മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത് പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ നിന്നെ കണ്ട നാളുതൊട്ടിന്നോളം കേൾക്കാൻ കൊതിക്കുന്നടീ പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ ആകാശത്തെ അമ്പിളി മാമനും ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം ആരൊക്കെ അറിഞ്ഞാലും ഇല്ലേലും എനിക്കന്നും നിന്നെയാണെടി ഇഷ്ട്ടം പാട്ടിലൊക്കെ നിന്നെക്കുറിച്ച് ഞാൻ പാടും നേരം നാട്ടിലാകെ ചോദ്യവുമുണ്ടെടി പെണ്ണെ നീ ആരാണെന്ന് എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ നമ്മളൊക്കെ മണ്ണിൽ വന്നത് സ്നേഹിക്കാനല്ലേടീ പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ അഴകുള്ള താജ്മഹൽ മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം അറിവുള്ള കവികൾക്കെല്ലാം ചേലുള്ള കവിത കൊടുത്ത പ്രേമം പെണ്ണെ എന്റെ ഉള്ളിലെ സ്നേഹം അറിയുന്നിയില്ലേ ഇത്ര കാലമായിട്ടുമിത്തിരി കാരുണ്യം തോനുന്നില്ലേ മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത് പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം Jaan bhi thu he, saas bhi thu he Chod kke thu muth jaanaa Tere liye dil ya diyaa Samaj kke aa jaanaa എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ നിന്നെ കണ്ട നാളുതൊട്ട് ഇന്നോളം കേൾക്കാൻ കൊതിക്കുന്നടി നിന്നുടെ സ്നേഹം എന്നുടെ മോഹം നമ്മൾ ഒരുമിച്ചാൽ പ്രേമം കടുലുള്ള കാലം വരെയും മരണമില്ലാ പ്രേമം
*ഏകദേശം 2005 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിൽ പ്രൈവറ്റ് ബസ്സിലും ഒട്ടോയിലും ഒക്കെ ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാക്കിയ ഓളം പിന്നെ ആർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല....*
പണ്ട് ഇത് ബസിൽ നിന്ന് കേട്ടപ്പോൾ എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ പാട്ടു തീരാൻ ഒരു വരീ കൂടി കേൾക്കാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്.ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എങ്കിലും പഴയ കാലതെക്കു കൊണ്ട്പോകുന്നു
പുച്ഛിക്കാൻ മാത്രം എന്താ ഉള്ളത്. അന്നത്തെ ചുറ്റുപ്പാടിൽ അവർ അവരെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അത് അന്നും ഹിറ്റ് ആയി ഇന്നും ആ ലെവലിൽ തന്നെ മുന്നോട്ട് പോവുന്നും ഉണ്ട്.
நீங்கள் மண்ணையும் மழையையும் நேசிக்கும்போது காற்றும் மரமும் உருவாகும் ஒரு பூவையும் குயிலையும் தேடும் போது பாடிய பாடல்கள் அனைத்தும் காதல் பாடல்கள் பூங்கவணமில்லை பூத்தபணமில்லை சுற்றி வர எந்த வாகனமும் இல்லை நீங்கள் ஒரு அழகான லில்லி உங்களுக்கு பிடிக்குமா? காதல் பால் மற்றும் காதல் தேன் கல்லீரலில் காதல் .. மண்ணில் கனவுடன் சொர்க்கத்தை உருவாக்கிய காதல் (2) நீங்கள் ஏன் என்னை நேசிக்கவில்லை? பூங்காரளே ... நாங்கள் அனைவரும் தூசிக்கு வந்தோம் தேநீர் நேசிக்கப்படாது .. நீங்கள் ஏன் என்னிடம் பேசக்கூடாது? பூங்குயிலே .. உன்னைக்கண்டனாள் தொட்டின்ன அளவிற்கு நான் தேநீர் கேட்க வேண்டும் .. காதலர்கள் அழிந்து போகிறார்கள் காதல் விஷமானது மனிதனை ஏமாற்றுவதில் நெருப்பு எரிந்து கொண்டிருக்கிறது வானத்தேயம்பிளிமாமனும் காதல் ஆற்றோடு இல்லை எவருமறியார் நானும் உன்னை காதலிக்கிறேன் நாய் உங்களைப் பற்றியது நான் பாடும் போது .... நாடு முழுவதும் ஒரு கேள்வி உள்ளது பெண்ணே நீ யார் ... (2) நீங்கள் ஏன் என்னை நேசிக்கவில்லை? பூங்காரளே ... நாங்கள் அனைவரும் தூசிக்கு வந்தோம் தேநீர் நேசிக்கப்படாது .. காதலர்கள் அழிந்து போகிறார்கள் காதல் விஷமானது மனிதனை கொடும்சதியில் .. நெருப்பு எரிந்து கொண்டிருக்கிறது அழகான தாஜ்மஹால் மண்ணிலுயர்ந்ததிலிருந்தொரு பிரேமம் .. அனைத்து அறிவுள்ள கவிஞர்களுக்கும் அழகான கவிதை கொடுத்த காதல் .. (2) என்னுள் பெண் காதல் தெரியாது ... இவ்வளவு நேரம் ஆகிவிட்டது வருத்தப்பட வேண்டாம் நீங்கள் மண்ணையும் மழையையும் நேசிக்கும்போது காற்றும் மரமும் உருவாகும் ஒரு பூவையும் குயிலையும் தேடும் போது பாடிய பாடல்கள் அனைத்தும் காதல் பாடல்கள் பூங்கவணமில்லை பூத்தபணமில்லை சுற்றி வர எந்த வாகனமும் இல்லை நீங்கள் ஒரு அழகான லில்லி உங்களுக்கு பிடிக்குமா? காதல் பால் மற்றும் காதல் தேன் கல்லீரலில் காதல் .. மண்ணில் கனவுடன் சொர்க்கத்தை உருவாக்கிய காதல் ஜான் பி தோஹே சாஸ் பி தோஹே சோட் கே து முஜே ஜன தெரலியே தில் யே தியா சமாஜ் கே அஜா..நா .. நீங்கள் ஏன் என்னை நேசிக்கவில்லை? பூங்காரளே ... நாங்கள் அனைவரும் தூசிக்கு வந்தோம் தேநீர் நேசிக்கப்படாது .. நீங்கள் ஏன் என்னிடம் பேசக்கூடாது? பூங்குயிலே .. உன்னைக்கண்டனாள் தொட்டின்ன அளவிற்கு நான் தேநீர் கேட்க வேண்டும் .. என் காதல் என் ஆர்வம் நாங்கள் ஒருவருக்கொருவர் அன்பு .. கடல் நேரம் வரை அழியாத காதல் ..
വീഡിയോ കാണുമ്പോൾ ചിരി വരുമെങ്കിലും.. ഈ പാട്ട് ഉണ്ടാക്കിയ ഓളം❤️🔥 അന്നത്തെ കാലത്തെ നോക്കിയ ഫോണിൽ ഈ പാട്ട് Bluetooth ൽ send ചെയ്ത് മേടിച്ചതൊക്കെ ഓർക്കുമ്പോൾ❤️
I'm from Sri Lanka tamilan but I like malayalam I can understand malayalam and l can speak malayalam perfectly I'm working from Dubai I'm a learning malayalam I love malayalam...,❤️❤️❤️
Hi nan tamilnadu ..name :Romananand enakku intha pattu rompa pidikkum rompa alaga padi supera music compose pannirukkanga ..nan keralavula 2012 la guruvayoor la hotel keishna inn la work pannum pothu ..intha song ketten ippo athu niyapagam vanthutchi ...nalla pattu i love this song...thank u very much 😍😍😍🥰😍🥰😍😍
ഇയ്യോ ഈ പാട്ട് ഇവിടെ ഉണ്ടാർന്നോ 🔥🔥🔥 ഒരു കാലത്ത് ഇജ്ജാതി ഓളം ആണ് ഈ പാട്ടൊക്കെ ഉണ്ടാക്കിയത് പാട്ട് കേട്ട് ഇതിന്റെ lines എഴുതി എടുത്തിട്ടുണ്ട് 😁 ഇജ്ജാതി എഡിറ്റിംഗ് 😀😛
ഇന്നിത് കാണുമ്പോൾ കോപ്രായം ആയി തോന്നുമെങ്കിലും 90 കളിൽ ജനിച്ച കുട്ടികൾക്ക് ഇതു ജീവനായിരുന്നു😍😍😍. അല്ലക്കിൽ അവർ പറയട്ടെ
Sathyam..... Marakkan pattuoooooooo
Marakkan pattoola
@@jaseenanoushadh4655 nna marakkanda...😜
Sathym
Corect bro
പണ്ടൊരുകാലത് ഈ പാട്ട് ഉണ്ടാക്കിയ ഓളം... ഉഫ്ഫ്ഫ് പൊളി...
അന്ന് ഇത് വിവാദം ആയിരുന്നു
@@arshaque1993 enthinayirunnu vivadham
@@64_sayanthkrishna79 ഇത് ഒരു ഹിന്ദു ഭക്തിഗാനവുമായി സാമ്യം ഉണ്ടായത് കൊണ്ട്
@@arshaque1993 eth song anennu ariyo.athum kelkkattey😁
Good toon.enikk ishtappettu
@@64_sayanthkrishna79 പാട്ട് ഓർമയില്ല വീട്ടിനടുത്തെ അമ്പലത്തിൽ നിന്ന് കേൾക്കാറുണ്ടായിരുന്നു.
2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടേൽ അടി മക്കളെ ലൈക്ക്
2024 ❤
2024❤😊
2025
@@amalsajeevan1741 ❤🎉
4 ക്ലാസിൽ ടൂർ പോയപ്പോൾ ബസിൽ ഇട്ട സോങ് നൊസ്റ്റു!!😻💞
ആ കാലം മതി ആയിരിന്നു!!🥲
ഇപ്പോ 2023 ൽ കേൾക്കാൻ വന്നു😍
ആ കാലം മതിയെങ്കിൽ smart phone ഉപേക്ഷിക്കൂ 😂
@@manjumohanrenjith-vi8yc😂
💞💞🧁💞💞🥰🧁🥰🧁🧁🥰🧁🥰@@manjumohanrenjith-vi8yc
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂😂😂😂😂😂😂😂😂😂😂😂
കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ 👉😂😂❤️പ്രേമിച്ചോർ എല്ലാം നാശത്തിലാനെ. പ്രേമം വിശകനി ആണേ
മൈര് 😂
അർത്ഥവത്തായ വരികൾ 👌🤣
പ്രൈവെറ്റ് ബസിലെ മ്യൂസിക്ക് ഡിപ്പാർട്ട്മെന്റെ അടക്കി ഭരിച്ചിരുന്ന മൊതല് ❤️🔥❤️🔥🎵🕺🕺
Yes🥰🥰
സത്യം... ഇപ്പോഴും മ്മടെ വണ്ടീൽ പാടാറുണ്ട് 😉😉😉😍😍😍😍
Atheee💯💯💯💯
💯❤️
സത്യം
ഈ ആൽബം അകാണുമ്പൊ എനിക് എന്റെ ബാല്യം അന്ന് ഓർമ വരിക എത്ര പാടി നടന്നത്.... 😍🥰🤩💓❤️
ഈ പാട്ട് പണ്ട് ഞാൻ ഒരുപാട് കേൾക്കാൻ കൊതിക്കുമായിരുന്നു.. അന്ന് യൂട്യൂബൊന്നും ഇല്ലല്ലോ... ഇന്ന് ഞാൻ ഈ പാട്ട് സ്ഥിരം കേൾക്കും... അത്ര വികാരമാണ് ഈ പാട്ട്
എന്നേ പോലേ ഈ പാട്ട് തേടി പിടിച്ചു വന്നവർ ഉണ്ടോ🥰
Ind ind😂❤️
🙋🏻♂️
Undallo 😊
2024ഉം കേൾക്കുന്ന ഞാൻ🧡
ഉണ്ട് 👍
2022 attendance..💥❣
Old is gold.."shafi ikkaa fans like adi.!👍😍
🔥
Ponnani kkaaraa 😀
🤗
Ok👋
2024
മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത്
പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ
എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ
നിന്നെ കണ്ട നാളുതൊട്ടിന്നോളം കേൾക്കാൻ കൊതിക്കുന്നടീ
പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ
ആകാശത്തെ അമ്പിളി മാമനും ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം
ആരൊക്കെ അറിഞ്ഞാലും ഇല്ലേലും എനിക്കന്നും നിന്നെയാണെടി ഇഷ്ട്ടം
പാട്ടിലൊക്കെ നിന്നെക്കുറിച്ച് ഞാൻ പാടും നേരം
നാട്ടിലാകെ ചോദ്യവുമുണ്ടെടി പെണ്ണെ നീ ആരാണെന്ന്
എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
നമ്മളൊക്കെ മണ്ണിൽ വന്നത് സ്നേഹിക്കാനല്ലേടീ
പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ
അഴകുള്ള താജ്മഹൽ മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
അറിവുള്ള കവികൾക്കെല്ലാം ചേലുള്ള കവിത കൊടുത്ത പ്രേമം
പെണ്ണെ എന്റെ ഉള്ളിലെ സ്നേഹം അറിയുന്നിയില്ലേ
ഇത്ര കാലമായിട്ടുമിത്തിരി കാരുണ്യം തോനുന്നില്ലേ
മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത്
പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
Jaan bhi thu he, saas bhi thu he
Chod kke thu muth jaanaa
Tere liye dil ya diyaa
Samaj kke aa jaanaa
എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ
എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ
നിന്നെ കണ്ട നാളുതൊട്ട് ഇന്നോളം കേൾക്കാൻ കൊതിക്കുന്നടി
നിന്നുടെ സ്നേഹം എന്നുടെ മോഹം നമ്മൾ ഒരുമിച്ചാൽ പ്രേമം
കടുലുള്ള കാലം വരെയും മരണമില്ലാ പ്രേമം
തരംഗമായ് വന്നു
കൊടുങ്കാറ്റായി മാറിയ
സോങ്ങ്😍😍
2023 and still love the song ♥️♥️♥️♥️♥️
🤘😍
❤️❤️
🔥
❤️❤️❤️
Yes❤😍👌
என்னோட சின்ன வயசுல கேட்ட பாட்டு இப்போ வரைக்கும் பிடிக்கும்
ആദ്യമായി കൂട്ടുകാരുമായി മൂന്നാറിലേക്ക് ടൂർ പോയപ്പോ ഡാൻസ് ചെയ്ത പാട്ട് miss my childhood മെമ്മറി 😢😔
ആ.. സമയത്ത്. ഉള്ള. ആൽബം.. നായികമാർ.. ഒരു. രക്ഷഇല്ല.. എജ്ജാതി..സുന്ദരികൾ💕💕💕
Tamil guy
Love you Kerala ....
Kkh
Nice🤩
😘😘😘
I am Tamil
❤️
പ്രേമിച്ചോരെല്ലാം നാശത്തിലാണ് പ്രേമം വിഷകണിയാണേ.മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തും തീയാണ്.. (കഷായം ഗ്രീഷ്മ ). കാലത്തിനു മുന്നേ സഞ്ചരിച്ച സോങ്..
☝️
ഒരു കാലത്തെ ഹിറ്റ് പാട്ടുകളിൽ ഒന്ന് 2020 ആരേലും ഉണ്ടോ
Yes
Njanund. 2020last 20kanuna njan. Oru kalath nostu.
ഉണ്ടേ 😁
ഇത് ഏത് വർഷത്തെ പാട്ടാ?
2021😍😍😍😍
പണ്ട് ഈ പാട്ട് ഒക്കെ കോൾക്കാൻ കാത്തിരിന്നിട്ടുണ്ട്
Kaalam marippoy sir piller valuthayppoy
Supper por
I am tamilan
But my fevorate song
Me also
Na tamil tha bor super song
🇱🇰👍👌
👌👌
Ithkkulle words or sentence unklukk theriyuma?
2022 ലും ഈ സോങ്ങ് തപ്പി വന്നവര് ഉണ്ടോ🥰
💓
ഇല്ല
Yes ippam 12:57 Nov 18/22
Yes
♥️
2024 😂 ivideaa come on
😂😂
Ss
😂
Yessss
🥲🥲
*ഏകദേശം 2005 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിൽ പ്രൈവറ്റ് ബസ്സിലും ഒട്ടോയിലും ഒക്കെ ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാക്കിയ ഓളം പിന്നെ ആർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല....*
I am thamil. I love Malayalam.I love albam songs.very very nice 😗😘😘😘
Tamil ah...😂
Nannai
😂😂😂
Nanum tamil than
Helooo
വളരെ ഇഷ്ടമാണ് ഈ പാട്ട്മിക്കപ്പോഴും ഞാനീ ഗാനം കേൾക്കും
വളരെ സന്തോഷം
2023 ൽ ഇ song തപ്പി വന്നവരുഡോ 🤩🤩🤩
Anyone in 2024?
😅
🙌🙌
Njn
Me too broo😅
Yayy
I am tamil.. I love this song..
😂😂🤣🤣
@@udayagouthu1023 Poda
RAHMAN Tamilan yes
Nanum Tamil than... nice song
Njan malayalli😛😛😝
2021ൽ ഇത് കാണുമ്പോൾ ചിരി വരുന്നു ഒരു ടൈമിൽ ഇതൊക്കെ ആയിരുന്നു എപോഴും കേട്ട് കൊണ്ട് ഇരുന്നിരുന്നത്😘😘 ഇന്നും ഇത് സെർച്ച് ആകി വന്നിട്ട് ഉള്ളവർ 👍👍👍
2022😎
2023😂❤
2004 okke njan vettil ittuu idichuu pwolichonde irunna pattanuu ithee..... athe okke oru kalam.... nostu......❤❤
Very super
நான் தமிழ் எனக்கு இந்த பாட்டு புரியல ஆனா 100 தடவைக்கு மேல இந்தsong கேட்டுட்டேன்
I'm from UGANDA..but i like mellyalamm songs .. especially this song
Eeh ugaanda boy shugavaano😂
Poda myre
മൈര് ഗുഡ് ടു സീ യു മൈരൻ ഫ്രം കേരളഉഗാണ്ട 😘😘😘
@@rayeesbinyousaf2464🤣
Star മാജിക്കിലെ ഷാഫിക്കടെ പാട്ട് കേട്ട് വന്നവർ എത്ര പേർ ഉണ്ടെങ്കിൽ കറുപ്പ് മുക്കി പോകു
😏😏😏
🥴🥴🥴
😂best
ശ്രീ വിദ്യ de പാട്ട് ketta vanne ഞാൻ
I am Hyderabadi,I love this song.without this song my day is not fullfill.love you malayalam people's and songs & tradition.kutty
ആരെങ്കിലും കാണുന്നുണ്ടോ in 2020
Hi
🤔👌
Yes
Ala2021anu
2021
2024 - I love this song மீண்டும் மீண்டும் கேட்க்க வைக்கும் பாடல் 😍
അനശ്വര ഗാനം ! Kollam Shafi will be remembered for this work !
2024ൽ ആരുമില്ലേ
Und
Yes ela year lu indavum....
Yes
ഉണ്ട് 😅
Yes
ഒരു സമയത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല....🔥🔥
കറക്റ്റ്
Eppozum
Ippazhum athra ola kurav onnumilla 🥰❤️
Ippozum❤️
😇
മാപ്പിളപാട്ടിന്റെ രാജകുമാരൻ 😘
ആര് ഈ മൈരനോ
പണ്ട് ഇത് ബസിൽ നിന്ന് കേട്ടപ്പോൾ എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ പാട്ടു തീരാൻ ഒരു വരീ കൂടി കേൾക്കാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്.ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എങ്കിലും പഴയ കാലതെക്കു കൊണ്ട്പോകുന്നു
പുച്ഛം തോന്നേണ്ട കാര്യം എന്താണ് അന്ന് നിങ്ങൾക് അത് ആസ്വദിക്കാൻ കഴിഞ്ഞു. അത് തന്നെയാണ് പാട്ടിന്റെ വിജയവും.
Ninte comment kandu enikku pucham thonnunnu ennalum... Pucham matram
Kalagattathinanussarich paatinte aaswadhanavum maarum... ennaalum ann orupaad kelkan agrahich, kett aswadicha pattukal aanu
😂😂😢😢😢😢
പുച്ഛിക്കാൻ മാത്രം എന്താ ഉള്ളത്. അന്നത്തെ ചുറ്റുപ്പാടിൽ അവർ അവരെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അത് അന്നും ഹിറ്റ് ആയി ഇന്നും ആ ലെവലിൽ തന്നെ മുന്നോട്ട് പോവുന്നും ഉണ്ട്.
Notification കേട്ട് വന്നതല്ല തേടി വന്നതാണ് 90s kids
*മനസ്സിൽ ഒരൊറ്റ വികാരമേയുള്ളു 90's kids ആണെന്നുള്ള വികാരം💪🤩❤️*
Kollam shafi & Sunithaയും ഒന്നിച്ചു തകർത്ത ആൽബങ്ങളായിരുന്നു ആകാലത്ത് ..ഇപ്പോഴത്തെ album പോലെ കോപ്രായമായിരുന്നില്ല
സത്യം, അവർ ഇപ്പോ tiktokil സജീവമാണ്
Correcta
Sathyam saji Millenium standard songs aayirunnu
😂😂
2021 kanunnundoo
செம்ம பாட்டு... மற்றும் இசை...😍😘
Movie illa ithu album song
😊😊
Thamil meaning enna bro
@@thivya340 good song.. music..
@@saranraj5312 tamil arththam enna
ഇപ്പോളും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ ആണ് 😍
My favorite songs play list.... அருமையான பாடல்... 😍😍😍 i love this lyrics.... 😍😍😍😍
2024 anyone ❤😂
Tamil pasangaliku intha song romba pidikum
Aamaampa
Yes
But arththam theriyalla
@@thivya340 yy
@@tamizhan9686Tamil meaning Theriyalla.
நீங்கள் மண்ணையும் மழையையும் நேசிக்கும்போது
காற்றும் மரமும் உருவாகும்
ஒரு பூவையும் குயிலையும் தேடும் போது
பாடிய பாடல்கள் அனைத்தும் காதல் பாடல்கள்
பூங்கவணமில்லை பூத்தபணமில்லை
சுற்றி வர எந்த வாகனமும் இல்லை
நீங்கள் ஒரு அழகான லில்லி
உங்களுக்கு பிடிக்குமா?
காதல் பால் மற்றும் காதல் தேன்
கல்லீரலில் காதல் ..
மண்ணில் கனவுடன்
சொர்க்கத்தை உருவாக்கிய காதல்
(2)
நீங்கள் ஏன் என்னை நேசிக்கவில்லை?
பூங்காரளே ...
நாங்கள் அனைவரும் தூசிக்கு வந்தோம்
தேநீர் நேசிக்கப்படாது ..
நீங்கள் ஏன் என்னிடம் பேசக்கூடாது?
பூங்குயிலே ..
உன்னைக்கண்டனாள் தொட்டின்ன அளவிற்கு
நான் தேநீர் கேட்க வேண்டும் ..
காதலர்கள் அழிந்து போகிறார்கள்
காதல் விஷமானது
மனிதனை ஏமாற்றுவதில்
நெருப்பு எரிந்து கொண்டிருக்கிறது
வானத்தேயம்பிளிமாமனும்
காதல் ஆற்றோடு இல்லை
எவருமறியார்
நானும் உன்னை காதலிக்கிறேன்
நாய் உங்களைப் பற்றியது
நான் பாடும் போது ....
நாடு முழுவதும் ஒரு கேள்வி உள்ளது
பெண்ணே நீ யார் ...
(2)
நீங்கள் ஏன் என்னை நேசிக்கவில்லை?
பூங்காரளே ...
நாங்கள் அனைவரும் தூசிக்கு வந்தோம்
தேநீர் நேசிக்கப்படாது ..
காதலர்கள் அழிந்து போகிறார்கள்
காதல் விஷமானது
மனிதனை கொடும்சதியில் ..
நெருப்பு எரிந்து கொண்டிருக்கிறது
அழகான தாஜ்மஹால்
மண்ணிலுயர்ந்ததிலிருந்தொரு பிரேமம் ..
அனைத்து அறிவுள்ள கவிஞர்களுக்கும்
அழகான கவிதை கொடுத்த காதல் ..
(2)
என்னுள் பெண்
காதல் தெரியாது ...
இவ்வளவு நேரம் ஆகிவிட்டது
வருத்தப்பட வேண்டாம்
நீங்கள் மண்ணையும் மழையையும் நேசிக்கும்போது
காற்றும் மரமும் உருவாகும்
ஒரு பூவையும் குயிலையும் தேடும் போது
பாடிய பாடல்கள் அனைத்தும் காதல் பாடல்கள்
பூங்கவணமில்லை பூத்தபணமில்லை
சுற்றி வர எந்த வாகனமும் இல்லை
நீங்கள் ஒரு அழகான லில்லி
உங்களுக்கு பிடிக்குமா?
காதல் பால் மற்றும் காதல் தேன்
கல்லீரலில் காதல் ..
மண்ணில் கனவுடன்
சொர்க்கத்தை உருவாக்கிய காதல்
ஜான் பி தோஹே சாஸ் பி தோஹே
சோட் கே து முஜே ஜன
தெரலியே தில் யே தியா
சமாஜ் கே அஜா..நா ..
நீங்கள் ஏன் என்னை நேசிக்கவில்லை?
பூங்காரளே ...
நாங்கள் அனைவரும் தூசிக்கு வந்தோம்
தேநீர் நேசிக்கப்படாது ..
நீங்கள் ஏன் என்னிடம் பேசக்கூடாது?
பூங்குயிலே ..
உன்னைக்கண்டனாள் தொட்டின்ன அளவிற்கு
நான் தேநீர் கேட்க வேண்டும் ..
என் காதல் என் ஆர்வம்
நாங்கள் ஒருவருக்கொருவர் அன்பு ..
கடல் நேரம் வரை
அழியாத காதல் ..
I'm 21 year old now,, ente 4th standard thottu kelkan thudagiya fabulous song
ரொம்ப அழகான வரிகள் எனக்கு பிடித்த சாங் இன் தமிழ்நாடு வாய்ஸ் ரொம்ப நல்லா இருக்கு
இசை வீடியோ பதிவு சூப்பர் ❤
Myfavourite song
❤ From tamilnadu
ഇനി ഇതുപോലെത്തെ പാട്ടുകളും ആൽബങ്ങളും മലയാളത്തിൽ ഇറങ്ങുമോ സുഹൃത്തേ ? Super song 💯💯💯
പ്രേമിച്ചോരെല്ലാം നാശത്തിലാണ് പ്രേമം വിശകനിയണെ 🔥
Hi
Ente favourite songaa njan Kure nalukalkku shesham kannunnatha enthoru nalla lyricsaaa hats of you shaffikkaa love you😍😍😍😍😍
ഇന്നായിരുനെങ്കിൽ no.1 troll🤩🤩🤩
സത്യം
😊😊
കറക്റ്റാ ഏട്ടാ സത്യം
Junkook biased ahno
💯
It’s 2023, but this one never gets old
Anyone in 2024
🥲
May/ 2 /2024 (6:32pm)
✋🏻
Jun 9
🤚@@jomitroy2584
Pazhaya mappila songs okke veendum trending kerunnallo💥🔥
Listener from 2025😌📈
വീഡിയോ കാണുമ്പോൾ ചിരി വരുമെങ്കിലും.. ഈ പാട്ട് ഉണ്ടാക്കിയ ഓളം❤️🔥
അന്നത്തെ കാലത്തെ നോക്കിയ ഫോണിൽ ഈ പാട്ട് Bluetooth ൽ send ചെയ്ത് മേടിച്ചതൊക്കെ ഓർക്കുമ്പോൾ❤️
സത്യം 😄🥰
கடைசியாக ஹிந்தி லைன் வருதே அடேங்கப்பா சூப்பர் சூப்பர் சூப்பர்
വീട്ടിൽ ഒരു ഉത്തരവാദിത്തം ഇലാത്ത കാലം ♥️
Yes brooooo
I am Tamilnadu it's my favorite song😊😊😊❤
nice song... I don't knw this song meaning.. but still am hearing... superb.. .......!😉
Saran Gandhi me also...
Plz watch this video troll🙏
Me also
அழகான.பாடல்....அருமைசூப்பர்
i am prakash from tamilnadu but i love this song very much lyrics is excellent
2024 kanunnavar undo
❤
2024 attend ❤ iam tamil but intha song enaku rompa pudikum
I'm from Sri Lanka tamilan but I like malayalam I can understand malayalam and l can speak malayalam perfectly I'm working from Dubai I'm a learning malayalam I love malayalam...,❤️❤️❤️
You know malayalam, reason is you are Dubai!!!
எனக்கு ரொம்ப ரொம்ப ரொம்ப பிடித்த பாடல்
Why bro Tamil guys love this song? I also love this 💞
😊
iam tamil very nice
Hi nan tamilnadu ..name :Romananand enakku intha pattu rompa pidikkum rompa alaga padi supera music compose pannirukkanga ..nan keralavula 2012 la guruvayoor la hotel keishna inn la work pannum pothu ..intha song ketten ippo athu niyapagam vanthutchi ...nalla pattu i love this song...thank u very much 😍😍😍🥰😍🥰😍😍
Shaffi kollam old trending... 250 mb നെറ്റ് ഉപയോഗിച്ച സമയത്തു ഇറങ്ങിയ മുതലുകളാണ് ഇന്നും
ഷാഫി കൊല്ലം ഒരു തരംഗം തന്നെ ആയിരുന്നു ഒരു കാലത്ത് ❤️
Which year
@@aravindmk12 😂
@@aravindmk12 2005-2009
@@sarath5347 pk
One side loversinu ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്.... Me Also,🥰🥰
❤
പാലാണ് പ്രേമം തേനാണ് പ്രേമം 🥰തേങ്ങാ🥰ക്കൊലയാണ് പ്രേമം🥰 🙂🥰..
மண்ணும் மழையும் காதலிக்கும் நேரம்...
சேரர்களின் தாய்மொழியில் பாடலினை கேட்டதுபோல உணர்கிறேன்...
Its 2024 and still hearing this Masterpiece item from Shafikka❤️💥🔥
I love Kollam shafi all album songs
Arya Arya samaj
Do u know actress name?
Do u know actress name?
Album kolila
I love you
2021 ൽ ആരേലും കീക്കുന്നുണ്ടോ 😄
Und
Njaan
Yes
😁😁
Und😎
I am Tamil but I like Malayalam songs very well, all Malayalam songs are good,I like the album songs too👍
എന്ത് നല്ല അർത്ഥവത്തായ വരികൾ😌👌
നല്ല അടിപൊളി വരികൾ. പണ്ട് ഈ പാട്ടുണ്ടാക്കിയ ഓളം. ഈ പാട്ട് ഹിറ്റായപ്പോൾ തുടർന്ന് ഇതിന്റെ നിരവധി പാരഡികൾ അന്ന് ഇറങ്ങിയിരുന്നു. കേരളം ഏറ്റുപാടിയ പാട്ട്..
ഇപ്പോഴും ഇതു കേൾക്കുമ്പോ പഴയ പ്രേമം പൂക്കുന്നവരുണ്ടോ
I am Tamil boy........but love this song😘😘😘😘😘😘😘
From tamil nadu love song❤ 2024
ആ കാലം ഒന്നൂടെ കിട്ടുമോ....സ്നേഹിച്ചു വളർന്ന കാലം.....
I am Tamilan...but this song childhood fav song nice beautiful song😍😍😍
കുട്ടി കാലം സുന്ദരമാക്കിയ ഗാനങ്ങൾ🥰🥰
ഇയ്യോ ഈ പാട്ട് ഇവിടെ ഉണ്ടാർന്നോ 🔥🔥🔥
ഒരു കാലത്ത് ഇജ്ജാതി ഓളം ആണ് ഈ പാട്ടൊക്കെ ഉണ്ടാക്കിയത്
പാട്ട് കേട്ട് ഇതിന്റെ lines എഴുതി എടുത്തിട്ടുണ്ട് 😁
ഇജ്ജാതി എഡിറ്റിംഗ് 😀😛
ശെരിക്കും അർഥം ഉള്ള വരികൾ തന്നെ ആണ് ഈ കാലത്തിനു പറ്റിയ പാട്ട് 😃
👌🏻😁മാപ്പിള പാട്ടിൽ ഈ പാട്ട് വെല്ലാൻ വേറെ ജനിച്ചിട്ടില്ല 😉2024 ആരൊക്കെ കാണുന്നുണ്ട്
😍I am Tamil but love this song Malayalam my fav 🙈Kerala my favorite place😍
❤️
ഇപ്പോഴും ഇത് കേൾക്കുമ്പോ ഫുൾ ഹാപ്പി മൂഡ് ❤️
വർഷങ്ങൾ ഒക്കെ എത്ര പെട്ടന്നാ പോയത് 😢😢😢
ഈ പാട്ട് പണ്ട് കലത്തില് woofer വച്ച് കേള്ക്കും ആയിരുന്നു vcd player ല്😇😇😇 ആ bass ഉം ആ പാട്ടിന്റെ feel ഉം 🥰🥰 അതൊക്കെ ഒരു കാലം 😒
2024 november still listening this banger 💎🤍👯
ഷാഫിക്ക ഫാൻസ് അടി like😂🥳😊💕💕
மண்ணும் மழையும் பிரேமிக்கும் நேரம் காற்றும் மரமும் கட்டிப்புணரும்......my favourite lines 💕💕💕💕❤💕❤❤
Enthada tamila
Poda
Nee poda@@sijuthomas2891