... 😂😂😂

  • @rodrigo-w4v
    @rodrigo-w4v 3 роки тому +1096

    കറുത്ത കണ്ണാടി ഇട്ട് രാത്രി ആയിന്ന് വിചാരിച്ച് നിസ്സ്കരിക്കാൻ ഇറങ്ങി തിരച്ച നമ്മുടെ മറിതാത്ത.....❤️🎉🔥☺️😍🥰

  • @itz_me_ansu9628
    @itz_me_ansu9628 3 роки тому +466

    'അന്നോടൊക്കെ ഖിയാമത് നാളിൽ പടച്ചോൻ ചോയ്ക്കും' 😂😂😂
    Kiduu😂😂😂

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 3 роки тому +657

    മൂന്നാറിൽ നിന്ന് മാപ്പിളാക്ക് ചോറ് വെക്കാൻ പോയ സൈനാത്താന്റെ ആ മനസ്സ്😍

    • @zahrazahwa
      @zahrazahwa 3 роки тому +1

      ua-cam.com/video/xmhfQRMDJu4/v-deo.html

    • @nsdiary5093
      @nsdiary5093 3 роки тому +8

      ചോറ് സൈനത്താക്ക് ഒരു വീക്നെസ്സാ 🥰🥰🥰

    • @badarudhinchambilmakkunnba2452
      @badarudhinchambilmakkunnba2452 3 роки тому

      @༒മിന്നൽ മമ്മൂക്ക ༒ I used this uuu

    • @zeeyuzvlogs1129
      @zeeyuzvlogs1129 3 роки тому

      ചെയാം.. എന്നെയും

  • @KenzasworldBySafwana
    @KenzasworldBySafwana 3 роки тому +65

    ഹോട്ടലിൽ മുറി എടുക്കാൻ പോയപ്പോൾ മുൻപിൽ ആണുങ്ങളുണ്ടെന്ന് പറഞ്ഞിട്ട് പിറകിലോട്ടോടുന്ന നിങ്ങൾ വേറെ ലെവൽ 😂😂😂

  • @tovino3345
    @tovino3345 3 роки тому +213

    നമ്മളെ ചിരിപ്പിക്കാൻ നിങ്ങൾ രണ്ടു പേരും വീണ്ടും വന്നല്ലോ ♥️💥😍

    • @zahrazahwa
      @zahrazahwa 3 роки тому +1

      ua-cam.com/video/xmhfQRMDJu4/v-deo.html

    • @fazeelaaziz5194
      @fazeelaaziz5194 3 роки тому +1

      Sainatha pwoli thanne🤣🤣🤣🤣

  • @husna5315
    @husna5315 3 роки тому +23

    കെട്യോനോട് ഇത്ര സ്നേഹമുള്ള സൈനത്താത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤

  • @kuttiesvlog2576
    @kuttiesvlog2576 3 роки тому +36

    മറി താത്ത ന്റെ ആ കോഴി കൊക്കുന്ന പോലുള്ള ചിരി ഭയങ്കര മിസ്സിങ് ആയി ട്ടോ😁🤣🤣🤣

  • @rodrigo-w4v
    @rodrigo-w4v 3 роки тому +122

    ആളുകളെ ചിരിപ്പിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത നമ്മുടെ mallu don❤️🥰😍😘😘❤️❤️❤️🔥

  • @fidhanidha393
    @fidhanidha393 3 роки тому +23

    "ഇവിടെ പാത്രം കഴുകാനോ അടിച്ചു വാരാനോ എന്തെങ്കിലും ഒഴിവ് ഉണ്ടെങ്കിൽ അതെല്ലാം നമ്മൾ ചെയ്തു തരാം" സൂപ്പർ സീൻ ഒരു രക്ഷയില്ല നിങ്ങളുടെ വീഡിയോസ് 🥰😂😂😂😂😂👍🏻

  • @Bismisfoodvlogs
    @Bismisfoodvlogs 3 роки тому +2

    ഇവരെ രണ്ടാളേം വർത്താനം വേറെ ലെവൽ ആണ് ട്ടോ.കോമഡി താരങ്ങൾക്ക് പോലുമുണ്ടാവില്ല ഇത്രേം അഭിനയം 👌🏻👍🏻😍😄

  • @Shemiash94
    @Shemiash94 3 роки тому +59

    സൈനാതയും മറിയതാത്തയും ഒരേ pwoli😄😄👍

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @fidhanidha393
    @fidhanidha393 3 роки тому +31

    "ഞാൻ പോന്ന അബൂക്ക ഒന്നും കഴിട്ടുണ്ടാവില്ല പൊളി സീൻ 😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍

  • @seenaschoice
    @seenaschoice 3 роки тому +43

    വല്ലാതെ adicted ആയി പോകാണല്ലോ... നിങ്ങളെ വീഡിയോ ക്ക് 😂😍😍😍

  • @fathima6177
    @fathima6177 3 роки тому +85

    Randalum poliya😂😂🙌😍

  • @Sanafthmaaah
    @Sanafthmaaah 2 роки тому +6

    എനിക്കൂല്ലേ കെട്ടിയോൻ 😃ഞാൻ ഓർക്കുന്നു പോലുല്ല 😂😂😂പൊളിച്ചു

  • @brightgirl504
    @brightgirl504 3 роки тому +10

    Freak താത്തമാരെ 😂. മറിയതാത്ത പൊളിച്ചു 😍😍😍❤❤❤

  • @anilnk6622
    @anilnk6622 3 роки тому +70

    സൈനു താത്ത എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ....😆😂😂

  • @S_ahlaz
    @S_ahlaz 3 роки тому +208

    ആഹാ....!!❤500 രൂപയും 150 രൂപയും ആയി ഹോട്ടലിൽ room എടുക്കാൻ പോയ മാറിയാത്തയും സൈനാത്തയും പൊളിയല്ലേ ഗായ്സ്....!!🔥🧡ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി....!!🤣😂💙

    • @zahrazahwa
      @zahrazahwa 3 роки тому +1

      ua-cam.com/video/xmhfQRMDJu4/v-deo.html

    • @Yoojin37
      @Yoojin37 3 роки тому +1

      Hii 🖐🏻🥰

  • @onion2674
    @onion2674 3 роки тому +37

    എജ്ജാതി ആക്ടിംഗ് 🤣🤣🤣

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @aathi.as746
    @aathi.as746 3 роки тому +5

    Tour ന്ന് വന്നപ്പോ മറിതാത്ത കെട്ട്യോനേ ഞാൻ ഓര്‍ക്കുന്നു പോലും ഇല്ല ന്ന്‌ 😆😆😆😆😆

  • @bookofknowledge123
    @bookofknowledge123 3 роки тому +21

    😂 200 റുപ്പികക്ക് ഹോട്ടൽ മുറിയോ 😂😂 ചോദിക്കാനും വേണം ധൈര്യം സമ്മതിച്ചു ഇത്താത്ത 😂😂😂

  • @mashithasalammashii5282
    @mashithasalammashii5282 3 роки тому +3

    കിയാമത്ത് നാളിൽ പടച്ചോൻ ചോയ്ക്കും naghade സായിനാഥനേയും മാറിയതാനീം ഇരക്കി vittain..🤣🤣🙌🙌

  • @shahiiieditings752
    @shahiiieditings752 3 роки тому +12

    *Saina aamina combo ufff pwoliya😅❤🔥*

  • @usnakabeer484
    @usnakabeer484 3 роки тому +3

    നിങ്ങൾ കാരണം ഞാൻ ചിരിച്ച് മരിച്ചാൽ നിങ്ങൾ ഉത്തരം പറയേണ്ടി വരും 😅😅😅😅വല്ലാത്ത ജാതി മക്കളെ 👍🏻👍🏻👍🏻😅

  • @fathimafaija8767
    @fathimafaija8767 Рік тому

    Sainatha ❤Abukka love 💕

  • @Simymonu
    @Simymonu 3 роки тому +5

    കെട്ടിയോനെ ഞാൻ ഓർക്കുന്ന പോലും ഇല്ല 😅😅😅😅

  • @user-mj3qn8xq4d
    @user-mj3qn8xq4d 3 роки тому +1

    🤣🤣🤣അടുപ്പത്തുള്ള ചോർ ഇടക്കിടക്ക് നോക്കാതെ സൈനതക്ക് അവിടെ ഒരു സമാദാധാനവും ഉണ്ടാവൂല🤭🤭🤭

  • @rafimhmd1761
    @rafimhmd1761 3 роки тому +50

    1:08 😂😂

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @samsonsamsons2652
    @samsonsamsons2652 2 роки тому

    സൈന ഉമ്മയുടെയും, മറിയുമ്മയുടെയും കാങ്കരു തല്ല് സൂപ്പർ 👍👍👍

  • @richu5040
    @richu5040 3 роки тому +3

    ഞമ്മള് റോട്ടുമ്മേ കടന്നാലും അന്റെ ഹോട്ടൽ ഞമ്മക്ക് വേണ്ട🤣🤣🤣

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @ramsheednooru200
    @ramsheednooru200 3 роки тому +22

    അതന്നെ സൈനത്ത ഓന്റെ ഒരു പത്രാസ് 😂😂😂😂

  • @jasmi133
    @jasmi133 3 роки тому +1

    Ente ummakum anikum thathakum igale bayakkara ishtanu. Bayakkaramayittu snathosham tharunnund

  • @baluvlogs2434
    @baluvlogs2434 3 роки тому +53

    നിങ്ങൾ അടുത്ത ടൂർ പോകുന്ന സ്ഥലം ഒന്നു പറയുമോ അവിടെ ഒരു റൂം എടുക്കാൻ

  • @elegantinterior01
    @elegantinterior01 3 роки тому +10

    Moonnuperum super acting anuu❤️😘

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @diya7571
    @diya7571 3 роки тому +1

    സൈനത്താക്ക് എപ്പോ നോക്കിയാലും ചോറ് ഉണ്ടാകണം ചോറ് ഉണ്ടാകണം എന്ന് ചിന്ത മാത്രം 🤣🤣🤣

  • @seminajim5296
    @seminajim5296 3 роки тому +1

    0:16 athanu true lub💖😜

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html😔

  • @hellcatgamingmalayalam9246
    @hellcatgamingmalayalam9246 3 роки тому

    Ngale Samsaram enik Bayangara ishta❣️

  • @bhagyalakshmip.s6718
    @bhagyalakshmip.s6718 3 роки тому +6

    Marithathayude shall highlight🤣 polichu

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html😔

  • @azeez217
    @azeez217 3 роки тому +3

    Sainthathayum marenthathayum uyir 🔥🔥🔥🔥😻🥰

  • @aparnaaps4598
    @aparnaaps4598 3 роки тому +45

    രണ്ടാളും പൊളിച്ച്😂😂😂🤣🤣റബേ 3000 എടി മുന്നൂറ് ഉറുപ്യയാണ് ഇവിടെ നിക്കാന് ഇതെന്താ കൊട്ടാരോ😆🤣🤣😂😂😂

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @injunjoe760
    @injunjoe760 3 роки тому +4

    എന്റെ പൊന്നോ 🤣🤣🤣സിരിച് സിരിച് ഒരു വഴി ആയി 🤣🤣🤣

  • @jaishasadiya6483
    @jaishasadiya6483 3 роки тому

    ഇപ്പോൾ ആർക്കും കൂലി ഒന്നും വേണ്ട മറീത്താത്താ........🤭🤭🤭🤭🤭🤭🤭

  • @meh_bin3015
    @meh_bin3015 3 роки тому +1

    45 Mint vaikipoyi kaanuvan🤭
    saadanam kidukki😸💯

  • @mirshanamichu9177
    @mirshanamichu9177 3 роки тому +1

    seinaathakk maplene ithra ishto anenn innanu Manassilaye🥺😂

  • @ajee_sha
    @ajee_sha 3 роки тому +1

    ഇഷ്ടപെട്ട ഡയലോഗ് ഈടെ എഴുതാൻ നിന്നാൽ ഇത് മുയ്ബനും എഴുതേണ്ടിം ബരും 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @amanhamdhan1455
    @amanhamdhan1455 3 роки тому

    ന്റമ്മോ 😁😁😁ചിരിപ്പിച്ചു കൊല്ലും രണ്ടെണ്ണോം 🤭🤭🤭

  • @busharanizam6936
    @busharanizam6936 3 роки тому +1

    സെയ്‌നാതയും മറിതാത്തയും പൊളിയാണ് 😄😄😄🥰

  • @avcriations
    @avcriations 3 роки тому +1

    ലോകാവസാനത്തിന്റെ അടയാളം പിന്നെന്നു 😂😂😂😂😂😂

  • @pulse793
    @pulse793 3 роки тому +1

    സൈനാത്ത വേറെ ലെവൽ😂😂

  • @minnalabhi3714
    @minnalabhi3714 3 роки тому +21

    1:58 കറുത്ത കണ്ണാടി വച്ചിട്ട് മുന്നാറിൽ നേരത്തെ 6 ആകും ഞാൻ ഒന്ന് നിസ്കരിച്ചു വരാം 🤣🤣

  • @moushmihaq377
    @moushmihaq377 3 роки тому

    Superb...itu etha resort??

  • @ash-vlogs4814
    @ash-vlogs4814 3 роки тому

    Sainatha praki പോന്ന ഇനി ആരും aa hotel kerula 😂😂അത് മുടിഞ്ഞു poyi gooyss😂😂

  • @ayshubi8285
    @ayshubi8285 3 роки тому

    Anakku ille ori kettyoon🙂Nan oorkknn pooluilla😂🤣🤣Nalladhaah marithaatha😂😂😂❤

  • @Aydinmon-k-8
    @Aydinmon-k-8 3 роки тому +9

    ഒരു രാത്രി താങ്ങാൻ എത്ര രൂപയാകും 🤣🤣🤣👌🏻

  • @nsdiary5093
    @nsdiary5093 3 роки тому

    ഒരു രക്ഷയുമില്ല 😇😇

  • @raihascorner6376
    @raihascorner6376 3 роки тому +2

    ബല്ലാത്ത ജാതി രണ്ട് സാധനങ്ങൾ 🤣🤣🤣

  • @Adamvibes1
    @Adamvibes1 3 роки тому

    Mallu saf combination ishtamullavar like adi

  • @STZ_SPY
    @STZ_SPY 3 роки тому +2

    *njan chirichu chathe yande body yadukan arengelum veravo😹😂😂👍🔥🔥*

  • @anjaliaravind1469
    @anjaliaravind1469 3 роки тому

    Sainathaaaaa uyir😍😍😍😍😍

  • @fathimaitthu6930
    @fathimaitthu6930 2 роки тому

    500 roopayum 150 roopayum 😂😂😂😂😂😂😂😂adipoli ✌🏼✌🏼🤣🤣🤣🤣🤣😂😂😂😂😂😂anik vayya chirikaan

  • @fidhanidha393
    @fidhanidha393 3 роки тому +1

    നിങ്ങളുടെ വീഡിയോ കിട്ടിയാൽ പിന്നെ ചിരിക്കാനെ സമയമുള്ളൂ 😂😂😂😂😂😂👍🏻👍🏻👍🏻

  • @_SHABEEH_Np_
    @_SHABEEH_Np_ 3 роки тому

    Abukaka onnum. Kazhichittindavoola njn poovan😆😆😆😆 saina thug

  • @nothingavailable-p3d
    @nothingavailable-p3d 3 роки тому +7

    ഇവരുടെ വീടിയോ ഒരു ദിവസം കാണാതിരുന്നുകൂടാ അത്രക്കും ഇഷ്ടം ആണ് ഇവരുടെ ചാനൽ... 🖤😁

  • @BeyondtheScreen123
    @BeyondtheScreen123 3 роки тому

    Mareetataaaooiiii 😍😍sugale ingak.. Enkum ind maeetata my moothuma☺☺

  • @rinuvlog1769
    @rinuvlog1769 2 роки тому +1

    സൂപ്പർ സൂപ്പർ 💖😅😅

  • @shalushazz3266
    @shalushazz3266 3 роки тому +3

    Mariyatha sainathaa🤩😂😂❤️

  • @whitedevil2.o833
    @whitedevil2.o833 3 роки тому +1

    Hai. marithatha and sainatha fans like adi.

  • @foumizafiroz618
    @foumizafiroz618 3 роки тому

    Mariyatha and saianthaaa powli

  • @roshniroshu7292
    @roshniroshu7292 3 роки тому +5

    Randum ore poliii🤣🤣😘

  • @jaseenasiraj7244
    @jaseenasiraj7244 3 роки тому

    Inkale randu parum super ane 🔥🔥🔥🔥🔥

  • @psychogirl1584
    @psychogirl1584 3 роки тому +1

    Marithatha sainathatha ingal randalum poliyan ttaaa...ini nammakk ellarkkum koodi aminante morad pidicha ammayiye thachu kollam 🙂😌😁

  • @nasmisajeer8564
    @nasmisajeer8564 2 роки тому +2

    😂😂 മൂന്നാറിലെ മുല്ല 😂

  • @trailsofgreenS30
    @trailsofgreenS30 3 роки тому

    Enikk ettavum ishttamulla you tubers ivaraaraanu😁😁😁 oro video kkum waiting aanu😍😍

  • @lovelyg7493
    @lovelyg7493 3 роки тому

    Aishhhh🤣🤣🤣🤣 ee shawl evde povanelum kondovum le😁😁😁poliiii

  • @shahiiieditings752
    @shahiiieditings752 3 роки тому +2

    *Jubairkkaa❤🔥*

  • @nafiyamisiriyanasar4459
    @nafiyamisiriyanasar4459 3 роки тому

    Chirichu chirichu vayyandayi😂🤣🤣🤣🤣🤣

  • @sabirarazak1737
    @sabirarazak1737 3 роки тому

    മാറിയതാത്താന്റെ ഗ്ലാസ്‌ പൊളി😂💥

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @fathima6177
    @fathima6177 3 роки тому +3

    Njangale grpl ippo trending ikkante bhadhreengale ann😂😂😂🔥😻

  • @suryasubhash5453
    @suryasubhash5453 3 роки тому

    Ayyyooo sainathaa shawl maarippoyii😆😂😍

  • @najla4277
    @najla4277 3 роки тому +1

    രണ്ടാളും അടിപൊളിയാ

  • @nadiyameerworld
    @nadiyameerworld 3 роки тому +3

    Aa cooling glass maatu ,😂😂lokavasanathinte nattuchayilaa ulladh😃😃

  • @myworlddreams269
    @myworlddreams269 3 роки тому +1

    Marithatha saina😂😍😍

  • @LEOMESSI-vg6iv
    @LEOMESSI-vg6iv 3 роки тому

    Pwoliyeee💫💫💫

  • @aprilbond
    @aprilbond 3 роки тому

    പടച്ചോൻ ചോയ്ക്കോടാ ഇത്താത്തമാർക്, റൂം കൊടുക്കാത്തതിന് 😂😂😂

  • @parvathylekshminandana949
    @parvathylekshminandana949 2 роки тому

    ഹലോ ചേട്ടന്റെ വീഡിയോ സൂപ്പർ ആണ് 🥰

  • @revathydevu4457
    @revathydevu4457 3 роки тому +1

    Ingalu poliyaanuu. Ealla videosum spranu. Chirich chirichh chavum.

  • @sahirazainas7730
    @sahirazainas7730 3 роки тому +2

    Namukk adukkala porthoode kera 🤣🤣🤣

  • @hima__..530
    @hima__..530 3 роки тому +1

    അയ്യോ ലോകാവസാനത്തിന്റെ ലക്ഷണം തന്നെ 🤣🤣

  • @rifrinu5185
    @rifrinu5185 3 роки тому +2

    Junaid ikka poliyan✨️😂

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @khadeejaansary6771
    @khadeejaansary6771 3 роки тому +1

    ദജ്ജാൽ മറിയ😂😂😂😂😂

  • @mansoormanu4804
    @mansoormanu4804 3 роки тому

    2 alum adipoly😀😀

  • @innusvlog7379
    @innusvlog7379 3 роки тому

    Adipolli supper supper pollikka pollichadakka

  • @parvathyram4054
    @parvathyram4054 3 роки тому

    🤣🤣””enik undoru kettyon njn orkunnu polum illallonn 🤣””

  • @mushrifa1486
    @mushrifa1486 3 роки тому +1

    Njanippo notification check cheuthittollu ningalude videokk 😂😂

  • @mhd___anfil_____8753
    @mhd___anfil_____8753 3 роки тому +1

    Bro ude face small akkunna app etha

  • @Nazil8744
    @Nazil8744 3 роки тому

    Juraij superr😘🤩

  • @nadiyameerworld
    @nadiyameerworld 3 роки тому +2

    Irakki vittillalle adishyamulluu😂😂😂

    • @zahrazahwa
      @zahrazahwa 3 роки тому

      ua-cam.com/video/xmhfQRMDJu4/v-deo.html

  • @kunjattasafu1701
    @kunjattasafu1701 3 роки тому +30

    മാറിത്താത്ത ഉച്ചാ ആയത് മഗ്‌രിബ് എന്ന് തോന്നുന്നത് ലോകവാസനത്തിന്റെ നാട്ടുച്ചയാണ് 😂🤣🤣🤣

    • @shaanu8204
      @shaanu8204 3 роки тому

      😂😂athe athe 🤣ഖിയാമത് നാളിന്റെ നട്ടുച്ച 🤣🤣

  • @khadeejabasheer7024
    @khadeejabasheer7024 3 роки тому +1

    Mariyatha......sainatha oru hai tharo.....plzzzzz😐